വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@VasanthaP-qi3by5 ай бұрын
Vasantha. Rohini
@sreelathasarasan49155 ай бұрын
Hinduvision
@KrishnaRamachandran-s3j5 ай бұрын
Krishnakumari
@SajithakumariD5 ай бұрын
Namaskarm.tirumeni Sajitha.rohini
@jayasreeashokkumar29075 ай бұрын
Jayasree, Rohini prarthikkane thirumeani 56 age
@sobhanadayanandan79054 ай бұрын
തിരുമേനി ഞാനും രോഹിണി നക്ഷത്രക്കാരി ആണ് ഞാൻ എല്ലാവരെയും കണ്ണുമടച്ചു. അങ്ങ് വിശ്വസിക്കും അത് എനിക്ക് ഒരുപാട് കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട് പ്രാർഥിക്കണേ തിരുമേനി
@aneeshaneesh47735 ай бұрын
7 മത് പറഞ്ഞത് വസ്തുവകകൾ സൂക്ഷിക്കാനുള്ള കഴിവ് അത് പറഞ്ഞത് തെറ്റാണ്, ഞാൻ രോഹിണി നക്ഷത്ര കാരൻ ആണ് , ഒരു സാധനം പോലും വാരിവലിച്ചിടുകയോ നശിപ്പിക്കുകയോ ചെയ്യില്ലാ എത്ര പഴയത് ആയാലും സൂക്ഷിച്ച് വെക്കാറുണ്ട്, പിന്നെ ഒരു സാധനം പോലും വാരിവലിച്ചിടുന്നത് ഇഷ്ടം അല്ല എല്ലാ വൃത്തിയായ് വെക്കാനാ ഇഷ്ടം അത് ചെയ്യും, നല്ല ക്ലീൻ ആയിരിക്കണം വീടും പരിസരവും ഞാൻ അങ്ങനെ നോക്കുന്ന ആളാണ് , ഫോൺ ആയാലും വാഹനം ആയാലും, വിലപ്പെട്ട ഫയലുകൾ ആയാലും എല്ലാം സൂക്ഷമ യോടെ കൊണ്ടു വെക്കും...❤❤
@AnuShiyas-iw8ei2 ай бұрын
As same🎉
@soumyasoumyan916Ай бұрын
കറക്റ്റ് ആണ് പക്ഷെ ഭർതൃ വീട്ടിൽ ഒരു ബഹുമാനം കിട്ടില്ല എന്ന ദുഃഖ സത്യവും
@sindudeviks23625 ай бұрын
വളരെ വളരെ ശരിയാണ് , എന്റെ നാള് രോഹിണി ആണ് ഏഴാമത്തെ കാര്യത്തിൽ, ചെറിയ വിത്യാസം ഉണ്ട് എങ്കിലും ബാക്കി എല്ലാകാര്യത്തിലും ശരിയാണ് ഒരാളേ ഭയങ്കര മായി വിശ്വസിച്ചു പോകും ആ കാര്യം വളരെ ശരിയാണ് പിന്നെ അവരുടെ ഭാഗത്തു നിന്നും ഒരു തിരിച്ചടി ഉണ്ടാവുമ്പോൾ ഭയങ്കര വിഷമം ആണ് മറ്റുള്ള കാര്യങ്ങൾ ഒക്കെ വളരെ ശരി തന്നെയാണ് 🙏🏽ഇപ്പോൾ ഭയങ്കര ദുരിതം ആണ് ഒരു അപകടം പറ്റിയിട്ട് ഇരിക്കുകയാണ് പ്രാർത്ഥിക്കണം
@devoosvlogs77005 ай бұрын
ജനന മാസവും, സമയവും അനുസരിച് ചെറിയ മാറ്റങ്ങൾ ഉണ്ടാകാം..
@AiswaryaAiswarya-k9j5 ай бұрын
Marumtto😊
@rajanyshine88195 ай бұрын
A to Z വളരെ correct ആണ് തിരുമേനി , പറയുന്നത് കേട്ടാൽ എന്നെ നല്ല പരിചയം ഉണ്ട് എന്ന് തോന്നി പോകുന്നു.
@jishamuraleedharan82495 ай бұрын
നമസ്കാരം തിരുമേനി .. ജിഷ രോഹിണി അനന്തകൃഷ്ണൻ രോഹിണി അങ്ങ് പറഞ്ഞത് എന്റെ മകന്റെ കാര്യത്തിൽ 100% സത്യം ആണ്. അങ്ങയുടെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ 🙏
@salinirk62545 ай бұрын
കൂടുതൽ കേട്ടപ്പോൾ ഞാൻ എന്റെ അഭിപ്രായം ഒന്ന് തിരുത്തി തിരുമേനി 90% മാറ്റി 100% ഉം ശരിയാണ് 🙏🙏🙏
@icelandnature3955 ай бұрын
ജ്യോതി ലക്ഷ്മി ---രോഹിണി നമസ്കാരം തിരുമേനി 🙏🌷🙏🌷🙏🌷🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
@salinist42735 ай бұрын
നമസ്കാരം തിരുമേനി. ഞാൻ രോഹിണി നക്ഷത്രകരിയാണ് . ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന് എനിക്ക് അറിയില്ല തിരുമേനി പറഞ്ഞത് ശരിയാണ്. എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രർത്ഥികനെ തിരുമേനി
Muthumani Rohini nakshatram. Certain correct Many incorrect.
@SujiTechmenАй бұрын
njanum😂
@minimini36065 ай бұрын
തിരുമേനി പറഞ്ഞത് ശരി ആണ് ആരെങ്കിലും വായ്പ ചോദിച്ചാൽ വേഗം കൊടുക്കും
@soumyasoumyan916Ай бұрын
സൗമ്യ രോഹിണി 🙏🙏🙏പ്രാർത്ഥന ഉൾപെടുത്തുക 🙏🙏🙏
@SuseelaNair-z5t5 ай бұрын
ഞാനും രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏
@shamiramoidhu57285 ай бұрын
ഇവരുടെ ഫാമിലി യാണ് എല്ലാം പ്രശ്നങ്ങളും അനുഭവിയ്ക്കേണ്ടി വരാറ്.
@indhu31565 ай бұрын
എന്‍റെ ഭര്‍ത്താവിന്‍റെ നക്ഷത്രം രോഹിണിയാണ്. തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@Worldvision3395 ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@salinirk62545 ай бұрын
എന്റെയും ഭർത്താവിന്റെയും നാളുകൾ രോഹിണി തന്നെ തിരുമേനി പറഞ്ഞത് 90% ഞങ്ങളുടെ ജീവിതത്തിൽ ശരി ആണ് ❤️🌹🌹🙏🌹🙏
@seenasuresh93932 ай бұрын
സീന രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@Kanchana-y4w2 ай бұрын
തിരുമേനി നിങ്ങൾ പറഞ്ഞ കാര്യം സത്യം 100 ഞാൻ വളരെ കടത്തിൽ ആണ്
@Prabha-n7z5 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാനും രോഹിണി നക്ഷത്രം ആണ് 100% ശരിയാണ് 🙏🙏
@sushamanambiar64105 ай бұрын
നമസ്കാരം തിരുമേനി.🙏🏻. രാജേഷ് രോഹിണി, ജിഷ്ണു -അവിട്ടം, ജിതേഷ് മകം . പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@radhamanic30445 ай бұрын
തിരുമേനി പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ.തിരുമേനി പറഞ്ഞത് രോഹിണി നക്ഷത്രക്കാരിയായ എൻറെ കാര്യത്തിൽ തികച്ചും ശരിയാണ്.
@MuraliKrishnan-e9e5 ай бұрын
നമിക്കുന്നു തിരുമേനി. പറഞത് 100%. എന്റെ ജീവതിൽ സത്യം. ജീവിതം 100%. പരാജയം. രോഹിണി.1990. ആഗസ്ത് 15. (15.8.1990)
@raanjithkumar11615 ай бұрын
രഞ്ജിത്ത് കുമാർ -രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@santhaksanthak90125 ай бұрын
എന്റ മൂത്ത മോൾ രോഹിണി യാണ് ല ക്ഷയ ത്തി ലെ താൻ. ഞാൻ വളരെ കഷ്ടപെട്ടു ജോലി ആയി ഭാര്യ, അമ്മ. ആയി 100%ശരി സർ പറഞ്ഞത് 2..മാതുരു. കുഞ്ഞു നു വേണ്ടി പ്രാർ തികണം ❤❤❤ 24:21
@vinumini81615 ай бұрын
Ellam paranjath valare correct anu....
@sudharadhakrishnan72365 ай бұрын
രാഹുൽ രോഹിണി ആഗ്രഹിച്ച ജോലി ഇതുവരെ ലഭിച്ചില്ലതിരുമേനി ഞാൻ B ടെക് കഴിഞ്ഞതാണ് പ്രാർത്ഥിക്കണേ തിരുമേനി
Ohh jesus ..pandu kurch samadhana kurv undarunkilum..ipo avsythin paisa yum und ...nalla reethiyil jeevitham pokunnu...ennum ingine aavatte daivathinu orupaadu thnkxxx
@sumaragu22724 ай бұрын
തിരുമേനി എന്റെ നാളെ രോഹിണി സുമ രഘു എനിക്ക് വേണ്ടിയുള്ള പ്രാർത്ഥിക്കണേ തിരുമേനി ഉൾപ്പെടുത്തണം🙏🙏🙏
@indirashajan37364 ай бұрын
ഞാൻ രോഹിണി, husband ഉത്രട്ടാതി 58,62 yrs we r the best friends rather than couple, mental age below 40
@remanis18584 ай бұрын
രമണി, രോഹിണി, പ്രാർത്ഥിക്കണേ 👏👏👏
@RemaDevi-j6e4 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി എന്റെ നാളും രോഹിണി ആണ് എന്നെ പൂജായിൽ പങ്കെടുപ്പിക്കണം 🙏🙏🙏🙏
@divyaanil26985 ай бұрын
നമസ്കാരം ദിവ്യ -രോഹിണി 🙏🌹
@divyaani90685 ай бұрын
ഞാനും ദിവ്യ രോഹിണി
@pushkalambalramanathan50095 ай бұрын
Pushkalambal. Rohini.Thirumeni parayunnathu 99 percentajum sariyanu..pala prathidanthikalum neridenti varunnu. Plz.pray for me and my family.
@sijibabu2435 ай бұрын
എൻ്റെ husband രോഹിണിയാണ്, 100 ശതമാനം ശരി, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖത്തെ ഞരമ്പ് വലിഞ്ഞു മുറുകി ഫോണും കസേരയും പിന്നെ എന്തൊക്കെയുണ്ടോ അതൊക്കെ വലിച്ചെറിഞ്ഞും മതലിൽ അടിച്ചും നശിപ്പിക്കും, ഉപദ്രവിക്കും, അലസത ,മടി, നാളെ നാളെ, അടുത്ത യാഴ്ച ഇങ്ങനെ പോകും, ഷെയർ കിട്ടിയ സ്ഥലവും പൈസയും ഒക്കെ നിസാരമായി നശിപ്പിച്ചു കളഞ്ഞു, വണ്ടി മറ്റുള്ളവർകഴുകിക്കൊടുത്താൽ കൊള്ളാം, നിസാര കാര്യത്തിന് വരെ കുറ്റം, വൈകുന്നേരം വീട്ടിലേക്ക് ഇയാൾ വരുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് ഇടിക്കാൻ തുടങ്ങും, പുറത്തുള്ള ആര് സ്നേഹം കാണിച്ചാലും കണ്ണടച്ച് വിശ്വസിക്കും ഇയാൾ അയാൾക്കൊക്കെ വേണ്ടി എന്തും ചെയ്യും, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം വരെ കൊണ്ട് പോയി കൊടുക്കും, അവർക്ക് ഇഷ്ടം പോലെ ഉണ്ടാകും സാമ്പത്തിക മായി ഉയർന്ന വർ ആകും, പക്ഷേ അവരെ സന്തോഷിപ്പിക്കുകയാണ് ഇയാളുടെ സന്തോഷം, വീട്ടിൽ ഉള്ളവർ പട്ടിണി കിടന്നാലും ഇയാൾക്ക് നോ പ്രോബ്ലം, ഇയാളുടെ ത് ഓട്ടക്കീശയാണ്, ഒരു ലക്ഷം കിട്ടിയാലും ഒരാഴ്ച കൂടുതൽ കാണില്ല, നടക്കാൻ ഇങ്ങേർക്ക് മടിയാണ് പിന്നെയാണ് എക്സസൈസ്😂 ഏതായാലും ഇതിനെല്ലാം ബോണസ് കിട്ടി strok വന്ന് വീട്ടിൽ ഇരിപ്പുണ്ട്, ഇടത്തേക്കാലിന് ബലക്ഷയം ' അത് സ്വയം എക്സസൈസ് ചെയ്തോ ഞങ്ങൾ സഹായിച്ചുകൊടുത്തോ മാറ്റാവുന്നതേയുള്ളൂ, അല്ലെങ്കിൽ കുറച്ച് നാൾഫിസിയോതെറാപ്പി ചെയ്താ മതി, പക്ഷേ നാളെ നാളെ പറഞ്ഞ് കിടന്ന് ഉറങ്ങി ഇപ്പോ രണ്ടു കാലും തളർച്ചയായി, സാവധാനം അത് കൈകളിലേക്കും ബാധിക്കുന്നു, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഞരമ്പ് വലിഞ്ഞ് മുറുകി ചാടിക്കടിക്കുന്ന ആളെ എന്തു ചെയ്യാൻ പറ്റും, രോഹിണി നക്ഷത്രത്തിൻ്റെ കുറ്റമാണന്ന് ഇപ്പഴല്ലേ മനസിലായത്,
@santhaksanthak90125 ай бұрын
Sir. എ ന്റെ. മൂത്ത. മോൾ രോഹിണി യാണ്, പ റ ഞത് 100%ശരി യാണ്. നല്ല കു ടു ബം കിട്ടി, ജോലി. കി ട്ടി,. ഞാൻ. ഒരു പാട് പാടു പെട്ടു ഒരു മോളു ണ്ട് 8 24:21 24:21 😊
@jishnutoks5 ай бұрын
പേര് ജിഷ്ണുപ്രസാദ് വയസ്സ് 23 നാൾ രോഹിണി തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ് പൂജായിൽ എന്നയും ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
Very true. I have moon and mars in 5th house. I have most difficulty in kitchen . As soon as i enter kitchen i dont have patience and wants to do everything all together and its a mess.
@VidyaMani-b5g5 ай бұрын
Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
@kumarirajagopal2185 ай бұрын
കുമാരി, രോഹിണി.
@vimalv59864 ай бұрын
Sasikala rohini prarthikkane
@ashathankamani3815 ай бұрын
Sreeraj Rohini
@Sobhanakumari-r5c5 ай бұрын
😢 എൻ്റെ മകൾ രോഹിനിയാണ് അവൾക്ക് പ്രാർത്ഥിക്കണം
@yjklmnop_z167z5 ай бұрын
Very correct 101,pst
@sindhukrishnakripaguruvayu11495 ай бұрын
Thanku, Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree, Thulaseedharaaaa Kannaaaaa Karunamruthey Ellavareyum Anugrahikane Ponnu Bhagavane Saranam Ohm Namo Narayanaya Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💕😍😊💞♥️❣️❤️💘💓💜