No video

അശ്വതി നക്ഷത്രത്തിന്റെ 18 നക്ഷത്ര രഹസ്യങ്ങൾ /Eighteen Secrets of Birth Star Aswathi

  Рет қаралды 140,278

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
അശ്വതി നക്ഷത്രക്കാരുടെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ടു സ്വഭാവ സവിശേഷതകളെ കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് അശ്വതി നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ ഉപയോഗം ചെയ്യുന്നതാണ്
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 675
@lekhap91
@lekhap91 3 жыл бұрын
ഈശ്വരവിശ്വാസം, യുക്തിവാദം രണ്ടും ശരിയാണ്. നല്ലതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക സത്യം
@jishnu3192
@jishnu3192 2 жыл бұрын
Dislike അടിച്ചവർ ഒന്നുടെ നാൾ നോക്കണത് നല്ലതായിരിക്കും. ! പറഞ്ഞത് എല്ലാം ശരിയാണ്
@priyanaaswathi
@priyanaaswathi 2 жыл бұрын
Crct 😍
@leelavathikokkaal5394
@leelavathikokkaal5394 Жыл бұрын
തങ്ങൾ പറഞ്ഞത് 100%ശരിയാണ്
@bindusajeevan9588
@bindusajeevan9588 3 жыл бұрын
1969 Dece - 18 അശ്വതി എല്ലാം ഉണ്ട്.പക്ഷേ താമസിക്കുന്ന വീട്ടിൽ വേണ്ടത്ര അംഗീകാരം ഇല്ല. എന്തൊക്കെ ചെയ്താലും ഒരാളിൽ നിന്നു പോലും ഒരു നല്ല വാക്കില്ല സർ പറഞ്ഞ കാര്യങ്ങളെല്ലാം100%👌👌👌👌
@praseethatk2312
@praseethatk2312 3 жыл бұрын
അയ്യോ അതുകിട്ടില്ല വിട്ടേക്ക്
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
👍😪
@ashwin5072
@ashwin5072 3 жыл бұрын
Sathyam😪👍
@Sruthirajan-rc6iv
@Sruthirajan-rc6iv 3 жыл бұрын
Exactly
@santhiniam11
@santhiniam11 3 жыл бұрын
എനിക്കും ഇതേ അനുഭവം
@karthikkannan3970
@karthikkannan3970 2 жыл бұрын
സ്ത്രീകൾക്കും ഈ പറഞ്ഞ കാര്യങ്ങൾ ബാധകമാണോ പറഞ്ഞത് എല്ലാം എന്റെ സ്വഭാവത്തിൽ ഉള്ളതാണ് ആത്മർത്ഥത ഇത്തിരി കുടി പോവാന്നു തോന്നുന്നു🙏🙏🙏👌👌👌⭐⭐⭐
@sunithaks6489
@sunithaks6489 3 жыл бұрын
ആത്മാർഥത കൂടിപ്പോയത് കാരണം എല്ലാവരും ചൂഷണം ചെയ്യുന്നു 😭😭😭😭😭
@radhakrishnannair2919
@radhakrishnannair2919 3 жыл бұрын
സുനിത പറഞ്ഞ പോലെ തന്നെയാണ് എന്റെ അനുഭവവും. അകമഴിഞ്ഞ് വിശ്വസിക്കുകയും ആത്മാർത്ഥമായി സ്നേഹിക്കുകയും ചെയ്തവരൊക്കെ വഞ്ചിച്ചു.
@krishnakumarkrishnakumar5073
@krishnakumarkrishnakumar5073 3 жыл бұрын
ശരിയാണ് സുനിത എന്റെ അനുഭവം അത് തന്നെയാണ് പക്ഷെ ഒന്നും ഓർക്കാറില്ല. ഓർത്തിട്ട് ഒരു കാര്യവും ഇല്ല . എത്ര അനുഭവം വന്നാലും പഠിക്കില്ല.🙏🏻💘💘💘🙏🙏🏻🙏🏻🙏🏻
@mentalgaming8704
@mentalgaming8704 3 жыл бұрын
വളരെ ശരി ആണ്
@shithasajeesh7307
@shithasajeesh7307 3 жыл бұрын
Correct aanu
@jayavinayakan7574
@jayavinayakan7574 3 жыл бұрын
പ്രതിഫല ഇച്ചിക്കാതെ ചെയ്യുക ചെക്ക കാര്യം പറയാതിരിക്ക അതു തനെ നല്ലതു അങ്ങിനെ തന്നെ മുന്നോട്ട് പോയാൽ ഈശ്വരൻ തുണയായിവരുംഒന്നുംതന്നെ ഫലം ഇല്ലാതെ വരുകയില്ല
@devilkarlozz7314
@devilkarlozz7314 3 жыл бұрын
എത്ര കഷ്ട്ടപ്പെട്ട് പണിയെടുത്ത് കൊണ്ട് വന്ന് കൊടുത്താലും പട്ടിയുടെ വില പോലും ഉണ്ടാകില്ല ഓർമ്മ വന്ന കാലം തൊട്ടേ നരകയാതന അനുഭവിക്കുന്നു
@santhiniam11
@santhiniam11 3 жыл бұрын
എനിക്കും അങ്ങനെത്തന്നെ
@limshintintu2919
@limshintintu2919 3 жыл бұрын
👍👍👍
@resmipv7332
@resmipv7332 3 жыл бұрын
@@limshintintu2919 arhathapettavarke enthum nalgavu
@resmipv7332
@resmipv7332 3 жыл бұрын
Saramilla ellam daivam kanunnundu kashttapedunnadhinu daivam bhalamtharum urapaanu
@MayaMaya-he6id
@MayaMaya-he6id 3 жыл бұрын
ഒരുപാട് കഷ്ട്ടപെടുന്നവർ ആണ്. എന്റെ ആൾ അങ്ങനെ ആണ് but പരിഭവം പറയില്ല
@moli0789
@moli0789 19 күн бұрын
സാറ് പറഞ്ഞത് എല്ലാം സത്യംമാണ് എന്റെയും നാള് അശ്വതി യാണ് നമ്മൾ എത്ര ആദ്മാർഥത കാണിച്ചാലും ആർക്കും മനസ്സിലാകില്ല
@aswathikrishnamma5991
@aswathikrishnamma5991 3 жыл бұрын
അമ്മോ ഈ പറഞ്ഞത് സത്യം 👍😊. പക്ഷെ മറ്റുള്ളവർ എന്നെ അംഗീകരിക്കില്ല. Enemies ആകും എല്ലാവരും കാരണം ഇല്ലാതെ
@beenabinoy2643
@beenabinoy2643 3 жыл бұрын
Be + ve all other problems take a simple
@renjithmohan6680
@renjithmohan6680 2 жыл бұрын
ശരിയാണ്.. നമ്മൾ ആത്മാർത്ഥത കാണിക്കുന്നിടത് പരിഹാസവും ശത്രുതയും ആകും
@Abhinav-ky5ov
@Abhinav-ky5ov 3 жыл бұрын
സാർ പറഞ്ഞത് എല്ലാം ശരിയാണ്. സംഘർഷങ്ങൾ നിറഞ്ഞ മനസിൽ നിന്നും മോചനം കിട്ടാൻ എന്താണ് ചെയേണ്ടത്.
@vijayanunni1890
@vijayanunni1890 2 жыл бұрын
എൻെറ പേര് വിജയൻ നാള് മീനത്തിലെ അശ്വതി ജനനം 1960
@prasadnp8663
@prasadnp8663 2 жыл бұрын
വളരെ ശെരിയാണ് സാർ നേരിട്ട് അറിഞ്ഞകാര്യങ്ങളാണ് പലതും 🙏🏻
@niyamajalakam6316
@niyamajalakam6316 3 жыл бұрын
90%correct in my life.I am a lawyer by profession.But my relatives are not fond of me,they are ostensibly agaist to me.So also not obtained recognition according to the ability.
@SujsVs
@SujsVs Жыл бұрын
എന്റെ പേര് സുജ.. നാൾ അശോതി.. തിരുമേനി പറഞ്ഞ കാര്യം സത്യം ആണ്... ഞൻ ഇപ്പോ മാനസികമായി നല്ല ടെൻഷൻ അനുഭവിക്കുന്നു.. എന്റെ ജോലി സാമ്പത്താമായി ആണ്...1985.. നവംബർ 20 തിയതി. രാവിലെ...5മണിയ്ക്ക് ജനിച്ചു... എന്താണ് തിരുമേനി കാരണം
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
അശ്വതി നക്ഷത്രക്കാർ അതികവും പോസിറ്റീവ് ബ്ലഡ്‌ ആയിരിക്കും
@kuwat816
@kuwat816 3 жыл бұрын
No
@Vaisakhchandragiri
@Vaisakhchandragiri 3 жыл бұрын
Alla
@saraths7392
@saraths7392 3 жыл бұрын
O+ve🙋
@ambadybangbang1065
@ambadybangbang1065 3 жыл бұрын
Sathyam endayum aswathi nakshathrama..endayum +v groupaa
@ambadybangbang1065
@ambadybangbang1065 3 жыл бұрын
A+v
@radhakrishnannair2919
@radhakrishnannair2919 3 жыл бұрын
പറഞ്ഞതിൽ ഏതാണ്ടൊക്കെ ശരിയാണ്, . വീട്ടിൽ അംഗീകാരം കുറവാണ് മക്കൾക്ക് സൗഭാഗ്യത്തിനായി പ്രയത്നിച്ചു. അവർ ഒരു പരു വ ത്തിലെത്തി. ഇപ്പോൾ ഞാൻ എനിയ്ക്ക് വേണ്ടി മാത്രം ജീവികേണ്ടി വന്നു. ആത്മഹത്യ ഭീരുത്വമല്ലേ ! പലപ്പോഴും അങ്ങനേയും ചിന്തിച്ചു പോയിട്ടുണ്ട്. ഞാൻ ബുദ്ധിമുട്ടിയപോലെ മക്കൾ ബുദ്ധിമുട്ടരുതെന്ന് കരുതി. ഇപ്പോൾ എന്നേയും ഭാര്യയേയും ആർക്കും വേണ്ട. ഞങ്ങൾ അഭയാർത്ഥികളായി ഇവിടെ കഴിയുന.!!!
@sureshvazhapully3280
@sureshvazhapully3280 2 жыл бұрын
🙏🏻🙏🏻🙏🏻
@radhakrishnannair2919
@radhakrishnannair2919 2 жыл бұрын
@@sureshvazhapully3280 നമുക്കു വെച്ചത് നാം തന്നെ അനുഭവിക്കണ്ടേ ?
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
സൗന്ദര്യം ഒഴിച്ച് ബാക്കിയെല്ലാം കിറുകൃത്യം. സൗന്ദര്യം ഏഴയലത്തുകൂടി പോയിട്ടില്ല!
@deviraghup8515
@deviraghup8515 3 жыл бұрын
സൗന്ദര്യം കുറച്ചു കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ...പക്ഷെ ആരോഗ്യം 😢😢
@devilkarlozz7314
@devilkarlozz7314 3 жыл бұрын
സത്യം. എന്നും അസുഖങ്ങൾ മാത്രം പക്ഷേ നമ്മളെ കാണുമ്പോൾ ആർക്കും ഒരു കുഴപ്പവും തോന്നുകയില്ല
@saraths7392
@saraths7392 3 жыл бұрын
🙋
@nijuniju5518
@nijuniju5518 2 жыл бұрын
ആരോഗ്യം വളരെ മോശം. ഓരോ ദിവസം ഓരോ പ്രേശ്നങ്ങൾ. ഭൂലോക തോൽവി.
@semmababusemmababu6845
@semmababusemmababu6845 3 жыл бұрын
സാർ ഞാൻ അശ്വതി ആണ് കൂടുതലും ഇതിൽ പറഞ്ഞ സ്വഭാവം ആണ് എനിക്ക് 🙏നന്ദി
@tharammalshashidharan1075
@tharammalshashidharan1075 Жыл бұрын
ശശിധരൻ അശ്വതി - റീന അശ്വതി , തോബിത്ത് - ആയില്ല്യം റിൽഷ ചതയം : ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ! തിരുമേനി നമസ്ക്കാരം
@bindubindu1056
@bindubindu1056 2 жыл бұрын
സാർ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് പ്ക്ഷേ ഞങ്ങടെ പോയി വിറ്റി മുഴുവനും മറ്റുള്ളവർക്ക് ഒഴുകി പോകുന്നതായത്ത് എത് അനുഭവമുള്ളത് എത്ര കഷ്ടപെട്ടിട്ടും പല പല വിധത്തിലുള്ള ജോലികൾ ചെയ്തിട്ടും രക്ഷകിട്ടു ത്തില്ല. ഭർത്തിന്നും മക്കർത്ത വേണ്സ് ഹനിച്ചു. കട ട്ടപെട്ടിട്ടും ഒരു വിലയും ച എന്തെരു നാളാണ് സാർ ....
@mayakumari2083
@mayakumari2083 3 жыл бұрын
മായ അശ്വതിയാണ് സ്റ്റാർ. പറഞ്ഞതെല്ലാം ശെരി. അസൂയലുക്കളുടെ പ്രേവർത്തനം മൂലം ജോലി പോയി. ആത്മാർത്ഥത കൂടുതലാണ്. ഒരു ജോലി അത്യാവശ്യമാണ് സാർ. പ്രാർത്ഥിക്കണേ. ജനനം 1968ഇടവം 11or21. മാസം കൃത്യമായി ഓർമയില്ല
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
പ്രാർത്ഥിക്കാം..
@anithabaskaran9827
@anithabaskaran9827 Жыл бұрын
Thank you valare corret ane
@mathewpazhanji8356
@mathewpazhanji8356 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. എല്ലാവിധ ആശംസകളും .
@darsanas1352
@darsanas1352 2 жыл бұрын
Nalla aathmatthatha ullavar koode undakum ennu urapu tharunavar, Petenu deshyam varumegilum sneham ullavar Nannay care cheyunavar
@ashwin5072
@ashwin5072 2 жыл бұрын
😳arenkilum parichayam undo?
@Prabha-kt7yc
@Prabha-kt7yc Жыл бұрын
പോറ്റി പറഞ്ഞ കാര്യങ്ങളിൽ ഒന്നുമാത്രം ഇല്ല😭😭😭😭😁😁😁 ബാക്കി 17 കാര്യങ്ങൾ കറക്റ്റ് ആണ് ആയിരം ശതമാനം കറക്റ്റാണ് 👍👍👍👍👍👍👍👍👍👍👍👌👌👌👌👌 പോറ്റി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞങ്ങൾ... പോറ്റിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു... എല്ലാ ഐശ്വര്യവും ആരോഗ്യവും സന്തോഷം സമാധാനം ഉയർച്ചയും ഉണ്ടാകട്ടെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevraveendrannair8667
@rajeevraveendrannair8667 2 жыл бұрын
സാർ പറഞ്ഞത് 100% corect ആണ്... എന്റെ ജനനം 1980 മലയാള മാസം ധനു മാസത്തെ first അശ്വതി...
@aswathiachu1229
@aswathiachu1229 Жыл бұрын
അത് ഒക്കെ ശരി ആണ് പക്ഷെ ഒരിക്കലും ഗതി പിടിക്കില്ല മറ്റുള്ളാർക്ക് വേണ്ടി ജീവിച്ചു അവസാനം ജീവിക്കാൻ മറന്നുപോകും പിന്നെ അൽമാർത്ഥത കൂടിയ കാരണം ജീവിതം ഇല്ലാത്ത അവസ്ഥ
@nazaruddeenusman7713
@nazaruddeenusman7713 3 жыл бұрын
Thank you very much for your valuable information. I am Aswathy. What you said is absolutely correct.💓
@ashwin5072
@ashwin5072 3 жыл бұрын
എല്ലാം crt ആണ് 🙏✨️✨️
@MultiSreedharan
@MultiSreedharan 2 жыл бұрын
To the point , you are absolutely correct on every point. I too was taught astrology, did give predictions, more than 99% accurate, by the grace God.
@AshokKumar-ne2ly
@AshokKumar-ne2ly 2 жыл бұрын
Aswathy Ashok kumar N. P Eniku vendi prarthikanam
@rajeeshku1078
@rajeeshku1078 3 жыл бұрын
വളരെ ശരിയാണ്..... രജീഷ് അശ്വതി...
@sharonsajeev5226
@sharonsajeev5226 Жыл бұрын
ഇതിൽ. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്.... 🙏🏽🙏🏽🙏🏽
@sindhuravison8286
@sindhuravison8286 2 жыл бұрын
പറഞ്ഞതെല്ലാം വളരെ കൃത്യമാണ്...എൻ്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി....ഇതുവരെ ആരും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല.... ജനന ദിവസം 01/04/1976
@skrmpm2277
@skrmpm2277 2 жыл бұрын
,👌
@diniv.v.5286
@diniv.v.5286 3 жыл бұрын
ഞാൻ അശ്വതി സ്റ്റാർ ആണ്, ഇതിൽ പറഞ്ഞത് എന്റെ കാര്യത്തിൽ കൃത്യമാണ്
@marykuttyroy6777
@marykuttyroy6777 3 жыл бұрын
Angu. പറഞ്ഞ 18കാര്യങ്ങളും എനിക്ക് ശരിയാണ് ബട്ട്‌ ഒരിക്കലും സമാധാനം ഇല്ല എന്ത് ചെയ്യും
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
ഈശ്വര വിശ്വാസത്തോടെ പ്രാർത്ഥനയോടെ മുന്നോട്ടു പോകു എല്ലാം നേരെയാകും ...
@achulachuachulachu3475
@achulachuachulachu3475 9 ай бұрын
രീഷ്മ അശ്വതി, ഷാജി ആയില്യം, അതുൽ മകം,ആർദ്ര ഭരണി പ്രാർത്ഥികണേ തീരുമേനി
@sreekalasalim5835
@sreekalasalim5835 2 жыл бұрын
എല്ലാവരും ചൂഷണം ചെയ്യും
@ashwin5072
@ashwin5072 2 жыл бұрын
Athe🥺
@bijivarghese4975
@bijivarghese4975 2 жыл бұрын
Feby , Aswathy star ,2/6/1997,3.45 Am
@ligeshk9007
@ligeshk9007 Жыл бұрын
എല്ലാം വളരെ ശരിയാണ്
@minumenon2908
@minumenon2908 Жыл бұрын
എല്ലാം ശെരിയാണ് 👏🏻👏🏻👏🏻👏🏻
@ajithajayakumar5411
@ajithajayakumar5411 3 жыл бұрын
ശരിയാണ് സുന്ദരിയാണോ എന്നെനിക്കറിയില്ല. എന്റെ സ്വഭാവ ശുദ്ധി കേട്ടു കണ്ണിൽ വെള്ളം നിറഞ്ഞു
@mentalgaming8704
@mentalgaming8704 3 жыл бұрын
😃😃😃
@spidergaming551
@spidergaming551 3 жыл бұрын
Ahno😢ath thudach kalanjekk😂
@anoopkumar-my8nk
@anoopkumar-my8nk 3 жыл бұрын
സുന്ദരി തന്നെ
@resmipv7332
@resmipv7332 3 жыл бұрын
😊❤
@ajayane7939
@ajayane7939 2 жыл бұрын
😊
@vishnupriyaachu9184
@vishnupriyaachu9184 2 жыл бұрын
Super sir ithra correct aayi ellam parayunathu ithu vare njan kanditila
@aswathysoman1235
@aswathysoman1235 2 жыл бұрын
Aswathy DOB:-03/04/2003 സാർ എന്റെ ഏറ്റവും വലിയ ആഗ്രഹം അന്ന് ഒരു ഡോക്ടർ അവണ്ണം എന്ന് പക്ഷെ വീട്ടിൽ സമ്മതിക്കുന്നില്ല അവര് എന്നോട് പോലും ചോദിക്കാതെ നഴ്സിംഗ് ഇന്ന് അഡ്മിഷൻ എടുത്തു പക്ഷെ എന്നിക്കു നഴ്സിംഗ് പോവാൻ താൽപ്പര്യം ഇല്ല ഇതിന്നു എന്ധെലും പരിഹാരം ഉണ്ടോ തിരുമേനി
@ashwin5072
@ashwin5072 2 жыл бұрын
Ennitt ippo enthayi
@aswathysoman1235
@aswathysoman1235 2 жыл бұрын
@@ashwin5072 ennittu endhavan ippo nursing annu enni edhu kazhiju one year job kazhiju lateral entry course und appo adhu cheyiyan annu
@aswathysoman1235
@aswathysoman1235 2 жыл бұрын
@@ashwin5072 appo ente payisaku enniku ishttam ullathu padikamalo appo ente dream enniku athukazhiyum cheyium🥳
@ashwin5072
@ashwin5072 2 жыл бұрын
@@aswathysoman1235 ooh good luck 😁💫👍 Entha reason sammathikathathinte
@aswathysoman1235
@aswathysoman1235 2 жыл бұрын
@@ashwin5072 വീട്ടിൽ അതിന്നുള്ള സാമ്പത്തികം ഇല്ല അതുതന്നെ കാരണം
@aswamedham7244
@aswamedham7244 2 жыл бұрын
വിജയ്‌കുമാർ pp .1968 april 26 3.14.am അശ്വതി ..
@laasyapriya7241
@laasyapriya7241 7 ай бұрын
Paranjathellam correct .
@nandanadas4101
@nandanadas4101 3 жыл бұрын
Correct aanu, Nandana, Birthstar Aswathy 7th oct 1998
@vinaykumarkotikal1370
@vinaykumarkotikal1370 2 жыл бұрын
നമസ്കാരം ജീ, ഒരു കുട്ടി ജനിക്കുന്നതിനു മുൻപ് സംയോഗ സുദിനത്തിലും പ്രാധാന്യമുണ്ട്,
@aswathydipukumar7116
@aswathydipukumar7116 4 ай бұрын
Absolutely right 👍
@pogba6krishnaveani893
@pogba6krishnaveani893 Жыл бұрын
ആത്മാർത്ഥത കൂടിപ്പോയതാണ് എന്റെ കുഴപ്പം അതുകാരണം ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്
@PraveenKumar-gn3er
@PraveenKumar-gn3er 2 жыл бұрын
എല്ലാം ശെരിയാണ്. പക്ഷെ ഒറ്റപെട്ടു പോകും ചില സമയം
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
Corect
@ashwin5072
@ashwin5072 2 жыл бұрын
Chilapo alla edakk okke 😊🙂
@rosemaryraimond4081
@rosemaryraimond4081 2 жыл бұрын
Ellam sheriyanu
@ajithkumaran9469
@ajithkumaran9469 Жыл бұрын
നന്ദി
@user-sc3hw1el6k
@user-sc3hw1el6k 8 ай бұрын
ചില കാര്യങ്ങൾ ശരിയാണ്
@achuz6541
@achuz6541 3 жыл бұрын
സത്യമാണ് പറഞ്ഞതെല്ലാം 👍😊
@sangeethraveendran5898
@sangeethraveendran5898 3 жыл бұрын
Entho ithil ere kuraye seri aanu but ente oru weakness aaya 2 karyangal undu... 1 cars and bikes 2 martial art (karate)
@itsmebiji9094
@itsmebiji9094 3 жыл бұрын
ബിജി.എം അശ്വതി 1981 ഫിബ്രവരി 10 (മകരം 28 പുലർച്ചെ 4 മണി) സാമ്പത്തികം വന്നു ചേരുമെങ്കിലും സമ്പാദിക്കാൻ പറ്റുന്നില്ല. എല്ലാം ചെലവാകുന്നു... ഉയർച്ചയിലെത്താൻ പറ്റുന്നില്ല.. പരിഹാരം എന്തെങ്കിലും പറയാമോ... അഭിനയമേഖലയാണ് ആഗ്രഹം (ഇപ്പോൾ അഭിനയരംഗത്താണ് പക്ഷെ വല്ലാത്ത തടസ്സങ്ങൾ)... മറ്റെല്ലാ ജോലിയും പാതിവഴികളിൽ ഉപേക്ഷിച്ചു..
@babyr1113
@babyr1113 2 жыл бұрын
സുനിത പറഞ്ഞത് തന്നെയാണ് എന്റെ അനുഭവം
@syamalasurendran1962
@syamalasurendran1962 2 жыл бұрын
Aswathy Syamala palamittathu veedu kottarakkara 1139 thulam 14
@sravan4738
@sravan4738 2 жыл бұрын
Thirumeni ente cash pattichukondu poyathu thirichu Kittuvan enthu cheyanam 3 lakes unsdu help cheythatha
@anuannenackcreation6403
@anuannenackcreation6403 2 жыл бұрын
പ്രണയ താല്പര്ൻ.. 😁എല്ലാം മനസിൽ നിറഞ്ഞു നില്കുന്നു... ഒരു പ്രണയിനി പോലും ഇല്ലല്ലോ 🤷‍♂️😁😁single passanga. ✨️✌️
@ashwin5072
@ashwin5072 2 жыл бұрын
Athe namak set avilla 😁 Enth cheyyan nallavarw arkum ishtapedilla lo
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
അതെ എല്ലാം മനസ്സിൽ ഉണ്ട്
@devayanik2066
@devayanik2066 2 жыл бұрын
05/06/1975 ദേവയാനി അശ്വതി നക്ഷത്രം പ്രാർത്ഥിക്കണം സർ സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടിലാണ്
@jalajaak5496
@jalajaak5496 2 жыл бұрын
Sreaya, അശ്വതി 4,, 15pm
@resmimanu5614
@resmimanu5614 2 жыл бұрын
Thank you sir paranja kariyagal ellam sathyam anu ente nal ashwathi anu🙏🙏🙏🙏🙏
@arjunali5331
@arjunali5331 2 жыл бұрын
എന്റെ പേര് അർജുൻ എം മേനോൻ ജനിച്ചത് 12/07/1993 സമയം ഉച്ചയ്ക്ക് 12.45pm എനിക്കും ജീവിതത്തിൽ കുറച്ചുകൂടെ ബ്രൈറ്റ് ആവണം എന്നുണ്ട് എന്റെ നക്ഷത്രം അശ്വതിയാണ് പൂജയിൽ എന്നെയും കൂടെ പങ്കെടുപ്പിക്കണം ഒരുപാട് നന്ദിയും പ്രതീക്ഷിക്കുന്നു 🙏🙏😭
@aishwarya.naishwarya.n340
@aishwarya.naishwarya.n340 3 жыл бұрын
Aiswarya ( aswathy )30-5-2000.പ്രാർത്ഥിക്കണം സ്വാമി 👏കുടുബംത്തിനെ വേണ്ടിയും
@aswathymr2409
@aswathymr2409 Жыл бұрын
Name:Aswathy Star:Aswathy DOB:19/09/1997
@a.s.adance221
@a.s.adance221 Жыл бұрын
Sathyam
@pradeepvega5001
@pradeepvega5001 2 жыл бұрын
പ്രദീപ് എല്ലാം സത്യം അശ്വതിതന്നെ കഷ്ടപ്പാട് തീരുന്നില്ല 15 04 1961.
@limshintintu2919
@limshintintu2919 3 жыл бұрын
Thirumeni paranjathu eallam currect aanuu🙏🙏🙏👍👍👍👍👍👍👍👍😘😘
@vijeeshviji52
@vijeeshviji52 Жыл бұрын
വിജീഷ് അശ്വതി നാൾ 29.6.1997മിഥുനമാസം 9ന് ജനനം പ്രാർദ്ധിക്കണേ തിരുമേനി 🙏🙏🙏
@reshma6187
@reshma6187 2 жыл бұрын
അശ്വതി നക്ഷത്രം തൃക്കേട്ട നക്ഷത്രത്തെ വിവാഹം കഴിക്കാൻ പറ്റുമോ 🙏🙏ഒരു മറുപടി parayane🙏
@MukeshMukesh-gp7qf
@MukeshMukesh-gp7qf 3 жыл бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്
@leelachakkungal7268
@leelachakkungal7268 2 жыл бұрын
Very true age 72 dhanam ella kadam mathram aswathy ayathu karanam
@jeniferjeni7639
@jeniferjeni7639 2 жыл бұрын
100 % correct ....
@preejaraneesh4022
@preejaraneesh4022 Жыл бұрын
Name preeja.ashwathi. 14.9.1984.eniku vendi prarthikkane..🙏🙏🙏
@priyaravi2038
@priyaravi2038 3 жыл бұрын
Priya aswathi 01.12.1979 ethu vare oru nallathum jeevithathil illa nalla Kalam varumo.? Makal makam nal,husband avittam
@deepthi.k.psanoop9614
@deepthi.k.psanoop9614 3 жыл бұрын
Hai entethu avitam husbandntethu aswathiyum
@renjithmohan6680
@renjithmohan6680 2 жыл бұрын
@@deepthi.k.psanoop9614 അശ്വതിയും അവിട്ടവും തമ്മിൽ ചേരുമോ.. എങ്ങനെ ഉണ്ട് ജീവിതം
@bijuka5271
@bijuka5271 2 жыл бұрын
ബിജു കെ.എ. അശ്വതി.. 25 - 4- 1973 ....
@santhoshnair7748
@santhoshnair7748 2 жыл бұрын
എത്ര ശരിയായ വാക്കുകൾ 100 %
@haimathihaimavathi4894
@haimathihaimavathi4894 4 ай бұрын
അശ്വതി,nashathram, 16,12,83
@bindhumurali2894
@bindhumurali2894 2 жыл бұрын
Neeraj 28 10.2004
@subhashsubhash7591
@subhashsubhash7591 3 жыл бұрын
എല്ലാം ശരിയാണ് സാർ 💪💪💪💪
@jaguminnujaguminnu5958
@jaguminnujaguminnu5958 3 жыл бұрын
Sariya sir. എന്റെ molu aswathiyanu
@vijayalekshmis5946
@vijayalekshmis5946 2 жыл бұрын
എല്ലാം സത്യം തന്നെ 🙏🙏🙏
@sreejakg7432
@sreejakg7432 2 жыл бұрын
സത്യം ആണ് ellam
@MukeshMukesh-gp7qf
@MukeshMukesh-gp7qf 3 жыл бұрын
നല്ല അവതരണം
@aswathyka2980
@aswathyka2980 3 жыл бұрын
എന്റെ പേരും നക്ഷത്രവും അശ്വതി യാണ് 😊
@sangeethraveendran5898
@sangeethraveendran5898 3 жыл бұрын
Ayyo...
@kmckgf381
@kmckgf381 2 жыл бұрын
എന്റെയും 🌹
@aswathyka2980
@aswathyka2980 2 жыл бұрын
@@kmckgf381 👍😊
@renjithmohan6680
@renjithmohan6680 2 жыл бұрын
എന്റെയും
@renjithabaiju6453
@renjithabaiju6453 3 жыл бұрын
Sir Baiju.B, pooram ,30 5 1984 Vaiga,aswathy, 14 5 2018 Renjika,chothi ,18 5 1989 Ippol nalla time aano Pls reply
@SuryaSurendran37
@SuryaSurendran37 2 жыл бұрын
Baiju renjika renduperum thammil poruthakurav undavarundo?
@ramanivm3857
@ramanivm3857 Жыл бұрын
Ramani. Aswathi Dob 21/10/1964
@karthikbinu8918
@karthikbinu8918 3 жыл бұрын
Ente mon aswathy 14/7/2001janichu plustwo kazhonju pinneedu padikkanpokunnilla aakarayaparanjal vazhakumanu sir eniku marupadi tharanam
@AshokKumar-ne2ly
@AshokKumar-ne2ly 11 ай бұрын
Ashok kumar, aswathy, 5.10.1963 birth time 5.45 am
@parisappappan9970
@parisappappan9970 2 жыл бұрын
അശ്വതി എം.ഡി സജി 5.2.1968 എനിക്കുവേണ്ടി പ്രാർഥിക്കനാമെന്ന് താത്പര്യപ്പെടുന്നു.
@renipremeela4052
@renipremeela4052 11 ай бұрын
Very very correct
@armyblink15738
@armyblink15738 2 жыл бұрын
പേര്: അശ്വതി നക്ഷത്രം :അശ്വതി ജനനം:18/06/2009
@devadasdevadas3218
@devadasdevadas3218 Жыл бұрын
Devadas.k.k 22/01/1975 Aswathy
@baijubaijubaijubaiju2644
@baijubaijubaijubaiju2644 Жыл бұрын
95%ശരി
@Sreebadhra6886
@Sreebadhra6886 2 ай бұрын
സത്യം 🙏
@nightfury8921
@nightfury8921 2 жыл бұрын
28/08/2002 awsathy...padikan agraham undengilum padikan pattunila
@bhadranarayanan1796
@bhadranarayanan1796 2 жыл бұрын
8.5.1994. നിരൂപ് മേനോൻ അശ്വതി . പറഞ്ഞത് എല്ലാം ശരിയാണ്
@user-yg4gt3of1d
@user-yg4gt3of1d 8 ай бұрын
Aswathi babukuttan. Thanks. Sir
@lalu.slalu.s6275
@lalu.slalu.s6275 3 жыл бұрын
സാർ എന്റെ പേര് ലാലു നക്ഷത്രം അശ്വിതി ജനനം 18 - 2 - 1976 മകരം രാശി എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്ത അതെന്താ എന്നാ എന്റെ ജീവിതം സാമാന്യ ഭേദപെട്ടതാണ് ഞാൻ ആഗ്രഹിക്കുന്നത് മിക്കവാറും നടക്കുന്നുമുണ്ട് എന്നാൽ മിക്കവാറും ദിവസവും മനസ്സ് ആസ്വസ്ഥത മാണ് അതെന്താ എന്റെ നാളിന്റെ കുഴപ്പമാണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏 എന്റെ നക്ഷത്രത്തിന്റെ പോസ്റ്റീവ് കാര്യം പറഞ്ഞു മനസ്സിൽ ആക്കിയ തന്ന സാർ ന് എന്റെ ഒരായിരം നന്ദി ഇത് കേട്ടപ്പോൾ എന്റെ പകുതി നെഗറ്റീവ് ചിന്ത പോയി 🙏🙏🙏🙏
@lalu.slalu.s6275
@lalu.slalu.s6275 3 жыл бұрын
സാർ അശ്വിതി നക്ഷത്രത്തിന്റെ പ്രതികൂല 18 സ്വഭാവം ഒന്ന് പറയാമോ 🙏🙏🙏
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
അശ്വതി നക്ഷത്ര ഫലം - ASHWATHY NAKSHATHRA BHALAM
13:04
ASTROLOGY WITH SUNITHA VISHNUPURAM
Рет қаралды 38 М.