പഴയകാലസിനിമ സ്വർഗസമാനം!!സേതുമാധവൻ എന്ന അതുല്യസംവിധായകൻ!!ഇതൊക്കെ ഇങ്ങനെ വീണ്ടും കാണാൻ ഭാഗ്യം ലഭിച്ച നാം അനുഗ്രഹീതർ!!
@chithran50264 жыл бұрын
ഡബിൾ റോൾ എന്നാൽ വെറും ക്യാമറാട്രിക്ക് മാത്രമല്ലെന്ന് കാണിച്ചു തന്ന നടൻ.The Iegend സത്യൻ സാർ. സിനിമ വളരെ ഇഷ്ടമായി. ഒപ്പം വളരെ അർത്ഥവത്തായ പേരും; കടൽപ്പാലം. അവസാന ഭാഗത്ത് രഘു അച്ഛനെയും കടൽപ്പാലത്തെയും ബന്ധപ്പെടുത്തി പറയുന്ന വാക്കുകൾ ശരിക്കും മനസിനെ പിടിച്ചുലയ്ക്കുന്നു. ശേഷം ആ കുടുംബത്തിനെന്തു സംഭവിക്കുന്നു എന്നറിയാൻ വല്ലാത്ത ഉത്കണ്ഠയും.
@LohithKt5 ай бұрын
😢😂km
@sunilnbharathy488 Жыл бұрын
പകരം വക്കാനില്ലാത്ത സത്യനെന്ന അതുല്യനടന്റെ സിനിമകൾ ഒരോന്നായി കണ്ടു അത്ഭുതപ്പെടുന്നു ഈ 2023 ലും :
@cyrilshibu8301 Жыл бұрын
സത്യൻ എക്കാലത്തെയും മലയാളത്തിന്റെ മഹാനടൻ!!അതിനുള്ള മറ്റൊരു ഉദാഹരണമാണ് ഈ ചിത്രം.
@kunj00812 жыл бұрын
അഭിനയചക്രവർത്തി പകരം വെക്കാനില്ലാത്ത നടൻ അതുല്യ പ്രതിഭ മഹാനായ സത്യൻ മാഷ് 🙏🙏🙏🙏🌹🌹🌹🌹
@mathew76452 жыл бұрын
Yes absolutely correct 💯
@rajeevms7761 Жыл бұрын
@@mathew7645qq
@thomastjthoppil3526 Жыл бұрын
കടൽപ്പാലം ...🙏🙏🙏🙏🙏🙏 അഭിനയ ചക്രവർത്തിക്കും , ഓർമ്മയായ എല്ലാ നടീ നടൻമാർക്കും സ്മരണാഞ്ജലി ....🙏🙏🙏🙏🙏🙏🙏
@satheeshkumar-rk9or4 жыл бұрын
സത്യൻ മാഷിന്റെ അഭിനയം ഗംഭീരമായി. അതുപോലെ തന്നെ അടൂർഭവാനിയും ബഹദൂറും അവസാനം ഉമ്മറും ഗംഭീരമാക്കി. നസീർ സാറും ഷീലാമ്മയും ജയഭാരതിയും അവരവരുടെ റോളുകളും ഭംഗിയാക്കിയിട്ടുണ്ട്. മൊത്തത്തിൽ കടൽഷാലം സൂപ്പർ
@deepakm.n76252 ай бұрын
എടാ ഇക്ക -ഏട്ടൻ ഫാൻസ് കിഴങ്ങൻമാരേ.... കാണെടാ യഥാർത്ഥ അഭിനയം എന്താണെന്ന്..... 👏👏👏👏👏👏👏🏽👏
@babutk8183 жыл бұрын
എല്ലാവരും സൂപ്പർ . സംവിധായകൻ സേതുമാധവൻ സർ അപാരം
@jobyjoy71402 жыл бұрын
അനശ്വര നടൻ സത്യൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤ സത്യൻ സാറിന്റെ അച്ഛൻ മകൻ വേഷം സൂപ്പർ ❤❤❤ നല്ല പടം
@haridasp909 Жыл бұрын
🎉❤ We are all lucky to have many, many opportunities to see the unbelievable acts of our Sathyan Sir in many of his movies in our life time.
മരിക്കുമ്പോളും ആരുടെമുന്നിലും തോറ്റു എന്ന് സമ്മതിക്കാത്ത കൈമൾ 💪
@pranavbinoy2324 жыл бұрын
Sathyan master and Prem Nazir.The best evergreen actors in the malayalam film industry.They are the golden gems of malayalam cinema.Njan ivar Randu perudeyum athupole jayan sirinteyum katta aaraadhakaraanu.I Respect them.The three Diamonds of malayalam cinema.
@Snair26911 ай бұрын
❤
@Dilu-215 жыл бұрын
സത്യൻ മാഷ്.... അസാധ്യ നടൻ, അദേഹത്തിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു ❤🙏🙏🙏🙏
@southindiaplastics8894 жыл бұрын
Mammoth undu
@YtDigital14 жыл бұрын
@@southindiaplastics889 ആരുമില്ല
@gopakumar67232 жыл бұрын
@@southindiaplastics889 mammootty oombum
@saleemabdul16132 жыл бұрын
Mamootty 👌👌💯👍👍
@seenuseeenu77392 жыл бұрын
സത്യൻ മാഷിന് തുല്യം അദ്ദേഹം മാത്രം ❤️
@jishnum.s90094 жыл бұрын
ഇന്നത്തെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പടങ്ങൾ തുടങ്ങുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്നും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നും എഴുതിക്കാണിക്കുന്നു. എന്നാൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന പടത്തിൽ സത്യന്റെ പേര് കാണിക്കുന്നത് മഞ്ഞിലാസിന്റെ ശക്തി ആയിരുന്ന സത്യൻ എന്നാണ്. ഒരു പ്രൊഡക്ഷൻ കമ്പനി ആണങ്കിൽ പോലും അങ്ങനൊരു ടൈറ്റിൽ ആദ്യമായി കിട്ടുന്നത് സത്യൻ എന്ന അതുല്യ പ്രതിഭയ്ക്കാണ്. He was the first Megastar and complete actor in india
@soumyalachoose75733 жыл бұрын
അത്രയ്ക്ക് ആത്മബന്ധമായിരുന്നു പഴയ കാലത്ത് നിർമ്മാതാക്കളും നടി നടൻ മാരും തമ്മിൽ എന്നാൽ ഇന്ന് താര കേന്ദ്രീകൃതമായി മാറി സിനിമകൾ
@annievarghese6 Жыл бұрын
എന്ത് മമ്മൂട്ടി മോകൻലാലും അഭിനയചക്രവർത്തി സത്യൻമാഷിൻ്റെ മുന്നിൽ അവരൊക്കെ വെറുംനടന്മാർ മാത്രം
@rageshraghavan3225 Жыл бұрын
സത്യൻ കോപ്പാണ്.. Ethu🤲ക്വാളിറ്റി പെർഫോമൻസ് ആണ് അയാള് മമ്മൂട്ടി, മോഹൻലാൽ റേഞ്ച് ഇൽ ചെയ്തത്.. ഒരോ ദുരന്തങ്ങൾ
@asokancp71416 ай бұрын
Eth stage programmukalilum Mammotyeyum, Mohanlalineyum pukazhthane sanghatakarkku neramulloo. Lajjavaham.
അടൂർ ഭവാനിയുടെ മാസ്മരിക അഭിനയം. സത്യൻ സർ, അതു വേറെ ലെവൽ 🙏അല്ലേ 👌
@kailasamhariharan7425 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത ചിത്രം.
@mruthyumjayan2288 Жыл бұрын
പല തവണ കണ്ടതാണ് 21-12-2022-ൽ വീണ്ടും കാണുന്നു സൂപ്പർ സിനിമ സത്യൻ, നസ്സീർ, ഉമ്മർ 🙏🌹
@arunek37263 жыл бұрын
ഇങ്ങേരു എന്ത് acting ആണ് 🙄🙄🙄 Legend - sathyan master
@johneythomas18913 жыл бұрын
അനുഭവങ്ങൾ പാളിച്ചകളിലെ, അവസാന ത്തെ ഒരു പത്തു മിനിറ്റ് അഭിനയം ഒന്നു കാണു. ആ അൽഭുത പ്രതിഭയുടെ അഭിനയ പ്രതിഭാസം കാണാം
@amalsl00144 жыл бұрын
സത്യൻ സർ ... അസാധ്യമായ അഭിനയം തന്നെ..
@pranavbinoy44052 жыл бұрын
Sathyan Mashum,Ummerkkayum ,Jayabharathy Mamum World Class Method Acting🔥🔥🔥🔥
@ThulaseedharanNair-po7wd Жыл бұрын
നുറ്റാണ്ടിന്റെ മഹാനാ നടൻ അതാണ് സത്യൻ മാഷ്❤ ഇതുപോലെ അഭിനയം ജീവിതമാക്കിയ അതുല്യനടൻ സത്യൻ മാഷിന് ഒരായിരം പണ
@TheNihalnishad3 жыл бұрын
കേട്ടിട്ടുണ്ട്, ഇപ്പൊ കണ്ടു....ഇങ്ങനെയൊരു പ്രതിഭ മലയാള സിനിമ ഇനി കാണുമോ...
@gangadas43443 ай бұрын
ഓടയിൽ നിന്ന്, മൂലധനം, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്വേമായം, യക്ഷി ഒക്കെ ഒന്ന് കാണു മുത്തുമണി യെ
@TheNihalnishad3 ай бұрын
@@gangadas4344 ho വല്ലാത്ത reply
@georgethomas2226 жыл бұрын
Old is not just gold. It's Diamond or Platinum
@vipenchandranvipenchandran33284 жыл бұрын
He is a perfect actor.No super star can challenge sathyan master
@gokzjj5947 Жыл бұрын
എന്തൊരു അഭിനയം satyan mash അഭിനയ ചക്രവർത്തി great
@sree4607 Жыл бұрын
സത്യൻ മാഷിന്റെ അഭിനയം, എന്റമ്മോ അതിശയം തോന്നുന്നു, 👌
@varghesev76052 жыл бұрын
നടൻ ഗോവിന്ദൻകുട്ടി വളരെയേറെ ബുദ്ധിമുട്ടിയാണ് അവസാനിച്ചത്, സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇതിന് അനുകൂലമായി
@artnandha33403 жыл бұрын
സേതു മാധവൻ sir ന്റെ എല്ലാ ചിത്രങ്ങളും different ആണ്.. ക്ലൈമാക്സ് ഇത്ര perfect aayi ചെയ്യുന്ന വേറൊരു ഡയറക്ടർ ഉണ്ടോ?
@sudarshbalakrishnan26083 жыл бұрын
തികച്ചും ശരിയാണ്
@tommydave39064 жыл бұрын
എന്റെ ദൈവമേ..... ഇത് എന്ത് അഭിനയം.... ഇങ്ങനെ ഒക്കെ ആർകെങ്കിലും അഭിനയിക്കാൻ ഇന്ന് കഴിയുമോ......എനിക്ക് വാക്കുകൾ ഇല്ല....
@makkarmm1653 жыл бұрын
ഹോ, നീ മറ്റുള്ളവരുടെ അഭിനയം കാണാത്തത് കൊണ്ടാണ്........
@tommydave39063 жыл бұрын
@@makkarmm165 ഞാൻ കണ്ണുപൊട്ടനല്ല....
@makkarmm1653 жыл бұрын
@@tommydave3906 അങ്ങനെ തോന്നി....
@tommydave39063 жыл бұрын
@@makkarmm165 ഹോ.. ഭയങ്കര തോന്നലായിപ്പോയി..🙏
@Farsanasheza4 жыл бұрын
Anyone don't done the double role like this, sathyan is the great actor ever 👨✈️👨✈️👨✈️
@balachandrannairk543810 жыл бұрын
This is a fantastic film the number 1 actor shri Sathyan and the Director and every one work hard.
@varghesev76052 жыл бұрын
സംവിധായകൻ ശ്രീ സേതുമാധവൻ അവർകൾക്ക് പ്രണാമം
@rajan33382 ай бұрын
❤❤🎉🎉
@naaaz373 Жыл бұрын
സത്യൻ മാഷ് 💙 പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ ❤️
@ramaraman9150 Жыл бұрын
'
@goput2616 Жыл бұрын
Old is gold..... സത്യൻ sir 👌👌👌👌ഇരട്ട അഭിനയം.....
@asokrk7555 Жыл бұрын
ഈ റോൾ മമ്മൂട്ടി ചെയ്യും. mammooty is No.2 acting genius in malayaala cinema.. No. 1 no doubt Sathyan the legend 💐🙏👌
@KrishnaKumar-su9vv5 жыл бұрын
Sathyan, the PLATINUM of Indian cinema 👍👏
@sreelashminikhil4715 жыл бұрын
Enikku 22 age ullu.njan janikkunnathinu ethrayo varsham munb sathyan sir marichatanu.but ennu njan adehathinte movie kandu adhekathea aradhikkunnu.ethra varsham kazhinjalum. ennapole ellavarum adhekathe aradhikkum.becouse he is legend
@vipinr20344 жыл бұрын
Nalla karyam sree laxmi... Ee kalath ithrayum cherupathil thanne pazhaya movie kanunnu ennath enne albuthapeduthi...👍👍👍
@athirababu58833 жыл бұрын
Me too Corona lockdown illarunne aa valiya പ്രതിഭ യെ മനസ്സിലാക്കാതെ പോയേനെ
@shahulhammed74733 жыл бұрын
@@vipinr2034,,
@RameshBabu-bx3cj3 жыл бұрын
ശ്രീലക്ഷ്മി, നിങ്ങൾ സത്യൻ മാഷിന്റെ ഈ ചിത്രങ്ങൾ കൂടി കാണണം. ചെമ്മീൻ , കരകാണാക്കടൽ. അനുഭവങൾ പാളിച്ചകൾ etc. എങ്കിലേ സത്യൻ സിനിമകൾ പൂർത്തിയാകൂ.
@tomygeorge4626Ай бұрын
ഒരു പെണ്ണിന്റെ കഥ, വാഴ്വേമായം, ദാഹം, യക്ഷി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മൂലധനം, കരിനിഴൽ,ശരശയ്യ തുടങ്ങിയ സത്യ൯ ചിത്രങ്ങൾ കൂടി കാണുക.👌👌
@prasannajayadevan65610 жыл бұрын
Satyan in a double role ..shines. v good movie ..It is probabily best remembered for the performance by Sathyan, who received the first ever State Award for this movie..Nice songs..ever green hits
@natarajank46053 жыл бұрын
Cgg gg
@paulsonpa77243 жыл бұрын
Joolamoldisgold
@paulsonpa77243 жыл бұрын
Steawadnicemove
@paulsonpa77243 жыл бұрын
Ssthysnalloherarevivers
@paulsonpa77243 жыл бұрын
Plgivethestory
@anilar78493 жыл бұрын
Edendoru daaham"😃(shnkaradi dialogue) /👌muvi/Styan sir double role👍
@merinaphilip20923 жыл бұрын
Superr movie. Every father should understand their children 👍
In now a days awards were given to rich and non talented actors and bad performance
@gopinathan93685 жыл бұрын
Legend Satyan
@swaminathan13724 жыл бұрын
Valare nalla sinima.... Sathayn sir nigalkku thulyam nigal mathram....
@sathyamshivam55479 ай бұрын
മമ്മൂട്ടി വലിയ നടൻ തന്നെ എന്നാലും കടൽപ്പാലത്തിലെ തമ്പിയെ അതേ ശക്തിയോടെയും സൗന്ദര്യത്തോടെയും അദ്ദേഹത്തിനു ചെയ്യാൻ കഴിയുമെന്നു വിചാരിയ്ക്കുന്നില്ല. പളണ്ടിയെ അമരത്തിൽ പരാവർത്തനം ചെയ്തപ്പോൾ ആ വ്യത്യാസം കണ്ടതാണ്. കാരണം ക്ലാസിക്കുകൾ ആർക്കും ഉണ്ടാക്കാൻ കഴിയില്ല. ക്ളാസ്സിക്കായ ഒരു നടനേ യും. സത്യൻ കാലം സൃഷ്ടിച്ച ലോക സിനിമയിലെ ക്ളാസ്സിക്ക് നടനാണ്
Film Is Very Emotional...All Characters Acted Very Well And All Songs Are Very Sweet And Meaningfull........,.. BUDHWAR.............30//11//2022..........
@babunn5242 жыл бұрын
Ee padathil onnu muthal pathu vare sthanangalil SATHYAN saaru maathram.