സുരേഷ്‌ഗോപി.... ❤️❤️നല്ല റോളുകൾ ചെയ്യാൻ ഹീറോ ആരാ എന്ന് നോക്കാതെ.... അഭിനയിച്ചു കയ്യടി വാങ്ങുന്ന ആൾ.....
@shameerpk73 ай бұрын
1994 വരെ ഉള്ളൂ. കമ്മിഷണർ ഇറങ്ങിയതിൽ പിന്നെ അദ്ദേഹം നായക വേഷം മാത്രമേ ചെയ്തിട്ടുള്ളൂ
@indravarmancp2098Ай бұрын
@@shameerpk7തലസ്ഥാനം ഹിറ്റ് ആയതിനു ശേഷം ആണ് നാടോടിയിൽ വില്ലൻ ആയതു
@midhunnm19874 күн бұрын
2000 thil Suresh Gopi supporting character character role cheythittu undu. Really character after athu polatha character sg yum cheythittillaa veara aarum cheythtyillaa....Mohanlal undu Anoop menon written film name pakal nakshthrngal.....pinnea. Mummy and me,..author film roma father ..he is good actor..
@yasishasha9152 Жыл бұрын
1995 ൽ ആണ് ഞാൻ ജനിച്ചത്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേ ഒരു നടൻ മുരളി സാർ ആണ് 🥰🥰😘🥰അന്നും ഇന്നും എന്നും 😍
@tensportsomy394111 ай бұрын
നിക്ക് 1985 ൽ ജനിച്ച് കുടായിരുന്നില്ലേ
@crrahul44017 ай бұрын
👌കിടിലൻ നടൻ
@shijisuzanne64977 ай бұрын
അത് എന്തായാലും വലിയ കാര്യം ആയിപോയി
@geojoseph20117 ай бұрын
Mee too 1995
@omanabalachandran14316 ай бұрын
0p0p00000p0p00
@bijukakkodi22698 ай бұрын
2024ൽ ഈ സിനിമ കാണുന്നു. മനസ്സ് നിറഞ്ഞു. സാധാരണക്കാരന്റെ സിനിമ 😍😍
@sanilkumar918810 ай бұрын
മുരളിയുടെ വലിയ ആരാധകൻ ആണ് ഞാൻ .❤❤🥰🥰 2024 - ൽ ഈ 'movie' കാണുന്നവരുണ്ടോ.?
@aneeshpmpunnayil340710 ай бұрын
ഇല്ലാതെ പിന്നെ 🥰
@ThankakuttanKadayar10 ай бұрын
ഞാൻ ഒണ്ട് 10.3.24
@SajiSajir-mm5pg7 ай бұрын
03 06 2024
@XavierSebatian6 ай бұрын
23 - 6 -2024-ൽ കണ്ടു
@sheebajose31726 ай бұрын
4-7-24
@lakshmisanthosh228510 ай бұрын
മുരളി ഗീത സുകുമാരിയമ്മ സുരേഷ് ഗോപി അങ്ങനെ എല്ലാവരും ഒന്നിനൊന്നു മികവ് പുലർത്തി. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് സുധീഷ് ചെയ്ത റോൾ 👌👌
@harrismuhammed66527 ай бұрын
ഇന്ന് ഇങ്ങനെ ഒരു സിനിമ ഇറക്കാൻ ധൈര്യം ഉണ്ടോ.. ഒരു നോവൽ പോലെ മനോഹര മായ സിനിമ.. സ്നേഹം മാത്രം ഉള്ള സിനിമ
@sumeshrocks20708 ай бұрын
എന്ത് മനോഹരമായ പടമാണ്... മുരളി great actor.. സുരേഷ് ഗോപി, ഗീത, സുധീഷ്, സുകുമാരി, ജനാർദ്ദനൻ.. എല്ലാവരും കലക്കി ♥️
@jayarajk43406 ай бұрын
ജയരാജ്
@rajaneeshrajendran7139Ай бұрын
ജോര്‍ജ് കിത്തോ
@rajeevramakrishnan5584Күн бұрын
1993 ൽ കരുനാഗപ്പള്ളി തരംഗത്തിൽ കണ്ടു 2025 ജനുവരി യൂട്യൂബിലും കാണുന്നു 💞💞💞
@priyas81146 ай бұрын
ഇതിൽ ആരും അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്... എല്ലാവരും ഒരു കാലത്ത് നമ്മുടെ ആരൊക്കയോ ആയിരുന്നവരെ പോലെ... 🥰🥰🥰
@Biju_A8 ай бұрын
ഇന്ന് ഇങ്ങനെ ഒരു സിനിമ എടുത്താൽ ദഹിക്കാത്ത വണ്ണം സമൂഹം ദുഷിച്ചിരിക്കുന്നു.
@homedept17622 ай бұрын
32 വർഷം കൊണ്ട് സമൂഹം ഒരുപാട് മാറി. മോശം മാറ്റങ്ങളാണ് കൂടുതൽ.
@misriyashameermisriyashame31355 ай бұрын
നാരായം.. ആധാരം.. പണ്ടുള്ളവർ എത്ര legend ആണ്.. കാലത്തിനു മുന്നേ സഞ്ചരിക്കുന്നവർ.. ഇന്നത്തെ കാലത്ത് ഉണ്ടാവുന്ന സദാചാരക്കാർ അന്ന് തന്നെ അവർ കണ്ടു 👍...
@crrahul44017 ай бұрын
മുൻപ് കണ്ടു വീണ്ടും വീണ്ടും കാണുന്നു ❤️ ജോർജ് കിത്തു ഡയറക്ഷൻ 👌👌👌ak ലോഹി sir 🙏 ഇതൊക്കെ കണ്ട് കൊണ്ട് മരിച്ചാലും സന്തോഷം ആയി മരിക്കാം 😊
@dhanishdhanu32255 ай бұрын
ഞാനും ഉമ്മപെറ്റുണ്ടായോനാടാ...🔥🔥🔥 മുരളി സാർ ആ ഡയലോഗ് പറഞ്ഞു കേൾക്കുമ്പോൾ ഉള്ള ഒരു രോമാഞ്ചം ഉഫ് 👌🏿👌🏿🔥🔥😊
@pradeepanthulaseedalam15684 ай бұрын
ഇതിലെ സുധീഷിന്റെ രമേശനെ ഒരിക്കലും മറക്കാനാവില്ല!.
@Nithin_tom5 ай бұрын
സിംഗിൾ ഷോട്ടിൽ ഇത്ര മനോഹരമായി സംഭാഷണം പറഞ്ഞു ഭലിപ്പിക്കുന്ന നമ്മുടെ പഴയ കലാകാരൻമാർ ....
@Napolean-k6m3 ай бұрын
പ്രത്യേകിച്ചും ശങ്കരാടി
@Nithin_tom3 ай бұрын
💯
@gopikajagdeesh11 ай бұрын
Murali ❤❤❤❤ entha acting
@tensportsomy394111 ай бұрын
ഗിതയു സുകുമാരിയു ഒക്കെ അഭിനയിക്കുകയല്ല . ജീവിച്ച് കാണികുകയ ഇ സിനിമയിൽ🥺
@misriyashameermisriyashame31355 ай бұрын
ഇന്ന് കാണുമോ ഇത് പോലെ ഉള്ള സിനിമകൾ.. ചായക്കടകൾക് നല്ല പങ്കുണ്ടായിരുന്നു.. 👍👍
@teenams44513 ай бұрын
മൊരിഞ്ഞ parippuvada
@silentkiller3085 Жыл бұрын
Murali is a great actor
@ull893 Жыл бұрын
മുരളി, തിലകൻ and നെടുമുടി വേണു three real actors of Malayalam movie ❤️🙏❤️🙏
@robinbabu899610 ай бұрын
Absolutely right ❤
@nntb94075 ай бұрын
Jagathy
@mukeshmanikattil16704 ай бұрын
ഗീതചേച്ചി അവതരിപ്പിച്ച സേതുലക്ഷ്‌മി എന്ന പാവം സ്ത്രീയെ ഒരിക്കലും മറക്കാൻ കഴിയില്ല
@victoriajosephcheeranchira45602 ай бұрын
സത്യൻ മാസ്റ്ററുടെ പിൻഗാമി ശരിക്കും മുരളി ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, എന്തൊരു ഗൗരവം ഉള്ള നടൻ 🥰🙏🏻❤️ഗീത 😘സുരേഷ് ഗോപി 🥰സുധീഷ് 🥰❤️
@chandusurya19085 ай бұрын
2024 August ill Kaanunna aarenkilum undo🥰
@ReshmaTB5 ай бұрын
Aug 16
@divyadas89904 ай бұрын
ഞാൻ ❤
@remyarajesh78824 ай бұрын
26😊
@priyanka9318Ай бұрын
November27
@aachivava5901Ай бұрын
november 30
@misriyashameermisriyashame31355 ай бұрын
ഇതിലെ പാട്ടിന്റെ സീനിൽ ലോഹിത ദാസ് സാറിനെ കണ്ടവരുണ്ടോ. ❤.
@Nikhil-wr1fn6 ай бұрын
7:20🤣🤣 എന്തുരസമാ ചായക്കടേം അവിടെ ഉള്ള കോമഡിയും
@pradeepanthulaseedalam15684 ай бұрын
ഇന്നും കാണുന്നു. എത്ര കണ്ടാലും മതിയാവാത്ത ചിത്രം.
@AKHilllllLpldlllll3 ай бұрын
ലോഹിതദാസ്.. മുരളി... മാജിക് ✨❤ ഇനി ഇത് പോലെ ഒരു സൃഷ്ടി കാണാൻ പറ്റുവോ...
ഒക്ടോബർ 26ന് രാത്രി 7മണിക്ക് മൂവി കാണുന്നവർ ഉണ്ടൊ 😄👌🏾👌🏾👌🏾മൂവി
@vipind62812 ай бұрын
2.2.06. കീരിക്കാടൻ ജോസ്ന്ന്പറഞ്ഞപ്പോ 👌👌💪
@raseenaheby62089 ай бұрын
Super movie ❤
@HariVm-u5j28 күн бұрын
10മിനിറ്റ് കൂടുമ്പോൾ ഉള്ള പരസ്യം ആണ് സഹിക്കാൻ പറ്റാത്തത്
@NidhinJayakumar-u8z3 ай бұрын
2024 സെപ്റ്റംബറിൽ കാണുന്ന ഞാൻ 🥰🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏
@jjcreation49022 ай бұрын
സുധീഷിന്റെ കരുത്തുറ്റ കഥാപാത്രം വളരെ നല്ല സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു
@PremrenjiniPremKumarСағат бұрын
SG ❤murali ❤ geetha ❤sudeesh ❤ sukumari ❤❤❤❤❤
@jixktdy9 ай бұрын
32 years of Aadharam🎉🎉🎉
@SiyadA-d1sАй бұрын
സുകുമാരി ചേച്ചിയുടെ ആ നിലവിളിച്ചുള്ള അഭിനയം ഒക്കെ കാണുമ്പോൾ കരഞ്ഞുകൊണ്ടുള്ള സംസാരം അതൊക്കെ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ന്യൂജനറേഷൻ സിനിമയൊക്കെ എടുത്ത് വെസ്റ്റ്
@ratheeshreghunadhan92735 ай бұрын
Very good movie 😊😊😊😊
@riswanbasheer951Ай бұрын
Suresh gopi chumma 🔥🔥🔥
@lipinkv62662 ай бұрын
Murali🔥🔥🔥valayam too...murali sathyan mash okke pakaram vekkan aalilla... Fire brand
@മുഹബ്ബത്തിലെജിന്ന്-ത7ട2 ай бұрын
❤മുരളി മാമുകോയ ❤❤
@sreejaCA-ht3zi4 ай бұрын
Super 👍
@shameerraziya19773 ай бұрын
Innu e film irengjil enghil modhi bharikkunna e rajyathu e filminte peril oru kallaapam thanne undaayene
@neerajraman59206 ай бұрын
പോസ്റ്റ് കണ്ണമൂല എന്ന് എഴുതുന്നതിന് പകരം എഴുതിയത് രണ്ട് തെറിയാന്ന്😂😂
@ajmalbilal28622 ай бұрын
Enthahirikkum ath 😅😅😅
@SheelaB-jg7dmАй бұрын
Oid❤️gold❤️super❤️super❤️❤️❤️
@BinoyMj-m5xАй бұрын
ഈ സിനിമ ആഴ്ചയിൽ 2തവണ കാണുന്നു
@faisalkaderpk42137 ай бұрын
Actor Murali the real actor I don’t feel that he was acting he was living each and every character honor him rest in peace
@ShihabThodukaraАй бұрын
സുധീഷ് എത്ര നല്ല നടൻ
@Sana4455-I9n25 күн бұрын
അവിഹിതം... എന്റമ്മോ അതൊരു വല്ലാത്ത നാറ്റം തന്നെയാ 😤
@yasishasha9152 Жыл бұрын
😍😍😍
@iqbale-tr9sj Жыл бұрын
Yes. Good movee
@kannanelavumkal738326 күн бұрын
veendum kandu 2024 December 19❤
@shijisuzanne64977 ай бұрын
ഇപ്പോൾ ആണ് ഈ പടം ഇറങ്ങിയിരുന്നത് എങ്കിൽ ലൗ ജിഹാദിനെ സപ്പോർട് ചെയ്തു എന്നും പറഞ്ഞു ഇതിന്റെ അണിയറ പ്രവർത്തകരെ കാല പുരിക് അയച്ചേനെ
@anus72465 ай бұрын
ആര്, അപ്പൊ സുരേഷ് ഗോപിയുടെ റോൾ താൻ കണ്ടില്ലേ,32:01 , പിന്നെ ഇപ്പൊ നിർമ്മല കോളേജീൽ കണ്ടത്. അതിനെ പറ്റി രണ്ട് വാക്ക് പറയാൻ ധൈര്യം ഉണ്ടോ
@homedept17622 ай бұрын
അപ്പൊ സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു മുസ്ലിം പെണ്ണിനെ കെട്ടിയതിനെ എന്ത് പറയും?