Aattuvanchi Ulanjappol is a 1984 Indian Malayalam film, directed by Bhadran and produced by N. G. John. The film stars Madhu, Mammootty, Lakshmi and Ratheesh in the lead roles. The film has musical score by Shyam.
Пікірлер: 70
@REFORMER918Ай бұрын
ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨
@Srk0970Ай бұрын
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉
@HappyChameleon-ky5piАй бұрын
പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️
@underworld27707 күн бұрын
അച്ഛന്റെകൊള്ളരുതായ്മകൊണ്ട് മനസ്സ്മുരടിച്ചുപോയ ഒരു മകളുടെ മുഴുവൻവികാരവുംഅതേപോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞമകളാവാൻ ലക്ഷ്മിക്ക്കഴിഞ്ഞു...
@anagha5200Ай бұрын
Lakshmi mam അഭിനയിച്ച് തകർത്തു 👌പാവം തോന്നി പ്രമീളയോട് 😢 സൗന്ദര്യം ശാപമായി ആ കഥാപാത്രത്തിന്.വല്ലാത്ത അവസ്ഥ❤️🩹💔😓
10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️
@dharmarajan71164 ай бұрын
P
@uk27272 жыл бұрын
Story of a woman empowered by experience. Super movie.
@divyan5918 Жыл бұрын
Correct
@safuwankkassim97487 ай бұрын
മനോഹര ചിത്രം
@geethu.rgeethu.r3798 Жыл бұрын
nice move❤️✨
@sapnaratheesh28139 ай бұрын
Climax super
@arrrr7716Ай бұрын
Prameela,a strong lady💖
@jyothikp3389Ай бұрын
Super movie🎉
@Saeeda-tv3sgАй бұрын
Ende jeevitham ithupoleyokke thanne butt bebiyillann mathram😢😢😢😢
@bhadrab.s4205Ай бұрын
സൂപ്പർ സിനിമ
@salilasukumaran6950Ай бұрын
Super cinema
@sushamasivasankaran4986Ай бұрын
Super
@divyan5918 Жыл бұрын
Lekshmi super.good story and direction
@Ani-gi1pf23 күн бұрын
Lakshmi ennaaa poli saanaaaa😍🤩🤩😍🥰🥰😍🤩😍😍😍🙏🙏
@jyothiv72372 ай бұрын
Mammootty ❤️what a look ❤️
@Sheejavinod989 Жыл бұрын
Super movie 🎬
@rinshadali66933 жыл бұрын
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
@greeshmakunjuzz461229 күн бұрын
Ithoke aanu cinema
@neethupraveen2098 Жыл бұрын
Nalla movie🎥
@amandaivy9382 ай бұрын
Class charector ❤
@seenathp266Ай бұрын
👍👍👍
@paruskitchen5217Ай бұрын
😊🎉❤
@jerrycherian39893 жыл бұрын
Good Movie. I was wondering if you can post Malayalam movies: Ponthooval(1983), Kottum Kuravayum(1987), Thirakal Alpa Samayam(1986), Dheeran(1987), Ithu Oru Thudakkam Mathram(1987), Paara(1985), Karate Girls(1988), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ezhu Muthal Onpathu Vare(1985), Onnu Randu Moonu(1986), Nullu Novikkathe(1985), Cabaret Dancer(1986), Janakeeya Kodathi(1985), Radhayude Kamukan(1984) Shantham Bheekaram(1985), or Pidikittapulli(1986)?
@afsalpcafu43432 жыл бұрын
Podo choriyanee
@afsalpcafu4343 Жыл бұрын
@@Nobody47362 hee
@lachuzzz843627 күн бұрын
പാവം പ്രമീള 😢😢😢😢
@funwithcomputer5279Ай бұрын
Hmm ladiesinu marriage allathe vere onnum elle life il😮
@AfradAfrad-fy4xb14 күн бұрын
Pavam pramil😮💨😮💨😮💨
@sreeparvathyvallabhoms5218 Жыл бұрын
Movie is gud
@Bt234Ай бұрын
2024
@uncorntolearnwithme2493Ай бұрын
❤❤❤
@ANONYMOUS-kj7tg Жыл бұрын
Actress nte perentha
@sreeparvathyvallabhoms5218 Жыл бұрын
Lakshmi actress aiswarya narasimham movie heroine mom
@chinnukutyАй бұрын
Ithaanu pennu ithaavanam pennu
@ponnusponnu52702 жыл бұрын
😏😏😏
@ANONYMOUS-kj7tg Жыл бұрын
Simba
@Spark-wt8vuАй бұрын
Ending i didn't like. She is alone and pregnant. How will she live
@lisha1108Ай бұрын
She is not alone
@Spark-wt8vuАй бұрын
@@lisha1108 then ?
@FsfaRАй бұрын
She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..
@Spark-wt8vuАй бұрын
@FsfaR then y did she write to madhu for marrying her ? Bcoz of her brother torture right ? Wont he torture more now
@wowser2153Ай бұрын
@@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .