Emotional movie😭😭 prithiyude dedication ❤️❤️❤️ After all... നജീബ് എന്ന മനുഷ്യന്റെ ജീവിതവും നമ്മളെ പലതും rethink ചെയ്യിപ്പിക്കും.... 😭❤️
@sspsctipsandtricks87319 ай бұрын
*PRITHVi FANs like here❤✅*
@anjanareigns46809 ай бұрын
Othiri ishtayi. Nalla experience ayrunnu.
@Anonymous-zk2vj9 ай бұрын
നോവലിൽ എന്താണോ ഉള്ളത് അത് തന്നെയാണ് പടം. വായിക്കുമ്പോൾ മനസ്സിൽ കണ്ടത് സ്ക്രീനിൽ കണ്ടപ്പോൾ ഒരു പ്രത്യേക ഫീലായിരുന്നു.
@fly4world1149 ай бұрын
Prithi mind blowing body transformation and acting
@cinemalove70239 ай бұрын
Eee movie discussion aan 16years munne thodangiyadh , shooting did not start 10 years back ,2018il aan goatlife shooting thodangiyadh ,i think what we saw is how magical and pure of an actor prothviraj is ❤ His commitment and the dirction along with the excellent story line ,not to forget the efforts of the other crew members has made it this successful ❤️
@MalluVibes__Only9 ай бұрын
ഗൾഫിൽ ഇരുന്ന് ആടുജീവിതം കാണാൻ പോകുന്നു 😍എന്നതാണ് എന്റെ ആകാംഷ 😍
@philanthropist15829 ай бұрын
ഗൾഫിൽ banned അല്ലെ? അങ്ങനെ പറയുന്നത് കേട്ടു
@annaalina6169 ай бұрын
5:19 - 5:50 ആ voice bass കുറച്ചു വര്ഷങ്ങളായി കൂടിട്ടുണ്ട്.അഭിനയത്തിന് പ്രശ്നമില്ല ശെരിക്കും.പക്ഷെ ആ ശബ്ദം കൊണ്ട് loud performance വരുമ്പോ ശ്വാസം dubbingil വരും.അതാണ് പലർക്കും artificility in acting തോന്നുന്നത്.sadly,അതിനി maximum control ചെയാനെ പറ്റൂ.സാധാരണ രീതുയിൽ സംസാരിക്കുമ്പോ പ്രശ്നം തോന്നിയിട്ടില്ല.ഗോൾഡ്,സലാർ ഒക്കെ നല്ലതായിരുന്നു.Unfortunately he is getting stereotyped for that
@ahaliyauk_ka9 ай бұрын
Bro Unni vlogs watched another Aadujeevitham 😅
@mekhanair35249 ай бұрын
True, I was waiting for Viya’s review after watching Unni’s review. 😂
@GodSaver9999 ай бұрын
അവർക്കു ഒരെ അഭിപ്രായം ആയിരിക്കണം എന്നുണ്ടോ?😢
@JOJOPranksters-o6p9 ай бұрын
*no one can replace prithviraj's massive performance🔥💯🥳*
@nithinprasad8649 ай бұрын
Finally a world class film from our Malayalam cinema...❤ People were getting emotional while seeing the film which is a sign of massive success of the film. Prithvi - world class acting.he gave his heart and soul..❤ Blessy- once again proved that he is best in this buissness❤ It is a cult classic film that is going to be engraved in the history of cinema. Thankss❤😊
@irfanafarha77469 ай бұрын
viya first paranja book vayicha almost similiar aya avasthayil aan njanum aa book vayichath...kurach comedy aan...10th l padikumbo aan ...adtha day morning 7 n tution undayrunnu..ennitum keypad phone inte torchle light use chyth book vayich njn urangyath 2;30am n ...adtha day morning njn arinjilla...enne kanathath kond tution cls teacher vilichu...apo umma paranju edho book vayichu urangyath nallla late ayittan enn..teacher vijarchu njan schoolile notes aaanu vayichath enn...ath karanam valiya adiyil ninn kaychilayi....athrem namme pidich iruthi vayippikunna emotional aakunnaoru book aan aadujeevitham...ath real story anennum koode alojikumbol endho pole thonniyirunnu.....just viyayude aadujeevitham read chytha experience parnjapo share cheyth enne olllu...
@manikkuttanms12068 ай бұрын
Well explained, Please do more movie reviews...!
@nizammuhammed14459 ай бұрын
Actually shooting started only 6 years ago, 2018.
@Anand20249 ай бұрын
സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ സിനിമകൾ ചെയ്ത ഒരേയൊരു നടൻ
@Lubbbyyy9 ай бұрын
What is the lipstick that you put? The shade?
@ViyaMallakara9 ай бұрын
Love child Pecan brown
@unicorn-oc2bu9 ай бұрын
Hair looks good bruh
@nidhinasasi23319 ай бұрын
16 വർഷം വേണമായിരുന്നോ. .. ബ്ലസിയെപ്പോലെ ഉള്ള മികച്ച കലാകാരന് ഇത് പോലെ ഉള്ള ഒരു 3 films എങ്കിലും ചെയ്യണം ആയിരുന്നു എന്നാണ് എന്റെ ഒരു ഇതു. ..പത്മരാജൻ കുറച്ചു നാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്രയോ നല്ല films കൂടി കാണാൻ പറ്റിയേനെ എന്ന് തോന്നിയിട്ടുണ്ട്. .അത് പോലെ മാത്രം
@rakeshram34487 ай бұрын
Movie lacks the emotional heaviness that the book carries. Barring a couple of scenes, "Aadujeevitham" was an average experience.
@Iamloki079 ай бұрын
Shooting 2018nil aanu start aakiye
@Whoisthis3779 ай бұрын
❤️❤️❤️
@nikhila78559 ай бұрын
*out of topic, today u looks good*
@ViyaMallakara9 ай бұрын
Seems like my teeth aligners are working 😝
@adarshk90579 ай бұрын
Every day❤
@sirajsiraj17369 ай бұрын
👌👌👌
@habitz09229 ай бұрын
I don't know why, but you low key look like Amala paul
@MohdFayiz____pc9 ай бұрын
ഉണ്ണി വ്ലോഗ് മാത്രം 🥲😂
@risha12399 ай бұрын
❤
@mohammedanees82389 ай бұрын
Prithvi👑💙🔥
@thasnithansiya29699 ай бұрын
Classic movie do watch in theatre❤
@nandhum39839 ай бұрын
Prathvi dubbing was..💯
@being_anson9 ай бұрын
Rajuvettan😍
@mrwizard89889 ай бұрын
ആടുജീവിതം എന്ന emotion മനസ്സിൽ ഉള്ളതുകൊണ്ട് .. ഇത് എല്ലാവരും thetareil പോയി കണ്ട് വിജയിപ്പിക്കേണ്ട പടം ആണ് .. but only for that emotion .. ഇതിൽ Lag feel ചെയ്യും, emotional aspects കൂടുതൽ ആയിരിക്കും , entertainer അല്ല expect ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയാമല്ലോ .. ഒരു ഇമോഷണൽ scene ഉണ്ട് അതിൽ പൃഥ്വി ശെരിക്കും കരയിപ്പിച്ച് .. ഇതുവരെ കാണാത്ത voice modulation and slang change was done excellent .. but still it got its own drawbacks considering it as cinema alone ... Cinematically speaking movie is " not "excellent.. - in family scennes prithvi as always kept his artificiality ..( other scennes was a totally different Prithvi and kudos to that ) - " ഈഹ് ഈഹ് " which we use to make fun of prithviraj agian felt cringe here 😂😂 - Love scenes felt cringe - AR Rahman - only for the Heaven theme and omane song ( that felt like real Heaven ) .. rest was below average including Periyone song which actually did not give any emotional connect as prthiraj said ...( adrenaline rush bgm during climax BGM could be done by anybody and didlnt feel any ARR touch )
@anagha______9 ай бұрын
Ithil kooduthal nannayitt ini enganeyaado ee padam cheyyendath?
@mrwizard89889 ай бұрын
@@anagha______ love scnes കുറച്ചൂടെ natural ആകാമായിരുന്നു ... Overdramatic cringenss തന്നെ ആയിരുന്നു ആ scenes .. ഓമനേ പാട്ട് heavy experiance ആയിരുന്നു .. but അത് ആ പാട്ടിൻ്റെ മാത്രം ഗുണം ആണ് .. visual beauty ഉണ്ട് . But emotions cringe ആയിട്ടാണ് feel ചെയ്തത്
@philanthropist15829 ай бұрын
കഷ്ടപ്പെട്ട് കൊറേ നെഗറ്റീവ് കണ്ടുപിച്ചല്ലോ സേട്ടാ 😂