aadhar pan card link malayalam | aadhaar pan linking process 2023 |aadhar pan card link fine payment

  Рет қаралды 76,905

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

E KERALA ONLINE SERVICE
aadhar pan link new update
how to pay aadhar pan link fees 1000
pan card aadhar card link new process after march 31 2023
pan card aadhar card link new process from april 2023
pan card aadhar card link payment method
www.incometax....
aadhar pan link payment status
aadhar pancard linking through new website 2023 malayalam
pan aadhaar link payment receipt download
pancard aadhar linking status in new income tax portal
Link aadhar - income tax online malayalam
Link your aadhar card and pan card in the new Income Tax portal malayalam
how can I link my aadharcard with my Pancard online malayalam
How can I check my aadhaar link with pancard online in new incometax website
Is it necessary to link Aadharcard with new pan 2021-22 financial year
#ekeralam#onlineservice
pan card aadhar link status check online malayalam
pan card aadhar link status check online

Пікірлер: 185
@keralacafeonline7698
@keralacafeonline7698 Жыл бұрын
Thanks,for the clarification
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@anjanapreji
@anjanapreji Жыл бұрын
Thanks for sharing this video sir.. I followed the steps you mentioned in the video and now waiting for the results.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@neethuraju8752
@neethuraju8752 Жыл бұрын
March kazhinju cheithathanu, Assesment year 2023 -24 anu koduthathu, enthelum problem undakumo
@shadiya767
@shadiya767 Жыл бұрын
Chetta challan download ayilla.appo veendum first step thottu cheythu appo veendum 1000 cut ayi.agane undavo oru thavana fine adichal pne athu kanikkille
@kishan4679
@kishan4679 Жыл бұрын
Payment 1000 adachu 1 month kazhinjappol സ്റ്റാറ്റസ് നോക്കിയപ്പോൾ varify ആയില്ല വീണ്ടും പേ മെന്റിലേക്കാണ് പോകുന്നത് എന്താ ചെയ്യാ. Other receipt 500 നു പകരം 100 ആണ് കൊടുത്തത്. Varify aavan entha cheyya. Please reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
After payment video kanu
@sabin7795
@sabin7795 Жыл бұрын
Assessment year 2023-24 എന്നാണ് കൊടുത്തേത് കുഴപ്പം undo? ഉണ്ടെങ്കിൽ അത് change ആക്കാൻ എന്ധെങ്കിലും മാർഗം
@abypaulson6922
@abypaulson6922 Жыл бұрын
Enikum smaee inday..entha cheythe
@raniudayakumar3967
@raniudayakumar3967 Жыл бұрын
Me too selected 23-24. But I got updation after 5th day in the portal, and linked with the same chalan.
@Iron_butterfly_88
@Iron_butterfly_88 Жыл бұрын
Athu matiyo entha cheythe
@user-ld4xg4st2w
@user-ld4xg4st2w Жыл бұрын
Payment Done... Transaction Successful ayi.. Bank sidel ninnum merchant transaction id kitti...But chellan download cheyyan vannill... What is nexy?
@yasmediaconnet
@yasmediaconnet Жыл бұрын
SAME AVASTHAYAANU ENTHA CHEYYUKA
@user-ld4xg4st2w
@user-ld4xg4st2w Жыл бұрын
Enthayi
@64abhijithbabu49
@64abhijithbabu49 Жыл бұрын
Enikum agane vannu
@mlp2602
@mlp2602 Жыл бұрын
Assement year 2022 -23 select ചെയ്തത് ആധാർ കാർഡ് ലിങ്ക് avooo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
2024-25
@gurujisevakendharam5190
@gurujisevakendharam5190 Жыл бұрын
thanks
@SOOTHRAN1
@SOOTHRAN1 10 ай бұрын
ipolum cheyan pato ith ilenkil akshayil pono
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
ചെയ്യാം
@SOOTHRAN1
@SOOTHRAN1 10 ай бұрын
@@EKERALAMONLINESERVICE oru doubt koode 2023 to 2024 koduthal issue ujdo
@amals02
@amals02 Жыл бұрын
Sir aadhaar ലെയും pan card ലെയും name same ആണ് but ആധാറിൽ small letter & panൽ capital letter ഉം ആണ്. Change ചെയ്യണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അത് കറക്റ്റ് ആവുമോ എന്നുള്ളത് പേമെന്റ് ചെയ്തു ലിങ്ക്ചെയ്തു നോക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കു
@amals02
@amals02 Жыл бұрын
​@@EKERALAMONLINESERVICE thanks sir
@sanjanaviswakumar6754
@sanjanaviswakumar6754 Жыл бұрын
Payment ചെയ്തു ബാങ്ക് അക്കൗണ്ടിൽ നിന്ന് cash പോവുകയും ചെയ്തു പക്ഷേ transaction declined എന്ന് ആണ് കാണിച്ചത് ഇനി എന്താണ് ചെയ്യേണ്ടത്? Cash പോകുമോ? ഇനി രണ്ടാമത് payment ചെയ്യണോ?
@renjithkr2716
@renjithkr2716 Жыл бұрын
Enikum angane thannaa
@kirandamodaran3575
@kirandamodaran3575 Жыл бұрын
Pancard details not found എന്ന് കാണിക്കുന്നു. 2015 ൽ എടുത്ത കാർഡ് ആണ് . ഇങ്ങനെ കാർഡ് എടുത്തിട്ടുണ്ടെന്ന് 2 ദിവസം മുമ്പാണ് അറിഞ്ഞത് എതു ചെയ്യും നാളെ സമയപരിധി തീരുകയല്ലേ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Contact income tax office
@lalayt1167
@lalayt1167 Жыл бұрын
Assesment year wrong aayit 2022-23 kodth update cheid payment aayi.. Ini ndhan cheyyal
@amrithasajeev8983
@amrithasajeev8983 Жыл бұрын
Same issue. Ee mukalill ullathinu mathram entha sir ansr parayathe. Iniyum enthu cheyyum? Any option pls reply
@1421014210ify
@1421014210ify Жыл бұрын
Thank you sir
@DEEPUPBABU
@DEEPUPBABU Жыл бұрын
Hai , njan cheithu nannayi manassilakunna useful video
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thanks
@knownfacts7004
@knownfacts7004 Жыл бұрын
താങ്ക്യൂ സാർ വളരെ ഉപകാരപ്രദമായ വീഡിയോ❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@Little_Grey_Cells
@Little_Grey_Cells Жыл бұрын
Thanks❤ date of birth full und,ariyathe option click cheythu thetti poyyi.. ini enth cheyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആപ്ലിക്കേഷൻ മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമാകില്ല
@naseernasserkhan8697
@naseernasserkhan8697 Жыл бұрын
എനിക്ക് സ്കൂൾ സര്‍ട്ടിഫിക്കറ്റ്‌ ella പാസ്പോര്‍ട്ട് adukan pattumo പ്ലീസ് replay
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പാസ്പോർട്ട് എടുക്കാൻ സാധിക്കും പാസ്പോർട്ടിനെ കുറിച്ചുള്ള വീഡിയോ ചാനലിൽ ലഭ്യമാണ് play ലിസ്റ്റ് നോക്കി വീഡിയോകൾ കാണാവുന്നതാണ്
@manojkerala2176
@manojkerala2176 Жыл бұрын
assessment year maripoyi ini enthu cheyyum shariyakkuvaan
@sophythomas6396
@sophythomas6396 Ай бұрын
08/07 /2024 ിൽ 1000 രൂപ അടച്ചു ചെല്ലാൻ generate ആയി എന്നാൽ ലിങ്ക് aadar കൊടുക്കുപ്പോൾ പേയ്മെൻ്റ് ചെയ്യുത window വരുന്നു ഇല്ല പിന്നെയും pay ചെയ്യാൻ ഉള്ള ലിങ്ക് ആണ് വരുന്നത്, എന്തു ചെയ്യാൻ കഴിയും ഒന്നു പറയാമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ജില്ലാതലത്തിലുള്ള ഇൻകം ടാക്സ് ഓഫീസിന് സമീപിക്കണം അല്ലെങ്കിൽ മെയിൽ ചെയ്തു കൊടുത്തു നോക്കാം
@mylovelyworld2123
@mylovelyworld2123 Жыл бұрын
Hello... ഞാൻ ഇന്നലെ പേയ്‌മെന്റ് ചെയ്തു. ചെല്ലാൻ reciept കിട്ടി. പക്ഷെ വീണ്ടും ഹോം പേജിൽ വന്നപ്പോ പേയ്‌മെന്റ് not successfull എന്ന് കാണിക്കുന്നു.. എന്താ ചെയ്യാ.. ക്യാഷ് povuo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വെയിറ്റ് 24 hrs
@arunmohan6538
@arunmohan6538 Жыл бұрын
23 - 24 payment ആണ് ചെയ്തെങ്കിൽ വീണ്ടും 24 25 , opt cheyth payment cheyyendathundo... Please reply ..
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No ഒരു പെയ്മെന്റ് മതിയാകും, അസസ് മെന്റ് ഇയർ മാറിപ്പോയത് വലിയൊരു പ്രശ്നമാകാൻ വഴിയില്ല
@amals02
@amals02 Жыл бұрын
ആധാർ name enter ചെയ്തപ്പോൾ തെറ്റിപ്പോയി എന്ത് ചെയ്യാൻ പറ്റും ഇനി
@gowrinandap1379
@gowrinandap1379 Жыл бұрын
സർ അധാർ pan ലിങ്ക് പേയ്‌മെന്റ് പോയി success കാണിച്ചു എന്നിട്ട് ഹോം ൽ പോയി ആധാർ pan കൊടുത്തപ്പോൾ ആധാർ pan not മാച്ച് എന്ന് കാണിച്ചു. Pan തിരുത്തണം pan തിരുത്താൻ 2 വീക്ക്‌ ആവില്ലേ അപ്പോൾ അതിനു ശേഷം pan അധാർ ലിങ്ക് ആകാൻ പറ്റുമോ അതോ ക്യാഷ് വീണ്ടും അടക്കണോ... എത്ര time വരെ ക്യാഷ് വാലിഡിറ്റി und സർ pls റിപ്ലേ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീണ്ടും ക്യാഷ് അടയ്ക്കേണ്ട, തെറ്റ് തിരുത്തി പരസ്പരം മാച്ച് ആക്കിയതിനു ശേഷം ലിങ്ക് ചെയ്താൽ മതി
@seenak8557
@seenak8557 Жыл бұрын
Assessment year 2023_24 anu koduthsth.payment pokukaum cheytthu.ini veedum payment cheyyyano?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@Rakeshc2255
@Rakeshc2255 Жыл бұрын
👍🙏
@pradeepmangalaya7366
@pradeepmangalaya7366 Жыл бұрын
Payment details not found kanikunnu . Linking cheythit 2 days aayi . Ith linked aakille? Iniyum payment chyanoo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@KeralaFoodDiaries
@KeralaFoodDiaries Жыл бұрын
@@EKERALAMONLINESERVICE അപ്പൊ പേയ്‌മെന്റ് ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് നോക്കേണ്ടത്?
@bijujoy707
@bijujoy707 Жыл бұрын
Njan രണ്ടുവട്ടം ചെയ്തു 1000 vachu പോയി. വീണ്ടും ഏപ്രിൽ 29ന് വീണ്ടും അപ്ഡേറ്റ് ചെയ്തു പക്ഷേ ഇപ്പോഴും നോട്ട് ലിങ്ക് എന്നാണ് കാണിക്കുന്നത് ഇനി എന്താണ് ചെയ്യുക
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പെയ്മെന്റ് നടത്തിയതിനുശേഷം ലിങ്ക് ആപ്ലിക്കേഷനിൽ കയറി ആധാറിലെ ഡീറ്റെയിൽസ് ഒക്കെ ടൈപ്പ് ചെയ്തു കൊടുത്ത് സബ്മിറ്റ് ചെയ്യണം, അതിനുശേഷം വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കുക, ആധാറിന്റെയും പാൻ കാർഡിലെയും ഡാറ്റാസ് ഒന്നാണെങ്കിൽ മാത്രമേ ലിങ്ക് ആവുകയുള്ളൂ, രണ്ടുപ്രാവശ്യം പൈസ അടയ്ക്കേണ്ട ആവശ്യമില്ല അങ്ങനെ ഡാറ്റാസ് മാച്ച് ചെയ്യുന്നില്ലെങ്കിൽ അവ ഏതാണോ അത് ഒന്നാക്കണം,( ഇതിനെക്കുറിച്ച് ഒക്കെയുള്ള വീഡിയോകൾ ചാനലിൽ ലഭ്യമാണ്) എന്നിട്ടും ശരിയായില്ലെങ്കിൽ ഏറ്റവും അടുത്തുള്ള ഇൻകം ടാക്സ് ഓഫീസിനെ സമീപിക്കുക
@devus7082
@devus7082 Жыл бұрын
Payment നടത്തുമ്പോൾ PIN നമ്പർ ചോയ്തിക്കുന്നുണ്ട്, അത്‌ കൊടുക്കാമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Prefered ഗേറ്റ് വേ വഴി ചെയ്താൽ pin ചോദിക്കാൻ വഴിയില്ലല്ലോ
@zaintypingrak6626
@zaintypingrak6626 Жыл бұрын
bank account SBI ane e- pay vazhithanne cheyitha madhiyo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
yes
@muhammedsaleel2149
@muhammedsaleel2149 Жыл бұрын
Tnx
@brothersphoto4590
@brothersphoto4590 Жыл бұрын
ആധാർ കാർഡിലെയും പാൻകാർഡിലെയും പേര് ഒരുപോലെ തന്നെയാകണമെന്ന് നിർബന്ധമുണ്ടോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@yasmediaconnet
@yasmediaconnet Жыл бұрын
PAYMENT DEBIT AAYI BUT CHALLAN RECEIPT VANNILLA
@salbiinsalu
@salbiinsalu Жыл бұрын
Pay for delay enna oppition ano kodukkunne
@pradeepmangalaya7366
@pradeepmangalaya7366 Жыл бұрын
Sir payment chythu. Success full aayi. Challan download chyan patiyilla. Prblm undo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@Love55523
@Love55523 Жыл бұрын
താങ്ക് യൂ
@WonderFully-pm5sk
@WonderFully-pm5sk Жыл бұрын
Sir, Instant epan ഉണ്ട്. അത് ഫിസിക്കലിലേക്ക് കൺവേർട്ട് ചെയ്യാൻ എത്രയാകും
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
50
@sajeevkandampully7408
@sajeevkandampully7408 Жыл бұрын
Hi, I done with pan aadhar linking three days ago, now still status message is , please check after 48 hours, did you have any experience like this and how long to take complete this process or what I can do next....?
@SabiraRasheed-jc1un
@SabiraRasheed-jc1un 6 күн бұрын
Ethra day eduthu now I'm like this stage
@sajeevkandampully7408
@sajeevkandampully7408 6 күн бұрын
@@SabiraRasheed-jc1un I am not remember exactly, but not long time maximum with in a month...
@SureshKumar-qf6nv
@SureshKumar-qf6nv Жыл бұрын
ഞാൻ കഴിഞ്ഞ മാസമാണ് Pan കാർഡ് എടുത്തത് ഉടനെ ലിങ്ക് ചെയ്യണ്ട കാര്യം ഉണ്ടോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@PerfectcapturebyMALLU
@PerfectcapturebyMALLU Жыл бұрын
Njan cash online adachu through mobile, 1month aayi ippozhum not linked with adhar ennu kanikkunnu, endhu cheyyanam ini?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ക്യാഷ് അടച്ചതിനുശേഷം ലിങ്ക് ആധാർ വഴിയുള്ള പ്രോസസ്സ് ചെയ്യണം വീഡിയോ ചാനലിൽ ലഭ്യമാണ് ആഫ്റ്റർ പെയ്മെന്റ് എന്ന പേരിൽ
@sheejasunil7304
@sheejasunil7304 Жыл бұрын
Adhar name Provided does not match with the name as per PAN എന്ന് കാണിക്കുന്നു verify ചെയ്യുമ്പോൾ... ക്യാഷ് paid ആണ്.. Reply sir
@sheejasunil7304
@sheejasunil7304 Жыл бұрын
പേരിൽ രണ്ടിലും മാറ്റം ഒന്നും ഇല്ല
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാറിലോ പാൻ കാർഡിലോ പേരിൽ വ്യത്യാസമുണ്ട് അതാണ് അങ്ങനെ കാണിക്കുന്നത്, അത് ഏതാണെന്ന് കണ്ടുപിടിച്ചു കറക്റ്റ് ചെയ്യണം, അടച്ച പൈസ നഷ്ടപ്പെടില്ല, കറക്റ്റ് ചെയ്തശേഷം link ആധാർ പ്രോസസ് ചെയ്യണം, പ്രിന്റിങ്ങിൽ തെറ്റു കാണില്ല പക്ഷേ ഡാറ്റാബേസിൽ തെറ്റുണ്ടാകും അതാണ് അങ്ങനെ കാണിക്കുന്നത്, വീണ്ടും പണമടയ്ക്കേണ്ടി വരില്ല, uti panസർവീസ് സെന്റർലോ, ജില്ല ഇൻകം ടാക്സ് ഓഫീസിലെ ചെന്നാൽ പാൻ കാർഡിലെ വിവരമറിയാം, ആധാർ സർവീസ് സെന്ററിൽ ചെന്നാൽ ആധാറിലെ വിവരങ്ങളും അറിയാം
@sreelakshmirajagopalan2640
@sreelakshmirajagopalan2640 Жыл бұрын
NRI ke pan card and aadhar card linking mandatory ano please reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ ലിങ്കിനുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ അത് പറയുന്നുണ്ട്
@ChinnuAni-qn6vr
@ChinnuAni-qn6vr Жыл бұрын
Sir (8.08)phone no type cheythal automatically number delete aayi pokuvanu . Athukond process complete cheyyan pattunnilla. Please reply to me 😢
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അത് നെറ്റ്‌വർക്കിന്റെ പ്രശ്നം കൊണ്ടാകാം
@gokulmnz8620
@gokulmnz8620 Жыл бұрын
Sir assessment year 23 24 select aki payment chythu ini enth chyum
@ronjohnmathew6288
@ronjohnmathew6288 Жыл бұрын
Same issue
@keerthisreejith4057
@keerthisreejith4057 Жыл бұрын
Sir njn ee processes yellam cheythu bt payment adachappol transaction success yennu kaanichilla transaction processing yenna kaaniche bt submit koduthu appo cash pokummo? Please replay
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, വെയിറ്റ് ചെയ്ത സ്റ്റാറ്റസ് നോക്കൂ
@keerthisreejith4057
@keerthisreejith4057 Жыл бұрын
@@EKERALAMONLINESERVICE ok sir thank you for your valuable replay🥰
@sajadmoscow4293
@sajadmoscow4293 Жыл бұрын
എന്റെ ആധാർ update complete ആയിട്ടില്ല എനിക്ക് ഇപ്പോൾ പാൻ കാർഡ് ലിങ്ക് ചെയ്യാൻ പറ്റുമോ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാറിലും പാൻ കാർഡിലും ഉള്ള മിസ് മാച്ച് കറക്റ്റ് ചെയ്യാനാണ് കൊടുത്തിരിക്കുന്നത് എങ്കിൽ കറക്റ്റ് ആയിട്ടാണ് ചെയ്യേണ്ടത്, പക്ഷേ ഇപ്പോൾ ലാസ്റ്റ് ഡേറ്റിലേക്ക് കടക്കുകയാണ്, അപ്പോൾ ഡേറ്റ് extend ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ഇപ്പോൾ ഫൈൻ അടച്ചിട്ട് പിന്നീട് ഡീറ്റെയിൽസ് കൊടുത്തി ലിങ്ക് ചെയ്യാൻ സാധിക്കൂ, ഫൈൻ അടച്ചവർക്ക് പിന്നീട് ഡീറ്റെയിൽസ് കൊടുത്ത് ലിങ്ക് ചെയ്യാനുള്ള അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, പുതിയ വെപ്ഡേറ്റുകൾ വരുന്നത് അനുസരിച്ച് ചെയ്യുകയേ മാർഗ്ഗമുള്ളൂ
@sajadmoscow4293
@sajadmoscow4293 Жыл бұрын
@@EKERALAMONLINESERVICE 10 വർഷം കഴിഞ്ഞുള്ള update ചെയ്തതാണ് complete ആയിട്ടില്ല
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No problem
@sajadmoscow4293
@sajadmoscow4293 Жыл бұрын
Payment ചെയ്തു receipt കിട്ടി പക്ഷെ ഹോം പേജിൽ കയറി നോക്കുംബോൾ payment details not found എന്നാ കാണിക്കുന്നത് ഇനി എന്തു ചെയ്യും
@mayookhmanu751
@mayookhmanu751 Жыл бұрын
Payment succes full ayi accountinn paisa poyi chalanum download akki pinneed homepagil vann 2 cardilem no adichappo payment details not found for this card angane kanikkunnu ini enth cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait24 hrs and check again
@sowparnikajithin6021
@sowparnikajithin6021 Жыл бұрын
Sir, assessment year 2023-24 aanu koduthath, payment okke cheythu, ini veendum payment cheyendi varo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@user-bg5uu2gw1o
@user-bg5uu2gw1o Жыл бұрын
​@@EKERALAMONLINESERVICE ath egane edit cheyyan kazhiyum sir
@aneetaagustin8021
@aneetaagustin8021 Жыл бұрын
Bank select cheythu payment cheyyan nokumbo user id and password chodhikuva... Apo enthanu cheyyande
@Kaizz77
@Kaizz77 Жыл бұрын
ആദ്യം Debit Card select ചെയ്യൂ എന്നിട്ട് payment chey
@user-nt9qf4lf2j
@user-nt9qf4lf2j Жыл бұрын
fine adachh..submit oke cheythuu ...chellan printumm undd .but ethuvare linked ayittilla pan and aadhar card ..48 hours ahaa kanikunee enuu 3 day ayiii cheythitt ..ethuvare verifyingg ann message kanikune ..ethuvare linked annwnuu message vanillerungill
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ക്യാഷ് അടച്ചതിനു ശേഷം ലിങ്ക് ആധാർ ഉപയോഗിച്ച് ഡീറ്റെയിൽസ് കൊടുക്കണം, ഇതുമായി ബന്ധപ്പെട്ട മറ്റു വീഡിയോകൾ ചാനലിൽ ലഭ്യമാണ്
@sajeevkandampully7408
@sajeevkandampully7408 Жыл бұрын
I have this same problem....I done the payment and linked with aadhar,. Still showing check after 48 hours.....?
@nahil7278
@nahil7278 Жыл бұрын
E-pan card deactivate ചെയ്യാൻ സാധിക്കുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഡിസ്റ്റിക് ലെവൽ ഇൻകം ടാക്സ് ഓഫീസിനെ സമീപിച്ചു നോക്കൂ
@renjithkr2716
@renjithkr2716 Жыл бұрын
Payment cheythu... But payment details not found enn kanikunnu... Ini entha cheyyaa
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കണം,
@jessylazar7140
@jessylazar7140 Жыл бұрын
Sir Payment success full enn kanich but challan enn onnum vanilla. Vendum pay cheyyanam enna kanikunne plz reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait for 24 hrs, no need to pay again
@jessylazar7140
@jessylazar7140 Жыл бұрын
@@EKERALAMONLINESERVICE sir athu ithu vere sheriayilla nth cheyyum 1month aayi cash poyo
@akshayganga5249
@akshayganga5249 Жыл бұрын
Assessment year thatti koduthupoyii ene ntha chyya. 2023-2024 aa koduthath
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഫൈൻ അടച്ചല്ലോ അതൊരു വലിയ വിഷയം ആകാൻ സാധ്യതയില്ലെന്ന് തോന്നുന്നു, pls confirm
@haseenanizam2721
@haseenanizam2721 Жыл бұрын
Assessment year2023- 2024 aanu koduthe. Ini enthu cheyyum
@haseenanizam2721
@haseenanizam2721 Жыл бұрын
Sir please reply
@gokulmnz8620
@gokulmnz8620 Жыл бұрын
Ingane ano bro kanikune?
@abypaulson6922
@abypaulson6922 Жыл бұрын
@@haseenanizam2721 enikum same issue .entha cheythe
@Iron_butterfly_88
@Iron_butterfly_88 Жыл бұрын
Entha solution kitiyathu athu change cheyan
@midhunmp6581
@midhunmp6581 Жыл бұрын
🤝
@_muhammadsinan
@_muhammadsinan Жыл бұрын
@sophythomas6396
@sophythomas6396 Жыл бұрын
ഞാൻ payement ചെയുത് റിസ്‌പിട് dwonlode ചെയുത് പക്ഷേ പിന്നെ ഹോം പേജിൽ വന്നു ലിങ്ക് ചെയ്യാൻ നോക്കിയപ്പോൾ payemet ചെയ്യാൻ വീണ്ടും പറയുന്നു ഇനി എന്ത് ചെയ്യും,federl bank ൻ്റെ നെറ്റ് ബാങ്കിംഗ് ആണ് എടുത്തത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
24 hrs വെയിറ്റ് ചെയ്തു നോക്കിയാൽ മതി
@ajmalsadiqnn5445
@ajmalsadiqnn5445 Жыл бұрын
24 hr Kayinju
@spidey8292
@spidey8292 Жыл бұрын
@@ajmalsadiqnn5445 same problem ellam ok aanu ... downloaded the receipt too ...pakshe pinnem payment option aanu verunnath
@vidhyavijish5565
@vidhyavijish5565 Жыл бұрын
​@@spidey8292 ok aayo?? Same problem..
@gaminglegacy7539
@gaminglegacy7539 Жыл бұрын
​@@ajmalsadiqnn5445 ipo okey aayo
@AnamikaPrasanth-th9zh
@AnamikaPrasanth-th9zh Жыл бұрын
Bankinte sitil.login chodikunu athenth cheyanm
@sanushps9567
@sanushps9567 Жыл бұрын
after the payment and chellan received enike nigal kanicha succesfull window kandila
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Replied
@Iron_butterfly_88
@Iron_butterfly_88 Жыл бұрын
Assessment year 23-24 anu koduthe athu change cheyan enthu cheyanam
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ചേഞ്ച് ചെയ്യാൻ സാധിക്കില്ല, അതൊരു വലിയ പ്രശ്നമല്ലെന്ന് തോന്നുന്നു
@muhammedsafwanpv3134
@muhammedsafwanpv3134 Жыл бұрын
2024-25 ennu urappanoooo.....
@user-zr3fl1ok6l
@user-zr3fl1ok6l Жыл бұрын
ASSESMMENT YEAR SELECT CHEYTHA SHESHAM OTHER RECIPTS 500 SELECT CHEYTHU, PUTHIYA MENU AAN PPO KANUNNE.ENTHA CHEYYA>?
@vineethakrishnan7321
@vineethakrishnan7321 Жыл бұрын
Njan assessment year 2023 2024 an kanichath so ath engananeyan mattendath and payment cheythathn but no payment details found enna kanikkunne ath enganeyan mattendath
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പേമെന്റ് ചെയ്തെങ്കിൽ ഇനി ലിങ്ക് ആധാർ വഴി ഡീറ്റെയിൽ സബ്മിറ്റ് ചെയ്താൽ മതി
@FunnyVideos-qm7mc
@FunnyVideos-qm7mc Жыл бұрын
​@@EKERALAMONLINESERVICE where to do this
@khaismon9778
@khaismon9778 Жыл бұрын
Type of payment(Minor head) ennan parayunnath
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
videoil kanikkunnathu pole cheythal mathi
@JabisVlog
@JabisVlog Жыл бұрын
Payement ayi but ipolum payment cheytilla ennanu kanikunathu
@safwanabdulkareem7808
@safwanabdulkareem7808 Жыл бұрын
enthayi
@leenafrancis2685
@leenafrancis2685 Жыл бұрын
Payment successful kanichu challan download cheythu. Pina home page il vanne 2 card numbers adich validate cheythapo 'Payment details not found for this Pan' enu kanikunnu.. 😢
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait for 24 hrs
@sanushps9567
@sanushps9567 Жыл бұрын
same issue for me, 24 hr already over
@leenafrancis2685
@leenafrancis2685 Жыл бұрын
​@@EKERALAMONLINESERVICE 48 hrs kazhinjatum 'Payment details not found' enna kanikunath... eni enth cheyum
@zen4383e
@zen4383e Жыл бұрын
@@leenafrancis2685 payment therichu kittya
@leenafrancis2685
@leenafrancis2685 Жыл бұрын
@@zen4383e illa, before 2 days prblm solve aayi...
@akhilsuresh7337
@akhilsuresh7337 Жыл бұрын
Hlo sir payment cheythu But payment cheythilla ennann kanikkunnath Nth cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വെയിറ്റ് ചെയ്താൽ മതി ശരിയായിക്കൊള്ളും
@akhilsuresh7337
@akhilsuresh7337 Жыл бұрын
Ok sir thank u for ur reply Ready aayy
@prasanthselfhelpgroup5646
@prasanthselfhelpgroup5646 Жыл бұрын
Assessment year തെറ്റിപ്പോയാല്‍ എന്തുചെയ്യും
@akshayganga5249
@akshayganga5249 Жыл бұрын
Hello assessment date thattiiyya ntha chyya
@Bijulal555
@Bijulal555 Жыл бұрын
Payment details not found second time checking time after made the payment
@unknownplayers9201
@unknownplayers9201 Жыл бұрын
Same avestha
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ആധാർ ലിങ്കിൽ ഡീറ്റെയിൽസ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം വെയിറ്റ് ചെയ്താൽ മതി
@mlp2602
@mlp2602 Жыл бұрын
ഇനിയും payment cheyeendi verooo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@sanushps9567
@sanushps9567 Жыл бұрын
i paid the amount and i got the chellan but after that when i checking through the home button its not reflecting again asking the payment ,why?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait 24 hrs and then do the instructions in this video kzbin.info/www/bejne/oZPHqKKdm7x_Y6s
@Sancharibycp
@Sancharibycp Жыл бұрын
Njan try cheyumbol payment aakunila
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
wait cheythu veendum cheyyam,avarthichu cheyyunnathu kondu kuzhappamilla
@sanushps9567
@sanushps9567 Жыл бұрын
please help
@anandhuviswan7863
@anandhuviswan7863 Жыл бұрын
Sir mobile number kurachu douts induu
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഒന്നിലധികം വിഷയങ്ങളെ അധികരിച്ച് വീഡിയോ ചെയ്യുന്നതിനാൽ നിങ്ങൾ മൊബൈലിലൂടെ ചോദിക്കുന്ന സംശയങ്ങൾക്ക് പെട്ടെന്ന് ഉത്തരം നൽകാൻ ചിലപ്പോൾ സാധിച്ചു എന്ന് വരില്ല, അതുകൊണ്ട് കമന്റ് ആയി ചോദിക്കാം മറുപടി തരുന്നതാണ് അത് മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുകയും ചെയ്യും
@pauljoseph7091
@pauljoseph7091 Жыл бұрын
Is Rs 1000 fine or processing fee?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Fine
@christinj2000
@christinj2000 Жыл бұрын
Hi sir number onnu theramo.... Dought clear cheyan vendi annu
@neethuraju8752
@neethuraju8752 Жыл бұрын
March kazhinju cheithathanu, Assesment year 2023 -24 anu koduthathu, enthelum problem undakumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@neethuraju8752
@neethuraju8752 Жыл бұрын
Thanku💛
@neethuraju8752
@neethuraju8752 Жыл бұрын
Thanku💛
@SureshKumar-qf6nv
@SureshKumar-qf6nv Жыл бұрын
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН