കല്ലടിക്കോടും കിള്ളിക്കുറിശ്ശിയും മായന്നൂർക്കാവും..വള്ളുവനാടിനെ അങ്ങന്നെ നിറച്ചിരിക്കുകയാണ് ഈ പാട്ടിൽ ഭാസ്കരൻ മാസ്റ്റർ.
@perfectelectricals44473 жыл бұрын
😍😍
@jubithajubi86183 жыл бұрын
Athe😍😍
@althafyoosuf79453 жыл бұрын
❤️❤️
@delwindavies72523 жыл бұрын
Adhe 👍
@sunilkumarm61003 жыл бұрын
MASTER.....
@lekshmi35373 жыл бұрын
ചുമ്മാതല്ല മികച്ച നടിക്കുള്ള അഞ്ച് കേരളാ സ്റ്റേറ്റ് അവാർഡ് ഉർവശിയുടെ വീടിന്റെ ഷെൽഫിൽ ഇരിക്കുന്നെ. 🥰🥰
@tapasvyas92652 жыл бұрын
Because of being a Prior Christian,thats the ratio of Kerala Govt.Awards n Central Sri Bhushan Awards in Congress period,so dont beat the trumpet.
@s9ka9722 жыл бұрын
@@tapasvyas9265 Urvashi is a Nair so is most heroines of Malayalee origin . Christians comes next . These both communities are deemed to be the most Liberal in terms of girls rights .
@tapasvyas92652 жыл бұрын
@@s9ka972 Christian liberality invented divorce n Nair morality fluidated abortion,once a shame in Hindu Community,🐿🐣😂🐀🤓🦄🐸👶🤸♂.
ഭരതൻ എന്ന പ്രതിഭക്ക് മുന്നിൽ ഒരു കോടി പ്രണാമം...... ഇനി ഉണ്ടാവില്ല ഇത് പോലെ ഒന്ന്.... ഈ പാട്ട് ഞാൻ ഇന്നും പാടുന്നു കല്യാണ വിടുകളിൽ .... മരിക്കില്ല മുരളിയേട്ടാ ..... ഞങ്ങളുടെ മനസിൽ നിന്നും.....
@MundakayamAjith3 жыл бұрын
ഉർവശി ചേച്ചിയാണ് മലയാളത്തിന്റ ലേഡി സൂപ്പർ star എന്ന് വിളിക്കേണ്ടത് താങ്ക്സ് all ഇതിന്റ 4k അപ്‌ലോഡ് ചെയ്തതിന് ♥️♥️♥️♥️🔥
@@pradeepm5842 ഉർവശി എന്ന് നടി അന്ന് എങ്ങനെ പ്രഫോമൻസ് ചെയ്തോ അതിന്റ 10ഇരട്ടി ആണ് ഇന്ന് ചെയുന്നത് 🔥
@rajeevnair40403 жыл бұрын
She is Mega star ♥️♥️♥️♥️
@neenumathewneenu86653 жыл бұрын
Crct
@Vidhyuzz3 жыл бұрын
Sathyam
@VHMAslam3 жыл бұрын
നിളയുടെ ഇരുകരകളിലുമുള്ള ഓരോ വള്ളുവനാടൻ ഗ്രാമങ്ങളുടെയും പേരെടുത്ത് കോർത്തെടുത്ത, ഭരതനിലെ ചിത്രകാരനെകൂടി തെളിയിച്ച ഗാനം......! ഭാരതപ്പുഴ, എന്തൊരുസുന്ദരിയാണ്...
@anandhakrishnananandhu3223 жыл бұрын
shoranur mundaya nilayude theerathu annu ee film shoot cheythath. paruthipra enna gramathil. valluvanadan gramam. valluvanadinte kadhayum.
@JP-bd6tb3 жыл бұрын
മലപ്പുറമെന്ന മൊഞ്ചത്തിയായ ഉമ്മച്ചിക്കുട്ടിയുടെ അരക്കെട്ടിലൂടെ അലസമായ് ഒഴുകി കിടക്കുന്ന ഒരു വെള്ളിയരഞ്ഞാണമാണ് ഈ ഭാരതപ്പുഴ....! മലപ്പുറം പെര്ത്തിഷ്ടം..!!
@sulthanmuhammed92903 жыл бұрын
@@JP-bd6tb 😍✌️KL10
@kaladharanck64783 жыл бұрын
അപാരമായ കരവിരുത് !
@JP-bd6tb3 жыл бұрын
@@kaladharanck6478 🤔
@suneeshsuneesh23613 жыл бұрын
കഴിഞ്ഞു പോയ ഒരു ജനതയുടെ ജീവിതം കൂടിയാണ് ഇങ്ങനെ ഉള്ള പഴയ സിനിമയിൽ കൂടി കാണാൻ കഴിയുന്നത് 😍
@syamnamboothiri80563 жыл бұрын
Thenga coĺanykal
@suneeshsuneesh23613 жыл бұрын
@@syamnamboothiri8056 എന്താടോ പിടിച്ചില്ലേ 😄
@syamnamboothiri80563 жыл бұрын
@@suneeshsuneesh2361 ella ithoke colanykalade locals🤮🤮🤮
@ichimon28103 жыл бұрын
അതേ...
@libinlibinn44513 жыл бұрын
Namboothiriayatukonduninakvallathumkuduthalundoda
@shereefkkv16933 ай бұрын
കമൻ്റുകൾ വായിച്ച് പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... മലയാള സിനിമയുടെ അമ്മ ഓർമ്മയായി' ആദരാഞ്ജലികൾ
@s9ka9722 ай бұрын
It's happy to see younger generation praising the older generations' work
@badgermamba43743 жыл бұрын
90കളിലെ കല്യാണ കേസെറ്റ്കളിൽ ഒഴിവാക്കാൻ പറ്റാത്ത പാട്ട്...
@Suresh-t9k3 жыл бұрын
Ippozhum ind
@syamnamboothiri80563 жыл бұрын
@@Suresh-t9k evid
@shahidckedayamangalam41443 жыл бұрын
@@Suresh-t9k 90weding caset undo
@VK-dm8bl3 жыл бұрын
@@Suresh-t9k onupodo kidanu thalathe
@dharansasi51823 жыл бұрын
Still village in Kerala state loves to hear in marriage
@jithuvjohn11823 жыл бұрын
മുരളി എത്ര നാച്ചുറൽ ആയ ഒരു നടൻ ആണ്
@vijivasudevvijivasudev96673 ай бұрын
❤
@sibilalbabu51492 ай бұрын
❤❤❤
@sibilalbabu51492 ай бұрын
മുരളി സർ
@cineframe57182 жыл бұрын
പാലക്കാടൻ ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയ ഒരു ഗാനം ഭാസ്കരൻ സർ വള്ളുവനാടിനെ പാലക്കാടിനെ വരച്ചുകാട്ടിയ ഗാനം 💕
@amal_b_akku3 жыл бұрын
ഉറപ്പിക്കാം.... ഇത് എല്ലാവരുടെയും "favorite song" ആണ് 👌🔥🥰
@sethukka34053 жыл бұрын
Athe
@vishnusworldhealthandwealt96203 жыл бұрын
No doubt
@jeethumartin45543 жыл бұрын
😍ys
@chithrajayanchithrajayan66753 жыл бұрын
Dislike nokiyayirunno
@jitheshkm26763 жыл бұрын
Ys
@Aparna_Remesan3 жыл бұрын
മലയാളം കണ്ട മികച്ച നായിക ഉർവശി ചേച്ചി ❤️💞ഏത് തരം കഥാപാത്രവും ഇവരുടെ കൈയിൽ ഭദ്രം.🔥🔥
@afnaznaz3 жыл бұрын
🤢
@anilanoop93263 жыл бұрын
YES 100%
@angrymanwithsillymoustasche3 жыл бұрын
അല്ല ശാരദ ആണ്
@Aparna_Remesan3 жыл бұрын
@@angrymanwithsillymoustasche ഉർവശി എല്ലാരേക്കാളൂം മുന്നിൽ ആണ് എത്ര ഏറെ കഥാപാത്രങ്ങൾ ചെയ്യ്തു.കമലാഹാസൻ വരെ പറഞ്ഞിട്ട് ഉണ്ട് ഇന്ത്യൻ കണ്ട് മികച്ച നടി എന്ന് അത് ആയിരം അവാർഡുക്കൾക്ക് തുല്ല്യം ആണ്.
@angrymanwithsillymoustasche3 жыл бұрын
@@Aparna_Remesan ഓ ശരി ശരി
@AnoopPisharody3 жыл бұрын
ആ ടൈമിലെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് സ്റ്റീരിയോ സൗണ്ട് ഇത്രയും ഗംഭീരം ആക്കിയ സൗണ്ട് എൻജിനീയർക്ക് സല്യൂട്ട് 👏👏👏
@kottayamkunjachan5913 жыл бұрын
I think sound was Mono at that time.
@CNBINUU3 жыл бұрын
പാട്ടിൽ പഴയ ഓഡിയോ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു
@josejustin20063 жыл бұрын
@@kottayamkunjachan591 no stereo... the first stereo Malayalam film songs was from film sarpam(1980) (not sure about first film. But songs from sarpam movie are recorded in stereo...
@kottayamkunjachan5913 жыл бұрын
@@josejustin2006 I meant about the movie not songs.
@noufalbinzainudheen56333 жыл бұрын
i think this is remastered one.
@ABINSIBY903 жыл бұрын
മലയാളത്തിന്റെ അഭിമാനം ചിത്രചേച്ചി. ഇത്തരം നാടൻ തനിമയുള്ള പാട്ടുകൾ പാടാൻ ചിത്ര ചേച്ചിക്ക് മാത്രമായി ഒരു പ്രേത്യേകതയുണ്ട്. വരികൾക്കെന്താ ശ്കതി. അതൊക്കെ ഒരു കാലം..
@sumesh.psubrahmaniansumesh28903 жыл бұрын
യെസ് ബ്രോ 🙏
@julieanu62833 жыл бұрын
സത്യം
@aparnavineesh22253 жыл бұрын
89o0p0p
@zoomkl91363 жыл бұрын
When this song used to come in akashavani fm it takes to another world ..never get back that feeling
@nibinjoseph81226 ай бұрын
P bhaskaran mastarudea varikala atha shakathi❤❤❤
@sreejthchirakal28483 жыл бұрын
ഉർവശി ചേച്ചി മലയാളത്തിൽ ഏറ്റവും മികച്ച നടി...
@ponnu36973 жыл бұрын
ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ പാടിക്കൊണ്ട് നടന്നിരുന്ന പാട്ട് ❤️😍ഇപ്പൊ 33വയസായി എന്നിട്ടും ഈ പാട്ടിനെ വെല്ലുന്ന വേറൊരെണ്ണം കേട്ടിട്ടില്ല....
@nounoushifa94643 жыл бұрын
👌👌👌❤😁😁
@jaimonmathew64643 жыл бұрын
1988 ano year
@nounoushifa94643 жыл бұрын
@@jaimonmathew6464 alla.1992
@ajinubabu65283 жыл бұрын
Same here 33 years old 😍😍
@syamnamboothiri80563 жыл бұрын
@@ajinubabu6528 same
@rahulrnair32423 жыл бұрын
Social media എവിടെ നോക്കിയാലും hatred, തെറി വിളി...അതിൻ്റെ ഇടയിൽ ഇതൊക്കെ കേൾക്കുമ്പോൾ ഹൊ..ദൈവമേ❤️❤️❤️ Divine🙏🙏🙏 ഭാസ്കരൻ മാഷ് ❤️❤️❤️ രവീന്ദ്രൻ മാഷ് ❤️❤️❤️ ചിത്ര ചേച്ചി❤️ മുരളി ചേട്ടൻ ❤️❤️❤️ ഭരതൻ sir ❤️❤️❤️ ഉർവശി ചേച്ചി ❤️❤️❤️ ലളിത അമ്മ❤️❤️ മനോജേട്ടൻ ❤️❤️❤️ ഫിലോമിന അമ്മ ❤️❤️❤️ Love you all ❤️❤️❤️
@reshmadas533910 ай бұрын
ഉർവശിയും മുരളിയും......... അഭിനയം ❤.... ഒന്നിനൊന്നു മുന്നിൽ 😊
@sumanchalissery3 жыл бұрын
അനശ്വരമായ രവീന്ദ്രൻ സംഗീതം... 😍 എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമകളിൽ ഒന്ന് ലോഹിയേട്ടന്റെ തൂലിക...മുരളി എന്ന മഹാനടന്റെ അസാധ്യ പ്രകടനം... ക്ലാസ്സിക് വെങ്കലം 🧡🙏
@hareeshphtkm3 жыл бұрын
Bharathan sir ...❤️
@saranbalachandran57103 жыл бұрын
പി.ഭാസ്കരൻ മാസ്റ്ററെ മറന്നോ?????
@VK-dm8bl3 жыл бұрын
@@saranbalachandran5710 athara ???
@saranbalachandran57103 жыл бұрын
@@VK-dm8bl കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ മാസ്റ്ററെ അറിയാത്ത മലയാളികളോ?????????????
@VK-dm8bl3 жыл бұрын
@@saranbalachandran5710 chila samayangali enik janaru enthnu jevikunvenu polu chinthikunu Enit jan pattkal kadhakalum ezhuthi Ene thanik ariele 😬😬😬😬
@tharakrishna53563 жыл бұрын
ഈ പാട്ടിൽ ഉർവശി തിരുവാതിര കളിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ടമാണ്.. ആ മുറുക്കി ചുവപ്പിച്ച ചിരിയും, തിരുവാതിര അറിയാണ്ട് നിൽക്കുന്നതുമൊക്കെ 🥰🥰🥰 ഇപ്പോഴാരുന്നെങ്കിൽ പെണ്ണ് ഉടനെ ആ step കളിച്ചേനെ 😂😂
@sreevasan48733 жыл бұрын
exactly. the way she naturally blends into it is so beautiful and Murali enjoying those imperfections ❤️❤️❤️❤️ bharathans touch. ❤️❤️❤️
@CatsAndDogs9443 жыл бұрын
നാടൻ തനിമ. വർണ്ണിക്കാൻ വാക്കുകളില്ല. യാഥാർഥ്യം പോലെത്തൊന്നും. ഉർവശിയുടെ ee മികവ് ഒരു ലേഡിസൂപ്പർസ്റ്റാറിനും ഇല്ല.
@kidskeukenhoff11533 жыл бұрын
Hahahaha sheriya originality 200% . Director scene vittukoduthekuvane Urvashi chechik ❤️❤️
@AR-tk7mc3 жыл бұрын
ഉർവശി ഇടയിൽ കേറി കളിച്ചത് കൊണ്ട് 5:00 ഇൽ ഒരു ചേച്ചി pair ഇല്ലാതെ കളിക്കുന്നതും കാണാം. കാണുമ്പോൾ അഭംഗി ആയാൽ കൂടി അത് അങ്ങനെ എടുത്തു
@sheejaramesh85503 жыл бұрын
@@AR-tk7mc Kshamikkoo....
@sivadevmmaniac66103 жыл бұрын
അതി ഗംഭീരന്മാരായ ഗാന ചലച്ചിത്ര സംവിധായകരും എഴുത്തുകാരും....അതെല്ലാം പാടിയും അഭിനയിച്ചും ഫലിപിക്കാൻ കഴിവുള്ള പ്രതിഭകളും 🙏🙏🙏☺️❤️❤️❤️ ......ഉറപ്പായി ഇനി ഇല്ല ആ കാലം
@നന്ദന-ഞ6ഫ3 жыл бұрын
രവീന്ദ്രസംഗീതം 🥰🥰 ചിത്രച്ചേച്ചി 😘 ചിത്രഗീതം ഓർമ വരുന്നു ...ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😇😇
@aniv71963 жыл бұрын
🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍
@nandhanasudhi10753 жыл бұрын
😪
@chowabhaghavathithippilass20428 ай бұрын
Sathyam😢
@sureshbabusekharan70933 жыл бұрын
Urvashy playing Thiruvathira without knowing it's nuances and her initial apprehension and later going with the flow and enjoying herself .. What a subdued performance... She's a born actress
@sheejaramesh85503 жыл бұрын
Really! Slow motion adds to the beauty...
@lucifermorningstar96503 жыл бұрын
Indeed she is❤
@unnikrishnanguruvayur88872 жыл бұрын
Exactly.
@jkn34432 жыл бұрын
She is such a talented natural actress....
@Meenunew4 ай бұрын
Urvashi🔥is a phenomenon
@unnikrishanp90513 жыл бұрын
പി ഭാസ്കരൻ മാഷിന്റെ വള്ളുവനാടൻ നന്മ തുളുമ്പുന്ന വരികൾ ✍️ രവീന്ദ്രൻ മാഷിന്റെ ആഭേരിയിൽ ആഴ്ന്നിറങ്ങുന്ന സംഗീതം 🎵 പിന്നെ നമ്മടെ സ്വന്തം വാനമ്പാടി ചിത്രചേച്ചി 😍 ഇത് മതിയല്ലോ ഈ പാട്ടിന്റെ സൗന്ദര്യം ❤️❤️❤️
@kannan62903 жыл бұрын
😍
@JP-bd6tb3 жыл бұрын
എന്റെ പൊന്നോ... എജ്ജാതി കമന്റ്.....
@unnikrishanp90513 жыл бұрын
JP താമരശ്ശേരി.. ☺️😌
@anoopsivadas10 ай бұрын
പാലക്കാട്ടുകാരുടെ സ്വന്തം പാട്ട്❤❤❤ 3:08 'വള്ളുവനാട്ടിലെ' സുന്ദരി പെണ്ണിന് , 'കല്ലടിക്കോട്ട്ന്ന്' കല്ല്യാണം 3:54 കല്യാണപെണ്ണിനും ചെക്കനും ഇന്ന് 'കിള്ളികുറിശ്ശിയിൽ' വരവേൽപ്പ് 5:07 മാനത്തു രാത്രിയിൽ പുള്ളിപ്പുലിക്കളി , 'മായന്നൂർ' കാവിൽ പാവക്കൂത്ത് 5:36 ചെക്കന്റെ 'മോറ്' ചെന്താമര
@ceebeeyes90469 ай бұрын
മായന്നൂർ കാവ് എങ്ങനെ പാലക്കാട് ആവും? കൊണ്ടാഴി പഞ്ചായത്ത് തൃശ്ശൂർ ജില്ലയിലാണ് . കൊണ്ടാഴിപഞ്ചായത്ത് പെട്ട സ്ഥലമാണ് മായന്നൂർക്കാവ്😊
@sarathkrishna9633 ай бұрын
@@ceebeeyes9046ബോർഡറിൽ അല്ലെ.. ഞാൻ തൃശൂർ ജില്ലാ ബോർഡർ ആയ thiruvilwamala കാരൻ ആണ്... But തൃശൂർ ഭാഷ ആയിട്ടോ സംസ്കാരം ആയിട്ടോ ഇവിടുത്തെ ആളുകൾക്ക് ഓരോ സാമ്യവും ഇല്ല. വള്ളുവനാട് സ്ലാങ് ആണ് സംസാരിക്കുന്നത്.
@ceebeeyes90463 ай бұрын
@@sarathkrishna963 എനിക് അറിയാം തിരുവില്വമല നല്ല allukal ആണ് അവിടയുള്ളത് ഞാൻ അവിട ഉണ്ടായിരുന്നു
@jishnur54803 жыл бұрын
0:23 അമ്മോ. പുറകിൽ കൂടി പോകുന്ന high voltage electric line വരെ ക്ലിയർ ആയിട്ട് കാണാം. ഇജ്ജാതി remastering
@സൂര്യകലബവീഷ്വിപഞ്ചിക3 жыл бұрын
ഉർവശി ചേച്ചി ന്താ ഭംഗി അഭിനയം. ഒരു രക്ഷയും ഇല്ല്യ
@varunkmenon16153 жыл бұрын
Pinnala look ❤️ ....
@amibaijaanbaijaan31103 жыл бұрын
നമ്മുടെ ബന്ധത്തിലുള്ള ആരുടെയെങ്കിലും പഴയ കല്യാണ വീഡിയോ കാണുമ്പോൾ കിട്ടുന്ന ആ പഴമയുടെ പുതുക്കമാണ് വെങ്കലത്തിലെ "പത്തു വെളുപ്പിന്"പാട്ടിന് എപ്പോൾ കാണുമ്പോഴും. കെട്ടൊക്കെ കഴിഞ്ഞു പെണ്ണും ചെക്കനും കൂട്ടരും കൂടി വഞ്ചിയിലുള്ള വരവും ചെക്കന്റെ വീട്ടിലെ ഏറ്റവും ലളിതമായ രീതിയിലുള്ള മധുരം കൊടുക്കൽ ചടങ്ങുകളും സദ്യയും തുടർന്നുള്ള ബന്ധുവീടുകളിലെ വിരുന്നുകളും എല്ലാം വരും തലമുറയ്ക്ക് ഒരു കല്യാണം കൂടിയ ഫീലോടെ കണ്ടാസ്വദിക്കാൻ പാകത്തിൽ ഭരതൻ എന്ന ക്രാഫ്റ്റ്സ്മാൻ ഒരുക്കി വെച്ചിരിക്കുന്നു. മുരളി,മനോജ് കെ ജയൻ,മാള അരവിന്ദൻ,കുതിരവട്ടം പപ്പു,കെ പി എസി ലളിത,ഫിലോമിന,ഉർവശി തുടങ്ങിയവരുടെ മത്സരിച്ചുള്ള അഭിനയവും കൂടെയാകുമ്പോൾ സിനിമയ്ക്കപ്പുറം ആ കാഴ്ച്ചകൾ ജീവിതം പോലെ മനോഹരവും സത്യസന്ധവുമാകുന്നു. "പെണ്ണിന് രാത്രിയിൽ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര" എന്ന് എഴുതാൻ പി ഭാസ്കരൻ മാഷും ഈണം നൽകാൻ രവീന്ദ്രൻ മാസ്റ്ററും പാടാൻ ചിത്ര ചേച്ചിയും കൂടെ ചേരുമ്പോൾ അവരുടെ മധുവിധു ദിനങ്ങൾ കൂടെ പൂർണ്ണമാകുന്നു. "വള്ളുവ നാട്ടിലെ സുന്ദരി പെണ്ണിന് കല്ലടി കോട്ട്ന്ന് കല്യാണം" ശെരിയാണ് ഉർവശിയെ ഏറ്റവും സുന്ദരി ആയി കണ്ടിട്ടുള്ളതും വെങ്കലത്തിൽ ആണ് വിവാഹ ആർഭാടം എന്ന പരിപാടിയിൽ നിന്ന് അന്നുമിന്നും ഹിന്ദു സമുദായം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടെ ലാളിത്യം പുലർത്തി മാതൃക കാണിക്കുന്നുണ്ടെന്നും വ്യക്തിപരമായി തോന്നിയിട്ടുണ്ട് ❤❤
@santhoshunnikrishnan58343 жыл бұрын
ഈ പാട്ട് കേട്ടുകൊണ്ട് ഒറ്റപ്പാലം ,കോങ്ങാട് കല്ലടിക്കോട് വഴിയൊക്കെ പോകാൻ വല്ലാത്തൊരു മൂഡ് ആണ്...❤
@akhi33443 жыл бұрын
❤️👍
@kalamandalamvishnuvishnu27993 жыл бұрын
സത്യാണ്
@soumeshk.s20953 жыл бұрын
ന്താ സംശയം..ഞാൻ അനവധി തവണ ആ റൂട്ടിൽ ബസ്സിൽ ഇരിക്കുമ്പോൾ കല്ലടിക്കോട് ആവുമ്പോൾ ഈ പാട്ട് ആസ്വദിക്കും. നല്ല ഫീൽ ആണ്..
@shafeekkm40173 жыл бұрын
Ayinu
@userfrndly323 жыл бұрын
ഉച്ച ടൈമും.. ഞൻ ഒറ്റപ്പാലം ആണ് പഠിച്ചത്.. ആ ഫീൽ എനിക്ക് കിട്ടിയിട്ടുണ്ട്
@vinilsyam80573 жыл бұрын
90റിലെ കല്യാണത്തിന് കാറിൽ ഈ പാട്ടു കേട്ടവർ നീലം മുക്കി പൊയ്ക്കോ ♥️♥️♥️
@arunsathyan26533 жыл бұрын
പഴയ കല്യാണ കാസെറ്റുകളുടെ, സ്ഥിരം വേട്ട മൃഗം ആയിരുന്ന ഗാനം.... nostu
@shafeekkm40173 жыл бұрын
Kakus colany
@athirasreejithathirasreeji1673 жыл бұрын
നിങ്ങൾ ഇതൊക്കെ...ഇത്ര ഓജസോടെ ചെയ്യുന്നതിന് മുൻപ്... ഇതൊക്കെ ഇങ്ങനെ ഒന്ന് കാണാൻ കൊതിച്ചു, മണ്മറഞ്ഞു പോയ എത്ര പേർ കാണും.... അവർക്കാണ് ഇത് സമർപ്പിക്കേണ്ടത്... ഒരു പക്ഷെ... ഭരതേട്ടൻ പോലും ഇത് കണ്ടിരുന്നേൽ ഒന്ന് വിങ്ങിയേനെ....
@syamnamboothiri80563 жыл бұрын
Kadhapora sherialamole
@ginkgraphicscochinkerala62732 жыл бұрын
ഈ film crew കണ്ടോ... Bgm johnson മാഷ്, ഭാസ്കരൻ മാഷിന്റെ വരികൾ.. ലോഹിത ദാസ്. എഴുതിയ ഭരതൻ സാറിന്റെ കൈ ഒപ്പ്... Vengalam.... മലയാളത്തിന്റെ സുവർണ കാലം.. രവീന്ദ്ര സംഗീതം...realy Proud.
@jibinoffl3 жыл бұрын
ഇത്രെയും ക്ലാരിറ്റി ഒക്കെ തന്നെ വലിയ കാര്യം ! ❤️😍 Matinee Now Is Pure Gem ! 🦋
ചെക്കന്റെ മോറ് ചെന്താമര - മുഖം എന്ന് പറയാതെ , വള്ളുവനാട്ടിലെ മോറ് എന്ന വാക്ക് തന്നെ ഉപയോഗിച്ചതിലാണ് ഏറ്റവും സൗന്ദര്യം
@sreeragssu3 жыл бұрын
@@HARIMANOJ100 പി ഭാസ്ക്കരന്‍ ♥
@sausekhar3 жыл бұрын
@@HARIMANOJ100 mor entha mugam ano
@harip82073 жыл бұрын
Kalladikode....
@amalsanathanam40333 жыл бұрын
ഭാസ്കരൻ മാഷിന് മാത്രം സാധിക്കുന്ന വരികളിലെ മാന്ത്രികത 💞💞💞💞
@sureshot.pixels3 жыл бұрын
വരികളോണോ, സംഗീതമാണോ, ഛായാഗ്രഹണമാണോ , എഡിറ്റിംഗ് ആണോ , അഭിനയമാണോ ഏതാണ് മികച്ചതെന്ന് കൺഫ്യൂഷൻ ആകുന്ന ഭരതൻ ടച്ച് 😍 ഒരു മികച്ച ദൃശ്യ ശ്രവ്യ അനുഭവം 4K ക്വാളിറ്റി യിൽ 😍
@suryadevsfc58063 жыл бұрын
പാട്ടിന്റെ തുടക്കം തന്നെ കേൾക്കാൻ എന്നാ രസമാണ് 🤩😍 രവീന്ദ്രൻ മാഷ് 🥰🔥
@sjdevassy22562 жыл бұрын
Thank you for the all creatures
@aswathik17402 ай бұрын
The real lady super star..🥰🥰🥰. Manoj chettan,murali cheettan,kpac chechi, mala chettan ellarum abhinayichu thakarthu.. 🥳🥳🥳
മലയാളികളെ നമ്മുടെ പഴയ കൊച്ച് കേരളം നമ്മുടെ ഓർമ്മകൾ ഈ പാട്ടൊക്കെ ഇങ്ങനെ കേൾക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ
@kaleshpanikamvalappil91173 жыл бұрын
അന്നൊക്കെ മിക്ക കല്യാണ വീട്ടിൽ പോയാലും ഈ പാട്ടായിരുന്നു അതൊക്കെ ഒരു കാലം
@pranavnair12432 жыл бұрын
From 1:22 starting bgm awesome amazing no words to say the Master craftman......Engane inagneyokke cheyyunnu....amazing composer
@poojaashok67513 жыл бұрын
പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🥰.... ഭരതൻ 😍❤️... മുരളി ❤️.. ഉർവ്വശി ❤️
@sureshthalassery905910 ай бұрын
ചിത്രയ്ക്കൊക്കെ ഭാരതരത്നം കൊടുക്കണം. കേരളം കണ്ട ഏറ്റവും talented ആയ വ്യക്തികളിൽ ഒരുപക്ഷേ ഒന്നാമത് ആയിരിക്കും ചിത്ര ❤
@anuragdeviprasad15183 ай бұрын
സത്യം ❤❤❤
@mohanlal-tw5lp2 ай бұрын
depends .... voices of S.Janaki & Vani Jayaram were convincingly more attractive , let alone that of KJY, PJ etc ... more over S.Janaki & even Vani were convincingly versatile than Chitra even when taking female singers only into account ...
@shansenani7 күн бұрын
@@mohanlal-tw5lpbut if a film demands pacca carnatic kachery what will s janaki or vanijayaram do then.. It needs classical music training for ages to sing carnatic keerthanam
@jipsongeorge38903 жыл бұрын
ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ മഹാരഥൻ മാർ ഒത്തു ചേർന്ന സിനിമ .ഭരതൻ .P ഭാസ്കരൻ .രവീദ്രൻ .ലോഹിദാദാസ് . Nostu 💔
@sulthanmuhammed92903 жыл бұрын
വള്ളുവനാട് ഭാരത പുഴ പിന്നെ ഈ സോങ്ങും 😍💙💚
@rahulpr60893 жыл бұрын
പാലക്കാട്ടുകാർക്ക് ഈ പാട്ടിനോട് ഒരു പ്രതിയേക ഇഷ്ട്ടം ഉണ്ടാകും ലെ..90s ലെ കല്യാണം ഒക്കെ ഓർമ വരും
@sujithsujith56532 жыл бұрын
Yes
@deepuns6368 Жыл бұрын
വള്ളുവനാടിനോട് ഇഷ്ടം തോന്നിയ പാട്ട്.. ഒരു പെരുമ്പാവൂരുകാരൻ
@dhaneshvk873 жыл бұрын
ഈ song വെക്കാത്ത കല്യാണ വീടുകൾ ഇല്ലായിരുന്നു.. മലബാറിൽ.. കേരള തനിമ തുളുമ്പുന്ന ഇത്തരം പാട്ടും സിനിമയും ഒക്കെ തരുന്നത്.. ഒരു nostalgic feeling ആണ്.
@Nova-ke7pk3 жыл бұрын
Sathyam Kalyana veettile main song aayirunnu😊❤ Nostu💖
@renjith.ranadev2 ай бұрын
മലബാർ മാത്രമല്ല
@midhuuus24 күн бұрын
1:24 , രവീന്ദ്രൻ മാഷും ചിത്രച്ചേച്ചിയും തീർക്കുന്ന വിസ്മയം ❤️❤️❤️😍
@sadajyothisham3 жыл бұрын
ഈ പാട്ട് കേൾക്കാനെന്ന പോലെ കാണാനും ഇത്ര മനോഹരമാണെന്ന് ഇപ്പോഴാ മനസ്സിലായത്..വളരെ നല്ല പുനരാവിഷകരണം..matinee now ന് നന്ദി.
@bigzerofrm82....433 жыл бұрын
Jodhishavum സംഗീതവും 😄👍
@RajeshKumar-qq4lw3 жыл бұрын
വില്വാദ്രി നാഥൻ പള്ളിയുണരുമ്പോൾ എന്ന വരികൾ.... എന്തു ഭംഗിയുള്ള ആലാപനം,ഉച്ചാരണം, ആർദ്രത,........
@rejitr193 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ടുകളിൽ ഒന്ന്..🎵💙🎶 ഇതിൽ ഒരു പ്രത്യേക ഭംഗിആയിരിന്നു ഉർവശി ചേച്ചിക്ക്.😘
@AkhilsTechTunes3 жыл бұрын
"വില്വാദ്രി നാഥൻ പള്ളിയുണരുമ്പോൾ.. പഞ്ചമി ചന്ദ്രന് പാലൂട്ട്.... " ഈ വരികൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല 😍😍😍
@arunmusicz81883 жыл бұрын
മലയാളികൾ അല്ലെ മലയാളം വരികൾ കേൾക്കൂ... തമിഴന്മാർ കേൾക്കൂല്ലല്ലോ...😆😆😆
@abhin_3 жыл бұрын
@@arunmusicz8188 😂
@sumesh.psubrahmaniansumesh28903 жыл бұрын
യെസ് ബ്രോ, 🙏👍
@pramodsasi12713 жыл бұрын
സത്യം
@AkhilsTechTunes3 жыл бұрын
@@arunmusicz8188 😁
@mallu_framx3 жыл бұрын
തലമുറകളായി മാറി മാറി വരുന്നതുപോലെ ഈ പാട്ട് ഒരിക്കലും ഒരു തലമുറയും ഇഷ്ടപെടാതിരിക്കില്ല അതാണ് ഈ പാട്ടിലെ ഭംഗി 🥰😘 ഇടയ്ക്ക് കേൾക്കുന്ന ആ humming എന്തു ഭംഗിയാണ് 🥰👍🏼
@shijubaskaran75873 жыл бұрын
ഹോ ഉർവശി ചേച്ചി എന്തു ഭംഗിയാ കാണാൻ ....മുരളി ചേട്ടനും ഇപ്പോ അഭിനയിച്ചത് പോലെ
@vishnulalkrishnadas62623 жыл бұрын
സിനിമ ആയിക്കോട്ടെ സിനിമയിലെ ഗാനമായിക്കോട്ടെ ഭരതേട്ടനും പ്രിയനും ക്യാമറ വെക്കുന്ന ആംഗിൾ അതിമനോഹരമായിട്ടാകും.
@JP-bd6tb3 жыл бұрын
തന്നെ തന്നെ...
@jitheshkm26763 жыл бұрын
Ys
@mohan196213 жыл бұрын
പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്... (പത്തുവെളുപ്പിന്... ) ആ... ആ... ആ... ആ... ആ... വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍ പഞ്ചമിചന്ദ്രന് പാലൂട്ട്.. (വില്വാദ്രിനാഥന്‍.. ) വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടൂന്നു കല്യാണം... (പത്തുവെളുപ്പിന്... ) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ്.. (കല്യാണപ്പെണ്ണിനും.. ) നാക്കില നിറപറ പൂക്കുല പൊന്‍കണി നാലും വച്ചുള്ളൊരു വരവേല്‍പ്പ്... (പത്തുവെളുപ്പിന്... ) മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്.. (മാനത്തു.. ) പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര... (പത്തുവെളുപ്പിന്... ) ചിത്രം വെങ്കലം (1993) ചലച്ചിത്ര സംവിധാനം ഭരതന്‍ ഗാനരചന പി ഭാസ്കരൻ സംഗീതം രവീന്ദ്രന്‍ ആലാപനം കെ എസ് ചിത്ര
@iarinannaroy3 жыл бұрын
ooo enth rasava urvashii chechii....she is one of prominent actress Malayalam industry has ever seen
@21ashwathsanal983 жыл бұрын
1:22 തൊട്ടുള്ള bgm നഗുമോ മൂഗാനലെ എന്ന കൃതിയാണ്. ചിത്രം സിനിമയില് മോഹൻലാൽ പാടുന്ന പാട്ട്
@Vedhamadav2513 жыл бұрын
Yes👍
@sajithkoomully57343 жыл бұрын
ആഭേരി രാഗം ആണ്
@Prem.donjuan2 жыл бұрын
വള്ളുവനാട് എന്നും മനസ്സിൽ എന്നും മനോഹരമായ ഒരു ഓർമ്മ. ❤❤
@arunmusicz81883 жыл бұрын
ഇന്നോ ഇന്നലെയോ ഷൂട്ട് ചെയ്ത മൂവി പോലെ ഉണ്ടല്ലോ....clarity pwolichu...♥♥
@manusree46053 жыл бұрын
correct❤️
@aneeshsreedharan16042 жыл бұрын
ഫിലിമിൻ്റെ Direct Digital print ആണ്
@prince.t.u28723 жыл бұрын
ഈ സിനിമ plot അറിയാമെങ്കിലും ഇതുവരെ ഫുൾ കണ്ടിട്ടില്ല... Matinee movie de print വരുമ്പോൾ കാണാം എന്ന് ഇപ്പൊ തോനുന്നു... Great effort... ❤️❤️❤️
പാലക്കാടൻ മണ്ണിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ട് എഴുത്തുക്കാരൻ 😍👌 എന്താ സംഗീതം 👌👌❤❤
@sreevasan48733 жыл бұрын
what beautiful frames and realistic direction.baharathans touch❤️ legend for a reason. Urvashi❤️❤️❤️❤️❤️epitome of natural acting. also effortlessly portrayed by Murali❤️❤️❤️ what's not good about this song... my god . raveendran master ,baskaranmash chithrachechi❤️❤️❤️❤️.one of the best song picturization ever. thank u for the restore.
@veenamnair84673 жыл бұрын
കഴിഞ്ഞ ദിവസം ആറാട്ടു കടവിങ്കൽ കേട്ടപ്പോഴേ ഈ പാട്ടിന് വെയ്റ്റിംഗ് aarunnu.......രണ്ടും ഒന്നിനൊന്നു മെച്ചം....മികച്ചത്❤️
പ്രിയപെട്ട പാട്ടുകളിൽ ഒന്ന് ❤️ വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച് സിനിമ ❤️ വെങ്കലം ❤️ : ഈ ക്വാളിറ്റിയില് കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍
@vgth777Ай бұрын
ഭരതൻ, ലോഹിതദാസ്. രവീന്ദ്രൻ, പി. ഭാസ്കരൻ, മുരളി, ഉർവശി, kpac ലളിത, മനോജ് k ജയൻ. ആദ്യത്തെ രണ്ടു മൂന്ന് പേരുകൾ തന്നെ ധാരാളമാണ്. 🤷♂️
@jopymusic3 жыл бұрын
2:18 entha oru feel man. The same magic was used Ravindran mashe in the movie geetham for the song aaromal hamsame. I hope our current generation music direction will make songs using ragas. Raga based songs will always stay in our mind.i think this raga was based on Aabheri raga.
@devikrishna96743 жыл бұрын
Ys it's Abheri Ragam and the keertanam that play here is Nagumo mooganalee
@pradeepvasudevan52423 жыл бұрын
Nammude mash😍😘💕💓🙏
@nidhupaul98283 жыл бұрын
ഉർവ്വശി ചേച്ചി 😍😍 എന്താ ഭംഗി 😍 megastar in malayalam 😍✌✌
@memorylane78773 жыл бұрын
Golden era of Malayalam cinema ❤ Legend's times ❤
@sudhspk1233 жыл бұрын
Uruvashi chechi aanu Sherikum lady superstar. Murali Sir also outstanding actor. Wot a song....
Manassu refresh aakunna apoorvam malayalam pattu kalil first ...aa humming how hridhyam aliyum sangeetham..raveendran mashe kanneranjalikal
@jinujosepoul76673 жыл бұрын
വെങ്കലത്തിലെ ഒത്തിരി ഒത്തിരി മോഹങ്ങൾ എന്ന പാട്ടും കൂടി ഇതേ ക്ലാരിറ്റിയിൽ കാണാൻ ആഗ്രഹിക്കുന്നു .
@vidumontv91477 ай бұрын
പി ഭാസ്കരൻ മാഷിന്റെ ജീവസ്സുള്ള വരികൾക്ക് ഉത്തമ ശരീരം നൽകിയ രവീന്ദ്ര സംഗീതം. അതിനെ പുൽകാൻ ചിത്രച്ചേച്ചിയുടെ കുളിർ നാദം. ❤ ഭരതൻ എന്ന അമൂല്യ രത്നത്തിൻറെ അപൂർവ സൃഷ്ടികളിൽ ഒന്നായ വെങ്കലത്തിലെ ഈ ഗാനത്തിനാകും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനശേഖരത്തിലെ പ്രഥമസ്ഥാനം എന്ന് വിശേഷിപ്പിക്കാനാകും.❤❤
@arunkumararun89183 жыл бұрын
ഇത്രയും നല്ല ക്ലാരിറ്റിയിൽ കണ്ടപ്പോ സൂപ്പർ... പഴയ കാലം അതൊരു ഫീൽ തന്നെയാ.... Nostalgia ♥️♥️
@Aparna_Remesan3 жыл бұрын
ഇതിനും വേണ്ടി വലിയ കാത്തിരിപ്പ് തന്നെ ആയിരുന്നു.👍❤️❤️ഈ സിനിമയിലെ എന്റെ ഇഷ്ട്ട ഗാനം.😍
@muhammadajmalntr59783 жыл бұрын
ഇത് തന്നെയല്ലേ നീ എല്ലാ പാട്ട് വന്നാലും പറയാറ് 😬
@Aparna_Remesan3 жыл бұрын
@@muhammadajmalntr5978 അയിന്??!😬😬
@muhammadajmalntr59783 жыл бұрын
@@Aparna_Remesan 🙏🙏
@Aparna_Remesan3 жыл бұрын
@@muhammadajmalntr5978 😛😛✌️
@collectionofnidhin3 жыл бұрын
ഇത്രയും മോശം നെഗറ്റീവ് വെച്ച് ഈ രീതിയിൽ റീമാസ്റ്ററിങ് ചെയ്ത നിങ്ങൾ പൊളി ആണ് മാറ്റിനി നൗ
@sreeragssu3 жыл бұрын
ആദ്യമായിട്ടാ ഇൗ പാട്ട് ഇരുട്ടില്ലാതെ കാണുന്നത്
@espvlog013 жыл бұрын
❤
@praveenpeethambaran85223 жыл бұрын
Athe
@machoishan3 жыл бұрын
Cinemem koodi cheyyavo.
@നീലി-13 жыл бұрын
Athe
@Zakariyamannur7432 жыл бұрын
പാലക്കാടിന്റെ ഓരോ പ്രദേശങ്ങളും അതിന്റെ മനോഹാരിതയോടെ വന്നുപോകുന്ന ഗാനം... മലയാളത്തിന്റെ, മലയാള സിനിമയുടെ വലിയൊരു മനോഹാരിത പാലക്കാടൻ ഗ്രാമങ്ങൾ കൂടിയാണ്...
@edwardparivincent33933 жыл бұрын
I'M A TAMILIAN. BUT, I AM A HARDCORE FAN OF MASTER RAVINDRAN SIR . REAL LEGEND.
@ichimon28103 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല ഓർമ്മകൾ..
@nithinmohan31402 жыл бұрын
4:45 Did anyone notice the director brilliance?? Urvashi also did full justice...
@shilpamurali6350 Жыл бұрын
Bharathan effect 💯
@s9ka972 Жыл бұрын
@@shilpamurali6350 urvashi too was a fab actress
@creatorcraft53053 жыл бұрын
Muraliyude oro nottangal polum enth romantic aan...oru prathyeka aiswaryavum....💞🥰
@krishnaprasad_k_3 жыл бұрын
ഈ (ഗാനത്തിൽ പരാമർശിചിട്ടുള്ളത്) സ്ഥലങ്ങൾ എല്ലാം, നമ്മടെ പാലക്കാടൻ വള്ളുവനാടൻ പ്രദേശങ്ങൾ...
@anandhakrishnan28448 ай бұрын
Ee cinema full location valluvanad shornur paruthipra ann
@tuttoose27213 жыл бұрын
Ee paattinte visuals ithrayum manoharamakki thannathinu oraayiram thanks
@TheTechnicalRider3 жыл бұрын
Such a beautiful picturization...the beautifull interlayed wedding night + sculpting scenes are literally goosebumps inducing...Bharathan Sir is a true legend!!! 😊🙏🏻❤️