INDIAN CONSTITUTION/ PANCHAYAT RAJ/ PANCHAYAT RAJ INSTITUTIONS/ CLASS 28/Ajith Sumeru/Aastha Academy

  Рет қаралды 259,066

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Exclusively focussing on PSC/SSC/UPSC etc exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
Telegram Link: t.me/joinchat/...
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#Indian_Constitution_CLASS_28
#Panchayat_Raj
#പഞ്ചായത്ത് രാജൂം വസ്തുതകളും
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 900
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ഇതിന്റെ റിവിഷൻ test കൂടി ചെയ്യണം.കുറച്ചു കൂടി ഫാക്ടസ് ഇതിൽ add ചെയ്യാനുണ്ട്. Tuesday ഈ ടോപിക് റിവിഷൻ Test schedule ചെയ്തിട്ടുണ്ട്.അതുപോലെ ടെലിഗ്രാം channel ഇൽ അംഗമാകാ ത്തവർ അംഗമകണം.ലിങ്ക് താഴെ👇 t.me/joinchat/AAAAAEhTIh1xCt4moN7qkw
@adwaith3747
@adwaith3747 3 жыл бұрын
🎯🎯🎯🎯🎉🎉🎉 (sir whatsapp group il innale join aayi..Ld2. But onnum seen allallo, atho group study , angane onnum ille)
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
അഡ്മിൻ msg മാത്രമേ അവിടെ കിട്ടുള്ളൂ.
@adwaith3747
@adwaith3747 3 жыл бұрын
@@AASTHAACADEMY ok sir,👍👍 ld mains sir nte way il koodi follow cheyyan angane oru study group aanathennna njan karuthiyath...😅
@user-og5hf5dg9t
@user-og5hf5dg9t 3 жыл бұрын
Sir revision test nte pdf available akumo telegram il ...
@hibyepeachyfans.....5300
@hibyepeachyfans.....5300 3 жыл бұрын
Sir ഞാൻ sir ന്റെ ക്ലാസ് and school book മാത്രം ആണ്‌ nokkunnadu. കൂടുതല്‍ rare facts ulpeduthum എന്ന് പ്രതീക്ഷിക്കുന്നു. ദിവസം one അവർ sir ന്റെ class kanaan Matti വച്ചിരിക്കുന്നു. Job കിട്ടിയാൽ കാണാൻ ആഗ്രഹിക്കുന്ന 2 sir മാരുണ്ട് അതിൽ ഒരാൾ sir ആണ്‌
@arjunpp3996
@arjunpp3996 3 жыл бұрын
ഞങ്ങൾക്ക് ഉറപ്പുണ്ട് ഈ കപ്പൽ ആടിയുലയുകയില്ല സർ... ഈ കപ്പലിനൊരു കപ്പിത്താനുണ്ട്............ അജിത്ത് സർ........ 😍😍😍
@sriramkr8539
@sriramkr8539 3 жыл бұрын
Exactly...... 👍👍👍👍👍
@vishnun2737
@vishnun2737 3 жыл бұрын
Ith evdeyo ketikkallo🤗
@arjunpp3996
@arjunpp3996 3 жыл бұрын
@@vishnun2737 Health Ministerde Vaakukal aanu
@benjaminlewis6534
@benjaminlewis6534 3 жыл бұрын
Sathyam parayanam ningal veena geroge fans ano 😀😀
@asharafa5026
@asharafa5026 3 жыл бұрын
👍👍
@Beginnerpsc
@Beginnerpsc Ай бұрын
Ldc 2024 വേണ്ടി ആരെങ്കിലും ഉണ്ടോ?❤
@Sanila-so9ub
@Sanila-so9ub Ай бұрын
Undallo
@prasanth1085
@prasanth1085 Ай бұрын
Unde
@khadeejamt9705
@khadeejamt9705 Ай бұрын
Undallo
@Gaureeka
@Gaureeka Ай бұрын
Undu
@goodsoul77
@goodsoul77 Ай бұрын
S❤
@prabhathprakash8814
@prabhathprakash8814 3 жыл бұрын
Sir Don't worry about length of the video.. ആത്മാർത്ഥമായി പഠിക്കുന്നവർക്ക് അതൊരു പ്രശ്നമേയല്ല..👏🏻👏🏻👏🏻
@pratheeshbabu3477
@pratheeshbabu3477 Жыл бұрын
Good class ❤
@ponnuthomas426
@ponnuthomas426 2 жыл бұрын
പല പോയിന്റ്സും കേട്ടിട്ടില്ല സാർ നൽകുന്ന ഓരോ ക്ലാസ്സിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല u are ഗ്രേറ്റ്‌ sir 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥💥💥
@krishnapriya2133
@krishnapriya2133 3 жыл бұрын
യൂട്യൂബിൽ ഇന്നേവരെ ഈ ക്ലാസ്സ് എത്ര ഡീറ്റെയിൽ ആയിട്ട് ആരും എടുത്തിട്ടില്ല. സാറിൻറെ ആത്മാർത്ഥതയ്ക്ക് ഒരുപാട് നന്ദിയുണ്ട്. സാറിൻറെ ക്ലാസ് കേട്ടാൽ ഒരു റാങ്ക് ഫയൽ ആവശ്യവുമില്ല. സാറിൻറെ ക്ലാസ് കേട്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്🙏
@ponnukm
@ponnukm Ай бұрын
Sir, vallare nalla classs nannai mamasilaki thanu..
@adhilasathar3933
@adhilasathar3933 3 жыл бұрын
Sir nte classukalde 2 speciality njn parayam. 1, kelkunna ale pidichiruthunna vallatha oru shakthiund. Sir nte deep knowledgum adukum chittaum ulla avatharavum ayirikam athinte karanm. 2, joli kitty varshangal kazhinjalum ee classile pala charithrangalum marannupokillann thonnunnu. Nik mathramayirikilla ingane thonniyath, l am sure👍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ഈ കമൻ്റിലെ ഒരു Speciality ഞാൻ പറയാം. ' ജോലി കിട്ടി വർഷങ്ങൾ കഴിഞ്ഞാലും ' എന്ന പ്രയോഗത്തിൽ നിന്ന് നിങ്ങൾക്ക് ജോലി കിട്ടും എന്ന ഉറപ്പ് നിങ്ങളുടെ ഉപ ബോധ മനസ്സിൽ ഉറച്ചിരിക്കുന്നു എന്നാണ്. ഇതു പോലെ നല്ല താളത്തിൽ മുന്നോട്ട് പോകുക.✌️✌️
@adhilasathar3933
@adhilasathar3933 3 жыл бұрын
@@AASTHAACADEMY thanku sir. Sir anugrahikanam, prarthikanam🙏
@sanilkumark6272
@sanilkumark6272 8 ай бұрын
കുറഞ്ഞ സമയത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സ്‌..❤❤❤
@rajinarinoop1343
@rajinarinoop1343 3 жыл бұрын
മാഷിന്റെ ക്ലാസുകൾ എല്ലാം വളരെ നല്ലതാണ് ഞാൻ കണ്ട മറ്റ് യുട്യൂബ് ചാനൽ വളരെ ചുരുക്കം മാത്രമേ ആത്മാർത്ഥമായി വീഡിയോ ചെയ്യുന്നെന്ന് തോന്നിയുള്ളൂ പലരും ഈ കോവിഡ്‌സാഹചര്യം മുതലെടുക്കാൻ വേണ്ടി ചാനൽ തുടങ്ങി ഗൈഡ് വെച്ച് ക്ലാസ് എടുക്കുന്നവരാണ് പക്ഷേ മാഷിന്റെ ക്ലാസ് ഒരിക്കലും അങ്ങനെയല്ലെന്ന് ക്ലാസ് കാണുന്നവർക്ക് മനസ്സിലാക്കാം ... ക്ലാസ് കാണാൻ കുറച്ച് വൈകി പോയി.. ഇനിയും നല്ല ക്ലാസുകൾ മാഷിൽ നിന്ന് പ്രതീക്ഷിക്കുന്നു അതുപോലെ മാഷിന്റെ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു. കൂടുതൽ പേരിൽ ഈ ചാനൽ എത്തിച്ചേരട്ടെ ...
@jijeeshm3422
@jijeeshm3422 3 жыл бұрын
59 um 89 m thiriyunnillallo
@premasukumaran2421
@premasukumaran2421 2 жыл бұрын
Good Class Sir Koduvayur Gramapanchayath President
@shanta7872
@shanta7872 3 жыл бұрын
മുടിയിഴകീറി പരിശോധിക്കുക എന്ന് പറയുന്നപോലെയാണ് സർ പഠിപ്പിക്കുന്നത് 🙏♥
@hi-ev1rt
@hi-ev1rt 2 жыл бұрын
Sir Ella classes um super aanu..mains ( degree and tenth level)kazhiyunnavare koode undavane..
@karthikavb7911
@karthikavb7911 3 жыл бұрын
എങ്ങനെയാണു സർ ഇത്ര മനോഹരമായി ക്ലാസുകളെടുക്കുന്നത്? സാറിന്റെ പ്രയത്നത്തിനു വളരെ നന്ദി🙏
@sreelekshmipb459
@sreelekshmipb459 2 жыл бұрын
At first time I learn about panchayat raj from an amazing teacher ❤️ മികച്ച അധ്യായം, thank you sir 👏👏👏👏👏keep going 👍👍👍
@uvaizuvaizmuhammedcreation5537
@uvaizuvaizmuhammedcreation5537 3 жыл бұрын
ഒരു മത്സരപരീക്ഷയേക്കാൾ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്നു ഇത്ര മനോഹരമായി ക്ലാസ്സ്‌ എടുക്കാൻ ആയുസ്, ആരോഗ്യ ത്തിനും പ്രാർത്ഥന യോടെ
@soulmate9506
@soulmate9506 3 жыл бұрын
Outstanding classs Next CPO exam nu panchayathraj one mark sure100%Astha Academy👌%
@tharaviji6414
@tharaviji6414 3 жыл бұрын
കുറെ നാളായി പഞ്ചായത്തിനെ കുറിച്ചും പഞ്ചായത്ത് രാജ് നെ കുറിച്ചുമൊക്കെ പഠിക്കുന്നു. ഇ പ്പോഴാണ് വ്യക്തമായ picture കിട്ടിയത്. ഇതാണ് യഥാർത്ഥ ക്ലാസ്സ്‌. Thank u sir
@anjusandeepnair7795
@anjusandeepnair7795 3 жыл бұрын
ഇപ്പോഴാണ് clarity kityathu
@josh5481
@josh5481 2 жыл бұрын
അദ്ധ്യാപനം ഒരു കല തന്നെ 👍
@sajinatv7891
@sajinatv7891 3 жыл бұрын
അങ്ങനെ അറിവിന്റെ നിറകുടമായ നമ്മുടെ അജിത് സാറിന്റെ ഒരു ക്ലാസ്സ്‌ കൂടി കിട്ടിയ സന്തോഷം......... 😊😊😊😊
@praveenpv8877
@praveenpv8877 3 жыл бұрын
Satyam
@shipasubhashsubhash1039
@shipasubhashsubhash1039 2 жыл бұрын
Sir......ithrayum manasilyit oru classum njan kaanditilla......super class anu sir big salute for you..........sir........
@anoophassan21
@anoophassan21 3 жыл бұрын
കേട്ടതെല്ലാം മനോഹരം കേൾക്കാനുള്ളതോ അതിമനോഹരം. സൂപ്പർ ക്ലാസ് 👌🌹🌹💕💕
@Balakutty-a4s
@Balakutty-a4s 2 жыл бұрын
വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഒരു ചാനൽ. Because that much contentfull,Valuable ക്ലാസ്സ്. App too super. തുച്ഛമായ വിലയിൽ good classes. ഞാൻ രണ്ട് classes purchase ചെയ്ത ഒരു student ആണ്.sir 👌👌👍lots of respect.
@vishnujs3947
@vishnujs3947 3 жыл бұрын
ഓരോ subject കേൾക്കുമ്പോഴും തോന്നും സർ ന് ഈ വിഷയമാണ് കൂടുതൽ വശമുള്ളതെന്ന്.. പക്ഷെ ഇതിപ്പോ എല്ലാ പൊളി ക്ലാസ് ആണല്ലോ 😍..സർ ന്റെ ക്ലാസ്സുകളിൽ എന്നെ പിടിച്ചിരുത്തുന്ന ഒരു ഘടകം സർ ന്റെ ശംബ്ദം ആണ്.. വിശാലമായ അറിവിന്റെ ഒരു ആർജവം ഈ ശംബ്ദത്തിൽ ഉണ്ട്.. ഇതൊക്കെ എങ്ങനെയാ എല്ലാം ഓർത്ത് വയ്ക്കാൻ സാധിക്കുന്നെ? 🤔.. Anyway thankyou very much sir😍😊
@hanikp9886
@hanikp9886 2 жыл бұрын
ഇത്ര വിശദമായി വളരെ ലളിതമായി മറ്റൊരു ക്ലാസ്സ്‌ ഞാൻ കേട്ടിട്ടില്ല ഒത്തിരി നന്ദി സർ
@saratkrishna5374
@saratkrishna5374 3 жыл бұрын
കേട്ടിരുന്നു പോയി... ഇതാണ് ക്ലാസ്സ് ❤️❤️❤️... Thank You Sir
@dileepsb4101
@dileepsb4101 Жыл бұрын
Again nd again thanku sir.....exam hallil qn കാണുമ്പോൾ sir nte sound ചെവിയിൽ muzhangaarundu...അതാണ് ഓരോ exam adukumbozh um...sir nte ക്ലാസ്സുകൾ വീണ്ടും കേൾക്കാൻ ഇങ്ങോട്ട് oodivarune.....🙏🙏🙏💥
@ajithradhakrishnan153
@ajithradhakrishnan153 3 жыл бұрын
എത്ര മനോഹരമായാണ് സർ ക്ലാസ് എടുക്കുന്നത്.... ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാം 👌💪🙏
@tarzan3931
@tarzan3931 2 жыл бұрын
നല്ല ക്ലാസുകൾ ആണ് , പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട്, sir ന് ഒരുപാട് നന്ദി
@remyam.g9754
@remyam.g9754 3 жыл бұрын
Sir ന്റെ ഈ ക്ലാസ്സ്‌ കേട്ടപ്പോൾ മാത്രമാണ് ഈ topic എന്താണെന്നു തന്നെ മനസിലായത് 👌
@varsharamakrishnan6002
@varsharamakrishnan6002 3 жыл бұрын
ithra nalla classinu nanni und sir
@sreelakshmiv2611
@sreelakshmiv2611 3 жыл бұрын
Lengthy classes are far more worthier than tips and codes😍 satisfaction 💯
@lavanyapradeep9589
@lavanyapradeep9589 2 жыл бұрын
സാറിന്റെ പ്രയത്നം ആ അവതരണത്തിൽ നിന്നും വ്യക്തമാണ് .. ഒരുപാട് നന്ദി സർ🙏🏻🙏🏻
@sachin6572
@sachin6572 2 жыл бұрын
Great🙏🙏🙏🙏🙏
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
കേട്ടിരുന്നു പോയി അത്രക്ക് നല്ല ക്ലാസ് 👌👌👌👌Thank u so much sir ❣️❣️❣️❣️❣️❣️
@MyLife97463
@MyLife97463 Жыл бұрын
Valare nalla class... Karyangal vishadamayi paranjuthannu
@aparnar480
@aparnar480 3 жыл бұрын
Sir nte ക്ലാസ്സ് ന് അഡിക്റ്റ് ആയി ഇപ്പൊ... Thank you sir
@akhilar2582
@akhilar2582 10 ай бұрын
Cls kandu notes full ezhuthi padikunu... Ajith sir tkz for the efforts ❤️
@shajuk169
@shajuk169 3 жыл бұрын
Ithra detailayittu Panchayati Raj ithuvare padikkan kazhinjittilla because of more commission in it bored me.But sirnte class karanam facts ellam pettennu manssilakkan patti.Very interesting.👍👍👍
@Sreejithmusic
@Sreejithmusic Жыл бұрын
Excellent... നന്ദി പറയാൻ വാക്കുകൾ ഇല്ല ♥️♥️♥️
@sarathbabu7866
@sarathbabu7866 3 жыл бұрын
ഇത് വേറേ ലെവൽ ക്ലാസ്സ്....101%പെർഫെക്ഷൻ...💪✌️👏
@harrrii2013
@harrrii2013 3 жыл бұрын
Urakkam vannnal njan nere sir nte class kaanum..it's like story..of knowledge..hats off sir .. amazing class's.tc.thanku
@aleppykings
@aleppykings 3 жыл бұрын
എന്റെ പൊന്നോ...... ഒരു ട്രെയിൻ പോണ പോലെ നമ്മളെ കൊണ്ട് പോയി കൊറേ നല്ല അനുഭവങ്ങൾ നൽകി❤️ സാറിന്റെ ഓരോ ക്ലാസും ഓരോ യാത്രയാണ് റാങ്ക് making points തേടിയുള്ള ആഴത്തിലുള്ള യാത്ര ❤️😘
@sujithahari5950
@sujithahari5950 3 жыл бұрын
പഞ്ചായത്ത് രാജ് പഠിക്കുന്നതിന് ഇനി വേറെ Rank File നോക്കേണ്ടതില്ല. അത്രയ്ക്ക് നല്ല ക്ലാസാണ്.വളരെ നന്ദി സർ
@veenakn9572
@veenakn9572 3 жыл бұрын
എത്ര നേരം കേട്ടാലും മടുപ്പ് വരില്ല 🙏🙏പഠിക്കുന്നു കൂടുതൽ ഇഷ്ടത്തോടെ, Thank you so much Sir 🙏
@KG-so9ly
@KG-so9ly 2 жыл бұрын
അറിഞ്ഞിരുന്നത് മേൽത്തട്ട് മാത്രം. പക്ഷെ ഈ ക്ലാസ്സ് ഒരു മികച്ച അനുഭവം ആയി തോന്നിയതിനു കാരണം പ്രാഥമിക തലത്തിൽ നിന്നാരംഭിച്ച് അറിഞ്ഞു വെച്ചിരുന്ന അറിവിനെ കൂടുതൽ കരുത്തുള്ളതും, അടുക്കും ചിട്ടയോടും കൂടി പഠിക്കുവാൻ സാധിച്ചു....👌 നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി : M V ഗോവിന്ദൻ ✨💖 *അജിത് സാർ* 💖✨ ♥️✨ *_AASTHA Academy_* ✨♥️
@anandbc1502
@anandbc1502 3 жыл бұрын
Road to SILVER PLAY BUTTON ▶️
@nandanath2085
@nandanath2085 3 жыл бұрын
kshama chothikkanda karyamilla padikkendathu padikkandapole padikkanam..thanks sir
@mayarupesh9344
@mayarupesh9344 3 жыл бұрын
Sir വളരെ നല്ല ക്ലാസ്സ്‌ എന്ന് മാത്രം പറയാൻ കഴിയുന്നില്ല.... ഒരു ക്ലാസ്സ്‌ കേട്ടു കഴിഞ്ഞാൽ ഒരു പത്തു ബുക്ക്‌ വായിക്കുന്ന ഗുണം ആണ്... അത്രയും കണക്ടക്റ്റഡ് ക്ലാസ്സ്‌ ആണ് ചുരുങ്ങിയ ടൈമിൽ സർ നൽകുന്നത്തെ... സർ സർ ന്റെ ക്ലാസ്സ്‌ ടോപ് 1 ആകും... ആകാൻ പ്രാർഥിക്കുന്നു 🙏
@purplered5138
@purplered5138 Жыл бұрын
എനിക്ക് കഥ കേൾക്കാൻ ഇഷ്ട്ടമാണ്........അതാണ് സാർ ന്റെ ക്ലാസ്സ്‌ കാണാൻ ഓടി വരുന്നേ....കഥയും കേൾക്കാം പദികെം ചെയ്യാം🥰🥰🥰
@amrithashajan4497
@amrithashajan4497 3 жыл бұрын
Sir thank you sir..വളരെ സുന്ദരമായി ഒട്ടും ടെൻഷൻ ഇല്ലാതെ നന്നായി മനസ്സിലാക്കിത്തന്ന ഒരു class.. Thank you.. So much.. God bless you 🙏❤
@maluns2433
@maluns2433 2 жыл бұрын
ഒരു കഥ കേട്ടപോലെ ഉണ്ട്..thank you sir
@sreelakshmir1504
@sreelakshmir1504 3 жыл бұрын
Thank you Ajith sir💞💞💞💞💞 Video length koodunnath sir nte class kanunnavark oru problem alla... ingane ulla classukal aanu njgalkku vendathum.
@lincybensily7341
@lincybensily7341 3 жыл бұрын
Thank you sir
@suneeshps9686
@suneeshps9686 3 жыл бұрын
Sir your classes are excellent...never had such an experience even in off line classes...all classes are above expectations and beyond words...thank you for enhancing our knowledge without any boredom 🙏🙏 😊😊😍
@syamilisasankan5622
@syamilisasankan5622 2 жыл бұрын
Super class ..lengthy video anelum ottum bor adikathe sir present cheythu..thank u so much sir
@vidhyakammath2173
@vidhyakammath2173 3 жыл бұрын
Angane panchayat Raj set ayyi😍
@syamalac.k5913
@syamalac.k5913 2 жыл бұрын
സർ ഒരുപാട് നന്ദിയുണ്ട് ഈശ്വരൻ സാറിനു അനുഗ്രഹിക്കട്ടെ
@priyag1726
@priyag1726 3 жыл бұрын
Ajith sir ..... Sir padippikunnath orikalum pinned marakula
@anup496
@anup496 3 жыл бұрын
സൂപ്പർ ക്ലാസ്സ്
@aparnar480
@aparnar480 3 жыл бұрын
ക്ലാസ്സ് നീണ്ടു പോയാലും സന്തോഷം ഉള്ളൂ sir.. ഒരു മടുപ്പും തോന്നുന്നില്ല....വെറും ഭംഗി വാചകം അല്ല... ഇന്നേവരെ പഠിക്കാൻ തോന്നാത്ത topics ആയിരുന്നു ഇതൊക്കെ...
@anaghasarath6715
@anaghasarath6715 Жыл бұрын
Parayan vakukalilla mashe. Ennum kadapettirikunnu.god bless you
@shalini894
@shalini894 3 жыл бұрын
Sinte ക്ലാസുകൾ ഓരോന്നും മികച്ച ക്ലാസ്സ്‌ ആണ്. ഒരുപാട് സന്തോഷം ❤❤👏👏👍👍
@lakshmisathyan6733
@lakshmisathyan6733 3 жыл бұрын
Nalla cls sir. Ithilum nannayi ea topilnnu padikan illya. Orupadu thanks. God bless u sir ❤
@ansisulfiker2026
@ansisulfiker2026 3 жыл бұрын
Thank uuu so much sir...psc padikumbo oru topic full cover cheyyanonki sirinte class Kanda madii...proud to be a student of yours..❤️
@ashalekshmi.6903
@ashalekshmi.6903 3 жыл бұрын
ഒരുപാട് സ്നേഹവും കടപ്പാടും ഉള്ള youtube channel---Aastha acadamy💕💕
@anandbc1502
@anandbc1502 3 жыл бұрын
Thank you sir ❤️
@arjunreghunath7919
@arjunreghunath7919 2 жыл бұрын
നല്ല ക്ലാസ്സ്‌ Thank you For your Effort💜💜💜
@iconoclast877
@iconoclast877 3 жыл бұрын
Addicted to your classes sir.. God bless you
@Annie2023annliya
@Annie2023annliya 5 ай бұрын
Sir nte class കണ്ടിട്ടാണ് Ulgs പഠിച്ചത് 75+ മാർക്ക്‌ ഉണ്ട്. Thank you sir... Ldc, lgs ന് class ഇടണേ sir... Active ആകണം aastha group 🔥🔥
@Universe-v2g
@Universe-v2g 3 жыл бұрын
ഒരു മണിക്കൂർ ആയാലും സന്തോഷം ❤️
@amalasasidharan9364
@amalasasidharan9364 3 жыл бұрын
First time aanu comment idunnath.Njan one week aayitullu sirnte class kaanan thudangit.Thank you sir.you are great.super class
@sreejapj1583
@sreejapj1583 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സർ വളരെ ഭംഗിയായി ക്ലാസ്സ് എടുത്തു Thanks sir 👌👌👌👌👌👌👌👌
@revathysoman1316
@revathysoman1316 3 жыл бұрын
Oru divasam two videos vechu kannunu. Padikunnuu Thank u sir
@revathym3659
@revathym3659 3 жыл бұрын
Adipoli class .. 👌👌👌👌👌... Thanku sir❣️❣️❣️❣️❣️❣️
@kavya8093
@kavya8093 3 жыл бұрын
🔥🔥👌
@rajahrahim3120
@rajahrahim3120 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്! വളരെ നന്ദി സർ! ❤️
@iamanand301
@iamanand301 3 жыл бұрын
Thank you so much sir❤️💕♥️🙏
@iamanand301
@iamanand301 3 жыл бұрын
Sir, ee psc bulletin chilla ans ,previous question ans key vere answer ... ethu cheyum sir....🤔🙏 Which one is correct??? ♥️💕❤️🙏
@ayishaafeefa566
@ayishaafeefa566 6 ай бұрын
Sir👍🏻👍🏻 No words.....
@SRUTHIMOL.....
@SRUTHIMOL..... 3 жыл бұрын
❤️🙏thanks
@sarigakrishna6151
@sarigakrishna6151 Жыл бұрын
ഞാൻ ഈ ചാനൽ വളരെ കുറച്ചു ഡേയ്‌സ് ആയുള്ളൂ കാണാൻ തുടങ്ങിട്ട്. എന്റെ psc ക്ലാസ്സിലെ 95% കുട്ടികളും സർ ക്ലാസ്സ്‌ കാണാറുണ്ട്, അങ്ങിനെ ആണ് ഞാൻ ഈ ചാനൽ അറിഞ്ഞത് 🙏🙏🙏🙏
@AASTHAACADEMY
@AASTHAACADEMY Жыл бұрын
Welcome to Aastha 🙏
@ceepeevlogs1689
@ceepeevlogs1689 2 жыл бұрын
Thank u very much sir....crystal clear points
@amalkrishna550
@amalkrishna550 3 жыл бұрын
Charithram vazimaarum chilar varumboll🥰.... Ajith sir
@rigvedjithin166
@rigvedjithin166 3 жыл бұрын
Watching ur classes based on the syllabus...getting full coverage of a particular topic frm this channel..trust u Aastha🙏🙏thank u so much Ajith sir.expect more classes soon❤️
@niyamaria9680
@niyamaria9680 2 жыл бұрын
Super Class ayirunu sir 🙏💞❤️😍 length koodiyalum saramila alla karyangalum ulpeduthunnundu inganathe class aanu njangalk vendath, Thank you sir 🙏🙏🙏
@sreeramcty
@sreeramcty 3 жыл бұрын
Great class, thank you for the session sir🙏
@arjookarmy2866
@arjookarmy2866 3 жыл бұрын
Valare nannayi manasilayi..thank u sir...
@ragiragi9877
@ragiragi9877 3 жыл бұрын
സാറിന്റെ ക്ലാസ്സുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏
@sobhanellikunnu3580
@sobhanellikunnu3580 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ സാർ
@kavya8093
@kavya8093 3 жыл бұрын
spr class 🔥🔥
@revathym3659
@revathym3659 3 жыл бұрын
😍😍
@renjur3848
@renjur3848 2 жыл бұрын
Sir nte effort pakaram vaykan onnum ella.sir njangalk tharan avunnath respect you sir .manoharamaya oru class koode thannathil sir nte kaall thottu thozhuthunnu.
@saimaarun6462
@saimaarun6462 3 жыл бұрын
👍👍👍🙏🙏❤❤
@deepikanambiar4446
@deepikanambiar4446 3 жыл бұрын
Thank u sir. മികച്ച ക്ലാസ്സുകൾ 😍😍😍
@radhikam.r5024
@radhikam.r5024 2 жыл бұрын
Thanks sir parayan vakkukal illa ellam useful & powerful classes
@aleppykings
@aleppykings 3 жыл бұрын
✌️
@chinnuanoob8368
@chinnuanoob8368 Жыл бұрын
ഏത് ക്ലാസ്സ് കണ്ടാലും ഒരു മടുപ്പും തോന്നാതെ മുഴുവൻ കാണാൻ തോന്നുന്നു. നന്നായി മനസ്സിലാകുന്നു🤗🥰
@laijeenak5300
@laijeenak5300 3 жыл бұрын
Length koodiyathil ക്ഷമിക്കണം എന്നൊന്നും പറയല്ലേ sir, കേൾക്കുമ്പോൾ വിഷമം ആകും.
@farisaap3757
@farisaap3757 3 жыл бұрын
sir.super ee topic thapic thapi nere vannath ingotaan...
@animahendra
@animahendra 3 жыл бұрын
Whau... What a class.. Hats off
@lekshmis2
@lekshmis2 Жыл бұрын
Munb orupadu thavana panchayat raj padichu but innanu oru adukkum chittaym aayatha..thanku sir
@anju8793
@anju8793 3 жыл бұрын
Firsteee😎😎
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
♥️♥️♥️
@remya4553
@remya4553 3 жыл бұрын
Thank You Sir🙏🙏🙏
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
പഞ്ചായത്തീരാജ് KERALA PSC EXAM SYLLABUS BASED CLASSES
21:15
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН