പരുങ്ങിനിന്ന വിധുവിന് കട്ടസപ്പോർട്ട് കൊടുത്ത് ചിത്രചേച്ചിയും ശരത് സാറും എക്കാലത്തേയുംസൂപ്പർഹിറ്റ് എവർഗ്രീൻസോങ്ങിനെ മനോഹരമാക്കി.Super👌
@kirancc813 жыл бұрын
മലയാളത്തിന്റെ വാനമ്പാടിയെ പറ്റി ഒന്നും പറയാനില്ല. ❤️❤️ പക്ഷേ, വിധു . What an excellent singing. 👍👍
@anithat87412 жыл бұрын
Goodsong
@smupschoolperinthalmanna74772 жыл бұрын
Tu
@vinithakumari.v38242 жыл бұрын
Yes. Super voice
@savithripk76602 жыл бұрын
Vidhu Pradhap. An excellent Singer Yevideyum oru arudeyum oru support kanunnilla Chithrayoke kelkunnille Onnu support cheithu koode Avanavante kariyem kazinjal athu mathi Yellavarkum
@sujithasunil2388 Жыл бұрын
Soorryyyyy
@vineshvineshvinesh23522 жыл бұрын
ചിത്ര ചേച്ചി പാടുന്നത് കേക്കാൻ എന്ത് ഭംഗി ആണ് 💞💞ചിത്ര ചേച്ചി ഉള്ള ഈ കാലഘട്ടം ജീവിക്കാൻ കഴിഞ്ഞതിനു ഭാഗ്യം വേണം
@PrajiKk-e4rАй бұрын
സത്യം
@sarjikv5502 жыл бұрын
18-)0വയസ്സിൽ ഇതുപോലൊരു പാട്ട് ചെയ്ത് ദാസേട്ടനെയും ചിത്രാമ്മയെയും കൊണ്ട് പാടിച്ച്.. കൈതപ്രത്തി നെകൊണ്ട് എഴുതിച്ച..ശരത് സർ..ആണ് എന്റെ ഹീറോ ❤️
ഒരു യാത്ര പോകുമ്പോൾ ഈ പാട്ടു കേട്ടു പോകണം. എന്താ ഫീൽ 😍😍😍. ദൈവം അനുഗ്രഹിച്ച രണ്ടു പേര്..എന്താ വോയിസ് 😍😍😍ഗംഭീരം
@anaszain64912 жыл бұрын
ഇന്നലെ state film awards ചടങ്ങിൽ വിധു ഇത് പാടി.. വാക്കുകളില്ല പറയാൻ.. 👌🏻👌🏻
@nivyasuresh73162 жыл бұрын
♥️♥️
@vigneswaratraders2212 жыл бұрын
നിൻ മണിചുണ്ടിലമൃത മധുരലയ മോർമയായി തോർന്നുവല്ലോ.... ❤ അമൃത എന്ന പെൺകുട്ടിയെ ഞാൻ മുൻപ് പ്രേമിച്ചിരുന്നു... അവൾക്ക് അറിയാമെങ്കിലും ഒരു തരം വൺവെ... 😄 അന്ന് അമൃത എന്ന വാക്കുള്ള എല്ലാപാട്ടുകളും ഒരുപാട് തവണ കേൾക്കുമായിരുന്നു... ഈ പാട്ട് അന്നും ഇന്നും ❤❤❤ പകരം വെക്കാൻ മറ്റൊന്നില്ല.. 😍😍😍
@arunperumkulamms3292 Жыл бұрын
Hello bro
@Sargam001 Жыл бұрын
വാനമ്പാടിയുടെ കൂടെ കട്ടക്ക് പിടിച്ചു വിധു പൊളിച്ചു 👏🏻👏🏻👏🏻👏🏻 ചിത്ര ചേച്ചി നിങ്ങൾ അല്ലെ വേണ്ട എന്ത് പറയാനാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️
@abhinavpgcil40502 жыл бұрын
Studio recording quality il live aayitt padunna randperi ❤️chithramma❤️vidhu chettan❤️. 100% ശ്രുതി ശുദ്ധമായ nalla crystal clear sound. 🙏❤️❤️
@nimmyjohnson642 жыл бұрын
Exactly 💯
@revishsampathsampath8602 жыл бұрын
Sathyam livil record pole thanne.. Entha feel randu perum oru rekshayum illa
@bhalakhyar29732 жыл бұрын
അവിടെ നിൽക്കുന്നത് ശരത് ആണ് no കോംപ്രമൈസ്
@PraveenkrSoundengineer Жыл бұрын
അത് track എടുത്ത് പിന്നീട് mix ചെയ്യുന്നതാണ് bro ..
@binuisacbijunu45312 жыл бұрын
ചേച്ചി 🙏🙏🙏🙏🙏😘😘😘 വിധു എന്താ voice 🙏🙏😘😘
@mithunm.j65556 ай бұрын
ബിധു പെണ്ണിന്റെ സൗണ്ട്
@noorjaharis56022 жыл бұрын
ഒരു രക്ഷയുമില്ലാത്ത സോങ്. അതിലേറ രക്ഷയില്ലാത്ത ആലാപനം ❤️❤️❤️❤️❤️❤️❤️❤️🙏🙏
@vipinjohn59462 жыл бұрын
വിധുവിന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല.പൊളി
@handle667 Жыл бұрын
സത്യം ❤❤❤👍👌
@vipinvipinchandran5264 Жыл бұрын
സത്യം ❤️
@jagadeeshmn76433 ай бұрын
Sree rag nte 'pazhatamin patt' kelkoo pwoli aanu
@reshmarevathy29222 жыл бұрын
ശരത്തേട്ടൻ ഇഷ്ട്ടം, വിധു ചേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല, വാനമ്പാടിയെ കുറിച്ച് പറയേണ്ടതില്ലല്ലോ, ഒരുപാട് ഇഷ്ട്ടം
@vineshvineshvinesh23522 жыл бұрын
ചിത്ര ചേച്ചിക്കും കുടുംബത്തിന് നല്ലത് വരട്ടെ ♥️♥️♥️
@kamalprem5112 жыл бұрын
Goddess of singing 😍🙏🏼 Great live show ❤️🙏🏽 Vidhu chettan
@revanthraju36182 жыл бұрын
ഒരു പക്ഷെ ഇത്രേം നല്ല ശബ്ദത്തിന് ഉടമയായിട്ടും മലയാള സംഗീത ശാഖ വേണ്ട പോലെ കാര്യമാക്കാതെ പോയ രണ്ട് പ്രതിഭകൾ ആണ് വിധു ചേട്ടനും മധു ബാലകൃഷ്ണനും
@abilashk50602 жыл бұрын
Vivarikk
@newindianhardwares49112 жыл бұрын
Right
@LINOOSART2 жыл бұрын
400 songs padiya ആളെക്കുറിച്ചാണ് ഈ പറയുന്നേ. കഷ്ടം
@TheMonukuttan2 жыл бұрын
@@LINOOSART 20 years ayi field il vannit.. 400 songs eh kittiyullu... Ee talent nu 4000 kooduthal padenda samayam ayi... Beautiful voice
@sangeethcs73762 жыл бұрын
Exactly
@mathahightechaquaponicsfis85542 жыл бұрын
ചിത്രയും യേശുദാസും പാടിയതിനേക്കാളും മനോഹരമായി വിധു വും ചിത്രയും പാടി. സൂപ്പർ
@subikrishnan33752 жыл бұрын
Really💓
@akhilsanthosh2685 Жыл бұрын
എനിക്കും തോന്നി ❤️
@sreesanths4718 Жыл бұрын
OOMBI
@Prasi-wp4xk7 ай бұрын
എനിക്കും തോന്നി ♥️ചിത്രയും വിധുവും പാടിയത് തന്നെയാ സൂപ്പർ വിധുന്റെ voice കേൾക്കാൻ നല്ല സുഖമുണ്ട് ❤️❤️
@sujatejas66596 ай бұрын
Surely
@vinodv.ovinodv.o1372 Жыл бұрын
ശരത് സർ ❤️❤️❤️ലെജൻഡ് ആണെന്ന് തെളിയിക്കാൻ ഒരുപാട് പാട്ടൊന്നും ചെയ്യേണ്ട എന്ന് തെളിയിച്ച മനുഷ്യൻ. 👋👋👋❤️❤️
@valsa39142 жыл бұрын
ഒറിജിനൽ സോങ്ങിനേക്കാൾ സൂപ്പർ ചിത്ര ചേച്ചി വിധു പ്രതാപ് ശബ്ദം സൂപ്പർ
@vinodchaithram49467 ай бұрын
Yes correct
@JaikishKish2 ай бұрын
ഒർജിനൽ നിങ്ങൾ കേട്ടു കാണില്ല
@HarisbabuPpm Жыл бұрын
Vidhu nu oru pratheatha und eathu song anelum pullikku pullide oru shayli und ✌😍❤
@sumayyafasal61682 жыл бұрын
Goosebumps.....what else can I say......love the song and their rendering
@jagannathsivakarma.v78843 жыл бұрын
എന്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു് ഒരു xuv സ്പീഡിൽ പോയി, ആറന്മുള ചെന്നപ്പോൾ ആ വണ്ടി പാർക്ക് ചെയ്തിരിക്കുന്നു. ഗ്ലാസ് താത്തപോൾ സ്റ്റാർ സിംഗറിൽ ഇരിക്കുന്ന ഒരു മുഖം, ശരത് സർ, ഒരുപാട് ആരാധന തോന്നിയ സംഗീതസംവിധായകൻ അപ്രതീക്ഷിതമായി മുൻപിൽ വന്നപ്പോൾ ഉണ്ടായ സന്തോഷം വലുതാരുന്നു, ഗ്രേറ്റ് ശരത് സർ
@nizarschemmnnar53302 жыл бұрын
ചിത്ര ചേച്ചി thanks A lot 🥰🥰🥰🥰 Give long last life
@akhilsanthosh2685 Жыл бұрын
പൃഥ്വിരാജ് ന് ഏറ്റവും apt ആയ sound.. വിധു ചേട്ടൻ 💞💞💞💞.. അതുപോലെ stage performance ൽ over അകാതെ സംഗതി പാടാൻ ചിത്രമ്മ കഴിഞ്ഞേ മറ്റൊരാളുള്ളു... Repeat over ആക്കാതെ
@vineshvineshvinesh23522 жыл бұрын
ഈ ഭൂമിയിൽ ചിത്ര ചേച്ചിയെ കാണുന്നതും ഈശ്വരനെ കാണുന്നതും ഒന്നാണ് ❤❤❤
@sharonm94573 жыл бұрын
Ippozhum chithrammayude sound wow..
@darling_darling.19942 жыл бұрын
പാവം വിധു ചേട്ടൻ എന്ത് പേടിച്ചാ ആ പാട്ട് പാടുന്നത് , ശരത് സർ ന്റെ സംഗീതത്തിൽ ദാസേട്ടൻ തൊട്ട് പൊന്നാക്കിയത് , അത് അങ്ങനെ അങ്ങ് എടുത്തു പാടാൻ പറ്റോ ആർക്കേലും 🔥🔥🔥 കുറച്ചേ ഉള്ളു എങ്കിലും ചെയ്തു വെച്ച പാട്ടെല്ലാം അസാധ്യം തന്നെ , ദാസേട്ടൻ അല്ലാതെ അതൊക്കെ പാടി ഭലിപ്പിക്കാൻ മറ്റൊരാൾ ഇല്ല അതാണ് ശരത് സർ 🔥🔥🔥
@JaikishKish2 ай бұрын
സത്യം
@dhanasreesk242 жыл бұрын
ചിത്ര ചേച്ചി, യേശുദാസ് സർ മലയാളികൾക്ക് ദൈവം തന്ന വരദാനമാണ് . സംവിദാനം ചെയ്ത എല്ലാ പാട്ടുകളും ഹിറ്റ് ആകിയ ശരത്ത് സർ👍
@jayakumarchellappanachari85022 жыл бұрын
ദാസേട്ടൻ നമുക്ക് കിട്ടിയ വരദാനമാണ്. ചിത്ര ഒരു സാധാരണ പാട്ടുകാരി. വരദാനമല്ല. ശരത്ത് മേന്മയുള്ള സംഗീതജ്ഞനല്ല. അയാളെ ആളുകൾ അറിയുന്നത് പോലും ഐഡിയ സ്റ്റാർ സിംഗ് തുടങ്ങിയപ്പോളാണ്. ആവർത്തിച്ചു കേൾക്കുവാനോ ഓർത്തെടുക്കുവാനോ ശരത്തിന്റെ ഒറ്റ പാട്ട് പോലുമില്ല.
@sreehariml Жыл бұрын
എന്തെ ഈ പറ്റു ആലോചിച്ചു എടുക്കത്തില്ലേ. ശ്രീരാഗമോ ആലോചിച്ചു എടുക്കത്തില്ലേ. ശ്രീരാഗമോ മാത്രം മതി ഇങ്ങേരുടെ റേഞ്ച് അറിയാൻ. പിന്നെ ചിത്ര ചേച്ചി. അതും ഒരു വരദാനം തന്നെ ആണ്. അല്ലാതെ യേശുദാസ് മാത്രം അല്ല എല്ലാം. യേശുദാസ് നെ മോശം പറയാൻ ഒന്നും ഇല്ല. ഗാനഗന്ധർവ്വൻ തന്നെ. എന്ന് വച്ചു ബാക്കി ഉള്ളോർ മോശം ആണെന്ന് പറയരുത്. ശരത് is Legend..... ❣️
@rahulpg1558 Жыл бұрын
@@jayakumarchellappanachari8502 വിവരമില്ലായിമ ഒരു തെറ്റല്ല, പക്ഷെ അതൊരു അഹങ്കാരം ആയി കൊണ്ട് നടക്കരുത് 😂
@mwcreations5407 Жыл бұрын
@@jayakumarchellappanachari8502 താൻ എന്തൊരു തോൽവി ആണ് ഹേ....😂 ചിത്രാമ്മ... ശരത്തേട്ടൻ 🥰❤ അറിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പല്ലേ 😃🙏🏻
@ThirdEye0077 Жыл бұрын
@@rahulpg1558എന്ത് പറയാനാണ് സഹോ.. ഓരോരോ തോൽവികൾ
@esquare4620 Жыл бұрын
Vidhu what a singer you are. Chithra chechi; a living legend
@timetotime86872 жыл бұрын
ചിത്രച്ചേച്ചി ❤️❤️ But വിധു വേറെ ഏതോ ഒരു ഫീൽ ❤️❤️❤️❤️ ഒരേ ഒരു ലഹരി സംഗീതം
@k7ajithbala Жыл бұрын
അന്ന് മുതലേ ഉള്ള ആഗ്രഹം ആരുന്നു.. യേശുദാസ് അല്ലാതെ ഒരു യൂത്ത് വോയിസ് ഈ പാട്ടു വ ന്നിരുന്നു എങ്കിൽ എന്ന്..❤
@chandrasubramaniam54569 ай бұрын
Pani viralal jala charu regha ezhudhi. Vaaaaaaaaa, what a modulation. Vidhu Etta, polichu
@aneeshpathanapuram28382 жыл бұрын
ചേച്ചിയുടെ സിംഗിംഗ് ❤❤ വിധു സൂപ്പർബ് ❤
@ashifachiofficial7420 Жыл бұрын
ആകാശ ദീപമെന്നുമുണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2) മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...) സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ നിന്‍ മണി ചുണ്ടില്‍ അമൃത മധുര ലയമോര്‍മയായ് തോര്‍ന്നുവല്ലോ കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ വാരി പുണര്‍ന്ന മദകര ലതയെവിടെ മണ്ണില്‍ ചുരന്ന മധുതര മദമെവിടെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...) ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും ദേവരാഗങ്ങള്‍ മെനയും അമര മനം ഇന്ദ്ര ചാപങ്ങള്‍ ആക്കി പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ അണിവിരലാല്‍ ജല ചാരു രേഖയെഴുതി നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ് ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
@vinojviswan98548 ай бұрын
Thx
@antonypa9723 Жыл бұрын
❤ വിധു പ്രതാപ് ഒരു അരുവി ഒഴുകുന്ന പോലെ❤
@Loves7263 Жыл бұрын
Vidhu pradap best singing ever❤
@sailendrakumar1012 жыл бұрын
What a song..Annachi superb...Chithra mam..Vidhu bhayee. Superb
@vachus16542 жыл бұрын
Vidhuchettan polichuuu.....chithramma namichu🥰🥰🥰
@djharvey6890 Жыл бұрын
respected chitra chechy God blessed soul awesome thanks to God for giving us such a great legend singer .. stay blessed chechy loving .Harvey stephen & family. 🙏
@jithanc2623 жыл бұрын
Two unique blessed voice😍😍😍😍😍
@midhunlalam752 Жыл бұрын
am really honoured to born this Legend's time : @Chinna kuyil, Dasettan & Chithra these are the last words in the music. all the peaks of the music they have conquered❤💓💥 alots Öf live😘
@ratheeshmithra6573 жыл бұрын
Malayathinte MahaGayika .Pdmabhushan Dr.K S Chitra Mam.vidhuvettan
@shibitha8148 Жыл бұрын
👌🏻👌🏻👌🏻👌🏻 Vidhu chettan 💕 chitechi💕 🙏🏻
@magith87ekm2 жыл бұрын
Chitra chechi's voice quality and live stage perfection even in her late 50s are streets ahead of most ace Indian female singers. Her seniors used to screech and hoot with therir unbearably hoarse voices at her age.
LEGEND STAR AND SUPERB SINGER CHITRA CHECHI❤ AND VIDHUS VOICE IS VRY EXCELLENT VOICE VRY BST SONG ALSO VRY BST WRDS ALSO VRY BST MUSIC DIRECTOR ALSO AND VRY BST MOVIE ALSO BY ANURADHAJAYAPRAKASH.
@babeeshcv24846 ай бұрын
🎼superb🎼
@genovevasotitrova28253 жыл бұрын
Yng boy have future. For Chitra dji she is amazing like ujualy. Im happy this very therapeutic music
@jithus65923 жыл бұрын
He is playback singer name Vidhu pradhap
@jahidfasal2 жыл бұрын
He is in the industry for the last twenty years.
@sijothomas46084 ай бұрын
Awesome
@mysteriousgamer13102 жыл бұрын
Goosebumps 🥰🥰😍😍
@aparnapraji4644 Жыл бұрын
Love song♥️♥️♥️♥️♥️♥️♥️😘😘😘 👌👌👌 singing wonderfull♥️♥️♥️chetra chechii😘😘😘😘 vidhuu😍😍😍😍