Malayalam Evergreen Super Hit Full Movie | Mattoral [ HD ] | Ft.Mammootty, Karamana, Seema, Urvashi

  Рет қаралды 437,725

Movie Zone Movies

Movie Zone Movies

Күн бұрын

Пікірлер: 217
@smithakr3570
@smithakr3570 4 ай бұрын
ഇന്നും പ്രസക്തി യുള്ള നല്ല സിനിമ, സ്വന്തം മക്കളുടെ അച്ഛൻ തരുന്ന സുരക്ഷ മറ്റൊരു പുരുഷനും നൽകാൻ കഴിയില്ല. കാമം മാത്രമല്ല ദാമ്പത്യം, അർത്ഥങ്ങൾ ഒരുപാട് ഉണ്ട്,
@GouriGouri-nc2ci
@GouriGouri-nc2ci 4 ай бұрын
2024 ee movie kaanunavar like❤❤
@AmbiliHariramalal
@AmbiliHariramalal 3 ай бұрын
@sreelathan1572
@sreelathan1572 2 ай бұрын
@ponnu6963
@ponnu6963 2 ай бұрын
S today
@samimohd3337
@samimohd3337 3 ай бұрын
2024 FB ൽ ഒരു ചെറിയ ഭാഗം കണ്ടു വന്നതാ. .. വളരെ പ്രസ്ഥമായ വിഷയം ✌️
@santhoshkumar.n.vkumar496
@santhoshkumar.n.vkumar496 3 ай бұрын
കാന്ത ദൃശ്യയായ മനുഷ്യനാണ് അന്തരിച്ച സംവിധായകൻ.കെ.ജി. ജോർജ്. 36 വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ ഒരു സിനിമ. വർത്തമാനകാലത്തിൽ ഏറ്റവും പ്രസക്തമായ വിഷയം. ശ്രീ സി. വി. ബാലകൃഷ്ണനും, ശ്രീ. മമ്മൂട്ടിക്കും അഭിനന്ദനങ്ങൾ.
@manushyan123
@manushyan123 2 ай бұрын
പല കമന്റും കണ്ടു.... എനിക്ക് പറയാനുള്ളത് പറയാം... ഇതിനൊരു ഉത്തരമില്ല മനുഷ്യരെ... ഒളിച്ചോടി പോവുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം.... നമുക്ക് ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല....കുറ്റം ചെയ്തിട്ടുള്ളത് ഒരാൾ മാത്രമായിരിക്കും.... അത് ഭർത്താവാണ്....ഇതിൽ ഊർവശിയെ കണ്ടില്ലെ? മമ്മൂട്ടിയാണ് ഊർവശിയെ ഇത്ര സത്യ സന്ധമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്
@shafuvankhan4455
@shafuvankhan4455 2 ай бұрын
👍🏻👍🏻
@seenasalim5719
@seenasalim5719 20 күн бұрын
Correct 100 %
@princeantony9345
@princeantony9345 8 ай бұрын
ഇന്നത്തെ ആളുകൾ കാണേണ്ട സിനിമ. ഇത് കണ്ടിട്ടെങ്കിലും മനസ്സിലാക്കിയാൽ എത്ര നന്നായേനെ.
@UNNIUNNI8111-t6l
@UNNIUNNI8111-t6l 7 ай бұрын
😂
@aanishani1512
@aanishani1512 6 ай бұрын
Correcta ante mammookkayepole pavam mind aviella allpurushanmarum
@Bhagyum
@Bhagyum 4 ай бұрын
Yes kore tevedishikal nannayene😂😂
@harithasujith1496
@harithasujith1496 3 ай бұрын
2024 ജൂൺ കാണുന്നു ജീവിതം മനോഹരം ആണ് ഒരിക്കൽ മാത്രം വീണു കിട്ടുന്ന അവസരം അത് അതിലും മനോഹരമായി തന്നെ ജീവിച്ച് കാണിക്കുക 👍🏻👍🏻
@veenaajesh43
@veenaajesh43 3 ай бұрын
June13❤
@athirapjoy3876
@athirapjoy3876 3 ай бұрын
June 24❤
@ummermunna5120
@ummermunna5120 2 ай бұрын
ഞാനും കാണുന്നു 2024
@AryaBipin-d5b
@AryaBipin-d5b 2 ай бұрын
July 15
@artsycraftsy8469
@artsycraftsy8469 2 ай бұрын
July 18
@zarahzain5083
@zarahzain5083 6 күн бұрын
മമ്മൂട്ടിയെപ്പോലെ പ്രോഗ്രെസ്സീവ് ആയ, മാനസികമായും ശാരീരികമായും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താക്കന്മാർ ആണെങ്കിൽ ഒരു ഭാര്യയും സീമചേച്ചിയുടെ കഥാപാത്രത്തെ പോലെ പെട്ട് പോകില്ല, കുടുംബങ്ങൾ തകരില്ല... ❤
@PoppyBinu
@PoppyBinu 8 ай бұрын
സൂപ്പർ ഫിലിം..എനിക് ഒരുപാട് ഇഷ്ടായി . കരമനയ്ക് അവാർഡ് കിട്ടിയോ..what an acting❤❤
@kelpere
@kelpere 3 ай бұрын
മനസ്സിനെ വല്ലാതെ പിടിച്ചു ഉലച്ച ഒരു സിനിമ. കരമന യുടെ അതിഗംഭീര പ്രകടനം . ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിന്റെ മുൻപിൽ ഇല്ല അദ്ദേഹത്തെ തീരെ കുറ്റപ്പെടുത്താനും സാധിക്കുന്നില്ല ആ കാലഘട്ടത്തിലെ parents ഒക്കെയും പ്രത്യേകിച്ച് പിതാക്കന്മാർ ഒട്ടും expressive അല്ല ഒരു തവണ കൂടി ആ കുട്ടികളെ കെട്ടിപിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്യുന്നില്ല അദ്ദേഹം മാനസിക സംഘർഷം എല്ലാം ഉള്ളിൽ ഒതുക്കുന്നു മാത്രമല്ല ഒരു ലെവൽ ഇലും സംവിധായകൻ നായികയുടെ സ്ഥാനത്തു നിന്നും കഥ നോക്കി കാണുന്നില്ല അത് എല്ലാ കെ ജി ജോർജ് സിനിമകളിലും ഇങ്ങനെ തന്നെ ആണ് , ഒരു ചെറിയ Male Ego Factor ഉണ്ട്. പറയാതെ വയ്യ , ഈ സിനിമ വേറെ ഒരു ലെവൽ
@jinivj3371
@jinivj3371 3 ай бұрын
ഇത്തരം ചിന്ത ഉള്ള സ്ത്രീകൾക് ഭ്രാന്ത് ആണ് കാമ ഭ്രാന്ത്,, ഭർത്താവുമായി തന്റെ ആഗ്രഹങ്ങൾ തുറന്നു പറയാൻ എന്താണ്‌ പ്രശ്നം അവരോളം നമ്മളെ തിരിച്ചറിയാൻ വേറെ ആർക്കും ആകില്ല,, എന്നിട്ടും പ്രശ്നം അവസാനക്കുന്നില്ല എങ്കിൽ ഡിവോഴ്സ് നേടി വേറെ വിവാഹം കഴിക്കുക അല്ലാതെ ഇതുപോലെഉള്ള ചെറ്റത്തരം ചെയ്താൽ സ്വയം നാശത്തിലേക് പോകും 😡😡
@ayyappadass.v7403
@ayyappadass.v7403 3 ай бұрын
K.G. ജോർജ്ജ് എന്ന സംവിധായകന്റെ മികവ് തിരക്കഥയുടെ ബലം ... മികച്ച ചിത്രം, കരമന ജനാർദ്ദനൻ നായരുടേയും മമ്മുട്ടിയുടേയും മികച്ച അഭിനയം..എന്നും പ്രസ്തകമായ വിഷയം🙏👍
@Rince-r8w
@Rince-r8w 2 ай бұрын
Just now watched Excellent movie 18/07/2024
@sajeesh7817
@sajeesh7817 3 ай бұрын
F b il ഒരു കഷ്ണം കണ്ട് വന്നത ഫുളള് കണ്ട് തീർത്തു
@jayakumari2031
@jayakumari2031 2 ай бұрын
ഞാനും
@teambussidbroi5855
@teambussidbroi5855 2 ай бұрын
Njanum😂
@sheelakumary7386
@sheelakumary7386 2 ай бұрын
Yes
@mayasanthosh9208
@mayasanthosh9208 2 ай бұрын
ഞാനും
@prijipadinjattathil7511
@prijipadinjattathil7511 3 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 😢😢
@minia8995
@minia8995 7 ай бұрын
ഞാൻ ആദ്യം ആയി കാണുകയാണ് ഈ സിനിമ ശെരിക്കും എല്ലാവരേം ജീവിക്കുക ആയിരുന്നു 👍🏾👍🏾സൂപ്പർ
@Lakshmi-dn1yi
@Lakshmi-dn1yi 4 ай бұрын
നല്ല ജോലിയുള്ള ഭർത്താവ് നല്ല വീട് വണ്ടി ഭക്ഷണം രണ്ടു കുഞ്ഞുങ്ങൾ എന്നിട്ടും തൃപ്തി കിട്ടാതെ അലയുന്ന സ്ത്രീകൾ
@FadhiFadhi-dh6jx
@FadhiFadhi-dh6jx 4 ай бұрын
Ore Pennine kittenda sneham Kittadhirunna pole thoni Karayum kadalum pole
@abhaykrishna-jb2vo
@abhaykrishna-jb2vo 3 ай бұрын
അത് ഒന്നുമില്ലെങ്കിലും ഒരു പരിഗണന ആണ് വേണ്ടത് അല്ലാണ്ട് ഒന്നും ഉണ്ടായിട്ട് കാര്യമില്ല പെണ്ണു മാത്രമല്ല അവൾക്കുണ്ടാവുന്ന വീഴ്ചയിൽ ആണിനും പങ്കുണ്ട്
@vishnupriyas
@vishnupriyas 3 ай бұрын
*****. % /-**കൾ പിന്നല്ലാതെ എന്താ പറയയേണ്ടത്
@restore__life1705
@restore__life1705 2 ай бұрын
Communication & expressing love is really important for women
@User100-s4q
@User100-s4q 10 ай бұрын
എല്ലാക്കാലത്തും പ്രസക്തമായ വിഷയം... ഇപ്പോഴും സ്ത്രീകൾ ഇതുപോലെയുള്ള കെണിയിൽ വീണുകൊണ്ടേ ഇരിക്കുന്നു 🙄
@athirajoy7823
@athirajoy7823 2 ай бұрын
Ippozhum kure aanungal valayum virichirikkunnu, vulnerable aaya sthreekale use cheyyaan, cheat cheyyaan. Oru maattom illa.
@misriyamichi-cc7mz
@misriyamichi-cc7mz 9 ай бұрын
Bharya aduthullappol vilayi..pinneed khedikkum.😢😮
@Bhagyum
@Bhagyum 4 ай бұрын
😂😂😂athano feminist aunty kku mansulilaye.. swantham bharthavine kalanju Kanda vanmarude koode pokunna Sakala tevidishikaludegum avastha ithu pole vella colony kedannu veshya😂yayi jeevikum ennulatanu😂
@chinnupriya4626
@chinnupriya4626 3 ай бұрын
ആദിയം ആയാണ് കരമനയെ ഇത്ര ഇഷ്ട്ടം ആയത്
@sumeeraks6059
@sumeeraks6059 8 ай бұрын
ആരും അഭിനയിച്ചില്ല. ജീവിച്ചു കാണിച്ചു. Really touching
@praveenvencode4994
@praveenvencode4994 25 күн бұрын
ഇതിൽ കാണിക്കുന്ന ഇവരുടെ വീട് ഇപ്പോൾ തിരുവനന്തപുരം ജവഹർ നഗറിൽ ഇല്ല പകരം വലിയൊരു ബിൽഡിംഗ് ആണ് ഉള്ളത്
@സുജിത്സുജി-ങ4ഢ
@സുജിത്സുജി-ങ4ഢ 2 ай бұрын
നല്ല സിനിമ...2024 ൽ കണ്ടു തീർത്തു....❤
@suhag4535
@suhag4535 2 ай бұрын
It takes lot of courage to think such stories to make film out of it and direct it.... Hats off..that too 30-40 years ahead
@Trueview1122
@Trueview1122 10 ай бұрын
What a acting, Mammootty and Karamana!!!
@aparnasasikumar7568
@aparnasasikumar7568 2 ай бұрын
ശരിക്കും സുശീല എന്തു കാരണം കൊണ്ടാണ് അയാളുടെ കൂടെ പോകുന്നത്. നല്ല സമ്പത്തികം, ഉദ്യോഗം ഉള്ള ഭർത്താവ്, നല്ല ആഹാരം, വസ്ത്രം ഒന്നിനും ഒരു കുറവ് ഇല്ല. പിന്നെ ഒന്നും ഇല്ലാത്ത ഒരാളുടെ കൂടെ പോകുനെ കാരണം മനസ്സിൽ ആകുന്നില്ല
@poornimav7834
@poornimav7834 2 ай бұрын
She was lonely. Pine avar oru painkili lady ane! Ethil rand perdem sidil thettund. Husband expressive alla. Bharya mandiyum ane
@prabinvarghese4273
@prabinvarghese4273 2 ай бұрын
Sexual ife nu vendi aagum
@pkulangara1994
@pkulangara1994 10 ай бұрын
11:12 ഒരേ സാരീ... രണ്ടു പേരും 😁
@lijis.s6673
@lijis.s6673 3 ай бұрын
Meesho effect😂
@premdeepu17
@premdeepu17 4 ай бұрын
K. G. George ❤️
@shylajakp3485
@shylajakp3485 4 ай бұрын
കരമന❤️
@rajith240
@rajith240 7 ай бұрын
കഴപ്പ് മൂത്ത്‌ ഓടി പോവുന്ന സ്ത്രീകൾക്ക് ഒരു പാഠമാണ് ഈ സിനിമ
@aanishani1512
@aanishani1512 6 ай бұрын
Mister ranjith vakukal sushichu paranam alla sthreekalum ore kannukondu kanadal nigal purushanmarke anthum aakam mammookkaye kandu padikado atha purushan agaeyavanam oru manushyan
@rajith240
@rajith240 6 ай бұрын
@@aanishani1512 ഉർവശിയെ കണ്ടു പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയില്ലല്ലോ. എല്ലാം സ്ത്രീകളെയും ഞാൻ എവിടെ പറഞ്ഞു ഊളെ മലയാളം വായിക്കാൻ അറിയില്ലേ. ഒരു ആണ് മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ അത് ആദ്യം മനസ്സിലാക്ക് 👍👍
@rajith240
@rajith240 6 ай бұрын
@@aanishani1512 ഉർവശിയെ കണ്ട് പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയോ. പിന്നെ ഞാൻ എവിടെയാ എല്ലാം സ്ത്രീകളെയും പറഞ്ഞത്. അങ്ങനെ ഒരു പുരുഷൻ മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ. അങ്ങനെ പോവാത്ത സ്ത്രീകൾ ഇല്ലേ
@sufiyabeevi6145
@sufiyabeevi6145 6 ай бұрын
​@@aanishani1512ellapennungaleyum adeham paranjillallo seemayude character nepolulla sthreekalude karyamanu paranjathu
@Bhagyum
@Bhagyum 4 ай бұрын
​@@aanishani1512sookshichu paranjillel ne enthu chaiyum polayadi mole....ninne pole kazhappu moothu ka dandavante ellam koodi nerangunna polayadi pennungalkku ollathu kanumbol choriyum...avalde oru poottile feminism😂😂
@ChandralekhaM.G
@ChandralekhaM.G 2 ай бұрын
ഇതു ഒരു ഹിന്ദു ഫാമിലി ആണ് അവർക്ക് ഒരു കൗൺസലിങ്ങോ മാര്യേജ് ക്ലാസ്സ്‌ ഒന്നും ഇല്ല... പഠിച്ചു ജോലി വാങ്ങുന്നതിനിടയിൽ സെക്സ് പഠിക്കാൻ പലരും മുതിരാറില്ല മാത്രമല്ല അതൊക്കെ കുടുംബത്തിൽ പിറന്നവർക്ക് വല്യ കുറച്ചിൽ ആണ്... ഇതിൽ vathsalamenonte കഥാപാത്രം മമ്മൂട്ടി യോടുകൃത്യമായി പറയുന്നുമുണ്ട് 😔😔
@poornimav7834
@poornimav7834 2 ай бұрын
Ullath parayallo. Enike personally ariyavuna etom koodutal divorce christiansinte aduthane. Muslims and Hindus valare bhedam ane. Pand ente oke parentsinte kalath parayunund, videshath nurse ayi joli ulla 25-30christinai penine kettan 18-19 vayasulla paiyanmar ready ane en. Veetile daridryom, penganmare ketikanum oke vendi palarum engane poyitund. Athe pole bhraye upekshiche pokunathum valare common ane. Enne ethand ellarum anganoke thane ane. Oeu communitye paranjathalla
@sujeeshkpkuttippala5900
@sujeeshkpkuttippala5900 2 ай бұрын
ഫേസ്ബുക്കിൽ റീൽസ് കണ്ടു വന്നവർ ഉണ്ടോ എന്നെ പോലെ ❤👍
@Lakshmi-dn1yi
@Lakshmi-dn1yi 4 ай бұрын
ഇതിനാണ് ഉണ്ടിരിക്കുന്ന നായക്ക് വിളി കേട്ടു എന്ന് പറയുന്നത്
@KiranSharma-z8t
@KiranSharma-z8t 4 ай бұрын
Very good movie 😅 sad ending not expected 😊 every one acted well 😊
@shajraj-indian
@shajraj-indian 10 ай бұрын
എന്നും പ്രസക്തം. ഇങ്ങനെ ഉള്ള ഒരുപാട് പേരുടെ കൂടെ സഹിച്ചു ജീവിതം നീക്കുന്ന ഒരുപാട് സ്ത്രീകൾ എന്നും ഉണ്ട്. ചിലർ ഇതു പോലെ ചിന്തയില്ലാതെ പോയി കുഴയിൽ വീഴും.
@smithaisaac-dv2cb
@smithaisaac-dv2cb 10 ай бұрын
Some women’s cannot see their husbands real love , she didn’t even think about her kids, she should talk to her husband what she wants.
@salimmamathew7917
@salimmamathew7917 9 ай бұрын
👍❤
@fasarabanu2156
@fasarabanu2156 9 ай бұрын
​@@smithaisaac-dv2cb¹
@Girijamma-rk9kk
@Girijamma-rk9kk 9 ай бұрын
​@@smithaisaac-dv2cbl😍😍😍
@athiraathi6320
@athiraathi6320 9 ай бұрын
Right❤
@ShahanasherinShalu
@ShahanasherinShalu 8 ай бұрын
22/1/24 1:50 pm
@nisamudheen8999
@nisamudheen8999 4 ай бұрын
മമ്മുട്ടിയുടെ അനിയൻ ഇബ്രാഹിൻകുട്ടിയാണ് ഇതിലെ വില്ലൻ
@Anniyan-sc9ek
@Anniyan-sc9ek 2 ай бұрын
What? അത് ibhrahim കുട്ടി അല്ല
@orupravasi9922
@orupravasi9922 Ай бұрын
Nooooooo
@orupravasi9922
@orupravasi9922 Ай бұрын
Nooooo
@ritube2981
@ritube2981 9 ай бұрын
സിനിമ കൊള്ളാം
@IgxuufxFdtdt-iw7zo
@IgxuufxFdtdt-iw7zo 8 ай бұрын
28/01/2024 7:30pm
@pinkskies2925
@pinkskies2925 2 ай бұрын
Ithinte avasanathek ntha udheshiche.. arelum paranj tharuoo..🥹 seema marichu ennaano
@sajnanazer955
@sajnanazer955 8 ай бұрын
Super film
@mohammedlaeque7098
@mohammedlaeque7098 Ай бұрын
1:15:20 The best quote in the movie
@arshaunni3869
@arshaunni3869 2 ай бұрын
18.7.24
@sinilps311
@sinilps311 3 ай бұрын
Fb yil video കണ്ട് കാണുന്നു
@minit5728
@minit5728 10 ай бұрын
പരസ്യം കൂടുതൽ. മുഴുവൻ കാണുന്നില്ല വൃത്തികെട്ട പരസ്യം
@AfzalKuttippuram
@AfzalKuttippuram 10 ай бұрын
adguard install cheyyu
@josevvvadakethil2126
@josevvvadakethil2126 10 ай бұрын
55v
@suryaive4905
@suryaive4905 7 ай бұрын
KZbin thanne offline Download cheythitt Kanda mathi
@ReghuKp
@ReghuKp 3 ай бұрын
10/6'2024
@bindhugopalan559
@bindhugopalan559 3 ай бұрын
ക്ലൈമാക്സ് മനസ്സിലായില്ല..
@ravathyv4780
@ravathyv4780 2 ай бұрын
Athe , enikku m manasilayila
@RadhaMadhavan-u3h
@RadhaMadhavan-u3h 7 ай бұрын
ഇന്നും ഇത്തരത്തിലുള്ള സ്ത്രീകൾ ഉണ്ട്
@Bhagyum
@Bhagyum 4 ай бұрын
Annu koravanu ippol motham ithu tanne
@ravathyv4780
@ravathyv4780 2 ай бұрын
Please explain climax don't understand
@haseenahasi3256
@haseenahasi3256 10 ай бұрын
Nalla movie
@vyshakhp8802
@vyshakhp8802 2 ай бұрын
Ayalude bagathum tettund
@akhilneethu-e1u
@akhilneethu-e1u 3 ай бұрын
ഓരോ ഡയലോഗും 🔥
@jinu_uk7
@jinu_uk7 8 ай бұрын
01-02-2024 😊
@Ashbelvlogs
@Ashbelvlogs 2 ай бұрын
14/07/2024 sunday 11:31 Pm
@SelvamSelvam-f2p
@SelvamSelvam-f2p Ай бұрын
@Dmj344
@Dmj344 4 ай бұрын
Comments ellam 2024 le aanallo😊
@navyasiby1060
@navyasiby1060 4 ай бұрын
20/5/24
@sreedevijayan6557
@sreedevijayan6557 3 ай бұрын
21/6/24
@arunaroy-u2y
@arunaroy-u2y 2 ай бұрын
കാമം മാത്രം നോക്കി നല്ല ജീവിതം ഉപേക്ഷിച്ച് പോയ സ്ത്രീ
@restore__life1705
@restore__life1705 2 ай бұрын
I think Husband avarke venda parigana kodukkunnilla.. she's alone in that marriage
@azeezp3844
@azeezp3844 4 ай бұрын
28:42 അപ്പൊഴും ഇങ്ങനെ തന്നെ ആയിരുന്നു അല്ലെ 😅
@minit5728
@minit5728 10 ай бұрын
എന്ത് പരസ്യം. മനുഷ്യനെ ശല്ല്യം ചെയ്യാൻ
@abetrex1394
@abetrex1394 10 ай бұрын
Use brave browser...no more ads
@chandana_jenu
@chandana_jenu 7 ай бұрын
4-3-2024❤
@creativecrafts5449
@creativecrafts5449 2 ай бұрын
2024 Nan und
@Aaziyan
@Aaziyan 2 ай бұрын
എന്നാ ഞാനും ❤️
@user-yk5lv8iw8x
@user-yk5lv8iw8x 9 ай бұрын
20:11 Psycho Shammi
@Bhagyum
@Bhagyum 4 ай бұрын
Athe athe ellam phyco anu ninakokke enittu athum paranju kandavanmarude ellam kedannu azhinjadam😂
@sindhuck6673
@sindhuck6673 7 ай бұрын
26.2.24..,. 10.30 pm
@ApputhiHasun
@ApputhiHasun 5 ай бұрын
29 .4..2024
@sandhyabiju1632
@sandhyabiju1632 2 ай бұрын
16/7/24
@zcmalayamBLOG2021
@zcmalayamBLOG2021 5 ай бұрын
K g ജോർജ് ❤❤❤
@sheejak1513
@sheejak1513 2 ай бұрын
19.07.2024👍👌
@Soumya-j6o
@Soumya-j6o 2 ай бұрын
18/7/24
@georgevarghese3180
@georgevarghese3180 2 ай бұрын
18/7/2024
@shellymerry3800
@shellymerry3800 6 ай бұрын
Nalla story 😢😢😢
@anilar7849
@anilar7849 6 ай бұрын
Nice 😕 story ,🎬
@neymer1098
@neymer1098 4 ай бұрын
19 5 24
@sujayk5371
@sujayk5371 6 ай бұрын
12/3/24
@Bhagyum
@Bhagyum 4 ай бұрын
Sthreekalude alpatharavum budhi illaymayum manusilakki tarunna manoharamaya movie...nalla vanaya bharthavineyum.makkaleyum upekshichu kandavante koode poyi veshya yayi mariya oru padu sthreekalude jeevithathil ninnu oppi yedutha manoharamaya chithram
@sakkiram2906
@sakkiram2906 4 ай бұрын
Athin ithile husband nalloru husband aanennu oru pennum parayillaa... Oru sthreek vendunna sneham care attention onnum kittathe aayapol aanu ithile baarya mattoru sneham thedi poyath
@athirajoy7823
@athirajoy7823 2 ай бұрын
Where r u living! In a hole!?
@FadhiFadhi-dh6jx
@FadhiFadhi-dh6jx 4 ай бұрын
29 5 2024 12 30pm dubai
@twinklemaria3425
@twinklemaria3425 2 ай бұрын
Ayalu enganeya mariche
@shahal_oz_7124
@shahal_oz_7124 4 ай бұрын
Super movi
@Ajinar-dy4fe
@Ajinar-dy4fe 8 ай бұрын
പാവത്തിന്റെ ശമ്പളം മരണം ഗുഡ് മെസ്സേജ്
@AnithaRajan-s8o
@AnithaRajan-s8o 7 ай бұрын
21223ൽ കണ്ടു
@nisartvm9630
@nisartvm9630 4 ай бұрын
21-5--2024....12:15 am😊
@ragendusasikumarnk3664
@ragendusasikumarnk3664 4 ай бұрын
13/05/2024 9:08 am
@sinimol223
@sinimol223 2 ай бұрын
17 /7/2024ഇൽ കണ്ടു.
@RasmilRasmil-h2z
@RasmilRasmil-h2z 5 ай бұрын
1/05/2024
@navashussain5300
@navashussain5300 5 ай бұрын
22.4.2024
@minikc4102
@minikc4102 7 ай бұрын
സീമയുടെ characterinu ഭർത്താവിന്റെ കൂടെ എന്ത്‌ കുറവായിരുന്നു ഉണ്ടായിരുന്നത്.
@suryaive4905
@suryaive4905 7 ай бұрын
Emotional connection
@girishsuprilovethisporgame7068
@girishsuprilovethisporgame7068 6 ай бұрын
പണി
@aanishani1512
@aanishani1512 6 ай бұрын
Undairunnu kurve women freedom venam job cheyan veettinakathe adachidaruthe
@Eva2836
@Eva2836 5 ай бұрын
Chilav koduthal mathram bharthav aavuo
@Bhagyum
@Bhagyum 4 ай бұрын
​@@suryaive4905myranu 😂😂kali kitti thathinte koravu...polayadi teevedishi...nayinte molu
@fathimahazna9999
@fathimahazna9999 4 ай бұрын
9.5.2024 4pm
@nivi1988
@nivi1988 4 ай бұрын
13.5.2024. 12.30pm
@rajirajan7920
@rajirajan7920 4 ай бұрын
23/5/2024
@Dmj344
@Dmj344 4 ай бұрын
25/5/2024😅
@geethapavithran7781
@geethapavithran7781 6 ай бұрын
16/03/2024
@SangeethaSangeetha-ec2sj
@SangeethaSangeetha-ec2sj 7 ай бұрын
🤔🙄
@keralastylevlog
@keralastylevlog 2 ай бұрын
23/7/024
@മായ-പ4ഠ
@മായ-പ4ഠ 7 ай бұрын
13.2.2024❤
@Hadhyafsal
@Hadhyafsal 9 ай бұрын
👍❤️
@Dineshkumar-ke1kb
@Dineshkumar-ke1kb 2 ай бұрын
2024.07.07
@subu7970
@subu7970 2 ай бұрын
16/7/2024
@saneeshkvkandankulangarasa6655
@saneeshkvkandankulangarasa6655 3 ай бұрын
25/6/ 2024
@nishadkadooran4640
@nishadkadooran4640 4 ай бұрын
❤❤
@sini6640
@sini6640 3 ай бұрын
21-6-2024
@lkru996
@lkru996 10 ай бұрын
Nice 👍
@shanifshereef8715
@shanifshereef8715 2 ай бұрын
10/7/24
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Wilson Videos Official
Рет қаралды 1,9 МЛН
PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha
1:51:56
Millennium Cinemas
Рет қаралды 783 М.
Malayalam Super Hit Suspense Thriller Movie | Marupuram | Ft.Jayaram, Mykesh, Urvashi
2:19:03
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Aksharangal Malayalam Full  Movie | I. V. Sasi | Mammootty | Bharath Gopi | Seema
2:12:16
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН