My Sister's Wedding Malayalam Short Film | Kutti Stories | Aswin R | Gopika Suresh

  Рет қаралды 843,455

Kutti Stories

Kutti Stories

Күн бұрын

Пікірлер: 1 000
@KuttiStoriesOfficial
@KuttiStoriesOfficial 3 жыл бұрын
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ .. wa.me/917736603851
@aryarajagopal5761
@aryarajagopal5761 3 жыл бұрын
kzbin.info/door/4Y_rCprtX5MwNmEyuEz-PQ
@rahnarrahnar7068
@rahnarrahnar7068 3 жыл бұрын
Fee illee?
@shamsudeenshamsucx2284
@shamsudeenshamsucx2284 3 жыл бұрын
♥️
@salmamohona4571
@salmamohona4571 2 жыл бұрын
@@aryarajagopal5761 £ হ
@appunavaneethofficial3
@appunavaneethofficial3 2 жыл бұрын
Yes
@swalihaswali1774
@swalihaswali1774 3 жыл бұрын
ഏട്ടന്മാർ ഇണ്ടായിട്ട് മാത്രം കാര്യല്ല ..... നമ്മളെ മനസ്സ് മനസ്സിലാക്കുന്ന ചേട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം.... 😁🥰❤️
@nandanas8365
@nandanas8365 3 жыл бұрын
Crct
@stranger_12167
@stranger_12167 3 жыл бұрын
സത്യം
@reshmaolanchery2095
@reshmaolanchery2095 3 жыл бұрын
Ath sheriyatto
@rishiyarinu4512
@rishiyarinu4512 3 жыл бұрын
Shariya
@sam-ph7ro
@sam-ph7ro 3 жыл бұрын
Very true
@achusachus8329
@achusachus8329 3 жыл бұрын
ഇതൊക്കെ കാണുമ്പോഴ ഒരു ചേട്ടൻ ഇല്ലാത്തതിൻ്റെ സങ്കടം ശെരിക്കും അറിയണത്🙁🙁😔😔
@_anagha2324
@_anagha2324 3 жыл бұрын
സത്യം
@fathimamahrufa5733
@fathimamahrufa5733 3 жыл бұрын
💯😒
@swathikrishnak1146
@swathikrishnak1146 3 жыл бұрын
Enakum illa
@kunjuss....9142
@kunjuss....9142 3 жыл бұрын
Sheriyaahh🙂
@mithrasaseendran3375
@mithrasaseendran3375 3 жыл бұрын
Enik chettan ind.. bt thall koodan aan samayam ollu.. ithu polathe vazhak onnum alla.. vere level🥵
@_gt__56
@_gt__56 3 жыл бұрын
എനിക്ക് oru അനിയത്തി ഇല്ല.... എന്നാലും ഫ്രണ്ട്സിന്റെ ഒക്കെ അനിയത്തിമാർ' ചേട്ടാ 'എന്ന് വിളിക്കുന്ന കേൾക്കുമ്പോൾ 😇😇😇ഒരു പ്രത്യേക ഫീൽ ആണ് 🥰🥰🥰🥰.
@minnasumi8613
@minnasumi8613 3 жыл бұрын
അല്ലെങ്കിലും അത് അങ്ങനെ തന്നെയാ എനിക് ഒരു ഏട്ടൻ ഇല്ല 😭😭
@akhilappu7247
@akhilappu7247 3 жыл бұрын
Sathyam ❤
@nourii258
@nourii258 3 жыл бұрын
Really
@nourii258
@nourii258 3 жыл бұрын
@@simisolomon8763 haa🤩
@thirthass8623
@thirthass8623 3 жыл бұрын
Enik chettanum illa. chettan venenum enn aagrahayirnnu😍
@kailasnath7738
@kailasnath7738 2 жыл бұрын
ഈ ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ ❓️
@KrishnajaKk-vj9uy
@KrishnajaKk-vj9uy Жыл бұрын
Enikkum athe😢❤️🥰
@xavier1473
@xavier1473 Жыл бұрын
അതെ അവന് അവളെ ഒരിക്കലും കെട്ടാൻ പറ്റുലാ അതോണ്ട് അവളെ അവൻ നഷ്ടം
@adithyak3073
@adithyak3073 3 жыл бұрын
ഒരു ചേച്ചിയോ അനിയത്തിയോ കല്യാണം കഴിച്ച് വേറെ ഒരു വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഹൃദയത്തിന്റെ ഉള്ളിൽ നിന്നുണ്ടാകുന്ന ഒരു വേദന.... എന്തക്കൊയോ നഷ്ടപെടുന്നതുപോലെ .... ഒറ്റപ്പെടൽ.,... ഒരുമിച്ചു കഴിയുമ്പോൾ കുറച്ചു അതിന്റെ വില അറിയില്ല പക്ഷെ വേർപിരിഞ്ഞു നിൽക്കുമ്പോൾ ഉണ്ടല്ലോ ❣️
@gireeshmanu890
@gireeshmanu890 3 жыл бұрын
ഇങ്ങനെ ഒരു അനിയത്തി എനിക്ക് ഉണ്ട് ..... അച്ഛൻ എനിക്ക് 5 വയസും അവൾക്ക് 3 വയസും ഉള്ളപ്പോൾ മരിച്ചു പോയതാ ഇന്നു അവളെ കല്യണം കഴിച്ചു വിടാൻ പ്രായം ആയി...... അവളുടെ കല്യണം അടിപൊളി നടത്തണം അതു ആണ് എന്റ ഡ്രീം അതിനു വേണ്ടി ആണ് ഞാൻ കഷ്ടപ്പെടുന്ന...... അവൾ എനിക്ക് അനിയത്തി അല്ല മോൾ ആണ് ❤❤
@sinufarsa
@sinufarsa 3 жыл бұрын
❤️
@alfiyamuneera6923
@alfiyamuneera6923 3 жыл бұрын
❤❤
@anakhashaji723
@anakhashaji723 3 жыл бұрын
❤️❤️❤️
@thashreefaabdul6596
@thashreefaabdul6596 3 жыл бұрын
🥺🥺❤️
@gireeshmanu890
@gireeshmanu890 3 жыл бұрын
✨️✨️
@sharmilasherin1758
@sharmilasherin1758 3 жыл бұрын
പെങ്ങള് അവളെ തേച്ചിട്ട് പോയവനെ കല്ല്യാണം വിളിച്ച ആ സീൻ പൊളിച്ചു...സൂപ്പർബ്...👍👍👏👏🤩🤩 അതിനാണ് ഈ മധുരപ്രതികാരം എന്നൊക്കെ പറയുന്നത് അല്ലേ...😁😅🤣
@farhanakf5361
@farhanakf5361 3 жыл бұрын
Pollo
@babypc1043
@babypc1043 3 жыл бұрын
ഏട്ടൻ ഇല്ലാത്ത എനിക്ക് മറ്റുള്ളവർ ഏട്ടന്റെ കൂടെ കളിക്കുന്നത് കാണുമ്പോ കൊതി ആവാറുണ്ട് 😊😘
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
😭💯
@gopisundarbgm3486
@gopisundarbgm3486 3 жыл бұрын
*ചേട്ടൻന്മാർക്ക്‌ അവരുടെ അനിയത്തികുട്ടി സ്വന്തം മക്കളെ പോലെ ആയിരിക്കും ❤️🤗*
@nightingale-m8t
@nightingale-m8t 3 жыл бұрын
Crcta njangalk oru angla ollu moonn pengamara oon njangal moonn kuttikala enna paraya paavann nte kaku❤️ missing aan
@sanu55555
@sanu55555 3 жыл бұрын
Thengaya Agala pengal ennu paranjal vere feel aanu
@stranger_12167
@stranger_12167 3 жыл бұрын
അങ്ങനെ ഒന്നും അല്ല.
@adheenakp3554
@adheenakp3554 3 жыл бұрын
Uvva 😂
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
@@sanu55555 എനിക്ക് ഒരു ചേട്ടൻ ഇല്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@deepaashlin615
@deepaashlin615 3 жыл бұрын
എന്റെ ചേട്ടനെ ഞാൻ ഓർത്തുപോയി... ഇതേ പോലെയുള്ള ഒരു ചേട്ടൻ തന്നെയാണ് എനിക്കും ഉള്ളത്. Very touching short film... എല്ലാ പെൺകുട്ടികൾക്കും ഇതേ പോലെയുള്ള ഒരു ഏട്ടനെ കിട്ടട്ടെ... 😇😇
@itsmemeenuzz5051
@itsmemeenuzz5051 3 жыл бұрын
ചേട്ടനുള്ളത് ഒരു അഹങ്കാരമായും ധൈര്യമായും കാണുന്ന ഞാൻ ...🤗My Second Father ...🌍🔗🔥
@aswathyachu4858
@aswathyachu4858 3 жыл бұрын
എന്റെ ഏറ്റവും വലിയ സങ്കടം ആണ് എനിക്ക് സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്തത്😭😭😭 പക്ഷേ തല്ല് കൂടാൻ മൂന്ന് അനിയന്മാരും ഒരു അനിയത്തിയും ഉണ്ട്👌👌👌👌🔥🔥🔥🔥🥰🥰🥰🥰👍👍👍👍👍
@Jayapanackal
@Jayapanackal 3 жыл бұрын
😌Pinnendha🤗
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
അത് powlichu 💯❤
@shamlajamshi823
@shamlajamshi823 3 жыл бұрын
എനിക്കും അത്പോലെ 3 അനിയൻ oru aniyatthi
@amalt.p851
@amalt.p851 2 жыл бұрын
🔥🔥🔥🔥🔥
@sreejas3472
@sreejas3472 3 жыл бұрын
ചേട്ടൻ ഉണ്ടായാൽ മാത്രം കാര്യം ഇല്ലാലോ. പെങ്ങളെ മനസിലാക്കാനുള്ള മനസും വേണം
@enteyathrakalilonnu6142
@enteyathrakalilonnu6142 3 жыл бұрын
ചേട്ടനെയും കൂടി മനസിലാക്കണം 😜🤣
@shebajerin1670
@shebajerin1670 3 жыл бұрын
Yes correct
@vaigavaigarajesh2726
@vaigavaigarajesh2726 3 жыл бұрын
@@enteyathrakalilonnu6142 🤣
@maskydude1950
@maskydude1950 2 жыл бұрын
@@enteyathrakalilonnu6142 crt
@nidheeshbro1601
@nidheeshbro1601 2 жыл бұрын
Kuriyakos ntea pengalll
@sarathanil8699
@sarathanil8699 3 жыл бұрын
സൂപ്പർ വീഡിയോ....ഏറ്റവും വലിയ അഹങ്കാരവും അഭിമാനവും...എൻ്റെ അനിയത്തി ആണ്...My Little Princess...
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 3 жыл бұрын
😊🥰🙏🏼
@mrtoks9954
@mrtoks9954 3 жыл бұрын
E ചാനലിൽ ഇതിൽ അഭിനയിച്ച ചേട്ടന്റെ വീഡിയോ ann ഏറ്റവും സൂപ്പർ...........❤️❤️❤️❤️
@athulsanthosh1481
@athulsanthosh1481 3 жыл бұрын
❤️
@aryarajagopal5761
@aryarajagopal5761 3 жыл бұрын
kzbin.info/door/4Y_rCprtX5MwNmEyuEz-PQ
@bibinkannan2177
@bibinkannan2177 3 жыл бұрын
പെൺപിള്ളേരുടെ ഒരവസ്ഥയേ....... കുറച്ചുകാലമേ അവർ നമ്മുടെ ഒപ്പമുള്ളൂ.... എല്ലാരേം വിട്ടെറിഞ്ഞു ഒരൊറ്റ പൊക്ക്..... അല്ല പോയല്ലേ പറ്റു..... എന്നാലും മനസ്സിലൊരു വിങ്ങൽ..... എല്ലാ സ്ത്രീകളെയും എല്ലാ കാര്യത്തിലും ഒരുപാട് ബഹുമാനിക്കുന്നു.....💕💕💕
@amrasameen
@amrasameen 3 жыл бұрын
😍😍💕💕💕💕💕
@shifaaah9997
@shifaaah9997 3 жыл бұрын
Ivdym 😁💕
@jasnafathimans1487
@jasnafathimans1487 3 жыл бұрын
❤😍
@salihsalih2682
@salihsalih2682 3 жыл бұрын
🥰😍😍
@ayshathfabeena6515
@ayshathfabeena6515 3 жыл бұрын
Ithaaraanneee😍ambooooo
@hibasherin5527
@hibasherin5527 3 жыл бұрын
Hiii❤️amrukka
@A___AB__U
@A___AB__U 3 жыл бұрын
എന്റെ ettavum വലിയ happiness എന്നു parayunathu എന്നേ.. ജീവനു തുല്യം snehikunna എന്റെ sontham chettan aanu ❤❤❤❤❤🔥👑👑. I miss you ചേട്ടാ..... 😢😢😢😢❤❤❤❤👑
@sherinraj144
@sherinraj144 3 жыл бұрын
എന്റെ ഏറ്റവും വലിയ സന്തോഷമാണ് എനിക്ക് ഒരു അനുജത്തി ഉള്ളത് 🥰❤️🥰
@harshakrkkad5390
@harshakrkkad5390 3 жыл бұрын
❤️
@Sherinee4321
@Sherinee4321 3 жыл бұрын
എനിക്കും ഉണ്ട് ഒരെണ്ണം എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 😅😅
@harshakrkkad5390
@harshakrkkad5390 3 жыл бұрын
@@Sherinee4321 😂😂
@swathikrishnak1146
@swathikrishnak1146 3 жыл бұрын
Enak ettane illa 😢
@sherinraj144
@sherinraj144 3 жыл бұрын
@@Sherinee4321 😂😂
@Hope-q6p
@Hope-q6p 3 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിന്നേ ഒരെണ്ണം 🤭 തല്ലും വഴക്കും സ്നേഹവും എല്ലാം കൂടെ അടിപൊളി ആയിരുന്നു.. ഉപ്പ സ്പെഷ്യൽ ആയി എന്തേലും കൊണ്ടു വന്നാൽ അവൾക്ക് കൊടുക്കാതെ കഴിക്കാണേ ചിലപ്പോൾ ഒക്കേ അവൾ പറയും ഞാൻ അങ്ങ് കല്യാണം കഴിഞ്ഞു പോയാൽ പിന്നേ എപ്പയെങ്കിലും ഒക്കേ വീട്ടിൽ വരാൻ പറ്റും നിനക്ക് തനിയെ കഴിക്കാം എന്ന്.😁 അന്ന് അത്ര കാര്യം ആക്കിയില്ല. but കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്ന് അവള് അങ്ങ് ഇറങ്ങിയപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു സങ്കടം പിടിച്ചു നിർത്താൻ വല്യ പാടായിരുന്നു 😰 വീട്ടിൽ പലപ്പോഴും ഒരു ശൂന്യത ആയിരുന്നു. സ്പെഷ്യൽ ഫുഡ്‌ ഒക്കെ ഉണ്ടാക്കുമ്പോൾ ചില സമയത്തു അവൾ പറഞ്ഞത് ഓർമ വരും ഇപ്പോൾ എല്ലാം ഞാൻ ഒറ്റയ്ക്ക് കഴിക്കണം 😊 ഇപ്പോൾ വല്ലപ്പോഴും വീട്ടിൽ ഒന്നും വരും 1, 2 days അവള് നിന്ന് അങ്ങ് തിരിച്ചു പോവും 😰 എടാ പിള്ളേരെ പെങ്ങലൂട്ടി എന്തേലും പറഞ്ഞാൽ കയ്യാണേൽ അതങ്ങ് സാധിച്ചു കൊടുക്ക് അവര് പോയി കഴിഞ്ഞാൽ ഒരു നോവാണ് . തിരിച്ചു കിട്ടില്ല ആ കാലം 🤗💔
@richu5483
@richu5483 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടായി..... 🥺🥺എനിക്ക് ഇതേ പോലെ ഒരു ചേട്ടായി ഇല്ല 😊😊
@Hope-q6p
@Hope-q6p 3 жыл бұрын
സ്നേഹം.💔 😍
@husnasharin1764
@husnasharin1764 3 жыл бұрын
😊😍
@faisanerghesekn1919
@faisanerghesekn1919 3 жыл бұрын
Kollallo 🤩
@Hope-q6p
@Hope-q6p 3 жыл бұрын
@@husnasharin1764🤩😊
@dhanyakpd2014
@dhanyakpd2014 3 жыл бұрын
Enikum venam oru chetai ye 🥺💞 Swanadham chetai illathe aniyathi marude sangadam avarkh mathre arayullu . For some girls brothers r an emotion 🤞💗
@Specter_46
@Specter_46 3 жыл бұрын
Aniyathi marilatha chettan marudeyum😞
@dhanyakpd2014
@dhanyakpd2014 3 жыл бұрын
@@Specter_46 Huuu Kore chetai maar ennod paranjinh 🥺
@aiswaryats115
@aiswaryats115 3 жыл бұрын
Sathyam... swontham aayi chettan ellathavarkke athinte veadhana manasilaku🥺🥺🥺🥺
@Specter_46
@Specter_46 3 жыл бұрын
@@dhanyakpd2014 potte..
@mijithomas7833
@mijithomas7833 3 жыл бұрын
Ankum🥺
@seethu9856
@seethu9856 3 жыл бұрын
ചേട്ടന്മാരെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ ഇല്ലാ. സൂപ്പർ 🥰🥰👍
@hibahibruzzz22
@hibahibruzzz22 3 жыл бұрын
Me toooo....😢
@annsaniyarosethomas2847
@annsaniyarosethomas2847 3 жыл бұрын
Me too🥺🥺 oru chettan venomnnu bhayankara agraharunnu..but☹️☹️
@vishvrg
@vishvrg 3 жыл бұрын
ഉണ്ടെന്ന് കരുതിക്കോ. ☺️
@hibahibruzzz22
@hibahibruzzz22 3 жыл бұрын
@@vishvrg aikkootte
@seethu9856
@seethu9856 3 жыл бұрын
@@vishvrg ok
@ammusajna2887
@ammusajna2887 3 жыл бұрын
തല്ലുകൂടാനും വഴക്കടിക്കാനും ഒക്കെ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ എന്ന് ഇടക്കൊക്കെ ആലോചിക്കാറുണ്ട് 😢
@emily_emi_george930
@emily_emi_george930 3 жыл бұрын
എനിക്ക് അതെ ഒള്ളു.. ആലോചിക്കാനൊക്കെ അടിപൊളിയാ bt.. തല്ലു തീർക്കാൻ പെടുന്നപ്പാട് അമ്മക്ക് അറിയൂ 🤣
@malavikamalu8759
@malavikamalu8759 3 жыл бұрын
Njnum 😥😥
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
എനിക്കും ഇല്ല ഒരു ചേട്ടൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@___firospk____514
@___firospk____514 2 жыл бұрын
Oru aniyathi undaayirunnenkil enn aagrahich poyi
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Athannu njanum orkkunne.. 🥺
@babypc1043
@babypc1043 3 жыл бұрын
എനിക്ക് ഏട്ടൻ ഒന്നും ഇല്ല...... But എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ഏട്ടൻ ആണ്...... ഇനിപ്പോ ആഗ്രഹിച്ചിട്ട് കാര്യമില്ലലോ.....😊
@arya.sreeku6138
@arya.sreeku6138 3 жыл бұрын
എനിക്ക് സ്വന്തമായി ഒരേട്ടൻ ഇല്ലാ... അതാ എന്റെ ഏറ്റവും വലിയ വിഷമം... പക്ഷെ കുറെ കസിൻസ് ഉണ്ടേ.... എന്നാലും അവരോടൊപ്പം ഒറ്റക്ക് സംസാരിച്ചാലോ, ഫോട്ടോ എടുത്താലോ, ഒക്കെ പലർക്കും പല സംശയങ്ങൾ ആണ്.. മാത്രല്ല, അവരുടെ siblings ന് അത് വിഷമാവ്വോ എന്ന് വച്ച് അധികം സംസാരിക്കാനും പോവറില്ലാ... അതോണ്ട് തന്നെ സ്വന്തം ഏട്ടൻ ഉള്ളത് പോലെയുള്ള ഒരു vibe കിട്ടണില്ല്യ.... 🙂ഞാൻ മിക്കവാറും ആൾക്കാർ പറയണത് കേട്ടിട്ടുള്ളത്, അച്ഛൻ / അമ്മ / siblings / lover / നെ ഒക്കെയാണ് ഭയങ്കര ഇഷ്ടം എന്നാ... But in my life, i like my brothers.. Bcoz ഏട്ടന്മാർ പൊളി ആണ്... കാരണം അവർക്കാണ് എന്നെ പെട്ടെന്ന് കരയിപ്പിക്കാനും പിണക്കാനും അതിനേക്കാൾ ഇരട്ടി സന്തോഷിപ്പിക്കാനും പറ്റുന്നേ... അവർക്ക് ഇതൊക്കെ അറിയോ ന്ന് എനിക്ക് അറിയില്യ........ കുറെ cousin bros ഉണ്ടേലും അതിലൊരെണ്ണം എന്റെ ജീവനാ... ആളെ ഇടക്കെ കാണാറുള്ളു എങ്കിലും ആ മുഖത്തു മിന്നി മായണ ഭാവങ്ങൾ ഞാൻ പെട്ടെന്ന് കണ്ടുപിടിക്കും.. കാരണം ആള് ചിരിച്ചോണ്ടിരിക്കാണതാ എനിക്കിഷ്ടം... ആൾടെ മുഖം മാറിയത് എങ്ങാൻ എനിക്ക് മനസ്സിലായാ അത് എന്റെ മുഖഭാവത്തെയും മാറ്റും..... "Why do you need a boyfriend, when you have an understanding brother....." ഇതാണെന്റെ policy.... 🙃അടിപൊളി shortfilm.... എനിക്ക് ഭയങ്കര ഇഷ്ടായി.... ❤️❤️❤️keep going... വലിയ ഉയരങ്ങളിൽ എത്തട്ടെ... ഇനിയും ഇങ്ങനെയുള്ള shortfilms പ്രതീക്ഷിക്കുന്നു....
@anjanayanappu3965
@anjanayanappu3965 3 жыл бұрын
ഒരു പെ ങ്ങളില്ലാതെ..... ഉള്ള കൂട്ടുകാരികളെ ഒക്കെ പെങ്ങളായി കാണുന്ന ഞാനൊക്കെ... ആകെ ഉള്ള സന്തോഷം അവരാണ്...... ❤❤❤
@christhupriya8185
@christhupriya8185 3 жыл бұрын
എനിക്കും ഇത് പോലെ ഒരു ചേട്ടൻ ഉണ്ട് എ൯െ ആഗ്രഹം ചേട്ടനും ആയി ബുള്ളറ്റിൻ ലോകം മുഴുവൻ പോണ൦ പഷേ ഞാൻ ഈ ആഗ്രഹം ചേട്ടനോട് പറഞ്ഞിട്ടില്ല എന്റെ ചേട്ടന് എ൬ോട് സ൦സരിക൯ പോലും സമയം ഇല്ല ചേട്ടന് കൂട്ടുകാരുടെ കുടെ ആണ് എല്ലാം ഇടത്തും പോകുന്നത്
@fathimaff6304
@fathimaff6304 2 жыл бұрын
എനിക്ക് ഉണ്ട് ഇങ്ങനെ ഒരു ചേട്ടൻ അവനെയും ആയിട്ട് എപ്പോഴും ഞാൻ വഴക്ക് കൂടും എന്നാലും ഒരുപാട് ഇഷ്ടമാണ് എനിക്ക് എൻ്റെ ചേട്ടനെ
@muthuttinesrimol214
@muthuttinesrimol214 3 жыл бұрын
എനിക് സ്വന്തം ആയിട്ട് ചേട്ടൻ ഇല്ലേലും കസിൻസ് ചേട്ടമ്മാർ ഉണ്ട് എന്റെ എല്ലം ആണ് അവർ 💖തല്ല് കൂടാനും വഴക്കിടാനും പിണങ്ങനും ഒക്കെ അവർ ആണ് ഇപ്പൊ കൂട്ട് ഉള്ളെ My real hero My Brother's 😻❣️
@midhilak8113
@midhilak8113 3 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്റെ ഏട്ടന്മാർ ❤️❤️❤️❤️ഇതു കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപ്പോയി അനിയത്തി മാരെ ഒത്തിരി സ്നേഹിക്കുന്ന എല്ലാ എന്താ ഏട്ടൻ മാരും ഇതുപോലെ ആണ്. Thank God to me an loveble brothers. ❤️❤️❤️❤️
@Stranger_things123-c6c
@Stranger_things123-c6c 3 жыл бұрын
അല്ലേലും അങളേം പെങ്ങളും ചുമ്മാ തള്ളുണ്ടാക്കും 😁ഇല്ലേൽ അവർക്ക് ഒരു സമാധാനം കാണില്ല ♥️♥️
@diokidgirl
@diokidgirl 2 жыл бұрын
സ്വന്തമായി ഒന്ന് ഇല്ലെങ്കിലും കസിൻസ് ആയിട്ട് ഒരു നൂറെണ്ണം ഉള്ളതാ... അതിന്റെ ഒരു HEROISM✨️🤙
@Baziyyyyyy
@Baziyyyyyy 3 жыл бұрын
*എപ്പഴും അടികൂടുന്ന രണ്ട് സഹോദരങ്ങൾ ഉണ്ടെഗിൽ തന്നെ പൊളിയായിരിക്കും അങ്ങനെയുള്ളവർക്കായിരിക്കും പരസ്പര സ്നേഹവും കൂടുതൽ... ❤😁*
@afraappu7075
@afraappu7075 2 жыл бұрын
BAaazzz 😌 ariyoo 😌
@shanavs5466
@shanavs5466 2 жыл бұрын
ശെരിക്കും കരയിപ്പിച്ചല്ലോ😥 ഇതുപോലെയൊരു ചേട്ടനാ എനിക്കും ഉള്ളത്. 😘😘🤗🤗
@abint.k8662
@abint.k8662 3 жыл бұрын
Ee channel എനിക്ക് ഇഷ്ടപ്പെട്ടു ഇതിലെ Content എല്ലാം അടിപൊളിയാ 😍😍
@aminaaami6585
@aminaaami6585 3 жыл бұрын
9 minute kond sangadavum sandhoshavum undaakki. Poli❤️❤️❤️❤️👍
@ameeraash5180
@ameeraash5180 3 жыл бұрын
എനിക്കുണ്ട് ഇത് പോലെ അടിപിടി ഒരു ആങ്ങള.........but വലിയ സ്നേഹം ആണ് ഉള്ളിൽ ഞങൾ 3 sister's നോട്........ഞങ്ങളുടെ പൊന്നാങ്ങള......❤️❤️
@Travelmemoriesbynidheesh
@Travelmemoriesbynidheesh 3 жыл бұрын
ഇതുപോലുള്ള അനിയത്തി കിട്ടണം... ലൈഫ് ഫുൾ കളർ ആകും ❤️ എനിക്ക് അനിയത്തി പറയാൻ ആരുമില്ല 😭
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
എനിക്ക് ചേട്ടനും ഇല്ല 😭😭😭
@Travelmemoriesbynidheesh
@Travelmemoriesbynidheesh 3 жыл бұрын
@@itsmepriyanka-or3if ✌️
@Zaras304
@Zaras304 2 жыл бұрын
@@itsmepriyanka-or3if enna igl aniyathim aniyanum ayiko😁
@sruthi2818
@sruthi2818 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ചേട്ടനെ വിട്ടുപിരിയുന്നതോർത്തു മനസ്സു നീറുന്നവരുണ്ടോ..... 🙂💔
@arunkk3002
@arunkk3002 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ചേച്ചി അവളുടെ കല്യാണം കഴിഞ്ഞു 2വർഷം ആയി ഇപ്പോൾ ഒരു കുഞ്ഞു വാവയും ഉണ്ട് എന്നാലും അവൾ ഒരു അതിഥിയെപോലെ വന്നു പോകുബോൾ ഒരു😥 ഇപ്പോൾ ഞാൻ ഒറ്റയ്ക്കായി
@hafziyah8360
@hafziyah8360 2 жыл бұрын
👐
@anjanaanjuzz1877
@anjanaanjuzz1877 3 жыл бұрын
എനിക്ക് കുറെ ഏട്ടന്മാർ ഉണ്ട് but സ്വന്തം ettan ഇല്ല,അതിൽ എനിക്ക് വലിയ വിഷമം ഉണ്ട് 😥😥
@harshasuresh6197
@harshasuresh6197 3 жыл бұрын
Ellam emmade സ്വന്തം ആങ്ങളമാരാണ് എന്ന് വിചാരിച് സ്നേഹിച്ച പോരേ 😊😊🥰
@unnikrishnank.b9930
@unnikrishnank.b9930 3 жыл бұрын
എനിക്ക് അനിയത്തിയോ ചേച്ചിയോ ഇല്ല 🙂
@harshasuresh6197
@harshasuresh6197 3 жыл бұрын
@@unnikrishnank.b9930 vere aroke und🤔
@miya_7928
@miya_7928 3 жыл бұрын
enikk aake oru brother ollu. Pakshe avn njn parayaathe thanne ente manas vaayikukayum, aavashyangalkum ishttangalkum sammadham tharuom cheyyum. Vendathath vndaa ennum parayaarund. Thett cheytha cherth pidich paranju manasilaakanum, cheetha parayanum ithvare avn ente koode undayittund.Happy to have him in my life. Love u ❤.
@ajmalrfl4629
@ajmalrfl4629 3 жыл бұрын
ശെരിക്കും കരഞ്ഞു പോയെടോ ...ഒന്നും പറയാനില്ല അത്രയും perfect ആയിട്ടുണ്ട്
@pathuuzz1203
@pathuuzz1203 3 жыл бұрын
Othiri ishttayiiii😍😍😍😍😍oru eettan indaayirunnenkil enn agrahichu povukayaann😭😭😭😭😭❤❤❤❤
@fathimathshaima3050
@fathimathshaima3050 3 жыл бұрын
എനിക്കും ഉണ്ട് ഇതുപോലുള്ള ഒരു ചേട്ടൻ. അടുത്തുണ്ടാകുമ്പോൾ ഭയങ്കരമായി അടികൂടും.but അടുത്തില്ലാതിരിക്കുമ്പോൾ ഭയങ്കര missing aan😖🥺
@rinshav53-s1b4
@rinshav53-s1b4 3 жыл бұрын
എനിക്കും ഉണ്ട് രണ്ട് ഏട്ടന്മാർ. Full time വീട്ടിൽ അടി ആയിരിക്കും. ചെറിയ എന്ടെങ്കിലും സാധനത്തിന്റെ പേരും പറഞ്ഞാവും അടി. എന്നാലും അവർ ഇല്ലാതെ എനിക്കും ഞാൻ ഇല്ലാതെ അവർക്കും food ഇറങ്ങൂല. എന്നും food ന് അടിയാവും. എന്നാലും അവരതിൽ നിന്ന് കയ്യിട്ടു വാരി കഴിക്കുന്ന സുഖം ഒന്നും ഇത് food നും കിട്ടില്ല. Love U my idiots❤❤❤❤
@sreekumarvponjikkara3202
@sreekumarvponjikkara3202 3 жыл бұрын
You are very lucky
@aanmariyamjacob1273
@aanmariyamjacob1273 3 жыл бұрын
Same, I have a brother ❤ But full time fight annu
@shinukhan6996
@shinukhan6996 3 жыл бұрын
Same I have two brother and full time fight ❤❤❤
@shinukhan6996
@shinukhan6996 3 жыл бұрын
I love so much my brother 💕
@richu5483
@richu5483 3 жыл бұрын
സത്യം പറയാല്ലോ.... എനിക്ക് നല്ല അസൂയ വരണുണ്ടേ😌😌😌
@gopika2468
@gopika2468 3 жыл бұрын
Enikkum und oru chettan.... Njan enth paranjalum Ath nadathitharum... Ente ettante aniyathikutty ayath thanne aahn enikk kittiyaa ettavum velya bhagyam ❤️❤️💞💞💞💝💕💕💝💕💝💝💕💕💕💕💗💗💗💗💗💗😻😻💓💓
@fathimasubila1197
@fathimasubila1197 3 жыл бұрын
ഇത് കാണുമ്പോൾ ഒരു ചേട്ടാൻ ഇല്ലാ ത്തതിന്റെ സങ്കടംഎനിക് മാത്രമാണോ 🙃
@LottuLodukk-t2q
@LottuLodukk-t2q 3 жыл бұрын
എനിക്കും 😔😔
@fathimafidhaa2898
@fathimafidhaa2898 3 жыл бұрын
Enikkum😞🥲
@fathimasubila1197
@fathimasubila1197 3 жыл бұрын
@@fathimafidhaa2898 🙂
@kumaranil65185
@kumaranil65185 3 жыл бұрын
എനിക്കും
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
എനിക്കും illado 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mijithomas7833
@mijithomas7833 3 жыл бұрын
Oru chettan illatha ella anithimaarum aagrahikunna onnann avarude ella karyanghalum parentsnekaalum nannay nadathi kodukana oru ettane.Nthenkillum thett chytha cheetha parayanum mattarekalum thanne snehikanum okke.Ankum bayankara agraha anghanoru ettan vennonnn🥺🥺🥺🥺
@mrdesigntalk
@mrdesigntalk 3 жыл бұрын
13 വയസ്സിനു ഇളയത്.. എന്റെ വീട്ടിലും ഉണ്ട്.. അതിന്റെ ഒരു റെസ്‌പെക്ടറും.. ആ കുരിപിനില്ലാ... 🥰😐
@raduradwa4168
@raduradwa4168 2 жыл бұрын
Haha😂
@suhairalic2370
@suhairalic2370 2 жыл бұрын
🤗😀
@usernamenot_found4236
@usernamenot_found4236 3 жыл бұрын
ന്താ എന്ന് അറിയില്ല.. ഈ ചാനൽ ബല്ലാണ്ട് അങ് ഇഷ്ടായി💯😍
@vishnums2396
@vishnums2396 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി❤️❤️ എനിക്ക് രണ്ട് പെങ്ങന്മാരാണ് എനിക്കും ഇതുപോലെ ആവാൻ ആഗ്രഹമുണ്ട്
@Stranger_things123-c6c
@Stranger_things123-c6c 3 жыл бұрын
അല്ലേലും എത്ര തല്ലുണ്ടാക്കിയാലും രാത്രി ഉറാകുബോൾ എനിക്ക് എന്റെ sisne കെട്ടിപ്പിടിച്ചു ഉറങ്ങണം 😁😍😘
@chandanajayaraj9182
@chandanajayaraj9182 3 жыл бұрын
Adipwoli aayitundu..... Njnum oru aniyathiyanu... 3brothersanu eaniku.. Avaruda orea pengal....💞💞💞
@dhanyakpd2014
@dhanyakpd2014 3 жыл бұрын
Lucky girl 💞
@yaamifarami9542
@yaamifarami9542 3 жыл бұрын
Enikkum🔥
@samvruthaprabhu6474
@samvruthaprabhu6474 3 жыл бұрын
U r the luckiest girl in the world
@rinshaah_.9366
@rinshaah_.9366 3 жыл бұрын
Enikk 2 ikkakkamaar ind💕
@suhanaahammed1942
@suhanaahammed1942 3 жыл бұрын
Inkkum 3 ikkaakkaaaza
@fidathasni5855
@fidathasni5855 2 жыл бұрын
Enikum Ind oru chettan raavum pakalum enikk vendi kashttapedunna chettan.orupaad ishttaanu yenne.pakshe kaanumbolokke njngalu keerim pambum aanu.ennalu i love my lively brother✨✨😚😚😚😚
@melodytunes12
@melodytunes12 3 жыл бұрын
The feels!! Made me cry because it reminded me of my brother when I got married. Well captured
@arun.tthottathil7670
@arun.tthottathil7670 3 жыл бұрын
ഈ ഷോർട്ഫിലിം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😔എനിക്കും ഉണ്ട് ഒരു അനിയത്തി.2അം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ കൈയും പിടിച്ചു പോകുമ്പോൾ പെട്ടെന്ന് എന്റെ കൈവിട്ടു റോഡ് മുറിച്ചു കടന്നു 😔ആ ആക്‌സിഡന്റിൽ അവളുടെ age നു അനുസരിച്ചു ഉള്ള ബുദ്ധി വളർച്ച നഷ്ടപ്പെട്ടു. അവളോട് ഒപ്പം പഠിച്ച കുട്ടികൾ ഒക്കെ ഇപ്പോൾ കല്യാണം കഴിച്ചു മക്കൾ ആയി. അവരുടെ ഒക്കെ ഏട്ടൻ മാർക്ക്‌ അളിയാ എന്ന് വിളിക്കാനും മാമ എന്നു വിളിക്കാനും ആളുകൾ ആയി 😔. അതൊക്കെ കാണുമ്പോൾ മനസിൽ എന്നും ഒരു വിങ്ങൽ ആണ്. അവളെ കല്യാണം കഴിച്ചു അയപ്പിക്കാൻ പറ്റില്ല എന്നുള്ളത് 😔. ന്തൊക്കെ ആയാലും ഒരു കാര്യത്തിൽ മറ്റാരെക്കാളും ഭാഗ്യവൻ ആണ് ഞാൻ. കാരണം എന്റെ മരണം വരെ എന്റെ കുഞ്ഞു പെങ്ങളായി എന്റെ കൂടെ തന്നെ അവൾ ഉണ്ടാകും എന്നതിൽ 🥰. ഈ shortfilim ൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🥰ഞാനും അഭിനയിക്കാറുണ്ട് വൈകാതെ എല്ലാവരും അറിയപ്പെടുന്ന ഒരു കലാകാരൻ എന്ന നിലയിൽ എത്താൻ ഉള്ള പരിശ്രമത്തിൽ ആണ് 🙏
@hudaranthees5515
@hudaranthees5515 3 жыл бұрын
🙏prayers😓
@jyothikacp8192
@jyothikacp8192 3 жыл бұрын
Anikum und ethupoloru ettan. Ane aniyathiayittala ettante kujivaavaayita kanune vayangara snehanu😍
@greeshma.p.g2205
@greeshma.p.g2205 2 жыл бұрын
Chechiyum aniyanum തമ്മിൽ ഉള്ള relationship adipoli ane. Avarkum eee feeling okka unde.❤❤❤❤❤aniyan uyirrr🥰🥰
@sidharthsankarproductions8292
@sidharthsankarproductions8292 3 жыл бұрын
എന്റെ sandhosham എന്റെ ജീവൻ എന്റെ എന്റെ അനിയത്തി 😘😘😘 ഒരു ദിവസം ഒന്ന് sound കേട്ടില്ലേ പറ്റില്ല 🥺😘
@richu5483
@richu5483 3 жыл бұрын
She is lucky 🥰😍😍
@jasminethomas2244
@jasminethomas2244 Жыл бұрын
എനിക്ക് അനിയത്തി ഉണ്ടായിരുന്നു എനിക്ക് 1 വയസ്സുള്ളപ്പോൾ മരിച്ചുപോയി ചിക്കൻ ഗുനിയ പനിയായിരുന്നു അവൾക്ക് 2 അരയും🥲 എന്റെ അച്ഛൻ എനിക്ക് 17 വയസ്സുളപ്പോൾ heart attack വന്ന് മരിച്ചുപോയി😭😭 അമ്മയും ഒരു പുച്ഛകുഞ്ഞും ഉണ്ട് 🥰❤️ ഒരു അനിയത്തിയോ ചേട്ടനോ ഇല്ലാത്ത സങ്കടം എനിക്ക് തോന്നിയിടുട് ചേട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് വിഷമിച്ചിട് ഉണ്ട് 😪😓 എന്നാൽ ഇപ്പോൾ അങ്ങനെ ഇല്ല😇 എന്നെ ഒരുപാട് ജീവനെക്കാൾറെ സ്നേഹിക്കുന്ന ഒരു ചേട്ടായി എനിക്കുണ്ട് 🥰🥰❤️❤️
@mijithomas7833
@mijithomas7833 3 жыл бұрын
Chettamark avarude anithi swantham makalepole aayirikum.❤️
@A___AB__U
@A___AB__U 3 жыл бұрын
എന്താ samshiyam എന്റെ chettan njan sontham മോളെ പോലെ ya.... Njan എന്നു paranjan jeevanum🔥❤❤🔥
@mijithomas7833
@mijithomas7833 3 жыл бұрын
@@A___AB__U athrollu but ettanmaar illathavark bayankara oru nashttam pole aahn 🥺
@A___AB__U
@A___AB__U 3 жыл бұрын
@@mijithomas7833 ha.. Chechiku ettan ilale
@mijithomas7833
@mijithomas7833 3 жыл бұрын
@@A___AB__U No 🥺😭
@itsmepriyanka-or3if
@itsmepriyanka-or3if 3 жыл бұрын
എനിക്കും ഇല്ല 😭😭😭
@ashithashaju1120
@ashithashaju1120 Жыл бұрын
Really miss u chetta😢😢😢😢ettavum kuduthal Miss cheyund nte bro ani😢😢
@sanu55555
@sanu55555 3 жыл бұрын
Ente veettil um undoru kurupp ❤️
@shifnasherin1232
@shifnasherin1232 3 жыл бұрын
Same here 😂😂😂
@akhilappu7247
@akhilappu7247 3 жыл бұрын
Ente vittilm undu 😬
@aleenatheresajoy2126
@aleenatheresajoy2126 3 жыл бұрын
Nte vittillumund onnalla..randennam..😂
@akhilappu7247
@akhilappu7247 3 жыл бұрын
@@aleenatheresajoy2126 😂😂😂😂😂
@ameent3798
@ameent3798 2 жыл бұрын
ഏത് സ്നേഹം ആയാലും ആങ്ങള പെങ്ങൾ എന്നാ സ്നേഹമാണ് സത്യം
@sajin0076
@sajin0076 Жыл бұрын
സ്വന്തമായി ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം തോന്നി ഇത് കണ്ടപ്പോൾ സഹോദരൻമാർ ഇല്ലാത്ത ആർക്കെങ്കിലും ഒരു ബ്രോ ആയാലോ😊😅😅😅
@geejovlogs702
@geejovlogs702 2 жыл бұрын
ഒരു നല്ല ചേട്ടനെ കിട്ടുമ്പോൾ ഇതു പോലെ കിട്ടണം last കണ്ണു നിറഞ്ഞു പോയി നല്ല ചേട്ടനും പെങ്ങളും ❤️❤️
@ajayiii2006
@ajayiii2006 3 жыл бұрын
അല്ലേലും അതൊരു bond ആണ്... 💕🥰
@shijomfc8761
@shijomfc8761 3 жыл бұрын
സത്യം പറയാലോ കണ്ടപ്പോൾ ഒരു വിഷമം തോന്നി എനിക്കും und ഒരു പെങ്ങൾ കളിയും ചിരിയും തല്ലും ആയിട്ട് ഈ ഒരു നിമിഷം വരുമ്പോൾ നമ്മൾ വിഷമിക്കും 😔
@noelxavier7883
@noelxavier7883 3 жыл бұрын
Super short film... I just love it... nannai relate cheyyaan pattiya short film. All the very best. Keep going👌😍👍👏🔥
@neerajaakhil2793
@neerajaakhil2793 3 жыл бұрын
എനിക്കും ഉണ്ട് ഈ പരിപാടി...ചേട്ടനും ആയിട്ട് വഴക്ക് ഉണ്ടാക്കുമ്പോൾ പട്ടി തെണ്ടി നാറി ചെറ്റ എന്ന വിളി 😁🙈പിന്നെ കൂട്ട് കൂടാൻ ആയിട്ട് സ്നേഹത്തോടെ *ചേട്ടായി* എന്ന് വിളിപ്പിക്കുന്നതും... Miss uuu chettayii 😘😘
@adis-belle
@adis-belle 2 жыл бұрын
My eyes become wet throughout the story...bcz I'm going to face this situation soon 🥺..nice concept and good work tmz..hands off ur effort🥳🥳
@aameezzz
@aameezzz 2 жыл бұрын
Ithokke kaaanumbo otta kutti aayadhinte vedhana koodum koode pirappukal illa chila vtl sis bro loving, caring kaanumbo enikk thoannum njan ottakkaya poale aan manass thanne thakarnn poakum ee film kandappo bayangara feel aayi ✨️nice film ❣️
@aksa6943
@aksa6943 3 жыл бұрын
I can't even imagine that day how can I live without fighting with you I can't even live with out seeing you I love you da chetta🥰🥰❤❤❤😘😘
@AbdhullathifLathif-w5n
@AbdhullathifLathif-w5n 10 ай бұрын
Njannum ennallum orikkal pomkandeth varum enikund oru ikkaka enik jervanan onn ariyilla engene vittopokumenn karanam onn oru trip poyal pollum enik samadanam undavilla njagal nallonam adikkodum ennal enna vera arum onuum parajunnad avan ishtamilla umma jodi vere onparayum enja vayak parayarrenn my brother is the best brother of in the world❤️❤️❤️🥰🥰🥰🥰🥰
@deepakdeepu2191
@deepakdeepu2191 3 жыл бұрын
Aniyathiyulla Ella ettanmarkkum ith kanumbol oru mansu vingal undakum 🥰
@mhdhadhi2240
@mhdhadhi2240 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഈ സ്റ്റോറി കാരണം എനിക്കും ഇങ്ങനെ ഒരു ചേട്ടൻ ഉണ്ട്
@jaz_mi
@jaz_mi 3 жыл бұрын
Illatha oru broye sherykkm miss cheythu🙂💔
@navya6456
@navya6456 3 жыл бұрын
Ee lokath tanne eattavum valiya baghaya eniki oru eattane kittiyada daivathod enghna nanni paraynde aryila atrakum eshtta enne🥰avanillenkil njnum ella Avan onnum pattunnadh nikki sahikann patlya😔 love u brother😻😘💖💞
@vaidehi_ponnu4373
@vaidehi_ponnu4373 3 жыл бұрын
An elder brother is like a second father to a girl
@ajithasreenathajitha5050
@ajithasreenathajitha5050 3 жыл бұрын
Eaniku onnu Alla 2 brothers Anu അതിന്റെ Power എനിക്ക് ഇണ്ട് എന്ന് സ്‌നേഹത്തോടെ നില നിൽകേട്ടെ ❤️🥰 love u brotherss 😍
@dhanu7025
@dhanu7025 3 жыл бұрын
അശ്വിൻ ❤❤❤❤ എന്തെന്നറിയില്ല. അവസാനം കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
@petslover607
@petslover607 Жыл бұрын
Nte chettan nik nte jeevante jeevana avane ippo orupad miss cheyyunnu.😢 Kudumbam okke ayi verthiriyumpol pazhe snehom kaliyum chiriyum okke enjode kanathillenn chilappo oru pedi thonnum 🥺
@meghaandanshidhavlogs6067
@meghaandanshidhavlogs6067 3 жыл бұрын
gopuz ishtam🤗
@chaithanyanambiar
@chaithanyanambiar 3 жыл бұрын
Loved it ! 🥺♥️ Bhayankare emotional aayi 💯
@raindropsmalayalam8203
@raindropsmalayalam8203 3 жыл бұрын
നൈസ് മൂവി പോരാതെ song വല്ലാത്തൊരു ഫീൽ ബ്യൂട്ടിഫുൾ
@devadasankm7920
@devadasankm7920 3 жыл бұрын
എനിക്ക് ആണേൽ ഒരു ചേട്ടൻ ഇല്ല 🥺🥺
@smily5329
@smily5329 3 жыл бұрын
എവിടെ യോ എങ്ങനെയോ ചെറുതായി കണ്ണ് ഒന്ന് നിറഞ്ഞു 😪😇❤
@krishnankuttysukumarapilla766
@krishnankuttysukumarapilla766 11 ай бұрын
ഒരു ഏട്ടന്റെ മനസ്സ് എന്താണെന്ന് ഇതുപോലെ രണ്ടു വട്ടം അനുഭവിച്ച് അറിഞ്ഞ ഞാൻ ഏറെ ഇഷ്ടപ്പെട്ട കുട്ടി സ്റ്റോറി
@suminazarath
@suminazarath 3 жыл бұрын
Allelum chettanmar poliyalle♥️♥️♥️♥️❤️
@anjanat.s9390
@anjanat.s9390 2 жыл бұрын
🥰🥰🥰 Adipoli.... Serikum oru emotional feeling....... Because, enik oru Brothers indenkillum, oru Ettante kurav nannayit nd..... So..... Ee film nalla heart touching arunnu 😟 Bt, adipoli wrk...♥️🙌 Am a big fan of kutty stories ❣️❣️🥂🥂
@mariyaseb
@mariyaseb 3 жыл бұрын
Nice 👍🏼 While I used to spend time with my brother like this, I now feel a big gap between us 😞
@nafeelanafz6116
@nafeelanafz6116 3 жыл бұрын
Enikkum und ithapole oru brother enne ponnupole nokkunna ente kakkus..... Ellavarekalum enikk valuth aa sneham thanneya ente ella kurumbinu ithupole kutt nilkkunna ore oru വെക്തി 😁😁😁😁😁😁supper short filim..... ❤️❤️❤️❤️❤️
@MyWorld-uh4ft
@MyWorld-uh4ft 3 жыл бұрын
പെങ്ങന്മാരുടെ ഒരു അഹങ്കാരമാണ് ഒരു എട്ടാനുള്ളത് 😍😍😍love youu😘😘
@ajstalks
@ajstalks 2 жыл бұрын
Swanthmayi chtn ella. Bt swanthayittu kanunu oru chtn enduu. Akke oru ashwsm atha🤩
@abhiramisivakumar329
@abhiramisivakumar329 3 жыл бұрын
എനിക്ക് ഇതുപോലെ ഒരു ചേട്ടൻ ഇല്ലാതെ പോയി 😔
@krishnajakrishnajasuresh1092
@krishnajakrishnajasuresh1092 3 жыл бұрын
എന്റെ ചേട്ടൻ ചെയ്യാറുള്ള പോലെ മുടി അഴിക്കുന്ന സിൻ 🥰🥰 kadapo karachill vanu njan chettanayi thaludi errika atha 😔
@aryazz6444
@aryazz6444 3 жыл бұрын
Chettan enn parayunnath oru vigaramane🥰🤩😍💕❣️
@crazywithgrazy9549
@crazywithgrazy9549 3 жыл бұрын
Ee film innanu kaanunnath ❤️❤️ettan ne kandappo nk nte ettanu orma vanne😭njnglum ingneyanu
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Will You Be My Wife | Latest Malayalam Short Film | Kutti Stories
16:21
DAKSHA | Malayalam Short Film | Kutti Stories
8:27
Kutti Stories
Рет қаралды 958 М.
Meri Christmas | Malayalam Short Film | Kutti Stories
13:28
Kutti Stories
Рет қаралды 812 М.