Aaram Thamburan Movie | Harimuraleeravam Song | Raveendran | Mohanlal | Manju Warrier

  Рет қаралды 5,660,074

Saina Music

Saina Music

6 жыл бұрын

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ് ഈണം നല്‍കി ലാലേട്ടന്‍ പാടി അഭിനയിച്ച അതിമനോഹര ഗാനം "ഹരിമുരളീരവം"
#Mohanlal
#AaramThamburan
#Raveendran

Пікірлер: 2 400
@SUBINMEDORADS
@SUBINMEDORADS 6 ай бұрын
2024ൽ ആസ്വദിക്കുന്നവർ ഹാജർ പറയുക 🥰
@madhusoodhananvarrier4382
@madhusoodhananvarrier4382 2 ай бұрын
YES SIR!
@shajahanvy1727
@shajahanvy1727 2 ай бұрын
ഹാജർ
@georgeoommen4848
@georgeoommen4848 2 ай бұрын
@@shajahanvy1727 Present sir
@terencepereirapereira4495
@terencepereirapereira4495 Ай бұрын
Every time I would like to enjoy this movie
@habeebaslam132
@habeebaslam132 Ай бұрын
🎉❤
@_R_O_S_A_L_E_O_
@_R_O_S_A_L_E_O_ 6 ай бұрын
2024-ൽ ആരേലും ഈ പാട്ട് കേൾക്കുന്നുണ്ടോ... ❤️‍🔥
@salusaleesh6699
@salusaleesh6699 3 ай бұрын
Aa
@manupp3928
@manupp3928 3 ай бұрын
Pinnllathe
@MugilS-yp4xu
@MugilS-yp4xu Ай бұрын
Yes
@babub4131
@babub4131 Ай бұрын
ഉണ്ട്
@preseed25
@preseed25 25 күн бұрын
Yes
@SherlockHolmesIndefatigable
@SherlockHolmesIndefatigable 3 ай бұрын
ഇത് കൊണ്ടാണ് ഇ മനുശ്യനെ മലയാളികൾക്ക് വെറുക്കാൻ കഴിയാത്തത്....... ❤️
@shafeequep2990
@shafeequep2990 3 жыл бұрын
ഇപ്പോഴത്തെ മലയാളത്തിലെ മൊത്തം പാട്ടുകൾ എടുത്തു വെച്ചാലും ഹരിമുരളീരവം ഇരിക്കുന്ന തട്ട് താന്നു തന്നെ ഇരിക്കും... 💓
@humanbeing8022
@humanbeing8022 3 жыл бұрын
GOAT ദേവസഭാതലം
@sathyabhamapanicker5461
@sathyabhamapanicker5461 3 жыл бұрын
അതേ👍
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 3 жыл бұрын
മധുമൊഴി രാധേ നിന്നെ തേടീ..... ഒറ്റ line മാത്രം മതി
@humanbeing8022
@humanbeing8022 3 жыл бұрын
@xAnDer CorvUS Devasbhathalam.... Personal fav, pinne musical elements vach nokkiyaal pakaram vakkanillatha item
@humanbeing8022
@humanbeing8022 3 жыл бұрын
@xAnDer CorvUS യെസ്.., എന്നാലും ഹരിമുരളീരവം കേൾക്കുമ്പോ ഒരു ഫീൽ കിട്ടും romance ഒക്കെ.. മറ്റേത് ഒരു magical & Classical song
@Rarekind__
@Rarekind__ 5 жыл бұрын
ഇപ്പൊൾ 2024 ഇല് ഈ ഗാനം ആസ്വദിക്കാൻ എത്തിയവർ ഉണ്ടോ😍
@abinsasi7838
@abinsasi7838 5 жыл бұрын
ഡെയ്.. ഇത് 2019 ആണ്
@sebastiannimmy5120
@sebastiannimmy5120 5 жыл бұрын
Njan
@singleboys1367
@singleboys1367 4 жыл бұрын
2020ൽ ഉണ്ടകിൽ കേൾക്കും
@Rarekind__
@Rarekind__ 4 жыл бұрын
@@singleboys1367 ഉണ്ടാകും സഹോ 🤗🤗
@vimalvijayan6785
@vimalvijayan6785 4 жыл бұрын
Inshah allaallAa
@Nidheesh7361
@Nidheesh7361 4 жыл бұрын
വരികള്‍ എഴുതിയ *ഗിരീഷ്* *പുത്തഞ്ചേരി* സർ നെ മുകളില്‍ ഒന്നും mention ചെയ്ത് കണ്ടില്ല പക്ഷേ അത് എല്ലാവർക്കും അറിയാം❤... 😍😍😍💙
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 жыл бұрын
😍
@arunkumara3125
@arunkumara3125 4 жыл бұрын
Athaaanu Gireesh puthencherry....
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
എഴുത്തുക്കാർക്ക് ഇങ്ങനെയൊരു പരാതിയുണ്ട് നടന്റെയും നടിയുടെയും പേര് വയ്‌ക്കുമ്പോഴും ഗാനരചയിതാവിന്റെ പേര് വയ്ക്കുന്നില്ലയെന്ന്!!
@ajay9382
@ajay9382 3 жыл бұрын
Legend.. 😍
@homedept1762
@homedept1762 3 жыл бұрын
അത് എല്ലാ സംഗീത ആ സ്വാദകരും "ദാസേട്ടന്റെ" പേരേ കാണൂ. പാട്ട് എഴുതിയവനും സംഗീതം നൽകിയവനും ഓർക്കസ്ട്രയും ഔട്ട്‌. ഇവരുടെ വിചാരം യേശുദാസ് ഇതൊക്കെ താനെ ഉണ്ടാക്കിയതെന്നാണ്. അതും തോറും യേശുദാസ് ഏറ്റവും വലിയ അഹങ്കാരിയും അൽപ്പനുമാകുന്നു. ജയചന്ദ്രൻ സാറിന്റെ ശബ്ദം എന്താ കൊള്ളില്ലേ? ഇന്നും ആ ശബ്ദത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ ദാസിന്റെ ശബ്ദം അനവധി തവണ മാറി.
@Sachu23
@Sachu23 3 жыл бұрын
ചലനമറ്റ ശരീരത്തിനുപോലും പോലും ജീവൻ വെക്കുന്ന പാട്ട് ❤❤ രവീന്ദ്രൻ മാഷ് ❤ദാസേട്ടൻ ❤ഗിരീഷ് പുത്തഞ്ചേരി ❤❤
@sreejith3451
@sreejith3451 Жыл бұрын
കുളത്തുപ്പുഴ രവീന്ദ്രൻ എന്ന തെമ്മാടിയുടെ ഇന്ത്രജാലം ❤️❤️❤️❤️🌹🌹🌹🌹
@prakashmenon6025
@prakashmenon6025 Жыл бұрын
Yes🥰
@Arun2255mohan
@Arun2255mohan 4 жыл бұрын
രവീന്ദ്രൻ മാഷ് പറഞ്ഞത് എത്രമാത്രം സത്യമാണ്..ലാലേട്ടൻ പാടി അഭിനയിക്കുമ്പോൾ അവിടെ യേശുദാസിനെ മറക്കുന്നു ജയചന്ദ്രനെ മറക്കുന്നു.. അത് ലാലേട്ടൻ പാടിയത് ആണെന്ന് തോന്നിപോകുന്നു🥰🥰... എന്നിരുന്നാലും ദാസേട്ട, രവീന്ദ്രൻ മാഷേ നന്ദി ഈ പാട്ട് ഞങ്ങൾ മലയാളികൾക്ക് നൽകിയതിന് 😍😍😘😘😘
@moiduthundiyil
@moiduthundiyil 4 жыл бұрын
ഇപ്പോൾ 2020 ൽ ഈ ഗാനവും , രംഗവും ആസ്വദിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമൻറ്
@jasirravuthanjasirravithan5710
@jasirravuthanjasirravithan5710 4 жыл бұрын
Pinnenthina muthee kaku e fonum pidich nikine
@mottykl-0544
@mottykl-0544 4 жыл бұрын
It's so awasome
@gopalansankaran7779
@gopalansankaran7779 4 жыл бұрын
Very much power
@ajayakumarea2961
@ajayakumarea2961 4 жыл бұрын
Corona lock nu vittil irunnu Bluetooth speaker ill vittukare pattu kelppikkunna *njn😎
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Kulathupuzha raveendran oru mahaa sambhavamaanu.madyam ullilchennaal ullilullath oori purathuvarum aa oru kazhivu adhehathinu maathramullathaa.
@anooprknair1987
@anooprknair1987 5 жыл бұрын
*ഈ പാട്ടിന് ഒരു ദൈവീകതയുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?*
@m4malayalamtv250
@m4malayalamtv250 5 жыл бұрын
Podaa
@shajipappan5391
@shajipappan5391 5 жыл бұрын
അതെ
@xavimet1529
@xavimet1529 4 жыл бұрын
Only u.
@nishak8596
@nishak8596 4 жыл бұрын
No
@arunanil
@arunanil 4 жыл бұрын
Sangeetham daiveekam anu
@green95
@green95 3 жыл бұрын
ഇതൊക്കെ തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ💓
@syamlsl259
@syamlsl259 2 жыл бұрын
Njan first kanda filim
@travelmedia5992
@travelmedia5992 2 жыл бұрын
ആലപ്പുഴ വിദ്യ തിയറ്ററിൽ പോയി കണ്ടതാ
@Sunilkannur-05
@Sunilkannur-05 2 ай бұрын
ബാംഗ്ലൂർ HMT ലയഔട്ടിലെ തിയേറ്ററിൽ വച്ചു കണ്ടു റിലീസ് ചെയ്ത ആഴ്ച്ചയിലെ ഒരു സൺ‌ഡേ യിൽ ❤❤
@_Vicky._.boi_
@_Vicky._.boi_ Жыл бұрын
രവീന്ദ്രൻ മാഷ് പറഞ്ഞ പോലെ ഈ പാട്ട് ആസ്വദിക്കുന്ന ഏതൊരാൾക്കാം ഇത് ലാൽ തന്നെ ആണോ പാടിയത് എന്ന് തോന്നി പോകും🥰... ലിപ്സിങ്ക് അത്രക്കും മനോഹരം❤️ നടനവിസ്മയം🙌🏻 ലാലേട്ടൻ😌
@terminator7262
@terminator7262 4 жыл бұрын
*ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികളും😘 രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതവും🥰 യേശുദാസ് സാറിന്റെ ആലാപനവും😘 ലാലേട്ടന്റെ അഭിനയവും🤩......എന്റെ മോനെ എജ്ജാതി കോമ്പിനേഷൻ😍* *കാലമേ ഇനി പിറക്കുമോ ഇങ്ങനെയുള്ള അത്ഭുതങ്ങൾ........*
@muralihg4072
@muralihg4072 3 жыл бұрын
Prayasamane bro
@NS-vq5cc
@NS-vq5cc 2 жыл бұрын
Never ever
@vgpaul-of1ip
@vgpaul-of1ip 9 ай бұрын
സാധ്യത കുറവാണ് ,,, പുതു തലമുറ ആസ്വദിക്കുന്നുഡോ ആവോ,,, 👌👌👌
@vgpaul-of1ip
@vgpaul-of1ip 9 ай бұрын
ശെരിയാണ് സാധ്യത കുറവാണ് ,,, 👌👌👌 🥀
@user-bv5fw9um7o
@user-bv5fw9um7o 3 ай бұрын
True , excellent Talents 👌👌🙏🙏
@sabith6993
@sabith6993 4 жыл бұрын
ഈ ഗാനം ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല. If you are a fan of this song then trust me you have a great taste of music 🎶
@ArunKumar-jx9hp
@ArunKumar-jx9hp 3 жыл бұрын
ഇല്ല
@siyadp7v156
@siyadp7v156 3 жыл бұрын
2021 march 18 😭
@WHITE-wk3qr
@WHITE-wk3qr 3 жыл бұрын
Kekkumbo romanjam🥰
@sri1147
@sri1147 3 жыл бұрын
நான் 200 முறை கேட்டுள்ளேன் அமிர்தம்
@velmotors3232
@velmotors3232 Жыл бұрын
Tamilians too like me
@rahulradhu1029
@rahulradhu1029 3 жыл бұрын
ഹരിമുരളീരവം ഈ പാട്ട് ഒരിക്കല്ലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല
@bossgamingpubg4058
@bossgamingpubg4058 2 ай бұрын
2050 il kokkonnavar undo ❤
@rkrocks2344
@rkrocks2344 27 күн бұрын
😁
@sarathmanu1042
@sarathmanu1042 5 жыл бұрын
എപ്പോൾ കേട്ടാലും ഒരു കുളിരാണ്... അമ്മാതിരി എന്തോ മാജിക്‌ ഉണ്ട്.. രവീന്ദ്രൻ മാഷ് 🥰🥰🥰❣️❣️ ദാസ് സർ😇😇 , ലാലേട്ടൻ 😍😍
@nv18playbold
@nv18playbold 3 жыл бұрын
Orale marannu Gireesh puthenchery 😘🤗
@nazninaworld3068
@nazninaworld3068 5 жыл бұрын
ഇതു പോലൊരു scen ലോക സിനിമയിൽ ഉണ്ടായിട്ടില്ല അത്രയ്ക്കും മനോഹരവും.. മികച്ചതും ഹോ
@jishnus144
@jishnus144 4 жыл бұрын
@@vkjos5677 നീ ഒന്ന് പോയേടി പെണ്ണെ.. അവളുടെ ചേമ്പിലെ ഇംഗ്ലീച്‌😂
@jishnus144
@jishnus144 4 жыл бұрын
@@vkjos5677 🤣ഉയ്യോ.. ഇതെന്തോന്ന് ഇംഗ്ലീച്ചാ, സന്തോഷ്‌ പണ്ഡിറ്റ് വരെ തോറ്റുപോകുമല്ലോ🤭
@vkjos5677
@vkjos5677 4 жыл бұрын
@@jishnus144 You cannot understand this particular language. That is the mistake of yours only. Don't try to make companion with that gentleman because he is suitably qualified.
@jishnus144
@jishnus144 4 жыл бұрын
@@vkjos5677 നീ എന്തുട്ട് തേങ്ങയാടാ ഈ പറയുന്നേ🤣 അറു ബോറാ കേട്ടോ🤭 'That is the mistake of yours only' ഓ🤗 അതെന്നാ സാധനം🤔🤔 നിന്റെ വർത്താനം ഇംഗ്ലീഷ് അറിയുന്ന ആരേലും കേട്ടാൽ എറങ്ങി ഓടുമല്ലോ😂 That's your mistake! അത്രേം മതി😅 പിന്നെന്നതാ 'companion' ഓ😂 കവി എന്താണ് ഉദേശിച്ചത്‌?🤭 Comparison ന്നാണോ?😆 2ഉം 2 ആണ് ബ്രോ😉 പിന്നെന്നതാ qualified ഓ🤔 എവിടെന്നു ക്വാളിഫൈഡ്?😆 മലയാള ഭാഷക്ക് ഒരു സൗന്ദര്യം ഒണ്ട്, മലയാളം മലയാളമായി പറഞ്ഞാലേ അതു ഭംഗിയാകൂ.. അതേപോലെ ഇംഗ്ലീഷ് അതിന്റെതായ രീതിയിൽ പറയണം. അല്ലാതെ 2ഉം കൂടെ കൊഴച്ച് സംസാരിക്കരുത്. കേൾക്കുന്നവർ എറങ്ങി ഓടും🤭 അതുകൊണ്ട് അറിയാവുന്ന ഭാഷ മര്യാദക്ക് പറ ബ്രോ😍 അറിയാത്ത ഭാഷ പറഞ്ഞു സ്വയം മണ്ടൻ ആവാതെ🤭 ഇനി ശെരിക്കും ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹം ഒണ്ടേൽ നീ പറ If you can't understand what im saying then its your mistake / if you dont know what i say then it's your fault. Dont compare me with that guy. He's good as his own / He's good in his own way ഇങ്ങനെ വല്ലോം നീ പറഞ്ഞത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഒരുമാതിരി പഴയ പുരാണ കഥ പറയുന്ന സിനിമയിൽ കഥാപാത്രങ്ങൾ വേഷം കെട്ടി വന്നിട്ട് ഇപ്പോഴത്തെ തിരുവനന്തപുരം സ്ലാങ് ഡയലോഗ് പറഞ്ഞാൽ എങ്ങനിരിക്കും🤭 (എന്തരടേ അപ്പി, തള്ളേ സുഗങ്ങളൊക്കെ തന്നേ😆) അമ്മാതിരി ഫീൽ ആ😂 കാര്യം മനസിലാക്ക് ബ്രോ. Be better than yourself🥰
@vkjos5677
@vkjos5677 4 жыл бұрын
@@jishnus144 You deserve appreciation for your proficiency in English; PANDITHA.....It seems you must have taken all the academic degrees from OXFORD UNIVERSITY. But try to write.a sentence......
@akpamal9492
@akpamal9492 3 жыл бұрын
"മധു മൊഴി രാധേ നിന്നെ തേടി അലയുകയാണൊരു മാധവ ജന്മം " വരികൾക്കു പോലും ഒരായിരം കഥകൾ ഒളിഞ്ഞിരിക്കുന്നില്ലേ?രവീന്ദ്രൻ മാഷ് 🙏ഗിരീഷേട്ടൻ 🙏ദാസേട്ടൻ 👌👌👌 പിന്നെ സാക്ഷാൽ ആറാം തമ്പുരാൻ ലാലേട്ടൻ ❤
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
ആറാട്ടിന്റെ hangover മാറാൻ ഇത് കാണാൻ വന്നതാ. ഇദ്ദേഹത്തെ use ചെയ്യാൻ പറ്റുന്ന നല്ല ഡയറക്ടർ മാർ ഇല്ലാതെ പോയല്ലോ industry ഇൽ 🥺🥺🥺.
@ismailbava2582
@ismailbava2582 5 жыл бұрын
മോഹൻലാൽ നു മാത്രം കഴിയുന്ന തകർപ്പൻ ചിത്രി കരണം.... യേശുദാസ്..... ദേശീയ പുരസ്ക്കാരം
@vineeshm1458
@vineeshm1458 5 жыл бұрын
മലയാള സിനിമയിൽ ഗാന ചിത്രീകരണത്തിൽ ലാലേട്ടനെ വെല്ലുന്ന ആർട്ടിസ്റ്റിനെ കണ്ടെത്തണം
@sinies4251
@sinies4251 5 жыл бұрын
Enthalle
@vishnulalk.5878
@vishnulalk.5878 4 жыл бұрын
Orupakshe priyadharshan cheythalum ithra sundaram akumennu thonnunilla,ithoru Daivikatha ulla song aanu.
@anirudhrajkumar2652
@anirudhrajkumar2652 4 жыл бұрын
@@vishnulalk.5878 ഈ സോങ് പ്രിയദർശൻ ആണ് ചെയ്തത്...ഷാജി കൈലാസിന്റെയോ മറ്റോ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@sureshbabu1064
@sureshbabu1064 4 жыл бұрын
ദാസേട്ടൻ , രവീന്ദ്രൻ മാസ്റ്റർ , മോഹൻ ലാൽ ഇവരുടെയൊക്ക കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഒരു പുണ്ണ്യമായി കരുതുന്നു !!!
@umesank6232
@umesank6232 2 жыл бұрын
എന്റെ ദൈവമേ ഇതൊക്കെ ലാലാട്ടനെ കൊണ്ടേ പറ്റു ഇപ്പഴും അത്ഭുതം
@gopinathkurumbally5091
@gopinathkurumbally5091 3 жыл бұрын
ലാലേട്ടന്റെ ഇഷ്ടപെട്ടസിനിമ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഒരുപാടിഷ്ടം
@KrishnaVeni-lt3su
@KrishnaVeni-lt3su 5 жыл бұрын
Hey iam from tamil nadu.i wachted this movie 53 time still no boring.i love this movie.
@shamshadshamshad6267
@shamshadshamshad6267 5 жыл бұрын
Lalettan my heero
@abdulmunaf3858
@abdulmunaf3858 4 жыл бұрын
Dasettan lalettan legends hats off
@ga9008
@ga9008 4 жыл бұрын
Pls Watch Lalettan movie like Vandanam..Yodha...Chitram
@sanalsudhakaran2716
@sanalsudhakaran2716 4 жыл бұрын
krishnaveni please call sanal 9074174047
@ajay9382
@ajay9382 3 жыл бұрын
😍👍
@SamuelGeorge
@SamuelGeorge 5 жыл бұрын
ആറാം തമ്പുരാൻ വിജയിക്കാൻ കാരണം ദാസേട്ടന്റെ ഇൗ അസാധ്യ ഗാനമാണ്.. ദാസേട്ടൻ ഒാരോ ഇന്ത്യക്കാരന്റെയും അഭിമാനം
@nelsonsimon3325
@nelsonsimon3325 5 жыл бұрын
Athu matharalla
@jagannathanmenon3708
@jagannathanmenon3708 5 жыл бұрын
Onu podo
@haria67
@haria67 4 жыл бұрын
Lalettanum prathana pangudu
@kingsnapper8473
@kingsnapper8473 4 жыл бұрын
fuck
@praneeshak4406
@praneeshak4406 4 жыл бұрын
അത് ശെരിയ ദാസേട്ടൻ ആയിരുന്നല്ലോ ജഗന്നാഥൻ ആയി അഭിനയിച്ചത്...
@drarunaj
@drarunaj 2 жыл бұрын
ദാസേട്ടൻ..ഷാജി കൈലാസ്...മോഹൻലാൽ...രവീന്ദ്രൻ മാഷ്...ഗിരീഷ് പുത്തഞ്ചേരി.... ഹൊ...കണ്ണ് നിറഞ്ഞു....മനസ്സും😢❤️
@nakulegendlee9486
@nakulegendlee9486 3 жыл бұрын
ഇത് കേട്ടതിന് ശേഷം എനിക്ക് ആശ്വാസം ലഭിച്ചു നന്ദി യേശുദാസ് ജി, ലാലേട്ടൻ
@Pramodv18
@Pramodv18 4 жыл бұрын
എത്ര പേർക്ക് അറിയാം ഇതിലെ ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് പ്രിയദർശൻ ആണെന്ന്? My aal time fav movie and song💓💓
@mathewemmanuvel
@mathewemmanuvel 3 жыл бұрын
Priyadarshan contributed to many Shaji Kailas movies For eg: Thandavam climax fight Narasimham song (Aarodum onnum mindathe) Aaram Thamburan Harimuraleeravam
@prabhathka7645
@prabhathka7645 3 жыл бұрын
Athengane ? Film Director Shaji Kailas alle ?
@shradhav8867
@shradhav8867 3 жыл бұрын
@@prabhathka7645 Angane cheyyarund... Priyadharshan movies Director Suresh chila scenes eduth koduthittund... Athupole Dileepinde moviesil main Director allathe vere director chila comedy scenes eduth koduthittund... .
@MrShibu7
@MrShibu7 3 жыл бұрын
എല്ലാ ഗാന രംഗങ്ങളും പ്രിയൻ സാർ അല്ല ചിത്രീകരിച്ചത്. ഈ പാട്ട് മാത്രം
@akpamal9492
@akpamal9492 3 жыл бұрын
പ്രിയൻ is a genious. അയാൾ എടുക്കുന്ന പാട്ട് scene ഒക്കെ വേറെ ലെവൽ ആണ്.
@rameshkadamp7764
@rameshkadamp7764 2 жыл бұрын
Suuuuuuuuuuper ഒരുപക്ഷേ ലോകത്തിൽ ആർക്കും ഇതേപോലെയൊരു music composition ഉണ്ടാക്കുവാൻ സാധിച്ചെന്നു വരില്ല.....രവീന്ദ്രൻ മാഷിനെ ലോകം ഉള്ളടുത്തോളംകാലം മലയാളികൾക്ക് മറക്കാൻ കഴിയില്ല ഒപ്പം Dassettante ഹൃദയ സ്പർശിയായ ആലാപനവും....🙏💜💜💜💜💜💜💜💜💜💜💜💜💜💜💜
@anishmathew8495
@anishmathew8495 10 ай бұрын
2024 il arengilum undo
@afsalafsal990
@afsalafsal990 2 жыл бұрын
ഒരുപാട് ആലോചിച്ചു എന്തെഴുതും... എന്ന് കൈ വിറക്കാണ്... വാക്കുകൾ കിട്ടുന്നില്ല.... വല്ലാത്ത feel ആണ് ഈ ഗാനവും.. രംഗവും എപ്പോൾ കാണുമ്പഴും.....
@indiann9067
@indiann9067 4 жыл бұрын
ബ്രഹ്മമുള്ള കാലമത്രെയും ഈ ഗാനം നിലനിൽക്കും... ❤️
@avanianagha7186
@avanianagha7186 2 жыл бұрын
ബ്രഹ്മം ഇല്ലെങ്കിൽ ലോകം ഇല്ല....
@indiann9067
@indiann9067 2 жыл бұрын
@@avanianagha7186 : athu thanneyaanu njanum udeshichathu. Everlasting song ❤ (artham manasilakku)
@subrahmannyanpuzhakkattiri7755
@subrahmannyanpuzhakkattiri7755 2 жыл бұрын
Parabrahmam
@abhishekabhi4191
@abhishekabhi4191 5 жыл бұрын
ഈ സിനിമയൊക്കെ ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നെങ്കിൽ തകർത്തേണ 😀😀 ഇങ്ങനെയൊക്കെ അഭിനയിക്കാൻ ലാലേട്ടന് മാത്രമേ കഴിയൂ 😍😍
@trollinternational3077
@trollinternational3077 5 жыл бұрын
Abhishek abhi 500 കോ kadakkum sure
@robinjoseph35
@robinjoseph35 4 жыл бұрын
മലയാളികളുടെ അഹങ്കാരമായ പ്രതിഭകളുടെ അപൂർവ സംഗമം മനോഹരമായ ആവിഷ്കാരം ഇന്നും കേൾക്കുമ്പോൾ ലയിച്ചിരുന്നു പോകുന്ന അപൂർവ ഗാനങ്ങൾ
@roshankl1697
@roshankl1697 Жыл бұрын
ഇന്നും തീരാത്ത പ്രവാസം. പ്രവാസത്തിന്റെ പ്രയാസത്തിൽ ജീവിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഈ പാട്ട് കേൾക്കും. Ettan, dasettan raveendran sir good combo ❤
@user-rn5sk5yz7n
@user-rn5sk5yz7n 4 жыл бұрын
ഈ പാട്ടു പാടാൻ ദാസേട്ടൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല 👌👌👌
@sadheerkhanomegakhan1634
@sadheerkhanomegakhan1634 3 жыл бұрын
ജയചന്ദ്രൻ പാടിയാലും പൊളിക്കും
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
അങ്ങനെയല്ല യേശുദാസിനു വേണ്ടിയാണ് ഈ പാട്ട് ചെയ്തിരിക്കുന്നത് പോലും എന്നു പറയുന്നതല്ലേ ശരി... 🙏🏼❤🌹
@rajalekshmivijayan4298
@rajalekshmivijayan4298 2 жыл бұрын
@@sadheerkhanomegakhan1634 no, but madhu balakrishnanu pattum
@perumalp4477
@perumalp4477 2 жыл бұрын
@Abhijith Ashok .
@minisebastian5529
@minisebastian5529 2 жыл бұрын
അതാണ്... നമ്മുടെ സ്വന്തം ദാസേട്ടൻ 😍
@cosmicinfinity8628
@cosmicinfinity8628 5 жыл бұрын
രവീന്ദ്രൻ മാഷ്... ആ പേരു മാത്രം മതി.
@wideeye8830
@wideeye8830 5 жыл бұрын
Gireesh Puthanchery?
@satharshahul4952
@satharshahul4952 5 жыл бұрын
Deep Blue Sea level of the
@wideeye8830
@wideeye8830 5 жыл бұрын
@@satharshahul4952 ?
@kishorkumarcb
@kishorkumarcb 5 жыл бұрын
പക്ഷെ ഇ മാർച്ച് മൂന്ന് അദ്ദേഹത്തെ ആരും ഓർത്തില്ല , 14 ആം ചരമവാർഷികം
@vijayankp5637
@vijayankp5637 4 жыл бұрын
Yeshudas oo
@SanandSachidanandan
@SanandSachidanandan 2 ай бұрын
ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 ) ( ഞാൻ കൂടുതൽ തവണ ലാലേട്ടൻ സിനിമ കണ്ടത് തൃശ്ശൂരിലെ പെരിങ്ങോട്ടുക്കര ദേവയിൽ)
@deepforestentertainment7243
@deepforestentertainment7243 3 жыл бұрын
Iam from andhrapradesh, i don't know malayalam, but iam a big fan of this song,
@biju.kbiju.k6196
@biju.kbiju.k6196 3 жыл бұрын
Yesudas magic
@drpadmanabhan3148
@drpadmanabhan3148 2 жыл бұрын
Its great
@user-ms2gw5ge5n
@user-ms2gw5ge5n 2 жыл бұрын
I’m from Israel, I know Malayalam It’s a magical miracle of Malayalam music
@user-ic8je5qj3z
@user-ic8je5qj3z 5 жыл бұрын
എന്തോ ഒരു പ്രത്യേക സുഖമാണ് ഈ സംഗീതം....😍😍😍
@dhaneeshdhanu6481
@dhaneeshdhanu6481 5 жыл бұрын
3:16 aa കണ്ണിറുക്കലും lip movementum , ഇത് ദാസേട്ടൻ പാടിയത് ആണോ ലാലേട്ടൻ പാടിയത് ആണോ എന്ന് തോന്നി പോകും , ലാലേട്ടാ 😍😍😍❤
@anandhu4208
@anandhu4208 3 жыл бұрын
Sathyam
@vishnudev6861
@vishnudev6861 3 жыл бұрын
@Manu M sathyam
@yazhinianand3199
@yazhinianand3199 3 жыл бұрын
That's is an absolute stunning lovely....
@arjunvlog6287
@arjunvlog6287 3 жыл бұрын
രവീന്ദ്രൻ മാഷും അതാണ് പറഞ്ഞത്.
@anshad7773
@anshad7773 2 жыл бұрын
Dasettan😂ninak doubt undo
@riyazmohammed4983
@riyazmohammed4983 3 жыл бұрын
"സംഗിതം അറിയുന്തേറും അകലം കൂടുന്ന മഹാ സാഗരം "
@sanilalsanil225
@sanilalsanil225 10 ай бұрын
❤️
@rajansv1
@rajansv1 7 ай бұрын
​@@sanilalsanil225well defined
@amrithroxstein
@amrithroxstein 2 жыл бұрын
I am a Tamizhian, yet Lal ettan is my dad's favourite.....!! Daddy you ll always live in this song, tears rolls down when you aren't with me....!! "I want to listen to this with you sitting right next to me Daddy"
@opolassa
@opolassa 5 жыл бұрын
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തൻച്ചേരി ദാസേട്ടൻ ലാലേട്ടൻ
@sinnanvengalathattil9702
@sinnanvengalathattil9702 3 жыл бұрын
Ethukoronakkalathum manass enu pranayathendamandrika spsrsam
@arunjayachandran3254
@arunjayachandran3254 3 жыл бұрын
👍
@AnilanilnN-kr5hf
@AnilanilnN-kr5hf 3 жыл бұрын
ഹായ്
@oldisgold2744
@oldisgold2744 2 жыл бұрын
Mammooty
@rahulanirudhan773
@rahulanirudhan773 5 жыл бұрын
ഇത്രമേൽ മനസ്സിൽ പതിഞ്ഞ ഗാനം വേറെ ഇല്ല ലാലേട്ടന്റെ മാസ്മരിക അഭിനയം ദാസേട്ടന്റ്‌ ഗന്ധർവ്വ ആലാപനം രവീന്ദ്രൻ മാഷിന്റെ സംഗീതം ഗിരീഷ് ഏട്ടന്റെ രചന പ്രിയൻ സാറിന്റെ ചിത്രീകരണം എല്ലാം കൊണ്ടും സൂപ്പർ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളിൽ ഓടക്കുഴൽ വയലിൻ എന്നിവ ആണ് കുടുതലും ഉപയോഗിക്കുന്നത്
@vskhm5
@vskhm5 5 жыл бұрын
Not priyan.... Shaji kailas....
@roopeshkumar191
@roopeshkumar191 5 жыл бұрын
Rahul Anirudhan santhoshame thonnunnu
@commonmallu
@commonmallu 5 жыл бұрын
Shots in mahabalipuram done by director priyadarshan...u can see d difference .....The style of picturisation...
@sanils499
@sanils499 5 жыл бұрын
Shaji kailasale directior🙄
@shimla9550
@shimla9550 5 жыл бұрын
Director renjith alley
@sajinkp6678
@sajinkp6678 3 жыл бұрын
ഒരവസരത്തിനായി മാഷ് കാത്തിരിക്കുമ്പോളാണ് ഷാജി കൈലാസ്- രഞ്ജിത് ടീമിന്റെ ‘ആറാം തമ്പുരാൻ’ ഒരുങ്ങുന്നത്. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയ ജഗന്നാഥൻ എന്ന കരുത്തനായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സിനിമയിൽ നായകന്റെ പൂർവകാലവും സംഗീത നിപുണതയും വ്യക്തമാക്കുന്ന ഒരു ഗാനം വേണ്ടതുണ്ട് എന്നറിഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് ഏറെ സന്തോഷിച്ചു. കഥയൊരുക്കിയ രഞ്ജിത് കൂടുതൽ വിശദമാക്കിക്കൊടുത്തതോടെ താൻ കാത്തിരുന്ന അവസരം കൈവന്നതായി മാഷിനു തോന്നി. വരികളെഴുതാൻ നിയോഗിക്കപ്പെട്ടത് ഗിരീഷ് പുത്തഞ്ചേരിയാണ്. യേശുദാസ് എന്ന മഹാഗായകന്റെ ശബ്ദമാധുര്യത്തിനോ സ്വരവിന്യാസത്തിനോ കാലം പകർന്നത് ക്ഷീണമല്ലെന്നും ശ്രുതിഭംഗിയുടെ പകരം വയ്ക്കാനില്ലാത്ത കരുത്തും മാധുര്യവുമാണെന്നും തെളിയിക്കാനുള്ള സന്ദർഭമാണ് കൈവന്നിരിക്കുന്നത്. സിന്ധുഭൈരവിയിൽ മറ്റാരും അത്ര ധൈര്യപ്പെടാത്ത ഒരീണമൊരുക്കി മാഷ് പുത്തഞ്ചേരിയെ കണ്ടു. 12 മിനിറ്റോളം ദൈർഘ്യമുള്ള ഈണം കേട്ടപ്പോഴേ കവിക്ക് മാഷിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. നേർക്കാഴ്ചകളുടെ മറുപുറം കണ്ട കവിയാണ് ഗിരീഷ് പുത്തഞ്ചേരി. ആ അകക്കണ്ണിൽ വരികൾ വരഞ്ഞു വീഴാൻ പിന്നെ ഒട്ടും വൈകിയില്ല.ഒടുവിൽ... പ്രേക്ഷകർക്കു മുമ്പിലേക്കു സിനിമ എത്തുമ്പോൾ പാട്ടൊരുക്കിയവരോ പാടിയവരോ ഇല്ല... അഭിനയ ചക്രവർത്തി പ്രേംനസീറിനു ശേഷം അതിശയകരമായ ലിപ് മൂവ്മെന്റും അനുപമമായ അംഗചലനങ്ങളും കൊണ്ട് ഭാവാഭിനയത്തിന്റെ സകല പടവുകളും താണ്ടിയ മോഹൻലാലിന്റെ അപാരമായ നടന വൈഭവമായിരുന്നു കാരണം! അസാധ്യ സംഗീതമൊരുക്കി, മത്സരിക്കാനുണ്ടോ എന്ന് മലയാളം നെഞ്ചേറ്റിയ ഗായകനെ മാഷ് വെല്ലുവിളിച്ചു.... സ്വരഭംഗി കൊണ്ട് ചരിത്രം രചിച്ച ഗായകൻ അതേറ്റെടുത്ത് വിജയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് നടനകലയുടെ അവസാന വാക്കായ മഹാനടനെ വെല്ലുവിളിച്ചതാണ് - കാണട്ടെ തന്റെ നടനം! അതെ, അഭ്രപാളികളിൽ തെളിഞ്ഞ നടനകലയുടെ കളിയരങ്ങിൽ കൃഷ്ണശിലയുടെ കട്ടിപ്പുറന്തോടിനെ തുളച്ച് ഒരു പാവം പെൺകുട്ടിയുടെ യാചന ചെന്നു തറച്ചപ്പോൾ ഹിമഗംഗ പോലെ ഉറവ കൊണ്ടതാണ് ഈ ഗാനം... മറ്റെല്ലാം അപ്രസക്തം!! സിരകളിൽ പടർന്നു കയറുന്ന ഭാംഗിന്റെ ലഹരി പോലെ ഗാനമിങ്ങനെ ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുന്നു... ഗ്വാളിയറിൽ ഗുരു ഉസ്താദ് ബാദുഷാ ഖാന് ദക്ഷിണ വച്ചു തുടങ്ങിയ യാത്ര, ഒടുവിൽ ഗുരുവിന്റെ ഖബറിൽ ഒരു പിടി മണ്ണും വാരിയിട്ട് തുടരുകയാണ്, അവസാനമില്ലാതെ... സഫറോം കി സിന്ദഗി ജോ കഭീ നഹിം കദം ഹോ ജാത്തി ഹൈ... ശംഭോ മഹാദേവാ...
@munassamsudeen5340
@munassamsudeen5340 4 жыл бұрын
Listening this song for the 25th time.... what a song & acting..! From Colombo, Srilanka
@vishnusiva3238
@vishnusiva3238 5 жыл бұрын
ഇതൊക്കെ dislike ചെയ്യുന്ന പരനാറികൾക്കൊള്ള അടിയാവട്ടെ ഇൗ കമന്റിൽ വരുന്ന ഓരോ ലൈക്കും..
@thampyjohn2429
@thampyjohn2429 5 жыл бұрын
Good to know you love this number. Me too. But please use civil language as you are a genuine music lover. Enjoy it as much as you want. Similarly, allow others the freedom to like OR not to like a song.
@madhavanmadhava9201
@madhavanmadhava9201 5 жыл бұрын
se x
@prajithpm6327
@prajithpm6327 4 жыл бұрын
New gen also like this song 💝,✌️
@smn8010
@smn8010 4 жыл бұрын
Super
@pradeepvallappuzhachoora2195
@pradeepvallappuzhachoora2195 4 жыл бұрын
@@thampyjohn2429 11qqqqqq1
@azharchathiyara007
@azharchathiyara007 4 жыл бұрын
മലയാളം സിനിമ യില് ഉള്ള മൊത്തം പാട്ടുകൾ എടുത്താൽ അതിൽ ഏറ്റവും ഒന്നാമത്തെ പാട്ട് ഇതാണ്.... വനഭൂമിയിൽ സിംഹ രാജാവിനെ പോലെ
@anus2667
@anus2667 3 жыл бұрын
Pramadhavanam undallo.., kattayk☺️
@azharchathiyara007
@azharchathiyara007 3 жыл бұрын
@@anus2667 premadavanam 2 nd
@arunvijayan4234
@arunvijayan4234 3 жыл бұрын
Devasabhathalam... ✌🏼
@joshyam8787
@joshyam8787 3 жыл бұрын
Deva safathalam.. 1
@annievarghese6
@annievarghese6 2 жыл бұрын
സംഗീത മേഅമരസല്ലാപമേ.
@sri1147
@sri1147 3 жыл бұрын
நான் தமிழ்நாடு பக்கா மோகன்லால் ரசிகன் இந்த பாட்டை குறைந்தது 1000 முறையாவது கேட்டிருப்பேன் சலிக்கவே இல்லை
@thangavelthsngavel6216
@thangavelthsngavel6216 2 жыл бұрын
Verygood
@umeshm5004
@umeshm5004 7 ай бұрын
മോഹൻലാലിന് പകരം വേറെ ഒരു നടനെ നമുക്ക് ഇവിടെ സങ്കൽപിക്കാൻ പറ്റില്ല - Perfect ❤
@mathewvmathew1357
@mathewvmathew1357 5 жыл бұрын
ആർക്ക് സാധിക്കും ലാലേട്ടനെ പോലെ ദാസേട്ടനെ pole.... Legends
@sandeepks182
@sandeepks182 4 жыл бұрын
Above all,...രവീന്ദ്രസംഗീതം❤️
@vikasvinu2457
@vikasvinu2457 4 жыл бұрын
Mammoty pneee nthna nikanaaaa
@unaiskurikkal9091
@unaiskurikkal9091 4 жыл бұрын
Vikas Vinu aaaa?
@abisheknair5671
@abisheknair5671 4 жыл бұрын
@@vikasvinu2457 👌 ikka mess
@sportsherald8257
@sportsherald8257 4 жыл бұрын
@@vikasvinu2457 chirippikkathe po muthwe🤭
@sreemonmon7448
@sreemonmon7448 5 жыл бұрын
ഹിസ് ഹൈനസും ആറാം തമ്പുരാനും ..മലയാള സിനിമയിലെ ലാലേട്ടന്റെ തകർപ്പൻ സംഗീതം: കേരളത്തിന്റെ അഭിമാനം:
@alphonsaalpho4262
@alphonsaalpho4262 3 жыл бұрын
ഭരതം
@harshadp3612
@harshadp3612 3 жыл бұрын
Amaram
@prabhinar200
@prabhinar200 3 жыл бұрын
Raveendran master
@annievarghese6
@annievarghese6 2 жыл бұрын
ലാലേടനാണോഅമ രത്തിലുംപാടിയത്.
@muhammedshafi7961
@muhammedshafi7961 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ഒരു feel..... മലയാളിയുടെ ഹൃദയത്തിൽ എന്നും എക്കാലത്തും ഇതുണ്ടാകും ❤️❤️
@shajipulparambil5407
@shajipulparambil5407 2 жыл бұрын
ഗാന ഗന്ധർവ്വന്റെ ഘന ഗാഭീരശബ്ദം... രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതം.. ഗിരീഷ് പുത്തഞ്ചേരിയുടെ പൊൻതൂലികയിൽ പിറന്ന വരികൾ.... ഇതു പോലെ ഒരു ഗാനം ഇനി പിറക്കില്ല സത്യം... നമിക്കുന്നു 🙏🙏🙏🙏
@anbuilderdevelopers4237
@anbuilderdevelopers4237 4 жыл бұрын
I am a Muslim from Mumbai don't understand the song but am a great fan of Yesudas and love this song a lot always try to learn it by singing but kaha Raja bhoj aur kaha mai gangu teli . Once saw Dr. Yesudas and Mr Mammothy in Dubai they were so simple and down to earth.
@harikumarkumar8421
@harikumarkumar8421 Жыл бұрын
It is our luck to live in this world with jesudas, rafi, kishore, spb
@rajr7518
@rajr7518 6 ай бұрын
Wo sab to ttheek hai pr isme aapka Muslim hone ka kya Lena Dena !?
@sherazshahid9828
@sherazshahid9828 6 ай бұрын
i think he beleive this is a devotional song, that's why he mention@@rajr7518
@HariHari-gy9ed
@HariHari-gy9ed 5 ай бұрын
You are saying truth but we are middle of sky..😢
@aswinpp9924
@aswinpp9924 5 ай бұрын
Dont care about your religion 😂
@ahsanahmad5376
@ahsanahmad5376 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത അവതരണവും സംഗീതവും രചനയും ആലാപനവുംഒരു പാട് ഇഷ്ടം.......
@4__nan_dana
@4__nan_dana 6 ай бұрын
5:06 ❤️🥺 "മധു മൊഴി രാധേ നിന്നെ തേടി " പാടുന്നത് കേൾക്കുമ്പോൾ തന്നെ ശ്വാസം എടുക്കാൻ പറ്റാത്ത പോലെയാ.. ദാസേട്ടാ അങ്ങ് ഗാനഗന്ധർവ്വൻ തന്നെയാ 🙏🏻
@thewokemind9328
@thewokemind9328 3 жыл бұрын
Still gives me Goosebumps, such an amazing movie and song. Mohanlal fan for life.
@shyamraghunath6117
@shyamraghunath6117 5 жыл бұрын
ഇന്നും ഒരു കിടു നൊസ്റ്റാൾജിയയായി മനസ്സിൽ കിടക്കുന്ന പാട്ട്.ഞാൻ ജനിക്കുന്നതിനും മുൻപുള്ള പാട്ടാ, ഏറ്റവും കൂടുതൽ കേട്ട പാട്ടുകളുടെ ലിസ്റ്റിൽ ഇതും ഉണ്ട്
@asif4936
@asif4936 5 жыл бұрын
whos here in 2019 !!! ✌✌👌👌👌👌👌
@unnidnet3957
@unnidnet3957 5 жыл бұрын
Mohammed Asif .
@vikraman.d5972
@vikraman.d5972 5 жыл бұрын
Mohammed Asif അതെ കൃത്യം 2019 ജുൺ 14 ., I: 23 am കേൾക്കുന്നു
@rams5474
@rams5474 4 жыл бұрын
Ever green to watch. Watched many times in 2019 and now in 2020 too..
@anandhurajeev8476
@anandhurajeev8476 4 жыл бұрын
1990 - പ്രമദവനം 1991- രാമകഥ ഗാനലയം 1992-സുമുഹൂർത്തമായ്‌ 1997-ഹരിമുരളീരവം 1999-മാനേ മലരമ്പൻ വളർത്തുന്ന 2006- ഗംഗേ. .. ദാസേട്ടൻ +രവീന്ദ്രൻ മാസ്റ്റർ combo കേരളത്തിലെ ഗാനമേളക്കാർക്ക് വലിയ ഒരു വെല്ലുവിളി ആയിരുന്നു.പാട്ട് രംഗങ്ങളിൽ പാടി അഭിനയിക്കാൻ ലാലേട്ടൻ മറ്റു നടൻ മാർക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു...
@VenuVenu-gg4td
@VenuVenu-gg4td Ай бұрын
എത്ര തലമുറകഴിഞ്ഞാലുംആസ്വദിച്ച്തീർക്കാൻ പറ്റാത്ത അനുഭവംമുന്നിലൂടെ കടന്നു പോകുന്ന കാഴ്ച പോലെ.പറയാൻ വാക്കുകളില്ല.ശംഭോ മഹാ ദേവ.
@prajithpraju8057
@prajithpraju8057 4 жыл бұрын
പുതുമയും പഴമയും പങ്കുവെച്ച് മലയാള സിനിയമയുടെ തറവാടായ ഇന്നും അന്നും എന്നും വരിക്കാശ്ശേരിമന എത്ര അധികം Super Hits നമ്മുടെ ലാലേട്ടന് സമ്മാനിച്ചു
@vinayakts9867
@vinayakts9867 4 жыл бұрын
ദാസേട്ടൻ..... മലയാളികളുടെ സ്വന്തം ഗായകൻ..... അനുഗ്രഹീത കലാകാരൻ....ഹരിമുരളീരവം....Milestone in Mollywood..... ലാലേട്ടന്റെ അഭിനയം......Good combo
@ageeshunni1604
@ageeshunni1604 4 жыл бұрын
7,6ക്ലാസ്സു കളിൽ പഠിക്കുമ്പോൾ ഈ പട്ടു കേൾക്കുമ്പോൾ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ ഇജ്ജാതി ഫീൽ 🖤
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
ഈ പാട്ട് പാടി അഭിനയിക്കാൻ ലാൽ സാറിനെ ദൈവം അനുഗ്രഹിച്ചു,, അസുലഭ ഭാഗ്യം,, ഈ സിനിമയിൽ ഭാഗ ഭാഗം ആവാൻ കിട്ടിയവർ എല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ,, ഭാഗ്യം ഉള്ളവർ,,, ലാൽ സാറും, മഞ്ചൂസും തകർത്തു അഭിനയിച്ചു , ജീവിച്ച പോൽ തന്നെ, 🙏🙏🌹🌹ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹👌
@sajubabu4904
@sajubabu4904 5 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരുസൂപ്പർ ഹിറ്റ് ഗാനം
@nithinv5340
@nithinv5340 4 жыл бұрын
റേഞ്ച് ഇല്ലാഞ്ഞിട്ട് മരത്തിന്റെ മുകളിൽ കയറി പാട്ട് ആസ്വദിക്കുന്ന ഞാൻ. Time 8:50 pm🙂
@lathaharidas8632
@lathaharidas8632 3 жыл бұрын
Craziness🤣❣️❣️❣️
@arya3773
@arya3773 3 жыл бұрын
Ente ponno🤩
@sonabinjet
@sonabinjet 3 жыл бұрын
♥️♥️♥️♥️♥️
@oldisgold2744
@oldisgold2744 3 жыл бұрын
@@sonabinjet download cheyy
@vijikumar9493
@vijikumar9493 3 жыл бұрын
Ooo
@Mars-el5gc
@Mars-el5gc 3 жыл бұрын
Highly classical and highly divine voice of dasettan🙏😇😇😇
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
എത്ര കേട്ടാലും മലയാളി മനസ്സു മറക്കാത്ത വരികളാണ് ഈ ഗാനത്തിന്റെ വരികൾ ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ എഴുതിയ ഈ ഗാനത്തിന് രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹരമായ സംഗീതം ഒപ്പം ദാസേട്ടന്റെ മനോഹരമായ ആലാപനം എത്ര കേട്ടാലും മറക്കാനാകാത്ത ശബ്ദം ഇനി വരില്ല ഇതുപോലൊരു മനോഹരമായ ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ മാസ്റ്റർ മാജിക്🎶👌❤️❤️❤️❤️
@rkparambuveettil4603
@rkparambuveettil4603 5 жыл бұрын
ഹരിമുരളീ രവം ഹരിത വൃന്ദാവനം പ്രണയ സുധാമയ മോഹന ഗാനം .... മധുമൊഴി രാധേ നിന്നെ തേടി........ അലയുകയാണൊരു മാധവ ജന്മം അറിയുകയായീ അവനീ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൌനം നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു പൊന്‍ തിരിയായവനെരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍ തരിയായ് സ്വയമുരുകുകയല്ലോ .. കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭനിലാപ്പൂ പൊഴിയുവതെന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരള വിഷാദം പടരുവതെന്തേ പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും .. Aaram Thampuraan Lyrics Gireesh Puthenchery Musics raveendran Singer K. J yesudas
@taketoworld9588
@taketoworld9588 3 жыл бұрын
Great effort sir.....
@mohankumartn7127
@mohankumartn7127 Жыл бұрын
ഇതുപോലൊന്നും ഇനി ഉണ്ടാവുകയില്ല മോഹൻകുമാർ തച്ചേരിൽ ഇളംകുന്നപുഴ
@khanjiraamaljith5901
@khanjiraamaljith5901 5 жыл бұрын
സിന്ധു ഭൈരവി രാഗത്തിൽ ഇത്രേം മനോഹരമായ ഗാനം സംഗീതം നൽകിയ രവീന്ദ്രൻമാഷിനും പിന്നെ Legend KJY sir .. 👌😍😍😘 വാക്കുകളില്ല.... മനോഹരം...😍🎶🎶
@riyasriyas3890
@riyasriyas3890 Жыл бұрын
അതെ. പക്ഷേ ഈ വീഡിയോ അപ്‌ലോഡ് ചെയ്തവർ ഒരു ചതി ചെയ്തു. ഹിന്ദുസ്ഥാനി ആണെന്ന് തോന്നുന്നു പ്രത്യേക ഭാവത്തിലുള്ള ഹാർമോണിയം വായന കട്ട് ചെയ്തു. എന്നാലും . രവീന്ദ്രൻ മാഷിനെ നഷ്ടം ഒരു തീരാനഷ്ടം തന്നെയാണ്,,
@mohananp.v.124
@mohananp.v.124 3 жыл бұрын
I am Mohan Parayil , is enjoying this song..... No words to write.... visually and Audibly marvellous..... Happy and blessed to be lived in this decade, enriched by the Dasettan's music....
@venusv386
@venusv386 4 жыл бұрын
How is it humanly possible to sing like this ? 👏👏
@anoopprasad1926
@anoopprasad1926 11 ай бұрын
Talented artists
@praveenpatil7559
@praveenpatil7559 4 жыл бұрын
Any Maharashtrians here for this magical song from a magical artist?
@theuncoolbateman3732
@theuncoolbateman3732 3 жыл бұрын
Wow even maharashtra people hear it too I am a malayali living in mumbai
@sunilvsunil5201
@sunilvsunil5201 5 жыл бұрын
ഇനി ഇതുപോലെ ഒരു പാട്ട് ഉണ്ടാകുമോ..ഇല്ല..ഉണ്ടാവില്ല..രവീന്ദ്രൻ മാഷ് ഇല്ലല്ലോ..
@livingsimply7542
@livingsimply7542 5 жыл бұрын
😢😢😢😢
@worldofarts547
@worldofarts547 4 жыл бұрын
🥺🥺😢
@vinukeshavu6216
@vinukeshavu6216 4 жыл бұрын
സത്യം ഗിരീഷ് ഏട്ടൻ രവീന്ദ്രൻ മാഷ് combo ലാലേട്ടൻ ranjth ഷാജികൈലാസ് and ആന്റണി
@divyamohandas2705
@divyamohandas2705 4 жыл бұрын
💔
@mohansarath31
@mohansarath31 3 жыл бұрын
ഈ ഗാനം ഒരിക്കലും മരിക്കില്ല... മലയാളി ഉള്ളിടത്തോളം കാലം... ദാസേട്ടൻ നമ്മുടെ ചങ്കാണ്.... ചങ്ക് ബ്രോ...സംഗീതം അറിയും തോറും അകലം കൂടും മഹാ സാഗരം
@anirudhk181
@anirudhk181 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾ രവീന്ദ്രസംഗീതം ദാസേട്ടൻ റെ ആലാപനം ലാലേട്ടൻറെ അഭിനയം ആഹാ അന്തസ്സ്
@sanoopk.g9272
@sanoopk.g9272 5 жыл бұрын
ഈ ജാതി ആക്ടിങ് ലാലേട്ടാ ... രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ദാസേട്ടൻ മോഹൻലാൽ കോംബോ legends
@anwarek1927
@anwarek1927 5 жыл бұрын
എത്ര,കണ്ടാലും ഈ Song വീണ്ടും കാണും Feel Song
@radhak5711
@radhak5711 4 жыл бұрын
നിലാവ് പോലെ
@ushababu62
@ushababu62 2 жыл бұрын
ഏതു കുപ്പയിൽ കിടന്നാലും സ്വർണം, സ്വർണം തന്നേ. അതിന്റെ നിറം മങ്ങില്ല 😘👍
@sreerajkannan6243
@sreerajkannan6243 3 жыл бұрын
5.06 തൊട്ട് 5.53 വരെ ഒരു രക്ഷേം ഇല്ലാ.. ദാസേട്ടനെക്കൊണ്ട് മാത്രം കഴിയുന്നത്.. 👌👌
@nithinbabzz6404
@nithinbabzz6404 5 жыл бұрын
പുല്ല്.. Feel കാരണം കണ്ണീര് തുടച്ചു മടുത്തു
@neharahman1149
@neharahman1149 4 жыл бұрын
💞💞💞
@lijeeshck7221
@lijeeshck7221 4 жыл бұрын
😍🙏🙏
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
🤗
@anoopg218
@anoopg218 3 жыл бұрын
🤣🤣
@sajinks1419
@sajinks1419 5 жыл бұрын
അഭിമാനം തോന്നുന്നു.ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ജനിക്കാനും ഈ സിനിമയും പാട്ടും തീയേറ്ററിൽ പോയി കാണാനും സാധിച്ചതിലും.
@RafeeqTechtraveler
@RafeeqTechtraveler 5 жыл бұрын
My first film in theater😎
@jobyjoseph6419
@jobyjoseph6419 5 жыл бұрын
സുഹൃത്ത്‌ പറഞ്ഞതു പോലെ വളരെ അഭിമാനം തോന്നുന്നു ഈ സിനിമയുടെ ഓർമ്മകൾ.എന്റെ ജന്മ നാടായ ഫോർട്ട്‌കൊച്ചിയിലെ പനയപ്പള്ളി യിലുള്ള സൂയി തിയേറ്ററിൽ പോയി അഞ്ചോ, ആറോ പ്രാവശ്യം ഈ സിനിമ കണ്ടുവെന്നാണ് എന്റെ ഓർമ്മ. എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമയാണിത്. മനോഹരമായ ഗാനങ്ങളും അതിനൊത്ത വിധം ആ മനോഹരഗാനരംഗങ്ങളെ നടനവൈഭവത്താൽ അവിസ്മരണിയമാക്കിയ ശ്രീ മോഹൻലാൽ, മഞ്ജു വാരിയർ ഇവരെ കുറിച്ചൊക്കെ പറയാൻ വാക്കുകളേയില്ല. പ്രണാമങ്ങൾ ഈ മനോഹരചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും.
@88888rahu
@88888rahu 5 жыл бұрын
Super
@najmudheenv4618
@najmudheenv4618 5 жыл бұрын
Sathyam
@reminreji8933
@reminreji8933 4 жыл бұрын
Athoķke oru kaalam,,, Ennum oru nenchidappa eee cinemakal kaanumbo,,,
@Nynuvlogs
@Nynuvlogs 4 жыл бұрын
ലാലേട്ടന്റെ സംസാരം കേൾക്കുമ്പോ രോമാഞ്ചം തോന്നുന്നു 🙏 Harimuraleeravam harithavrindaavanam Pranaya sudhamaya mohana gaanam (2) Harimuraleeravam…….(4) Madhumozhi raadhe….ninne thedi ……….aaaa..aaaa (2) Alayukayaanoru madhava janmam Ariyukayayi avanee hridayam Aruna sindooramay uthirum maunam Ninswara mandapa nadayilunarnnoru Ponthiriyayi avaneriyukayallo Nin priya narthana vaniyilunarnnoru Man thariyay swayamurukukayallo… Sariga rigama …saariga reegama gaamdha mapadha padhani magarisa nisarigasa…(3) ( Harimuralee) Ma pa gaari sa ni dha pa dha ni ri ni dha pa ma pa dha ni sa ri ga Ma pa dha ni sa ri ga ma ga ri ni sa ni ri dha Kalayaume nin kavilil chaarthum Kalabhanilappoo pozhiyuvathenthe Talir viral meettum varavallakiyil Tharala vishaadham padaruvathenthe Paadi nadannu maranjoru vazhikalileerananinja Karanjaliyay nee Paadhuka mudrakal thedi nadappo gopa vadhoojana Vallabhaninnum Sariga rigama …saariga reegama gaamdha mapadha padhani magarisa nisarigasa…(3) ( Harimuralee)
@shijilk4996
@shijilk4996 4 жыл бұрын
രവീന്ദ്രൻ മാസ്റ്റർ .ദാസേട്ടൻ .മോഹൻലാൽ പ്രതിഭകളുടെ സംഗമം . ഷാജി കൈലാസ് .ഈ പാട്ടിലെ തബല ഹാർമോണിയം .വീണ ..എല്ലാം എടുത്തു പറയണ്ട ..കേൾക്കുമ്പോ രോമാഞ്ചം വും .ഹൃദയം സ്പർശി യും ആയ ഗാനം. ..പ്രണാമം രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏🙏🙏
@rijoknlr
@rijoknlr 5 жыл бұрын
സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ഉസ്താദ് ബാദുഷാ ഖാൻ. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.
@hkhari2340
@hkhari2340 4 жыл бұрын
നന്നായിട്ടുണ്ട്...
@arunanil
@arunanil 4 жыл бұрын
Last paranja hindiyude artham entha ??
@muhammedashfaque6845
@muhammedashfaque6845 4 жыл бұрын
@@arunanil യാത്ര എന്ന ജീവിതം അവസാനിക്കുന്നില്ല
@arunanil
@arunanil 4 жыл бұрын
Muhammed Ashfaque thank you brother
@kavya-vj2dk
@kavya-vj2dk 4 жыл бұрын
Waaah
@suryadevsfc5806
@suryadevsfc5806 2 жыл бұрын
ഇന്ദ്രൻ പോലും നമിച്ചു കാണും.. ഈ രവീന്ദ്ര സംഗീതത്തിന് മുൻപിൽ 🙏🥰❤️
@surabhisithesh4650
@surabhisithesh4650 2 жыл бұрын
2022ആരൊക്കെയുണ്ട് ഇവിടെ ഇത് ആസ്വതിക്കാൻ
@adbcreations975
@adbcreations975 3 жыл бұрын
മലയാളസിനിമയിലും, സംഗീതലോകത്തും, ഇനി ഒരിക്കലും ഇതുപോലൊരു അല്‍ഭുതം സംഭവിക്കില്ല. ...... രവീന്ദ്രന്‍ മാഷ് ഈണം നല്‍കിയ ഈ ഗാനത്തിന് ജീവനും ആയസും ഉണ്ടായത് ദാസേട്ടന്‍റെ ആലാപനത്തിലൂടെയാണ് ........, ഈ ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിമാറിയത് അത് ലാലേട്ടന്‍റെ അവതരണത്തിലൂടെയാണ്..........., ഇനി മലയാണസിനിമയിലും സംഗീതലോകത്തും ഇതുപോലൊരു ഗാനം ഉണ്ടാവില്ല... അത് സത്യം.....!
@abbasambro2748
@abbasambro2748 4 жыл бұрын
5:55 മധു മൊഴി രാധേ നിന്നെ തേടീ........ 👌 ഈ പാട്ടിന്റെ highlight തന്നെ
@subramanianpt7369
@subramanianpt7369 3 жыл бұрын
ദൈവത്തിന്റെ ശബ്ദം
@annievarghese6
@annievarghese6 2 жыл бұрын
ഇതു പാടിയത്ഗന്ധർവ്വഗായകൻ.
@abheeshabhi7754
@abheeshabhi7754 5 жыл бұрын
മലയാളത്തിന്റെ തമ്പുരാൻ ലാലേട്ടൻ
@lijojose440
@lijojose440 4 жыл бұрын
Yes
@mittugaming1
@mittugaming1 2 жыл бұрын
No1ആക്ടർ ഇൻ india
@bluediamoumd3896
@bluediamoumd3896 3 жыл бұрын
ആറാംതമ്പുരാൻ സിനിമ സമ്പിദാനം ചെയ്തത് ഷാജി കൈലാസ്.💪 ഹരിമുരളീരവം പാട്ട് സമ്പിതാനം ചെയ്തത് പ്രിയദർശൻ 💪
@user-ms2gw5ge5n
@user-ms2gw5ge5n 2 жыл бұрын
Really???
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
@@user-ms2gw5ge5n yes
@vishnukichu7762
@vishnukichu7762 11 ай бұрын
ഈ song ഷൂട്ട്‌ ചെയ്യേണ്ട സമയത്താണ് ഷാജി കൈലാസിന്റെ ഭാര്യ പ്രസവ വേദന യുമായി hsptl അഡ്മിറ്റ്‌ ആവുന്നത്.... Song ഷൂട്ട്‌ ചെയ്യാൻ പ്രിയദർശൻ നെ ഏൽപ്പിച്ചു ഷാജി കൈലാസ് ഭാര്യ ടെ അടുത്തേക് പോവുന്നു.... Song പ്രിയദർശൻ ഷൂട്ട്‌ ചെയ്യുന്നു... Hsptl ൽ ഷാജി കൈലാസ് ന് ആൺ കുഞ്ഞു ജനിക്കുന്നു.... സിനിമ ലെ മോഹൻലാൽ കഥാപാത്ര ത്തിന്റെ പേര് ജഗന്നാഥൻ... അത് തന്നെ ആണ്.... തന്റെ മകന് ഷാജി കൈലാസ് കൊടുത്ത പേരും.....
@mohankumartn7127
@mohankumartn7127 Жыл бұрын
എത്ര കാലം കഴി്ഞാലും രവീന്ദ്ര സംഗീതം ലോകത് നിറഞ് നിൽക്കും മാസ്റ്ററുടെ ഓർമകളും
@manojpillai19781
@manojpillai19781 5 жыл бұрын
2019 ൽ രണ്ട് പെഗ് അടിച്ചിട്ട് ഇത്‌ ആരെങ്കിലും കേട്ടിട്ടുണ്ടോ....... ഒരു രസം ആണ്
@babuely
@babuely 5 жыл бұрын
Alcoholic
@mnair7285
@mnair7285 5 жыл бұрын
Doing it right now....it's awesome
@manojpillai19781
@manojpillai19781 5 жыл бұрын
@@mnair7285 🍺🍺😂
@nishunishab8835
@nishunishab8835 5 жыл бұрын
Yes
@shanu345
@shanu345 4 жыл бұрын
😂😂😂
@game___changer__17
@game___changer__17 5 жыл бұрын
Ma father's fav song, he s no more, and thz song gave me his presence.... I couldn't explain the feeling of thz song... I don't really know whether thz song makes me feel happy or sad... But it has connection with ma hrt beatzzzzz💔
@dEcoRgOld
@dEcoRgOld 4 жыл бұрын
Wow is it true
@ramosrkks1692
@ramosrkks1692 2 жыл бұрын
Hi
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
❤️❤️
@arunponnu560
@arunponnu560 2 жыл бұрын
മോഹൻലാൽ ജീവിക്കുകയാണോ ഇതിൽ... Amazing❤️
@omanaomanamma5759
@omanaomanamma5759 7 ай бұрын
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം
Devasabhathalam/ Aanandham -Malayalam -His Highness Abdullah
9:59
helpinghand123
Рет қаралды 17 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
Karutha penne 720p | thenmavin Kombathu | Mohanlal | Shobhana
5:26
Saina Music
Рет қаралды 15 МЛН
Nanthanam - Karmugil song
4:47
API Malayalam Songs
Рет қаралды 8 МЛН
Soman's Best Dialogue as Eappachen From Lelam  Movie | Lelam Movie Clip
5:58
Millenniummovieclips
Рет қаралды 9 МЛН
Premadavanam | His Highness Abdulla | Malayalam Film Song
5:14
Evergreen Film Songs
Рет қаралды 5 МЛН
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 5 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3,4 МЛН