Waqf board കരണം വിദേശ സുഹൃത്തുക്കളും ഉളള സ്ഥലങ്ങള്‍ എല്ലാം വിറ്റ് പണം വിദേശത്ത് നിക്ഷേപം നടത്താന്‍
@hashimkuttye7437Ай бұрын
നല്ല വിലക്കുറവുള്ള സ്ഥലം.
@JafarSuraifaАй бұрын
Maram ok murikanayi
@vidyadharannair6257Ай бұрын
വളരെ ചെറിയ റൂംസ്
@NavintcАй бұрын
മരങ്ങൾ മുഴുവൻ വെട്ടു തീർന്നതാണ് പുതിയ മരം വയ്ക്കേണ്ട തായ് വരും
@shamilmon1305Ай бұрын
Bovikak എവിടെയാണ്
@sachu1851Ай бұрын
ഇത് ദേവസ്വം ഭൂമിയാണെന്ന് പറഞ്ഞു വരുമോ?
@shaanbullАй бұрын
വില
@Navintc8 күн бұрын
നിങ്ങൾ വീ ടിനു വലിയ കാര്യങ്ങൾ പറയാതെ സ്ഥലത്തിനേപ്പറ്റി പറയുക സ്ഥലമാണ് നമുക്ക് വിൽപനയ്കുള്ളതു് അതു കൊണ് അതിനെപ്പറ്റി പറയുക വീട് ന് വലിയ പ്രാധാന്യം കൊടുത്തി ട്ടു കാര്യ മില്ല
@swarga_Official8 күн бұрын
എല്ലാം ഉൾപ്പെടുത്തും ചേട്ടാ..❤️❤️
@NajeebKn-cd9loАй бұрын
എത്രയാണ് പൊധിക്കുന്നത്
@LinsonDevasyaАй бұрын
സഹോദര ഇത് സ്ഥാലം കച്ചോടം ആണ്.,. തേങ്ങ പൊതിക്കുന്ന സ്ഥാലം അല്ല..... 😎😎😎
@shaanbullАй бұрын
1000 sq ft IL 3 Bedroom എന്നാൽ വലിയ വലിപ്പം ഉണ്ടാവില്ല
@vaigaifireworks8327Ай бұрын
എന്നാലും നമ്മള് പറയുമ്പം എല്ലാവിധ സൗകര്യമുള്ള ബല്ല്യ റൂം എന്നെ പറയൂ 😂 സീലിച്ചു പോയതാ 🙏
@swarga_OfficialАй бұрын
😀
@saifunneesa9785Ай бұрын
പാട്ടം കൊടുക്കുന്നോ
@xuv6665Ай бұрын
ഈ ഹാൻസും വച്ചു നടക്കുന്ന ഇവനെന്താ ഇതൊന്നും പറയാൻ പറ്റില്ലേ ഇവൻ മൂകനാണോ, മേടം പറ്റാവുന്നിടത്തോളം ആടുന്നുണ്ടല്ലോ 😊
@bibinjose6487Ай бұрын
Waqaf avan chance undu avasanam munji povumo
@UmmerkoyakoyaKoyakoyaАй бұрын
കുരിശ് ഉണ്ടാവാനാണ് കൂടുതൽ ചാൻസ്
@vaigaifireworks8327Ай бұрын
നല്ല സൗരുള്ള ബല്ല്യ കൊളം ല്ലേ... എന്ന് പറയാൻ മറന്നുപോയോ 😂
@swarga_OfficialАй бұрын
അടുത്ത കുളം കാണുമ്പോൾ പറയാം 😃
@sundarak6353Ай бұрын
Jyolsanod prashnam vech noki parayam 😂
@sanoopsudhakar6681Ай бұрын
Commission ന് വേണ്ടി തള്ളി marikkunnu
@radhakrishnanpm4273Ай бұрын
ഒമ്പതടി സ്ക്വയർ ഉള്ള റൂമാണ് ചെറിയതാണ് നിങ്ങൾ എന്താണ് ഈ പറയുന്നത് വലിയ റൂം എന്ന് പറഞ്ഞാൽ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് മിനിമം 15 15 ഉള്ള റൂമിലാണ് വലിയ റൂം എന്ന് പറയുന്നത് അല്ലാതെ സിംഗിൾ കോട്ട് കട്ടിലിടാവുന്ന റൂമിന് വല്ലതും അല്ല പറയേണ്ടത് നിങ്ങളുടെ പല വീഡിയോകളിലും വിവരണങ്ങൾ തീർത്തും തെറ്റായ രീതിയിലാണ് പറയുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വീഡിയോകൾക്ക് കാണുന്നവർ കൂടുതൽ പ്രാധാന്യം കൊടുക്കുകയില്ല അത് മനസ്സിലാക്കണം😊 ഇനിയെങ്കിലും നല്ല രീതിയിൽ സത്യസന്ധമായ അവതരണ വിവരണങ്ങൾ നടത്തി വീഡിയോ ചെയ്യുവാൻ ശ്രദ്ധിക്കുക
@swarga_OfficialАй бұрын
വീട് 1000 sqare feet ആണെന്ന് നമ്മൾ ആദ്യം പറഞ്ഞിരുന്നു.. അതിലുള്ള റൂം എത്ര വലുപ്പം വരുമെന്ന് നമുക്ക് ഊഹിക്കാമല്ലോ സർ..
@shajipappachan7325Ай бұрын
🙏🙏🙏
@cherianJohn-hm1epАй бұрын
@@swarga_Official1000sqft വീട്ടിൽ 50sqftൽ സിറ്റൗട്ടും 250sqftൽ ഹാളും ഡൈനിങ്ങും 550sqftൽ മൂന്ന് അറ്റാച്ഡ് റൂം 150sqftൽ അടുക്കളയും പിടിച്ചാൽ നല്ല വലുപ്പവും സൗകര്യവുമുള്ള മുറികൾ സുഖമായി ഉണ്ടാക്കാം.
@RavikumarS-q9lАй бұрын
ഫാമിലിയ്ക്ക് താമസിക്കാൻ പറ്റിയ വലുപ്പം മുറികൾക്കില്ല
@cherianJohn-hm1epАй бұрын
@@RavikumarS-q9l ഞാൻ ഉദ്ദ്യേശിച്ചത് വിൽക്കാനുള്ള വീടിനെയല്ല മറിച്ച് 1000sqft വീട്ടിൽ പ്ലാൻ ചെയ്താൽ ബാത്ത്റൂമോടുകൂടിയ വലിപ്പമുള്ള മുറികൾ വയ്ക്കാമെന്നാണ്. 1100sqft ആണെങ്കിൽ സുഭിക്ഷമായി വയ്ക്കാം.
@shanavasm9286Ай бұрын
മൃഗങ്ങളുടെ ശല്യമില്ലെന്ന് എങ്ങനെ ഉറപ്പിച്ചു..? ഇല്ലെങ്കിലും പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നു പോലും വരും.