എന്തിനാണ് ഇവനെ പോലുള്ളവരെ താങ്ങാൻ നിൽക്കുന്നത് പാർട്ടി എടുത്ത് പുറത്ത് കളയണം ഇതിലും ശക്തരായ ഗൗരി അമ്മയും എം വി രാഘവനും ഈ പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ട് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്ന് ഞാഞ്ഞൂൾയ അൻവർ ഓർത്താൽ നന്ന്
@gafoorkp8549Ай бұрын
നിങ്ങൾ എങ്ങോട്ടാ പോകുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം നിങ്ങൾ അവിടെ ഇരുന്നോലിം കാലിന്റെ അടിയിലെ മണ്ണ് ഒളിച് പോകുന്നത് നിങ്ങൾ കാണൂല
@antonykooranАй бұрын
ഞങ്ങൾ അൻവറിൻ്റെ അടുത്തേക്ക് പോയതല്ല അൻവർ ഇങ്ങോട്ടേക്ക് വന്നതാണ് സിപിഎമ്മിലേക്ക്
@pmibrahim297Ай бұрын
Pv.anwaar.poyadh.nallad.rhanne.anw.tiksh.atthre
@thahath1118Ай бұрын
ADGP ye enthinu hold cheyyunnu .Ningal jenangal ilekku irangi chodikku. Not supporting Anwar but govt. Is in suspicious
@swasps1Ай бұрын
എന്ത് suspicious... ചർച്ച പൂർണ്ണമായി കേൾക്കൂ... അൻവർ ന്റെ താല്പര്യമെന്തെന്നതാണ് suspicious
@LukoseJoseph007Ай бұрын
അൻവർ ഗജ ഫ്രോഡാണ് എന്നെല്ലാർക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ടെ. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ. പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.
@AlexAbraham-ru8puАй бұрын
നിങ്ങൾ അൻവറിന്റെ അടുത്തേക്ക് പോയതാണ്. അല്ലാതെ അൻവർ നിങ്ങളുടെ അടുത്തേക്ക് വന്നതല്ല. മറക്കരുത്. മറന്ന് പോകരുത്.
@antonykooranАй бұрын
കമ്മ്യൂണിസ്റ്റ് മാർസിസ്റ്റ് പാർട്ടി ഒരുത്തനെയും പുറകെ പോവാറില്ല ഏതു പാർട്ടിയിൽ നിന്നും വന്നാലും പാർട്ടിക്ക് അനുയോജ്യമാണെന്ന് തോന്നിയാൽ മാത്രമേ സിപിഎം പാർട്ടി അംഗീകരിക്കൂ വാട്സാപ്പിൽ മിസ്കോൾ കിട്ടിയാൽ ചേർക്കുന്ന പാർട്ടിയല്ല
@IrfanMuhammed-r3dАй бұрын
@@antonykooran😂😂😂😂 koppan