ഇതുപോലെ ഒരു ചേട്ടന് വേണ്ടി കുട്ടി കാലത്തു ഒരുപാട് കൊതിച്ചിട്ടുണ്ട് ...... ഇപ്പോൾ ഇതിലും നല്ല ഒരു കെട്ടിയോനെ തന്ന് ദൈവം അങ്ങ് മിന്നിച്ചു.............. ♥
@ancystigil21755 жыл бұрын
എനിക്കും,,,,, 😍😍😍😍
@lekshmivishnu20335 жыл бұрын
@@ancystigil2175 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anjanakrishnan57255 жыл бұрын
Enikummm
@shabnabasheer94445 жыл бұрын
same pitch 😊
@neethuanil47825 жыл бұрын
Njnummmmm
@thegreenarrow63425 жыл бұрын
ഇവിടെ ആങ്ങളമാരില്ലാത്ത എല്ലാ പെങ്ങമ്മാരും .. ഈ ഏട്ടന് ലൈക് അടിച്ചു പൊക്കോ...... അനിയത്തി ഉയിർ...
@vayshnavivayshnavi25385 жыл бұрын
Eeee
@ashtamylachus90825 жыл бұрын
ആങ്ങളമാർ ഉണ്ട് .എന്നാലും ഇരിക്കട്ടെ ഒരു like
@thegreenarrow63425 жыл бұрын
@@ashtamylachus9082 🤝🤝🤝
@thegreenarrow63425 жыл бұрын
@@vayshnavivayshnavi2538Eeeeeeeee
@liraarnafreemp93985 жыл бұрын
Angala und.. Ennalum adichu
@athirap355 жыл бұрын
ഇത്പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ❤️❤️
@vrindhaaa3 жыл бұрын
Njum.....
@athirap353 жыл бұрын
@@vrindhaaa ♥♥
@abhiramisalini42663 жыл бұрын
Njaaanum😍😍
@devananda.vashtalakshmi26503 жыл бұрын
Njanum
@athirap353 жыл бұрын
@@abhiramisalini4266 ❤❤
@aboobackerp.v13024 жыл бұрын
Brothersine orupaade ishtamullavar oru like adi (Aathyamayan ithrayum likes kittunne Othiri santhosham nde....😢)
@subianu71404 жыл бұрын
Eshtannonoo jeevanaaaaa
@shamlarijaz10554 жыл бұрын
Brother illa😔😔😔
@DEADPOOL-wj6rb4 жыл бұрын
Nte uyirrraaa
@rafsadrafsu14474 жыл бұрын
Enikk ishttamanu
@arppithamaluz9273 жыл бұрын
Enta uyir anu chatten
@Abdulla_pattathara5 жыл бұрын
എനിക്ക് അനിയത്തി ഉണ്ട് അനിയൻ ഉണ്ട് ജേഷ്ഠൻ ഉണ്ട് ഇത്തയും ഉണ്ട്... ഞാൻ എന്തൊരു ഭാഗ്യവാൻ... അൽഹംദുലില്ലാഹ്
Enikk brother um illa sis um illa Lonely child...😞😞
@ashass95705 жыл бұрын
@@jaithasunilkumar4248 enikkum illa😢😢
@afzalmt1235 жыл бұрын
@@jaithasunilkumar4248 എനിക്കും brother ഇല്ല പക്ഷേ sister ഉണ്ട് 3. ഞാൻ ഏറ്റവും ഇളയതാ 😉 എല്ലാം പടച്ചവന്റെ കളികളാ
@jaithasunilkumar42485 жыл бұрын
@@ashass9570 same pinch..😖😖
@jaithasunilkumar42485 жыл бұрын
@@afzalmt123 sis nkilum indalo mashe thank God...
@syamjithfishery60044 жыл бұрын
പാറി പറക്കാൻ ആഗ്രഹിക്കുന്ന എല്ലാ പെങ്ങമ്മാരും ഒന്ന് ലൈക് അടിച്ചേ 🥰😍
@BLIND444-z3o4 жыл бұрын
Anikkonduuu
@user-ly4hh6uc4u4 жыл бұрын
Anikum
@ayshashahana85564 жыл бұрын
Njn☺
@raiihh4 жыл бұрын
Njn
@ayishasvibes95344 жыл бұрын
Nadakkillallo pinne mohichit endina
@aathirashijilathii66493 жыл бұрын
*ഏട്ടൻ * അതൊരു ഭ്രാന്താണ് ...❤ ഇല്ലാത്തവന്നു ഓർക്കും തോറും കണ്ണ്നിറയുന്ന ഒരുതരം ഭ്രാന്ത്............. കിട്ടാത്ത മുന്തിരിക്ക് അന്നും ഇന്നും പുളിപ്പാണ്
@itzz.meeeh_562 жыл бұрын
Crct.........
@Nishadpp-yw4ri2 ай бұрын
സത്യം
@Bleehhh__4 жыл бұрын
കിട്ടില്ല എന്ന് അറിയാമെങ്കിലും ഒരു ആങ്ങള കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ള ഒറ്റ മൊൽസ് ഉണ്ടോ 😘😘
@ashishdaniel26874 жыл бұрын
🥰🥰
@Nayanthara-ov1bl3 жыл бұрын
I am there
@vaishnavisibichen67683 жыл бұрын
Ee oru kaaryathil maathrame enik kooduthal sangadam ollu
@liyonabaiju063 жыл бұрын
Pinne unde 😜🤓
@swathipraveen3883 жыл бұрын
Nooru vattam
@boobear70075 жыл бұрын
Lover okke enthina ithpole oru chettan ondarunnel adipoli aarunnene life full...😍😍😟😟
@ashishdaniel13955 жыл бұрын
😘😘😘😘💕💕💕Fact
@kjamaludeen2404 жыл бұрын
💯💯💯
@aiswaryavincent61704 жыл бұрын
✌️✌️
@arushiravindran12894 жыл бұрын
truee
@cap10dumbledore774 жыл бұрын
Sathyam.....well said
@athirak5595 жыл бұрын
ഇത് കണ്ടപ്പോൾ ശരിക്കും feel ആയി . എനിക്ക് ഇതുപോലെ ഒരു ഏട്ടൻ ഇല്ലല്ലോ എന്ന് ഓർത്..😢😢😢
@josnajose6173 жыл бұрын
Enikum😞😞😞
@laijichandran6703 жыл бұрын
Enikkm
@moo369_3 жыл бұрын
Same😭
@38anusreet73 жыл бұрын
Enikum shrikum😪😥😣
@RISHNA-JITHIN.103 жыл бұрын
Pls sprt mee
@syamnair94994 жыл бұрын
കുറേ തല തെറിച്ചവന്മാരുടെ ഷോർട് ഫിലിം കണ്ടു മടുത്തു ഇരുന്നപ്പോഴാണ് ഇത് കണ്ടത്.. സന്തോഷം.. all the best team
@nandhinkarthikeyan1424 жыл бұрын
Thank you♥️♥️
@vishnukp45945 жыл бұрын
പെങ്ങൾസ് ഞങ്ങൾ ആങ്ങളമാർക്ക് ഉയിരാണ്❤️
@adithyaadhi61514 жыл бұрын
Njngal pengalmarkum aagalamar uyir aaann🥰🥰🥰🥰
@nasarnasar97254 жыл бұрын
@@adithyaadhi6151 yp
@it__me__anuzz97024 жыл бұрын
Love you Brother
@vishnukp45944 жыл бұрын
@@it__me__anuzz9702 💕
@niyaelizabethbiju35003 жыл бұрын
😍😍
@avani-arya33725 жыл бұрын
Chettanum molum alla . ആ ammayanu ettavum സൂപ്പർ. എല്ലാ ammamayum makkale ingane വളർത്തിയാൽ. Ankuttikalum പെൺകുട്ടികളും എല്ലാം വീട്ടിൽ mathram അല്ല pothu samoohathilum സൂപ്പർ ayirikkum
@ashishdaniel13955 жыл бұрын
Tysm arya.. Grt messg😘💕
@മനനംചെയ്യാം4 жыл бұрын
Kando, thanik ath kitty.
@sherinaroy68314 жыл бұрын
Sathyam 👌👍
@linomammen25375 жыл бұрын
പീഢനം കാണിച്ചു പണ്ടാരം അടങ്ങിയ Short film മേഖലക്ക് ഒരു അനുഗ്രഹം ആണ് ഈ short film! മൂരാച്ചികള്‍ മാത്രം അല്ല, സ്നേഹിക്കാന്‍ അറിയാവുന്നവരും ഉണ്ട് ഈ ലോകത്ത്. ആങ്ങള ആയും, boy friend ആയും, നല്ല സുഹൃത്ത് ആയും, മകന്‍ ആയിട്ടും ഒക്കെ ഉണ്ട് ചുറ്റും ഞങ്ങൾ! All the best to the whole cast & crew!
@nandhinkarthikeyan1425 жыл бұрын
Thank you brother♥️
@palunk2.o1233 жыл бұрын
Brothersine ഒരുപാട് ഇഷ്ടമാണെങ്കിലും അവരുടെ മുന്നിൽ ഇഷ്ടം പ്രകടിപ്പിക്കാത്തവർ ഉണ്ടോ ❤️
@aryatp49665 жыл бұрын
ഇത് കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു... ഇതുപോലെ ഒരു ചേട്ടൻ ഇല്ലല്ലോ എന്ന് ആലോചിച്ച് 🙂
@ashishdaniel13955 жыл бұрын
Orupad thkz tto❤️
@aimyjoshy55295 жыл бұрын
Emtem
@dianajohns37795 жыл бұрын
I really wished I had a brother...
@shifnaappunu64205 жыл бұрын
Nikm lla😣
@ragith044 жыл бұрын
Aangalamaarillatha orupaadu penganmaru undallo..
@ashlyash83885 жыл бұрын
ശോ.... ഇതെക്കെ കാണുമ്പോൾ kothiyave ഒരു brother undayirinnakkil😍😍
@arjunnathpappinisseri87324 жыл бұрын
Me too
@abhi-pd4nt3 жыл бұрын
💞
@aswanias9303 жыл бұрын
Enikkum
@farufaaaz99523 жыл бұрын
Ella broum ore poleyaavilla😊
@devikasurendran53993 жыл бұрын
Anike oru brother unde. My world♥️.
@prajinidhi5 жыл бұрын
ഏട്ടൻ വേണമെന്ന് തോന്നിയവർ like
@roshniroshu72925 жыл бұрын
Enikyumilla😔
@amelbasheer69754 жыл бұрын
Enikk undallo 😍
@irenesaji93324 жыл бұрын
oranam ind
@nithyapriyam45364 жыл бұрын
Enikkum thonniyittund oru chettanudayirunnenkil enn
@daijisunny32264 жыл бұрын
Enikku onnu undu
@vidhya-s4 жыл бұрын
എനിക്കും ഉണ്ട് ഇതിനേക്കാൾ ഏറ്റവും മികച്ച ഒരു ചേട്ടൻ❣️❣️🥰🥰 7 വയസ്സിന്റെ വ്യത്യാസം ഉണ്ട് ഞങൾ തമ്മിൽ. എന്റെ ചേട്ടന് ഞാൻ മോൾ ആണ്.. എത്ര വലുത് ആയാലും വെറും കൊച്ച് കുട്ടിയാണ് ഞാൻ എന്റെ ,ഏട്ടന്റെ മനസ്സിൽ ഞാൻ. എന്നെക്കാൾ ഏറെ എന്നെ സ്നേഹിക്കുന്ന മനുഷ്യൻ. എനിക്കായി ജീവിക്കുന്നവൻ❣️🥰
@ashishdaniel26874 жыл бұрын
Hey 😘😘😘
@sincysiby75413 жыл бұрын
You are very lucky 😍
@Unknown-xu8du3 жыл бұрын
😍😘👏🏻
@vinaya70123 жыл бұрын
Jhanum ente chettanum thammilum 7 vayasinte vethyasam und😊
@ashnap.s12783 жыл бұрын
You are very lucky 😘😘
@aryasworldofpoems82755 жыл бұрын
ശരിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. ഇങ്ങനെയൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നുള്ള ഒരുപാട് കമന്റ്സ് കണ്ടു. 😍😍😍 but am blessed.. ഏട്ടന്റെ രാജകുമാരി ഞാൻ തന്നെയാ.. 😘😘😘 അവൻ എന്റെ അഹങ്കാരവും..
അഭിമാനം. കാരണം ഞാനും എന്റെ അമ്മൂസിന് ഇതു പോലൊരു ഏട്ടനാണ്.😍😍 Great work. Touching🤗🤗🤗🤗
@meerabalachandran37744 жыл бұрын
She is lucky 😍
@aiswaryava76584 жыл бұрын
She is luky.
@manyamohan84995 жыл бұрын
മികച്ച കഥ , നല്ല തിരക്കഥ .. കിടിലൻ ആക്ടിങ് ആ ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹത്തിന്റെയും ആ അമ്മയുടെയും മകളുടെയും ഹൃദയത്തിന്റെയും സഹോദരന്റെ പ്രണയനിയുടെയും ആ അനിയത്തിയുടെയും സ്നേഹത്തിന്റെ കഥ.... എല്ലാം കൊണ്ടും മനസ്സിനെ തൃപ്തി പെടുത്തുന്ന ഒരു മനോഹരമായ ഷോർട് ഫിലിം......
@ashishdaniel13955 жыл бұрын
😘😍
@nandhinkarthikeyan1425 жыл бұрын
Thank you soo much
@nitheeshramesh97795 жыл бұрын
സത്യം.
@meghaparu54825 жыл бұрын
ഒരു ചേട്ടനില്ലാതെ പോയി.ഇങ്ങനൊക്കെ സ്‌നേഹിക്കപെടാൻ ഏതു പെണ്ണാ ആഗ്രഹിക്കാതെ. 😔😪..... ഒരു ആങ്ങള ഉണ്ടാരുന്നേൽ 😘😘😘
@anaghasree39814 жыл бұрын
Not all brothers are like this...but u can be like that (a caring brother or sister) to other ppl...athukond veshmikanda...
@meghaparu54824 жыл бұрын
@@anaghasree3981 Sister und💕😘.But oru brother kudi undarunnenkil 😍
@nehajackson65364 жыл бұрын
Sathyam..
@krishnanithi54144 жыл бұрын
*കാണാൻ കുറച്ച് വൈകിപോയി..... പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിട്ടുണ്ട്...ആ ആങ്ങളെയും പെങ്ങളും അവരു അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുന്നതുപൊലെ തോന്നി അത്രയ്ക്കും സൂപ്പറായിട്ടുണ്ട്*
@nandhinkarthikeyan1424 жыл бұрын
Thank you ♥️♥️
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
ആ കുട്ടിയെ കണ്ടപ്പൊൾ എനിയ്ക്കു എന്റെ മോളെയാണു ഓർമ്മ വന്നതു.. അവളെയോർത്തു ഞാൻ ജീവിതത്തിൽ ആദ്യമായി കരഞ്ഞതു കഴിഞ്ഞാഴ്ചയാണു.6ആം ക്ലാസ്സിൽ പഠിക്കുന്ന അവൾ വയസ്സറിയിച്ചതു കഴിഞ്ഞാഴ്ചയായിരുന്നു.ഭാര്യ എന്റടുത്തു ഈ വിവരം പറഞ്ഞപ്പൊൾ അറിയാതെ കരഞ്ഞു പൊയി.അവൾ പെട്ടെന്നു ഒരു ദിവസം കൊണ്ടു വലുതായതു പൊലെ. ഒറ്റയ്കു വേറെ മുറിയിൽ ആണു കിടക്കുന്നതെങ്കിലും അവൾ ഉറങുന്നത് വരെ ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടക്കണം.അവളെ ആദ്യമായി നർസ്സ് കൈയ്യിൽ തന്നപ്പൊൾ എനിയ്ക്കു കിട്ടിയ ആ മുലപ്പാലിന്റെ ഉമിനീരിന്റെയും ആ മണം ഇപ്പൊഴും മൂക്കിൻ തുമ്പത്തുണ്ട് ..അങ്ങിനെയുള്ള ആ മകൾ പെട്ടെന്നു വലുതായതു പോലെ.. നല്ല ചിത്രം.വളരെ ഇഷ്ടപെട്ടു👍🏻
@rasheena67485 жыл бұрын
😌
@sujanies15045 жыл бұрын
Good writing
@safeenasafeena82795 жыл бұрын
@@sujanies1504 x
@vishnu_kumbidi5 жыл бұрын
❤
@Worldofpsc-i8l5 жыл бұрын
enikk orupad ishttamaya comment... kannu niranju poyi... bcz i hv a lil daughter... 😊
@chithra19765 жыл бұрын
എനിക്ക് ഏട്ടൻമാരെ ഒത്തിരി ഇഷ്ടമാ. ഏട്ടൻ ഉണ്ടെങ്കിൽ ഒരു ധൈര്യമാ
@zaheer54904 жыл бұрын
Satyam
@jubip10433 жыл бұрын
Enikk unde.verum thalle ane njanghel
@gopoosworld3 жыл бұрын
Enikku ettan illa aniyan anu oru ettan undayirunnu enkil ennu aghrahichupovuka
@vidhyasubhashsubhash75485 жыл бұрын
എന്റെ ചേട്ടൻ എന്നോട് പറയുന്ന സ്ഥിരം ഡയലോഗ് "ഈ ചീനവലെന്ന് കിട്ടിയവളെ വീട്ടിൽ കേറ്റരുത്" " നിന്നെ തവിട് കൊടുത്ത് വാങ്ങിച്ചത്" "വങ്ങിച്ചപ്പം നല്ലതിനെ നോക്കി എടുത്ത പൊരാരുന്നോ" ഇതൊക്കെ കേട്ട് കരയാൻ ഞാനും 😂😂 അതൊക്കെ ഒരു കാലം 🤗
@sreedevii24795 жыл бұрын
sathyam 😜😜njanokke kaari polichattund pand
@shadowofshad64765 жыл бұрын
vidhyasubhash subhash Vayich apppol sankadam vannu oru brthr illathond😢😭
@vidhyasubhashsubhash75485 жыл бұрын
@@shadowofshad6476 എനിക്കും brother illa but ammade cheattante Mon . ഞങ്ങൾക്ക് സ്വന്തം ചേട്ടനെ പോലെ annu എനിക്ക് പേരിട്ടതും cheattana.ഒരു ammade വയറ്റിൽ ജനിച്ചതല്ലന്നെ ഉള്ളൂ . എനിക്ക് അവനെ ഭയങ്കര ishtama 😍
@risnakeralatirur89525 жыл бұрын
Sathyam ..😂
@hijabiqueen68374 жыл бұрын
Nnod paranjath hsptlnn mari kittiyathanna.....
@Spider_4324 жыл бұрын
പൊളി പൊളി പൊളി പൊപ്പൊളി 👌👌👌👌👌👌👌👌👌👌👌👌👌👌facebookil nin bakki kana vannavar undoo?
@vargheesukuttyjames90863 жыл бұрын
Onde
@angithavinod54703 жыл бұрын
Und
@aleenaadlinmathew37323 жыл бұрын
Yaa
@bijumathew3833 жыл бұрын
അതും നട്ടപാതിരാത്രിയിൽ
@dreamvlog8623 жыл бұрын
Undee
@arya63435 жыл бұрын
ചേട്ടന്മാരെക്കാളും പൊളി ആയിട്ടുള്ള ഒരു കിടിലം ചേച്ചി ആണ് എനിക്കുള്ളത്.. 😎😘
@swapnaandrews46075 жыл бұрын
Enikum kure varshangalk munp oru chettanem kitti ipo chechiyum und achachanum und..... 😍😍
@abhi-pd4nt3 жыл бұрын
😇
@amrithakt3825 жыл бұрын
ഇതൊക്കെ കാണുബോഴാണ് വീട്ടിൽ ഉള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😇😇😇😇😇😍😍😍😍
@ashishdaniel13955 жыл бұрын
😂Ayo edalea
@binduthambi91875 жыл бұрын
😆😆
@mutharag43125 жыл бұрын
👍👍👍
@avani-arya33725 жыл бұрын
സത്യം.
@dhanya_kiran70055 жыл бұрын
Hehehe🙏🙏
@sreekkuttisanu76805 жыл бұрын
What a short film!!❤❤ കൊറേ...ഊള shortfilm എടുക്കുന്നവർ കണ്ട് പഠിക്കട്ടെ!💯 Kidilan direction!adipoli acting!✔
@fathimasuhada96794 жыл бұрын
എന്നെ അറിയുന്ന.. എനിക്ക് വേണ്ടി ജീവിക്കുന്ന മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങളാണ് ഞാൻ.. അത്കൊണ്ട് തന്നെ ഈ ഷോർട് ഫിലിം ഞാൻ ഇങ് എടുക്കുവാ 😍😘
Njn cheetan aya matiyo...Anikm oru pengale illq😭😭😭😭
@akhilamol59595 жыл бұрын
RADHIKA M R stym
@jaithasunilkumar42485 жыл бұрын
@@47.amaljm45 mathiyallo...😍
@chippyusha5 жыл бұрын
ആങ്ങളമാർ ഒരു അഹങ്കാരം തന്നെയാണ്.....♥ അത് കൊണ്ട് എനിക്ക് ഒട്ടും അഹങ്കാരം ഇല്ലാട്ടോ...ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്
ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള ഷോർട്ട് ഫിലിംസ് ആണ് വേണ്ടത്. #Justice_For_Walayar_sisters.
@veenavinu41914 жыл бұрын
Sarikum kannu niranju poy .ethil evde okeyoo njanum achachanum ulllathpolee
@kunjolshamnaummer86054 жыл бұрын
ഏട്ടനായാൽ ഇങ്ങനെ വേണം എനിക്ക് ഏട്ടൻ ഇല്ല അനിയൻ ആണ് ഉള്ളത് എന്നെ പോലെ ഏട്ടന്റെ സ്ഥാനത്ത് നിൽകുന്ന അനിയന്മാർ ഉണ്ടെങ്കിൽ ലൈക് അടി
@ashishdaniel13954 жыл бұрын
❤️💕♥️
@kaduvakaduva27105 жыл бұрын
സ്വന്തം ആയിട്ട് ഒരു ആങ്ങള ഇല്ലാത്തത് വലിയ നഷ്ട്ടം ആണ് 😪😪
@ashlyash83885 жыл бұрын
സത്യം...
@ashlyash83885 жыл бұрын
Me too
@munchisanu11004 жыл бұрын
Ys😔
@anjumariyam91504 жыл бұрын
Yes
@hayarunv58204 жыл бұрын
Enik 8 eattanmar aanu ullathu
@remizmanjeri79255 жыл бұрын
എന്റമ്മോ ഒരു രക്ഷേം ഇല്ല ട്ടോ പൊളിച്ചു പെൺകുട്ടികൾക്കു പറഞ്ഞ് കൊടുക്കുന്ന പോലെ തന്നെ വീട്ടിൽ നിന്ന് തന്നെ ആൺകുട്ടികൾക്കും ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുത്ത് വളർത്തിയെടുക്കണം
@sumeshrnair30015 жыл бұрын
Ath satyanu bro
@nandhinkarthikeyan1424 жыл бұрын
Thank you♥️
@kunjolshamnaummer86054 жыл бұрын
എന്റെ അനിയന് ഇതിനെപ്പറ്റി ഒക്കെ നന്നായിട്ടറിയാം
@moto_psycho90134 жыл бұрын
Correct bro
@keerthanaprakash22542 жыл бұрын
@@kunjolshamnaummer8605 അത് sis nu എങ്ങനെ അറിയാം 😜
@koushikarmy34075 жыл бұрын
എനിക്കാണെങ്കീ.... അനിയത്തീടെയ്ന്ന് രണ്ട് കിട്ടീലെങ്കിൽ ഒരു സമാധാനം വരില്ല. 😉
@kunjolshamnaummer86054 жыл бұрын
എനിക്ക് അനിയന്റ്റ് കൈയിൽ നിന്നാ കിട്ടാറെ
@DEADPOOL-wj6rb4 жыл бұрын
Achoad
@tree4873 жыл бұрын
ഇങ്ങനെ ഒരു നല്ല ചേട്ടനെ കിട്ടിയ ആ അനുജത്തിക്കുട്ടി ഭാഗ്യം ഉളളാവൾ ആണ് ......♥️ ഇങ്ങനെ ഒരു ചേട്ടനെ എല്ലാവർക്കും ഉണ്ടായിരിക്കട്ടെ👫
@jayanthimathews66354 жыл бұрын
നന്നായിരിക്കുന്നു.ഒരു ചേട്ടൻ ഇല്ലാത്തത് നഷ്ടം തന്നെ ആണ്.
@aasamsksasi41855 жыл бұрын
നല്ല അവതരണം, പുതുമ തോന്നി. എല്ലാ വിഭാഗം ആൾക്കാരും ഗംഭീരം. ക്യാമറ സൂപ്പർ ആണ് അഭിനയിച്ച രണ്ടുപേരും ഒട്ടും തന്നെ ഓവർ ആയിട്ടില്ല. എന്താണോ വേണ്ടത് അതിനെ കൃത്യമായി തന്നെ ആശിഷ് ജോർജ് എന്ന ക്യാമറ മാൻ പകർത്തി. നല്ല കിടിലൻ തീം.. ഈ സബ്ജക്ട് ഇത്ര സിമ്പിൾ ആയി പറഞ്ഞ സംവിധായകന് അഭിനന്ദനങ്ങൾ
@ashishdaniel13955 жыл бұрын
😘😍
@ajeenajosej30405 жыл бұрын
Every girl's wish is to have a brother like him
@ashishdaniel13955 жыл бұрын
😘👍
@sudhakaranb61395 жыл бұрын
😍😍
@annmarygeorge14514 жыл бұрын
ഇത് പോലുള്ള ആങ്ങളമാർ ഉണ്ടാവുന്നത് ഇത് പോലുള്ള അമ്മമാരിൽ നിന്നാണ്. Congrats to all the team behind this short-film.
@abiqaabzz58175 жыл бұрын
My eyes just overflowed.....I wish if had a bro like him 😥😥😥😥
@ashishdaniel13955 жыл бұрын
😍😘
@naziyanameer155 жыл бұрын
Mee too
@suseelaathirakochuparvathy80325 жыл бұрын
yes mine too
@safanm16065 жыл бұрын
Me too
@nafilaa.a.38585 жыл бұрын
Mine toooo
@asiyavk9795 жыл бұрын
പെട്ടെന്ന് തീർന്നു പോയ പോലെ.... ആസ്വദിച്ചങ്ങനെ..... കാണുകയായിരുന്നു......
@meenuvs48785 жыл бұрын
Serikkum ethupole oru chettan undayirunnenkil enn aashichu povunnu 🤗🤗
@ashishdaniel13955 жыл бұрын
😘😄
@gautham92255 жыл бұрын
Chettan aakan pattula vene aniyan ayekkam
@47.amaljm455 жыл бұрын
Njngle okke illea cheetan ayi...
@meenuvs48785 жыл бұрын
@@gautham9225 ooh thanku 🤗🤗
@meenuvs48785 жыл бұрын
@@47.amaljm45 pinnallaa🤗🤗🤗
@ragith044 жыл бұрын
നല്ല ഒരു മെസ്സെജ് തന്ന Short film.. മാറണ്ട ചില ചിന്താഗതികൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... Short Film ആയതിനാൽ Open minded ആയ പ്രവർത്തികൾ ഉണ്ടായിരുന്നു... പക്ഷെ നമ്മുടെ നാട് ഇപ്പോഴും കല്ലിട്ടുരച്ച് തീകത്തിക്കുന്ന യുഗത്തിൽ കിടക്കുന്നെ ഒള്ളു ഈ കാര്യത്തിൽ... It Is Called RITUALS... BED ൽ കിടക്കാൻ പാടില്ല... തറയിൽ കിടക്കണം... സ്വന്തം മുറിമാത്രം ഉപയോഗം... തനിച്ച് കിടക്കണം... വീട്ടിൽ നിന്ന് പുറത്ത്പോലും ഇറങ്ങാൻ വിലക്കുള്ളവർ വരെയുണ്ട്....
@kavyakkannan41355 жыл бұрын
എനിക്ക് ഒരു ചേട്ടനില്ല.... But ചേട്ടന്റെ അതേ സ്ഥാനത്ത് ഒരു ചേട്ടനുണ്ട് ചേച്ചിടെ ഹസ്ബൻഡ്.... He is ma bro.....
@vishnunarayanan83915 жыл бұрын
ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ് ഏട്ടനും അനിയനും ചേച്ചിയും അനിയത്തിയും ഇല്ലാത്തതിന്റെ വിഷമം മനസ്സിലാകുന്നത് അതൊരു വൃത്തികെട്ട അവസ്ഥ ആണ് 😣😭
@varshashinukottarathil24805 жыл бұрын
same
@sowmyaranjith11834 жыл бұрын
Same here
@aaryavenu19925 жыл бұрын
Kodhi aavunu ingne Oru brother ine kittan. No words .....Magical ❤️🥰
@FS-zv4se5 жыл бұрын
I miss my brother..😒
@manuskingdom65 жыл бұрын
Sathyam
@47.amaljm455 жыл бұрын
Njn unde pengalea....Anikm illa ethe pole sister😩😩😩
@shyamKumar-wv3tm4 жыл бұрын
ഒരു പെങ്ങളുള്ള ആൺകുട്ടിയാണ് ഭാഗ്യവാൻ. ഇളയതാണെങ്കിലും അവൾ അവന്റെ അമ്മയായിരിക്കും.. അത്ര കരുതലായിരിക്കും അവൾ
@pushpapushpa5475 жыл бұрын
കിടു. 💞എനിക്ക് ഇതുപോലെ ഒരു ചേട്ടൻ ഇല്ലാലോ ഈശ്വരാ.😔😍
@ashishdaniel13955 жыл бұрын
💕❤️❤️😍❤️❤️😍Ty
@soumyadeepesh56405 жыл бұрын
aadhya എന്ന് name കാണിച്ചത് 👌👌. I love bottle art😍😍
ഇല്ലാ സ്വന്തമായി ഒരു പെങ്ങൾ, എന്നും ഒരു നൊമ്പരമായി നെഞ്ചിനുള്ളിൽ ഉണ്ട്. പെങ്ങൾ ഇല്ലാത്തത് ഒരു വല്ലാത്ത കുറവ് തന്നെ ആണ് വേറൊന്നിനും മാറ്റുവാൻ ആകാത്ത കുറവ്. പെങ്ങന്മാരുള്ള എല്ലാ ആങ്ങളമാരോടും നെഞ്ചു നിറയെ സ്നേഹ കുശുമ്പോടെ.❤️ മനോഹര അവതരണം , നല്ല അഭിനയം. ❤️
@ashishdaniel13955 жыл бұрын
😄😘😘😄❤️❤️😍😘😘0 thankuu soo much
@athulyathrideep78695 жыл бұрын
ആങ്ങള ഇല്ലാത്ത കൊണ്ട് എനിക്കും ആങ്ങളമാർ ഉള്ള എല്ലാ penpillerodum അസൂയ ആ 😪
ഒരു അനിയത്തി കുട്ടി ഇല്ലാത്ത. വല്ല്യ നഷ്ടമായി ഓരോ ദിവസവും സങ്കടപെടുന്ന ഞാൻ 🥺🥺😓 ദൈവം വലിയവനാണ് ഒരു തരത്തിൽ.. ചേച്ചിക്ക് രണ്ടു ഇരട്ട പെൺകുട്ടികളെ തന്ന് ആഹ് കുറവ് ഒരു പരിധി വരെ അകറ്റി 😊🥰😘
@Chakkaravava-mc8jr4 жыл бұрын
നല്ല ഷോർട് ഫിലിം ഒരുപാട് ഇഷ്ട്ടമായി 🥰 കുറെ നാൾക്കു ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു 🥰🥰🥰🥰🥰
@anumolanuzz50013 жыл бұрын
Athe
@parvathyjayaprasad613 жыл бұрын
ഞാൻ ഈ വർഷം ആണ് കാണുന്നേ നല്ല vibe ഉള്ള short film ആയിരുന്നു. 🤩❤️❤️❤️❤️ എന്നെ പോലെ ഒരുപാട് പുറത്തോട്ട് പോകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി ഉള്ളത് പോലെ തോന്നി 😊
@soumyakvijayan96855 жыл бұрын
ചേട്ടനെയും അനിയത്തി യെയും ഒരുപാട് ഒരുപാട് ഇഷ്ടായി ട്ടോ
@annasunish64085 жыл бұрын
Thankuu
@nandhinkarthikeyan1425 жыл бұрын
Thank you everyone for the lovely response you all have given ♥️♥️♥️
@pranavprasannan5 жыл бұрын
Adipoli concept👍
@fathimanajeeb23095 жыл бұрын
Pwolichu broo concept kalakkii
@nandhinkarthikeyan1425 жыл бұрын
@@fathimanajeeb2309 thank you ♥️
@nandhinkarthikeyan1425 жыл бұрын
@@pranavprasannan ♥️♥️thank you
@aswinayush5185 жыл бұрын
നല്ലതിനെ എല്ലാരും സ്വീകരിക്കും. ഇതിൽ, Casting Dubbing, Concept, Direction എല്ലാം പക്കാ ,Super. 😍😍😍😍🤗🤗
@aryababu71515 жыл бұрын
U can b her sunshine...സമൂഹം എങ്ങനെയും ആയികൊള്ളട്ടെ...ഒറ്റക്ക് നേടാനും ചെന്നെത്താനും അവൾ പ്രാപ്തയാവും വരെ ചേർത്ത് പിടിക്കാനും കാവലാവാനും നിനക്ക് കഴിഞ്ഞാൽ, നിന്റെ തണലിൽ അല്ല... നീ ഇല്ലായ്മയിലും തലയുയർത്തിത്തന്നെ അവൾ ജീവിക്കും...#BROTHER💞
@joshinjomon98204 жыл бұрын
ഒരു കൊല്ലത്തിനു ശേഷം കാണുന്നവർ ആരൊക്കെ....?
@jijithharidas89305 жыл бұрын
സൂപ്പർ തീം... 2 പേരും സൂപ്പർ ആയി അഭിനയിച്ചു... congrats molu.. supper
ഞാൻ മതിയോ ആകെ ഉള്ള സഹോദരിയെ ഹാപ്പി ആയി കെട്ടിച്ചു വിട്ടു ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്കു സിസ്റ്റേസ് എന്നു പറഞ്ഞാൽ ജീവനാ...എന്നെ സ്വന്തം സഹോദരനായി നിങ്ങൾക്ക് കാണാൻ പറ്റുമോ😕
@muhammedfirdous26135 жыл бұрын
Brothers 3 ennam und Sisters illaaaa
@dreamgirl29335 жыл бұрын
Brothersum illa sistersum illa
@jaithasunilkumar42485 жыл бұрын
@@dreamgirl2933 same pinch no bro no sis Aloneee
@unnikrishnang45805 жыл бұрын
നല്ല ഷോർട്ട് ഫിലിം ആണ്. എനിക്ക് ഇഷ്ടപ്പെട്ടു. കമന്റ് ഇടാൻ ഇത്തിരി വൈകിപ്പോയി. സ്ത്രീകൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതമല്ലാത്ത ഈ കാലഘട്ടത്തിൽ, ഇത് പോലെ ഒരു ചേട്ടൻ വീട്ടിൽ ഉണ്ടെങ്കിൽ ഏതൊരു പെങ്ങളും വീട്ടിൽ സുരക്ഷിതമാണ്. ഒരു കുഞ്ഞു പെങ്ങൾ വേണമെന്ന് തോന്നിയ നിമിഷം. മുൻപും വേണം എന്ന് തോന്നിയിട്ടുണ്ട്.
@muhammedaliali8055 жыл бұрын
Ethu kanumbol Aniyathi ellatha oru chettanum chettanillatha oru aniyathikkum sanghadamavunnundakum
@zebandavis765 жыл бұрын
Sathyam
@Rojiskutyvlog5 жыл бұрын
Sathiyam
@adityap45075 жыл бұрын
Correct..
@sevenshades94535 жыл бұрын
Sathyam 😔
@bushraup54475 жыл бұрын
Sathyam. Something feeling 😔
@parvathidilip74594 жыл бұрын
I wish to have a such a brother in my next life.
@footyboy90415 жыл бұрын
മ്യൂസിക്ക്, ക്യാമറ അടിപൊളി❤✌
@__j__7__8__5 жыл бұрын
ഇതുപോലുള്ള നല്ല ഫാമിലി ഇപ്പോഴും നമ്മുടെ കേരളത്തിൽ എവിടെങ്കിലും ഉണ്ടോ
@mahimal8534 жыл бұрын
Und......... my fam..... but chettanmar cousins aanen mathram.... chechimarm poliyaatto... 💓💓💓
@anushasabu43485 жыл бұрын
Brother and sister relationship 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@avantikab.m38223 жыл бұрын
ഇതു കണ്ടിട് ഇങ്ങനെയുള്ള ചേട്ടന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഷിച്ചുപോയി 🥰🥰🥰.
@instructormalayalam3 жыл бұрын
Aniyathi undayirunnangil enn..☺️😔😔😔😔😔😔😔😔
@learnENGvoca5 жыл бұрын
Kidu work... ❤️ ഇതിന്റെ ഡയറക്ടർടെ ഒരു കമന്റ് പ്രതീക്ഷിക്കുന്നു. ❤️
@karthiksnair85045 жыл бұрын
nandhin karthikeyan @ nandhin karthikeyan
@kiranmr445 жыл бұрын
Good work guys .. keep it up. രണ്ടു പേരുടെയും അഭിനയം വളരെ നന്നായിരുന്നു. ✌👍 #feelgood
@ashishdaniel13955 жыл бұрын
😍😘
@rahuljayakumar4025 жыл бұрын
ഒരു അനിയത്തി ഉണ്ടായിരുന്നേൽ രാജകുമാരിയെ പോലെ കൊണ്ടുനടക്കമായിരുന്നു
@saranyas94675 жыл бұрын
❣️❣️
@asnaachu65255 жыл бұрын
Inik Ithe poloru bro undayinnengi 😘
@nsk54425 жыл бұрын
Vellathoru sangadaan bro.
@javadjavu66615 жыл бұрын
Ath verude. ente husin oru aniyathi und.rajakumaariye pole kond nadannu.ente gold ellam vitt kettichu.ippam entummo enne junior jolly ennokkeyaa vilikkunne
I'm lucky to having a caring brother..... Brother ishtam....
@revathyvineeth95475 жыл бұрын
Ethu pole oru chettan venamennu aarkka thonnathe😍
@shilpapariyaran7545 жыл бұрын
ഞാൻ ആദ്യം periods ആയത് 7 ക്ലാസിൽ പഠിക്കുമ്പോൾ ആണ് എനിക്കും ഉണ്ട് ഒരു ചേട്ടൻ അവൻ ഇതെന്നും അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല
@ashishdaniel13955 жыл бұрын
🤣😍💕
@savadf185 жыл бұрын
നിന്റെ ചേട്ടൻ എന്താ സ്വപ്നം കാണോ???നിന്റെ അച്ഛനോ അമ്മയോ നിന്റെ ചേട്ടനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയാലല്ലേ നീ വലിയ പെണ്ണായ വിവരം അവന് അറിയാൻ കഴിയു.എന്താ കുട്ടി നീ ഇങ്ങനെ????
@shilpapariyaran7545 жыл бұрын
@@savadf18 ജിവിതം short film പോലെ അല്ല ചേട്ടാ ഇതെന്നും ആരും ആരേയും അറിയിക്കാൻ താല്പര്യപ്പെടില്ല ആ സമയം ഞാൻ വലിയ പെണ്ണായി എന്നു കരുതി മനസ്സും അതുപോലെ വലുതാവില്ലല്ലോ മാതാപിതാക്കൾക്ക് ഇന്നും ഇതെന്നും ആരേടും പറയാൻ താൽപര്യപ്പെടില്ല ചേട്ടന് നമ്മുടെ നാടിനെ കുറിച്ച് വലിയ ധാരണ ഇല്ല തോന്നുന്നു എന്താ ചേട്ടാ ഇങ്ങനെ?😀😀😀
@savadf185 жыл бұрын
@@shilpapariyaran754 ജീവിതം short ഫിലിം പോലെയല്ലെന്നു നീ പറയാതെ തന്നെ എനിക്കറിയാം.പി ന്നെ അന്നൃരോടൊന്നും അല്ലല്ലോ പറയുന്നത് നിന്റെ സ്വന്തം ചേട്ടനോടല്ലേ പറയുന്നത് അതിലെന്താ ഇത്ര തെറ്റ്???1മത്തെ പ്രശ്നം ഇതു കുട്ടിയുടെ ഏട്ടൻ അറിയുമ്പോഴുള്ള കുട്ടിയുടെ പേടിയും നാണവും.കുട്ടീ അതിലിത്ര നാണിക്കാനൊന്നുമില്ല.പിന്നെ കാലം മാറി കുട്ടി.ഇപ്പോൾ ചാനൽ പരസ്യങ്ങളിൽ വരെ പെണ് കുട്ടികൾ എനിക്കിന്ന് periods ആണെന്ന് പറഞ്ഞു അഭിനയിക്കുന്ന കാലമാണ്.തനിക്കിപ്പോഴും 1960 ൽ നിന്നും 2019ലേക്കു വരാൻ ബസ് കിട്ടിയില്ലെന്നു തോന്നുന്നു???എന്താ കുട്ടീ കുറച്ചൊക്കെ പുരോഗമനപരമായി ചിന്തിക്കണ്ടെ???എന്താ കുട്ടീ തനിക്കീ നടിനെക്കുറിച്ചു വലിയ ധാരണ ഇല്ലെന്നു തോന്നുന്നു.
@shilpapariyaran7545 жыл бұрын
ഞാൻ എന്റെ ചേട്ടനെ കുറ്റം പറഞ്ഞതല്ല അവന് ഇപ്പോ എല്ലാം അറിയാം ഞാൻ പറയേണ്ട ആവിശ്യം ഇല്ല ഞാൻ പണ്ടെത്തെ കാര്യം ആണ് ആദ്യം പറഞ്ഞത് ഞാൻ ചേട്ടനെയും കുറ്റപ്പെടുത്തിയതല്ല heart ചെയ്തെങ്കിൽ sorry
@dpadmakumar6885 жыл бұрын
hats off to music and camera dept
@meenuanilkumar99713 жыл бұрын
Enikm ഇങ്ങനെ ഒരു brother ഉണ്ടായിരുന്നെങ്കിൽ ന് aagrahichu പോയി❤️