Aaraattu Review Malayalam | Mohanlal | Unnikrishnan B | Udayakrishna

  Рет қаралды 606,608

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 1 800
@RahulR-qn9ld
@RahulR-qn9ld 2 жыл бұрын
എന്തായാലും... അവസാന അര മണിക്കൂർ, ആവേശം കയറിയ ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണയുടെ കൈയിൽ നിന്നും പേന തട്ടിപ്പറിച്ച് ബാക്കി എഴുതിയത്... 😂👏
@abinvijayakumar4689
@abinvijayakumar4689 2 жыл бұрын
😂😂😂
@pranavpranavp9158
@pranavpranavp9158 2 жыл бұрын
😂😂
@rasheedshijin
@rasheedshijin 2 жыл бұрын
😂😂😂
@Ab_De_MANU
@Ab_De_MANU 2 жыл бұрын
😄😂😂
@reddevils440
@reddevils440 2 жыл бұрын
😅😅ippo kanunne
@athirapjoy3876
@athirapjoy3876 Жыл бұрын
കണ്ട റിവ്യൂസ് എല്ലാം വീണ്ടും വീണ്ടും കണ്ട് ചിരിച് പണ്ടാരമട ങ്ങു ന്നതാണ് ഇപ്പഴത്തെ എന്റെ ഹോബി 😁😁😁😁😁
@himas3171
@himas3171 Жыл бұрын
True 😀😀
@afsalapafsal6781
@afsalapafsal6781 Жыл бұрын
സത്യം ഞാനും
@arcutscreate3743
@arcutscreate3743 Жыл бұрын
@enthusiasm4905
@enthusiasm4905 Жыл бұрын
Njanum
@kailaskr4365
@kailaskr4365 Жыл бұрын
Satyam
@GirishKrishnan-q7c
@GirishKrishnan-q7c 11 ай бұрын
ഈ മൂവിടെ ആകെ ഗുണവും ദോഷവും കേരളത്തിന് ഒരു ആറാട്ടണ്ണൻ ജനിച്ചു എന്നതാണ് 😂
@JOHNWiCK-se4hy
@JOHNWiCK-se4hy 11 ай бұрын
😂😂😂
@johnsr-sr111kz
@johnsr-sr111kz 10 ай бұрын
Avane kondu fb eppo thurakkan vayya 😑👌
@VALI-------VITTAVAL
@VALI-------VITTAVAL 10 ай бұрын
😂🤣
@bullymaguire3905
@bullymaguire3905 Ай бұрын
Ippol dhosham aayi😂
@ShahulHameed-eh4yb
@ShahulHameed-eh4yb 2 жыл бұрын
പറയാൻ ഉള്ളത് മുഴുവനും പറഞ്ഞു ഇങ്ങെനെ ആവണം റിവ്യൂ ആരുടെ പടമായാലും കുറ്റങ്ങളും കുറവ്കളും ഇതുപോലെ പറയണം റിവ്യൂ പൊളിച്ചു മാഷേ
@suvarnnasmulanthuruthysuva213
@suvarnnasmulanthuruthysuva213 2 жыл бұрын
എന്ത് സന്തോഷാ നിനക്ക്
@keralaentertainer953
@keralaentertainer953 2 жыл бұрын
ഇക്കയുടെ പടത്തിന് പറയുമ്പോ നീ കുരു പൊട്ടിക്കുമല്ലോ 🤣🤣.
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
കാക്കേട്ടന് സന്തോഷായോ
@Vibrantversebgm
@Vibrantversebgm 2 жыл бұрын
@@Itsmeprakashpc പ്പാ എരപ്പെ
@shahbaz138
@shahbaz138 2 жыл бұрын
ഒലക്ക.. ട്വിസ്റ്റ് വരുന്നത് വരെ സിനിമ കൊള്ളായിരുന്നത്രെ.. സ്റ്റാർട്ട് മുതൽ വെറുപ്പിക്കലാണ്.
@AbSAM-gq3ho
@AbSAM-gq3ho 2 жыл бұрын
പുള്ളിയുടെ കൂടെ നടക്കുന്നവർ ഒരാൾ പോലും ശരിയല്ല.അത് പറഞാൽ പുള്ളിക്കും പിടിക്കില്ല ഫാൻസിനും പിടിക്കില്ല.പുള്ളിയെ സൂപ്പർസ്റ്റാർ ആക്കിയത് കേരളത്തിലെ ഓരോ ജനങ്ങളും ആണ്,അല്ലാതെ തെലുങ്ക് കാർ നല്ലത് എന്ന് പറഞ്ഞിട്ടില്ല
@nandhagopalv9249
@nandhagopalv9249 11 ай бұрын
അന്ന് 2 കാര്യങ്ങൾ സംഭവിച്ചു.... ആറാട്ടും ജനിച്ചു അവനും ജനിച്ചു . ആറാട്ടണ്ണൻ.... 🔥
@Universe4253
@Universe4253 2 жыл бұрын
One of trustful film reviewer of Kerala right now 💯 Even if he is fan boy of lallettan..but he express his opinion no matter what.........
@devanathg2179
@devanathg2179 2 жыл бұрын
100 percent correct
@sreerags6189
@sreerags6189 Жыл бұрын
U mean brutally honest??
@Btsforlife-v2m
@Btsforlife-v2m 11 ай бұрын
​@@sreerags6189no kunna honest 😊
@sreerags6189
@sreerags6189 11 ай бұрын
@@Btsforlife-v2m എങ്കിൽ നാലായി മടക്കി കൊത്തിൽ വെക്ക് 😎
@Btsforlife-v2m
@Btsforlife-v2m 11 ай бұрын
@@sreerags6189 ennit ninte thallene ente aduthekk vid ninakk oru aniyane njan undaakitharam 🥰❤️
@akshayvj9179
@akshayvj9179 Жыл бұрын
എന്തൊക്കെ പ്രശ്നം വന്നാലും ആരൊക്കെ കിടന്നു കുരച്ചാലും അണ്ണൻ റിവ്യൂ പറയുന്ന ശൈലിയിൽ ഒരു മാറ്റവും വരുത്തരുത്.... Full support.. 🙌
@johnsr-sr111kz
@johnsr-sr111kz 10 ай бұрын
🌝😅
@edxtorlight
@edxtorlight 2 жыл бұрын
ചുരുക്കം പറഞ്ഞാൽ film ott ഇറങ്ങിയാൽ ലാലേട്ടൻ full എയറിൽ ആയിരിക്കും.. ഉറപ്പ് 🤣
@abdullas2858
@abdullas2858 2 жыл бұрын
Jyolsyan aano😁🤡
@edxtorlight
@edxtorlight 2 жыл бұрын
@@abdullas2858 🤣🤣
@edxtorlight
@edxtorlight 2 жыл бұрын
@@abdullas2858 ഞാൻ ലാലേട്ടൻ fan ആണേ . ഇജ്ജാതി കൂറ പടത്തിലൊക്കെ അഭിനയിച്ചു കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നും.. പറഞ്ഞു പോവും..
@noahnishanth9766
@noahnishanth9766 2 жыл бұрын
താൻ ഒരുമാസം മുൻപിട്ട കമന്റ്‌... ഇപ്പഴും ലാലേട്ടൻ സ്പേസിലാണു😂😂😂
@s___j495
@s___j495 2 жыл бұрын
Ath എന്നും അവിടെ ആണ് 🤣
@the__geekboy
@the__geekboy Жыл бұрын
ആറാട്ട് ഇല്ലായിരുന്നെങ്കിൽ എങ്ങനെ ആറാട്ടണ്ണൻ ജനിച്ചേനെ? 😂
@hermionegranger479
@hermionegranger479 11 ай бұрын
😂😂
@frqblues
@frqblues 11 ай бұрын
😂😂😂
@VijAy54724
@VijAy54724 11 ай бұрын
അവതാരപ്പിറവിവിയുടെ അവസാന പേര് ആറാട്ടണ്ണൻ
@jayant9462
@jayant9462 10 ай бұрын
😂😂😂😂
@21stcenturyentertainment14
@21stcenturyentertainment14 2 жыл бұрын
100% യോജിക്കുന്നു ഈ review....fieldout അപ്പാപ്പൻ directors ഇനി ലാലേട്ടനെ ഉപദ്രവിക്കരുത്.Young & Vibrant directors വരട്ടെ.അവർക്ക് date കൊടുക്ക് ഏട്ടാ..🙏
@Dravidan1971
@Dravidan1971 2 жыл бұрын
അതേയ് പറ്റാത്ത പണിക്ക് നിക്കരുത്. അവനവനു പറ്റിയ ദൃശ്യം 3 4 5 6 അങ്ങനെ എടുത്താ മതിയായിരുന്നു. 😂
@mahadev12255-o
@mahadev12255-o 2 жыл бұрын
@@Dravidan1971 athond aanallo..oruthan CBI 5 vare ethiyath..😂😂
@joelalex6118
@joelalex6118 2 жыл бұрын
@@mahadev12255-o myr🤣🤣🤣🤣
@vishnu028
@vishnu028 2 жыл бұрын
@@mahadev12255-o epic🤣
@Akhilrnair6
@Akhilrnair6 2 жыл бұрын
@@mahadev12255-o uff annakil
@sanandhu_
@sanandhu_ 2 жыл бұрын
ഇത്രയും കിടിലം ആയി റിവ്യൂ പറയുന്ന വേറെ ഒരാൾ ഇല്ല 👍🏻
@viralnow4569
@viralnow4569 2 жыл бұрын
Shazzam.. പുള്ളീടെ thumbnail നോക്കിയാൽ മതി.. പടത്തിന്റെ റേറ്റിംഗ് അറിയാം...
@anjalianu9094
@anjalianu9094 2 жыл бұрын
@@viralnow4569 Shazam pakshe facts parayunnathinekkal oru pucham aan motham 😐
@iamme762
@iamme762 2 жыл бұрын
@@viralnow4569 olakka kokinte range illa avanu.. Avante review aarkkum cheyyam
@viralnow4569
@viralnow4569 2 жыл бұрын
@@iamme762 ആഹ്... സാധാരണക്കാരൻ പറയാൻ ആഗ്രഹിക്കുന്ന review അത്രേം ഞാനും പറഞ്ഞുള്ളു...
@iamme762
@iamme762 2 жыл бұрын
@@viralnow4569 ഞാനും സാധാരണക്കാരൻ തന്നെ ആണ് ബ്രോ.. പക്ഷെ പുള്ളിടെ gehraiyaan റിവ്യൂ കണ്ടു.. പടം ഏതായാലും ഒരു മിനിമം സിനിമ സെൻസ് വേണ്ടേ റിവ്യൂ ചെയ്യാൻ.. അല്ലെങ്കി ഇത് ആർക്കും ചെയ്യാമല്ലോ
@jj-bc2si
@jj-bc2si 2 жыл бұрын
ലെ major ravi :😂ഞാൻ ആണ് സിറിന്റെ പ്രധാന വേട്ട മൃഗം 😀😀😂
@shinovarghese5076
@shinovarghese5076 2 жыл бұрын
100% കറക്റ്റ് റിവ്യൂ. മോഹൻലാൽ സിനിമകൾക്ക് ഇപ്പൊൾ റിവ്യൂ നോക്കിയിട്ട് മാത്രം ടിക്കറ്റ് എടുക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.
@anasnp-h2z
@anasnp-h2z Жыл бұрын
Review kandal ticket eddukane thonnila
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
Kok അണ്ണൻ മാത്ര correct കാര്യം പറയുന്നത് ഇപ്പോൾ അണ്ണന്റെ റിവ്യൂ മാത്രമേ വിശ്വാസം ഉള്ളോ bro 👍👍👍
@rudolfvarghese8684
@rudolfvarghese8684 2 жыл бұрын
illa bhai unni vlogs,monsoon,kizhi channel muthalaaya kurachuperum koodi parayunnundu
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
@@rudolfvarghese8684 അതൊക്കെ എനിക്കും അറിയാം bro പക്ഷെ ഇങ്ങേരെ പോലെ തുറന്നടിച്ചു പറയില്ല ചിലർക്ക് പേടി ചിലർവെറുതെ കുറ്റം പറയും നന്നായി review ചെയ്യുന്നവർ ഉണ്ടാകാം പക്ഷെ kok correct കാര്യം പറയും👍
@rudolfvarghese8684
@rudolfvarghese8684 2 жыл бұрын
@@thrissurkkaranhero2461 man bhai thrissura
@noahnishanth9766
@noahnishanth9766 2 жыл бұрын
Kok ലാലേട്ടന്റെ ഡൈഹാർഡ്‌ ഫാനാണു അവസ്ഥ കൊണ്ട്‌ പറഞ്ഞ്‌ പോകുന്നതാ😂
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
@@noahnishanth9766 അപ്പോഴും support ചെയ്തില്ലലോ bro ഊള പടമാണെകിൽ ഊള പടം എന്ന് തന്നെ പറയുന്നില്ലേ 🔥
@ashiqpasis7927
@ashiqpasis7927 Жыл бұрын
ഇന്നത്തെ aപ്രശനങ്ങൾ അറിഞ്ഞിട്ടു ഇന്ന് പിന്നേം ആറാട്ടു റിവ്യൂ കാണാൻ വന്നവർ like അടിച്ചോളൂ 😜
@_nidhu.7172
@_nidhu.7172 Жыл бұрын
Dey😂😂 adhu njaaanaa
@Kshema333
@Kshema333 Жыл бұрын
😂
@gireeshg8525
@gireeshg8525 Жыл бұрын
കോക്ക് .. ഞാനിന്ന അറിയുന്നത് തപ്പിയിറങ്ങിയത.,😎😎
@RAKHIL007
@RAKHIL007 Жыл бұрын
😅😅
@sabirshaNilgiris0369
@sabirshaNilgiris0369 Жыл бұрын
😁🤪🤪
@BruceWayne-yx8bx
@BruceWayne-yx8bx 2 жыл бұрын
കോക്കിൻറെ വാക്കുകൾക്കായി കട്ട വെയിറ്റിംഗ് ആയിരുന്നു ഒന്നും പറയാനില്ല കൊക്കിന്റെ മറ്റൊരു മാസ്മരിക കൾട്ട് റിവ്യൂ👌👌😀👌😀👌
@reddevils440
@reddevils440 2 жыл бұрын
Aaa thaka thak parayumbol entey money iyalkk filim nokikkude
@traveltime5294
@traveltime5294 2 жыл бұрын
ഇതാണ് സത്യം 👍 അടിപൊളി റിവ്യൂ 😍
@saneesht9356
@saneesht9356 2 жыл бұрын
ഓഹോ
@sasikuttan7155
@sasikuttan7155 Жыл бұрын
Ukri kok ഇനെതിരെ Case കൊടുത്തതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ 👇
@TxBornSs
@TxBornSs Жыл бұрын
me
@himas3171
@himas3171 Жыл бұрын
👍
@raider8538
@raider8538 Жыл бұрын
Yes👍
@tipstricksbysooryasoman3690
@tipstricksbysooryasoman3690 Жыл бұрын
Me
@abhayvs247
@abhayvs247 Жыл бұрын
Yes
@lgame1649
@lgame1649 2 жыл бұрын
പടം കണ്ട ഒരുവിധത്തിൽ ഉള്ള എല്ലാർക്കും ഈ അഭിപ്രായം ആണ്... Correct 💯 review 👏👏
@jsjsjsjajajasjjajaja2329
@jsjsjsjajajasjjajaja2329 2 жыл бұрын
ചുരുക്കി പറഞ്ഞാൽ masterpiece Shylock കണ്ട് കരഞ്ഞ ലാൽപ്പനോളികൾക്ക് ആട്ടൻ oru gift കൊടുത്തു 😂
@anujatanilanujatanil8696
@anujatanilanujatanil8696 2 жыл бұрын
ആട്ടൻ ന്നാ സുമ്മാവാ 😜😜😜
@jsjsjsjajajasjjajaja2329
@jsjsjsjajajasjjajaja2329 2 жыл бұрын
@@anujatanilanujatanil8696 😂😂 ponnettan
@jenharjennu2258
@jenharjennu2258 2 жыл бұрын
മാസ്റ്റർ പീസ് ഷൈകോക്ക് ഓക്കേ അസ്സൽ വധങ്ങളാണ്.
@laughtoday7774
@laughtoday7774 2 жыл бұрын
@@jenharjennu2258aaraatt vech nokiyal Shylock okke far better Anu ...
@jenharjennu2258
@jenharjennu2258 2 жыл бұрын
@@laughtoday7774 ഒരു മമ്മൂട്ടി ഫാനോളി ഒപ്പ്. ഇപ്പോഴും ആ ഊള പടം എന്തോ സംഭവമായി നടക്കുന്ന ഫാൻസിന്റെ ഗതികേട്
@milindapancha924
@milindapancha924 2 жыл бұрын
ആറാം തമ്പുരാനിൽ തുടങ്ങി....പിന്നെ എവിടൊക്കെ പോയി.. പോയി... ലൂസിഫറിൽ അവസാനിപ്പിച്ച പോലെ..!!! കാശ് പോയത് മാത്രം,, ഓർമ്മയുണ്ട്... മറ്റൊന്നും ഓർമ്മയില്ല കുട്ട്യേ😳😳😳
@rosemaggie4745
@rosemaggie4745 2 жыл бұрын
😂😂😂
@edwinkt836
@edwinkt836 2 жыл бұрын
😂😂
@mrrockstar492
@mrrockstar492 2 жыл бұрын
Mon drishyam 2 kandrunno hatersinte annakil, pine bro daddy and 12 th mankidu🔥
@abijithkjacob6230
@abijithkjacob6230 2 жыл бұрын
Mammootty യെ കുറിച് കള്ളം പറഞ്ഞു തള്ളി തള്ളി അതിന്റെ ഒക്കെ ഫലം ലാലപ്പനും ഫാൻസും അനുഭവിക്കുന്നതു 🤣🤣.. ലാലിന്റെ എല്ലാ പടങ്ങളും മാല പടക്കം പോലെയാ പൊട്ടുന്നത് 🤣🤣🤣
@sudheendrangk7276
@sudheendrangk7276 2 жыл бұрын
സത്യം ചേട്ടാ,, പരമാർത്ഥം
@bobinbabu1355
@bobinbabu1355 2 жыл бұрын
മമ്മൂട്ടിയുടെ പടം പൊട്ടുന്നില്ല എന്നാണോ.... മറ്റൊരാളെ കുറ്റം പറയുമ്പോൾ ഇത്തിരി ലോജിക് ആയിട്ട് പറയണം
@ameenmehaboob
@ameenmehaboob Жыл бұрын
​@@bobinbabu1355 athe bro
@jithus6592
@jithus6592 Ай бұрын
Mammunni padakkam pottichath velupikkan eraghiyathano
@sameersalam3599
@sameersalam3599 2 жыл бұрын
ആത്മാർത്ഥമായി പറയാന്. ഞാൻ ഏറ്റവും വീശ്വസിക്കുന്ന റിവ്യൂ കൊക്കണ്ണന്റെ ആണ്.. പച്ചക്ക് ആണ് സത്യം പറയാ.. സാഹിത്യവും ഇല്ല വളച്ചു കെട്ടലും ഇല്ല സംഗതി എല്ലാർക്കും വൃത്തിക്ക് മനസ്സിലാവും. M
@s___j495
@s___j495 2 жыл бұрын
സത്യം ❤😊
@Ajjuzjaa
@Ajjuzjaa 2 жыл бұрын
🔥🤩
@vishnu028
@vishnu028 2 жыл бұрын
തമിഴ് നാട്ടിൽ രജനികാന്ത്, കമൽ ഹസ്സൻ എന്നിവർ പുതിയ കഴിവുള്ള സംവിധായകരോടൊപ് വർക് ചെയ്യുന്നു,(ലോകേഷ്,നെൽസൺ,കാർത്തിക് സുബ്ബരാജ്‌)ഇവിടെ ലാലേട്ടൻ ബി ഉണ്ണികൃഷ്ണൻ, മജോർ രവി, ജിത്തു ജോസഫ് ഇവർക് തല വയ്ക്കുന്നു
@mhdunaisautophile
@mhdunaisautophile 2 жыл бұрын
Jithu joseph nalla director alle, baaki palarum🤥🤥
@edwinkt836
@edwinkt836 2 жыл бұрын
ജിത്തു ജോസഫ് പിന്നെയും കൊഴപ്പമില്ല 🙌
@vishnu028
@vishnu028 2 жыл бұрын
@@edwinkt836 പക്ഷെ ദൃശ്യം 2 നു മുൻപ് ദുരന്തം ആയിരുന്നു എല്ലാം ഊഴം,ജോസൂട്ടി, ഇനി വരുന്ന റാം,12 th മാന് എന്താകുമോ
@mhdunaisautophile
@mhdunaisautophile 2 жыл бұрын
@@vishnu028 oozham nalla padamalle, josutty athra boar aano😳
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
ജിത്തു ജോസഫ് അടിപൊളി അല്ലേ പുള്ളിയുടെ Mr and Mrs Rowdy ആണ് ബോറായിട്ടുള്ളത്
@kiranva564
@kiranva564 Жыл бұрын
03-01-2023 അണ്ണൻ ഫുൾ സപ്പോർട്ട്🔥🔥
@niyazmak
@niyazmak 2 жыл бұрын
Superb review, ഇങ്ങിനെ ആവണം ഒരു റിവ്യൂ ചെയ്യാൻ. മമ്മൂട്ടി എന്നോ മോഹൻലാൽ എന്നോ നോക്കാതെ സത്യസന്ധമായ review. സത്യം പറഞ്ഞാൽ ഞാൻ ഈ റിവ്യൂ 3 തവണമാണ് കണ്ടത്, അത് തങ്ങളുടെ തമാശ നിറഞ്ഞ റിവ്യൂ ആയതു കൊണ്ടാണ്. Keep continue bro
@LD72505
@LD72505 2 жыл бұрын
മമ്മൂക്ക കാലം മാറും തോറും updated ആവാൻ ശ്രദ്ധിക്കുന്നു. മോഹൻലാലിന് അത് പറ്റുന്നില്ല. ഞാൻ നോക്കിയിട്ട് അതാണ് പ്രശ്നം
@564sethu
@564sethu 2 жыл бұрын
മലയാളത്തിലെ ബാലയ്യയായി നമ്മുടെ മോഹൻലാൽ മാറിക്കഴിഞ്ഞു
@kingstanisbaratheon8526
@kingstanisbaratheon8526 2 жыл бұрын
ഷൈലോക് മാസ്റ്റർ പീസ് മധുര രാജ സ്ട്രീറ്റ് lights രാജാധി രാജ ഓകെ ഒന്നൂടെ കണ്ടു നോക്കിയാൽ ആയ സംശയം മാറി കിട്ടും
@VASCOPC
@VASCOPC 2 жыл бұрын
@@kingstanisbaratheon8526 amboo madura raja😂
@abayashoknair517
@abayashoknair517 2 жыл бұрын
nalla veshamam indallo monu😂😂 Ikkachide masterpiece,rajadhiraja onnm kanditillea full telegu padam aan athokee enitt lalettane balaya ennu vilikunu😂
@vishnubidhu8103
@vishnubidhu8103 2 жыл бұрын
@@kingstanisbaratheon8526 maduraraja pulimurugante copy thanne😌
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഒപ്പം ഇക്കയുടെ ഡിങ്കൻ കളിയും കുതിരപ്പുറത്ത് വരെ കയറുന്നത് കയറി ൽ അപ്പോൾ മനസ്സിലായില്ലേ ആരാണ് ബാലയ്യ
@karanavar
@karanavar 2 жыл бұрын
ഇടയ്ക്ക് ഒരു രസത്തിനായി എടുത്തു കാണും,ചുമ്മാ ഒരു രസം 😂😂😂
@jamsheerp4902
@jamsheerp4902 Жыл бұрын
Thaka thaka thaka 🤣
@krishnank7300
@krishnank7300 Жыл бұрын
രണ്ടു വർഷമായിട്ട് മോഹൻലാലിന്റെ ഒരു സിനിമയ്ക്കും തലയ്ക്കാത്ത ഞാൻ 😌😌😌😌
@rakeshkrishnan7457
@rakeshkrishnan7457 2 жыл бұрын
മോഹൻലാൽ ഈ വീഡിയോ കണ്ടെങ്കിൽ ചിലതെങ്കിലും മനസിലായേനെ 👍👍👍👍👍👍👍
@viverahulvargh
@viverahulvargh 2 жыл бұрын
6:37 to 6:45 paranjathu pole sambhavichu😂😂😂😂😂
@Antagonist97
@Antagonist97 9 ай бұрын
തൂറാട്ട്ണ്ണൻ എന്ന legend നെ സൃഷ്ടിച്ച സിനിമ 😂😂😂😂
@564sethu
@564sethu 7 ай бұрын
😂😂
@15.emanuelshaju24
@15.emanuelshaju24 2 жыл бұрын
I was waiting for this ultimate review. Thankyou kok bro.
@maana5623
@maana5623 2 жыл бұрын
അജഗജാന്തരത്തിലെ ടെൻഷനും അടിയുമാണ് ശരിക്കുമുള്ള ആറാട്ട്.
@pranav643
@pranav643 2 жыл бұрын
Tinu papachan pullide aduth oru date chodich poyapool date koduthilla.Ennit kanda kilavan directorsinte koode kanda vanam padam cheyyum
@maana5623
@maana5623 2 жыл бұрын
@@pranav643 😅😅
@ajayraj2805
@ajayraj2805 2 жыл бұрын
@@pranav643 😅
@akshayr7282
@akshayr7282 2 жыл бұрын
@@pranav643 tinu cheyunnundu bro... Lalettane vechu... Interviews onnum kandillaayirunno🤔... Ennathekyennu but... Interview il parayunnilla... Verumaayirikyum
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@akshayr7282 തീർച്ചയായും വരണം 😊🔥 അതും പിന്നെ ജീത്തു ജോസഫിന്റെ റാം,12th man ഉം ആണ് ആകെ ഒരു ചെറിയ പ്രതീക്ഷ
@vishnu028
@vishnu028 2 жыл бұрын
കൊക് അണ്ണന്റെ റീവ്യൂ നോക്കിട് കാണാൻ ഇരിക്കുകയായിരുന്നു
@gaminggarage2.016
@gaminggarage2.016 2 жыл бұрын
ഞാൻ wait ചെയ്യുന്നത് മറക്കാരിനല്ല... ആറാട്ടിനല്ല... അത് എമ്പുരാനു ആണ്‌... ഒറ്റപ്പെര് പ്രഥ്വിരാജ് സുകുമാരൻ 🔥.. ലാലേട്ടനെ വെച്ചു ഡയറക്റ്റ് ചെയ്ത രണ്ട് പടവും പൊളിച്ചു കയ്യിൽക്കൊടുത്തു... L2 കട്ട waiting
@ratheeshratheeshkv3882
@ratheeshratheeshkv3882 2 жыл бұрын
ഇനിയും മാറ്റി പറയുമോ
@gaminggarage2.016
@gaminggarage2.016 2 жыл бұрын
@@ratheeshratheeshkv3882 ഇല്ല.. മരക്കാർ ഇറങ്ങിയപ്പലും ഇത് തന്നെയാണ് പറഞ്ഞത്...
@anandhumadhu1589
@anandhumadhu1589 2 жыл бұрын
ഈ ലുസിഫെറിൽ ന്ത് തേങ്ങ ഇരിന്നിട്ട..
@gaminggarage2.016
@gaminggarage2.016 2 жыл бұрын
@@anandhumadhu1589 സത്യം.. ഒന്നും ഇല്ലാ.. ഒരു കഥ പോലും.. എന്നിട്ടും ആ പടം ഹിറ്റ്‌ അടിക്കണമെങ്കിൽ അവിടെയാണ് പ്രഥ്വിരാജ് എന്നാ ഡയറക്ടർ ടെ കഴിവ് 🔥
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
നിലവിൽ ലാലേട്ടനിലെ അഭിനയേതാവിനെ ഉപയോഗിക്കാൻ അറിയാവുന്നത് പൃഥ്വിരാജിന് മാത്രമാണ്.... അല്ലേൽ പിന്നെ ലാലേട്ടൻ ദിലീഷ് പോത്തൻ, ljp, അങ്ങനെ ഉള്ളവരുടെ പടങ്ങൾ ഒക്കെ ചെയ്യണം
@razimadappally1152
@razimadappally1152 2 жыл бұрын
പ്രിയദർശൻ സിദ്ദിഖ് ഇപ്പൊ ഉണ്ണികൃഷ്ണൻ ഇനി എങ്കിലും ഇങ്ങർക്ക് ഒന്ന് പുതിയ പിള്ളേർക്ക് ഡേറ്റ് കൊടുത്തൂടെ
@saraths6022
@saraths6022 2 жыл бұрын
Ateh sidique nair,jeetu joseph nair,joshy nair ivar okk alle
@കന്യകയായവിധവ
@കന്യകയായവിധവ 2 жыл бұрын
@@thebobbysisters പിന്നെ നിന്റെ അമ്മേടെ നായർ 🤣
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
B ഉണ്ണികൃഷ്ണൻ ന്റെ കോക്കിനെ ഭീഷണി വാർത്ത വന്ന ശേഷം വന്നത് ആണ് 😌
@sijogeorge4536
@sijogeorge4536 2 жыл бұрын
മമ്മുക്കക്ക് കോടികളുടെ കിലുക്കം ഇല്ല എന്നല്ലേ കോക് പറയുന്നേ. ഇപ്പോൾ ഈ അവസ്ഥ ഇല്ല. പൊന്നും കുടത്തിന് എന്തിനാ പൊട്ട്.. 🙏🙏🙏
@rahulr9866
@rahulr9866 2 жыл бұрын
ഏതാവസ്‌ഥ? ഇന്നലെ വന്ന പിള്ളേർക്ക് വരെ ഉള്ള 50cr അവസ്ഥയോ 😂, അത് ഒരു കാലത്തും ഉണ്ടാകാനും പോകുന്നില്ല.. 🤭
@anushapt455
@anushapt455 Жыл бұрын
Anyone here after ukri's വിരട്ടൽ 😌 full support kok ..
@thehero5316
@thehero5316 2 жыл бұрын
ഫാൻസുക്കാർ പറയുന്നത് കേൾക്കണ്ട 🙏ഒറ്റ വാക്കിൽ പറഞ്ഞാൽ ഇന്ത്യൻ സിനിമയിൽ കാലങ്ങളോളം നമ്മൾ കണ്ടു വരുന്ന കഥയും കഥാ സന്ദർഭങ്ങളും കൂട്ടിയിണക്കിയ ഒരു തട്ടുപൊളിപ്പൻ പടമാണ് ആറാട്ട് 🙏 കാലത്തിനനുസരിച്ചു മാറി ചിന്തിക്കാത്ത ഒരു നടന്റെ അത പതനമാണ് ഈ സിനിമ 🙏ഇന്ന് യുവതാരങ്ങൾ വരെ നമ്മളെ കഥയിലും അഭിനയത്തിലും ഞെട്ടിക്കുന്നു 🙏ഒടിയനുശേഷം അ പഴയ മോഹൻലാൽ നഷ്ടപെട്ടു 🙏ഇപ്പോൾ ഉള്ളത് അഭിനയത്തിലും സംസാരത്തിലും വിഡ്ഢിത്തം മാത്രം 🙏
@josephpappachan7993
@josephpappachan7993 2 жыл бұрын
Elladathum thoory mezhukunundalo pakshe arum sredhikkunnila
@prakashmokery8836
@prakashmokery8836 2 жыл бұрын
ആരാടൊ യുവതാരം...
@navaneethashok4186
@navaneethashok4186 2 жыл бұрын
Eni mohanlal valla supporting role cheyunathvum nallath, as he done in the tamil movies with vijay and suriya
@noushadnoushi8692
@noushadnoushi8692 2 жыл бұрын
വളരെ സത്യം 👍
@honey7558
@honey7558 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@editorboy8087
@editorboy8087 2 жыл бұрын
ഉദയ കൃഷ്ണ നല്ല എഴുത്തുകാരൻ ആണ് ന്ന് മാത്രം പറയല്ലേ. 😅
@rickgrimes7673
@rickgrimes7673 2 жыл бұрын
Satyam
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
അതേ 😂
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
എന്ന് ലാലേട്ടന്റെ മുഖത്ത് സർജറി ചെയ്‌തോ അന്ന് പോയില്ലേ എല്ലാം എന്ത് രസമായി അഭിനയിച്ചിരുന്ന ആളാ ഒരു പഴയ മോഹൻലാൽ സിനിമ നോക്കിയാൽ മതി മുഖത്തു വരുന്ന ഭാവങ്ങൾ മനസ്സിൽ തങ്ങി നിൽക്കും. സർജറി കഴിഞ്ഞ ശേഷം ഒരു എന്തൊക്ക ആണ് മുഖത്ത് വരുന്നതെന്ന് മനസിലാവുന്നില്ല എന്തൊക്കെയോ വരുന്നൂ എന്നല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അഭിനയം കാണാൻ കഴിഞ്ഞിട്ടില്ല 😓😓😓😓😓
@ajo3636
@ajo3636 2 жыл бұрын
Sathyam bro oru true ettan fane ath manasilavum palunni fans epozhum poli maanga thenga nn prnj nadakunn
@viralnow4569
@viralnow4569 2 жыл бұрын
ഇനി താടി ഇല്ലാതെ പറ്റൂലെ..
@_the3611
@_the3611 2 жыл бұрын
എനിക്ക് ഏറ്റവും അത് തോന്നിയത് brodaddyil അവസാനം ലാലു അലക്‌സ്ൻ്റെ ഇമോഷണൽ സീനിൽ ആണ്.ഒരു സൈഡിൽ ലാലു അലക്സ് കിടിലം ആയി perform cheyyumbo അപ്പുറത്ത് ലാലേട്ടൻ expression il പതറുന്നു.aa വില്ലനിലോക്കെ ഉള്ള ലാലേട്ടൻ ആയിരുന്നേൽ ഈ പ്രശ്നം ഇല്ലായിരുന്നു
@academia-x
@academia-x 2 жыл бұрын
ലാലേട്ടൻ ഒടിയൻ സിനിമക്ക് വേണ്ടി മുഖത്തിന്റെ തടി കുറക്കാൻ buccal fat pad remove ചെയ്തത് ആണ് പ്രശ്നം ആയത്, western countries ൽ മിക്കവാറും എല്ലാ models ഒക്കെ ഈ procedure ചെയ്യാറുണ്ട്, നല്ല ഫിറ്റ്നസ് ഒക്കെ ഉള്ള യൂറോപ്യന്മാർക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടാവില്ല, പക്ഷെ 60 വയസ് കഴിഞ്ഞ നല്ല തടി ഉള്ള, ഫിറ്റ്നസ് ഒന്നും ശ്രദ്ധിക്കാത്ത ലാലേട്ടൻ buccal fat remove ചെയ്തത്. കാരണം മുഖത്തു fat remove ചെയ്ത ഭാഗത്ത്‌ skin ൽ ചുളിവുകൾ വന്നു തുടങ്ങി , പ്രായം കുറക്കാൻ വേണ്ടി ആണ് ഇതൊക്കെ ചെയ്തത് എങ്കിലും നേരെ തിരിച്ചു ആണ് സംഭവിച്ചത്, ഒടിയനിൽ അഭിനയിക്കുന്ന സമയത്ത് വലിയ വൃത്തികേട് ഇല്ലായിരുന്നു, പക്ഷെ അതിന് ശേഷം.ലാലേട്ടൻ ഫിറ്റ്നസ് ഒക്കെ ഒഴിവാക്കി പഴയ പോലെ തടി കൂടി. മുഖത്തെ fat pad റിമൂവ് ചെയ്തില്ലെങ്കിൽ ഇത്ര പെട്ടന്ന് മുഖത്തു ചുളിവുകൾ വരില്ലായിരുന്നു. ഇപ്പോൾ ചുളിവ് ready ആക്കാൻ ഓരോ സിനിമയും കഴിയുമ്പോൾ വീണ്ടും വീണ്ടും botox injection അടിക്കുന്നുമുണ്ട്. എല്ലാം കൂടി അവസാനം എന്താവും എന്ന് കണ്ടറിയണം... ലാലേട്ടൻ ഇതിന്റെ ഒന്നും side effects നെ കുറിച്ച് ഒന്നും ചിന്തിക്കാതെ യാതൊരു ധാരണ യും ഇല്ലാതെ പോയി എല്ലാത്തിനും തല വെച്ച് കൊടുത്തു എന്ന് വേണം പറയാൻ... ഇത്രയും വലിയ ഒരു നടന് ഈ അവസ്ഥ വന്നത്ൽ വളരെ ഏറെ സഹതാപം തോന്നുന്നു.
@_the3611
@_the3611 2 жыл бұрын
@@academia-x ആ sreekumar മേനോനെ പറഞ്ഞാ മതി എല്ലാത്തിനും🤧.ലാലേട്ടൻ എന്ന നടനെ എല്ലാ വിധത്തിലും ഒടിയൻ തലർത്തിയിട്ടുണ്ട്.but luciferilude ഏറ്റവും സ്ട്രോങ്ങ് ആയി തിരിച്ചു വന്നെങ്കിലും പിന്നീടുള്ള പഡങ്ങളിൽ എന്തോ ചെറിയൊരു missing(botox ഒക്കെ കാരണം
@spetznazxt
@spetznazxt 2 жыл бұрын
A10 ന്റെ പടം പൊട്ടിയാൽ ഇക്കയെ തെറി വിളിക്കും A10 ഇപ്പോൾ ബാലയ്യ്ക്ക് പഠിക്കുവാണ് 💣
@Arjuntk98
@Arjuntk98 2 жыл бұрын
😂
@Vishnu-hh1ef
@Vishnu-hh1ef 2 жыл бұрын
പുതിയ ആളുകൾക്ക് ഡേറ്റ് കൊടുക്കാതെ പഴയ വസന്തങ്ങളെയും താങ്ങിനടന്നാൽ ലാലേട്ടന്റെ കാര്യം ഏകദേശം തീരുമാനം ആവും പഴേ റെക്കോർഡുകളും പറഞാണ് ഇപ്പൊ പിടിച്ചുനിക്കുന്നത്, ഇനി വരാനുള്ളതും ഒക്കെ ചവർ ആണ് മാറ്റം അനിവാര്യം
@arshaq4200
@arshaq4200 2 жыл бұрын
Pulli date kodukkande aage kollaavunna oru jithu Joseph and prithviraj and murali Gopi teams maathre pulliyodubadukkonnullu.bakki ullavar pullide aduthu povaathadhaano atho avre pullinaduppikathadhaani ennariyilla
@fewmemmories3511
@fewmemmories3511 2 жыл бұрын
Appo lucifere??...
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
👍👍👍👍👍👍
@navaneethashok4186
@navaneethashok4186 2 жыл бұрын
Adhyam aa antony ne matt, apo nalla directors varum
@arunroy7086
@arunroy7086 2 жыл бұрын
@Hu athinte shoot udane thudaghum
@ButterFly-od3zy
@ButterFly-od3zy Жыл бұрын
ഇന്നത്തെ news കണ്ട് വന്ന ആരേലും ഉണ്ടോ 1.2.2023 Kok അണ്ണൻ സ്പോർട്ട് ഉണ്ടേൽ വന്നു കുത്ത് 👍👍👍
@anugrahbabu7027
@anugrahbabu7027 Жыл бұрын
Yea🤣🤣
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
😁😁
@Shuttlesmash94
@Shuttlesmash94 11 ай бұрын
20-11-23 ന് കാണുന്നവരുണ്ടോ... എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല...😂😂😂😂
@salammuhammed1121
@salammuhammed1121 10 ай бұрын
20/12/23
@Butcher_077
@Butcher_077 2 күн бұрын
14/10/24💀
@njansatheeshan5745
@njansatheeshan5745 2 жыл бұрын
നമ്മുടെ സ്വന്തം ബാലയ്യ അണ്ണൻ്റെ ആറാട്ട് മഹോത്സവം. Good old days shaji kailas
@Selfimprovementjourney-s
@Selfimprovementjourney-s 2 жыл бұрын
പോക്കിരിയിലെ സത്യമൂർത്തി IPS പോലെ A10 ന്റെ ക്യാപ്റ്റൻ ഗോപൻ🔥🔥🔥💩 CLIMAX TWIST EPPADI😂🤣🤣🤣
@sibimathew6087
@sibimathew6087 2 жыл бұрын
😂
@deepuvarghese2687
@deepuvarghese2687 2 жыл бұрын
😂
@edwinkt836
@edwinkt836 2 жыл бұрын
😂
@sreejithkallada
@sreejithkallada 2 жыл бұрын
ഇന്ന് ഏഷ്യാനെറ്റ്‌ ഫ്രീ ആയി തന്നിട്ടും വേണ്ട. ഛർദിക്കാൻ വന്നു 🤣🤣🤣
@rafeekm9611
@rafeekm9611 2 жыл бұрын
പുതിയ പിള്ളേരെ പടം ചെയ്യൂ ലാലേട്ടാ എന്നാലേ പഴയ്യ മുഖങ്ങൾക്ക് മാറ്റം വരത്തുള്ളൂ ലാലേട്ടാ
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*anyone after kok's christopher review😂?*
@sportstalkbyaakash6297
@sportstalkbyaakash6297 2 жыл бұрын
Most trusted review on youtube now♥️
@arafathm9668
@arafathm9668 Жыл бұрын
യൂട്യൂബിൽ എന്റർടൈൻമെന്റ് കണ്ടെന്റ്സ് കുറയുമ്പോൾ ഞാൻ കൊക്ക് അണ്ണന്റെ റിവ്യൂസ് തേടി വരും 😅😅😅
@lejusj
@lejusj Жыл бұрын
After anyone KOK & ഉണ്ണികൃഷ്ണന്‍ issue ???
@rabeehnalakath_
@rabeehnalakath_ Жыл бұрын
Ya bro
@akshayjoseph6944
@akshayjoseph6944 2 жыл бұрын
മമ്മൂട്ടി ♥️ Pathemaari ,Madhura raja, Peranbu, Abraham, Mamangam,Pathinettam padi,Yatra,Shylock Unda, Priest, One, ഇവിടെ രണ്ടും പോകും!!
@jenharjennu2258
@jenharjennu2258 2 жыл бұрын
ഷൈലോക്ക് മധുരരാജ തോൽവി സിനിമ മമ്മൂട്ടി നക്കിക്കൾക്ക് അതൊക്കെ world ക്ലാസ്സിക്‌
@silvanussibichan3289
@silvanussibichan3289 2 жыл бұрын
@@jenharjennu2258 aarattu ne kaalum 100% bhethava bro 🙏
@yedukrishnanj9952
@yedukrishnanj9952 2 жыл бұрын
Pathemari nice movie,peranbu perfomance 🔥,Abrahaminte santatikal nice movie,pathinetam padi guest an nice role Arun,unda nice movie Madhura raja average One,mamangam end kandita monuse Ni ithil ulpeduthiye😂,durantham athanne Pine listil ulpedthatha movie ondu:parole,uncle,oru kuttandan blog,streetlights,pullikaran stara,puthan panam,ganagandarvan .ithrem enk petan orma ollu😂🙏
@jenharjennu2258
@jenharjennu2258 2 жыл бұрын
@@silvanussibichan3289 അതിനു ആരെങ്കിലും ആറാട്ട് ബിഗ് ബ്രദർ പോലത്തെ വധം പടങ്ങൾ പൊക്കി പിടിച്ചു നടക്കാറില്ല
@silvanussibichan3289
@silvanussibichan3289 2 жыл бұрын
@@jenharjennu2258 ath nammalu ivde comment boxil kaanarolla kaaryava athukond athine kuricj onnum parayalle..
@ithningalkkariyumo3133
@ithningalkkariyumo3133 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ മുഴുവനും ഇരുന്ന് കാണുവാ ചിരിച്ച് മടുത്തു 😁😁🥰🥰👍👍
@ajaym9868
@ajaym9868 2 жыл бұрын
മോഹൻലാൽ ഇപ്പൊ വാശിക്ക് ചവറു പടങ്ങൾ എടുക്കുന്നതുപോലുണ്ട് 🙄🥲 അടുത്തത് may ഇൽ monster അതിനു ശേഷം alone ആഹാ 🥴🙏
@rudolfvarghese8684
@rudolfvarghese8684 2 жыл бұрын
Alone pinneyum kuzhappamillannu thonunnu pakshe monster......... 😭😭😭
@ajaym9868
@ajaym9868 2 жыл бұрын
@@rudolfvarghese8684 alone അഭിനയ പ്രാധാന്യം ഉള്ള സാനം ആണ് 🥴
@rudolfvarghese8684
@rudolfvarghese8684 2 жыл бұрын
@@ajaym9868 nannaya mathi
@jenharjennu2258
@jenharjennu2258 2 жыл бұрын
Alone hope ഉണ്ട്
@shafreenashafreena4113
@shafreenashafreena4113 9 ай бұрын
ആറാട്ട് അണ്ണനെ കിട്ടിയ ദിനം 😂😂😂
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
Genuine review അറിഞ്ഞിട്ടും മോഹൻലാൽ fans അയ്യോ degrading ആണേ ആറാട്ടിനെ നശിപ്പിക്കുന്നേ 😂
@akashvk3655
@akashvk3655 2 жыл бұрын
Ennu oru degradoli
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
@@akashvk3655 ദ വന്നു 😂😂 എന്നിട്ടും തിന്നുന്നതിനെ വിവരം പോലും ഇല്ലാത്ത വന്നു കരയുന്നു 😂
@jensondavis4499
@jensondavis4499 2 жыл бұрын
🤣🤣🤣🤣
@nithinm4466
@nithinm4466 2 жыл бұрын
@@akashvk3655 vannu avan vannu😂😂
@kingstanisbaratheon8526
@kingstanisbaratheon8526 2 жыл бұрын
എന്നിട്ട് നീ ആണല്ലോ ഇപ്പൊ കിടന്നു കരയുന്നത് 😂. രാവിലേ മുതൽ കോപ്പി പേസ്റ്റ് ചെയ്തു കോപ്പി പേസ്റ്റ് ചെയ്ത ഉള്ള ഈ കഷ്ടപ്പാട് ഗുഹന്റെ പടം കാണാൻ കാണിച്ചിരുന്നേൽ അയാൾക്കു ഒരു 50 കോടി എങ്കിലും കിട്ടിയേനെ
@indrajithkannan8738
@indrajithkannan8738 2 жыл бұрын
ലാലേട്ടൻ കൊച്ചു സിനിമകളിൽ ഇമേജ് നോക്കാതെ അഭിനയിച്ചാൽ നിങ്ങൾ ഇപ്പോളും പൊളിയാ Bt 😭😭😭😭 ഫഹദിനെ ഒക്കെ കണ്ടു പഠി
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
മരക്കാറിന് ശേഷം ലാലേട്ടന്റെ അടുത്ത മാസ്സ് item ആറാട്ട്😌🔥🔥 എന്റെ ലാലേട്ടാ pure goosebumps 💥💥
@Selfimprovementjourney-s
@Selfimprovementjourney-s 2 жыл бұрын
അലിഭായ്ക്ക് ശേഷം ഏട്ടൻ നിറഞ്ഞാടിയ പടം
@abhijithabhi4045
@abhijithabhi4045 2 жыл бұрын
💥❤
@viewersjm_5950
@viewersjm_5950 2 жыл бұрын
😂
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
@@ayazz210 sarcasm അല്ലാതെ പിന്നെ 😂
@anirudh6386
@anirudh6386 2 жыл бұрын
@@mallutuber005 അതോണ്ട് തന്നെ കേരളത്തിന്റെ പുറത്ത് ഒർജിനൽ മൂവി ഏതെന്നു മനസിലായി
@Hoodiism
@Hoodiism Жыл бұрын
Who’s here after unnikrishnan’s threat to KOK ?
@edwinkt836
@edwinkt836 2 жыл бұрын
Genuine review 💯🙌👍
@aquilavolans6534
@aquilavolans6534 8 ай бұрын
പ്രിയദർശൻ നായരും ഉണ്ണികൃഷ്ണൻ പിള്ളയും
@noble_kochithara8312
@noble_kochithara8312 2 жыл бұрын
ഏട്ടന്റെ almost പടങ്ങളും കൂട്ടികുഴച്ച് ഒരു mashup... ചളിയുടെ വിളയാട്ടം 🤮പലരുടെയും അഭിനയം കണ്ടിട്ട് നാണം തോന്നിയാലും... #മോഹൻലാൽ screen presents, action scene's സൂപ്പർ👌🏻🔥 double meaning, സ്ത്രീ വിരുദ്ധത മാറ്റി നിര്‍ത്തിയാല്‍ family audience😂 ഏറ്റെടുത്തേക്കും.
@FTR007
@FTR007 2 жыл бұрын
Ithoke matiyal engane lalettan film aakum?🙄
@karanavar
@karanavar 11 ай бұрын
Anyone watch 2023 November 😂😂
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
Kok അണ്ണാ.. ഇന്ന് ഉക്രി സെർ കേസ് കൊടുത്തെന്നു കേട്ട്.. നിങ്ങക്ക് കട്ട സപ്പോർട് അറിയിക്കാൻ ഒന്നുടെ വന്നതാ.. 🔥 അല്ലെങ്കിലേ ഇവിടെ വന്നു ഇടയ്ക്കിടെ ഈ റിവ്യൂ കണ്ടു ചിരിക്കാറുണ്ട് കട്ട ലാലേട്ടൻ ഫാൻസ് ആയ ഞാൻ 😅 ഉക്രി സെർ കേസ് കൊടുത്തു അറിഞ്ഞു ഒന്നു കൂടി വന്നു കാണാൻ തോന്നി... 🤣🤣🤣🤣 കഷ്ടം തന്നെ ഉക്രി അണ്ണാ 🤣 കൊക്കണ്ണൻ ലാലേട്ടന്റെ മൂവിയെ കുറ്റം പറഞ്ഞാലും ഞങ്ങൾക്കിഷ്ടപ്പെടും കാരണം അങ്ങേര് പറയുന്നത് genuine ആണ് But.....ലാലേട്ടൻ അന്നും ഇന്നും ഇനി എന്നും ഉയിർ 🔥🔥🔥🔥🔥
@sharavanrshekar5226
@sharavanrshekar5226 Жыл бұрын
what type of support will you provide... If the director sues him for defamation.. Then KOK will be losing atleast Rs 25000/- as expense for the defense lawyer.. People like you don't give a damn about anyone... 🖕🖕
@vishnuappu3109
@vishnuappu3109 2 жыл бұрын
വൈകുന്നേരം വരെ വെള്ളം കോരി , വൈകിട്ട് കലമുടക്കുന്ന പരിപാടിയായിരുന്നു ആറാട്ടിൽ .
@rahiph
@rahiph 11 ай бұрын
2023- Octbr ഒരു . ഇട്ട് പോകാം...😌 2024-march ഒന്നൂടെ . പോകാം!.. 😌
@സൈന്യം
@സൈന്യം 2 жыл бұрын
മോഹൻലാൽ കരിയർ തീർന്നു. ബോട്ടോസ് അടിച്ചു മുഖം പോയി സിനിമകൾ ചെയ്യുന്നത് ആണെങ്കിൽ അമ്മാവൻമ്മാരുടെ കൂടെ. പുതുമുഖ എഴുത്തുക്കാർക്കും ഡയറക്ടര്സിനും അവസരം കൊടുക്കുന്നില്ല. വാ തുറന്നാൽ വിവാദം എന്താ എവിടെയാ പറയേണ്ടത് എന്ന് അറിയില്ല. ബിജെപി ബന്ധം കൊണ്ട് ഒരുപാട് ഹേറ്റേഴ്‌സ് കൂടി.
@mrrockstar492
@mrrockstar492 2 жыл бұрын
Enn nee ano parayyne onn podee kanam he is tha real king🔥
@niyaspkpgdpullangode567
@niyaspkpgdpullangode567 2 жыл бұрын
ഷൈലോക്ക് എവിടെ കിടക്കുന്നു ആറാട്ട് എവിടെ കിടക്കുന്നു മാഷേ.. ആറാട്ട് വൻ ദുരന്തം 😄🤣അത് കണ്ടു തീരാൻ പെട്ട പാട്
@Sanju-kq9dh
@Sanju-kq9dh 2 жыл бұрын
L2 varum ellam sheriyakum🔥
@Selfimprovementjourney-s
@Selfimprovementjourney-s 2 жыл бұрын
അതും കൂടി പൊട്ടിയാ ളാളേട്ടൻ തീരും
@dikan2103
@dikan2103 2 жыл бұрын
@@Selfimprovementjourney-s orapikavo?? 😂😂
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Ithippo kure ayi. Big Brother pottippo Dec 2. December 2 pottippo Aarattu Ippo dhe L2. Thaan ee parachil nirthu. L2 shooting 2023ile thudangu ennu update vannu. Ini release 2024 aakum kaaranam oru 2nd part orukkumbo athu pole safe aakum. Thaan parayunnathu nokkiyal 2 year onnumallathe irunnu Lalettanu nalla story L2 mathre kitullu ennanu. Just stop this. Other wise Haters will take it as next troll
@sureshr4366
@sureshr4366 2 жыл бұрын
ഇതാണ് ശരിയായ റിവ്യൂ: ഞാനും ലാലേട്ടൻ്റെ ഫാൻ ആണ്. അഭിനയിക്കുന്ന സിനിമ റിലീസിനു മുൻപ് ലാലേട്ടനൊന്ന് കാണുന്നു പോലും ഇല്ലന്ന് തോന്നുന്നു. ബോറായ സീൻ ഒന്നും കണ്ടാൽ ലാലിനു മനസ്സിലാവില്ലേ. കഷ്ടം ദിലീപിനെപ്പോലെ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന നടൻ വേറേയില്ല
@Kazapppan
@Kazapppan 2 жыл бұрын
Thankyu..... കേശു കണ്ടു എന്റെ പൾസ്‌ നിന്നിരിക്കുകയായിരുന്നു
@johnsonkurian21
@johnsonkurian21 2 жыл бұрын
Jack & Dainel
@nk2523
@nk2523 2 жыл бұрын
Ggggg.... Ggggg🔥
@anoop9436
@anoop9436 2 жыл бұрын
Pullide pulse okae epol OK ano!!!!
@SahadCholakkal
@SahadCholakkal 2 жыл бұрын
ആ സത്യം ദിലീപിന് പൾസും അറിയും പൾസർ സുനിയേയും അറിയും
@564sethu
@564sethu 2 жыл бұрын
എപ്പൊഴും മമ്മൂട്ടിക്ക് 100 കോടി കിട്ടിയില്ല എന്ന് മോങ്ങുന്ന ഒരു മോഹൻലാൽ ഫാൻ ബോയ് ഈ സിനിമയെപ്പറ്റി ഇങ്ങനെ പറയുന്നുണ്ടെങ്കിൽ ഇദ്ധേഹത്തിൻ്റെ മാനസിക അസ്വസ്തത എന്തായിരിക്കും ഒപ്പം ആ സിനിമയുടെ ഒരു അവസ്ഥ ശരിക്കും മനസ്സിലാവും😂😂😂😂😂😂😂😂😂😂😂😂😂
@thafseena677
@thafseena677 2 жыл бұрын
പടം പോര...മോഹലാലിനെ ചുറ്റിപ്പറ്റി നിന്ന് പടം ഇറക്കി പൈസവാരുന്ന സ്ഥിരം ചണ്ടികളെ ഒഴിവാക്കിയാൽ മാത്രമേ ഇനി ലാലേട്ടന്റെ സിനിമകൾ നന്നാവൂ...
@mr.d957
@mr.d957 2 жыл бұрын
Kokaachi njn oru katta Ettan Fan aanu 🥺 Enkilum Ningal പറഞ്ഞതിനോട് 100% യോജിക്കുന്നു
@MrTuser6363
@MrTuser6363 2 жыл бұрын
I never expect anything from Unnikrishnan movies, hence never waste time watching his movies. Thank you for this review 🙏🙏🙏🙏🙏
@football_fanatic_Ethan
@football_fanatic_Ethan 2 жыл бұрын
The worst director of the industry!!
@pranav643
@pranav643 2 жыл бұрын
Trailer kandapozhe 💣 annu manassilayi.Iniyenkilum lalettan youth directorsinu date kodukua like basil,tinu papachan etc.Ini Priyadarshan ayitt adutha padavum cheyyan pokuanna kettle🤢
@hamidAliC
@hamidAliC 2 жыл бұрын
B Unni krishnan pillai aan preshanm.
@football_fanatic_Ethan
@football_fanatic_Ethan 2 жыл бұрын
@@hamidAliC very true
@xaviersson802
@xaviersson802 2 жыл бұрын
@@pranav643 bro ee priyadharashan ee patyuna mohanlal akkan nalla pangu vahichitund
@therealazrael8.
@therealazrael8. 2 жыл бұрын
ഷൈലോക്ക് കോപ്പി രാജമാണിക്യം കോപ്പി 😆💯മമ്മൂട്ടി യെ നോക്കി ഈ മോഹൻലാൽ എന്തിന് സിനിമ ചെയ്യുന്നത് സ്വന്തം ആയി ഒന്നുമില്ല ഇയാൾക്ക്
@vishnujayakumar317
@vishnujayakumar317 2 жыл бұрын
Arattil angerde thanne padangalde reference anu allathe shylock pole mattulla nadanmarude padathil ninn mathram copy paste adichathalla😂
@jenharjennu2258
@jenharjennu2258 2 жыл бұрын
ഷൈലോക്ക് തോൽവി സിനിമ
@prarthanajanani829
@prarthanajanani829 2 жыл бұрын
മോഹന്‍ലാല്‍ ചിന്തിക്കണം. അല്ലെങ്കില്‍ ഫാന്‍സ് ഒഴികെ ജനങ്ങള്‍ മാറി ചിന്തിക്കും. തമിഴില്‍ രജനീകാന്ത് ഡെസിംഗ് പെരിയ സാമിക്കും, നെല്‍സണും ഡേറ്റ് കൊടുക്കുന്നു. കമല്‍ഹാസന്‍ മഹേഷ്നാരായണനുമൊത്ത് കെെകോര്‍ക്കുന്നു. ഇവിടെ മമ്മൂട്ടി പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നു. മോഹന്‍ലാല്‍ കോക്കസില്‍നിന്നും പുറത്ത് വന്ന് പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്താല്‍ പുതിയൊരു മോഹന്‍ലാലിനെ മലയാളിക്ക് ലഭിക്കും. ഇല്ലെങ്കില്‍ വരിക്കാശേരിയില്‍ ഒതുങ്ങി നാശം സംഭിക്കും.!
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
ബ്രോ എഡിറ്റിംഗ് പഠിച്ചിട്ടില്ല അതാണ് ഇഷ്ടപ്പെടാത്തത് കേരളത്തിലെ ഫ്ലോപ്പ് ആണെങ്കിൽ പക്ഷേ ഹൈദരാബാദിൽ ബ്ലോക്ക് ബസ്റ്റർ ആണ് 🤣🤣🤣🤣et മൂവി ടീസർ റിയാക്ഷൻ ബ്രോ
@Selfimprovementjourney-s
@Selfimprovementjourney-s 2 жыл бұрын
കുള്ളൻ സുരു അണ്ണാ Cult 💣💣💣💥
@kingstanisbaratheon8526
@kingstanisbaratheon8526 2 жыл бұрын
Genuine review😍 , ഒരിക്കലും ആരാധന വച്ചു review ഇടരുത് ബ്രോ , ഞാൻ ആരുടെയും ഫാൻ അല്ല പക്ഷെ പടം മോശം, ഞാൻ ലാലേട്ടൻ ഫാൻ ആണ് എന്റെ പൈസ പോയി 😥 എന്നൊക്കെ ഇവിടെ അതി നിഷ്പക്ഷർ ചമഞ്ഞു കമ്മൻറ് ഇടുന്നവന്മാരുടെ എല്ലാം previous comment നോക്കുമ്പോൾ - ഭീഷ്മ പർവ്വം തീ 😍 - മെഗാസ്റ്റാർ ഇക്ക 😘 - ഭീഷ്മ പാർവ്വം record alert എന്നൊക്കെ കാണുന്നത് യാദൃശ്ചികം ആണോ എന്തോ😁 ഈ ആത്മാർത്ഥതയും ഉത്സാഹവും ഇക്കയുടെ പടം കാണാൻ കാണിച്ചിരുന്നേൽ , അയാൾക്ക് ചാവുന്നതിന് മുൻപ് ഒരു 50 കോടി കിട്ടിയേനെ😂
@abhinavks7620
@abhinavks7620 2 жыл бұрын
😂😂😂😂
@KLKL-yl1nq
@KLKL-yl1nq 2 жыл бұрын
പൈസ പോയ ങ്കിൽ നന്നായി ഇത്ര എക്കാ സക്കായി സിനിമ കാണാൻ പോയത് എന്തിനാ റിസൾട്ട് അറിഞ്ഞിട്ട് പോയാ പോരേ
@mr.d957
@mr.d957 2 жыл бұрын
🤣
@Selfimprovementjourney-s
@Selfimprovementjourney-s 2 жыл бұрын
മധുരരാജ 130 കോടിയാണ് ,50 കോടി എപ്പഴോ ഇക്കക്ക് കിട്ടിയതാണ് ഊ മൊണ്ണ കൊക്ക് പറയുന്നത് മാത്രം വിഴുങ്ങുന്നവർക്ക് അങ്ങനെയൊക്കെ തോന്നും
@silpams1226
@silpams1226 2 жыл бұрын
50 Kodi ഇല്ലാത്തത് കൊണ്ട് ഇക്ക ഇന്ന് ചോറ് തിന്നില്ല ... Onju പോടെയ് അവന്റെ ഒരു 50 കോലി
@shajins7273
@shajins7273 2 жыл бұрын
എടൊ ഷൈലോക്ക് എന്ന പടത്തിനെയും തൂറട്ട് നെയും കൂട്ടി കലർത്തി പറയരുത്. മോഹൻലാൽ നോടുള്ള ആരാധന മനസ്സിൽ വച്ചു കൊണ്ട് മമ്മൂക്ക എന്നാ ഇതിഹാസ തിനെ കൂട്ടി പറയരുത്
@Fein811
@Fein811 2 жыл бұрын
Athum theetam ithum teetam
@Abhay-jf7dr
@Abhay-jf7dr 2 жыл бұрын
Randum kanakka
@akhil__dev
@akhil__dev 2 жыл бұрын
എന്ത് കണ്ടിട്ടാണ് ഈ ഷൈലോക്കിനെ ഒക്കെ പൊക്കി നടക്കുന്നത് എന്നിതുവരെ മനസിലാകാത്ത കാര്യമാണ്. ഷൈലോക്ക് കണ്ടപ്പോൾ എന്താണോ തോന്നിയത് അത് തന്നെയാണ് ആറാട്ട് കണ്ടപ്പോഴും തോന്നിയത്.
@haridaskthankachan1524
@haridaskthankachan1524 2 жыл бұрын
മമ്മൂക്കയെ പോലെ director choice വേണം..
@Arun_Youtube
@Arun_Youtube 2 жыл бұрын
Salaam kashmir reference, Major Ravi reference, Mohanlal thaadi vadichilla - ithellam vechu guess cheythappol twist Mohanlal Soldier aano ennu oru doubt 😴😴
@jishnusankar3566
@jishnusankar3566 2 жыл бұрын
Editing അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ ചെയ്യണം മിസ്റ്റർ...
@jaan7158
@jaan7158 11 ай бұрын
ആറാട്ടണ്ണൻ ഉദയം 🔥പിന്നീട് നടന്നത് ഊക്കിന്റ പെരുമഴ ആയിരുന്നു
@sanjayushasaji4386
@sanjayushasaji4386 Жыл бұрын
Anyone after Media one news? 😌
@sunilchandran4u
@sunilchandran4u 2 жыл бұрын
Lalettan വന്നു വന്നു telugu balayya പോലെ lalayya ആയി വരുന്നു...
@Mishaal7
@Mishaal7 2 жыл бұрын
Finally. Waiting aayrnn🤣
@VASCOPC
@VASCOPC 2 жыл бұрын
Thanne
@Arjuntk98
@Arjuntk98 2 жыл бұрын
സലാം കശ്മീർ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് ഇഷ്ടപ്പെടും 😂😂😂
@dikan2103
@dikan2103 2 жыл бұрын
Lalettan performance ejjathi ❤️🔥 First half pwoli ❤️🔥😂 Second half athe vibeil pokum pkshe last 20 minute 🥲 ente mone unnikrishnan munjichu 🥲
@stuffsinformers5795
@stuffsinformers5795 Жыл бұрын
Lettantendhe perfomance 😂 kandite full cringe aayirunnu
@Vadakkan-x9h
@Vadakkan-x9h 11 ай бұрын
എന്താ മോനെ പടം കൂടുതൽ ഇഷ്ടമായോ😂😂😂😂😂😂
@negativoli
@negativoli 2 жыл бұрын
സിനിമ നല്ലതാണേൽ ഇഷ്ടപെടും ഇല്ലേൽ ഫാൻസോളികൾ നെഗറ്റീവ്സ് കൊണ്ട് തൂറിമെഴുകും.... സിനിമ നല്ലതല്ലേൽ പറയേണ്ടത് ആവശ്യം. പക്ഷെ Actors നെ എന്തിനു തൂറിയെറിയുന്നു മമ്മൂട്ടിയെ "ഗുഹൻ" എന്നും മോഹൻലാലിനെ "ലാലപ്പൻ " എന്നുമൊക്കെ വിളിച്ചു കളിയാക്കേണ്ട ആവശ്യമുണ്ടോ...
@ramaramesh7627
@ramaramesh7627 2 жыл бұрын
999
@ramaramesh7627
@ramaramesh7627 2 жыл бұрын
Rw
@ramaramesh7627
@ramaramesh7627 2 жыл бұрын
Ro5
@abhaydravid7653
@abhaydravid7653 Жыл бұрын
റബ്ബർ ബാൻഡ് പോലെ പാടുന്ന ശിവരാമകൃഷ്ണൻ.... 🤓🤓🤓🤓🤓
@Rockey_VR
@Rockey_VR 2 жыл бұрын
ആ വില്ലനെപ്പറ്റി പറഞ്ഞത് കൊള്ളാം,😁😆 വളരെ കറക്ട് നാട്ടിൻ പുറത്തു ഈച്ഛയാട്ടിക്കൊണ്ടിരുന്ന ഒരു കോമഡിപ്പീസിനെ Terror കഥാപാത്രം ആക്കിയെന്നു,അക്ഷരം പ്രതി ശരിയാണ്.സിബിഐ 5 യിലും ഇങ്ങനെയൊരു ടീമുണ്ട്, പൊക്കം കുറഞ്ഞ ഒരു കോമഡിപ്പീസ് കോണ്ട്രാക്ട് കില്ലർ..അഭിനയമൊക്കെ കുഴപ്പമില്ലായിരുന്നു എന്നാൽ എന്തു പ്രയോജനം??അദ്ധ്യത്തെ ട്വിസ്റ് സഹിക്കാമായിരുന്നു,അതു കഴിഞ്ഞു വീണ്ടും ഒരു ട്വിസ്റ് ഉണ്ട് ഒരു Ag..X. ഹോ ഫയങ്കരം ആയിരുന്നു 😂🤣
@techmantra2526
@techmantra2526 11 ай бұрын
പുള്ളിക്ക് മോഹൻ ലാലിനോട് ഉള്ള സ്നേഹം അപാരം😊
@rahulrajendran9237
@rahulrajendran9237 Жыл бұрын
After ukri issue, watching again Repeat value item of review....
@anshidnazar7967
@anshidnazar7967 Жыл бұрын
. ഡിപ്രഷൻ അടിച്ചിരിക്കുമ്പ ഇങ്ങേരുടെ റിവ്യൂ സ് കേൾക്കണം ആഹാ 😌😌😌
Marakkar Arabikadalinte Simham | Review | Mohanlal | Priyadarshan
14:53
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 14 МЛН
Aarattu Trailer Reaction | Malayalam
6:02
LifeofShazzam
Рет қаралды 545 М.
Christopher Review | Mammootty | Unnikrishnan B | Udaykrishna
11:29
Makal Review | Jayaram | Sathyan Anthikadu
8:25
Aswanth Kok
Рет қаралды 215 М.
Mohanlal 'The Brand L' after 'Aaraattu'
11:40
Aswanth Kok
Рет қаралды 139 М.
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН