എൻറെ ഉമ്മാനെ എൻറെ ബാപ്പ കല്യാണം കഴിച്ചത് 11 വയസ്സിലായിരുന്നു ഇന്ന് രണ്ട് പേരും ഈ ലോകത്തില്ല പടച്ച റബ്ബ് രണ്ടുപേരുടെയും കബർ വിശാലമാക്കി കൊടുക്കണേ
@warning1more8339 ай бұрын
എൻ്റെ ഉപ്പയും വലിയുമ്മയും 13 വയസ്സിൻ്റെ വെത്യാസമേ ഉണ്ടായിരുന്നുള്ളു രണ്ട് പേരും ഇന്ന് ഖബറിലാണ് ഖബറ് വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
@sumeerapaingeeri1372 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ അയൽവാസി അള്ളാഹു ആരോഗ്യo പ്രധാനം ചെയ്യട്ടെ 🤲🤲🤲
@siddhikshasiddhiksha84525 ай бұрын
അൽഹംദുലില്ലാഹ് 👍 വിമർശിക്കുന്നവർ കേൾക്കട്ടെ.....
@dilludiljaan-hk3ty9 ай бұрын
വിവാഹം കാമ വെറി തീർക്കാൻ മാത്രം ആണെന്ന് ചിന്തിക്കുന്നവർക്ക് ഈ ചോദ്യത്തിന് ഉത്തരം കിട്ടില്ല
@soudhak19189 ай бұрын
Alhamdulilla...പുതിയ അറിവുകള്‍...Usthadin deergaayusum ആരോഗ്യ വും അല്ലാഹു nalkatte
@ShamsudheenShamsu-xj2go3 ай бұрын
Ameen
@rafeekcp9535 Жыл бұрын
ഉസ്താദ് കടത്തിൽ നിന്നും രക്ഷപെട്ടു കിട്ടാൻ ദുആ ചെയ്യണേ
@riyas272810 ай бұрын
Aameen ya rabbal alameen
@AdvmGfrc-us2ei3 ай бұрын
കടം വീടികിട്ടട്ടെ ആമീൻ
@muhammadnm76399 ай бұрын
🧡മുഹമ്മദ് നബി 💙 മാനവരിൽ മഹോന്നതൻ'ലോക ചരിത്രത്തിൽ ഭൂമുഖത്തുള്ള ബുദ്ധിജീവികൾക്കിടയിൽ ഇത്രമാത്രം ആദരിക്കപ്പെടുകയും സത്യസന്ദന്മായി വിലയിരുത്തുകയും ചെയ്ത വെക്തിത്വം വേറയില്ല തന്നെ - 💜പ്രവാചകനെ വിമർശിക്കുന്നവർക്കാവട്ടെ പറയാനുള്ള കുറ്റങ്ങൾ' ആയിഷയുടെ വിവാഹം !!-വിധവകളുടെ വിവാഹം !! ദത്തുപുത്രൻ്റെ ഭാര്യയുടെ വിവാഹം!! അവിശ്വാസികളെ വധിക്കണമെന്ന ദൈവിക വചനം !! 25 വയസുകാരൻ' 40കാരിയെ വിവാഹം ചെയ്തു !! =ഇത്തരം കാര്യങ്ങളിൽ ശരിയായ രീധിയിൽ നിന്ന് പഠിക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് വിമർശകരുടേത് - 40 വയസ് വരെ' അന്ധകാരത്തിൻ്റെയും അജ്ഞതയുടേയും ചുറ്റുപാടിൽ ജീവിച്ചിട്ടു കുറ്റമായി ഒരു വാക്ക് പോലും പ്രവാചകനിൽ നിന്ന് ചൂണ്ടി കാണിക്കാനില്ല - സത്യസൻന്ദനും സൽസ്വഭാവിയുമായ അൽഅമീൻ എന്ന ബഹുമതിക്ക് അർഹ നായ അറേബ്യയിലെ ഏക വെക്തി മുഹമ്മദ് മാത്രം' നാൽപ്പതാമത്തെ വയസിൽ ദൈവദൂതനാ യി നിശ്ചയിക്കപ്പെടുന്നു -പിന്നീടല്ലാ പ്രവർത്തികളും നിലപാടുകളും ദൈവിക ഹിത പ്രകരമാവുന്നു'' സൃഷ്ടാവായ ദൈവത്തിൻ്റെ ആജ്ഞകളും നിയമ തത്വങ്ങളും നടപ്പിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം നിർവഹിക്കുന്നു '' അത് ആരുടേയും ഇഷ്ടാ-നിഷ്ടങ്ങൾക്ക് വിധേയവുമല്ല " ആർക്കെങ്കിലും എന്തെങ്കിലും സദാചാരമായിതോന്നുന്നത് ദൈവിക മതത്തിന്ന് ആവണമെന്നില്ല വിമർശനങ്ങൾ ഇസ്ലാമിൻ്റെ പ്രചരണത്തിന്ന് അനിവാര്യമാണന്നത് ദൈവികയുക്തിയാണ്" വിമർശനങ്ങൾ ഇസ്ലാമിൻ്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണായി രൂപപെടുന്നു !! വിമർശനത്തിൻ്റെ കൂരമ്പുകൾ തൊടുത്തുവിടുന്നവരൊക്കെ ഇസ്ലാമിൻ്റെ രാജപാതയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ട വിഷയമാണ്? ആയിഷയുടേയും പ്രവാചകൻ്റേയും വിവാഹം?എന്താണ് ആ വിവാഹം?അന്നത്തെ ചില സമൂഹങ്ങളിൽ - പ്രസവിക്കുന്നത് പെണ്ണായാൽ - കുഴിച്ചുമൂടുകയും - അപമാനഭാരത്താൽ തല താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്ന സമൂഹത്തോട് - അരുത് - ഭാഗ്യമാണന്നും - രണ്ടോ - മൂന്നോ - പെൺകുഞ്ഞുങ്ങളുണ്ടാവുകയും അവരെ സൂക്ഷ്മതയുള്ള ജീവിതം നൽകി വളർത്തുകയും ചെയ്ത - മാതാപിതാക്കൾക്ക് സ്വർഗമുണ്ടന്ന് പഠിപ്പിക്കുകയും ചെയ്ത - പ്രവാചകൻ 💛🧡സഹചാരിയായ അബൂബക്കറിൻ്റെ മകൾ 6 വയസുകാരി - ആയിഷയെ വിവാഹം ചെയ്തതിലൂടെ ഭാവി ജീവിതത്തിലേക്കുള്ള - പ്രതിഭയായും - 💜❤️പ്രവാചക 🧡❤️പത്നി പദവിയിലേക്കുയർത്തുകയും മാണ് ചെയ്തിട്ടുള്ളത് - അവരുടെ ഭാവി ജീവിതത്തിൽ പ്രവാചകൻ്റെ ❤️ജീവിതം ഒപ്പിയെടുത്തു ലോകത്തിന്ന് സമർപ്പിച്ച പ്രവാചക പത്നിമാരിൽ ആയിഷ 👈-തിളങ്ങി നിൽക്കുന്നു - മാത്രമല്ല - അന്നത്തെ സമുദായങ്ങളിൽ ഇത്തരം വിവാഹങ്ങൾ സാധാരണയായിരുന്നു - ആയിഷയുടെ - നിശ്ചയിക്കപ്പെട്ട വിവാഹം നടക്കാതെ വന്നതിന്ന് ശേഷമാണ് ❤️പ്രവാചകൻ ആയിഷയെ വിവാഹം ചെയ്യുന്നത് - ഇത്തരം വിവാഹം അവരുടെ മാതാപിതാക്കൾക്കോ - കുടുംബത്തിനോ- 'നാട്ടിലെ നിയമങ്ങൾക്കോ - അന്നത്തെയും - ഇന്നത്തെ യും 'കോടി ക്കണക്കായ വിശ്വാസികൾക്കോ അതൊരു പ്രശ്നമെന്ന് തോന്നിയിട്ടില്ല - അന്നത്തെ ശത്രുക്കൾ പോലും ഇതിൻ്റെ പേരിൽ പരിഹാസം ചൊരിഞ്ഞിട്ടില്ല എന്നതാണ് സത്യം പ്രവാചകൻ്റെ💚 വിവാഹങ്ങളല്ലാം പ്രത്തേക സാഹചാര്യങ്ങളെ കൊണ്ടും പ്രപഞ്ചസൃഷ്ടാവിൻ്റെ ഹിതത്തിനനുസരിച്ചും മാത്രമായിരുന്നു - സത്യ മതത്തിൻ്റേ പ്രബോധന മാർഗത്തിൽ നിന്ന് പിൻമാറുകയാണങ്കിൽ - മുഹമ്മദ്- താങ്കളെ - അറേബ്യയുടെ രാജാവാക്കാമെന്നും - സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്തു തരാമെന്നുള്ള വാഗ്ദാനങ്ങളെ തള്ളികൊണ്ട് പറഞവാക്കുകൾ ശ്രദ്ധേയമാണ്- നിങ്ങളെൻ്റെ ഇരു 'കരങ്ങളിൽ സൂര്യനെയും ചന്ദ്ര നേയും വെച്ചു തന്നാലും ഈ സുദൃദ്ധ്യമത്തിൽ നിന്ന് ഞാൻ പിന്മാറില്ല - ഇതായിരുന്നു പ്രവാചകൻ്റെ പ്രഖ്യാപനം:💙
@fathimaks8732 Жыл бұрын
അൽഹംദുലില്ലാഹ് കേൾക്കാൻ ആഗ്രഹിച്ച ഉത്തരം 👍👍👍
@abinaabdulsalam9651 Жыл бұрын
അള്ളാഹ് നബി മുസ്തഫ സ alahivasallam
@Shamseena-i1m9 ай бұрын
Aarokke Enth venamengilum paranjotte . Ente Habeeb (S) ❤❤❤ Ente Rabb ❤❤❤
@koradanmusthafa3511 Жыл бұрын
ماشاءالله الحمدالله ഭറക്കത്ത് ചെയ്യട്ടെ ألله يعطيك العافية في الدنيا والآخرة
@rejiibrahim3771 Жыл бұрын
Alhamdulillah🤲 good information👍👍
@A_lalu9 ай бұрын
Masha Allah, നല്ല പ്രഭാഷണം
@ridhusworld7569 Жыл бұрын
ഉസ്താതെ ഭർത്താവിന് ശമ്പളംകൂടി കിട്ടാൻ ദുആ ചെയ്യണേ
@boxing094 Жыл бұрын
അതിനു പണി കൂടുതൽ എടുത്ത മതി
@RafeequeAhmed Жыл бұрын
ഉള്ളതിൽ അൽഹംദു ലില്ലാഹ് പറയുക .. ആവശ്യങ്ങൾ അറിയുന്നവൻ റബ് ആണ്
@noufalthaniyan.t8 ай бұрын
ഏറ്റവും ശമ്പളം കുറഞ്ഞ ആൾക്കാരോട് ആണ് ഭർത്താവിന് ശമ്പളം കൂടാൻ ദുആ ചെയ്യാൻ പറയുന്നത് 😅
@iiiiiiiiiiiiiiiiiiiiiiiiiiiii.4 ай бұрын
@@noufalthaniyan.tathanne. Shambakam kuravayond ente barya divorce vangi oru panakkarane ketti. Cash aanu ettavum veluth
Nte uppakum ummakum theerkayusinu dua cheyyane ustha
@abdurahimanmohmad827 Жыл бұрын
മക്കൾ എല്ലാ വിധത്തിലും നന്നാകാൻ praarthikkaneee
@AdvmGfrc-us2ei3 ай бұрын
സ്വയം നന്നാവുക മക്കൾ നന്നാവും
@hafsathismail1128 Жыл бұрын
Masha allah 👍👍👍
@footballworld9703 Жыл бұрын
ഇതിന്റെ full വീഡിയോ ink ഉണ്ടോ
@mtmusthafa Жыл бұрын
Clear ✅️
@basheer.apbasheer96058 ай бұрын
MAASHAH ALLAH❤️
@ibrahimpalathiyil1438 ай бұрын
അന്നത്തെ സാഹചര്യം ശരി പക്ഷെ ലോകാവസാനം വരെ മാതൃകയായിട്ടുള്ള ഒരാളാണ് നബി അപ്പോഴാണ് ഉത്തരം ഇല്ലാത്തത് 52-വയസ്സും 6-വയസ്സും ഇന്ന് നമുക്ക് ചിന്ദിക്കാൻ പറ്റുമോ ?
5 വയസ്സിൽ അറബ് നാട്ടിൽ മാത്രമല്ല ഇന്ത്യയിലും വളരേ ചെറു പത്തിൽ അനവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്.
@mariyammaliyakkal9719 Жыл бұрын
അങ്ങനെ മറുപടി പറഞ്ഞാൽ കൃസംഘികളും ജബ്ബാർ കളും ചോദിക്കും ഇന്തൃയിലെ നാല് വയസുകാരിയെ 10വയസുകാരനാണ് കെട്ടിയത് 50 കാരനല്ലല്ലോ കെട്ടിയത്? നബിയുടെ .സ.യുടെ പത്നി നുണ പറയാത്ത വിശ്വാസിക്കാൻ പറ്റുന്ന ആളാകണം..ആദൃം ദീൻ വിശ്വസിച്ച അബൂബക്കർടെ മകൾ....അവരെ നബിപത്നിയാകാൻ വേണ്ടി മാത്രം അല്ലാഹു സൃഷ്ടിച്ച താണ്.... മരിയമിനെ ഈശയുടെ അമ്മയായി പടച്ചത് പോലെ... ആയിഷ ബീവി. അവരാണ്,ഇസ്ലാമിലെ ആദൃ അധൃപികയും ഹദീസ് നിവേദകയും-- അതായിരുന്നു അവരുടെ നിയോഗം.... അവർ.പരലോകത്ത്. ശാശ്വത സ്വർഗത്തിൽ നബിയുടെ പത്നി.തന്നെയാണ് അതുകൊണ്ട് ആരും മുതലക്കണ്ണീർ ചൊരിയേണ്ടതില്ല.. Close
ശൈശവം നടത്തി നടത്തി .... കുഞ്ഞുങ്ങളെ കൊന്നിരുന്ന സമൂഹം... ഹരിയാനയിൽ ... ഒരു പെണ്ണും 4 സഹോദരന്മാരും.... ഓരോ അവസ്ഥകളെ
@makkarmm1658 ай бұрын
അപ്പോൾ വരന്റെ പ്രായം എന്തായിരുന്നു..53 വയസ്സ് ആണോ
@Shamseena-i1m9 ай бұрын
Muth nabi ❤❤❤
@NashwanNas Жыл бұрын
JazakumuLLAHU khairal jazah
@mohammeda63829 ай бұрын
ആയിഷാബീവിയെ കല്യാണം കഴിച്ച് കൊടുത്തത് പതിനേഴാം വയസ്സിലോ പതിനെട്ടാം വയസ്സിലോ ആണെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നുണ്ടല്ലോ?
@mabdulla31059 ай бұрын
അവസര വാദികൾ ആയ പണ്ഡിതന്മാർ ആവും 😄
@pookkupmpookkupmpookku3999 ай бұрын
@@mabdulla3105താരീഖു ത്വബ്‌രിയിലും തഫ്സീർ ഇബ്നു കസീറിലും പറഞ്ഞ കാര്യങ്ങളാണ്
@SIDHEEKSPIMCO8 ай бұрын
@@mabdulla3105ആയിഷാ ബീവിയുടെ മരണം എത്രാമത്തേ വയസ്സിൽ ആയിരുന്നു?
@abdullapanayikulam3 ай бұрын
@@SIDHEEKSPIMCO61
@ELECTROMARINEMANIA Жыл бұрын
Logic 🎉.... Epol manasilayi pravachakan was right...
@AbdulSalam-yo2co Жыл бұрын
Please dua my family and all muslims and
@risanatesni14719 ай бұрын
Mashaallha
@mohammedfaizal773 ай бұрын
Ente uppayude unmaye vellyupa mrg cheythath uppomak 9 age illapo aanu oro kalagattathil anganyanu
@nadirulmubeena4454 Жыл бұрын
Alhumdulillah 👍🏻 Masha Allah
@sagarshivmogga1334 Жыл бұрын
Thanks manasilakidin
@fathimabeevi4591 Жыл бұрын
ഉസ്താദേ ദുആ ചെയ്യണം ആലുവ
@MoideenAbdullah3 ай бұрын
اللهم صل على سيدنا محمد وعلى اله سيدنا محمد وبارك وسلم عليه ❤❤❤
@mohammedraihan2204 Жыл бұрын
Mashaallah
@kadeejakunheedu38289 ай бұрын
Alhamdulillah🤲ameen yarabbal alameen🤲🤲🤲
@NazarAkkaramalNazarAkkaramal3 ай бұрын
അൽഹംദുലില്ലാഹ്
@v.m.abdulsalam6861 Жыл бұрын
മുഹമ്മദ് നബി (സ) ആയിഷ (റ) യെ വിവാഹം കഴിച്ചത് 6, 9, 10, 19 വയസുകളിലാണ് വിവാഹം കഴിച്ചത് എന്ന് വ്യത്യസ്ത ഹദീസുകൾ ഉണ്ട്. ഇതിൽ ഏത് ഹദീസ് ആണ് ശരിയെന്നു ആർക്കും അറിയില്ല. ഇനി ആറാം നൂറ്റാണ്ടിൽ തന്നെയാണ് വിവാഹം കഴിച്ചു എന്ന് കരുതുക. എന്നാൽ 21 ആം നൂറ്റാണ്ടിൽ പഴയ കാര്യം പറഞ്ഞാൽ ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെയും മുഹമ്മദ് നബി (സ) യെയും കളിയാക്കും.
@rabiyasaheer16249 ай бұрын
19
@josephp32299 ай бұрын
ആയിഷയുടെ നിവേദനത്തിൽ 6 എന്ന് കാണുന്നു.. പുട്ടി ഇപ്പോള് ഫലിക്കില്ല..6 ൽ കല്യാണം കഴിഞ്ഞ് എന്ന് പറഞാൽ അവരെ കൊല്ലണം എന്ന് അലിയാർ ഖാസിമി.. അപ്പോൾ. ....
@razilthiruvilwamala18809 ай бұрын
നബിതങ്ങളുടെ 35ആം വയസ്സിലാണ് ഫാത്തിമ ബീവി ജനിക്കുന്നത്. ഹിജ്‌റ ഒന്നാം വർഷമാണ് നബിതങ്ങളും ആയിഷ ബീവിയും തമ്മിലുള്ള വിവാഹം. ഹിജ്‌റ രണ്ടാം വർഷമാണ് ഫാത്തിമ ബീവിയും അലിയാർ തങ്ങളും തമ്മിലുള്ള വിവാഹം ( ഫാത്തിമ ബീവിയുടെ വിവാഹം 20വയസിലാണ്) ഫാത്തിമ ബീവിയെക്കാൾ 6വയസ് കുറവാണ് ആയിഷ ബീവിക്ക് കണക്കുകൾ ശരിയാണെങ്കിൽ ആയിഷ ബീവിയുടെ വിവാഹം 13വയസ്സിലാണ്. എന്നാൽ ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് 6വയസ് 9വയസ്സ് എന്നൊക്കെയാണ് എന്താണ് അതിന്റെ ഉദ്ദേശം എന്ന് മനസ്സിലായില്ല.
@v.m.abdulsalam68619 ай бұрын
@@razilthiruvilwamala1880 ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണത്തിന് ശേഷം ഖലീഫ ഭരണം അട്ടിമറിച്ചു അധികാരത്തിൽ വന്ന മുഹമ്മദ് നബി (സ) യുടെയും ഇസ്ലാമിനെയും കൊടും ശത്രു ആയിരുന്ന അബു സുഫിയാന്റെ മകനായ മുആവിയ എന്ന ഫ്രോഡ് രാജാവിന്റെ ഭരണകാലത്താണ് കള്ള ഹദീസുകൾ പ്രചരിപ്പിച്ചത്. ആ കള്ള ഹദീസുകൾ മുഴുവനും തലമുറകളിലൂടെ കൈമാറി മുഹമ്മദ് നബി (സ) യുടെ മരണത്തിനു 225 ശേഷം എഴുതപ്പെട്ട ബുഖാരിയുടെ ഹദീസിൽ ഉൾപ്പെട്ടു. അതിൽ ഒരു കള്ള ഹദീസ് ആണ് ആയിഷ (റ) യെ 6 ആം വയസ്സിൽ മുഹമ്മദ് നബി (സ) വിവാഹം ചെയ്തു എന്നത്. വിഡ്ഢികളായ പണ്ഡിതൻമാർ ഇത് സത്യമാണ് എന്ന് വിശ്വസിച്ചു ഈ കള്ള ഹദീസിനെ ന്യായീകരിച്ചു കൊണ്ട് വീണേടേത്ത് കിടന്നു ഉരുളുന്നു.
@thasniabdulsalam7330 Жыл бұрын
Swalihaaya kunj undakan dua cheyyanne usdad
@anvardeenma96278 ай бұрын
Good Speech
@salammuttam1733 Жыл бұрын
Al hamdulilha 🤲💖
@fathimabeeran1966 Жыл бұрын
14:23
@miratiles10539 ай бұрын
അടിപൊളി
@Hamgotnew Жыл бұрын
Ariyan agrahicha vishayam,alhamdulillah
@ramshukunjippa469 ай бұрын
പാരസെറ്റമോളിലെ ഹോർമോൺ ഏതാണ്
@BeenaSalim-yv9te8 ай бұрын
ഒരു പരാസെറ്റമോൾ കഴിച്ചു നോക്ക് അപ്പോൾ അറിയാം ഹോർമോൺ എടൊ സുഖമായി ഉറങ്ങാം,,,,, 😁😁😁😁😁
@AyishaMoidu-e5r3 ай бұрын
അസ്റ്റലാ മുഅലൈക്കും
@mohammedhussain20499 ай бұрын
ബ്രഹ്മാനന്തം എന്നാൽ..വേതങ്ങളിൽ സർവേശ്വരന്റെ അല്ലാഹുവിന്റെ പേര് പരബ്രഹ്മം.. ആ പരബ്രഹ്മത്തെ കുറിച്ചു പടിക്കൽ...അതാണ് ബ്രഹ്മാനന്തം...
@aneesbabu-v8k Жыл бұрын
മാഷാ അള്ളാ തല്ല വിഷ ഭീകരക്തം അള്ളാഹു സർക്കത്ത് നൽകട്ടെ
@hussaintharala40749 ай бұрын
എന്താണ് ചങ്ങായി നീ എഴുതിയത്.? മലയാളം തന്നെയാണോ?
@leluallu48459 ай бұрын
@@hussaintharala4074സർബത്ത് നൽകട്ടെ
@mabdulla31059 ай бұрын
ചൊറിയുന്നുണ്ടോ
@ماشاءاللهاستعفرالله Жыл бұрын
ബാക്കി കേൾക്കണം
@Ms-hy8xv3 ай бұрын
Aysha(r) uppa siddiqe agrahamayirunnu nabiye kondu kalyanam kazhipikal. First barya matram nabi agrahathode ketyad. Pine ullad Allahuvinde ariyipu pragaramanu. Yudhathil maranaoettavarude baryamare. Adum ha streegal anadarayirunnu. Adhanu njan ketad
@RaihanaSheleel3 ай бұрын
Anthina tholkkunnath muthu nabi sallallahu alaihivasallam mahsoom anu athayath orikkalum thett pattatha avasthyil
നിങ്ങളുടെ കണ്ണിൽ ആറു വയസുകാരിയെ അമ്പത്തിമൂന്നാം വയസിൽ കെട്ടിയാൽ അത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്ന് 90% രാജ്യങ്ങളിലും ഇത് ജാമ്യം പോലും ഇല്ലാത്ത കുറ്റമാണ്. ഇന്ത്യയിൽ പോക്സോ. പതിനൊന്നെണണ്ണത്തിനെ കെട്ടുകയെന്നത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ സ്ത്രീലമ്പടൻ എന്ന്പറയും അവിശ്വാസകളെ പതുങ്ങിയിരുന്ന് ആക്രമിക്കാൻ പറയുക മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ ചെകുത്താൻ എന്ന് വിളിക്കും.
@@Say-No-2-Islam ധാരാളം ഉണ്ട്. ആയിഷയുടെ സഹോദരി ക്കു 10 വയസ് വ്യത്യാസം ഉണ്ട് സഹോദരി മരിക്കുന്നത് ഹിജ്‌റ 73ൽ 100വയസിൽ. ചിന്തിക്കുന്നവർക് ദൃശ്റ്റന്തമുണ്ട്. അബു ഹുറൈറ ആരായിയിരുന്നു. ഒരു ജൂദൻ. ഇസ്ലാം ചരിത്രം പഠിക്കുക. എല്ലാം ബോദ്ധ്യമാവും
@Say-No-2-Islam8 ай бұрын
@@ahamedunni8795 ചോദ്യം - ബുഖാരി ഹദീസുകൾ തെറ്റാണോ? അതോ താങ്കളുടെ കണക്കുകൾ തെറ്റാണോ? ഹദീസുകളിൽ ആയിഷയാണ് എനിക്ക് 6 വയസ്സുള്ളപ്പോൾ പ്രവാചകൻ കല്യാണം കഴിച്ചു എന്നു റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.. ആർക്കാണ് ആ ഹദീസിൽ തെറ്റു പറ്റിയിരിക്കുന്നത്?
@ahamedunni87958 ай бұрын
@@Say-No-2-Islam ബുകാരി ഹദീസുകൾ അധികവും അബുഹുറൈറ യുടെ ആണല്ലോ. ഈ അബു ഹുറൈറ ആരാണ്. എന്നാണ് ഇസ്ലാമിൽ വന്നത്. അയാളുടെ ഉദ്ദേശം എന്തായിരുന്നു. ഇസ്ലാം പുറത്ത് നിന്നു തകർക്കുക എളുപ്പമല്ല എന്നു തിരിച്ചറിഞ്ഞ അബു ഹുറൈറ ചരന്റെ വേഷം കെട്ടി ഇസ്ലാമിന്റെ അധികാരത്തിൽ അകൃഷ്ഠരായി വന്ന അബുസുഫിയാനുമായി ചേർന്നു ഇസ്ലാമിൽ ജൂഡായിസം നടപ്പിലാക്കി.അബുസുഫിയാൻ നബിക്കുശേശം പുതിയ ഒരു മതമാക്കി പഴയ ഗോത്ര നിയമങ്ങൾ അതിൽ ഉൾപ്പെടുത്തി ഭരണം മകൻ മോഹവിയയെ രാജാവാക്കി ഇസ്ലാമിക് ഹിസ്റ്ററി നിഷ്പചമായി പഠിക്കുക ചിന്തി കുന്നവർക് ദൃഷ്ടാന്തമുനുണ്ട്. ഖുർആൻ പൂർണമാണ്. ഖുർആൻ മാത്രം പഠിച്ചാൽ മതി. എല്ലാം അതിൽ ഉണ്ട്. ഇപ്പോൾ കാണുന്നത് അബുദുററയുടെ സുന്നത്ത് ജമാത്തും അബുള്ള ബിൻ ശബഹാന്റെ ഷിയാ ശരീഹത്തും മാണ്. രണ്ടും പൊളിറ്റിക്കൽ ഭരണത്തിനുള്ള ഇസ്ലാമാണ്. നബിയുടെയും സഹബത്തിന്റെയും ഇസ്ലാം അല്ല. വായിക്കുക പഠിക്കുക ഖുർആൻ
@sav.m9539 ай бұрын
അന്നേ നെബിക്ക് ഒരു മാറ്റം വരുത്താമായിരുന്നു
@SasikumarEastern-h4x3 ай бұрын
പഠിക്കണം പഠിക്കണം ച എവിടെ
@ShybanN-p5wАй бұрын
പൂ കൊടുത്തപ്പോൾ Aisha r a ക് ഒന്നും മനസിലായില്ല എന്ന് ഉസ്താത് തന്നെ paranchathi l നിന്നും മനസ്സിലാക്കാം പക്വത അയില്ല എന്ന്. ഇന്ന്
@muhammedmusthafa9479 Жыл бұрын
പാരസെറ്റമോളിൽ ഹോർമോൺ.. ആ കിടു 😂 പിന്നെ ഓഷോ ആരാണെന്നാ പറഞ്ഞെ 😅
@anusv-un6ru Жыл бұрын
ഈ പൊട്ടന്മാർ ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയുവാൻ കാരണം ഇതു കേട്ട് കയ്യടിക്കുന്ന മദ്രസാ കുണ്ടന്മാരും കുണ്ടത്തികളും ഉള്ളത് കൊണ്ടാണ്
@abdulrahmanap1873 Жыл бұрын
ഞമ്മള് പറ ണത് മുയുമൻ സാസ്ത്രാ😇😜
@MoideenK.M3 ай бұрын
ഐഷാബിവി അതിന് ഹാല് മാറിയാണ് പ്രവാചകൻ്റെ അടുത്ത് വന്നത് എന്നാണല്ലൊ പറയുന്നത്
എടാ ഇബിലീസെ നബിയുടെ പേരിൽ കള്ളം പറയാതെടാ ഈ വിവരക്കേടിന് മറുപടി കെടുക്കേണ്ടത് സമുദായ മാണ്.
@salimkp37344 ай бұрын
മുഹമ്മദ് നബി എത്ര. കല്ല്യാണം കഴിച്ചു
@Say-No-2-Islam8 ай бұрын
ഇവിടെവന്ന് ഇസ്ലാമിനെ പൊക്കിയടിക്കാൻ ശ്രീരാമന്റെയും മഹാത്മാ ഗാന്ധിയുടേയും വിവാഹങ്ങളുമായി മുഹമ്മദിന്റെ കൊച്ചുകുട്ടിയുമായി നടന്ന വിവാഹത്തെ താരതമ്യം ചെയ്യുന്നവർ മറന്നു പോകുന്ന വലിയ രണ്ടു കാര്യങ്ങളുണ്ട് - 1. ശ്രീരാമനേയോ മഹാത്മാഗാന്ധിയേയോ മാതൃകാ പുരുഷനായി കണ്ടുവളരാൻ ആരെയും ഹിന്ദുമതമോ മറ്റേതെങ്കിലും മതങ്ങളോ നിർബന്ധിക്കാറുണ്ടോ? 2. ഇന്ത്യയിൽ ശ്രീരാമനും ഗാന്ധിയും ഉൾപ്പെടെയുള്ളവർ കുട്ടികളായിരുന്നപ്പോൾ മറ്റൊരു കുട്ടിയെ വിവാഹം ചെയ്തതുമായി 53 അല്ലേൽ 56 വയസ്സുള്ള കിളവൻ 6 വയസ്സുള്ള കൊച്ചു കുട്ടിയെ വിവാഹം ചെയ്‌തതിനെ താരതമ്യം ചെയ്യുന്നവൻ(ൾ) ഒരു മദ്രസ്സാ പൊട്ടനാകകാനേ തരമുള്ളൂ. ഇനി ആയിഷയ്ക്ക് 18 വയസ്സായിരുന്നു എന്നു പറയുന്നവർ തള്ളേണ്ടത് ഏറ്റവും സഹീഹായ ബുഖാരിയുടേയും മുസ്ലിമിന്റെയും ഹദീസുകളാണ്. കഷ്ടമേ ഇസ്ലാം.
@Jamms7863 ай бұрын
അതിന് തനിക്കെന്താ ഇത്ര വിഷമം
@basheertp44379 ай бұрын
നിങൾ ഭയങ്കര ആള് തന്നെ. പക്ഷെ പുരയിലെ പെണ്ണുങ്ങളോട് പറയ് ഇതൊക്കെ. അവർ വിശ്വസിക്കും.
@hamzapullattil9 ай бұрын
നിനക്കൊക്കെ വേറെ പണിയൊന്നുമില്ലേ ഉസ്താദേ
@saifudheenmp52223 ай бұрын
നീ പോയി പണിനോക്കടോ ഊളെ
@MuhammadBasheer-g8m3 ай бұрын
ആയിഷ ബീവി റളിയള്ളാഹു അന്ഹു വിൻറെ കാര്യങ്ങൾ വിവാഹം ഒക്കെ നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞു കുളമാക്കിഇനിയും കുളം ആക്കല്ലേ പണ്ഡിത
@fazludeenmuhammedkunju48799 ай бұрын
Ilmu paranjukoduthaal keroollaaa athu adichu kettaanam ayinaanu@#$$
@bhoomiputhra38109 ай бұрын
നല്ല പ്രഭാഷണമായിരുന്നു നായി തങ്ങള് വന്ന് സഭ വെടക്കാക്കി , പ്രഭാഷണം നടക്കട്ടെ
@usaenc12249 ай бұрын
മാത്തത്തെക്കാൾ പ്രാധാന്യം രാഷ്ട്രീയത്തിന്ന് നൽകുന്ന ഈ തങ്ങന്മാരേ മാറ്റിനിർത്തേണ്ട സമയമായിരുക്കുന്നു.