Malayalam Lyrics കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില് പടികളിൽ ചങ്ങല കിലുക്കം കേട്ടു വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു കഹനിന്റെ കിതാബിലെ ഇടയിലെ ഏട്ന്ന് കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന് കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന് തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം അടിയാളിൻ മുതുകില് പതിച്ചു ചാർത്തി ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി കരിയിട്ട തൈലത്തിൽ നിറം മിനുക്കീ ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ വെളുപ്പിൻറെ ചിറക് നോക്കി കിനാവ് നെയ്യും കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല കുരുന്നിളം ബിലാലോര് ഖബറ് മൂടി കിനാവിന്റെ മയ്യത്ത് ഖബറ് മൂടി കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി അഹദഅഹദ് മുറിയാതെ തൗഹീദിൻറ്റൊലി കേട്ട് മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച കിസ്മത്തിന് മലരുകൾ ചൊരിഞ്ഞു റബ്ബ് ഉമയ്യത്തിൻ കുലവമ്പ് തറവാട് ബദ്റില് ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി ആലങ്ങൽ ബിലാലോരെ വാഴ്ത്തിപ്പാടീ ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട് അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി ഇരമ്പലിൻ തിരയേറി സവർണ്ണത്വം തിമിരേറി കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി തിഹാം മേലെ പറന്നവർ കാക്കകൾ ഇത് കേട്ട് കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു ജബ് റാഈൽ ഇറങ്ങിയേ വഹ് യോതീ ആയത്തിൽ അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി Follow us on Instagram: instagram.com/ababeelmediahouse?igshid=183tgov2931lz
@mohammedsinansinan40544 жыл бұрын
👌👌👍
@28muhsiraap974 жыл бұрын
Beautiful lyrics
@shahnarahman57944 жыл бұрын
🔥🔥🔥
@rmk_____nplm4 жыл бұрын
ഇത്രവും നല്ല lyrics
@mdshibilykt8864 жыл бұрын
Masha Allah. Spread love and give information about islam for non muslims through songs without music. The best and rightful religion .
@shuhaibahmmed32744 жыл бұрын
"കറു കറുത്ത ബിലാൽ(റ) നെയും വെളു വെളുത്ത സൽമാനുൽ ഫാരിസ്(റ) നെയും ഒരേ നിരയിൽ അണി നിരത്തി ലോകത്തോട് വർണ്ണ വിവേചനം അരുതെ എന്ന് പഠിപ്പിച്ച അല്ലാഹുവിന്റെ തിരു ദൂതരെ...ലോകത്തിന്റെ നേതാവെ... അങ്ങേയ്ക്ക് ആയിരമായിരം സലാം"
@Ababeelmusic4 жыл бұрын
Lots of love 🖤🖤🖤
@muheenudheenkp65164 жыл бұрын
👍👍👍👍😍😍😍
@craftydhinu53524 жыл бұрын
صلى الله عليه وسلم 🤲
@philippecoutinho41844 жыл бұрын
❤️
@anvarpkanu4 жыл бұрын
Muthu (pbuh) 🥰🥰🥰
@muhammadshafi14833 жыл бұрын
ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്. ما شاء الله
@munawiramunuz69262 жыл бұрын
Penayil alla athhh... Adhehathinte hridhayathil aaan maagiccc😊
@kumarkongadan71182 жыл бұрын
🧡
@fathimafidha59852 жыл бұрын
adhe valare arthavathaaya vazhikal
@mujeebrahman78982 жыл бұрын
Lyrics right is bismil theruragadi
@shameemm2636 Жыл бұрын
@@munawiramunuz6926 ssss
@uppoopanteradio9224 жыл бұрын
കറുപ്പ് നിറം ഉള്ളവരോട് ''നീ ഒന്ന് ചിരിക്ക് പല്ലെങ്കിലും പുറത്ത് കാണട്ടെ'' എന്നു പറയുന്ന തമാശ നമുടെ സദസ്സുകളെ എത്രയോ ചിരിപ്പിച്ചിടുണ്ട്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ കറുത്ത പെണ്‍കുട്ടിയെ കാണിച്ചാല്‍ ''അയ്യേ ഇവളോ'' എന്ന് ചോദിക്കും, സിനിമകളില്‍ വില്ലന്റെ നിറം കറുപ്പ്.... വർണ്ണ വെറി- സമകാലിക കാലത്ത് വീണ്ടും ചർച്ച ചെയ്യുമ്പോൾ ഈ ഗാനം എത്രയെറെ പ്രസക്തമാണ്..ആഴമേറിയതാണ്! ആശംസകൾ team karupp
@Ababeelmusic4 жыл бұрын
Thanks a lot ..Your kind words means a lot to us..Thanks for your gracious support..Your single share made our graph rocket up...Jazaakallaah..Lots of love❣️❣️❣️
@Unknown-p5v2x4 жыл бұрын
🥰
@shafnasinushafna5034 жыл бұрын
👍🖤
@saydfarzin15044 жыл бұрын
വാസ്തവം
@anasparayangadan58014 жыл бұрын
100% സത്യം. വർണവിവേചനം ഒരു പാട് അനുഭവിച്ചവൻ 😔
@mammumask62463 жыл бұрын
പേര് വിളിക്കാൻ മടിയുള്ളവർ എപ്പോഴും വിളികാറുള്ളത് "കറുപാ" എന്നാണ്, പക്ഷേ ബിലാൻ്റെ (റ) ചരിത്രം പഠിച്ച മുതൽ അതൊരു ഇഷ്ടമാണ്❤️ കറുപ്പ് വികാരം ആയി മാറി 🖤
@@TouchMe-Tech annu praayam cheruthalle.... Islam padichath pineed alle.... Appozhalle bilaline arinjath..... Ready wisely
@vishnunathkoottanad76154 жыл бұрын
നാനായിട്ടുണ്ട് നല്ല വരികൾ നല്ല ശബ്‍ദം. ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. All the best♥️♥️♥️
@HarryPotter-qd7xd4 жыл бұрын
Bismil thirurangadi💛
@MinnaSolu Жыл бұрын
kzbin.info/www/bejne/mYGwhHuXbsprY8U
@527524 жыл бұрын
കറുത്തവനും വെളുത്തവനും തുല്ല്യ സ്ഥാനം നൽകിയ ഇസ്ലാം എത്ര സുന്ദരം 🖤🖤🤍🤍
@അസ്ഹർവടക്കേവീട്ടിൽ4 жыл бұрын
Hai same name
@adilkoorachunde38844 жыл бұрын
😍
@mlpm35434 жыл бұрын
😐
@527524 жыл бұрын
@@അസ്ഹർവടക്കേവീട്ടിൽ 🥰🥰🥰🖤🖤
@asharkty31054 жыл бұрын
😍
@Mohsi1184 жыл бұрын
സ്റ്റാറ്റസ് കണ്ടപ്പോൾ ബിലാൽ (റ) നെ കുറിചു മാത്രമാണെന്ന് കരുതി...പിന്നെ ഇൗ പാട്ട് ഫുൾ കേട്ടപ്പോൾ ആണ് കറുപ്പ് ആയതിന്റെ പേരിൽ സമൂഹത്തിൽ അകറ്റപ്പെട്ടവർക്ക് വേണ്ടിയും ഉള്ള ഒരു പാട്ടാണെന്ന് മനസ്സിലായത്....ബിലാൽ (റ) അവർക്കൊക്കെ ഒരു ഉത്തമ ഉദാഹരണം.....വരികൾ...പാടിയവർ....ക്യാമറാ....ബീറ്റ്.....location....ആശയം...എല്ലാം...വളരെ മികച്ചത്...ഇനിയും ഉയരങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ....പല modelukalum ഇൗ പാട്ടൊന്ന് കേൾക്കണ്ടതാണ്
@Ababeelmusic4 жыл бұрын
Thanks a lot 🙏🙏🙏 Lots of love ❤️❤️❤️
@nasarlpkambil84814 жыл бұрын
സത്യം ഈ പാട്ട് കേൾക്കുമ്പോൾ ബാല്യ കാലം വല്ലാതെ ഓര്‍മയിലെക ഓടി എത്തുന്നു
@Worldbylea4 жыл бұрын
Correct
@reemarasheed25924 жыл бұрын
Sathyam
@aprashikdy60173 жыл бұрын
ഒരു സദസ്സിലേക്ക് ഹബീബ് നബിയോർ കയറി വന്നപ്പോൾ സഹാബത്ത് എയുന്നേറ്റ് നിന്നു അപ്പോൾ ഹബീബ് ഞാൻ നിങ്ങളിൽ പെട്ടവനാണ് നിങ്ങൾ എഴുന്നേറ്റ് ബഹുമാനിക്കേണ്ടവർ പിന്നിൽ വരുന്നുണ്ട് അവരാണ് സയ്യിദുനാ ബിലാലു ബ്നു റവാഹ (റ) മുത്ത് നബി ആദ്യമായി സയ്യിദുനാ ചേർത്ത് വിളിച്ചതും ബിലാലോരെയാണ്
@dreamland48153 жыл бұрын
🥰🥰
@mohdfaizy79793 жыл бұрын
❤🥰
@muhammedmansoor92713 жыл бұрын
❤❤👏🏻
@shakirkunjippa26673 жыл бұрын
ഇത് വായിച്ചു കഴിഞ്ചപ്പോൾ ആകെ കുളിരു കോരി 😍
@afsanasana29513 жыл бұрын
@@shakirkunjippa2667 same
@Mediatechy14654 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ വിമോചക നേതാവ് എന്റെ മുത്ത് മുഹമ്മദ് നബി (s). എന്താണ് പലരും ആ ജീവിതം ഒന്ന് പഠിക്കാൻ ശ്രമിക്കാത്തത് ... കരഞ്ഞു കൊണ്ടല്ലാതെ ഓർക്കാൻ കഴിയുമോ എന്റെ ഹബീബിനെ 😭...
@binthmohd3 жыл бұрын
True😓🥺
@shifashirrrryn3 жыл бұрын
😖😖😖😖😭😭😭😭allahhhh
@shafeeqinny97663 жыл бұрын
😰😰😰😰😰😰😰
@MICKEY444-b8p3 жыл бұрын
Sathyam
@saleemsaleem28183 жыл бұрын
😭😭😭
@fathimashabana76474 жыл бұрын
ഞാനടക്കം സെൽഫി എടുക്കുമ്പോൾ ഫിൽറ്റർ മാറ്റുന്ന സമൂഹം ചിന്തിക്കേണ്ട ഒന്ന് 🚶♂️🚶♀️സൗന്ദര്യം ഒരിക്കലും അവന്റെ നിറത്തിലല്ല.. മറിച് അവന്റെ മനുഷ്യത്വത്തിലാണ് 🖤
@AbcdEfgh-ec2tm4 жыл бұрын
ശെരിയാ 😒😒
@ZaIn-eb3py4 жыл бұрын
ഏജ്ജാതി സത്യം
@Sahil-xv7fr4 жыл бұрын
Well said 💯
@faisalalfiya16094 жыл бұрын
Sathyam
@muhsinabeegum4 жыл бұрын
💯
@asifbinad59104 жыл бұрын
ഇപ്പോഴാ എനിക്ക് മനസ്സിലായത് എന്നെ കറുത്തവനെ എന്ന് വിളിക്കുന്നവരുടെ മനസ്സ് കറുത്തിട്ടാണെന്ന് എന്റെ കറുപ്പ് പടച്ചോൻ തന്നതാ അതിൽ ഞാൻ അഭിമാനിക്കുന്നു
@ramlaramla72464 жыл бұрын
ഞാൻ veluthittan...പക്ഷേ എനിക്കിഷ്ടം കറുപ്പാണ്...സത്യം
@shahanasherinnp8694 жыл бұрын
Manasil karuppilathe ninnamathi, purathulla nirangal verum Oru varnam matram ☺
@musthaqjazim83184 жыл бұрын
അള്ളാന്റെ അടുത്ത് ഒരു വേർതിരുവുമില്ല
@muhammedshuhood83834 жыл бұрын
എനിക്ക് കറുത്തവരെ ഇഷ്ടം. എന്റെ ബിലാൽ (r) കറുത്തിട്ടായിരുന്നു. കറുത്തവരുടെ മനസ്സ് വെളുത്തിട്ടായിരിക്കും.
@ajmalhaneef79494 жыл бұрын
Yssss
@manuktr4 жыл бұрын
ഈ വരികളെഴുതിയതാരാണെങ്കിലും അവരുടെ കൈകളിൽ മുത്തണം. അത്രമേൽ ഹൃദ്യം ഓരോ വരികളും .👍👍👍👍❤️❤️❤️
@kidboy58103 жыл бұрын
ഹൃദ്യം, മനോഹരം
@shibil82363 жыл бұрын
Bismil mohammed
@razansmedia26573 жыл бұрын
@@shibil8236 a saw a nia MJ lul in ih IPO lk poko lk ott tree ooii yy Greg 7y IU ugh it poyo pip 8 link GM tg0i0 ici p mp IP 7 IU 0 sfh tr ucf
@fahsinanasrik60073 жыл бұрын
Bismil kakka ❣️
@mohammedsalihk12783 жыл бұрын
Halo eee song പാടിയ. Alde നമ്പർ ഒന്ന് ഉണ്ടോ കയ്യിൽ
@uwaisadanyaljawahiri15864 жыл бұрын
Status കണ്ട് വന്നതാ... മുഴുവൻ കണ്ടു... മാഷാ അല്ലാഹ്.. ഒന്നും പറയാനില്ല ഗംഭീരം... ഇതിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@Worldbylea4 жыл бұрын
ആമീൻ
@signedbyamen71514 жыл бұрын
Aameeen
@rashidmymu61634 жыл бұрын
ആമീൻ
@E-agle-jR4 жыл бұрын
Aameen
@noufalbinzainudheen56334 жыл бұрын
NJANUM IVIDA UNDE...
@nabeelt85164 жыл бұрын
വെറും 23 വർഷം കൊണ്ട് അറേബ്യയെ ജാഹിലിയ്യത്തിൽ നിന്നും വെളിച്ചത്തിലേക്ക് എത്തിച്ച സുൽത്താൻ ആണ് എന്റെ ഹീറോ !
@Sajad-vo1br4 жыл бұрын
Mashallah
@tasleenaunaise88084 жыл бұрын
Habeeb♡ﷺ♡...ഇഷ്ട്ടം❤️❤️❤️
@junaidadka93404 жыл бұрын
Endeyum. Oro musalmandeyum❤
@shihasindian91854 жыл бұрын
Polichu ♥️
@yasarlatheef14234 жыл бұрын
Masha allah 🥰🥰😘
@irfuhari61904 жыл бұрын
കറുപ്പ് ഇല്ലെങ്കില്‍ വെളുപ്പിന് എന്ത് പ്രാധാന്യം?.. എന്ത് മൂല്യം?... വെളുപ്പിനെ വെളുത്തതാക്കുന്നതും കറുപ്പാണ് 🖤
ما شاء الله .. ningal paranjath valare sheriyaanu👍👌 ee words njan edukkaanu☺
@sudheeshkrishnan25253 жыл бұрын
അതിമനോഹരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല ❤
@shabeebrahmant75903 ай бұрын
❤️❤️❤️
@nidasherin11654 жыл бұрын
നിറം ഇല്ലാത്തതിന്റെ പേരിൽ കുറേ സങ്കടം സഹിച്ച ഒരാളാണ് ഞാൻ .എന്നാൽ ഇപ്പോ ഈ പാട്ട് കേൾക്കുമ്പോ എന്റെ മനസ്സിന് സന്തോശം നൽകുന്നുണ്ട് .
@baseersadr82803 жыл бұрын
Invisible aaano😂, blakum oru colour aaan😌
@afsalkp7512 жыл бұрын
നിങ്ങള് ഈ കമെന്റ് ബോക്സ് ഒന്ന് വായിക്ക് എത്ര പേര കറുപ്പിനെ സ്നേഹിക്കുന്നെ 😍
@futureworld78702 жыл бұрын
Karupinollam bangi illa oru nirathinum
@suhairakk37572 жыл бұрын
Allah kkum allahnte rasoolinnum karuppum veluppum illa ,pnne ethina worry ?
@fathimafidha59852 жыл бұрын
ee song innathe kalath americayile karuthavarkakarkk vendy samarpoikavunnadhan . orikkalum onnineyum verthirich kanaruth ennan idhil ivar parayunnath . inn varnathinte perilum jaadhiyude perilum kalabhangal nadwthunnavark ee paatile kadha oru udhaharana maan .
@shabnanishad8884 жыл бұрын
ഒരു പ്രാവശ്യം കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടെങ്കിൽ LIKE... 😍
സ്റ്റാറ്റസ് കണ്ട് സെർച്ച് ആകി ഇവിടെ എത്തി ... എല്ലാം കൊണ്ടും പെർഫെക്റ്റ് .... അർഹിക്കുന്ന വിജയം ലഭിക്കട്ടെ ... ഒരുപാട് പറയാൻ തോനുന്നു .... ഇഷ്ടമായി 100 വട്ടം 🥰🥰😍🤟🏻
@Unknown-p5v2x4 жыл бұрын
🥰
@salusahala17094 жыл бұрын
Masha Allah👍👍🥰🥰
@devils2784 жыл бұрын
കിരീടം വെക്കാത്ത സുൽത്താൻ bilal ( റ ) 😘😘
@jaseemmuhammed98284 жыл бұрын
No man Muhammed Nabi (s) ye Ann avide parayunnath
@shameermuhammed83814 жыл бұрын
Prophet Muhammad ❣️❣️❣️
@shahinapmna28924 жыл бұрын
Prophet muhammed (s) yeyan avide visheshippikkunnadh
@feminaashique96294 жыл бұрын
MUHAMMAD NABI (S)
@നിലാവ്-ച5ഹ4 жыл бұрын
അത് മുത്ത് നബിയെയാണ്صلى الله عليه وسلم സഹോദരാ....💚
@vipindevassy74984 жыл бұрын
വല്ലാത്ത ഫീൽ. Voice ഒരു രക്ഷയില്ല. Lyrics superb...
@noufalbinzainudheen56333 жыл бұрын
YES
@ismailalie82394 жыл бұрын
സ്റ്റാറ്റസ് കണ്ട് തേടി വന്നവരുണ്ടോ ... Addicted♥️👍🏻
@Unknown-p5v2x4 жыл бұрын
🖤
@risnarisu8734 жыл бұрын
🖤
@musthafa57644 жыл бұрын
Yes ബ്രോ
@shezninizar38574 жыл бұрын
🖤
@bilalsha48294 жыл бұрын
Njanund
@haneenachungath36694 жыл бұрын
ഇത്രയും ആഴo മേറിയ വരികള്‍ അടുത്ത കാലത്ത് കേട്ടിട്ടില്ല.ഈ ആശയം എല്ലാവരേയും ചിന്തിക്കാന്‍ പഠിപ്പിച്ചു. ഇത്രയും നന്നായി ആലപിച്ച പ്രിയ സഹോദരങ്ങള്‍ക്കും, ഈ song ഞങ്ങളിലേക്ക് എത്തിച്ച ടീം നും big salute.
@Unknown-p5v2x4 жыл бұрын
😍
@munseerkh4774 жыл бұрын
👍
@Ababeelmusic4 жыл бұрын
Thanks a lot 🙏🙏🙏
@RAINBOWVISIONS4 жыл бұрын
ഈ concept ഇത്ര ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് big സല്യൂട്ട് 🤝 Lyricst bismilka music shami badu& salman.... 💯❣️
@ayyoobarangodan27444 жыл бұрын
Well said..👏
@abdhulrahman16034 жыл бұрын
Muflih😍💖
@Ababeelmusic4 жыл бұрын
MUFLIH Panakkad You are an outstanding singer..Thanks a lot for inspiring us...All the best for your future hits..Jazaakallaah..Lots of love 💕💕💕
@rushaansvlog54774 жыл бұрын
monu monthe song ellam enik bayangara ishttanu masha allah eniyum valiya uyarathil ethittu
@muhammedsuhailpalliyali64354 жыл бұрын
Muflih fan
@rmkmedia47923 жыл бұрын
ഇത് എഴുതിയവന് സ്വർഗം നൽകി അനുഗ്രഹിക്കണമേ നാഥാ.....😥😥😥😥😥😥.അറിയാതെ കണ്ണ് നനഞ്ഞു പോയി
@jumanarafeeq5383 жыл бұрын
Ameen
@binu98263 жыл бұрын
آمين
@sumayyaabu51463 жыл бұрын
ആമീൻ
@jameelanasar70413 жыл бұрын
Ameen
@rmkmedia47923 жыл бұрын
@@jameelanasar7041 ya rabbal aalameen
@rahoofraho57284 жыл бұрын
അല്ലാഹ്, മുത്ത് നബി എത്ര നീതിമാനാണ്,,, സല്ലല്ലാഹു അലമുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം
എല്ലാം കൊണ്ടും ഇഷ്ടമായി.. പാട്ട്, വിഷയം, ക്യാമറാ, എഡിറ്റിംഗ് സംവിധാനം ഒക്കെ അതിമനോഹരം......❣️❣️❣️
@Ababeelmusic4 жыл бұрын
Thanks a lot
@rmk_____nplm4 жыл бұрын
ഇത് ഇപ്പൊ എത്രാമത്തെ comment ആണെന്ന് അറിയില്ല... രാത്രി സമയം ഒരു പാട് ആയിട്ടുണ്ട്.. എത്ര കേട്ടിട്ടും മതി വരാത്ത മാന്ത്രികത.. കണ്ണിനെ കൂടെ പിടിച്ചു നിർത്തുന്ന മാസ്മരികത.. മികച്ച വരികൾ.. മികവുറ്റ ശബ്ദം.. മികച്ച അവതരണം... ഇതിന്റെയെല്ലാം മികവ് കൂട്ടി ക്യാമറയും എഡിറ്റിങ്ങും.. റെക്കോർഡിങ്ങും ബാക്കിങ്ങും ഒരു രക്ഷയും ഇല്ല... കുറ്റം പറയാൻ എന്ത് പറയും.. എന്തിനെ പറ്റി പറയും... ഒന്ന് പറയാം... ഇതിന്റെ മുന്നിലും പിന്നിലും കൂടെയും പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ... ♥️ ഒരിക്കൽ കൂടെ കേട്ടിട്ട് ഉറങ്ങുന്നു.. സ്നേഹം ♥️
@Ababeelmusic4 жыл бұрын
Thanks a lot for your time and kind words❤️❤️❤️It means a lot to us.
@Unknown-p5v2x4 жыл бұрын
❤️❤️❤️
@safnakc93634 жыл бұрын
❣🌹
@rashina.jrashina.j78674 жыл бұрын
❤❤❤
@ameer94664 жыл бұрын
നമ്മുടെ നേതാവ് പ്രവാചകന്റെ മഹിമ പാടിയാലും പറഞ്ഞാലും തീരില്ല അതാണ് മുത്ത് റസൂൽ അടിമയെ പോലും നെഞ്ചോടു ചേർത്ത പ്രവാചകൻ
@sreelakshmicy70854 жыл бұрын
Voice ഒരു രക്ഷയില്ല അടിപൊളി
@Ababeelmusic4 жыл бұрын
Thanks 🙏
@siya81914 жыл бұрын
👍
@lizzy97954 жыл бұрын
എന്തിനധികം പറയുന്നു ആദ്യം നമ്മുടെ വീടുകളിൽ നിന്നും വർണ്ണ വിവേചനം മാറ്റണം നമ്മൾ എത്ര പേരുണ്ട് കുട്ടി പിറന്നാൽ അമ്മയുടെ നിറം കിട്ടിയിട്ടില്ല അല്ലങ്കിൽ അച്ഛന്റെ നിറമാണ് ഇവന് (ഇവൾക്)അന്ന് തുടങ്ങും ....ഇതാണ് ആധുനിക ലോകം
@shihabuddeencp22744 жыл бұрын
shariyanu
@lizzy97954 жыл бұрын
@@shihabuddeencp2274 thanks a lot shihabudheen...👍✌️
@haq_uee4 жыл бұрын
💯💯💯
@noushadthekkethoombath84954 жыл бұрын
😔
@adsm37264 жыл бұрын
ഈ കറുപ്പിന് ഏയഴകാണ് എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ പറയുന്നതാ ശരിയല്ലേ
@suhailck14704 жыл бұрын
സ്റ്റാറ്റസ് കണ്ടു തപ്പിപിടിച്ചു വന്നതാണ്. കേട്ടു... മനോഹരമായ വരികൾ ...
@murshidamujeeb36004 жыл бұрын
Me also❤️
@Unknown-p5v2x4 жыл бұрын
🥰
@risnarisu8734 жыл бұрын
🖤
@Ababeelmusic4 жыл бұрын
Lots of love 🖤🖤🖤
@drfathimanisha4 жыл бұрын
Me too 🥰
@semmu26872 жыл бұрын
ഈ സോങ്ങിന്റെ യെതാർത്ഥ കഥ എന്താണെന്നു മനസിലാകാത്തവർക്കു ചുരുക്കി വിവരിക്കാം 1500 വർഷം മുൻപ് വിഭാഗീയതയും അടിമത്വവും അന്ധകാരവും സ്ത്രീ വിവേചനവുയായ ഇരുണ്ട കാലഘട്ടത്തിൽ കറുത്ത വർഗ്ഗക്കരെ അടിമയായി കണ്ടിരുന്ന സവർണ മേധാവിത്തം നടമാടുന്ന കാലത്തു ബിലാൽ എന്ന കറുത്ത വർഗ്ഗകാരൻ അടിമയായി ജീവിക്കുന്ന ബിലാലിനെ പരിശുദ്ധ പ്രവാചകൻ അടിമത്വത്തിൽ നിന്ന് മോചിപിക്കുകയും പിൽക്കാലത്തു മദീനയിൽ ഏറെ കുറെ ആളുകൾ ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന്റെ നിർദ്ദേശ പ്രകാരം ആദ്യമായി കാഹബ യുടെ മുകളിൽ കയറി ബാങ്ക് വിളിക്കാൻ ഒരാളെ അണ്വാശിക്കുകയും ചെയ്തപ്പോൾ വെളുത്തവരും പ്രമാണിമാരും മുന്തിയ ഗോത്ര വർഗ്ഗകാരനും ക്ഷണിക്കാൻ കാത്തിരിക്കുന്ന സമയത്ത് പ്രവാചകൻ വിളിച്ചത് കറുത്ത അടിമയായിരുന്ന ബിലാലിനെ.... കൂടി നിന്നവർ ഞെട്ടിയ ദിവസം പ്രവാചകന്റെ ചുമലിൽ ചവിട്ടി കഹ്‌ബയുടെ മുകളിൽ കയറി ആദ്യമായി ബാങ്ക് വിളിക്കാൻ ഭാഗ്യം ലഭിച്ച ആ ബിലാൽ പിന്നെ കുറുപ്പിന്റെ മതിൽ കെട്ടുകൾ അവിടേക്കൊണ്ട് തകർത്തു വെളുത്ത സൽമാൻ ഫാരീസും കറുത്ത ബിലാലും ഒരുമിച്ചു ഒരു തളികയിൽ ഭക്ഷണം കഴിപ്പിച്ചു ഇസ്ലാമിന്റെ സന്ദേശം ലോകത്ത് വെളിച്ചമേകി പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ ) ചുരുക്കി പറഞ്ഞതാണ് അതുകൊണ്ട് അപാകതകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ 🙏
@shabeebshaz47442 жыл бұрын
💖
@ansi78732 жыл бұрын
🖤🖤
@fajarmunna18702 жыл бұрын
,❤️
@ahamedkutty58662 жыл бұрын
ഉമയ്യത്തിനോട് ബദറിൽ പ്രതികാരം ചെയ്യുന്നുണ്ട്
@shajithashajiparveens94732 жыл бұрын
❤️❤️
@abhilashr22764 жыл бұрын
What a mesmerising song.. really deserves a big round of applause !!
@Anazi1114 жыл бұрын
V_r 1❤️😘
@Ababeelmusic4 жыл бұрын
Lots of love 🖤🖤🖤🖤🖤🖤
@ishakkkishak37394 жыл бұрын
Supr
@sunilssonu69734 жыл бұрын
ഒരു രക്ഷയും ഇല്ല.. കിടു 🥰🥰🥰 ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം.. വരികൾ അതി മനോഹരം.. ബാദു & ടീം...🔥🔥👍👍
@ppafsal91674 жыл бұрын
Manchester❤️❤️❤️
@bijna.a.hussain94804 жыл бұрын
കറുകറുത്ത ബിലാലൊരേ പരുപരുത്ത മരുഭൂവിൽ ആരംഭ റസൂൽ കണ്ട് ഹൃദയം പൊട്ടി. അഹദഹദ് മുറിയാതെ തൗഹീദിന് ഒലി കേട്ട് മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി ..... എന്ത് കുളിർമയേകുന്ന വരികൾ. എന്ത് സുന്ദരമായ വാക്കുകൾ. അല്ലാഹ്..... വെളുത്തവനെയും കറുത്തവനെയും ഒരേ പന്തിയിൽ ഇരുത്തുന്ന ഇസ്ലാമിൽ നിലകൊള്ളാൻ തൗഫീഖ് നൽകണേ നാഥാ....ആമീൻ.
@riyazvalappil4 жыл бұрын
ആമീൻ
@suhailmon43914 жыл бұрын
أمين يا رب العلمين
@fathimathuraihana7824 жыл бұрын
Ameen
@muhammadqatar35424 жыл бұрын
ee varikal hridayam thulakkn...😪
@thabsheeruddeensharqui9624 жыл бұрын
🖤
@marhabapphi32182 жыл бұрын
ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്.
@parvathivasudevan1254 жыл бұрын
🙌 ഫീൽ ഉൾക്കൊണ്ടുള്ള singing !ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ...
@musthafakadoli4 жыл бұрын
Hi
@muhammedniyazz22454 жыл бұрын
Really🤞
@ezinzahan57813 жыл бұрын
❤
@adhilrahman28913 жыл бұрын
100%🙂
@adhilrahman28913 жыл бұрын
Feeel tune ethaa
@rmk_____nplm4 жыл бұрын
നല്ല വരികൾ.. നല്ല ശബ്ദങ്ങൾ... നല്ല ആശയം.. നല്ല സന്ദേശം... മികവുറ്റ നിർമാണം.. മികച്ച അവതരണം.. മികവുകളുടെ സമ്മേളനം... ഹൃദയം ചേർത്തൊരു ആലിംഗനം... സംഗത്തത്തിന്റെ താളിലേക്ക് ഇനിയും കൂട്ടി ചേരലുകൾ പ്രതീക്ഷിക്കുന്നു.. സ്നേഹം.. ഇഷ്‌ക്.. ♥️
@Ababeelmusic4 жыл бұрын
Thanks..സ്നേഹം ❤️❤️❤️
@latheethamt44474 жыл бұрын
സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ😍...Mashaallah✨️
@Ababeelmusic4 жыл бұрын
Lots of love ❤️❤️❤️
@nishaacoorg66524 жыл бұрын
Njan
@hirshariyas95844 жыл бұрын
🙋🏻♀️
@fathimanoorarv66164 жыл бұрын
Njan
@muhammedshameemkp34124 жыл бұрын
✋
@abhinavshaji3111 Жыл бұрын
Njan oru hindu annu ennalum kaarupinum velupinum ore sthanam kodutha islam enthu sundaram❤
@shebiperalz8373 Жыл бұрын
❤❤❤
@krishnady693 Жыл бұрын
❤
@THAMMI209 ай бұрын
❤❤❤❤🧡🤍💚😊☺🙂
@jasmij11939 ай бұрын
❤❤❤❤❤❤❤
@tommyvercetti64948 ай бұрын
Initially kafir (kappiri) was used to refer african ppl by white arabs..still exist this racism in Islam I think.
@A_zee-4 жыл бұрын
വരികളിൽ ഒളിച്ചിരിക്കുന്ന ആശയത്തെ ഇമ്പമൂറുന്ന രീതിയിൽ ആലപിച്ച് മ്യൂസിക്ക് ഇൻസ്റ്റ്രുമൻറ്സിൻ്റെ അതിപ്രസരമില്ലാതെ ഞങ്ങൾക്കായി സമർപ്പിച്ചവർക്ക് അള്ളാഹു കാരുണ്യം വർഷിക്കട്ടെ.. ആമീൻ.
@Ababeelmusic4 жыл бұрын
Thanks bro..Lots of love❤️❤️❤️
@AbdulAzeez-yd6ur4 жыл бұрын
Ameen
@Unknown-p5v2x4 жыл бұрын
ആമീൻ 🥰
@najlaraihan1074 жыл бұрын
കേൾക്കും തോറും കണ്ണ് നിറഞ്ഞു ഒഴുകിപ്പോയി... വല്ലാതെ മനസ്സ് നീറി. ബിലാൽ (റ ) ബാങ്ക് കേൾക്കാൻ വിധിയില്ലാതെ പോയ കുറെ പാപികൾ ആയല്ലോ നമ്മൾ ..
@Ababeelmusic4 жыл бұрын
🙏🙏🙏...May allaah forgive us...Jazaakallaah
@sayyidthwahapookkottur44044 жыл бұрын
Mashallah അതിമനോഹരമായ അവതരണം
@mubarak_mubu__4 жыл бұрын
Tnq u thaha thangal💞💞💞
@Ababeelmusic4 жыл бұрын
Sayyid thwaha pookkottur...Thangaley You are a 'gem'...You are such an inspiration for us...we are very grateful for your comment....Keep inspiring us with your touching and unique lyrics and soulful singing..Include us in your Duas...Keep inspiring us...Lots of love❤️❤️❤️.
@irfanpalani_334 жыл бұрын
💕
@sufaidpk43234 жыл бұрын
തങ്ങളെ പാട്ടും അതിമനോഹരം
@idannazhiidam12434 жыл бұрын
Sayyid ത്വാഹാ തങ്ങൾ അങ്ങേയുടെ പാട്ടിന്റെ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല എന്റെ കുടുംബത്തിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️
സെല്ഫിയെടുക്കുമ്പോൾ പോലും ഫിൽടർ ഇടുന്ന യുവത്വം മാറി ചിന്തിക്കട്ടെ.....കണ്ണെഴുതുന്നതും കറുപ്പു കൊണ്ട് കണ്ണേറ് കിട്ടാതിരിക്കാനും കറുപ്പു തന്നെ എന്നിട്ടും കറുപ്പെന്നാൽ വെറുപ്പ് മാത്രം....കണ്ടാലറിയാം മനുഷ്യനാണ്..അതിനപ്പുറം ഒരു സൗന്ദര്യം ഉണ്ടെന്നു വിഷ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം... NYC wrk guys..🙌🏼🖤
@amnahyasir37724 жыл бұрын
😍😍😍😍
@nejimohd45014 жыл бұрын
Well said 👏👏
@Ababeelmusic4 жыл бұрын
Well said bro..Lots of love❤️❤️❤️
@marvasharafu36124 жыл бұрын
👍👍😍😍
@fathiiizzzz72464 жыл бұрын
👍
@jubairkarathur96254 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ഗാനം ഇറക്കാൻ ..ഒരുപാട് ഇഷ്ടം അലിയ പ്രവർത്തകരോട് Specially camera man 📸 🌹🔥🔥 പിന്നെ editting💻🤩😍 മാസ്സ് 🌠⚡⚡
@Ababeelmusic4 жыл бұрын
Thank you so much for your kind words 🖤
@kmsafeer4 жыл бұрын
ഈ ഗാനം 1 M ആയില്ലെങ്കിലേ അൽഭുതമൊള്ളൂ ....
@jasirk.e.t14914 жыл бұрын
1M ആകണം
@mufeedsaidalavi37034 жыл бұрын
On the way
@aamilahali4 жыл бұрын
1M views hits✨✨
@mohammadjamsheertp40513 жыл бұрын
Yes
@moideenmoidu82623 жыл бұрын
"അള്ളാഹു നിങ്ങളുടെ ശരീരത്തിലെക്കോ രൂപതിലേക്കോ നോക്കുന്നില്ലേ പക്ഷേ അള്ളാഹു നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്"🥰
@Noora7586 Жыл бұрын
Yessss🤲🏼🤗
@shameemaniyaz4253 Жыл бұрын
🎉
@shameemaniyaz4253 Жыл бұрын
@@Noora7586🎉
@Agalthugameri2155 Жыл бұрын
Athe.. athanu .❤
@trancelover95404 жыл бұрын
ഇത്തരത്തിലുള്ള Islamic songs ആണ് കാലത്തിന്റെ അനിവാര്യത. വളരെ മനോഹരവും വ്യത്യസ്തവുമായ രീതിയിൽ വർണ്ണ വിവേചനമെന്ന സാമൂഹിക തിന്മയോട് ഇസ്‌ലാമും പ്രവാചകനും(സ) പോരാടി എന്ന് പ്രിയ സുഹൃത്തുക്കൾക്ക് വരികളിലൂടെ വരച്ചുകാട്ടാൻ സാധിച്ചു. ഇപ്പോൾ കണ്ട് വരുന്ന ക്ലീഷേ മദ്ഹ് ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ആവർത്തനവിരസത ഉണ്ടാക്കുന്നുണ്ടെന്നുള്ളത് പലരും പറയാൻ മടിക്കുന്ന ഒരു സത്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഗാനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകേണ്ടതുണ്ട് NB: സമൂഹത്തിനിടയിൽ ഇസ്‌ലാമിക അധ്യാപനങ്ങളും പ്രവാചക ചരിത്രവും എത്തിക്കാൻ നല്ലൊരു മാധ്യമം കൂടിയാണ് ഇത്തരം ഗാനങ്ങൾ
@HASEENA.C4 жыл бұрын
👍👌
@raheesrayz74134 жыл бұрын
Good 👍
@soloexplorer...8394 жыл бұрын
സ്വഹാബാ പാട്ടിനു ശേഷം നിർത്താൻ കഴിയാതെ കേട്ടു ലയിച്ചു ഏതോ ലോകത്തിലെത്തിപ്പോയ പാട്ട്.. തീർച്ചയായും ഉടൻ million അടിക്കും..
@aflahop84274 жыл бұрын
Munner sir ith tirurangadi kare work ane....ippo evde vayanad ano...
@soloexplorer...8394 жыл бұрын
@@aflahop8427തിരൂരങ്ങാടിക്കാരൻ ആണ് എഴുതിയത് അല്ലെ... ഞാൻ ഇപ്പോൾ വയനാട്.
@drasifpp70024 жыл бұрын
Sure
@jasir20394 жыл бұрын
Muneer ikka പറഞ്ഞപ്പോലെ million അടിച്ചിരിക്കുന്നു മാഷാഅള്ളാ....
@tintu_mon_k.v2 жыл бұрын
കേട്ട് തുടങ്ങിയാൽ മുഴുവൻ കേൾക്കാതെ പോവാനെ തോന്നില്ല...😌 അത്രക്കും അടിപൊളിയായ വരികളും...ആ വരികൾ പാടിയ *badhusha&salman combo* പൊളി..!!🖤🤍
@Secrets_of_the_offbeat4 жыл бұрын
ഇത്രയും അർത്ഥവത്തായ വരികൾ കൊണ്ടും അതിമനോഹരവും ലളിതവുമായ ഈണതാലും മനസ്സ് കവരുകയാണ് ഇൗ ഗാനം....സന്ത്യം പറയാലോ...വർഷങ്ങൾക്കു ശേഷമാണ് ഇത്രയും നല്ലൊരു മനം കവരുന്ന ഗാനം കേൾക്കുന്നത്....ഇന്നത്തെ ജനറേഷൻ സിനിമകളിലോ ആൽബങ്ങളിലം പോലും ഇത്രയും അർത്ഥവത്തായ വരികൾ കാണാറില്ല....കണ്ടിട്ടുണ്ട്....നമ്മുടെ ഒഎൻവി സാറിന്റെ ഒക്കെ കാലത്ത്.....ഒത്തിരി സന്തോഷം....ഒന്നല്ല ഒരായിരം വട്ടം കേട്ടാലും മതിവരുന്നില്ലാ....😘😘😘
@Savadbin4 жыл бұрын
Sathyam
@HarryPotter-qd7xd4 жыл бұрын
Bismil thirurangadi👌
@shanibkk33564 жыл бұрын
😍😍✌
@nessynessy8874 жыл бұрын
True👍🏻👍🏻👍🏻🔥
@aanisahameed98684 жыл бұрын
Sooo trueee
@babyzworld66014 жыл бұрын
പാടിയവർക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.... ആമീൻ...
@faisalnk92744 жыл бұрын
Ameen
@noushadbaqavichirayinkeezh64964 жыл бұрын
മനോഹരം ടീമിന് എന്റെ അഭിനന്ദനങ്ങുംപ്രാർത്ഥനകളും പ്രത്യേകിച്ച് ബാദുഷസുൽത്താന് ആ ശബ്ദം ചവിട്ടിത്തേകുന്ന കറുത്തവർക്ക്ആശ്വാസമേകട്ടെ വെള്ള അഹങ്കാരികളുടെ നെഞ്ച്പിളർക്കട്ടെ സ്നേഹത്തോടെ ബാഖവി
@Ababeelmusic4 жыл бұрын
Thank you so much for your kind words
@arshadmaniyoor50493 жыл бұрын
അന്ന് കിരീടം വെക്കാത്ത ഒരു സുല്‍ത്വാന്‍ വന്നു.കറുപ്പിന്റെ വളയങ്ങള്‍ അറുത്ത് വന്ന് رسول الله (ص) 😍😍😍😍😍😍😍🥰😍🥰😍🥰😍🥰😍😍🥰😍🥰🥰
@arshadmaniyoor50493 жыл бұрын
Yss😢
@husumuhsi74222 жыл бұрын
🥺😣💥
@ajusuppervlog53892 жыл бұрын
🥹
@shakii740 Жыл бұрын
@🕌ubaidullah🕋 Correct
@fahz40845 ай бұрын
❤❤
@shanashareed78974 жыл бұрын
കറുകറുത്ത ബിലാലോരേ..എന്ന പാട്ടും തപ്പി വന്നതാ...നിരാശപ്പെടുത്തിയില്ല എന്താ പറയാ...അത്രക്ക് ഗംഭീരം..! വരികളും ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ഈണവും 🎵 ഒട്ടും മാധുര്യം കുറയാതെ അത് ഞങ്ങളിലേക്കെത്തിച്ച ഗായകരും ❣️🌸
@Unknown-p5v2x4 жыл бұрын
🥰
@Ababeelmusic4 жыл бұрын
Thanks a lot 🙏🙏🙏
@sherinshenzz30824 жыл бұрын
This is one of the most underrated song released in recent times. You deserve more views
@sharafudheent1564 жыл бұрын
For Me Also Feel Same😴😴😴
@daneendany6834 жыл бұрын
Exactly
@noushadk94 жыл бұрын
Feel same Video length korachu kurakkaaamayirunnnu
മ്യൂസിക്കില്ലാതെയും ഇത്ര മനോഹരമായി പാടാംല്ലേ - അടിപൊളി മാശാ അല്ലാഹ്👌👌👌👌💐😢
@adinan81084 жыл бұрын
🥰
@shababnm62012 жыл бұрын
ഇതിൽ music ഇല്ലന്ന് engene പറഞ്ഞെ🙄
@shahimolkps81242 жыл бұрын
Back ground sound കേൾക്കുന്ന ത് മ്യൂസിക് അതും koode ഒഴിവാക്കാമായിരുന്നു
@navasmaanu96074 жыл бұрын
ഒരു കാലത്ത് തന്റെ ഉടമകൾ ചാട്ടവാറിന് അടിക്കാൻ കൊണ്ട് വന്ന അതെ കഅബയുടെ മുകളിൽ പ്രമാണിമാർ വാഴുന്ന മക്കയുടെ മണ്ണിൽ മധുര ബാങ്കൊലി തീർത്ത ബിലാൽ (റ) വിനെ കുറിച്ച് എഴുതി ഇ വരികൾക്ക് എന്ത് അഭിപ്രയമാണ് പറയേണ്ടത് മാഷഅള്ളാഹ് ബിസ്മിൽ ഇതിൽ ഒന്നും അഭിപ്രായം പറയാൻ എനിക്ക് ആവൂല 😓 ജാതിയുടെയും വിശ്വസത്തിന്റെയും നിറത്തിന്റെയും പേരിൽ ജനങ്ങളെ അടിമകളാക്കുന്ന ഇന്നത്തെ ലോകത്ത് ബിലാലിനെയും മനുഷ്യനായി കാണണമെന്ന് പഠിപ്പിച്ച മുത്ത് റസൂലിന്റെ സന്ദേശം എത്ര വിലയുള്ളതാണ് പാട്ടിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ഒരായിരം ആശംസകൾ 🥰🥰🥰
@Ababeelmusic4 жыл бұрын
Navas Bro..Thanks a lot for your immense support..This project wouldn't reach here without your support...You were there with us all along....Lots of love💕💕💕
@AbdulSalam-ii4iv4 жыл бұрын
Writing awesome
@junaizbabu56474 жыл бұрын
മൈരൻ ചങ്ക് @nawaz ❤️❤️❤️❤️😂
@Unknown-p5v2x4 жыл бұрын
🥰
@ShanzaVlog7864 жыл бұрын
ഇത് തുറന്നു നോക്കിയാൽ ഫുൾ കേൾക്കാണ്ട് പോകാൻ തോന്നില്ല ... അമ്മാതിരി feelings ആയിരുന്നു ... എല്ലാവരും ഒരുപോലെ മിന്നിച്ചു ✌️👌 പാട്ടിനും വരികൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരുപോലെ അഭിനന്ദനങ്ങൾ ✌️🥰 Waiting for 1M viewers ✌️✌️✌️
@Ababeelmusic4 жыл бұрын
Thanks for your kind words❤️❤️❤️
@munseerkh4774 жыл бұрын
😭
@azhar_kallur4 жыл бұрын
കിനാവിന്റെ മയ്യിത്ത് ഖബർ മൂടി 😔 വേറെ ലെവൽ ഫീൽ 🖤
@Ababeelmusic4 жыл бұрын
azharudheen Kallurn You are a very talented singer and your words means a lot to us..Keep inspiring us..Include in ur Duas.. Lots of love❤️❤️❤️
@muhammadfasil11943 жыл бұрын
Bilal എന്ന പേര് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും . ചരിത്രം അത്രക്ക് സങ്കടപ്പെടുത്തും. (ബിലാൽ (റ)) ഒരു പാട് അനുഭവിച്ചിട്ടുണ്ട് 😓♥️
@ithumon65633 жыл бұрын
Allahu sakshiyanu vasthavam
@afsanasana29513 жыл бұрын
@@ithumon6563 shiksha enn parayan pattikka😊... Ath parekshanangal aan
@minhajas8532 жыл бұрын
Avar chodikunna swargam thanne alle nammalum chodikunne Nammal adinu endu cheydu enne ullade ane orkandathe . Avr thyagam konde swargam kitti Nammal ende thyagam cheyde enne orthalle nammal sangadapedende ?
@rashidkooriyad87144 жыл бұрын
Very nice 👌👌👌 വേറിട്ട ഒരാശയവും പുതുമയാർന്ന അവതരണവും
@Ababeelmusic4 жыл бұрын
Thank you Rashid
@pavamjinn55684 жыл бұрын
Status കണ്ടും....... വെച്ചും വെന്നതാണ്.... എത്ര മനോഹമായവരികൾ ..... അതിലുപതി എത്ര നല്ല ഗായകർ പൊളിച്ചു....😍❣️
@Ababeelmusic4 жыл бұрын
Thank you so much for your kind words
@favazfaz1254 жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ song സൽമാനും ബാദുഷക്കും കൂടെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍😍😍😍😍😍😍😍
@Ababeelmusic4 жыл бұрын
Thanks a ton ❤
@hasnathck54524 жыл бұрын
Adipoliyayittund
@rashidwafia29964 жыл бұрын
എന്റെ പൊന്നോ " ബാദുഷ " 🥰🥰🥰 ഒരു രക്ഷയുമില്ല
@swarnalathavenugopalan27024 жыл бұрын
It’s rare to find an original song so captivating, makes you hear it over n over . This song for sure is one of those. Commendable lyrics very deep and meaningful. Loved the voice and the music. Thank you team for making this thought provoking masterpiece. ✊
@Unknown-p5v2x4 жыл бұрын
Lot of thankz.... 🥰
@ashqt89284 жыл бұрын
I think you will find more meaning to these lines if you know who was bilal Just search in Wikipedia 'Bilal ibn Rabah ' and read his story 😥😥
എത്ര വട്ടം കേട്ടെന്ന് അറിയില്ല..... ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാട്ട് 👍👍👍👍👍👍👍👍👍👍
@Alinas4134 жыл бұрын
ഞാനും ഒരു കറുപ്പനാണ് സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോഴാണ് കറുപ്പിന്റെ സൗന്ദര്യവും നിലവും വിലയുമൊക്കെ മനസ്സിലാവുന്നത്............ വെളുപ്പിനേക്കാളും ആയിരം മടങ് പോരിശ കറുപ്പിന് പറയാനുണ്ടാവും പൊളിച്ചടക്കി, 👍💞👍 മാഷാ അല്ലാഹ്
@Ababeelmusic4 жыл бұрын
Lots of love 🖤🖤🖤
@musafir83314 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടവർ.... 👍👍 സൂപ്പർ feeling song
@Ababeelmusic4 жыл бұрын
Lots of love 🖤🖤🖤
@Junaid-saj4 жыл бұрын
ഹെഡ്‌സെറ്റിൽ മീഡിയം സൗണ്ടിൽ കേട്ടു നോക്ക് എന്താ ഫീൽ 🥰🥰ഇതിന്റ അണിയറ പ്രേവർത്തകരായ ഇന്റെ നാട്ടുകാർ ചങ്കുകൾക്ക് 😘😘😘
@Ababeelmusic4 жыл бұрын
Junaidtirurangadi Thanks brother..Lots of love ❤️❤️❤️
@shereenasakeer37193 жыл бұрын
കുറച്ചു നേരം ശ്വാസംപോലും വിടാതെ ഈ പാട്ടിൽ ലയിച്ചു പോയപോലെ തോന്നുന്നു അത്രക്കും നല്ല വരികളും അതിലെ ഈണവും 👍👍👍👍👍
@afluvlogs....69092 жыл бұрын
👍🏻hi
@aminamuhammed96854 жыл бұрын
എന്ത് പറയണം അറിയില്ല.. അത്രെയും ഉള്ളിൽ തട്ടി... masha Allah..അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ
@Ababeelmusic4 жыл бұрын
Aameen..Thanks a lot 🙏🙏🙏
@hafi__0074 жыл бұрын
ഈ സോങ്ങിന്റെ കുറച്ചു ഭാഗം എവിടന്നോ കേട്ടു.. വളരെ ഇഷ്ടമായി.. പിന്നെ തിരഞ്ഞു പിടിച്ചു മുഴുവനും കേട്ടു.. മനോഹരം
@Ababeelmusic4 жыл бұрын
Lots of love💕
@thasmeerathasi69584 жыл бұрын
ഞാനും
@mohammedponnani34044 жыл бұрын
Orupadu ishtamayi
@alliswell.keepsmiling86794 жыл бұрын
Njnum
@Unknown-p5v2x4 жыл бұрын
🥰
@sheh_abdul4 жыл бұрын
പാട്ടിനെ കുറിച്ച് എല്ലാവരും പറഞ്ഞ പ്പോൾ, ഡയറക്ഷനും ക്യാമറാ വർകും ശ്രദ്ധിച്ച ഞാൻ എന്തായലും അടിപൊളി ❤️
@chinchudanish84244 жыл бұрын
Njanum sredhichu
@jbrkvmkd4 жыл бұрын
ഞാൻ ഏറെ ശ്രദ്ധിച്ചത് അവയാണ്...അതുപോലെ മനോഹരമായ അർത്ഥവത്തായ വരികളെയും
@shabeerabuzaki52203 жыл бұрын
പത്തു നാല്പത് തവണ കേട്ടവർ ഉണ്ടോ ഇവിടെ 😎😎
@ramxxz.09073 жыл бұрын
Adhe njn 💔
@usmanvailathur9 ай бұрын
കേട്ടു കൊണ്ടേ ഇരിക്കുന്നു
@donme30304 жыл бұрын
കറുകറുത്ത ബിലാലോർ പരുപരുത്ത മറുബുവിൽ വരി ഇഷ്ടമായവർ like🖤🖤
@sabesabe78163 жыл бұрын
Super
@sabesabe78163 жыл бұрын
❤️
@hariprvk13384 жыл бұрын
ഒന്നും പറയാനില്ല....... ഒരു തരം പ്രതേക അനുഭൂതി കേൾക്കുമ്പോൾ............... ❣️❣️❣️❣️❣️❣️
@nasermpm4 жыл бұрын
രചയിതാവിന്ന് ഒരു ബിഗ് സല്യൂട്ട്... സൂപ്പർ വരികൾ
@Ababeelmusic4 жыл бұрын
❤️
@ArifRahman_192 жыл бұрын
ബിലാൽ ( റ ) ചരിത്രം അറിഞ്ഞു തുടങ്ങിയത് മുതൽ എന്തോ ഭയങ്കര ഇഷ്ടമാണ് കറുപ്പിനോട് ❤
@yaseenkotakkal36804 жыл бұрын
പാട്ടിലുടനീളം ഇങ്ങനെ ഒരു ആശയം വന്നതിൽ വളരെ സന്തോഷം രചനയും .ബിസ്മിൽ തിരൂരങ്ങാടി മ്യൂസിക്കും. ശമീം തിരൂരങ്ങാടി അലാപനവും.ബാദു & സൽമാൻ മറ്റു പിന്നണി പ്രവർക്കും സന്തോഷം നേരുന്നു
അങ്ങനെ കറുപ്പ് വെളുപ്പ് എന്ന് വേർതിരിക്കേണ്ടതുണ്ടോ......???
@arshad_om2904 жыл бұрын
വിവേചനം വേണ്ട
@ariyapedathanjninnumenikkg3484 жыл бұрын
Bhai pottatharam vilich parayallaaa
@fathimathuzuharap.s27834 жыл бұрын
India l evdeyanu karuppum veluppum.......we all are brown ....valare cheriya vyathyasathil ulla shade dofference e namuk idayil ullu..appo eth range thott anu karupp eth range thott anu veluppu?...Randintem extreme aya alukal valare korache ullu...kooduthalum edak ulla shades anu...appo avare nthil peduthum....we should not bother about colour...nammude kuttikale veluppanu saundaryam ennu padippikkaruth...orortharkkum avaruduthaya swabhavika saundaryam und ath nilanirthanam ...athrathanne
@nusrathnusrath65124 жыл бұрын
പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു.. രോമാഞ്ചം കൊണ്ട് മനസ്സ് നിറയുന്നു. വാക്കുകൾക്ക് അതീതമാണ് ഈ ഗാനം
@achuitalian3 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ വിമോചക നേതാവ് എന്റെ മുത്ത് മുഹമ്മദ് നബി (s). പലരും ആ ജീവിതം പഠിക്കാൻ കരഞ്ഞു കൊണ്ടല്ലാതെ കഴിയുമോ ?
@nooreofmadeena20074 жыл бұрын
ന്റെ പൊന്നോ.....🔥🔥🔥മൊത്തത്തിൽ പൊളിച്ച് അടക്കി💯💯 ماشاء الله എല്ലാത്തിൽ നിന്നും വ്യത്യസ്തം
@Ababeelmusic4 жыл бұрын
Lots of Love 💕💕💕
@nsr26634 жыл бұрын
ദിവസവും കേൾക്കും... Waiting for 1M views..🤩🤩
@Unknown-p5v2x4 жыл бұрын
😘
@Ababeelmusic4 жыл бұрын
Thanks a lot 🙏🙏🙏..means a lot to us..Lots of love 🖤🖤🖤🖤🖤🖤
@elonemask9624 жыл бұрын
Satyam
@elonemask9624 жыл бұрын
Waiting 1m
@asif_bin_said4 жыл бұрын
@@elonemask962 🖤
@ShammasKanthapuram4 жыл бұрын
മാഷാ അള്ളാഹ് എന്തൊരു വരിയാണ് ഇത് അടുത്ത് കേട്ടതിൽ വെച്ച് ഇത്ര ആഴത്തിൽ ഉള്ളിലേക്കിറങ്ങിയ വരികൾ ഇല്ല ബാദുഷ,സൽമാൻ❤️❤️❤️❤️&Tone Composer
@amirsuhail54804 жыл бұрын
Ooh 1 million ആയല്ലോ.. congratulations.. അതിൽ 50 എണ്ണം ഞാൻ കണ്ടതാ.. ഈ പാട്ട് പലരും പാടി കേട്ടു.. നിങ്ങളുടെ ആലാപനത്തിന്റെ ഏഴയലത്തു എത്താൻ ആർക്കും പറ്റുന്നില്ല.. അത്രക്കും ഫീൽ ആണ്.. കുറെ കേട്ടു. ഇനിയും കേൾക്കും അത്രക്ക് addict ആയ ആലാപനവും വരികളും
@AbdulGafoor-ec9yx4 жыл бұрын
Njan oru 100 Aayikaanum,.....😍
@shaheeya37294 жыл бұрын
Oru account in oru view mathre aku... Ath ethra pravishym kandalum... Ith 1 million account il ninn kandukazhinju
@fazaludheenah1302 жыл бұрын
Anganaanel ithile oru million poraathaavum. Oraal thanne minimum 10 thavana kandittundavum
@musthafamannarkkad9029 Жыл бұрын
😂😂😂🤭
@einsteinianmadworld4 жыл бұрын
മദ്ഹ് ചാനെലുകളോട് എന്തിനാ ഇത്ര അനീതി Trending ൽ കേറേണ്ട പാട്ട് Heart touching 💕💗
@MusaAazinIshaZoelle4 жыл бұрын
എത്ര തവണ കേട്ടു എന്ന് ഉറപ്പില്ല.. ഗംഭീരം..❤️
@Ababeelmusic4 жыл бұрын
Thanks a lot 🙏🙏🙏
@muhammedbilal31584 жыл бұрын
ഒരു രക്ഷയുമില്ല രണ്ടുപേരും.... നല്ല ആശയമുള്ള മനോഹരമായ വരികൾ.....കറുപ്പ് തിളങ്ങട്ടെ........
@Ababeelmusic4 жыл бұрын
Lots of love ❤️❤️❤️
@BilalBilal-us1sk4 жыл бұрын
നബി തങ്ങൾ ആഗ്രഹിച്ചത് കറുപ്പാണ് ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി പാട്ടിന്റെ വരികൾ മന്നസ്സിൽ തറച്ചു 💔അന്നുള്ള നബിയുടെ ശിഷ്യന്മ്മാരുടെ മനസ്സിൽ എത്രയോ പേടി ആയിരുന്നു അല്ലാഹുവിനെ ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു ഇനിയും ഇത് പോലെ എഴുതാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ കരഞ്ഞു പോയി ഈ പാട്ട് കേട്ടിട്ട് 😒😒ആഗ്രഹിച്ചു പോയി കറുത്ത നിറം ആയിരുന്നെങ്കിൽ എന്ന്