Seeyo Kerala Karyamayi disadvantages illa, athukondanu parayathirunnath 👍🏻
@mubashiramubashira81794 жыл бұрын
Kidu
@nizarciholding14824 жыл бұрын
നേരിട്ട് മഴ കൊല്ലുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ.. മതിലൊക്കെ കെട്ടാൻ പറ്റുമോ
@geethesh0074 жыл бұрын
ഇത് നല്ലൊരു വീഡിയോ 4 AAC ബ്ലോക്കിനെ പറ്റി ..👍, പുറം ചുമരുകൾ പ്ലാസ്റ്റർ ചെയ്‌താൽ മഴയെ പേടിക്കണ്ട എന്ന് കരുതുന്നു ..
@rameesali4 жыл бұрын
Yes 👍🏻
@aneezahmed56303 жыл бұрын
@@rameesali Is plastering needed for exterior walls? or any water proof coat is enough to prevent the uptake of moisture as it does wick moisture that causes damp issues and loss of thermal resistivity.
@shabilshabi3 жыл бұрын
Hi ramees oru cheriya work undayirunnu pakshe nigal renovation work edukkarilla poolum no problem But nigal athum parayaanmaayirnnu e video il appo OK have a good day
@iamdanielr3 жыл бұрын
Which brick is cost effective - Porotherm bricks or AAC blocks? Which of these will reduce the heat and also which of these are earthquake resistant as many places in Kerala are experiencing earthquake ? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.
@vishnupriyaanoop76993 жыл бұрын
Really Useful one... ❤️Thnks for d video.. 😇I have one more doubt?.. Bathroomil ithu upayoghikumbol water content varumbol issues undo?.. Athu pole baywindow.. pine wardobe oke mattu katta vechu wallil cheyuunna pole ithum patumo?..
@sabarinathramachandran88294 жыл бұрын
Ramees, Video is good. I hope more ideas need to be introduced in kerala. Time has reached to change the traditional way of building the house, including material, technique, labor and concepts of owner.
Will there be crack in acc block during lightening and thunder
@ajmalbinmuhammed56484 жыл бұрын
Bro 200 Sq feeet room with bathroom. Melottu oru room edukanel finishing vare ethra cost aavum nnu parayamo
@galdinjacob14874 жыл бұрын
Bro oru1200x520 2 floor plan onnu cheyymo low budget
@sreeyeshpanicker3 жыл бұрын
In Alappuzha district any manufacturer available for AAC bricks? 600×200×230 size what is price?
@amalpkulanagara18994 жыл бұрын
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@lijorachelgeorge50163 жыл бұрын
ഇത് AAC block നെ പറ്റിയാണോ സിമന്റ് ഇഷ്ടികയെ പറ്റിയാണോ @amal
@Vysaghpg4 жыл бұрын
AAC block absorb water also.
@sreevalsanpakasanan89554 жыл бұрын
Video is good. Can we do cement plaster on it. Have any problems if the wall exposed to sun & rain
@rameesali4 жыл бұрын
We can do cement plaster, no problems with sun and rain
@delvinthekkan32444 жыл бұрын
@@rameesali without doing plastering is there will be any problem on exposing with sun and rain
@zainulabid24534 жыл бұрын
Search cheyth kidiya nalla video athkond subscribe cheythu
@rameesali4 жыл бұрын
😍❤️
@shajijoseph60524 жыл бұрын
ഈ വീഡിയോ മോശമാണെന്നു ഞാൻ പറയുന്നില്ല. പക്ഷേ ഇതിനെപ്പറ്റിയുള്ള ഇതിലും നല്ല ഒരു വീഡിയേ അടുത്ത ദിവസം ഇറങ്ങിയിട്ടുണ്ട്, സേർച്ച് ചെയ്താൽ കിട്ടും,
@jamesthrikkukaran43193 жыл бұрын
ആയിരം അടിക്ക് എത്ര കട്ട വേണ്ടിവരും, ഒന്ന് പറയാമോ
@arunnair61464 жыл бұрын
Are the wiring and plumbing works as same as in red brick and concrete brick
@clementjoseph14434 жыл бұрын
to understand more about AAC pls contact 9746748151
@vargheseantony91363 жыл бұрын
In any wiring any plumbing, avoid horizontal work as far as possible
@rechusuresh4 жыл бұрын
Oru aac block ethra ishtigak equal aanu. Angane oru block equal to ishtiga nolkumpol ath thammil egathesham ethra roopa difference varum Labham ano nashtam aano
@vsbvsb58724 жыл бұрын
Hello brother, Prorotherm bricks ine kurichu oru video cheyyumo? Ee bricks use cheythu concrete roofing engane cheyyam ennu explain cheyyamo?
@rameesali4 жыл бұрын
Will do 👍🏻
@R945-l6f2 жыл бұрын
ഇതിന്റെ പ്ലാസ്റ്ററിങ് നു സിമന്റ് ഉപയോഗിക്കാൻ പറ്റുമോ, അതോ സ്‌പെഷ്യൽ തേപ്പു വേണോ, മഴക്കാലത്തു ജലം ആഗിരണം ചെയ്യുമോ
For load bearing structures please use AAC HD blocks. Normal AAC blocks are for framed structures
@rajeshkaruna94524 жыл бұрын
എനിക്ക്1000 square feet godown ചെയ്യണം roof sheet ചെയ്യാനാണ് plan ഇത് ഉപയോഗിക്കാൻ പറ്റുമോ
@jijimonpm63464 жыл бұрын
Dear bro just now I see this video can I start this product at palakkad in Kerala
@rameesali4 жыл бұрын
Yes it is available all over kerala
@myown_20303 жыл бұрын
AAC ബ്ലോക്ക് വച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണു
@althafkkd4 жыл бұрын
AAC block vechu boundary wall paniyaan pattumo
@rameesali4 жыл бұрын
Yes 👍🏻
@sanumaalik4 жыл бұрын
Ithil namukk upvc window fit cheyyamo?
@clementjoseph14434 жыл бұрын
yes
@krishnakumarpillai91954 жыл бұрын
When Comparing AAC with Interlock Cement Bricks which is better , in terms of overall cost savings and load bearing strength ?
@rameesali4 жыл бұрын
Both has different features, can’t compare
@vishnugpillai54 Жыл бұрын
Interlock far betterthan aac
@irshadkp46223 жыл бұрын
ദോഷങ്ങൾ എന്തോക്കെ
@ashwinanandh60033 жыл бұрын
Mazhasamayath Vellam leak aakuo
@susank68413 жыл бұрын
Is it plastering
@techandstory4 жыл бұрын
Bro oru below 15 lakhs budget, 3 bath attached bedroom, 5 cent plot, oro bedrooms and kitchen ullil kaanan nalla spacious aayirikkanam, oru cheriya garden area, box type model venam. Ithrem conditions ulla oru veedinte plan cheyyumo? Please!
@Mujeebrahman-ip7dt4 жыл бұрын
Plan kityo
@nafilpc.koduvally66904 жыл бұрын
Compound wall nu use cheyyan patto AAC block with GI
@rameesali4 жыл бұрын
Better not to use
@rameesali4 жыл бұрын
Because AAC blocks are costly
@vinodkn54124 жыл бұрын
Very good information.
@rameesali4 жыл бұрын
😍👍🏻
@sachusajeev86574 жыл бұрын
broo 6 inch widthulla AAC block 2 floor houseinu edukanpattummoo
@rameesali4 жыл бұрын
Not possible
@abdulashibk63173 жыл бұрын
വെള്ളം തട്ടിയാൽ blocknu problems ഉണ്ടോ
@akbarhaqcheriyil80884 жыл бұрын
manjeriyil evideyanu..
@ajithjoseph71384 жыл бұрын
ബ്രോ ഇത് outdoor ഉപയോഗിക്കാൻ പറ്റുമോ... Like ബൗണ്ടറി വാൾ....
AAC ബ്രിക്സ് മാർക്കറ്റിംഗ് ന് മാത്രമായി ഒരു വീഡിയോ.. Fly Ash ഒരു വേസ്റ്റ് മറെറിയൽ .. വെള്ളം നനഞ്ഞാൽ ആകെ പ്രശ്നം
@rameesali4 жыл бұрын
I am a Structural Engineer, Nothing to do with AAC block marketing and I don’t have any personal benefits. Thank you
@ragesh2023 жыл бұрын
ഇത് എവിടെ കിട്ടും ഇതിന്റെ മെഷീൻ ഒക്കെ എവിടെ കിട്ടും
@rahneshkm64164 жыл бұрын
Elerical conceild cheyyabole problem undo
@rameesali4 жыл бұрын
No problem
@sumeshnair5024 жыл бұрын
Veedinte mukalil paniyanam enunundu pazhakam ullathu kondu tress work cheythitundu... Room edukan low weight ayathu kondu ithu use cheyalo... Ningal work cheyo contact number?
@miyasvlogsandkitchen72784 жыл бұрын
Ith vech padav cheitha pne thepp ചെയ്യണോ
@rameesali4 жыл бұрын
Thep venda, direct putty apply cheyyam
@shejinfrancis4 жыл бұрын
Njan oru വീട് plan cheyunnunddu ethu konddu കെട്ടിയാൽ മതിയല്ലോ
@shajiphonepaul65024 жыл бұрын
Ernakulathu evideya u kittunnathu
@rameesali4 жыл бұрын
There are lot of dealers in Ernakulam
@sarathchandran15434 жыл бұрын
Sir ee AAC blocks nu load bearing capacity kuravanennu parayunnu. Oru 2 floor veed AAC blocks upayogich veykumpol enthoke sredhikkanam? Full structure ith upayogich cheyyamo?
@rameesali4 жыл бұрын
Go for column beam framed structure and use AAC blocks for partition
rishy vinay Compared to load bearing cost slightly koodum. Athre ullu, not much difference
@shareefk63834 жыл бұрын
വീട് ഉണ്ടാക്കുമ്പോൾ filler ന്റെ ആവശ്യം ഉണ്ടോ
@sheebabiju63053 жыл бұрын
ആലപ്പുഴ 30*40അടി 3സൈഡ് 15അടി ഉയരം എത്ര രൂപ ആകും acc കട്ട എവിടെ കിട്ടും ഫോൺ നമ്പർ തരുമോ
@angeljijimon3 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ഇത് ഉപയോഗിക്കാതിരിക്കുക എന്നാണ് പറയാനുള്ളത്....കാരണം ഞാൻ aac hd ബ്ലോക്ക് ആണ് ഉപയോഗിച്ചത്....ഇവിടെ(പാലക്കാട്)വന്നപ്പോൾക്കും 80%കട്ടകളുടെയും കോർണർ വശങ്ങൾ പൊട്ടിപോയി....ചിലതിലൊക്കെ നിർമാണത്തിലെ പോരായ്മകളും ഉണ്ട്....പൊട്ടലും മുറിച്ചതിലെ അപാകതയും കാണാൻ കഴിഞ്ഞു....ബ്ലോക്കിന്റെ കാര്യം മാറ്റിവെച്ചാൽ അടുത്തത് പണിക്കാരുടെ പ്രശ്നമാണ്....വെട്ടുകല്ലിൽ പണിയുന്നവരാകും മിക്കവാറും പണിക്കാർ...മട്ടവും തൂക്കും ശരിക്കും നോക്കിയില്ലെങ്കിൽ ബ്ലോക്ക് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചെറുതായി തിരിഞ്ഞിരിക്കും....അതൊക്കെ പൂട്ടിയിട്ടു ലെവൽ ആക്കേണ്ടിവരും....അത് ചിലവും കൂട്ടും....മറ്റ് വസ്തുക്കളെ അപേക്ഷിച്ചു ലാഭം എന്ന് പറയാൻ പറ്റില്ല....എൻ്റെ അനുഭവത്തിൽ ഏറ്റവും നല്ലത് വെട്ടുകല് തന്നെ....
@vishnuvr55374 жыл бұрын
നോക്കി ഇരുന്ന വീഡിയോ. Thanks bro
@rameesali4 жыл бұрын
😍❤️
@sreeneshharisree72064 жыл бұрын
Upvc ye kurichu oru vedio edumo
@arafawadi25244 жыл бұрын
Bro can v build home with aac blocks
@rameesali4 жыл бұрын
Yes
@gireeshsankunny17652 жыл бұрын
ബ്രോ മതിൽ കെട്ടാൻ പറ്റുമോ?
@explorer82744 жыл бұрын
വയറിംഗ് ചെയ്യുമ്പോൾ കുത്തി പൊളി നടക്കുമ്പോൾ എനി problem
@akhilchandrabose67564 жыл бұрын
valare easy aanu.
@vinodkn54124 жыл бұрын
ഞാൻ ഇതുപയോഗിച്ച ഒരു വീട് ചെയ്തിട്ടുണ്ട്. Single storied ബിൽഡിംഗ്. എന്റെ ഫ്രണ്ടിന് വേണ്ടി മടക്കത്തറ, തൃശൂർ. വയറിങ് സാധാരണ പോലെ കണ്സീൽഡ് ആയി ചെയ്തു. ഇപ്പോൾ 6കൊല്ലം കഴിഞ്ഞു. ഇപ്പോഴും OK യാണ്.
@francisjames95574 жыл бұрын
@@vinodkn5412 number onnu tharaamo...njan paravoor ullathaanu....ithine kurichu kooduthal ariyaan aanu
@django94943 жыл бұрын
പെട്ടെന്ന് പൊട്ടുന്ന aac ബ്ലോക്ക് കൊണ്ടു വീട് എങ്ങനെ പണിയും
@shizana0023 жыл бұрын
1000s. YethraRsAgum
@vishnumohanan74824 жыл бұрын
Oru 500 square feet house നിർമിക്കാൻ നമുക്ക് ഇത് use cheyyan പറ്റുമോ . വീട് വാർക്കാൻ പറ്റുമോ . Load bear ചെയ്യുമോ
@arunvijayan42344 жыл бұрын
Coloums venam....
@sujithbabu56463 жыл бұрын
കോട്ടയം ഭാഗത്ത് AAC ബ്ലോക്ക് ഉപയോഗിച്ച് വീട് ചെയ്തു തരുന്നവർ ഉണ്ടോ?
@manumaniyappan29094 жыл бұрын
ഇതാണോ ഇന്റർലോക് കട്ട ആണോ വീട് വെക്കാൻ നല്ലത്???
@shanifkc6484 жыл бұрын
Tail cheyan patuo wallil
@rameesali4 жыл бұрын
Yes
@sabithmhd40733 жыл бұрын
Calicut available ano ?
@clementjoseph14433 жыл бұрын
site delivery MEPCRETE AAC 9746748151
@SarathKumar-uo3vo4 жыл бұрын
ഇടുക്കിയിലെക്ക് ഒരു വീട് പണിയാൻ ആണ് how to contact you?
@rameesali4 жыл бұрын
Please WhatsApp on 7594933330
@Nijilkoorachundu4 жыл бұрын
Compression test engne cheyyn patum
@rameesali4 жыл бұрын
Compression strength test, engineering college-sil available aanu. Also private labs are available in major cities.
@mubashiramubashira81794 жыл бұрын
Palapolum pala nabara ethiletha ninjaludeth
@rameesali4 жыл бұрын
Always same number 7594033330
@Jeevan_Jiji4 жыл бұрын
AAC ബ്ലോക്ക് കനം 2 ഇഞ്ച് മുതൽ 16 ഇഞ്ച് വരെ കേരളത്തിൽ കിട്ടും
@sojanjoseph3254 жыл бұрын
ഇവിടെ
@sharafuanakkayam63203 жыл бұрын
@@sojanjoseph325 malappurath eavide kindum
@binoyjoseph40734 жыл бұрын
1000Sq വീടിനെ എത്ര ലക്ഷം രൂപ ആകും aac bricks use cheyyumbol
@clementjoseph14434 жыл бұрын
to understand more about AAC pls contact 9746748151
@sajusajith99324 жыл бұрын
2story building ഉണ്ടാകാൻ പറ്റുമോ
@Jeevan_Jiji4 жыл бұрын
എത്ര നില വേണമെങ്കിലും എടുക്കാം..., 2 നിലവരെ കോളം, ബീം ഇല്ലാതെ ചെയ്യാം എന്നാണ് പറയുന്നത്
@muhammedashiquek87824 жыл бұрын
ബ്രോ ഈ കുരുഡീസ് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ സൈഡ് എഫക്ട് എന്തെങ്കിലും ഉണ്ടാകുമോ. അതുപോലെതന്നെ അതിൻറെ കോസ്റ്റ് കുറക്കാൻ കഴിയുമോ. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rameesali4 жыл бұрын
Don’t use Kurudees as load bearing walls
@jithujith88894 жыл бұрын
Concreate cheyan patuvo
@rameesali4 жыл бұрын
Please use AAC blocks for framed structures, use HD aac blocks for load bearing structures