റഷ്യയുടെ തന്ത്രപ്രധാന സ്ഥലം യുക്രൈൻ പിടിച്ചെടുത്തു. യുദ്ധം ക്ലൈമാക്സിലേക്ക് | rajan joseph |

  Рет қаралды 80,485

Smart Pix Media

Smart Pix Media

Күн бұрын

ഷ്യക്കുള്ളിൽ ഉക്രൈന്റെ കമാൻഡിങ് ഓഫീസ് തുടങ്ങി. റഷ്യൻ സൈനികർ ആയുധം വെച്ച് കീഴടങ്ങുന്നു. പുടിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു #rajanjoseph #russia #volodymyrzelenskyy #vladimirputin #ukraine #news #worldnews #ukrainewar #ukraine #russia #war #putin #stopwar #standwithukraine #peace #stopputin #ukrainetoday #usa #nowar #nato #trump #helpukraine #news #military #ukrainerussia #kyiv #refugees #nowarinukraine #kiev #vladimirputin #prayforukraine #ww #worldwar #army #stopwarinukraine #istandwithukraine #ukraina_blog

Пікірлер: 448
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 17 күн бұрын
ഏകാധിപതിയുടെ പതനം അതി ദയനീയമായിരിക്കും
@user-mp3mi2mf5f
@user-mp3mi2mf5f 24 күн бұрын
റഷ്യ പണ്ടും അങ്ങനെ ആയിരുന്നു അവരുടെ പൊങ്ങച്ചം കാണിക്കാൻ സോവിയറ്റ് ലാൻ്റ് എന്ന മാസിക 1990ന് മുമ്പെ തന്നെ 10രൂപ യോളം വരുന്നത് ഫ്രി ആയി മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കും ആ കാലത്ത് ഞങ്ങളൊക്കെ പുസ്തകം പൊതി ഇടാറുള്ളത് അതുകൊണ്ടായിരുന്നു
@maiommmymu7106
@maiommmymu7106 24 күн бұрын
സത്യം! സോവിയറ്റ് നാടുകൊണ്ട് ബുക്ക്‌ പൊതിഞ്ഞു കൊണ്ട് വരുന്നവർ ക്ലാസ്സിൽ അന്ന് വല്യ പുള്ളികളായിരുന്നു. അവർക്ക് വല്യ ഗമയായിരുന്നു....
@1969jacob
@1969jacob 24 күн бұрын
അത് മാത്രമല്ല ആ മാഗസിൻ വായിച്ചു എങ്ങനെ എങ്കിലും ആ സ്വർഗ്ഗരാജ്യത്തു എത്തിയാൽ മതി എന്നും വിചാരിച്ചിരുന്നു, പെട്ടു പോയേനെ
@maiommmymu7106
@maiommmymu7106 24 күн бұрын
Mm. സോവിയറ്റ് യൂണിയനെ കുറിച്ചുള്ള ഓ. എൻ. വി. കവിത കൂടി ആയപ്പോൾ ആ രാജ്യത്തോടുള്ള ഭ്രമം വർധിച്ചു. അമേരിക്കയൊന്നും അന്ന് ലിസ്റ്റിലേ ഇല്ല.@@1969jacob
@ngpanicker1003
@ngpanicker1003 24 күн бұрын
@@user-mp3mi2mf5f ആക്കാലത്ത് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ 25 പൈസക്ക് കിട്ടുമായിരുന്നു. വിലയില്ലാത്ത പാർട്ടിയുടെ വിലയില്ലാത്ത പൊത്തകം. ഇന്ന് അറേബ്യ ക്കാർ അവരുടെ ഭാഷയിൽ ഉള്ള ഭഗവത് ഗീത നല്ല വില കൊടുത്തു വാങ്ങുന്നു,ഒന്നര കോടി ഗീത വിറ്റു കഴിഞ്ഞു . ഓം നമോ നാരായണായ 🙏
@mathewpadavil5106
@mathewpadavil5106 24 күн бұрын
Yes , Me too
@sajeevanc70
@sajeevanc70 24 күн бұрын
ഉക്രൈൻ എന്ന രാജ്യത്തിന്റെ വിജയം നീതിമാന്റെ കൂടെ ദൈവം ഉണ്ടായിരിക്കും എന്നതിന്റെ തെളിവാണ്
@PAPPUMON-mn1us
@PAPPUMON-mn1us 23 күн бұрын
എന്താണ് ഉക്രൈൻറെ നീതി.... റഷ്യ യെ മൂഞ്ചിച്ചത് ആണോ ..?
@ismailismails441
@ismailismails441 23 күн бұрын
റഷ്യ ചെറിയ ഓലപ്പടക്കം മാത്രമെ ഉപയോഗിച്ചത് വലുത് ഇത് വരെ എടുത്തില്ല ഈ വാർത്ത വായിക്കുന്ന മണ്ടൻശകതമായ ഒരു യുദ്ധം റഷ്യ ഇത് വരെ നടത്തിയട്ടില്ല 😂😂
@josephjeslo7914
@josephjeslo7914 23 күн бұрын
Ground attack experts ayale yudham jayku. Allatha nuke okke ellavarkum blindly upayogikaan paatum athil karyam illa​@@ismailismails441
@lalkuriakose3174
@lalkuriakose3174 22 күн бұрын
ഉണ്ട
@josemathewjose3300
@josemathewjose3300 19 күн бұрын
❤❤❤❤🎉❤❤❤❤
@SonofBharat-lo9bd
@SonofBharat-lo9bd 24 күн бұрын
ഉക്രൈൻറെ നേതാവ് 😍zelensky ഒരു യാഹൂദൻ ആണ്.. ഒരു യഹൂദനെ അങ്ങനെ തോല്പിക്കാൻ പറ്റില്ല
@trendsetter9265
@trendsetter9265 24 күн бұрын
ഉവ്വ്. അമേരിക്കയും നാറ്റോ രാജ്യങ്ങളും ഇല്ലെങ്കിൽ കാണാമായിരുന്നു
@user-zu2ih5xs3f
@user-zu2ih5xs3f 23 күн бұрын
😂😂😂 അമേരിക്ക ഉള്ളടത്തോളം കാലം 🤣🤣🤣
@SonofBharat-lo9bd
@SonofBharat-lo9bd 23 күн бұрын
@@trendsetter9265 അമേരിക്കയെ തന്നെ നിയന്ത്രിക്കുന്നത് യഹൂദരാണ്... അവരല്ലേ എല്ലാം കണ്ടുപിടിച്ചത്
@jk9832
@jk9832 23 күн бұрын
അമേരിക്കയുടെ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരെല്ലാം ജൂതന്മാരാണ് ​@@trendsetter9265
@rajeshgeorge6682
@rajeshgeorge6682 23 күн бұрын
തേങ്ങയാണ്😅
@annmariyaps5472
@annmariyaps5472 24 күн бұрын
Ukraine ❤❤❤❤❤
@johnsonan8642
@johnsonan8642 24 күн бұрын
കൃത്യമായ വിവരണം താങളെ ദൈവം അനുഗ്രഹിച്ചു
@ArunKM-gw9ts
@ArunKM-gw9ts 24 күн бұрын
അനാവശ്യമായി പുടിൻ ഉണ്ടാക്കിയ യുദ്ധം
@ajhjgs8186
@ajhjgs8186 24 күн бұрын
ചൈന റഷ്യയെ സഹായിക്കാതെ ചതിക്കുകയാണല്ലോ.... ???????
@subinss6873
@subinss6873 23 күн бұрын
അല്ലാ വർഷങ്ങൾ ആയി റഷ്യ മുന്നറിയിപ്പ് കൊടുത്താണ്. നാറ്റൊയുമായി സഖ്യമുണ്ടക്കല്ല് എന്ന് അത് കേട്ടില്ല നഷ്ടം എന്നും ഉക്രൈയിന് മാത്രം മാണ്
@ArunKM-gw9ts
@ArunKM-gw9ts 23 күн бұрын
@@subinss6873 ഉക്രൈൻ NATO മായി സഖ്യം ഉണ്ടാക്കിയില്ല. റഷ്യ അക്രമിച്ചത് കൊണ്ട് മാത്രം റഷ്യയുടെ ഏറ്റവും അടുത്തുള്ള രണ്ടു രാജ്യങ്ങൾ NATO യില് ചേർന്ന്. ആരാജ്യങ്ങളെ എന്താ റഷ്യ ആക്രമിക്കാൻ പോകാത്തത്. കലശം കീറും എന്ന് പുട്ടിനു അറിയാം.
@ArunKM-gw9ts
@ArunKM-gw9ts 23 күн бұрын
@@ajhjgs8186 ചൈന സ്വന്തം കാര്യം നോക്കും
@PAPPUMON-mn1us
@PAPPUMON-mn1us 23 күн бұрын
ഉക്രൈൻ ചോദിച്ചു വാങ്ങിയതാണ് .
@binkukunjachan7967
@binkukunjachan7967 24 күн бұрын
God bless ukrain ❤
@avarachanuthuppu7822
@avarachanuthuppu7822 24 күн бұрын
തിന്മയുടെ പാത അപകടമാണ്.... തിന്മയുടെ പാതയിൽ ചരിക്കുന്ന ഒരു നേതാവും കൂടുതൽ നാൾ നിലനിൽക്കില്ല....
@pradeeppascal2251
@pradeeppascal2251 24 күн бұрын
ഇവിടെ മോഡിയുടേയും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.79സീറ്റിലേക്ക് പുനതെരഞ്ഞെടുപ്പ് നടന്നാൽ മോഡിയുടേയും കാര്യം കട്ടപ്പൊക!!!!
@hmzotm
@hmzotm 23 күн бұрын
ബെഞ്ഞാമിൻ നെധ്യൻഹു
@Boby1198
@Boby1198 23 күн бұрын
@@pradeeppascal2251moonjum😂
@dineshannk2785
@dineshannk2785 22 күн бұрын
​@@pradeeppascal2251പപ്പു ഫാൻസ്‌
@user-iu3qc6dr7n
@user-iu3qc6dr7n 24 күн бұрын
എല്ലാം കഴിയുമ്പോൾ കാലം നിങ്ങൾക്കായി കാത്തുവെച്ച സമ്മാനം മേടിക്കാൻ എല്ലാവരും ഉണ്ടാകണം നിരപരാതികളായ കുറെ ജനങ്ങളെ കൊന്നപ്പോൾ എന്തു നേടി
@user-uh7re3cl1f
@user-uh7re3cl1f 24 күн бұрын
Yes absolutely correct 👍👍👍
@Joanmarthajojo
@Joanmarthajojo 24 күн бұрын
ഉക്രൈൻ പ്രസിഡന്റ്‌ ഒരു ജൂതൻ ആണ്
@sajukunnam1822
@sajukunnam1822 24 күн бұрын
ജൂതൻ ആണെങ്കിൽ ഞമ്മൾ റഷ്യന്റെ കൂടെ
@krisharjose6566
@krisharjose6566 24 күн бұрын
ഒരു ജൂതൻ ആയിരം പേരെ ഓടിക്കും രണ്ടു ജൂതൻ പതിനായിരം പേരെ തുരത്തും ദൈവത്തിൻ്റെ സ്വന്തം രാജകുമാരൻ' അതാണ് ജൂതൻ
@user-ix9uy4oo1k
@user-ix9uy4oo1k 22 күн бұрын
​@@krisharjose6566എല്ലാ ജൂതനെ കീഴ്പെടുത്തി റഷ്യൻ തിരിച്ചടി 😂😂
@Muhammad-uo4wh
@Muhammad-uo4wh 4 күн бұрын
Jooda .beekeranangil.imbal.jooda.pattiya.pindunnakkum?​@@sajukunnam1822
@user-kg3jm7eb4p
@user-kg3jm7eb4p 22 күн бұрын
ഉക്രൈൻറെ ധീര യോദ്ധാക്കൾ വിസ്മിയം തന്നെ. പുടിൻ നടത്തിയ ക്രൂരതക്കു വലിയ വില കൊടുക്കേണ്ടിവരും.
@kumarvr1695
@kumarvr1695 24 күн бұрын
ഞങ്ങളുടെ സോസ്യലിസ്റ്റ് റസ്സ്യയെ പറ്റി മുണ്ടരുത്.
@thrissurvlogger6506
@thrissurvlogger6506 22 күн бұрын
ചൈനയിൽ പട്ടിണി ആയി ശരീരം വിൽക്കാൻ നടക്കുന്ന വനിതകൾ... തന്റെ തലക്ക് സുഖം ഇല്ല 🇨🇳🇨🇳🇨🇳🇨🇳
@minhasworld786
@minhasworld786 22 күн бұрын
❤ഇപ്പോഴും ചക്ക വീണ് മുഴൽ ചാവില്ല
@josepg3579
@josepg3579 10 күн бұрын
Mayiran rashya...
@Pen_Tongue
@Pen_Tongue 24 күн бұрын
..; അവൻ(സെലൻസ്ക്കി) യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു. ( ബൈബിൾ --എസ്ഥേർ 6:13)
@lenessa495
@lenessa495 24 күн бұрын
60ലക്ഷം ജൂതരെ ഹിറ്റ്ലർ കൊന്നതോടുകൂടി ഈ പ്രവചനം ഒരു മനോരോഗിയുടെ പ്രവചന ആയിരുന്നു എന്ന് മനസിലായില്ലേ
@shibusoloman2564
@shibusoloman2564 24 күн бұрын
​@@lenessa495 Nee madrasappottan aanalle. DAIVAM thalamurakal aayi pravachakare ayachittum Israyel kroorathayum vyabhicharavum pathukke shapikkappetta swavarga rathiyilottum aayi.Angane karthavu pravasikalayi israyeline ayachu 7 thalamurakal peedippikkapedum ennum oru cheriya janam mathram aayi puthiya Israyel undakum ennathinte poortheekaranam aanu albhutha Israyel. Randam sainika shakthiye 27amathe Ukrain tholpikkeda- avastha nokku.Oru yoodanu vendi Karthavu albhutham pravarthikkuu. Allahu ennoru daivamilla, athu Sathan aanu.
@lenessa495
@lenessa495 24 күн бұрын
@@shibusoloman2564 നീ വല്യവായിൽ വാചകമടിക്കാതെ ആദ്യം സാക്ഷരതാ ക്ളാസിൽപോയി മലയാളം പഠിക്ക്....എന്നിട്ടാകാം നിന്റെ കർത്താവും വ്യഭിചാരവുമൊക്കെ
@JayaprasadV-ns3pj
@JayaprasadV-ns3pj 24 күн бұрын
​@@lenessa495അവസാനം ഹിറ്റ്ലർ തോറ്റു
@joyjacob2510
@joyjacob2510 23 күн бұрын
​@@lenessa495അതോട് കൂടി അ വർ തീയിൽ കുരു ത്തവരായി ❤
@thomaskuttyps4978
@thomaskuttyps4978 24 күн бұрын
ഇറാൻ്റെ വാണം വിടീൽ കണ്ടപ്പോൾ തന്നെ ലോക ജനതക്കു മനസ്സിലായി റഷ്യയുടെ ഗതികേട്😅
@sajukunnam1822
@sajukunnam1822 24 күн бұрын
അമേരിക്ക വലുത് റഷ്യ വലുത് ദൈവം വലുത് മക്ക വലുത് റോം പോപ്പ് വലുത് ചൈന എല്ലാവരെയും കൊറോണ വന്നപ്പോൾ മനസിലായി
@Saji325-12
@Saji325-12 24 күн бұрын
സോവിയറ്റ് യൂണിയൻ്റെ ബൗദ്ധിക മേഖല ' യുക്രൈ ൻ്റ സംഭാവന ആയിരുന്നു. എല്ലാ മേഖലയിലും
@sumeshs4020
@sumeshs4020 24 күн бұрын
What an idea sedji?
@JayaprasadV-ns3pj
@JayaprasadV-ns3pj 24 күн бұрын
നല്ലൊരു രാജ്യത്തെ തകർത്തു
@vijayankalathil743
@vijayankalathil743 23 күн бұрын
ഈ കിടിലൻ റഷ്യയാണ് ഇറാനെ സഹായിക്കാൻ പോകുന്നത്. ചിരിക്കാൻ വേറെന്ത് വേണം?😄
@jayanv7062
@jayanv7062 24 күн бұрын
യൂറോപ്യൻ യൂണിയൻ ആദ്യദിവസം തൊട്ടു യുക്രൈന് സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ എന്നേ ഈ യുദ്ധം അവസാനിച്ചേനെ
@Manualmm
@Manualmm 19 күн бұрын
യഹുദനോടുകളിച്ചാൽ കളി പഠിക്കും പുടിൻ്റെ അനുഭവം
@shinemanohar9326
@shinemanohar9326 24 күн бұрын
പുടിന് എത്രയും കഴിവേ ഉണ്ടായിരുന്നുള്ളു അഭിനന്ദനങ്ങൾ ഉക്രൈൻ
@JayaprasadV-ns3pj
@JayaprasadV-ns3pj 24 күн бұрын
സ്വന്തം താല്പര്യത്തിന് വേണ്ടി ഇതുപോലുള്ള ഏകധിപതികളെ രാജ്യങ്ങൾ സപ്പോർട്ട് ചെയ്യുന്നു
@dominicks1860
@dominicks1860 18 күн бұрын
ആര് തിന്മ ചെയ്യാൻ ശ്രമിച്ചാലും തിന്മ തകരും
@johnsonneerum
@johnsonneerum 24 күн бұрын
റഷ്യ യുടെ ആയുധം തീർന്നു എന്ന് അവര് പറഞ്ഞോ? എവിടുന്നു കിട്ടിയ ഐഡിയ ആണ്. മര മണ്ടൻ ഐഡിയ ഒക്കെ ന്യൂസ് ആക്കി മാറ്റും.
@aswin9607
@aswin9607 24 күн бұрын
ആളും ആയുധവും തീർന്നു പുളുന്താൻ പുട്ടിന്റെ 🤣🤣🤣
@Mathew-f4
@Mathew-f4 24 күн бұрын
പുട്ടിൻ ചൈനയിലേക്കും നോർത്ത്കൊറിയിലേക്കും ഓടിയത് എന്തിനാ 😆😆 അനാവശ്യയുദ്ധത്തിന് ഇറങ്ങിയാ പുട്ടിൻ കുടുങ്ങി
@jaleelkbava873
@jaleelkbava873 24 күн бұрын
പുടിൻ നേരിട്ട് വിളിച്ചതാ 😂😂
@bijuthomas3715
@bijuthomas3715 22 күн бұрын
മുഴുവന്‍ തീര്‍ന്നിട്ടില്ല..കുറച്ച് ഓലപ്പടക്കവും ബീഡിപ്പടക്കലും വാണക്കുറ്റിയുമുണ്ട്...അടുത്ത വിഷുവിന് റിഡക്ഷന്‍ സെയിലിന് കൊണ്ടുവരാരാം..താന്‍ പുട്ടിനെ ഒന്ന് വിളിച്ചുനോക്ക്...
@SudeefMeeran
@SudeefMeeran 22 күн бұрын
Ippo manasilayi
@jr5453
@jr5453 24 күн бұрын
എടോ റക്ഷ്യ തോറ്റു എന്നാരാ പറഞ്ഞത്. ഇന്ത്യയുടെ കാശ്മീരിൽ ത്രീവ്രവാദികൾ നുഴഞ്ഞ് കയറിയാൽ ഇന്ത്യ തോറ്റു എന്ന് അർത്ഥം ഉണ്ടോ ?
@joshybenadict6961
@joshybenadict6961 23 күн бұрын
ഇന്ത്യയിൽ നിന്നും കൂലി പട്ടാളത്തെ എടുക്കേണ്ട അവസ്ഥ റഷ്യക്ക് ഉണ്ടായി ആ ഗതികേട് എന്തായാലും ഇന്ത്യക്ക് ഉണ്ടാവില്ല🇮🇳
@babymathew814
@babymathew814 22 күн бұрын
വെറുതേയിരുന്നകൂതിയിൽ ചുണ്ണാമ്പുവച്ചു പൊള്ളിച്ചമാതിരി യായി. 🤭🤭🤭🤭🤭🤭🤭🤭
@jojythomas6872
@jojythomas6872 23 күн бұрын
Putin പിടിച്ച പുലിവാൽ 😂
@BennyNC-pk1gq
@BennyNC-pk1gq 22 күн бұрын
HERO SLENSKY
@Saji325-12
@Saji325-12 24 күн бұрын
എല്ലറ്റിൻ്റെയും ബുദ്ധികേന്ദ്രം ജൂതൻ്റെ തലയിൽ നിന്ന്.
@harisek9679
@harisek9679 24 күн бұрын
പൈസ ഉണ്ടാക്കാൻ എന്തൊക്കെ തള്ള് ഉണ്ടാക്കണം ലേ..😂😃😃
@samporoy
@samporoy 18 күн бұрын
Putin തുടങ്ങിയ യുദ്ധത്തിൽ ഉക്രൈനിനെ പരാജയപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ മോഡിയെ വിടുന്നു. Zelensky യുടെ മുഖത്തു മോഡിയെ കടിച്ചു കീറാനുള്ള ദേഷ്യം നമുക്ക് കാണാം.
@philipjoseph818
@philipjoseph818 24 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@YesUdas-og8zn
@YesUdas-og8zn 23 күн бұрын
❤❤❤you are very correct ❤
@Itz_me_Pkxd_.
@Itz_me_Pkxd_. 24 күн бұрын
ഉക്രൈനിൻ്റെ കഴിവല്ല Nato ക്കാരുടെ പൂർണ്ണ സഹായം
@bijuthomas3715
@bijuthomas3715 22 күн бұрын
പിന്നെ യുദ്ധത്തിന് പോകുമ്പോള്‍ ആയുധങ്ങള്‍ കൈയ്യിലില്ലാതെ ഓലപ്പടക്കം കൊണ്ടുപോയാല്‍ മതിയോ..ഇയാളിതെവിടുത്തുകാരനാണ്...പൊട്ടത്തരം പറയുന്നതിന് ലിമിറ്റ് വേണ്ടെ
@krisharon946
@krisharon946 24 күн бұрын
Good assessment
@prasanthprabhakaran4994
@prasanthprabhakaran4994 24 күн бұрын
റഷ്യയുടെ ആയുധ ശേഖരം തീർന്നെന്നോ. എന്തൊക്കെയാ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും link ഇടാമോ
@binkukunjachan7967
@binkukunjachan7967 24 күн бұрын
റഷ്യ കുത്തുപാള എടുക്കും
@ngpanicker1003
@ngpanicker1003 24 күн бұрын
റഷ്യ കുത്തുപാള എടുത്താൽ ഏറ്റവും നഷ്ടം ഇന്ത്യക്ക് തന്നെ. ഇന്ത്യക്ക് രണ്ടു ആത്മ സുഹൃത്തുക്കളെ ഉള്ളു, റഷ്യയും ഇസ്രായേലും.
@aswin9607
@aswin9607 24 күн бұрын
​@@ngpanicker1003പുളുന്താൻ പുട്ടിൻ റഷ്യൻ പ്രസിഡന്റായി തുടരുന്നിടത്തോളം റഷ്യ വിജയിക്കില്ല
@pirates9270
@pirates9270 19 күн бұрын
റഷ്യ അങ്ങനെ ഒന്നും പാപ്പർ ആകില്ല നമ്മൾ ഉദ്ദേശിക്കാതെ അത്രയും ഓയിൽ റിസേർവ് ഉള്ള രാജ്യം ആണ്.
@aswin9607
@aswin9607 19 күн бұрын
@@pirates9270 ഓയിൽ റിസർവ് ഉണ്ടാകും പക്ഷേ അത് കുഴിച്ചെടുക്കാനും ട്രാൻസ്പോർട്ട് ചെയ്യാനും യുക്രൈൻ സമ്മതിച്ചാൽ അല്ലേ അത് കൊണ്ട് പ്രയോജനം ഉണ്ടാകുള്ളു??? റഷ്യയുടെ ഓയിൽ റിഫൈനറികൾ പലതും യുക്രൈൻ തകർത്തു കഴിഞ്ഞു
@yehooda5840
@yehooda5840 23 күн бұрын
റഷ്യ എന്നേ തോറ്റു ‼️‼️
@joeabraham7699
@joeabraham7699 18 күн бұрын
റഷ്യ എന്നും തോറ്റിട്ടേയുള്ളൂ ചരിത്രം പരിശോധിച്ചാൽ മനസിലാക്കും ആരംഭരു രത്വം മാത്രമുള്ള റഷ്യ
@achenkunjukp7468
@achenkunjukp7468 19 күн бұрын
Well
@SimonCd-wr5vn
@SimonCd-wr5vn 23 күн бұрын
Ukrain enna pavam rajyathinu Daivathinteyum mathavinteyum sakthamaya samrekshanamundu,
@jithuvarghese3788
@jithuvarghese3788 24 күн бұрын
Russia 🇷🇺 is India’s good friend
@yehooda5840
@yehooda5840 23 күн бұрын
റഷ്യ ചൈനയുടെ ഫ്രണ്ട് ആണ്.
@user-ix9uy4oo1k
@user-ix9uy4oo1k 22 күн бұрын
റഷ്യ ചൈന ഭായി ഭായി 😅😅
@bijuthomas3715
@bijuthomas3715 22 күн бұрын
പക്ഷെ ആ ഫ്രണ്ട് കഞ്ചാവടിക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും.
@josect7377
@josect7377 13 күн бұрын
വാളെടുക്കുന്നവൻ വാളാൽ നശിക്കു൦. തിന്മ ചെയ്യുന്നവൻ അതിൽ നിന്ന് നാശം കൊയ്ത് എടുക്കു൦.
@GeorgeAL-vy3ry
@GeorgeAL-vy3ry 22 күн бұрын
ഇറാനെയും റഷ്യയെയും പിന്തുണക്കുന്ന ക്രിമിനൽs ഇവർക്കുള്ള ട്രീറ്റ്മെൻ്റ് എന്താണ്
@nibinonly
@nibinonly 22 күн бұрын
പാവപെട്ട മലയാളികളെ വരെ പറഞ്ഞു പറ്റിച്ച് യുദ്ധത്തിന്നു അയക്കേണ്..
@joseprakas5033
@joseprakas5033 24 күн бұрын
ഇന്ത്യ ഇനി റഷ്യ യിൽ നിന്നും ആയുധംങ്ങൾ വാങ്ങരുത്. അമേരിക്ക യിൽ നിന്ന് വാങ്ങുക. മോദിജി ഈ കാര്യം പരിഗണിക്കണം
@baijumon6078
@baijumon6078 24 күн бұрын
സത്യം.... റഷ്യൻ ആയുധങ്ങൾക്ക് അമേരിക്കയുടെ മികവില്ല.'' ''
@viclee4346
@viclee4346 24 күн бұрын
അമേരിക്കയെ ഒരു കാലത്തും വിശ്വസിക്കല്ലേ
@mathewbmathai1488
@mathewbmathai1488 23 күн бұрын
😅 വിഢിത്തം പറയാതെ,
@vargheseousephpathil7998
@vargheseousephpathil7998 14 күн бұрын
Good example.🙏
@GeorgeH-sp6xu
@GeorgeH-sp6xu 24 күн бұрын
You are given proper news.Thanks.
@MathewAbraham-qw2dg
@MathewAbraham-qw2dg 19 күн бұрын
Very smart God bless you
@baiju67
@baiju67 22 күн бұрын
റഷ്യ എനിക്ക് ഇഷ്ടം ആണ് ഇന്ത്യയുടെ സുഹൃത് രാജ്യം ആണ് അതുപോലെ ഇന്ത്യക്ക് സഹായം കിട്ടിട്ടുണ്ട്. ഇ യുദ്ധം റഷ്യ്യുടെ മണ്ടത്തരം ആയിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.
@jacobmathai6810
@jacobmathai6810 5 күн бұрын
Zelensky യുടെ ദൈവം സൈന്യങ്ങളുടെ യെഹോവയാണ്.
@user-pt5mi7md2i
@user-pt5mi7md2i 24 күн бұрын
വിവരകേട്‌ പറയാത് ജോസഫ്
@bijuthomas3715
@bijuthomas3715 22 күн бұрын
ഉള്ളതല്ലെ പറയാന്‍ പറ്റൂ..നിങ്ങള്‍ മീഡിയാ വണ്‍ ചാനല്‍ നോക്കൂ..ചിലപ്പോള്‍ ആശ്വസിക്കാന്‍ വക കിട്ടും.
@noushadaboo7416
@noushadaboo7416 22 күн бұрын
ആ മലം രംഗപ്രവേശനം നടത്തി ഒളിച്ചിരിക്കുകയായിരുന്നു
@georgejames9747
@georgejames9747 15 күн бұрын
റഷ്യ പുട്ടിനെ ഹിറ്റ്ലർ ആകാനുള്ള ആഗ്രഹം പ്രസിദ്ധി അർജുന ഹിറ്റ്ലർ അപ്പൊ ഞാനും പ്രസിദ്ധി ആയിക്കോട്ടെ എന്ന് വിനാശകാലേ വിപരീത ബുദ്ധി
@vineeshvarghese8672
@vineeshvarghese8672 23 күн бұрын
അമേരിക്കയുടെ ട്രാപ്പിൽ റഷ്യ വീണു ബെഡൻ പ്രസിഡന്റ് സ്ഥാനം ഒഴിയും മുൻപ് പുടിൻ തീരും എന്നാ തോന്നുന്നത്
@mathewjoseph9797
@mathewjoseph9797 23 күн бұрын
A Big Salute for Ukraine leader Levenski and Ukraine people
@sajeevanpanicker6437
@sajeevanpanicker6437 12 күн бұрын
ശരിക്കും പറഞ്ഞാൽ പുട്ടിൽ ഒരു സൈക്കോ അവനെ തീർത്തു കളഞ്ഞാൽ ഈ ലോകം നന്നാവും🤣😜
@sasidharanpk5381
@sasidharanpk5381 23 күн бұрын
കേരളം ആയുധം നൽകുമായിരിക്കും അതാണ് കേരളം
@ushabhaskaran1780
@ushabhaskaran1780 7 күн бұрын
God bless you
@thomastt64
@thomastt64 14 күн бұрын
Asal divide God bless
@georgethampan3531
@georgethampan3531 24 күн бұрын
ഇവരാണോ ഇറാനെ സഹായിക്കുന്നത് 😁😁😁
@ansaljohnsanthwanam9104
@ansaljohnsanthwanam9104 23 күн бұрын
ഈ ഭൂലോക വൃത്തികെട്ടവനെയാണ് മോഡി പോയി ആലിംഗനം ചെയ്തത്
@ThomasJoseph-zz9nk
@ThomasJoseph-zz9nk 24 күн бұрын
Well studied war crime in Ukraine!
@creativecritic4550
@creativecritic4550 24 күн бұрын
ഉക്രൈൻറെ തലസ്ഥാനം കീവ് അടുത്തു വരെ റഷ്യ തകർത്തിരിക്കയാണ്.
@bijuthomas3715
@bijuthomas3715 22 күн бұрын
സ്പെഷ്യല്‍ കറസ്പോണ്ടന്റ് സേട്ടന് അയച്ച റിപ്പോര്‍ട്ടായിരിക്കും..അത് രണ്ടു കൊല്ലം മുന്‍പത്തെ വാര്‍ത്ത
@ManuelLoidpaiva
@ManuelLoidpaiva 20 күн бұрын
അടിപൊളി❤️
@pankajakshanep37
@pankajakshanep37 24 күн бұрын
Wonderful speech and information.
@manojs8809
@manojs8809 15 күн бұрын
Wright wright wright
@abdulkhader4327
@abdulkhader4327 21 күн бұрын
റഷ്യയെ പറ്റി ഒന്നും അറിയാത്ത പ്പൊട്ടൻ ഉക്രയിൻ കയറിയത് തിരിച്ച് പിടിച്ചു എന്ന് മാത്രമല്ല ഉക്രയിൻ കാരുടെ ശവ പറമ്പായി മാറി റഷ്യ അതാണ് റഷ്യ നീ പഴയ കഥയും പറഞ്ഞിരുന്നോ
@rizamariyalalu2375
@rizamariyalalu2375 10 күн бұрын
ഉക്രേയ്ൻ യുദ്ധ ബൂമിയാക്കിയത് ആരാണ് എന്താണ് ഉക്രയിൻ റഷ്യ യുദ്ധത്തിൻ്റെ കാരണം. യുദ്ധ ഭൂമിയായി നശിച്ചത് ആരാണ് യുദ്ധത്തിന് കാരണം എന്താണ്
@ShybuSebastian
@ShybuSebastian 24 күн бұрын
🇺🇦🇺🇦🇺🇦❤️❤️❤️
@alfinjose8883
@alfinjose8883 22 күн бұрын
രാജൻ ജോസഫേ നി പോയി റഷ്യയ്ക്ക് കുറച്ച് ആയുധം ഉണ്ടാക്കി കൊടുക്കടൊ?😊😊😊
@korahmkurian
@korahmkurian 18 күн бұрын
ഉക്രൈൻ, ഒരിക്കലും പരാജയപെടില്ല
@prasannanshibi767
@prasannanshibi767 23 күн бұрын
❤❤❤❤❤❤❤❤
@GeorgeSamuel-ul1pf
@GeorgeSamuel-ul1pf 13 күн бұрын
This is war bet ween Russia and US and Nato . What this man says
@sebastiankaniparambil7978
@sebastiankaniparambil7978 24 күн бұрын
The same thing is going on in India regarding opposition fear
@SunnyParakkal
@SunnyParakkal 23 күн бұрын
❤️❤️❤️❤️❤️❤️🌹🙏
@user-vl8lz6bi4o
@user-vl8lz6bi4o 24 күн бұрын
ദൈവമേ റഷ്യൻ ദുഷ്ടൻമാർ തകർന്നടിയാൻ പ്രത്യകാൽ പ്രാർത്ഥിക്കുന്നു..
@baijuthankappan9748
@baijuthankappan9748 23 күн бұрын
ആയുധം തീർന്നെങ്കിൽ റഷ്യ ആണവായുധം ഉപയോഗിക്കും 😔
@viclee4346
@viclee4346 24 күн бұрын
വളരെ ലളിതമായ, ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ലോകത്തെ കുറിച്ച് അറിവ് തരുന്ന ഡയലോകുകൾ....
@alivk181
@alivk181 23 күн бұрын
😂😂😂 താങ്കളുടെ ബുദ്ധിയെ ചെറുതാക്കി കളയല്ലേ
@user-pk2ud1kp1j
@user-pk2ud1kp1j 23 күн бұрын
✌🏻
@mathewbmathai1488
@mathewbmathai1488 23 күн бұрын
റഷ്യ അങ്ങനെ തകരില്ല. കാരണം ബൈബിൾ പ്രവചനം നിറവേറണമെങ്കിൽ റഷ്യ ഉണ്ടാവും
@sasidharannair7133
@sasidharannair7133 18 күн бұрын
2022 ആണോ, 2023മാര്‍ച്ചിലല്ലേ റഷ്യ...യുക്രൈന്‍ യുദ്ധം ആരംഭിച്ചത്? ഒന്നരവര്‍ഷമല്ലേ കഴിഞ്ഞുളൃളൂ ? രണ്ടരവര്‍ഷമല്ലല്ലോ 1!
@MoviesoraSora
@MoviesoraSora 23 күн бұрын
വിയറ്റ്നാമിൽ അമേരിക്കയ്ക്ക് തോന്നിയപോലെ എന്ന് പറയടാ 😄😄😄😄
@MoideenKoya-l5r
@MoideenKoya-l5r 21 күн бұрын
നിൻ്റെ..സ്വപ്നം.മാത്രം
@binupaul1696
@binupaul1696 13 күн бұрын
രാജൻ തോമസ് രണ്ട് മിസൈൽ റഷ്യക്കു കൊടുത്ത് 😂
@shamsudheenkk2744
@shamsudheenkk2744 24 күн бұрын
പുള്ളി റഷ്യയിലായിരുന്നു. ആയുദ ഫാക്റ്ററിയിൽ ജോലി ആയിരുന്നോ.. അവിടെ ആയുധം തീർന്നു എന്ന് പറയാൻ.
@sumangeo5933
@sumangeo5933 22 күн бұрын
സോവിയറ്റ് യൂണിയൻ തകർന്നു.ശീതയുദ്ധം അവസാനിച്ചു. പിന്നെയും NATO എന്ന സൈനികസഖ്യം വിപുലീകരിക്കുന്നതെന്തിനാണ്?
@user-qg5js2ws3n
@user-qg5js2ws3n 23 күн бұрын
russia & india are good friends
@muraleedharankailasam9889
@muraleedharankailasam9889 24 күн бұрын
താങ്കളുടെ താരതമ്യം കറക്റ്റ് റഷ്യൻ പ്രസിഡന്റ്‌ പക്ഷെ ഒരുപാടു മെച്ചം നമ്മുടെ പൂട്ടിനേക്കാൾ
@Govinda-Mamukoya
@Govinda-Mamukoya 24 күн бұрын
അതാരാ അപ്പന്
@ShareefPoozhithara
@ShareefPoozhithara 22 күн бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ മോസ്കോ വരെ എത്തിയ നാസിപ്പടക്കും ഹിറ്റ്ലർക്കും എന്ത് സംഭവിച്ചു.
@PutturPuttur-jg9uz
@PutturPuttur-jg9uz 22 күн бұрын
ചേട്ടൻ ഒന്നും അറിഞ്ഞില്ലേ കാര്യങ്ങൾ ഇത് എല്ലാഠ ചേട്ടനേട് ആരാണ് പറഞ്ഞത്
@shabeerparambatheri4597
@shabeerparambatheri4597 22 күн бұрын
Sariyane athane hamasum cheynnathe
@prasanthnavaloor
@prasanthnavaloor 21 күн бұрын
Ukrane alla undam cheyunnathu united nations. And natto.. evar annu ukanee mara yakki russia yee chathicunmathu...😢
@souravnandakumarnk5910
@souravnandakumarnk5910 23 күн бұрын
Russian tanks will not be trapped since they can cross a river even without a bridge
@musthakkv3116
@musthakkv3116 22 күн бұрын
യുദ്ധം കഴിഞ്ഞലും ഇവിടെയൊക്കെ തന്നെ കാണാനെ
@abubakker7687
@abubakker7687 21 күн бұрын
കമാന്റർ മാരാണ് മരണ വിറ്റ്.
@sirajmusthafa4117
@sirajmusthafa4117 23 күн бұрын
Ukrain yuddam tudangiya annuvare matram America lokapolice anu njangal ennu paranjal lokam chirikum
@adarshavishnu3457
@adarshavishnu3457 20 күн бұрын
നിങ്ങൾ ഒന്ന് ചരിത്രം പഠിക്കുക കേട്ടോ 1940 ഇൽ ജർമ്മനി ക്കും അതിനു മുൻപ് നെപ്പോളിയനും എന്താണ് സംഭവിച്ചത് എന്നു 😊
@PAPPUMON-mn1us
@PAPPUMON-mn1us 23 күн бұрын
ഈ കാര്യത്തിൽ സത്യം റഷ്യടെ കൂടെയാണ്... കീവ് ൽ ആണവായുധം പ്രയോഗിച്ച് സെലൻസ്ക്യ നെ വധിച്ചു യുദ്ധം അവസാനിപ്പിക്കണം പുടിൻ....
@selvinmathew2345
@selvinmathew2345 23 күн бұрын
സഹോ അത് റഷ്യ ചെയ്യ്താൽ റഷ്യ സ്വാഹയാകും.എന്ന് റഷ്യയക്കറിയാം.
@West2WesternGhats
@West2WesternGhats 23 күн бұрын
​​@@selvinmathew2345എങ്ങനെ... ആര് സ്വാഹയാക്കും...
@bijuthomas3715
@bijuthomas3715 22 күн бұрын
അത് നിന്റെയുള്ളില്‍ ഒരു രക്തദാഹി ഒളിച്ചിരിക്കുന്നതുകൊണ്ടു തോന്നുന്നതാണ്...ഒരു സൈക്കോ ക്രിമിനലായ പുട്ടിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസില്‍ അല്‍പമെങ്കിലും നന്‍മ ആവശേഷിക്കുന്നവര്‍ക്ക് കഴിയില്ല.
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 22 күн бұрын
Enna ne kodukada kurachu Aauthangal
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН