ഇതു പോലുള്ള വീഡിയോ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവർക്ക് വീഡിയോ കാണിക്കണം ബ്രോ .....അല്ലങ്കിൽ ഇതുപോലെ 20 cm 200 cm ആവും
@NAZZDigiTech4 жыл бұрын
ഒരു ചെറിയ അബദ്ധം പറ്റിയത് അവർ തന്നെ തിരുതി പറഞ്ഞു, എന്നിട്ടും എന്തോ വലിയ തെറ്റ് കണ്ടു പിടിച്ച പോലെ കുറേ msg,
@cyrilthomasthomas67143 жыл бұрын
ക്ഷമിക്ക് '
@jamaluddeenap39523 жыл бұрын
കോഴിക്കോട് കൊടുവെള്ളി വർക്ക് എടുക്കുന്നവർ ആരങ്കിലും ഉണ്ടോ?
@haridasvk7773 жыл бұрын
ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ അതിന് നന്ദി പറയുകയല്ലേ ചെയ്യേണ്ടത്, അല്ലാതെ താങ്കൾ ചിന്തിച്ചപോലെ ചിന്തിക്കുകയല്ല വേണ്ടത്.
@sreekanth6193 жыл бұрын
ഒരു തെറ്റും ചെയ്യാത്ത കുറേ ആൾക്കാർ😀
@NAZZDigiTech3 жыл бұрын
@@haridasvk777 തെറ്റ് സമ്മതിച്ചു എന്ന് അദ്ദേഹം പറഞ്ഞു, വീണ്ടും
@sreekanth84084 жыл бұрын
കണക് എല്ലാം തെറ്റാണ് 200cm എന്നൽ 2m വരും 600cm എന്നൽ 6m വരും. 200mm and 600mm ആണ്
@hashirmuhammed29284 жыл бұрын
Ys
@rajeshkumarnr8082 жыл бұрын
60cm ആണ് ഒരു കട്ട വരുന്നത്
@vishnu53442 жыл бұрын
Athe.. 😄
@thomasutube12 жыл бұрын
ക്ഷമി
@joymj30972 жыл бұрын
Yes
@missoin3 жыл бұрын
ഓടിടുന്നതും വെയ്റ്റ് കുറഞ്ഞത്മായ മേൽക്കൂര ഉണ്ടാക്കുന്നവർക്ക് ഉചിതം കോൺഗ്രീറ്റ് മേൽക്കൂര ഇതിന്റെ മുകളിൽ വേണ്ടാ അതാണ് ആയുസ്സിനും സമ്പത്തിനും ഗുണം
@pammpm24748 ай бұрын
വീടിന് മുകളിലേക്കു എടുക്കാൻ ഉദ്യേശിക്കുന്നുണ്ട്.വീഡിയോ മുഴുവനായിട്ട് കണ്ടു നല്ല അവതരണം AAC Block Fix👍
@decoartdesign8 ай бұрын
Thanks
@bhasikumaran22174 жыл бұрын
വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്വയം കേട്ട് ക്ലിയർ ചെയ്യണം.
@ammuschannel35883 жыл бұрын
Dimensions correct unit il..പറയാൻ ശ്രദ്ധിക്കണം. . 👍🏿
@sudhakaranmt91704 жыл бұрын
14 ഇഞ്ച് നീളം 8 ഇഞ്ച് കനം 8 ഇഞ്ച് വീതിയുള്ള ചെത്തിയ ചെങ്കല്ലിനു കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ 50 രൂപയാണ് വില കണ്ണൂരിൽ 40 രൂപയാണ് വില അപ്പോൾ 24 ഇഞ്ച്A A C Block I35 രൂപയാണ് അപ്പോൾ വില കൂടുതലാണ്
@ibrahimjk97394 жыл бұрын
സുഹൃത്തേ 600 cm എന്നാണ് താങ്കൾ പറയുന്നത് അങ്ങനെയാണെങ്കിൽ 6 m varum 100 cm = to 1 m ആണ് ശ്രദ്ധിക്കുക
@jessylazer34622 жыл бұрын
രണ്ടാം നിലക്ക് മാത്രമായി ഉപയോഗിക്കാമോ . Ground floor സാധാരണ ചെങ്കല് കൊണ്ട് കെട്ടിയതാണ്. അതിന മീതെ െകട്ടാൻ വേണ്ടിയാണ്
@cctvsecurity3589 Жыл бұрын
ഞാൻ രണ്ടു നില പണിയുന്ന സമയത്ത് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചു , ഇത് എടുക്കനോ വേണ്ടയോ എന്ന് കുറെ ചിന്തിച്ചു , അവസാനം സാധാരണ brick വച്ച് തന്നെ പണിതു . എൻ്റെ basement strong ആയിരുന്നു , മാത്രമല്ലാ 8 inch കട്ടയാണ് താഴത്തെ നില. മുകളിൽ അധികം weight താങ്ങും എന്ന് ഉറപ്പില്ല എങ്കിൽ ഇതു ബെസ്റ്റ് ചോയ്സ് ആണ്. മാത്രമല്ലാ എൻ്റെ ഒരു അയൽവാസി ഇതിട്ടാണ് 2 floor പണിതത് ഇത് വരെ കുഴപ്പം ഒന്ന്നും ഇല്ല, പുള്ളി സിമൻ്റ് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് അതിൻ്റെ പുറമെ, പ്ലാസ്റ്റർ ചെയ്യണ്ട എന്ന് പറയും എങ്കിലും പുള്ളി ചെയ്തു for extra safety . പുള്ളിയുടെ basement athra strong അല്ല, മാത്രമല്ലാ പുള്ളിക്ക് അധികം weight കയറ്റാൻ താൽപര്യമില്ലെന്ന് മുകളിൽ
@teenams4451 Жыл бұрын
Hi ente veed ota nilayanu mukalil orenam paniyanam basement power ela rate kuranja margam eta
@alwingeorgeneriyantharayil5136 Жыл бұрын
@@teenams4451 weight thaangillenkil ith use chyyam . Njngal ithaanu use cheythath. Ee weightum vendel room partition cheyunth vi board ilek maati
@academyofenglishpookolathu13714 жыл бұрын
കിലോമീറ്റർ എന്ന് പറയാതിരുന്നത് വലിയ ഭാഗ്യം
@abdulkabeerktakabeer5542 Жыл бұрын
😄മിക്കവാറും യൂടൂപേഴ്സിന് ഇങ്ങനെ യുള്ള കാര്യങ്ങളൊന്നും അറിയൂല്ല,,,,,പിന്നെ അവര് എഞ്ചിനേഴ്സ് സംസാരിക്കുന്നതിൽ നിന്ന് കിട്ടിയ വിവരം അവരും പറയുന്നു
@sajildevr207 Жыл бұрын
Thanks, for save my data!
@rejeeshrejeesh78284 жыл бұрын
Size 600cm and 200cm ennaanu paranhathu. 200cm equals 2 meter, 600cm equals 6 meter am I correct?
@olakarahussain375 Жыл бұрын
You are right , this guy said wrong 200cm =2 meter . 600 cm =6 meter this is wrong information. Size is available 2 feet length, height 8 inch broad Available 4 , 6 ,8 inches
@ahamedkuttyelayedath71143 жыл бұрын
Dear friend. To my experience, plastering is required for AAC blocks.Otherwise u will have to pay huge cost for painting,by applying large quantity of potties,to get a good finish. Other things are accurate .like to see more
@jayarajmeledan2 жыл бұрын
Gypsum plastering aanenkil..?
@upscmaths21862 жыл бұрын
Net it putty ittal cst sav cheyyam
@sivadasank61902 жыл бұрын
Cm & mm പറയുമ്പോൾ തെറ്റുന്നു. ശ്രദ്ധിക്കണം.
@jithinrajnk20714 жыл бұрын
Valare upakarappetta video, but 1,2 doubts.. 1.Chengallinte ground floorinu mukalil cheythal ok alle? 2.Gypsum plastering cheythoode?
@Learnkidscartoon2 жыл бұрын
ഞാനും അങ്ങനെ ചെയ്താലോ ന്ന് ആലോചിക്കുകയാണ്. Not confirm
@sanalkumarvg26024 жыл бұрын
പറഞ്ഞത് ശരിയാണ് , പക്ഷെ AAC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച് പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....kzbin.info/www/bejne/o3y2nX5-bbeBh6M
@arshadpoovi29774 жыл бұрын
1st floor chenkall use cheida veedinu 2nd floor aac block use cheyyamo
@travelday944 жыл бұрын
ഇന്നലെ ആണ് ഞാൻ ഈ കട്ട കാണാൻ ഇട ആയത് ഇതിനെ കുറിച്ച് അറിയണം എന്ന് ആഗ്രഹിച്ചിരുന്നു . 👏👏👏👏
@spm25064 жыл бұрын
ഞാൻ കണ്ണൂർ ജില്ലയിലാണ് ഞാൻ ഇത് വാങ്ങി പക്ഷെ ചെങ്കല്ലിനെക്കാൾ ലാഭം അല്ല ഇതിന്റെ സയ്‌സ് കുറവാണ് ഇത് തെക്കൻ ജില്ലകളിൽ ലാഭം ആണ് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇത് ആരും ഉപയോഗിൽകില്ല
@regrowther4 жыл бұрын
Bosss cement katta anoo Alabam athoo.atho acc blockoii!? Weight kurakkan anu
കുട്ടി പറയുന്ന കണക്ക് എല്ലാം തെറ്റാണ് മോനെ കുട്ടി കണക്ക് പഠിച്ചു വരൂ എന്നിട്ട് പറയൂ ok
@premakumar52144 жыл бұрын
Fly ash, കമ്പനികൾ വളരെ വില കൂറച്ച് ഒഴിവാക്കുന്ന സാധനമാണ്, യഥാർത്തത്തിൽ 8 ഇഞ്ച് കട്ടയ്ക്ക് 30 രൂപ പോലും ചില്ലവ് വരുകയില്ല,
@amalpkulanagara18993 жыл бұрын
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@antonykt463 жыл бұрын
Ente veedu ground floor വെട്ടു കല്ലിൽ ചെയ്‌തതു 1st floor aac block cheyamoo veedunu 20 വർഷം പഴക്കം ഉണ്ട്
@thomasmanakandathil50612 жыл бұрын
ചേട്ടൻ്റെ കണക്ക് തെറ്റാ പറയുന്നതെ 60 CMX 20 CM ആണെ അതായതെ600 MMx 200 MM അതാ സൈസ്സ് എനിയും കണക്കുകൾ പറയുമ്പോൾ വളരെ ശ്രദ്ധിക്കണം കാരണം 100 കണക്കിനു ആൾക്കാർ കാണുന്നതാണെ ( നന്ദി)
@Chakkichankuu1234Ай бұрын
എത്ര വെയിറ്റ് ഉള്ള ac ബ്ലോക്ക് ആണ് മേലത്തെ നില പണിയാൻ വേണ്ടത് please replay
@olakarahussain375 Жыл бұрын
It is good if already builded conventionally, and you need second floor to build AAC ok
@deddevil49134 ай бұрын
AAC brik കൊല്ലത്തു എവിടെ കിട്ടും എന്നറിയാമോ????
@harisbenny54754 жыл бұрын
Toiletil weight hang cheyyan pattumo like closet and flush
@PN_Neril2 жыл бұрын
AAC Block എന്താണെന്ന് പറഞ്ഞില്ല. ഇതിൻ്റെ തൂക്കം കുറയുന്നത് air bubble കാരണമാണെന്നോ?. ഇതിൻ്റെ മെയിൻ ഐറ്റമാണ് ചാരം, Thermal plants ൽ കത്തിക്കുന്ന കൽക്കരിയുടെ ചാരമാണ്. അതാണ് പ്രാധാനയും തൂക്കം കുറക്കുന്നത്. ഇദ്ദേഹം പറയുന്നത് രണ്ടാം നിലയിൽ പണിയുന്നത് safe അല്ലെന്നാണ്. രണ്ടാം നിലയിൽ ഉപയോഗിക്കുന്നതോണ്ട് യാതൊരു കുഴപ്പവുമില്ല.
@abubakkarabubakkar4219 Жыл бұрын
നിങ്ങളുടെ നിലവാരം കളയരുത് നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ സെന്റിമീറ്ററും മില്ലിമീറ്ററും ശരിയായൊന്ന് മനസ്സിലാക്കുക
@musadiqueahammed94632 жыл бұрын
Compund wall use chyivaan pattumo
@musthakmusthak-2151 Жыл бұрын
600 cm,200cm, 100 cm ഒരു മീറ്റർ അല്ലെ അപ്പോൾ ഒരു ബ്ലോക്ക് 6 മീറ്റർ നീളമുണ്ടോ
@narayananp44874 жыл бұрын
സംഗതി കുഴപ്പമില്ല.മീറ്റർ സെൻ്റിമീററർ എന്നിവ ഒന്നുകൂടി മനസ്സിലാക്കി വീഡിയോ മാറ്റി ചെയ്യുക. ബിസിനസ് നല്ലതാണ് .തെക്കൻ ജില്ലകളിൽ നന്നായി ചെലവാകും .അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ട് .മാറ്റി ചെയ്യുക.
@goldencoolingsolution4 жыл бұрын
ദോശങ്ങൾ അല്ല ബ്രോ, ദോഷങ്ങൾ .video good for us
@എന്റെകവിതകൾ4 жыл бұрын
ഇതിന് മുകളിൽ പ്ലാസ്റ്റർ ചെത്ത് അധികനാൾ ആവുന്നതിന് മുൻപ് പൊട്ടൽ ഉണ്ടാവും.. ബ്ലോക്കുമായി പ്ലാസ്റ്റർ പിടുത്തം വിടാറുണ്ട്.. പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് നന്നായി നനയ്ക്കുകയും വേണം.. പെട്ടന്ന് ഡ്രൈ ആവും ഈ ബ്ലോക്ക്
@akkusha50594 жыл бұрын
cm 200 =2 meeter
@JohnboyMichaelpilla4 ай бұрын
ഇയാൾ സെന്റീമീറ്റർ എന്ന് പറയുന്നത് തെറ്റ് ആണ് അതൊക്കെ മില്ലിമീറ്റർ എന്ന് മനസ്സിലാക്കുക 6:56
@latheefk8464 жыл бұрын
Base chekaal Ann. First floor AAc block vechu chayan patto.. Aac block yinte mukkayil varkhan patto
@firshadbabu56842 ай бұрын
തെറ്റുകൾ കണ്ടെത്തുന്നതിന് നമ്മൾ മലയാളികൾ ലോകത്ത് ഒന്നാം സ്ഥാനത്താണ്
@Nishana_adukkath3 жыл бұрын
എനിക് യൂട്യൂബ് സ്റ്റുഡിയോ ഉണ്ടാക്കണം എന്നുണ്ട്. എൻ്റെ വീട് nte open ടെറസ് ആണ് ഉദ്ദേശിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു.
@Nishana_adukkath3 жыл бұрын
@@decoartdesign അന്വേഷിച്ചു കണ്ടെത്തി. നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് പറഞ്ഞു. മറ്റു കല്ലുകളുമയി ഒന്ന് റേറ്റ് calculat ചെയ്യണം എന്നിട്ട് ഒരു വീഡിയോ ഉണ്ടാക്കണം🤪
@antdro48164 жыл бұрын
Oru doubt clear cheyum eannu prathikshikkunnu.... Pazhaya veedu aanu 20yrs , 800 sqft unde.wall ne use cheythirikkunnathu veedu paniyunnidathu thanne undakkiya cement katta aanu.... Ippol 2 room kude venam...Mukalil ku paniyan annu use cheyunnathe....Thazhe wall storng ano eanne nalla doubt unde... AAC BLOCK use cheyithal nallathayirikkumo..? VBoard use cheyanum plan unde....? Rply tharum eannu parathikshikkunnu
@prettypetals31002 жыл бұрын
Have u done ur construction.i too need to construct same .now looking for a option in low budget
@Majaffar707gmail.comMannarkkad3 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 600 സെമി 200 സെമി ആകെ കൺഫൂഷൻ ആയി
@alexninanlittytalktv70473 жыл бұрын
ACC block only for partition wall ഇത് ഭിത്തികൾ തമ്മിൽ വേർതിരിക്കാൻ നല്ലതാണ് അത്ര മാത്രം ചിന്തിച്ചാൽ മതി Alex Ninan Mullasseril civil engineer Compressive strength not good it is good for column structure building
@academyofenglishpookolathu13714 жыл бұрын
ഇങ്ങനെയുള്ള മിസ്റ്റേക്ക് വന്നതുകൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്ത് Retake ആണ് നന്നാവുക
@academyofenglishpookolathu13714 жыл бұрын
@@decoartdesign Next time ന്ന് പറഞ്ഞാൽ ഇതിനു പകരം ആവില്ലല്ലോ
@aadhooschanal73542 жыл бұрын
ലോഡ് കുറയ്ക്കാം എന്നല്ലാതെ നഷ്ടമാണ് ഈ സംഗതി . പണി കഴിയുമ്പോൾ അതെന്തായാലും നന്നായി പ്ലാസ്റ്റർ നടത്തേണ്ടിവരും എന്തായാലും
@aluk.m5274 жыл бұрын
ഇതിൽ ആറു് തരം ഭിത്തി പണിയാവുന്ന വണ്ണത്തിൽ 3 ", 4 " ,5" ,6 ", 7 " & 8 " എന്നീ അളവു വരാവുന്ന ഭിത്തികൾക്ക് യഥാക്രമം 40,54,66,80, 93 & 110 രൂപ കണക്കിനാണ് വില മനസ്സിലാക്കേണ്ടത്!
@raeesrinu38894 жыл бұрын
വീട്ടിൽ ഒരു വർക്ക് ഏരിയ ഉണ്ടാക്കാനുള്ള പ്ലാൻ ഉണ്ട്... ഇത് ഉപയോഗപ്പെടുത്താമല്ലോ അല്ലെ...
@niyaso14 жыл бұрын
Not 600 x 200 cm / 600 x 200 mm . This is correct.
@sureshir60414 жыл бұрын
ഇത് മഴ നനഞ്ഞാൽ ലീക്ക് വരാനും പൊട്ടി പോകാനും സാധ്യത ഇല്ലേ..?? വെള്ളം കയറുന്ന മേഘലകളിൽ ഇത് ഉപയോഗിക്കാമോ..??
@krisramon27034 жыл бұрын
Confused about centimeters. You say 600 centimetres. It is 6 meters which impractical. It is millimetres. Please check and clarify.
@muhammedshan7343 жыл бұрын
എന്റെ വീട് 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട് നിലവിൽ 10 വർഷം പഴക്കം ഉണ്ട് അതിന് മുകളിൽ ട്രെസ് വർക്ക് ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ? 6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക് അകത്തുകൂടി ചെയ്യാൻ കഴിയുമോ? 600sqf ethra കട്ട വേണ്ടി വരും
@shamshadsha98043 жыл бұрын
ചേട്ടാ 200 CM 600 CM അല്ല 200 mm 600 mm ആണ് പറയുന്നതു മൊത്തം തെറ്റി പറയുന്നു
@shibuujitube4 күн бұрын
താങ്കളുടെ വീഡിയോ കണ്ടതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് താങ്കൾക്ക് സിവിൽ എൻജിനീയറിംഗിനെ കുറിച്ചോ കൺസ്ട്രക്ഷനെ കുറിച്ചോ ഒന്നും അറിയില്ല എന്നാണ്, എന്തിനാണ് ഇങ്ങനെ വിഡിതരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്
@abdulnasar2203 ай бұрын
ഇത് നേരിട്ട് ലഭിക്കുന്ന സ്ഥലവും നമ്പറും അറിയിക്കൂ ക
@thukaramashetty11553 жыл бұрын
രണ്ടു നില വീട് കെട്ടുമ്പോൾ ആദ്യ നില ചെങ്കല്ല് കൊണ്ടും രണ്ടാം നില ഈ എ എ സി ബ്ലോക്കും ഉപയോഗിക്കാമോ.....
@SALUXPAUL4 жыл бұрын
താങ്കൾ മില്ലിമീറ്റർ എന്നതിന് പകരം സെൻ്റീ മീറ്റർ എന്ന് തെറ്റായി പറയുന്നു .
@raviputhoor14 жыл бұрын
എൻറെ വീട് നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലിൽ ആണ് ഒരു നിലയാണ് എനിക്ക് ഇപ്പോൾ അത് രണ്ടു നിലയായി മുകളിലും കൂടി കെട്ടണം എന്നുണ്ട് അപ്പോൾ എനിക്ക് ഈ പറഞ്ഞ ബ്ലോക്ക് കൊണ്ട് എൻറെ വീടിൻറെ രണ്ടാമത്തെ നില പണിയാൻ പറ്റുമോ
കുറെ തെറ്റുകൾ ഉണ്ട്.... Video ഡിലീറ്റ് ചെയ്ത് വേറെ ചെയ്യൽ ആണ് നല്ലത്
@latheefvp29133 жыл бұрын
ചുറ്റു മതിൽ കെട്ടാൻ ഉപയോഗിക്കാൻ പറ്റുവോ …
@indofright22103 жыл бұрын
ഈർപ്പം പിടിക്കുമൊ? പ്ലാസ്റ്ററിങ് വേണ്ടാത്തതുകൊണ്ട് ചോദിക്കുന്നു!
@krishnanmash75453 жыл бұрын
Valarey santhosham !
@muneerkadavath42233 жыл бұрын
ഞങ്ങളുടെ നാട്ടിൽ കാസർഗോഡ് ചെങ്കല്ലിന് (300×200×200mm) വില ഫസ്റ്റ് ക്വാളിറ്റി 25 രുപ.. സെക്കൻഡ് കോളിറ്റി 20 രൂപയാണ്. അങ്ങനെയെങ്കിൽ രെണ്ട് രെണ്ട് ചെങ്കല്ലിന് 50 രൂപ പരമാവധി വരും. അങ്ങനെയാവുമ്പോൾ ഭീമമായ വ്യത്യാസമാണ് എഎസി ബ്ലോക്കും ചെങ്കല്ലും തമ്മിൽ.
@SATHU_UDMA Жыл бұрын
കാസറഗോഡ് നല്ലത് ചെങ്കല്ല് തന്നെയാണ് തേപ്പ് മറ്റും നോക്കിയാലും
@SATHU_UDMA Жыл бұрын
ചെങ്കല്ല് കൊണ്ട്കെട്ടി സിമന്റ് പ്ലാസ്റ്റർ ചെയ്ത പഴയ വീടുകൾ പൊളിക്കൻ ശ്രമിച്ചു നോക്കിയാൽ മനസിലാവും ഇതിന്റെ സ്‌ട്രെങ്ത്
@monograminterior11013 жыл бұрын
Thank you for information 👍
@saidpk762 жыл бұрын
ഏത് സ്കൂളിൽ പഠിച്ചതാവോ കണക്കിൽ ഫസ്റ്റ് ആണലോ
@sifarathsifusifu Жыл бұрын
100 Aac കട്ടക്ക് ഏകദേശം എത്ര ചാക്ക് പശ വേണ്ടി വരും?
@joszemathew13514 жыл бұрын
സെൻ്റിമീറ്റർ / മി.മീ. ഇതു പോലും വേർതിരിക്കാനറിയില്ലാതാണോ ക്ലാസ്സെടുക്കാൻ വരുന്നത്.?