ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@rajithapr29453 жыл бұрын
Sir enik link vazhi telegramil keran patunila
@sinan15233 жыл бұрын
Telegram channel join cheyan kazhiyunilla sir😒😒
@dhanasreesudhish22893 жыл бұрын
Sir, ടെലെഗ്രാമിൽ pdf ഇടാറില്ലലോ...
@jordi3823 жыл бұрын
ക്ലാസ്സ് കിടു❤️ സാർ നിങ്ങളുടെ ക്യാപ്ഷൻ 👌🏽 തുറമുഖത്ത് കപ്പൽ സുരക്ഷിതമായിരിക്കാം പക്ഷെ അത് നിർമ്മിക്കപ്പെട്ടത് അതിനല്ലല്ലോ 💯❣️😍
@AJvlogsbyAnuJijin152720aje3 жыл бұрын
Sir telegram il ethinte notes enik kittiyillalo pdf.
@rejithaavijayan56573 жыл бұрын
ജ്ഞാനമായ് വാക്കിൻ്റെ മാധുര്യമായ് ഏകമായി സുന്ദര ശബ്ദമായി ഗുരുവായി എൻ മുന്നിൽ മിന്നി തെളിഞ്ഞൊരു സൂര്യപ്രഭയിൽ ഞാൻ പ്രകാശിതയായ് നന്ദി എന്നൊന്നല്ലാതെ വാക്കുകളില്ല പ്രാർത്ഥനയല്ലാതൊരു ദക്ഷിണയും ഇനിയും തുടരട്ടെ ജൈത്രയാത്ര ഇനിയും പുലരട്ടെ നല്ലകാലം
@AASTHAACADEMY3 жыл бұрын
ഈ വരികൾ ഞാൻ എന്റെ ഗുരുനാഥർക്കു സമർപ്പിക്കുന്നു.🙏🙏
@pcasharudheen3 жыл бұрын
👍👍
@rejithaavijayan56573 жыл бұрын
@@AASTHAACADEMY Thank you
@noufala85023 жыл бұрын
❤️❤️🔥🔥🥰👍👍
@kannankp51533 жыл бұрын
👏👏👏
@Sachin-gh4re3 жыл бұрын
Display യിൽ എഴുതി പഠിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നിയവരുണ്ടോ? സാർ എനിക്ക് അതായിരുന്നു ഇഷ്ടം
@mebinem15713 жыл бұрын
Angane aanenkil ee topic orupadu needupokille
@AASTHAACADEMY3 жыл бұрын
ഈ ക്ലാസ് കഴിഞ്ഞോട്ടെ. ഒരു മണിക്കൂർ കൂടുതൽ ഉള്ള ക്ലാസ്സുകളാണ്.ഒരു സ്ഥലത്തു അത്രേം നേരം അനങ്ങാതെ നിൽക്കാൻ(min2 hrs)അല്പം പ്രായടമാണ്.
@mzsquare3 жыл бұрын
Sir nu comfort avunna vidham class edukate bro..enthayalum class kittinnundallo..athanu aastha..
@snm31823 жыл бұрын
@@AASTHAACADEMY എങ്ങനെയുള്ള class ആയാലും ഒരു കുഴപ്പവും ഇല്ല . Aastha ഇഷ്ടം . 🥰💖🙏
@anshavk193 жыл бұрын
Sir...irunn thanne edthal mathi...no problem 🥰👍
@siyadsiya14023 жыл бұрын
ഈ ഭാഗങ്ങൾ സാർ ഒരുപാട് ആസ്വദിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് ഞങ്ങൾക്കും ആസ്വദിച്ചു പഠിക്കാൻ കഴിയുന്നത്..ഇതിലും മികച്ച ക്ലാസുകൾ വേറെയില്ല 👏👏👏👏👌👌👌thank u sir❤️❤️❤️❤️❤️😍😍😍
@nazilasn833 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഇതുപോലെ കവിത പഠിക്കാൻ പറ്റിയില്ലല്ലോ... അന്ന് പരീക്ഷക്ക് mark വാങ്ങാൻ വേണ്ടി മാത്രമാണ് പഠിച്ചതും പഠിപ്പിച്ചതും... ഇന്നും പരീക്ഷയാണ് ലക്ഷ്യം പക്ഷേ ഇത് പോലെ ആസ്വദിച്ച് പഠിപ്പിച്ചാൽ എങ്ങനെ ആസ്വദിക്കാതെ പഠിക്കും..... ❤️
@priya94463 жыл бұрын
Mashe ഒറ്റ സ്‌ട്രെച്ചിൽ രണ്ടു ക്ലാസും കണ്ടു..... അവസാനത്തെ കവിത ആർദ്രമീ ധനുമാസരവുകളിലൊന്നിൽ... എന്റെ favourite ആണ്.... Thank u so much.... ❤
@vishnus98363 жыл бұрын
വാക്കിന് ജീവന്റെ വില കൊടുക്കുന്ന സർ.... ആപ്പ് വന്നാലൂം ഞങ്ങളെ കൈവിടില്ല എന്ന് സർ പറഞ്ഞു ഇപ്പോ അത് സത്യമായിരിക്കുന്നു.... ❤️ നന്ദി സർ ❤️
@geo.malson25783 жыл бұрын
Sir nu valayatta oru natellu ondu. Oru vakkum.... Veendum veendum edeham teliyikkuvanu....
@saawanrithu40723 жыл бұрын
athe bakki paid karu ellarum vittit poyii
@savithams42233 жыл бұрын
Sir, IT 5 pdf mathrame thannittullo sir,atho vereyundo, enikku kittanjittano 🙄
@nandanam0013 жыл бұрын
Sir thank you..for nice class
@dreamcracker42303 жыл бұрын
സാറിന്റെ ഓരോ സാഹിത്യ ക്ലാസ്സ് കണ്ടപ്പോഴും ശെരിക്കും രോമാഞ്ചം വരുന്നു. അത്ര മേൽ മനസ്സിൽ പതിയുന്ന തരത്തിലാണ് അവതരണ ശൈലി
@afsalafsalvp6583 жыл бұрын
ഓരോ വിഷയത്തിലും സാർ നടത്തുന്ന റിസർച്ച് പ്രശംസനീയമാണ്. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിയ ആൾക്ക് മാത്രമേ ആ കാര്യം മറ്റൊരാളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയു. ഐൻസ്റ്റീന്റെ വാക്കുകൾ കടമെടുത്താൽ 'You do not really understand something unless you can explain it to your grandmother.' Thank youbsir❣️
@afsalafsalvp6583 жыл бұрын
പന്തളം നാരായണപിള്ള ആരാണെന്ന് അറിയാമോ, എന്റെ അമ്മായിയപ്പൻ ആണ് 😆, എജ്ജാതി 💥
@valarmathi61683 жыл бұрын
😂😂
@Aboosvaava3 жыл бұрын
🤣🤣🤣
@vvkcp2 жыл бұрын
Vere lvl🤣🤣
@arathysr7665 Жыл бұрын
😂
@purplehearts48958 ай бұрын
😂
@dileepsb41013 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..ഒരു പാട് നന്ദി..സർ ഞങ്ങൾക്ക് വേണ്ടി ഇടുന്ന effort nu..sir nte Ella ക്ലാസ്സുകളും ആവേശത്തോടെ കേൾക്കുന്നു....നോട്ടുകൾ ഉണ്ടാക്കുന്നു.thanku sir
@chitrachikku88393 жыл бұрын
മലയാളം ഒത്തിരി എഴുതാൻ ഉള്ള മടികൊണ്ട് 5 മുതൽ 12 വരെ സംസ്കൃതത്തെ കൂട്ടുപിടിച്ചത് വലിയൊരു നഷ്ടമായ് തോന്നിപ്പോകുന്നു.... ക്ലാസ്സ് അത്രയും സുന്ദരം 👌
Unlike അടിക്കുന്ന ചേട്ടന്മാർ ഇതിൽ ഒരു വരി കവിത കാണാതെ പറയാൻ പറ്റുന്നവർ ആണോ എന്ന് സ്വയം ചോദിച്ചു നോക്കണം ഹേ... കിടുക്കാച്ചി 🔥ക്ലാസ്സ് 🌹❤❤❤❤❤❤❤❤❤❤❤❤
@noufalsadhik27113 жыл бұрын
നാഥ ദീർഘായുസ് നൽക്കണേ എൻ്റെ സാറിന്
@renjithvg3 жыл бұрын
കുഴിവെട്ടി മൂടുക വേദനകൾ..... കുതികൊൾക ശക്തിയിലേക്ക് നമ്മൾ.... നന്ദി സാർ
@aswathymadhu91393 жыл бұрын
ഒരിക്കൽ കൂടി schoolclass ലേക്ക് കൂട്ടിക്കൊണ്ട് പോയി sir..... അതിമനോഹരം class....sir ന്റെ അർപ്പണത്തിനും ആത്മാർത്ഥ യ്ക്കും മുന്നിൽ വിനീതമായ കൂപ്പു കൈ 🙏🏻🙏🏻
@shinireji54393 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ ക്ലാസ്സ്... നന്നായി മനസിക്കാൻ സാധിച്ചു... Thank you സർ 🙏🏼🙏🏼🙏🏼❤❤❤❤
ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയാത്ത എന്നെ പോലെ ഉള്ള വീട്ടമ്മ മാര്‍ക് sir ഒരു വലിയ സഹായmanu ചെയ്തു തരുന്നത് വളരെയധികം നന്ദി ഉണ്ട് sir ldc കഴിയുന്നത് വരെ കുടെ ഉണ്ടാവണം ഗോഡ് bless you sir
@sinan15233 жыл бұрын
അതിമനോഹരമായ ക്ലാസ്സ് കണ്ണടച്ച് കേട്ടിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻, എത്ര നന്ദി പറഞ്ഞാലും തീരില്ല sir🙏🏻🙏🏻🙏🏻❤❤❤🌹🌹🌹ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻💓💓💓💓
@valarmathi61683 жыл бұрын
🙏🙏
@silpanisanth27043 жыл бұрын
Manoharamaya avatharana reethy.super clas.sahiythyam estamillatha njan eppol fan ayi.thank u sir.
@കളഭം21 күн бұрын
BA Malayalam, MA Malayalam, ktet, set, net എന്നിട്ടും sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന പോലെ 🥰🥰❤
@shafeequephoenix51873 жыл бұрын
ആസ്‌തക്ക് തുല്യം ആസ്ത മാത്രം !!! Too Loved...
@aparnasivapanchakshary3 жыл бұрын
Oru malayalam class aaswadichu kaanunnath aadyam ! Orupaad nanni sir.
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...
@shamnashaks71363 жыл бұрын
thank you so much ajith sir and aastha team LOTS OF LOVE AND RESPECT from the bottom of my heart
@സച്ചു-ബ6ട3 жыл бұрын
Nattappathirakkum interesting ayitt kettirikkan pattunna class... Ajith Sir ❤
@madhusree24023 жыл бұрын
അതെ.2.33am🔥
@angelgirl12313 жыл бұрын
☺️3 ക്ലാസും കണ്ടു notes m എഴുതി 😍😍😍
@lavanyavijayp97053 жыл бұрын
വർഷങ്ങളുടെ അധ്യാപന തപസ്യയും ,ഇരുത്തം വന്ന അധ്യാപകനെയും ഓരോ ക്ലാസും കാണിച്ചുതരുന്നുണ്ട് 😊😊😊 👍🏻 Thank uuu 🙏
@sinooja24233 жыл бұрын
അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം.... ❣️❣️❣️thank u sir😊
@neethumohanant94173 жыл бұрын
Oro class m athrayere upakarapradamanu sir... 🙏🙏🙏🙏
@offilialuiz17513 жыл бұрын
Sadaranakarude channel..high quality teaching
@sajithaaji15483 жыл бұрын
Super ക്ലാസ്സ് സർ 👍👍thankyou very much 🥰🥰🥰... നന്നായി ആസ്വദിച്ചു പഠിക്കാൻ പറ്റി...🙏🙏🙏
@shinojmohan65803 жыл бұрын
വാക്കുകളില്ല സൂപ്പർ ക്ലാസ്സ്. ഒരുപാട് നന്ദി 🙏🙏🙏
@dhanyaabhilash38503 жыл бұрын
സാറിന്റെ ക്ലാസും അവർണനീയം തന്നെ ആണ്.. 4 ക്ലാസ്സുകളും സൂപ്പർ 👏👏👏👏👏👏👏👏💖💖💖💖💖💖🥰🥰❣️❣️❣️❣️
@AASTHAACADEMY3 жыл бұрын
❤️❤️❤️
@peacer46773 жыл бұрын
Nth bangiyayanu sir oro pointsum parayunnth.. kettirinnu pokum. Paid clas polum ithra bangiyay kitilla, 💓💓💓
@fazilpfazy77033 жыл бұрын
ഗുരുവേ.... 🥰🙏
@satheesh1993 Жыл бұрын
Sir I am so happy and thankful to u sir becz anik sahithyam kala culture ethil oru portion ariyillayirunu anganae padikanamanum ariyillayirunu. Soo thank u sir that I got such a beautiful class
@sumayyaameen64763 жыл бұрын
പിള്ളേരുടെ പുസ്തകം എന്ന് കേൾക്കാൻ നല്ല രസം 😃
@Akshayjs12 ай бұрын
Yes
@rejithas42713 жыл бұрын
Sir onnum parayanilla Valare mikacha class sirnte class kettappol enikku school pokuvan thonnunnu thank you sir thanks to asstha academy nallthayittu manasilayi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shilpa80763 жыл бұрын
എൻ്റെ മാഷേ ലയിച്ചിരുന്നു പോയി... വളരെ അധികം നന്ദി.....❤️❤️
@shilpamk2171 Жыл бұрын
Sirnte.. ottumikka classesum follow cheyyarund. Super class🎉🎉🎉
@subramaniyanp59423 жыл бұрын
Sir എവിടെയും ഇത്ര നല്ല ക്ലാസ്സ് കിട്ടില്ല. Thanks sir ❤
@sruthyps45332 жыл бұрын
Nalla class aayirunnu sir. Malayalam class itrem interest il njan kaanunnathe aadhyamaayitta
@ashamthomas51273 жыл бұрын
Enthu manoharamayitanu sir class edukunathu.. God bless you dear sir🙏🙏
@soorajdharmadam53033 жыл бұрын
വളരെ മികച്ച ക്ലാസ്സ് 💞 Thank you Aastha❤ Thank you Ajith sir😍
@sajadts19262 жыл бұрын
Super class Ajith sir nannayi aaswathuchu😍😍😍😍😍👌👌👌👌👌
@anuraj1013 жыл бұрын
Super class, നന്നായി മനസ്സിലായി, thank you very much sir.
@anjanaprabhakar75923 жыл бұрын
Aastha ennal viswasam. Viswasam athallea ellam☺️☺️💓💓Tq sir. Great effort✌🏽✌🏽🔥🔥🔥😍😍
@aswathyamal56623 жыл бұрын
ടെലെഗ്രാമിലൂടെ കിട്ടുന്ന notes എല്ലാം printout എടുത്തു പഠിക്കാറുണ്ട്... ഒരുപാട് ഉപകാരമുണ്ട് സർ... Thank you sir....
@aswathyamal56623 жыл бұрын
@@ambivert7258 കിട്ടുമല്ലോ... ടെലിഗ്രാം ചാനലിൽ തന്നെ സാർ ഇടാറുണ്ട്... കായികം, IT, economics,etc.ഒകെ ഇട്ടിട്ടുണ്ട്...ടെലിഗ്രാം ചാനലിൽ മുകളിലേക്കു scroll ചെയ്തു നോക്കൂ... 😊
@lakshmigreet74363 жыл бұрын
@@ambivert7258 telegram il aastha academy nu channel name select ചെയ്യുക അപ്പോൾ media files links എങ്ങനൊക്കെ കാണും അതിൽ files select ചെയ്യുക 👍
സ്കൂൾ വിട്ടതിനു ശേഷം ഇത്ര മനോഹരമായ മലയാളം ക്ലാസ് കേട്ടിട്ടില്ല. thank you sir ...
@subin34863 жыл бұрын
അറിവിനൊപ്പം ആത്‌മവിശ്വാസം കൂടെ ❤🙏
@anjitha7663 жыл бұрын
Super class Sir. 🙏🙏🙏🙏thanks sir🥰🥰🥰🥰
@vishnupadmakumar3 жыл бұрын
നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു... Thank you sir
@rakhiak8573 жыл бұрын
Thank you sir,very interesting class
@anoopmohanan35253 жыл бұрын
നന്ദി
@archanatbalan3 жыл бұрын
നന്ദി🙏🙏❤️❤️
@gayathryvijay972 жыл бұрын
Wonderful class sir...😍😃😃 Thankyou so much.. Vere oru classum jeevithathil ithupole attend cheyan toneetilla..you are a great teacher sir.... Itrem perku itrem bangiyaay classedukkunna Sirnu nllat varate😇
@nimiharish15663 жыл бұрын
Super class 😘Thanks Ajith sir
@ramyasudheer65553 жыл бұрын
Nalla claas.thanks sir
@asunthamary46803 жыл бұрын
Adipoli....class😃😄
@saawanrithu40723 жыл бұрын
എനിക്ക് സർന്റെ അവതരണവും വല്ലാത്തൊരു കഥ യിലെ ബാബു രാമചന്ദ്രൻ സർ ന്റെ അവതരണവും നല്ല ഇഷ്ടാണ്🥰🥰🥰
Sir ന്റെ class നായി wait ചെയ്തിരിക്കുകയായിരുന്നു malayalam ഒരു ഐഡിയയും ഇല്ലായിരുന്നു🔥🔥
@madhavnair50923 жыл бұрын
Ajith sir,Excellent class, God bless
@aswathygopi9373 жыл бұрын
Sir മനോഹരമായി ക്ലാസ്സ് എടുക്കുന്നു സർ,thanku sir🙏🙏🙏
@sujiths60553 жыл бұрын
Manassilki padikan patti😃 Thank you sir
@seenathamseenatham73083 жыл бұрын
Thanks sir .ennanu class kanan pattiyath .
@geethujose4343 жыл бұрын
Thank youuuuuuuu so much sir...kazhinja cls kand kazhinje ullu ipo 😀😀😀😀
@antonysebastian5673 жыл бұрын
"കാലമിനിയും ഉരുളും വിഷു വരും വർഷം വരും......" , Classmates Movie il കേട്ടിട്ടുണ്ട് , അന്ന് പഠിച്ചിട്ടുണ്ട് N N കക്കാടിന്റെ വരികളാണെന്നു. Thanks a lot Sir, For such a beautiful class, making Literature class so Interesting and Structured❤️
@chinnu19943 жыл бұрын
thank you sir...we are so blessed to have a dedicated and genius teacher....I respect you sir🙏🙏🙏
@unnicherai86633 жыл бұрын
സാർ ഒരുപാട് നന്ദി ഒന്നു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ക്ലാസ്സ് 🌹🌹🙏🙏🙏🙏
@deepthir57843 жыл бұрын
Super ക്ലാസ്സ്
@mystics33503 жыл бұрын
ആസ്വദിച്ചു പഠിപ്പിച്ചാൽ ഇങ്ങനിരിക്കും 🥰🥰🥰
@geo.malson25783 жыл бұрын
Class serious ayi kandu sir parayunatinekal munne pantalam narayanan pillayude peru note lu ezhutiya shesham... Sir paranjat kettu chirichu mannu kappiya njn....
@AASTHAACADEMY3 жыл бұрын
😀😀😀
@pgsteamss3 жыл бұрын
Tqqq sirr😍😍 ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാൻ വാങ്ങിടും... 🥰🥰 ഒപ്പം സാ൪ ഉണ്ടല്ലോ ❤❤❤❤
@AASTHAACADEMY3 жыл бұрын
ഉറപ്പല്ലേ മുത്തേ❤️❤️❤️
@pgsteamss3 жыл бұрын
@@AASTHAACADEMY tqqqqq sirr🥰🥰
@sandhyacm53303 жыл бұрын
Ente favorite lines aanu ithu..ente notebookinte first page il njan ithu ezhuthi vachittund...ee lines edakk vayikkumbo jeevikkan oru vaasi thonnum
@kumarvijay10003 жыл бұрын
Valare nandi sir 🙏🌹
@arathymm23673 жыл бұрын
Enjoyed very much 🙏🙏 thank you Sir...
@sabeenaeh68633 жыл бұрын
Vaakkukalk atheetham.... 🙏🙏🙏
@afinafathima24703 жыл бұрын
Super class sir, thank you 🙏🙏
@binshinqatar3 жыл бұрын
Thank you
@harithak89483 жыл бұрын
Tquu sirr.. Super class
@madhusree24023 жыл бұрын
അജിത് Sir❤
@singonly3 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു സാർ
@yukthis90883 жыл бұрын
I sincerely wish to be a teacher like you Sir...♥️
@aparnasasidharan93053 жыл бұрын
പിള്ളാരുടെ പുസ്തകം😁❤️😉
@shamliyat77923 жыл бұрын
Sir ne pole itrem dedicated ayitulla orale njn kanditilla...notes tharam enu parayumbol sathyayitum respect angu irattikukayanu....notes eyudund..pdf kityal piinem vayikkam sir...from mlprm😍