@@nithinmurali398 enna cheetan 2 shudha hasyam para njgl chirikkatteee😅
@venugopalknair602111 ай бұрын
ന്റെ നാട് ആണ്
@sharathktm366411 ай бұрын
സംഗീതം കൊണ്ട് മഹത്തരമായ സിനിമ ❤🔥
@appu-w2x9 ай бұрын
❤❤❤
@shijuk847810 ай бұрын
നിന്നിൽ നിറയാൻ മാത്രം ഞാനീ മഴയായി.. My Fav Song since 7 years
@surajk.s174511 ай бұрын
താരം പതിപ്പിച്ച കൂടാരം എന്ന പാട്ട് ഈ സിനിമയുടെ ആത്മാവ് ആണ് 🥰😍❤️
@alwinjoseph861311 ай бұрын
🥰🥰💯
@mmofijulhoque167311 ай бұрын
@@alwinjoseph8613😊😊😊😊😊😊😊😊😊
@anoopantony424710 ай бұрын
My favourite song
@Blackfoodie-ey8qj10 ай бұрын
Yesss brooooo😊😢
@shijuk847810 ай бұрын
നിൻ കിനാക്കളിൽ ഞാൻ മഴ ആണ് എന്റെ Fav
@fahadcraftart243111 ай бұрын
ലാസ്റ്റ് ഉള്ള song എന്താ ഒരു feel ❤️👌
@Roby-p4k11 ай бұрын
എപ്പോൾ കണ്ടാലും ക്ലൈമാക്സ് അല്പം വിങ്ങൽ ആണ് 😭😭
@Hajara_haju_1235 ай бұрын
Sathyam😢
@sunilkumar.skumar97727 күн бұрын
തീർച്ചയായും 😔
@LD7250511 ай бұрын
ഇതിലേ ശിവദയുടെ ക്യാര്യാക്ടറിനോട് ഒരു പ്രത്യേക ഇഷ്ടമാണ്
@syamsankar437011 ай бұрын
വില കൂടിയ വാച്ചായിരിക്കും അല്ലാതെ ഇങ്ങനെ മുക്രയിട്ട് കരയില്ല ഇജ്ജാതി കോമഡി..കണാരൻ ചിരിപ്പിച്ചു കൊന്നു
@sadiqperambra887211 ай бұрын
😂yes 👍🏻
@Mylove50111 ай бұрын
🤣🤣🤣🤣🤣🤣
@XNightingaleXx11 ай бұрын
one of the best malayalam movies ever!! what a vibe!! the songs are great !!
@Davids1993disc11 ай бұрын
😂😂😂
@ajmalshifa243011 ай бұрын
athe athe😂
@moviesworld18011 ай бұрын
1:55:36 "Tharam pathipicha koodaram" What a beautiful song ❤❤❤
@moosaharshad292411 ай бұрын
S
@boss-vv6lr10 ай бұрын
എല്ലാം കൊണ്ടും ഇഷ്ടമുള്ള സിനിമ ലൊക്കേഷൻ climx alwys👌🏻🥰❤️🔥
@ABINSIBY9011 ай бұрын
കുഞ്ചാക്കോ ബോബനും ടീംസും ആ ഗ്രാമത്തിൽ എത്തുന്നോടം തൊട്ടു രസമുണ്ട് കണ്ടിരിക്കാൻ. റോമൻസ് സിനിമയുടെ കോപ്പിയാണ് ഈ സിനിമ. അതേ കഥാരീതി.. സുഗീത് സംവിധാനം ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി. അടിപൊളി മൂവി..ഈ പടത്തിന്റെ വിജയത്തിൽ ഇതിലെ പാട്ടുകൾ വഹിച്ച പങ്കു വലുതാണ്..
@Gautham55_5310 ай бұрын
ഓർഡിനറി അതു കഴിഞ്ഞ ഉള്ളു ഇത്😊
@ABINSIBY9010 ай бұрын
@@Gautham55_53 ഓർഡിനറിയിൽ കഥ അത്ര പോരായിരുന്നു. പിന്നെ തട്ടിക്കൂട്ട് കോമെടി ഒക്കെ ആയിരുന്നു. പക്ഷെ ഓർഡിനറി നൊസ്റ്റു മൂവിയാണ്..
@Gautham55_5310 ай бұрын
@@ABINSIBY90 ഓർഡിനറി എന്നാലും സുപ്പർ ഹിറ്റായിരുന്നു
@ABINSIBY9010 ай бұрын
@@Gautham55_53 Yes. അന്ന് ലോ ബഡ്ജറ്റിൽ വന്നു സൂപ്പർഹിറ്റായ സിനിമ.
@ABINSIBY9010 ай бұрын
@@Gautham55_53ചെറിയ ബഡ്ജറ്റിൽ വന്നു ഹിറ്റടിച്ചു.
@aditvidyesa935911 ай бұрын
Enikk ee cinema orupad ishttam aanu❤. Nalla repeat value ulla movie aanu❤.
@FathimaNihala-j4r9 ай бұрын
ചാക്കോ ചേട്ടന്റെ my favouruite film ❤❤❤
@gopikabibin11 ай бұрын
1:55 ❤️തരാം പഠിപ്പിച്ച വാട്ട് a ബ്യൂട്ടിഫുൾ song❤
@nilabeena315611 ай бұрын
Cinemayum pattum alam valarae nalathanu ❤❤❤😍
@zxzxzxzczx11 ай бұрын
സൂപ്പർ സിനിമ അടിപൊളി എനിക്കിഷ്ടപ്പെട്ടു😂😂😂
@rafinmuhammad26810 ай бұрын
🎉
@rayaansvlogs11 ай бұрын
എന്റെ പൊന്നെ അടിപൊളി movie ഒരു രക്ഷയില്ല. കുറെ നാളിനു ശേഷം നല്ലൊരു movie കണ്ടു. അവരുടെ മൂന്ന് പേരുടെയും combo super
@Linsonmathews11 ай бұрын
1:55:36 തുടങ്ങുന്ന പാട്ടിന്റെ ആത്മാവ്... 2:07:25 ആണ്..❤❤❤
@aslam81611 ай бұрын
Hi
@Umershamil19211 ай бұрын
ഏത് മൂവി ഇട്ടാലും യൂട്യൂബിൽ ad ആണ് സഹിക്കാൻ കഴിയാത്തത്
@vinay524011 ай бұрын
brave browser use chyuu!!
@abz963511 ай бұрын
നിന്നെ ഒക്കെ ഫ്രീ ആയിട്ട് തീറ്റിച്ചിട്ട് അവർക്ക് എന്ത് കിട്ടാൻ.. അവർക്കും ജീവിക്കണ്ടേ
@Lancevance36911 ай бұрын
@@abz9635 uff....manorama pattini kidakuva
@rogue99110 ай бұрын
monthly 149 koduthaal ad illaathe ethra venelum kaanam
@justinthomas30669 ай бұрын
എന്റെ ഫോണിൽ വരില്ല അതിനുള്ളത് എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്
@syamsiva384710 ай бұрын
Song ❤️❤️❤️❤️ ee cinema vendum vendum kanan thonunnathu ee oru song kondu mathram aaa❤
@fazalfaazi11 ай бұрын
വിലകൂടിയ വാച്ചായിരിക്കും അല്ലാണ്ട് ഇങ്ങനെ മുക്ര ഇട്ടു കരയൂല.. 😂
@nikhilraj240211 ай бұрын
Need a second part❤ kuruthimalakkavu
@ismaeelnedumba606411 ай бұрын
അനിദ ക്ക് ജമ്യം കിട്ടും കാരണം ഇത് കേരളം ആണ് ആരും പേടിക്കണ്ട 🤭🤭🤭
@chriseriksengaming699110 ай бұрын
😂😂😂
@oshinannthomas18809 ай бұрын
Dr FFC ÀÆ❤ VC QQ😊d@@chriseriksengaming6991
@babysugunan10479 ай бұрын
😂
@Najiyasong9 ай бұрын
എടാ ബുദ്ധിമാ നേ
@Sinu-6784 ай бұрын
Avalk kittanam 😀
@asnamoolu89349 ай бұрын
2025 kaanunnavarundo
@rahinaar80819 ай бұрын
24 lle 💀
@alanthomas65569 ай бұрын
2024❌2025✅
@ShyjanmfShyjanff8 ай бұрын
S
@ansslla._8 ай бұрын
2025👀
@lithinmathew66498 ай бұрын
Funda maire
@g.vishnu860911 ай бұрын
റിലീസ് ഡേ കടയ്ക്കൽ ശ്രീ ധന്യ തിയേറ്റർ❤❤❤❤ റൺവേ ഫുൾ മൂവി അപ് ലോഡ് PLZ
@ShanShan-db5eo8 ай бұрын
Njanum😂😂😂
@harikrishnancv53211 ай бұрын
മല്ലു സിംഗ് ഫുൾ മൂവി ഇടുമോ
@noushadchennariyil30895 ай бұрын
സാദിഖ് ഒരേ പൊളി,😂അടിപൊളി വേഷം ❤
@zeeshannichu469011 ай бұрын
Repeat value at its peak❤️💯
@thonnikkadan11 ай бұрын
അഞ്ചാം പാതിരാ, അപ്ലോഡ് ചെയ്യൂ
@jasmobiles721211 ай бұрын
ചാക്കോച്ചൻ ആയിഞ്ഞാടിയ പടം ❤
@fayizsalman877611 ай бұрын
Mass kanikumo preshakark chirikkam🤣🤣🤣
@AnumolPreejeesh11 ай бұрын
@@fayizsalman8776എല്ലാവർക്കും എല്ലാ കഴിവുണ്ടോടാ മയിരേ
@adarshnp112111 ай бұрын
Myranu...
@fayizsalman877611 ай бұрын
Kunchako bobante mass kanumbo🤣🤣🤣🤣🤣🤣🤣🤣🤣
@vishnuantony902911 ай бұрын
ശരിയാ 😂😂😂
@commonman13711 ай бұрын
ലെ ഏഷ്യാനെറ്റ് : ഞാൻ ഒരു movie ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലെ മഞ്ഞ : എന്നാൽ ഞാൻ രണ്ടെണ്ണം ഇട്ടു 🫣
@jesvinantony99452 ай бұрын
Climax and last song💖✨👌🏼💖
@shamnadkanoor957210 ай бұрын
അടിപൊളി 👍👍👍👍
@AdhiiNandhu9 ай бұрын
Kunjakko boban enna lukkaaa😍
@AnfeerAnshi11 ай бұрын
എന്തൊരു ഫീൽ ആണ് ❤️🥰
@Mubarak-mubi11 ай бұрын
താരം പഠിപ്പിച്ച കൂടാരം 🔥🔥🔥
@Fathimanasrin402311 ай бұрын
Sakudumbam shyamala , 101 weddings upload cheyyo
@Ashvinalive11 ай бұрын
നല്ല പടം ❤❤❤
@soffyjoy43945 ай бұрын
നല്ല ഭംഗിയുള്ള നാട് 🥰... കണാരന്റെ പല ഡയലോഗ്കളും മനസ്സിലാകുന്നില്ല
@Gautham55_5311 ай бұрын
1:55:36 ee song entho oru vallatha feeling anu
@ebinebii289010 ай бұрын
എത്ര കണ്ടാലും മതിയാവില്ല ❤
@wasimshaaz336611 ай бұрын
My favourite movie all time... buetyful vibe minde fresher moment's
@muhsinasinu959111 ай бұрын
Mallu sing plzz uploaded
@safwanak143011 ай бұрын
Pretham 2 upload cheyyumooo
@anurajr56499 ай бұрын
Kidu film..,
@gokulb919211 ай бұрын
ക്ലൈമാക്സ് സീൻ ഉണ്ടെല്ലോ എന്റെ നെഞ്ച് പിടിപ്പിച്ച സീൻ ആണ്
@zarasvlog79709 ай бұрын
Shikkari shambhu continue cheyyumo
@Gautham55_5311 ай бұрын
Ethra kandalum madukatta movie😂❤
@harishankar719711 ай бұрын
1:11:21=ഹരീഷ് കണാരൻ =5കോടി 5ലക്ഷം 11:18:38=ഹരീഷ് കണാരൻ = കോമഡി ഇല്ലാത്ത സിനിൽ വെറുതെ ചിരിക്കല്ലേ
@nidhungl933411 ай бұрын
😂😂😂
@marinacamachovelazquez84258 ай бұрын
Llegué a ésta pelicula a traves de un corto, que tenía la canción de la lluvia. Comence a verla y la música y sus canciones son matavillosas. Fué un giro muy dramático el final, esa niña no crecerá con rencor como lo hizo su madre, ya que él...abrió sus brazos para recibirla en su regazo. Ella tendrá un destino distinto. La pelicula al peincipio es muy simpática me hicieron reir muchas escenas, pese a que no conozco el idioma. Los paisajes son maravillosos, se patecen mucho a chiapas , aquí en México de dónde soy. Los actores espectaculares los tres. Mi agradecimiento por permitirme ver ésta bonita pelicula. Felicidades y gracias India.