#dhyan #dhyansreenivasan #dhyan_sreenivasan_interview #jbitv #jaiby / jaibyjoseph The best way to contact me is by messaging on Instagram: / jbitvofficial / jbitvofficial / jbitvvlogs - Second Channel @JBITv Vlogs
Пікірлер: 217
@mr-ky7cr2 жыл бұрын
ഒരു ടൈമിൽ ഈ പിറകെ നടക്കൽ ഒക്കെ വല്ല്യേ സംഭവം ആയി തോന്നിയിരുന്നു. പിന്നെ നിങ്ങളെ പോലുള്ളവരുടെ സോഷ്യൽ മീഡിയ ഇടപെടലിലൂടെ ഒരു പരിധി വരേ ഞാനും മാറി ☺️. ഈ തിരിച്ചറിവ് വന്ന ശേഷം അന്ന് പിറകെ നടന്നിരുന്ന കൊച്ചിനെ പിന്നീട് ഒരവസരത്തിൽ കണ്ടപ്പോ ആദ്യം പറഞ്ഞത് ക്ഷമയായിരുന്നു. കൂട്ടത്തിൽ അവളോട് ഒരു കാര്യം കൂടെ ചോദിച്ചു തനിക്ക് ഇഷ്ടം അല്ലാരുന്നേൽ അത് തുറന്ന് പറഞ്ഞൂടാരുന്നോ എന്ന് അതിനവൾ പറഞ്ഞ മറുപടി അവൾക്ക് എന്നെ പേടി ആയിരുന്നു എന്നാണ്.ഞാനൊക്കെ ഇത്ര മോശം ആയിരുന്നു എന്ന് മനസിലാക്കി തന്നെ നിമിഷം ആരുന്ന് അത്. ഇപ്പോ കൊറെയൊക്കെ മാറി. Tnx 💖
@parakkumpappan9252 жыл бұрын
Cheetha aankuttikale aanu chetta girlsinu ishtam😂
@shyzas42192 жыл бұрын
😊
@daggerfern2 жыл бұрын
👍
@athulk20022 жыл бұрын
💯😁
@sanikap3062 жыл бұрын
❤️
@jakal15912 жыл бұрын
എനിക്ക് 46 വയസ്സ് ആയി. ഇപ്പൊൾ ഉള്ള വിവേകം എൻറെ 20 വയസ്സിൽ എങ്ങനെ ഉണ്ടാവും? ആ പ്രായത്തിൽ അത് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഇതുപോലത്തെ വീഡിയോകൾ ഉണ്ടാവണം. ഗുഡ് ജോബ്
@kvsreeji2 жыл бұрын
നിങ്ങള് പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ ഇന്നിത് മനസ്സിലാക്കാൻ സാഹചര്യം ഉണ്ടായിട്ടും അവര് പണ്ട് പഠിച്ചതാ ശരി എന്ന് വിശ്വസിക്കുന്ന 50s, 60s, 70s, 80s, എന്തിന് 90s ഉം അതിനും ശേഷവും ഉള്ള വസന്തങ്ങൾ നമുക്കിടയിലുണ്ട്.
@gangasandy90672 жыл бұрын
വിവേകം ഉണ്ടാവുന്നത് പ്രായത്തിന്അനുസരിച്ചാണോ🤔 എനിക് 45 വയസ്സുണ്ട്.. but എന്റെ 31 വയസ്സായ ഫ്രണ്ട് എന്നെക്കാളും വിവേകത്തോടെയും ..വിവരത്തോടെയും സംസാരിക്കുന്നതും പെരുമാറുന്നതും ഞാൻ കണ്ടിട്ടുണ്ട്... ചിലപ്പോ എന്റെ വിവേകബുദ്ധി കുറവായത് കൊണ്ട് ആവും 🙄
@Ifclause112 жыл бұрын
Don't think bad , 'വിവരവും വിവേകവും' ഇവയൊക്കെ ഒരാളുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പ്രായം കൂടുന്നതനുസരിച് ഈ പറഞ്ഞ കാര്യങ്ങൾ കൂടണം എന്ന് ഉണ്ടെകിൽ നല്ല രീതിയിൽ ജീവിതാനനുഭവം വേണം , അത് മാത്രമല്ല അതിൽ നിന്ന് result എടുക്കാൻ സാധിക്കുകയും വേണം എന്നാൽ ഇതും പോരാ aa result ശരി ആവുകയും വേണം.
@gangasandy90672 жыл бұрын
@Riyas 😊👍
@albertgeorge29142 жыл бұрын
'The Cue' , does outstanding interviews. Relevant questions and right tone of communication.
@GopikaVasudev2 жыл бұрын
നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുന്ന നല്ല ഇൻ്റർവ്യൂ ചെയ്യുന്ന ആളുകൾ ഉണ്ട് but കുടുതൽ റീച്ച് ഉളളത് cringe aya,pazhakiya so-called ചോദ്യങ്ങൾ chodikkunn ഇൻ്റർവ്യൂ ചെയ്യുന്ന ആളിനെ അണ് കുടുതൽ ഇഷ്ട്ടം ജനങ്ങൾക്ക് അതാണ് main problem
@muhammedaflah98122 жыл бұрын
The Cue's interview with Dhyan was not up to the mark. Interview drive cheyyan anchor nu kazhinjilla.
@lifeisbeautiful45982 жыл бұрын
അതിൽ ധ്യാനിനെ വലിയ കുറ്റവാളിയെ പോലെയാണ് ഇന്റർവ്യൂ ചെയ്തത് . ഒരു തരം ഹാരാസ്‌മെന്റ്..
@muhammedaflah98122 жыл бұрын
@@lifeisbeautiful4598 Dhyan nte response athra convincing allaayirunnu. But anchor aaa qn il thanne stick cheythu. Discussion healthy allenkil topic maatamayirunnu.
@GopikaVasudev2 жыл бұрын
Behindwoods inte ice breaks with Veena വളരെ cringe ആണ് നിലവാരം കുറഞ്ഞ ചോദ്യങ്ങൾ chodikkunne അതേപോലെ ചില captions ഒക്കെ
@arjuns_.m2 жыл бұрын
Correct. Still confused why movie pr teams are going behind them
@GopikaVasudev2 жыл бұрын
@@arjuns_.m ഒരുപാട് ആളുകൾ കാണുന്നത് അല്ലേ അതുകൊണ്ട് ആയിരിക്കും
@divyanandu2 жыл бұрын
Sathyam
@eagleseye65762 жыл бұрын
More subscribers these people will go behind them. Paid channels fooling subcribers
@georgejoseph13102 жыл бұрын
എന്റെ പൊന്നോ വീണ എന്ന വേതാളത്തിനെ സഹിക്കുന്ന മലയാളിയെ തല്ലിക്കൊന്നു കളയണം. എന്നാലേ കേരളം നന്നാവൂ.
@lekshmil72152 жыл бұрын
Nalla oru analysis video 👍 Dhyan the CUE ne kodutha interview kandapo nalla happiness ane thonniye ..past mistakes admit cheyan kanicha aa courage parayende thanne ane...We want that kind of change in the society.. people should learn from their past mistakes ( men and women)..and should lead their life in a progressive way
@vishnur65562 жыл бұрын
എലാം തുറന്ന് പറയുന്നു, Genuine ആണ് എന്നുള്ളത് ആണ് Dhyante interview support ചെയുന്നവർ കൂടുതലും പറയുന്നത്... പക്ഷെ അത്ര genuine ആണെന്ന് എനിക്ക് തോന്നിയില്ല.. തമാശക്ക് വേണ്ടി കൊറേ add ചെയുന്നുണ്ട് പുള്ളി 😂
@sherinsherin9822 жыл бұрын
Dhyan-- ൻ്റെ interview എനിക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു.❣️
@ashwatisasi3622 жыл бұрын
One thing man… when Gayathri Suresh says in open that she likes Pranav Mohanlal, why don’t u people speak for her tooo🙄🙄🙄.. this same attitude should be taken for girls too.. she is that open with wat she thinks so try not to judge her toooooo
@karthikak86572 жыл бұрын
That is coz it's fir her pr game and publicity stunt she wasn't like this during her peagent days. .
@vidya52162 жыл бұрын
ചോദ്യം ശരിയായില്ലെങ്കിൽ interviewer നോട് അത് തുറന്ന് പറയുന്നതല്ലേ നല്ലത്. ചോദ്യത്തിനൊത്ത് മറുപടി പറയേണ്ടി വരുമ്പോഴല്ലേ പഴയ തമാശകൾ പൊടിപ്പും തൊങ്ങളും വെച്ച് പറയേണ്ടി വരുന്നത്. അത് heroism ആണെന്ന് വിചാരിച് ഏറ്റെടുക്കുന്നവർ ഒരു സൈഡിൽ ഉണ്ട്. അതാണ് കുഴപ്പം
എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് മാത്രം ആയില്ല! മാറാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകണം.. അതാണ് genuine.. no disrespect intended towards Dhyan.. but he could have been more careful with his choice of words..
@amal6123 Жыл бұрын
What kind of words
@fathima_6_5_72 жыл бұрын
എനിക്ക് personally ധ്യാനിന്റെ ഇന്റർവ്യൂകൾ അത്ര problem ആയി തോന്നിയില്ല... വീണയുടെ ഇന്റർവ്യൂ പോലും... അതിൽ 'പൊളിക്കാമല്ലോ ' എന്ന് വീണ പറയുമ്പോഴും അതിനെ എതിർക്കുന്നുണ്ട് ധ്യാൻ... പിന്നെ അയാൾ അയാളുടെ ഒരു ശൈലിയിൽ ആണ് മൊത്തം conversation കൊണ്ട്പോകുന്നത് എന്ന് മാത്രം... Cue വിന്റെ ഇന്റർവ്യൂയിൽ തേച്ചു എന്ന് പറയുന്നത് സ്ത്രീ വിരുദ്ധത അല്ലെ എന്ന് ചോദിക്കുന്നുണ്ട്... ഒരാളോട് നിങ്ങളെ ആരെങ്കിലും തേച്ചോ എന്ന ചോദ്യത്തിന് ഞാൻ കുറെ ആൾക്കാരെ തേച്ചു എന്ന് പറയുന്നത് എങ്ങനെ ആണ് സ്ത്രീ വിരുദ്ധത ആവുന്നത് എന്ന് എനിക്ക് മനസ്സിലായില്ല... പിന്നെ ധ്യാൻ എത്ര വിശദീകരണം കൊടുത്തിട്ടും ഇന്റർവ്യൂവർക്ക് അയാൾ പറയുന്നത് മനസ്സിലാവാത്തത് പോലെ തോന്നി... അയാൾ stupid ആണെന്ന് വരെ കമെന്റ്സ് കണ്ടു..എപ്പോഴും സീരിയസ് ആയി സംസാരിക്കുന്നവർ മാത്രം ആണ് ബുദ്ധിയുള്ളവർ എന്ന് തോന്നുന്നില്ല... അയാളുടെ നേച്ചർ തന്നെ കഥ പറയുന്നത് ആണെന്ന് അയാൾ പറയുന്നുണ്ട്... ചെറുപ്പത്തിൽ അയാൾ വലിയ വീര സാഹസികത എന്ന് വിചാരിച്ചു ചെയ്ത കാര്യങ്ങൾ ഇപ്പോൾ ഒരു ചിരിയോടെ പറയുന്ന ഒരാൾ ആയിട്ട് ആണ് എനിക്ക് അയാളെ തോന്നിയത്...
@Prasiprasi-q9g2 жыл бұрын
ജെബി ബോബി ചെമ്മണ്ണൂർ തൃശൂർ പൂരത്തിന് പോയ കാര്യം പറഞ്ഞ വീഡിയോ യെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്
@AbhijithSivakumar0072 жыл бұрын
നല്ല പെടയുടെ ആവശ്യമുണ്ട്.
@anusree77332 жыл бұрын
@@AbhijithSivakumar007 correct
@evelinfrancis85182 жыл бұрын
അയാളോടൊക്കെ എന്ത് പറയാനാ
@aravindthankam1962 жыл бұрын
Athu eppo enthu parayaana.. pC George, Bobby Chemmenoor okke oru topic of discussion aano...
@meera38502 жыл бұрын
@@AbhijithSivakumar007😆😆
@shibun71952 жыл бұрын
വിനീതിനു കോമൺസെൻസ് ഉണ്ടെന്നു അവൻ തെളിയിച്ചു. ധ്യാന് അതുണ്ടോ എന്ന് എനിക്ക് സംശയമാണ്.. 😄എന്ന് ശ്രീനിവാസൻ ധ്യാന്റെ മുന്നിൽ വച്ചു ഒരു വേദിയിൽ പറഞ്ഞു. പക്ഷെ ധ്യാൻ ചിന്തിക്കുന്നതും പറയുന്നതും പക്കാ ലോജിക്കിലാണ്.. പക്വത ഇല്ലെന്ന് തോന്നും..ഇതെല്ലാം അവന്റെ അഭിനയമല്ലേ.. 😄😄😄🌹
@lifeisbeautiful45982 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വരുന്ന ആളിന് ആവശ്യമുള്ള രീതിയിലാണ് ധ്യാൻ സംസാരിക്കുന്നത്. കോമഡി ആവശ്യമുള്ളവർക്ക് അങ്ങനെ സീരിയസ് ആവശ്യമുള്ളവർക്ക് അങ്ങനെ.
@shibun71952 жыл бұрын
@@lifeisbeautiful4598 exactly..
@afsalmachingal12352 жыл бұрын
ധ്യാൻ ഒരു പച്ചയായ മനുഷ്യൻ.. ഒരുപാട് ഇഷ്ടം
@devis73622 жыл бұрын
6:41 i started improving after some youtebers including you 🙂 and i really want you to just comment on more topics related to this
@athulk20022 жыл бұрын
💯😁
@mts231882 жыл бұрын
Ippo chila celebrities interwre vallade tharamthazhthi , ahangaram kanich okkr samsarikkunnad kandu, especially prithwraj and shine tom nde okke intrw atharathil ulladan,avar endoo bayangara sambahvn ulla vijaram, and baki ulla trollammar adu thug akki vikkum,south indian actors anu best , avar bayangara humble an
@shyamsankar41462 жыл бұрын
The cue ayitula interview aanu pulleede ettavum best Nalla std question Athinu pattiya replays
@GopikaVasudev2 жыл бұрын
Sir അതെ bestie ട്രോളുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ പക്കാ വൃത്തികെട്ട രീതിയില് അണ് bestie ട്രോളുകൾ ഇറങ്ങുന്നെ
Dhyan valare ere relatable aaya orupad karyangal paranju aa thurannu parachil thanne valyoru appreciation aane hatzz off to that realization, any way good video JB chetta♥️ b/w : കൗതുകം പണ്ടേ നമ്മൾ മലയാളീകൾക്ക് കൂടുതലാണ് 🤣 mathramalla chicks എന്ന സംബോധനയും കാലങ്ങളായി പെൺകുട്ടികളെ അഭിസംബോധന ചെയ്യുന്നതും ആൺകുട്ടികൾ ഒന്ന് നിർത്തിയാൽ നന്നായിരുന്നു, അത് പോലെ കെട്ടിടം പണിക്കും വീട് പെയിന്റ് അടിക്കാനും വരുന്ന ചേട്ടന്മാരുടേം വായാനോട്ട കൈപുനീർ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് യ്യോ ഓര്മിപ്പിക്കല്ലേ
@oliverqueen17792 жыл бұрын
Chick nn prayunnathinu oru kuzhappom illa...
@oliverqueen17792 жыл бұрын
@@BabaV2000 feminist mind ullavark athoke kelkkmbo offended aavm
@oliverqueen17792 жыл бұрын
@@BabaV2000 maybe that's bcs u are a man
@rahulharidasz2 жыл бұрын
@@BabaV2000 probably bcuz it also means a young chicken 🐤🐥🐣
@vineetha69422 жыл бұрын
Yeah have felt the same about the term "chicks". Kozhi kunjo ennoru question aanu thalayil varaaru when I hear that term being used. How the hell did that term come into use in the first place is what I'm wondering 😅
@manusmixstudio35022 жыл бұрын
Ellam alla Chila kaaryagalk enik utharam illayirunnu...aa time aanu njaan ee channel kaanan ida aayath...ente manasil undaayirunna chodhyathinu vyakthamaaya marupadi jbi vedioyil paranju...aaa samayam muthalaanu...sathyam paranja palathum thirichariyaan saadhichath...thank you jayb....athinu sesham njaan entethaaya reethiyil annyeshichu sathyaavastha swayam thiricharinju manasilaakaan sremikkunnu.
@abhek7722 жыл бұрын
ഉണ്ണിക്ക് ഇല്ലാത്ത ഒന്ന് jaibykk ഉണ്ട് ... കാര്യങ്ങൾ മനസിലാക്കാൻ ഉള്ള വകതിരുവ്
@abhinav85872 жыл бұрын
Athentha unnik illa enn parayan karanam
@ShortsTVonline2 жыл бұрын
@@abhinav8587 ഉണ്ണിക്ക് ഇല്ലാത്തത് കൊണ്ട് 😂😂😂
@m.s72042 жыл бұрын
@@ShortsTVonline 😂😂😂
@a276802 жыл бұрын
@@BabaV2000 satyam
@neverstepbackgaming83662 жыл бұрын
🤬
@BasithPaykat2 жыл бұрын
ധ്യാൻ ന്റെ ഇന്റർവ്യൂ ഒകെ കണ്ടിരിക്കാൻ രസമാണ്. പക്ഷെ പുള്ളി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞു " എന്റെ ആ പടം പൊളിയുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് കണ്ടിട്ട് ഞാൻ ഉറങ്ങി പോയി " എന്നൊക്കെ. ശ്രീനിവാസന്റെ മകൻ ആയത്കൊണ്ട് ധ്യാന് ഒരുപാട് ചാൻസുകൾ അല്ലെങ്കി അവസരങ്ങൾ കിട്ടുമായിരിക്കും , പക്ഷെ ഇത് പോലെ അവസരം കിട്ടാത്ത ഒരു പാട് കലാകാരൻ മാർ ഇല്ലേ നമുക്കിടയിൽ. ധ്യാൻ ഇങ്ങനെ പറഞ്ഞപ്പോ സിനിമ എന്ന കലയെ റെസ്‌പെക്ട് ചെയ്യാത്ത പോലെ തോന്നി. ആശാന്റെ ബാക്കി പറച്ചിലുകൾ ഒക്കെ രസമാണ് 😁
@ashfaqabdulla94772 жыл бұрын
Sathyam parnth enganey ann disrespect avune
@ashr28272 жыл бұрын
Orupaadu directors um writers um ithe karyam paranjitundu....avar ezhuti direct Cheyan udeshichathu onnu...but final outcome mattonnu aayi ennoke....dhyan is not the first one to say that
@parvathi25252 жыл бұрын
For that you need to understand that LAD was scripted as well as directed by him and it took more than 2 yrs for the whole process. I'm an artist too. And its often that I don't really enjoy my product but everyone else enjoys it and praise it. I could never be satisfied. Bcuz I know that it couldn't reach my expectations. That's what he said. I think it's an artistic thing and it's never meant to disrespect the art. I think creative artists can relate to what I said...
@passiontowardscricketandmy18842 жыл бұрын
Dyan srinivasan 🥰🥰🥰
@kavyaz2 жыл бұрын
11:21 I felt pity for that guy...even in these times young men use such words 💔
@ToxicOrangeCat2 жыл бұрын
@Swissguard 😐
@chin38842 жыл бұрын
Venna's interviews r terrible and toxic🤮🤮🤮
@MariamMeha2 жыл бұрын
Paradooshanam karude taste anusarichu
@anithajose35592 жыл бұрын
Oru സാധരണക്കാരൻ വളർന്നു വരുമ്പോഴുള്ള കാര്യങ്ങൾ അദ്ദേഹം paranju. ഒരു സെലിബ്രിറ്റി ജാടയും ഇല്ലാണ്ടുള്ള സംസാരം. അതിൽ നിന്നും ഇങ്ങനെ ഒരു issue ഉണ്ടാക്കി എടുത്തത് മോശമായി. അവരുടെ samadanam kalanju. അതാണ് sathym
എനിക്ക് വ്യക്തിപരമായി ധ്യാനിന്റെ ഒരു ഇന്റർവ്യൂവും ഇഷ്ടപ്പെട്ടില്ല....അല്പത്തരം ആയിട്ടാണ് തോന്നിയത്...എന്തൊക്കെയോ വിളിച്ചു പറയുകയും അത് മുതലാക്കി യാതൊരു നിലവാരവും ഇല്ലാത്ത കുറെ ചാനലുകൾ .
@vaishakk5942 жыл бұрын
aa alpatharam eduth abiprayam parayan jbi tv'um..
@cardashcamview90442 жыл бұрын
Over rated പട്ടി ഷോ വാണം കാണുമ്പോഴേ ഛർദ്ദിക്കാൻ വരും കൂടെ അവന്റെ വള വള എന്നുള്ള സംസാരവും🤮🤮🤮
@jishnuvasanthanarayanan1832 жыл бұрын
ഇതിൻ്റെ tagline ആയി കൊടുത്ത statements pole ഒരുപാട് generalising statements dhyan തൻ്റെ cue interview il പറയുന്നുണ്ട് അതിനെ എങ്ങനെയാണ് താങ്കൾ ഞായികരിക്കൻ പോകുന്നത്...ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം വ്യക്തമാക്കട്ടെ, dhyan sreenivasan എന്തു കൊണ്ട് ഇങ്ങനെ ഒക്കെ സംസാരിച്ചു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് അത് ഇങ്ങനെ ഞായികരിച്ചിട് കാര്യം ഉണ്ടോ.? പണ്ട് എൻ്റെ കോളേജ് senior കാണിച്ച് തൊന്നിവാസങ്ങൾ ഞാൻ എൻ്റെ juniors മുന്നിൽ ഇതേ പോലെ ഞായികരിച്ചിരുന്നു.. പുള്ളി ഇതല്ല ഉദ്ദേശിച്ചത് .. അങ്ങനെ ഒക്കെ ..അന്ന് എനിക്ക് അതിൻ്റെ പ്രശ്നം മനസ്സിലായിരുന്നില്ല..പിന്നിട് ഞാൻ അതെ ജൂനിയർ പിള്ളേർ ആയി കൂടുതൽ compnay അയപ്പോൾ ,അവർ എന്നോട് പറഞ്ഞു ഞാൻ ചെയ്തിരുന്നത് senior ചെയ്തനെക്കാൾ മോശം പ്രവർത്തി ആയിരുന്നു എന്ന്.. എനിക് അന്ന് അത് മനസിലായില്ല ...ഈ വീഡിയോ കാണുമ്പോൾ ഇതേ സംഭവം അനെ ഓർമ വന്നത്..ഇതാണ് dhyan sreenivasan ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് കൊടുക്കേണ്ട കാര്യം ഇല്ല..പകരം എന്താണ് ദ്യൻ ശ്രീനിവാസൻ പറഞ്ഞതിൽ തെറ്റ് അല്ലെങ്കിൽ ശെരി എന്നത് പറയുന്നത് ആണ് ഇവിടെ ആവശ്യം..ഇത് ഞായികരിമ്പോൾ ഇതേ പോലെ ഒരുപാട് toxic കാര്യങ്ങൽ ഞായികരിക്കപ്പെടും...please be more responsive when talking like this..
@sreyamanoje33412 жыл бұрын
💯👏
@chikkus66022 жыл бұрын
Well said 👏
@Lathi332 жыл бұрын
Stalking and staring വളരെ മോശം ആണെന്ന് അംഗീകരിക്കുമ്പോ തന്നെ നമ്മടെ നാട്ടിൽ ചെറുപ്പക്കാരായ ആൺകുട്ടികൾക്ക് ഇതല്ലാതെ അതായത് പിന്നാലെ നടക്കൽ അല്ലാതെ വേറെ എന്താണ് ഓപ്ഷൻ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.. പുറം രാജ്യങ്ങളിലെ പോലെ ഡേറ്റിംഗ് ഒക്കെ നമ്മുടെ ചെറുപ്പകാർക്ക് അപ്രപ്യം ആണ്.. പെൺ കുട്ടികളുമായി സംസാരിക്കുന്നത് പോലെ കളിയാക്കപ്പെടുന്ന സംസ്കാരമാണ് നമ്മുടെ സ്‌കൂളുകളിൽ ഒക്കെ.. പെൺ കുട്ടികളുടെ ഒപ്പം ഇരുന്നതിന് കളിയാക്കൽ കേട്ടിട്ടുള്ള ആൾ ആണ് ഞാൻ.. ഓപ്പോസിറ്റ് സെക്സിനോട് സംസാരിക്കാൻ പോലും പേടിക്കേണ്ട സംസ്കാരമത്തിൽ വളരുന്ന നമ്മുടെ ചെറുപ്പക്കാരുടെ ദുരിതം ആണ് stalkung and staring ഒക്കെ ആയി രൂപാന്തരം പ്രാപിക്കുന്നത്.. Dating, sex ഒക്കെ നോർമൽയ്‌സ് ചെയ്യപ്പെടുന്ന സംസ്കാരം വളർത്തി എടുക്കാതെ ഇതൊക്കെ മാറുമെന്ന് തോന്നുന്നില്ല.. Invaders ആയി വന്ന post islamic arabian and victorian സംസ്കാരത്തിന്റെ ബാക്കി പത്രം ആണിതൊക്കെ.. വേറെ എന്തൊക്കെ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും sex ഇന്ത്യൻ സംസ്കാരത്തിൽ ഒരിക്കലും പാപം ആയിരുന്നില്ല...
@GayathriDeviPK2 жыл бұрын
👍😄
@369-x8g2 жыл бұрын
Sir please bestie troll ukale patti oru video chey. valare mosam aayitan varunnath troll ellam. നല്ല സുഹൃത്ത്കളെപോലും അത് ബാധിക്കാൻ നല്ല chance ond so please
@AnupriyaJos2 жыл бұрын
3 roses nte monther in lawd daughter in law combination oru add und athonnu react cheyuvvo. Pregnant aya marumol ravile full pani theerthittu job nu pokan nilkunna orungi ketti varunna amma nokkumbo tea kanunnila. Utharavadhitham koodiyathu kond eni job nu pokanda ennu parayunnu appol marumol ee chaya kodukkunnu ellam njan cheytholam ennu parayunnu. Ee ad kanumbo eniku mathrame ishtapedathathu ullo
@krishnarnair36332 жыл бұрын
Oh... I also felt the same. ആ Ad കാണുമ്പോ irritate ആകും ഞാൻ. Daughter in law is treated like a slave (she admit it).😬
@athiram6242 жыл бұрын
Same with me.. That ad irritates me too..i dont understand why the daughter in law (although pregnant here or otherwise too) has to assure that everything will be perfect?! Nothing will happen if she has to make compromises.. And if things r less than perfect at times🤯 it is such an upsetting ad😖and why the hell can't the mil make some tea for herself rather than demanding it from her pregnant,working dil? How fair is that🤬
@sreyaamarjith74142 жыл бұрын
I also felt same
@kavya89212 жыл бұрын
Enkm ishtlla.aa ad kandal apo channel mattum.ath kanumbo aa ammayammayod deshym tonnum.
@anujavarghese72702 жыл бұрын
100% യോജിക്കുന്നു
@sjvexe13402 жыл бұрын
adheham cheytha mistakes admit cheyom, pine Lack of sex education ne kurich parayom , Muthirna age groupinte sadhacharethe kurich parayom cheythu Ith parayan industriyile arum muthirarila 🙌🏼
I think Unni vlogs and viya mallakkara should take a break and give themselves some time .
@whatsinaname5712 жыл бұрын
Why?
@KenzKarumarot2 жыл бұрын
Bro interview yele dyan old generation kurechelle toxicity paranjetund athenthe kurach oru video cheyamo. Namal anubhavekuna manasekkam pedanam cheruthale avare adthenne ,video cheythal kolamayerunu 👍
@zealousnimmi64642 жыл бұрын
I from the beginning used to avoid and still avoid ice break with veena's interview's, it's toxic, substandard and cringe
@sherinsherin78732 жыл бұрын
True & she brings some people especially models ( girls) in the interview & introduce as instagram influencers. Don’t know what kind of influence they are doing for the society
@neenaneena54292 жыл бұрын
Very true...still we are unable to realize certain things...
@tessythomas69382 жыл бұрын
Am glad am not the only one who was feeling about those interviews of behindwoods. Was once a subscriber, but couldn't take it anymore therefore left!
@mohammedrayis49062 жыл бұрын
🙋♂️
@shaikh46952 жыл бұрын
Behindwoods നല്ല ഒന്നാന്തരം കമ്പി ആണ്
@mohsinasinu58162 жыл бұрын
y yyyyyyyyyyyyyyyyyyyyyyyyyyyyyy v. B. Ñ.Tb Ybb.!.b!yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
@faizcn2 жыл бұрын
Ippo girls aanu kooduthal vaaynokkunnadh 😂
@mayacpmayu67692 жыл бұрын
❤️❤️❤️👍
@plasostories79022 жыл бұрын
🙌🏾🙌🏾🙌🏾🙌🏾☺️☺️
@thulasideva9410 Жыл бұрын
I thought the subject is outdated and no need to talk in our society anymore, but after hearing this video I think our society is still not getting enough Sex education.
@mayak.g48342 жыл бұрын
👌
@infotainmentmalayalam2 жыл бұрын
💜
@johnson99112 жыл бұрын
Bro u rocks.....
@SujishaArun2 жыл бұрын
Omg the thing you mentioned about behind the woods is correct Such a horrible questions with low std .
@whatsinaname5712 жыл бұрын
The Cue interview il Dhyan apologize cheythu, good, but, he proceeded to make a bunch of other misogynistic statements. He alluded that "avihitham" is something that's done by women (with a smirk). Also blamed North Indian women of being theppukaar. He doesn't understand that anyone is allowed to break up
@jinujeevan55482 жыл бұрын
💯
@nabeelahamed82492 жыл бұрын
ബിഹൈൻഡ് വുഡ്സ് വീണ ഒരൊറ്റ ചോദ്യം നല്ലത് ചോദിക്കില്ല ബെടക്ക് ചോദിക്കൂ....
@pachaparishkaari35732 жыл бұрын
Aavashyamilllatha bahalam
@x9_ripper6862 жыл бұрын
1000 percent facts 🤣🤣
@akhilatr57362 жыл бұрын
ഇതിനു മുൻപ് ഇട്ട വീഡിയോയുടെ കമന്റ് ബോക്സിൽ 'ഇന്ത്യൻ നിയമം സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യം നൽകുന്നുണ്ടോ?' എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചാരുന്നു.... അതൊന്നു പരിഗണിക്കണേ...
@mohamedijaz11982 жыл бұрын
Ipoo cheyum.... 😂😂
@akhilatr57362 жыл бұрын
@@commonbeing9359 ഗൾഫ് നിയമം വന്നാൽ എന്നതാണോ?
@nomadiccentaur21712 жыл бұрын
നമ്മൾ രണ്ടു situations il satyam parayan Padilla. When receiver is fragile or deaf, arrogant, ignorant.
@vishnu199502 жыл бұрын
❤️❤️🔥👍👍👏👌💯
@ameame9992 жыл бұрын
👍
@spawhiteplains2 жыл бұрын
SUPER
@lindumathew42922 жыл бұрын
Dhyan adipoli
@chandralekha1742 жыл бұрын
Review പറഞ്ഞ പയ്യൻ ദുർഗയെ ചരക്ക് എന്ന് പറഞ്ഞതിന് കാരണം സിനിമയിൽ തന്നെ രണ്ട് തവണ ദുർഗയെ ചരക്ക് എന്ന് പറയുന്നുണ്ട്... അപ്പോൾ അത് കണ്ട് ഇറങ്ങിയ അയാളുടെ വായിൽ പെട്ടെന്ന് ആ ഡയലോഗ് വന്നപ്പോൾ പറഞ്ഞത് ആണെങ്കിലോ.... ഞാൻ അയാളെ ന്യായീകരിക്കുന്നതല്ല.... ഇങ്ങനെയും ഒരു possibility ഉണ്ട് എന്ന് പറഞ്ഞതാ....
@sreyamanoje33412 жыл бұрын
Layanam short film review chyymo...
@jbitv2 жыл бұрын
"മനസ്സും മനസ്സും തമ്മിൽ ലയനം" Layanam BUT വകതിരിവു വട്ട പൂജ്യം kzbin.info/www/bejne/qamkaX2BnsyInKM
@tutumonvlog10562 жыл бұрын
Ente ponno ormipikkalle marakan sremikkanu ithreyum adhapaehanam thought
@growlingminister29612 жыл бұрын
First
@jbitv2 жыл бұрын
❤️
@myownviewonly37602 жыл бұрын
"aa chodyam chodikkunnath oru sthree anallo ennu orkumbozha....." - ingane oru comment idakku kettu... eppozhum samathvatthekkurichum purogamanathekkurichum parayunna thankalodu oru samshayam chodikkatte, athenna purushanmarku mathram chodikkan pattunna chodyangal, sthreekalku mathram chodikkan pattunna chodyangal.. angane oru difference undo? enthanu criterion?
@anjalyrosemathew79632 жыл бұрын
Pulli athalla aa statement kond udhehsiche..pullide video naalukal aayit kaanunna kond ath manasilavum..oru penn enna nilakku aa kutti swanthamaayi oru value kodukand thaazhthikettuna polethe potta words use cheythathinu aanu. Man ine kaalum anganathe words oru penn parayumbol athin vethyasam und becoz oru penn enna nilakku aa kuttineyum affect cheyavunna kaaryama atha.. Basic empathy as a girl .athan jaiby avde chodhyam cheythathu
@myownviewonly37602 жыл бұрын
@@anjalyrosemathew7963 Jaiby and other such youtubers always speak of political correctness of words, sentences, dialogues etc. and this statement of Jaiby doesn’t go in tune with that policy.
@@anjalyrosemathew7963 ഹലോ സുഹൃത്തേ. അവിടെ റീസൺ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല എൻറെ പ്രശ്നം. അതിൻറെ റീസൺ ഒക്കെ മനസ്സിലാക്കാനുള്ള ബോധം ഒക്കെ എനിക്കുണ്ട്. ഞാൻ ചൂണ്ടിക്കാണിക്കുന്നത് ഇത്തരക്കാരുടെ കാപട്യം ആണ്. പലപ്പോഴും കാണുന്നതിനെക്കുറിച്ചെല്ലാം വലിയ വലിയ വിമർശനങ്ങൾ ഉയർത്തുന്ന ജൈബിയെ പോലുള്ളവർ റീസൺ ഓടുകൂടി ചിന്തിച്ചാൽ അവരുടെ പല വിമർശനങ്ങളും അടിസ്ഥാനരഹിതമാണ്. പല കാര്യങ്ങളിലും മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്നവർ സ്വന്തം വാക് പ്രയോഗങ്ങളും ശൈലികളും സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
@yenohmilas70692 жыл бұрын
Ennod iganathe questions choikaruth ennu nerathe thanne interview cheyuunna alod parayan padillle??iam not justifying the interviewer..i know the qstins are bullshit but igane njgalod choikallu ennu paranjal avr choikilallo..agne oru side ille ithil??...allegil answer cheyian agraham illatha qstin ahnel avrk vaa thurannu paranjoode i dont want to answer that question...???they are not kids..ini answer cheyianm ennundel ellam thurannu parayana alaanu athond paranjekam ennu vechano samsarikane...kurach responsible ayit vende samsarikan.. atleast kurach alukal follow cheyiane oru "celebrity" alle...and ellam poranjit "genuine" ahnu "ellam thurannu parayana manushiyan" ahnennulla "tag line" koodi koduth mass bgm ittu troll akkan kure alkarum..... eniku adhehathinte current interviews ellam oru male privilagil irunnond oral samsarikane poleyanu feel ayath... 🥴🥴🥴
@GopikaVasudev2 жыл бұрын
അങ്ങനെ പറയാൻ പറ്റും പണ്ട് ശോഭന അങ്ങനെ ചെയ്തിട്ടുണ്ട് എനിക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് എന്നത് അതേപോലെ നിഖില വിമൽ inodu ഇക്കയെ ano ഏട്ടനെ ano ഇഷ്ട്ടം എന്ന് ക്ലിഷേ ചോദ്യം chodichapol answer പറയില്ല എന്ന് പറഞ്ഞിരുന്നു
@hrishikeshvasudevan5212 жыл бұрын
അങ്ങനെ പറയാണെങ്കി എല്ലാം അങ്ങനെ ആയിപ്പോഴും മാത്രം അല്ല ഇവർ പൈസ കൊടുത്താണ് പ്രൊമോട്ട് ചെയുന്നത്
@ponnusree90602 жыл бұрын
Exactly ...can't agree with Dhyan on this matter...
@thealchemist95042 жыл бұрын
Sex joke പറഞ്ഞാൽ എന്താണ് കുഴപ്പം? ഞാൻ sex jokes പറയാറുണ്ട്. സ്വഭാവികമായി sex joke പറയാൻ സാധിക്കണം. Sex joke പറയാൻ വേണ്ടി sex joke പറയരുത്. അത്ര മാത്രം.എന്നാൽ റേപ്പ് jokes ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല.
@evelinfrancis85182 жыл бұрын
സെക്സ് ജോക്സ് ന്റെ കുഴപ്പം എന്തിനെ പറ്റിയാണ് തമാശയായി പറയുന്നത് എന്നാണ്.
@pranavudayakumar93352 жыл бұрын
ആരോട് എപ്പോ എവിടെ വച്ച് പറയുന്നു എന്നതും important ആണ്...❤️
@athulprakash67762 жыл бұрын
9:50 Kashttam.... iny ithu thug life ennum paranj troll kaanendi varum....
@lijomonn53462 жыл бұрын
Behind wood... അവരുടെ പേരിൽ തന്നെ ഉണ്ട് എല്ലാം.. പിന്നാമ്പുറം ചുരണ്ടൽ
Idilokke offense edukunna aalkarde problem is nothing but VIRTUE SIGNALLING
@eagleseye65762 жыл бұрын
What dyan said is completely wrong. These white wash videos will help to fool some people but u cannot fool all.
@ajopjohn74632 жыл бұрын
Dhyan sreenivasan intae interviews il engnae ulla marupady kelkkan karanam opposite side il interview cheyyunna alkaru avarudae channel rating kuttan vendi engnae ulla question chothikkunnathu kondu mathram anu allathe ayalu sothamaye parayunnathu alla athu kanunna oro manushanum manasil akunnathae ullu . pinnae ninagalu paranjapole udal enna movie iudae first day public reviews njan ella movie reviews um nokkum polae nokkumpole anu oru uluppum ellathe movie il sex scene kurachudu nannaye kanikkamayerunnu ennu paranjathu avane polae ulla teams inae anu sookshikkendathu avan public aye egane parayam engil avantae kudae aduthu edapedunna ladies onnu sookshikkendathu anu avan anu sherikkum vaye nokki ennu nammal parayunnathu allel sex phyco.
@shafinmc27912 жыл бұрын
ദ്യാൻ ശ്രീനിവാസൻ പൊളിയല്ലേ അദ്ദേഹത്തിന്റെ സംസാരം ശൈലി അതൊക്കെ എൻജോയ് ചെയ്യൂ അദ്ദേഹം twenege ൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റാണ്
അമ്മയെ തള്ളെ എന്ന് വിളിക്കുന്നത് പൊളിറ്റിക്കലി കറക്റ്റ് ആണോ ജൈബി
@nisashiras63092 жыл бұрын
ആ ഇന്റെർവ്യൂ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു നിങ്ങൾ ഇത് analyse ചെയ്യുമെന്ന്. That much ഊടായ്‌പ്
@remyaprasad1312 жыл бұрын
Behindwoods Veena 🤮
@nettomuthanattu60682 жыл бұрын
വീണ ഒക്കെ പിന്നെയും ഭേദം ആണ്. വേറെ കുറെ എണ്ണം ഉണ്ട്. കൂറ ചോദ്യങ്ങൾ മാത്രേ ഉള്ളൂ. അങ്ങേര് തന്നെ ഇതൊക്കെ എന്ത് ചോദ്യം ആണ് എന്ന് ചോദിച്ചു പോയി
@shylaskitchen17032 жыл бұрын
Vaanam vittu maricha oru kaalam undarnu eniku
@____men_in_black____6532 жыл бұрын
Pallu thekkathe puttu thinnarundo 🤪🤪🤪
@priyas81142 жыл бұрын
Sathyam open ayettu parayan padilla......poor malayalies attitude
@santhithomas46232 жыл бұрын
Two brothers are below average in talent and exist with only thallu by themselves. No stuff. About interviewers in Kerala - they belong to dark ages.
@sreelekshmysoman62942 жыл бұрын
Vineeth bhetham anenu thonunu
@imkv69032 жыл бұрын
Correct
@GopikaVasudev2 жыл бұрын
വിനീത് പിന്നെയും bhethama
@anus35252 жыл бұрын
Vineeth is a goooood as person and talented ❤️. How could you say that he is below average 😲 The director,lyricist,singer,producer, script writer,educated,and he s soo down to earth and have good humour sense🙄
@reginaphalange58072 жыл бұрын
Vineeth is really talented. Pinne pulli cheyyunna kind of movies pullik nalkunna oru hype und. Ath ivde athikam cinema pravarthakark illa. Vineeth nte movies nte ettavum valya prathyekatha relatability aan. Athinu athyavshyam nalla reethiyil chuttinum ulla aalkare manasilakkan ulla kazhivu venam. So he is not below average.