ഇതിലും വലുത് ഇവിടെ നടക്കുന്നു എന്നിട്ട് ആരും ഒന്നും ചോദിക്കുന്നില്ല ഇതിനോട് മാത്രം വല്ലാത്ത ഒരു ആത്മാർത്ഥ പോലീസ് ന് 😏😡
@AjithSurya-go7xiСағат бұрын
ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം '
നമ്മൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇതുപോലെ ബഹളം വക്കണം
@liznamthahara73012 сағат бұрын
ബോച്ചെ ❤👍ഒരു മനുഷ്യസ്നേഹിയാണ്
@kannanumbidy9529Сағат бұрын
സ്ത്രീകളെ അപമാനിച്ചതിനെ അറസ്റ്റ് ഒള്ളോ പീഡിപ്പിച്ചതിനു അറസ്റ്റ് ഇല്ലേ മനഃപൂർവം കുടുക്കിയതാ ഇതിലും വലിയ തെറ്റ് ചെയ്തോൻ ഒരു ഉളുപ്പും ഇല്ലാതെ നടക്കുന്നു ഇതെന്താ വെള്ളരിക്ക പട്ടണമോ ഇതു എന്തു നീതി
@shantihari4015 минут бұрын
Hema commatee.....
@kamaruka80246 минут бұрын
മറുനാടന് പണ്ടെ ബ്രോച്ചയോട്കലിപ്പാണ്
@SP-ue1eo3 сағат бұрын
ഇത് അഭിപ്രായം പറയാൻ മറുനാടൻ തെരഞ്ഞെടുത്ത ആൾക്കാർ😂
@LailaKs-u5gСағат бұрын
ഇത് ബൗച്ചയുടെ ബിസിനസ് തകർക്കുക എന്നാൽ ലക്ഷ്യത്തോടെ ഹണി റോസിനെ രാഷ്ട്രീയക്കാർ ഇളക്കി വിട്ടിട്ടുണ്ട് അത് മാത്രം എനിക്ക് മനസ്സിലാവുന്നത് അങ്ങനെയാണ്
@AjithSurya-go7xiСағат бұрын
ജനങ്ങൾ ഒരു കാര്യം. മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം 'കഴുതകളായ ജനത്തിനെ വീണ്ടും കഴുതകളാക്കി ഭരിച്ച് മുന്നേറുകയാണ് '
@johnsondaniel83663 сағат бұрын
മാന്യമായി അഭിപ്രായം പറഞ്ഞു നീല ഷർട്ട് ഇട്ട ചേട്ടൻ ബാക്കി എല്ലാം ഒരുമാതിരി 🌹ഒരു കാര്യം പറയട്ടെ ഇനിയെങ്കിലും ഇതുപോലുള്ളവരെ പൊക്കികൊണ്ട് നടക്കാതിരിക്കുക 🌹ഒരുത്തൻ പറയുന്നു വേസ്റ്റ് ആണെന്ന് 🌹ഇവന് എന്തെങ്കിലും നഷ്ടപ്പെട്ടയെങ്കിൽ നേരിട്ട് ചോദിക്ക്
@abhiramSpadmanabhan5633 сағат бұрын
അവൻ ബോബിയുടെ 🌹 ഊത് കാരൻ ആവും😂
@suhailloozzer97662 сағат бұрын
അവൻ അവന്റെ വീട്ടിലെ മാത്രം നോക്കിയിരുന്നെങ്കിൽ ഇന്ന് ഒരുപാട് കുടുംബം അയാളെ ആശ്രഹിച്ചു ജീവിക്കില്ല
@santhoshcherian732333 минут бұрын
The man in blue shirt spoke sensibly. He is right. Has got Common sense. Congratulations
@SP-hh9pz3 сағат бұрын
ബോച്ചേയെ കുറ്റം പറയുന്നവരെ വിശുദ്ധരായിട്ട് പ്രഖ്യാപിക്കണം............
@stephensonson34762 сағат бұрын
😂😂😂😂
@Sansspace2 сағат бұрын
പ്രാകിയാപികും.. ജനങ്ങൾ ഇനി രാഹുലിന്റെ pinale
@sajithakumarivelappannair42652 сағат бұрын
🤣🤣🤣
@4favour2 сағат бұрын
അയാളെ സപ്പോർട്ട് ചെയ്യുന്നവരെ പുണ്യാളൻ ആയിട്ട് പ്രഖ്യാപിക്കാം
@LahelVakkachan-d9lСағат бұрын
വത്തി ക്കാ നിൽ വിടൂ...
@prasasthactor245118 минут бұрын
ഇതേ പോലെ dress ഇട്ടാൽ ചിലർക്ക് തോന്നും ചിലത്. ആ തോ ന്നുന്നവർ മനസിൽ വച്ചോണ്ടിരുന്നാൽ മതി. ആ തോന്നുന്നത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവന് ഇഷ്ടത്തിന് ഇറങ്ങി നടക്കാനുള്ള സ്വാതന്ത്രം കുറയും. പിന്നെ കോടതി യും പോലീസ് തീരുമാനിക്കും കര്യങ്ങൾ.സപ്പോർട്ട് ചെയ്യുന്നവർ എത്ര ഉണ്ടായാലും സ്വാതന്ത്ര്യം മറ്റുള്ളവർ തീരുമാനിക്കും. കാഷ് ഉണ്ട് ആൾ ക്കാർ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ചേട്ടാ
@Hiux4bcsСағат бұрын
നിങ്ങൾ മുണ്ടല്ലേ അമ്മാവാ ഉടുക്കുന്നേ ? Helmet ⛑️ അമ്മാവാ
@HafsathHafsa-f8sСағат бұрын
ബോച്ചേ 💚💚
@vishnuns6112 сағат бұрын
അമ്മാവന്മാരെ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ കലാഭവൻ മണിയെ ഒരു പെണ്ണ് കറുപ്പ് എന്ന് പറഞ്ഞ് കളിയാക്കി അതിന് കേസ് ഇല്ലേ പിന്നെ നമ്മുടെ കലാഭവൻ മണിയുടെ അനിയനെയും കളിയാക്കി സത്യ ഭാമ വലിയ നൃത്ത ക്കാരി എന്ന ഭാവം അതിനു നിങ്ങൾക്ക് ഒന്നും പറയാനില്ലേ അമ്മാവന്മാരെ 🙏👍
@saritharajan44482 сағат бұрын
I agree with you
@vishnuns6112 сағат бұрын
@@saritharajan4448 ❤️🙏
@ANONYMOUS-ix4go2 сағат бұрын
അതിനു കേസ് കൊടുക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ എഴുതാപ്പുറം എന്തിനാണ് വായിക്കുന്നത് 🤣🤣🤣
@vishnuns6112 сағат бұрын
@@ANONYMOUS-ix4goസ്ത്രീകൾ ആദ്യം മാന്യമായി വസ്ത്രം ധരിക്കാൻ പഠിക്കണം അമ്മാവന്മാർക്ക് പറയാനില്ലേ 👍 0:46
@BENZENE6K2 сағат бұрын
Divya Unni
@dthomas6037Сағат бұрын
This is not equal justice. How come Mukesh is out on bail and still MLA?
@pippiladan2 сағат бұрын
ചാട്ടക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത് അഭിനന്ദനീയം തന്നെ , എന്നാൽ വാളയാറിലെ പെൺകുട്ടികളോട് കാണിക്കാത്ത പരിഗണന ഹണി റോസിനോട് കാണിക്കുന്നതു രാഷ്ട്രീയം അല്ലെങ്കിൽ എന്തുകൊണ്ട്? 🌹
@AjithSurya-go7xiСағат бұрын
ജനങ്ങൾ ഒരു കാര്യം. മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം 'കഴുതകളായ ജനത്തിനെ വീണ്ടും കഴുതകളാക്കി ഭരിച്ച് മുന്നേറുകയാണ് '
@reethakc494730 минут бұрын
I support boche in this issues
@AneeshVg-w2x3 сағат бұрын
അഞ്ചു മാസം മുമ്പ് നടന്ന അങ്ങനെ സംസാരച്ചാൽ തന്നെ അപ്പോൾ പ്രതികരിക്കത്ത സംഭവം എങ്ങനെ ഇത് ഉപ്പോൾ ഇത് ചതി ഇതിനകത്ത് ഒത്തിരി കളികൾ നടക്കുന്നുണ്ട് M N❤❤❤
@toms92862 сағат бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മാന്യന്മാരൊക്കെ എവിടെ?
@b2bspy5033 сағат бұрын
ജാമ്യം കൊടുക്കാതിരിക്കാൻ അയാൾ പിടികിട്ടാപ്പുള്ളി ആണോ... കഷ്ടം... കോടതി ജാമ്യം കൊടുത്താൽ കാശുകാരൻ ആയതുകൊണ്ട് ജാമ്യം കൊടുത്തു എന്നു പറയും എന്നു പേടിച്ചിട്ടാവും കോടതി അങ്ങനെ ചെയ്തത്. രണ്ടു ദിവസം കിടന്നാൽ ഇനി ഭാഷ ഉപയോഗിക്കുമ്പോൾ ജാഗ്രത കാട്ടും എന്നു കരുതിക്കാണും. Jam
@pippiladan2 сағат бұрын
ചാട്ടക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത് അഭിനന്ദനീയം തന്നെ , എന്നാൽ വാളയാറിലെ പെൺകുട്ടികളോട് കാണിക്കാത്ത പരിഗണന ഹണി റോസിനോട് കാണിക്കുന്നതു രാഷ്ട്രീയം അല്ലെങ്കിൽ എന്തുകൊണ്ട്? 🌹
@radhikakurup97876 минут бұрын
അല്ല മജിസ്ട്രേറ്റ് ഒരു പെണ്ണായത് കൊണ്ട് മാത്രം ഹണി രക്ഷപെട്ടതാണ് അല്ലെങ്കിൽ തെളിവുകൾ മുഴുവൻ ഹണിക്കെതിരാണ്
@SahirMs-e1u2 сағат бұрын
പാർട്ടി chuva വച്ചു കിളവൻ മാർ സപ്പോർട് 😂
@sheebavijayan2212Сағат бұрын
കിളവന്മാർക്ക് അവളുടെ ശരീരം കണ്ടൽമതി
@safiyaputhukkudillsafiya79272 сағат бұрын
ഇവരോടെല്ലാം ആരെങ്കിലും ചോദിക്കുമോ അയാൾ സത്യത്തിൽ മനസ്സിൽ ഒന്നും വെച്ച് പറഞ്ഞതല്ല എപ്പോഴും ഇങ്ങനെ ഒരുഎപ്പോഴും ഇങ്ങനെ ഒരു കോമാളി വർത്തമാനമാണ്
@jessyjijo1007Сағат бұрын
ബോച്ചേ ഷഡ്ഡി അല്ലല്ലോ നടക്കുന്നത് ഹണി റോസിന്റെ അടിയിലുള്ളതെല്ലാം കാണാൻ കുറെ ആണുങ്ങളുണ്ട് അവരാണ് സപ്പോർട്ട് അടിക്കുന്നത് നാണമില്ലല്ലോ ഉളുപ്പ് വേണ്ടേ ആണുങ്ങളായാൽ കുറച്ചു ഉളുപ്പ് വേണം
@soorajmanoj637331 минут бұрын
ബോച്ചേ, ❤️❤️
@RajagopalRajan-b3s10 минут бұрын
പാർട്ടി ഫണ്ട് കിട്ടിക്കാണില്ല
@democraticthinker-Erk2 сағат бұрын
അവനവൻറെ വീട്ടിലെ കാര്യം നോക്കിയാൽ പോരേ .... 99% സംസാരിച്ച ആൾക്കാർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന് മനസ്സിലായി
@CABDURAHMANABDURAHMAN2 сағат бұрын
അസൂയ
@rajuthumbunkal310411 минут бұрын
അകത്തു കിടന്ന് അഹംങ്കാരംതീരട്ടെ!
@balankrishnan7112Сағат бұрын
സർക്കാരിന്റെ പരിതാപകരമായ അവസ്ഥ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് ഈ ഇറാനി പൂച്ചയാണ് ജയിലിടാൻ ഡ്രസ്സടക്കം സ്വന്തമായി തയ്ച്ചിട്ടോണ്ടു പോയി. ഞങ്ങൾ നവോത്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുവാണ് ഇനി പോലീസിടുന്ന Fl R ഒരു E കൂടി കൂട്ടും
@sunnyjoseph925347 минут бұрын
ബോച്ച ഒരിക്കലും ജയിൽ വേഷം ഉപേക്ഷിച്ചു നടന്നില്ല എന്ന് ഓർക്കണം ഹണി നന്നായി വളരെ മാന്യമായി വസ്ത്രം ധരിച്ചിരുന്നു എന്നും ഓർക്കുക
@statuzword7566Сағат бұрын
സെലക്റ്റഡ് പ്രതികരണം മാത്രം
@realwarrier57428 минут бұрын
shashikala,Pc Gorge Martin, CPM members ....etc ഇവർക്കൊന്നും ഈ നിയമങ്ങൾ ബാധകമല്ല സർക്കാരിന്റെ അഴിമതിയും,സ്വജന പക്ഷ പാത കഥകളും പുറത്തു വരാതിരിക്കാൻ ആണ് അൻവർ,bojhe അറസ്റ്റുകൾ ഇപ്പോൾ ക്രിസംഘി കളേ വളർത്തണം എന്നാലേ സിപിഎം വീണ്ടും വരാൻ സാധിക്കൂ.
@leyajames77352 сағат бұрын
ഒരു ആപത്തു വന്നാൽ ഈ ബോച്ചേ കാണു സഹായിക്കാൻ
@bindumt74742 сағат бұрын
ഭരണഘടന യെപ്പറ്റി പറഞ്ഞയാൾ ഇപ്പോഴും മന്ത്രി😅
@killer-ff-123Сағат бұрын
ബോച്ചെയുടെ ഒരു ഇൻറ്റർവൂ ഉണ്ട് അത് നോക്കുക ഇൻറ്റർവൂ എടുത്ത കുട്ടി തന്നെ നാണംകെട്ട് പോയി.
@vlogswithbaijurajtr47972 сағат бұрын
സ്വർണ പാത്രത്തിൽ സ്വർണ കരണ്ടിയുപയോഗിച്ചു ഭക്ഷണം കഴിച്ചു വീട്ടിൽ മര്യാദയ്ക്കു ഇരിക്കാനുള്ള കാശുണ്ട്. ചുമ്മാ ജനങ്ങളുമായി അവരോട് ആവശ്യമില്ലാത്ത പറഞ്ഞു ആവശ്യമില്ലാത്തത് കേട്ട് ജനസേവനം എന്ന് പറഞ്ഞു നടന്നിട്ടെന്തായി, ലാഫത്തിന്റെ നല്ലൊരു തുക ചാരിറ്റി പ്രവർത്തനങ്ങൾക് നൽകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷേ യൂ ട്യൂബ് കാർ ഒരുപാട് കഷ്ടപ്പെട്ടു അയാളുടെ വായിൽ നിന്നും ഇത്തരം വർത്തമാനങ്ങൾ പറയിപ്പിച്ചു അകത്താക്കാൻ. സഞ്ചരിക്കാൻ എല്ലാം പാലുപോലെ വെളുത്തതാണെന്ന് അയാൾ തെറ്റിദ്ധരിച്ചു. ചെയ്ത തെറ്റുകൾക്കുള്ള സമ്മാനം കോടതിയും കൊടുത്തു നല്ല മരുന്ന് കുറച്ചുദിവസം അകത്തു കിടക്കെട്ടെ അപ്പോൾ വക തിരിവോടെ സംസാരിക്കാൻ പഠിക്കും. പക്ഷേ ഒരുപാട് പേരുടെ സ്നേഹം പിടിക്കാൻ അയാൾക് കഴിഞ്ഞു, അതുപോലെ ശത്രുക്കളെയും
@daisyjm4805Сағат бұрын
എല്ലാവരോടും ഇതുപോലെ വേണം
@sajiaugustine2805Сағат бұрын
പി പി ദിവ്യ സൂപ്പർ അല്ലേ ariya ചിന്ത
@arjunkrishna489816 минут бұрын
ഗുഡ് ഇതാണ് സത്യം
@SureshKumar-ru1is41 минут бұрын
🙏💕💕👍👏👏
@സത്യംസത്യമായി9 минут бұрын
ഇത് മാറനാടൻ്റെ അഭിപ്രായം മാത്രം.
@gowri_entertains3 сағат бұрын
Boche❤❤❤❤
@manikandannair7885Сағат бұрын
ഇത് ok യാണ്, ഇനി പലതും കാണപ്പുറത്തു 🤔
@sunnyjoseph925352 минут бұрын
മരത്തിന്റെ വളവിലും ആശാരിയുടെ ചെത്തിലും കുഴപ്പം ഒണ്ട്
@GangadharanKalarikkal2 сағат бұрын
പെണ്ണൊരുമ്പെട്ടാൽ 😢😢😢😢
@ppgeorge59632 сағат бұрын
അറസ്റ്റ് ചെയ്ത് അകത്തായാൽ കുറ്റം വിധിക്കാൻ കുറെ പേർ കാണും
എടാ നീല ഷർട്ട് കാരാ അത് ശരിയല്ലാത്തതു കൊണ്ടാണ് പുള്ളിനെ അറസ്റ്റ് ചെയ്തത് അത് ആദ്യം മനസ്സിലാക്കുക😅😅😅
@Louis97LS272 сағат бұрын
Edaa adeham parajathil enth thettadaa ninakk thoniyee avar bocheyee support cheythitt illa palarkkum pala neethi means pidipad ullavan oru neethi pavangalkk oru neethii hema committee issues enthaai aare arrest cheythu
@shahinshamsudheen2 сағат бұрын
Vasthudhakal elladhe orale adhishepikunnadhu thettalle..ee black tshirt man paranjadhu valare mosham...eyalkku endhu ariyam...eyalum paranju dressne kurichu..eyaleyum arrest cheyyanam
@BeenaJacob-t9uСағат бұрын
ഹേമ കമ്മറ്റിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലല്ലോ ഇതുവരെ സത്യസന്ധമായി പോലീസുകാരും ഇനി ഇതിൽ വേറെ എന്തോ ചുറ്റിക്കളി ഉണ്ട് അല്ലാതെ അല്ലാതെ ഈ പെണ്ണിനെ തന്നെയാണ് തോന്നുന്നത്
@dthomas6037Сағат бұрын
Boche was targeted. There is no justification for him to be in jail without bail.
@swapnakrish9053 сағат бұрын
Well said 3:32
@eye_007-vineeth2 сағат бұрын
😮
@Gigi-q5t1o3 сағат бұрын
Rahasyamozhiyil boche pettu😂
@ShinojoseAugustine2 сағат бұрын
തെക്കൻ പറയുന്നത് ആരും കണക്കിൽ എടുക്കില്ല
@abdulkabeer65902 сағат бұрын
മറുനാടൻ തെരഞ്ഞെടുത്ത ആളുകൾ😂😂😂
@SabiraC-y5sСағат бұрын
ബ്ലാക് ഷർട് വേസ്റ്റ് ബോ ച്ചോയെ കുറ്റം പറയാൻ അർഹത ഇല്ല ടോ തനിക്ക്
@devikanair21442 сағат бұрын
Salute to the Govt..👏👏.. അത് അതൃവശൃമായിരുന്നു...
@susjohny66913 сағат бұрын
Kolapathakikale onnum cheyyathe entho paranjathinu arrest high speedil!!
@sfrancfrancnrm86402 сағат бұрын
Honey rose prisoned money bee
@sandhyaanil932221 минут бұрын
Honey rosine isthamulla chettanmar 😂
@aliceissac8711Сағат бұрын
Helmet vecha chettan paranjathu correct.
@Hiux4bcsСағат бұрын
Helmet അമ്മാവൻ മുണ്ടല്ലേ ഉടുക്കുന്നത്
@ammukuttyc92062 сағат бұрын
ഇവരുടെ ആഗ്രഹം നിറവേറ്റാൻ പോകുകയാണലോ , ഇഷ്ടം ഉള്ള ഡ്രസ്സ് ഉപയോഗിക്കാം എന്ന് ആയി പെൺകുട്ടി കൾ പുറത്ത് നാടകുനനത് കാണാം.
സർക്കാരിന്റെ തട്ടുകേട് മാറ്റാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു പുതിയ കേസ് കുറച്ചുനാൾ മുൻപ് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായി മാധ്യമങ്ങൾക്ക് വെച്ചു വിളമ്പാൻ പുതിയ വിഷയം അത്രമാത്രം കണ്ടാൽ മതി
@sonussupperkareem45832 сағат бұрын
ഇവിടെ മനുഷ്യന് പുല്ല് വില
@jessyjijo1007Сағат бұрын
ബോച്ച എന്താണ് തെറ്റ് ചെയ്തത് അവൾ പിടിക്കാൻ നിന്നു കൊടുത്തിട്ട് പിടിക്കാത്ത ചെയ്ത തെറ്റ് ആണുങ്ങൾ കേറി പിടിക്കേണ്ട വസ്ത്രധാരണം ചെയ്യുന്നത് ആണുങ്ങളോട് പിടിക്കാൻ പറഞ്ഞതാണ് അവൾ നടക്കുന്നത് ആണുങ്ങൾ ആരും പിടിക്കുന്നില്ല അതിന്റെ സങ്കടത്തിലാണ് ജയിലിൽ അടച്ചത്
Marunadan being the surveyor ninety nine percent will support mam but the reality is boche has become popular. Some street fellows refer to boche as avan
@sajanpalangatil83273 сағат бұрын
Ingananel money ashanum akathupokande
@GangadharanKalarikkal2 сағат бұрын
നമ്മ്‌ടെ പീഡനം നല്ലപീഡനം അവന്റെ പീഡനം മോശം 😂😂😂
@lathalalachen7992Сағат бұрын
Ivan തുണി ഉടുക്കാതെ nadakkunnatho.
@Hiux4bcsСағат бұрын
What?
@pavithranpv-wt2jl2 сағат бұрын
എത്ര പൈസ ഒക്കെ കൊടുത്തു ഇവർക്ക്.ചാനലിൽ വരുന്ന reply ഒക്കെ ഒരു എഴുതി കൊടുക്കുന്ന ഒരു പരിപാടി ഒക്കെ ആണ്.
@Susy3452 сағат бұрын
Oru vyavasayiyekkude illathakkan sramam.Ayal aa kanicha videoyil yathoru thettum cheithathayi kanunnilla.
@joseabraham29513 сағат бұрын
ജയ് ജയ് ലഡിഫ് സർക്കാർ ❤😂
@sebastianjohn9757Сағат бұрын
😂😂😂😂😂😂😂😂
@Paapus39163 сағат бұрын
Ipo ee parayunnavar thaneyan ann gullfile alk vendi boche panam pirichapol nalllad paranjadum ipo moshm parayunnadum. Idan janm ninna nilpil kaal marum🤣.
@GangadharanKalarikkal2 сағат бұрын
വട്ടം കറക്കിയപ്പോൾ ആസ്വദിച്ചു കറങ്ങി..അതിനു കാശു കൊടുത്തുകാണില്ല 😜😜😜
@akhilrobert34042 сағат бұрын
സൂക്ഷിച്ചു സംസാരിക്കാഡോ. വായിൽ വരുന്നതെന്തും വിളിച്ചു പറയാതെ ഗംഗാധരാ
@GeethaAbraham-kl2zi2 сағат бұрын
സത്യം
@vasuvasuvasu71672 сағат бұрын
ഇദ്ദേഹം ഒരുകുറെ ആളുകൾക്കു ജോലി കൊടുക്കുന്നുണ്ട്
@jackspdp27102 сағат бұрын
കറുത്ത ടീഷർട്ട് ഇട്ട കണ്ണട വച്ച ആ ചേട്ടൻ പറയുന്നതാണ് ശരി😅 മൂത്രപ്പുരയിൽ കമൻറ് ഇടുന്ന അവന്മാർ എല്ലാം അതൊന്നു കേൾക്ക്😅😅😅
@jackspdp27103 сағат бұрын
നീല ഷർട്ട് ഇട്ടിട്ട് പോക്കറ്റിൽ പേന കുത്തിവെച്ചവന്എന്ത് വിവരമാണ് ഉള്ളത്😅😅😅😅😅