അതിമനോഹരമായ ഒരു തര്ജ്ജിമയും ഒപ്പം അതിമനോഹരമായ ശബ്ദനിയന്ത്രണത്തോടെയുള്ള ആലാപനവും ഒത്തുചേർന്നപ്പോൾ ആദ്യാവസാനം ആശ്ചര്യത്തോടെ മാത്രമേ കേട്ടിരിക്കാനായുള്ളൂ . ദൈവകൃപ അത്രമേൽ വ്യാപാരിച്ചിരിക്കുന്നു . ദൈവം കൂടുതൽ അനുഗ്രഹങ്ങളെ തോമസ് മാത്യു സാറിന്റെ കാവ്യാത്മകമായ പദവർഷത്തിലൂടെ മാധുര്യമായി ആലപിക്കാൻ തക്കവണ്ണം ഗായക സംഘത്തെ ഒരുക്കിയതിൽ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ❤
@NainanKJacob Жыл бұрын
പദാനുപദമായ മൊഴി മാറ്റം ഇമ്പകരമായ ആലാപനം തോമസ് മാത്യു ബ്രദറിന്റെ തൂലികയിലൂടെ പരിശുദ്ധാത്മ പ്രേരിതമായി അനേകം ഗാനങ്ങൾ ഇനിയും ഒഴുകി എത്തട്ടെ
@abrahamparakkamannil1531 Жыл бұрын
Our special thanks for this beautiful rendition of this malayalam translation of Amazing Grace song. May our Lord's blessings blessings be with you. 👍Bro. Thomas Mathew Thekkethopil and All Saints CSI Church Choir in Trichy. 👏🙏
@gladsonparayil7218 Жыл бұрын
അർത്ഥം ഒട്ടും ചോർന്നുപോകാതെ മലയാളീകരിച്ചു. അഭിനന്ദനങ്ങൾ 😍👍🙏
@thomasgeorge6607 Жыл бұрын
അർത്ഥ സംപുഷ്ഠമായ വിവർത്തനം ഈണത്തിനു ചേരുന്ന വാക്കുകൾ. സാറിനെ അഭിനന്ദിക്കുന്നു. കൂടാതെ തൃശൂർ C.S.I Choir- ഏറ്റവും മനോഹരമായി പാടിയിരിക്കുന്നു. ശരിയായ താളത്തിൽ തന്നെയാണ് ആലാപനം: Congratulation. I
@solomondavid2071 Жыл бұрын
Very nice singing and translation. Admiring the translator Thomas Mathew Karunagappally and the Choir. There is no doubt that this will become an asset for the Malayalis.
@ansiya66609 күн бұрын
🙏🙏🙏🙏
@justinthomaseason Жыл бұрын
Great effort. Keep it up
@somanso1191 Жыл бұрын
Excellent singing .
@LEYASM Жыл бұрын
Wonderful translation .. Beautiful harmony and rendition by Choir.. God bless the whole team..
@george19168 Жыл бұрын
Beautiful translation. God bless. The choir sang well and beauriful. God bless you all.
@abrahamkgeorge4020 Жыл бұрын
Beautiful singing and excellent translation. God bless
@theofficialtraveler_ Жыл бұрын
Excellent song, you all did a great job singing this blessed song
@thomast.thomas3894 Жыл бұрын
Beautiful!👌 Congratulations!🌹 May the name of our Lord be magnified 🙏
@jacobgeorge5188 Жыл бұрын
A beautiful,blessed and heart touching lyrics and singing.Congratulations for the entire team may God bless
@easonthoms9989 Жыл бұрын
Beautiful 👍👌excellent translation and singing . 🙏GOD🙏 bless
@maryparakkamannil6873 Жыл бұрын
Perfect translation& beautiful singing of the choir!♥️🙏🎉 Thank u brother for the great work!🙏🌹
@mvarghese2784 Жыл бұрын
Excellent rendition!!
@MegaRoymathew Жыл бұрын
Awesome song
@hifhighlandimmanuelfellows7228 Жыл бұрын
Excellent translation and Singing. God bless you all. This Malayalam translation is a blessing to us.❤