No video

അയ്യപ്പസ്വാമി ജീവിച്ചിരുന്നു : തെളിവുകൾ ഇതാ | ABC MALAYALAM NEWS | ABC TALKS|15-07-24

  Рет қаралды 181,983

ABC Malayalam News

ABC Malayalam News

Күн бұрын

ശബരിമല അയ്യപ്പൻ്റെ യഥാർത്ഥ കഥ
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 531
@thekkumbhagam3563
@thekkumbhagam3563 Ай бұрын
ഞാൻ ശബരിമലയിൽ പോയിട്ട് തിരിച്ചു രാത്രി ഇറങ്ങുമ്പോൾ എന്റെ കൂടെ ഉള്ള ആളുകൾ മുമ്പിലും പുറകിലും ആയി... ഞാൻ ഒറ്റ പെട്ട് പോയി പെട്ടന്ന് കാടുഇളകി വരുന്നു രാത്രി ആണ് ഒന്നും കാണാൻ പറ്റുന്നില്ല. എങ്ങോട്ടും ഓടാൻ പറ്റാത്ത അവസ്ഥ... എന്റെ തൊട്ട് മുന്നിൽ ആ വള്ളി കാടു ഇളക്കി വരുന്നു...ആ സ്പോട്ടിൽ പെട്ടന്ന് ഒരാൾ ഓടി വന്നു കൈയിൽ ഒരു കുന്തം ഉണ്ട്... തലയിൽ ഒരു കെട്ടുണ്ട്.. അരയിൽ ചുവന്ന കച്ച കെട്ടിയിട്ടുണ്ട് പഴയ കളരിക്കാർ കെട്ടുന്ന രീതിയിൽ മുണ്ട് ഉടുത്തിട്ടുണ്ട്. പഴയ തിരുവിതാംകൂർ ഉള്ള വേല കളി, പടയണി പോലെ ഉള്ളവരുടെ വേക്ഷം....തലയിൽ ചുവന്നഅത് പോലെ ഉള്ള കെട്ട്.അദ്ദേഹം കാട്ടിലെ ആ ഇളക്കി മറിയുന്ന കാട്ടിൽ ആ വടി കൊണ്ട് അടിച്ചു അത് പോയി...ഞാൻ ആദ്യമായി ശബരിമലയിൽ പോയതാണ്. എന്നോട് അദ്ദേഹം കൈകൊണ്ട് പോയ്കൊള്ളാൻ കാണിച്ചു...ഞാൻ തിരിച്ചു പൊന്നു എന്റെ പിറകെ വന്നവർ പിന്നീട് ഓടി വന്നു തിരക്കി ആന വന്നപ്പോൾ നീ എന്ത് ചെയ്തു എന്ന് ഞാൻ പറഞ്ഞു ഒരാൾ ഓടി വന്നല്ലോ നിങ്ങൾ കണ്ടില്ലേ എന്ന് അവർ പറഞ്ഞു ആരു വന്നു ❓ അവർ കണ്ടില്ല അങ്ങനെ ഒരാളെ എന്റെ പിന്നാലെ വന്ന അവർ കണ്ടില്ല... പിന്നെ ഞാൻ പലപ്പോഴും ശബരിമലയിൽ പോയിട്ടുണ്ട് ഇന്ന് വരെ ലോകത്തു ആ വേക്ഷത്തിൽ ഞാൻ ആരെയും കണ്ടിട്ടില്ല... ഒരാളെ മാത്രം പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പൻ വെള്ള ഡ്രസ്സ്‌ ഇട്ടാൽ അതുപോലെ... ശബരിമലയിൽ ചില സമയത്ത് അയ്യപ്പന്റെ തലയിൽ അതുപോലെ ഉള്ള തലേ കെട്ട് വയ്ക്കാറുണ്ട്... അപ്പോൾ മനസ്സിലായി വന്നത് ആരാണ് എന്ന്.... സ്വാമി ശരണം
@kishow9472
@kishow9472 Ай бұрын
എനിക്കും ഒരു അനുഭവം ഉണ്ടായി... ഫോൺ നമ്പർ എത്രയാ
@SJ-zo3lz
@SJ-zo3lz Ай бұрын
സുകൃത ജന്മം 🙏
@Lobyew
@Lobyew Ай бұрын
Ayyappaaa...🥹🙏🙏🙏
@Lobyew
@Lobyew Ай бұрын
​@kishow9472 അനുഭവം പറയാമോ ..🙏
@Lobyew
@Lobyew Ай бұрын
എത്ര കാലം മുമ്പ് ആണു അനുഭവം ഉണ്ടായത്...സ്വാമി ശരണം...🙏🙏🙏🙏
@LDEVI720
@LDEVI720 Ай бұрын
എബിസി ചാനൽ കാണുന്നത് കൊണ്ട് എന്തെല്ലാം അറിവുകൾ നമുക്ക് കിട്ടുന്നു.ബിഗ് സല്യൂട്ട് സാർ.❤❤❤❤❤
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
@@LDEVI720 ശെരിയാ രാഷ്ട്ര പിതാവ് സവർക്കാർ ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് 😄😄
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
മൂഞ്ചിക്കോ മോഞ്ഞേ വേറെ വഴിയില്ല...​@@Wrrt-tr7fz
@pazhanimala.p3867
@pazhanimala.p3867 Ай бұрын
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Ай бұрын
No job people.and channel.let them discuss their3 generation grand fathers details and family.
@anithakumari09
@anithakumari09 5 күн бұрын
വളരെ പുതിയ അറിവുകൾ തന്നതിനു നന്ദി. തലമുറകൾക്കുമുൻപുള്ള ചരിത്ര സത്യങ്ങൾ ഇപ്രകാരം തിരുത്തി വരുന്നത്. വളരെ രസകരമാണ്. എങ്കിലും ശബരിമല അയ്യപ്പസ്വാമി അത്ഭുതവും അപൂർവ സിദ്ധനുമാണ്.
@krishnadaschullissery2890
@krishnadaschullissery2890 Ай бұрын
പുതിയ അറിവ്.. അശ്ചര്യം കലിയുഗ വരദന്റെ ഓരോരോ വിലാസങ്ങളെ... 850 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം നിറഞ്ഞു നില്ക്കുന്നു.. 🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🥰
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
അതു കൊണ്ടാണു a കുടുംബത്തിൽ ===ലീലാ 😘👍എന്ന പേര് 😘👍അതികം വന്നതേ 👍🙏🌹
@ramachandranp8545
@ramachandranp8545 Ай бұрын
P​@@user-bq7nl6gu7w
@kairalibookclubkairalibook2652
@kairalibookclubkairalibook2652 16 күн бұрын
പുരുഷനായ ശിവൻ പുരുഷനായ വിഷ്ണുവിനെ കുണ്ടൻ പണി ചെയ്താൽ തുടവഴി പ്രസവിക്കും!😂 വിശ്വസിച്ചു.
@vismayamc1776
@vismayamc1776 9 күн бұрын
🙏🙏🙏
@mohanrajtk1780
@mohanrajtk1780 20 сағат бұрын
ഭഗവാൻ ശരണം
@enirakkoottu
@enirakkoottu Ай бұрын
ഞാൻ ചീരപ്പൻചിറ തറവാടിന്റെ അടുത്ത് ഉള്ള ആൾ ആണ്.നിങ്ങൾ വന്നു കാണൂ അയ്യപ്പസ്വാമിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് ചീരപ്പൻചിറയും അവിടെ ഞങ്ങളുടെ അയ്യപ്പസ്വാമിയുടെ ക്ഷേത്രവും🙏 തിർച്ചയായും ഒരിക്കലെങ്കിലും വന്നു തൊഴണം സർ🙏🙏🙏
@kishow9472
@kishow9472 Ай бұрын
അവിടെക്ക് എങ്ങിനെയാ പോവുക...
@enirakkoottu
@enirakkoottu Ай бұрын
@@kishow9472 തണ്ണീർമുക്കം-ആലപ്പുഴ റോഡിൽ മുഹമ്മ എന്ന സ്ഥലത്ത് ആണ് ഈ ക്ഷേത്രം 🙏 മുഹമ്മ ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസ് സ്റ്റാൻഡിനുള്ളിൾ കിഴക്കോട്ട് കിടക്കുന്ന റോഡിലൂടെ നടന്നു പോകാവുന്ന ദൂരമേയുള്ളൂ.ഓട്ടോയിലും പോകാം.സ്റ്റാൻഡിനുപുറത്ത് കിഴക്കോട്ട് കിടക്കുന്ന റോഡ് ബോട്ട് ജെട്ടിയിലേക്ക് പോകാൻ ഉള്ളതാണ്.റോഡ് മാറി പോകരുത് 🙏 ഓക്കേ 🙏 ശനിയാഴ്ച 11 മണിക്ക് എങ്കിലും വരാൻ കഴിയണം.നിത്യപൂജ ഇല്ല.ശനിയാഴ്ച ആണ് വിശേഷാൽ പൂജകൾ 🙏🙏🙏🙏
@varunrajm5290
@varunrajm5290 Ай бұрын
❤❤❤❤❤❤
@enirakkoottu
@enirakkoottu Ай бұрын
@@kishow9472 ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ മുഹമ്മയിലാണ്🙏 ഇത്.മുഹമ്മ ബസ്സ്റ്റാൻഡിൽ ഇറങ്ങി സ്റ്റാൻഡിനുള്ളിൽ കിഴക്കോട്ട് കിടക്കുന്ന റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരം നടന്നാൽ ഈ ക്ഷേത്രത്തിൽ എത്തും.ഓട്ടോയിലും പോകാം.സ്റ്റാൻഡിന് പുറത്ത് കൂടി കിഴക്കോട്ട് റോഡുണ്ട് .അത് ബോട്ട് ജെട്ടിയിലേക്ക് പോകാൻ ഉള്ള റോഡാണ്.ബോട്ടുജെട്ടിയിൽ ചെന്നാൽ ബോട്ടിന് കുമരകം എത്താം.അത് വഴി കോട്ടയം പോകാം
@user-wk2nz8ng8z
@user-wk2nz8ng8z 28 күн бұрын
താങ്കൾ. പറഞ്ഞ. അറിവിന്‌ നന്ദി. ... അനിൽ
@sheejak3528
@sheejak3528 Ай бұрын
മുഹമ്മ പഞ്ചായത്തിൽ കായൽ ഓരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും കളരിയും ഈ കഥകൾ അപ്പുപ്പൻ പറഞ്ഞ് അറിയാം അതിന് അടുത്ത് തന്നെ താമസം ശരിക്കുo അയ്യപ്പ സാന്നിദ്ധ്യം ഉള്ള ഇടം സ്വാമിയെ ശരണം അയ്യപ്പാ🙏🙏🙏
@user-nc8ul8cz1o
@user-nc8ul8cz1o Ай бұрын
അയ്യപ്പൻ ശബരിമലയിൽ സമാധിയായപ്പോൾ അതിന് സമീപം ലളിത ഒരു മാളിക തീർത്ത‌് അവിടെ തപസ്സ് ചെയ്തുവെന്നും ഐതിഹ്യം
@rajeeshkarolil5747
@rajeeshkarolil5747 Ай бұрын
മാളികപുറത്ത് അമ്മ കാളീ ശാസ്താവിന്റെ അമ്മയാണ് ശാസ്താവ് എന്ന പറഞ്ഞ ചാത്തനാണ് ഇപ്പോൾ വിഷ്ണുമായ എന്നും വിളിക്കുന്നു ആദൃ കാലങളിൽ അവിടെത്ത ഗുരുതി ആടുകളെയാണ് കൊടുത്തിരുന്ന
@user-nc8ul8cz1o
@user-nc8ul8cz1o Ай бұрын
@@rajeeshkarolil5747 അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ, അയ്യപ്പൻ ആരാധിക്കുന്ന മൂർത്തി ശാസ്താവ്
@babutk6103
@babutk6103 Ай бұрын
മാളി കപുറത്തമ്മ സാക്ഷാൽ ഭദ്രകാളി ആണ് , "ശാസ്താവ് " മകനായ ചാത്തനും. ശബരിമലയിൽ മുൻകാലങ്ങളിൽ മൃഗ (ആട്) ബലി നടന്നിരുന്നു. 1937 ൽ ഗവണ്മെന്റ് നിയമം മൂലം മൃഗബലി നിരോധിച്ചതിനുശേഷം , ഇപ്പോൾ രഹസ്യമായി പമ്പയിൽ എവിടെയോ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചു ശബരിമലയിൽ ഉത്സവ ചടങ്ങുകൾ നടത്താൻ അവകാശമുള്ള കോന്നി രധീഷ്‌ അയ്യപ്പ കുറുപ്പ് മനോരമ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്. You tub ൽ നോക്കിയാൽ ഇ അഭിമുഗം കാണാം. അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്.
@Nasu1986
@Nasu1986 Ай бұрын
അയ്യപ്പ ഭക്തർ ചീരപ്പൻ ചിറയിലെ പുതുതലമുറയിൽ ഉള്ളവരെ സഹായിക്കുക 🌹.. എല്ലാം അയ്യപ്പ ഭക്തരും ചീരപ്പൻ ചിറയിൽ ഒരിക്കൽ എങ്കിലും പോകണം 🌹
@anilpalliyil4774
@anilpalliyil4774 Ай бұрын
സുനിൽ ജി. രാമചന്ദ്രൻ സാർ ... ചീരപ്പൻചിറ കുടുംബം കളരിയിലെ പൂഴിയങ്കം എന്ന വിദ്യയിൽ അഗ്രഗണ്യരായിരുന്നത്രെ. ഈ വിദ്യ പഠിക്കാനാണ് അയ്യപ്പൻ അവിടെ എത്തിയത് എന്ന് കുടുംബം വിശ്വസിക്കുന്നു. മുഹമ്മയിലാണ് പ്രസിദ്ധമായ ചീരപ്പൻചിറ കുടുംബം.
@nishanthvt2969
@nishanthvt2969 Ай бұрын
പൂഴിയങ്കം
@babutk6103
@babutk6103 Ай бұрын
കളരി പായറ്റിനിടയിൽ എതിരാളിയുടെ മുഖത്തു മണ്ണ് വാരി എറിയുന്ന ചതി പ്രയോഗമാണ് ഇ കൊട്ടിഘോഴിക്കുന്ന "പൂഴികടകൻ".
@bijlikumar123
@bijlikumar123 Ай бұрын
​@@babutk6103 ചതിക്ക് ഉത്തരം ചതി തന്നെ ....
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
​@@babutk6103 നീ പൊട്ടൻ ആണോ ?
@mahendranmahendran7066
@mahendranmahendran7066 Ай бұрын
​We donot know how the operation of puzhikadaken ​. Is it just throw the sand against emimies we have no need to go to a Guru to study it It is very easy which can be done by every body. need not to study. @@babutk6103
@pooratam6284
@pooratam6284 Ай бұрын
പൂയിക്കടകൻ എന്നത് കലരിമുറയിലെ ഒരു പ്രത്യേക ശാഖയാണ് അദ്ദേഹം പറഞ്ഞ പരിചയിൽ പൂയിവാരി ഏറിയുന്നത് അതിൻ്റെ ഒന്നാം അടവു മാത്രമാണ് മാരകമായ ചതി പ്രയോഗങ്ങൾ നിരവധി ഉണ്ട് കളരി നിയമങ്ങൾ തെറ്റിച്ചാൽ കുത്ത് വിളക്കുവരെ ആയുധമാക്കം,മൺമറഞ്ഞ ഗുരുനാഥനെ സ്മരിക്കുന്നു🙏🙏🙏
@surendranpillair3985
@surendranpillair3985 Ай бұрын
പൂയി അല്ല സഹോദര "പൂഴി" എന്നാണ്.
@jineshkandan1981
@jineshkandan1981 25 күн бұрын
​സഹോദര ക്ഷമിക്കു 🙏🏿
@Ravi-qi3dj
@Ravi-qi3dj Ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🚩
@padminisreedevi4882
@padminisreedevi4882 Ай бұрын
Mapl0ikapuram matoru kadapatramalle avar oru muniyude baryayalle ayirunnad kurachu nal kazinjapol muni vveedum dambtyajeevidam upeshichu tabasinupoy a pil tdasam ninna baryaye sabichu mahishiyaki mahishiye ayyapan konnadinushesham leelayudr ruupam tirichukitti adi n u sheshm ayyapanodu vivahabyaratana nadati marupadiyayi ayyappan paranjadu kanniayyapanmar ellatakalatu vivaham kazikam annanu aanginetanu ketiriqnnad cheerappan chirayile guruvinde majak vereyalle ?
@Santhosh_nair
@Santhosh_nair Ай бұрын
എന്ത് മനോഹരമായി ഏൻഡ് നോട്ട് ചെയ്ത ഒരു ചർച്ച . അതേ ജാതിയെന്നത് ജനനം കൊണ്ടല്ല , കർമ്മം കൊണ്ടാണ്
@deepakv3044
@deepakv3044 26 күн бұрын
ഞാൻ കഴിഞ്ഞ വർഷം പോയി ശബരി മലയിൽ ഒരുപാട് അനുഭവം എനിക്ക് ഉണ്ടായി ശബരി മലയിൽ എവിടെ ഒക്കെയോ അയ്യപ്പ സാനിധ്യം ഉണ്ട് വേറെ ആളെ രൂപത്തിൽ വന്നു സംസാരിച്ചു എന്നോട് വെറുതെ മലയിൽ വന്നിട്ട് പോയാ മതിയോ സ്പഷ്ൽ ദർശനം ഉണ്ട് മാളികപ്പുറം മണികണ്ഠൻ കൂടെ ഉണ്ടോ എന്ന് ചോദിച്ചു ഉണ്ട് പറഞ്ഞു മോൻ ഉണ്ട് കൂടെ പറഞ്ഞു എന്നാൽ ഇതിലെ പൊയ്ക്കോ പറഞ്ഞു, അതിലുടെ പോയ്‌ അടുത്ത് നിന്നു നെയ് അഭിഷേകം കണ്ടു കൂടെ ഒരു അമ്മയും മകനും ഉണ്ട് അവരും കൂടെ വന്നു മനസ് നിറഞ്ഞു മല കയറി കുറച്ചു കഴിഞ്ഞു കൂടെ എല്ലാവരും ഉണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ തനിച്ചായി എനിക്ക് വയ്യാതായി സ്വാസം മുട്ടൽ വന്നു ഒന്നും നോക്കില്ല അയ്യപ്പ ഞാൻ തനിച്ചായല്ലോ പറഞ്ഞു ശരണം വിളിച്ചു മെല്ലെ കയറി അത്ഭുതം ഞാൻ ഏറ്റവും ടോപ്പിൽ കൂടെ ഉള്ളവർ എന്റെ മോനും മിസ്സ്‌ ആയി അവരെ കൂടെ ആയി ഫാസ്റ്റ് ടൈം ആണ് പോവുന്നെ കുറെ കഴിഞ്ഞു എല്ലാവരേം കണ്ടു സാമിയെ ശരണം അയ്യപ്പാ
@rijulovarmenianairi6129
@rijulovarmenianairi6129 21 күн бұрын
1914-il Nair brithya jana sangham thanne 164 vibhagathe kooti yochipichathu...otta jaathi alla...it is not a mono ethnic tribe as per genetics
@keralapsctipsnew
@keralapsctipsnew Ай бұрын
❤ സ്വാമിയേ ശരണമയ്യപ്പ ❤️.... എന്തോ കണ്ണുകൾ നിറഞ്ഞു ഒഴുകി ഇതു കേട്ടപ്പോൾ ❤️. അയ്യപ്പൻ ജനിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ❤️. സ്വാമിയേ ശരണം അയ്യപ്പ ❤️
@ajithakumaritk1724
@ajithakumaritk1724 Ай бұрын
കെട്ടു നിറയ്ക്കുമ്പോൾ കഞ്ഞി വീഴ്ത്തു നടത്താറുണ്ടല്ലോ (തെക്കൻ രീതി) അയ്യപ്പൻ കഞ്ഞി എന്നറിയപ്പെടും!🎉😊
@aravindanajitha9677
@aravindanajitha9677 Ай бұрын
അയ്യപ്പൻ ജീവിച്ചിരുന്നു യോദ്ധാവായിരുന്നു യോഗിയായിരുന്നു സിദ്ധനായിരുന്നു,അനുഗ്രഹ നിഗ്രഹശക്തിയുണ്ട് ഇത്രേയും സത്യം ,പിന്നെ കഥയെഴുത്ത്പണ്ടേ നമുക്ക്ഉള്ളതായിരുന്നല്ലോ ...അതുകൊണ്ടാണ് അയ്യപ്പൻ്റെ യഥാർത്ഥ അച്ഛനേയുംഅമ്മയെയും മറയ്ക്കാൻ വേണ്ടി ഹരിഹരപുത്രൻ എന്ന കഥ ഉണ്ടാക്കിയത് പല പുരാണങ്ങളും സത്യവും അസത്യവും കൂടിച്ചേർന്നതാണ് അതു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു ,വ്യാസമഹർഷി നുണ പറയുകയില്ല അക്കാലത്തെ ചില പണ്ഡിതന്മാരുടെ കുബുദ്ധി യാണ് എഴുതി ചേർക്കൽ🙏
@sreeharim7162
@sreeharim7162 10 күн бұрын
Apoo ayyapan Shiva Vishnu puthran alle
@sunitak.b.9172
@sunitak.b.9172 2 күн бұрын
അയ്യപ്പനെ കുറിച്ചും ചീരപ്പൻ ചിറ യെ കുറിച്ചും നല്ല ഒരു അറിവ് ലഭിച്ചു. 🙏🙏🙏🙏 thanks god സ്വാമി ശരണം
@Ajithnair31
@Ajithnair31 Ай бұрын
മാവേലിക്കര കോടതിയിൽ ഇതിന്റെ രേഖകൾ ഉള്ളതായി അവിടെ ജോലി ചെയ്ത ഒരാൾ എന്നോട് വർഷങ്ങൾ ക്കു മുൻപ് പറഞ്ഞിട്ടുണ്ട്. മാളികപ്പുറത്തമ്മയുടെ യഥാർത്ഥ പേര് ചെറുട്ടി എന്നാണെന്നു അതിൽ രേഖ പെടുത്തി എന്നും കേൾക്കുന്നു. അതിന്റെ രേഖകൾ മാവേലിക്കര കോടതിയിൽ ഇപ്പോഴും ഉണ്ട് എന്ന് കേൾക്കുന്നു
@somarajans5884
@somarajans5884 26 күн бұрын
ഞാൻ 2005 നവംബറിൽ മുഹമ്മ ഗോപി തിയറ്ററിൽ പോയിരുന്നു ഞാൻ ഫിലിം റിപ്രസെൻ്റീവ് ആയി ജോലി നോക്കിയിരുന്ന സമയം ഞാൻ മുക്കാലുവേട്ടം ക്ഷേത്രത്തിൽ ദിവസവും പോയി ക്ഷേത്രക്കുളത്തിൽ കുളിച്ചു തൊഴുമായിരുന്നു അയ്യപ്പൻ പഠിച്ച കളരിയിൽ പോയിരുന്ന് ഈ വീഡിയോയിൽ പറയുന്ന കര്യങ്ങൾ സത്യമാണ്
@rajeeshkarolil5747
@rajeeshkarolil5747 Ай бұрын
അയ്യപ്പന് അങ്ങനെ ഒരു കാമുകീ ഇല്ല ആ പെണ്ണിനെ പ്രേമം ഉണ്ടായിരിക്കും പക്ഷേ അയ്യപ്പൻ വിഷ്ണുമായ സ്വാമി ചാത്തൻ സ്വാമിയുടെ ഉപാസകനാണ് ശൈവ ഉപാസനകൻ ഒരു പ്രേമം ഉണ്ടായിരിക്കില്ല സിനിമ ഒന്നും അയ്യപ്പൻറെ കഥയല്ല
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
പാന്ധ്യ വംശം കുലമായ പന്തളം രാജ കൊട്ടാരത്തിന്റെ പരദേവത മധുര മീനാക്ഷി ആണ്. അതാണ്‌ മാളിക പുറത്തമ്മ.
@STORYTaylorXx
@STORYTaylorXx Ай бұрын
അവിടത്തെ പ്രതിഷ്ഠ ഭദ്രകാളി ഭാവം അതുകൊണ്ട് മധുരമീനാക്ഷി ആണെന്ന് ഉറപ്പിക്കാൻ വരട്ടെ. പാണ്ടി വംശത്തിലെ ഒരു ശാഖ പലകാലങ്ങളിലായി തെക്കൻ കേരളത്തിൽ താമസിച്ച് ഇവിടെ ഉണ്ടായിരുന്നു ഊ ചില പ്രമാണി കുടുംബങ്ങളുമായി കൂടിച്ചേർന്ന് ഉണ്ടായതാണ് പന്തളം.
@hareesh0123
@hareesh0123 Ай бұрын
മാളികപ്പുറം സിനിമയും കണ്ട് ഇറങ്ങിയതാണല്ലേ 😂
@prakkulmapillai
@prakkulmapillai Ай бұрын
@@STORYTaylorXx എന്റെ കുടുംബ അമ്പലം ആണ് , മണ്ണടി . ഭദ്രകാളി മാത്രം അല്ല . സ്വരസ്വതി പ്രതിഷ്ടയും ഉണ്ട് . പന്തളം കുടുംബം കൈപ്പുഴ തമ്പാനിൽ നിന്ന് വാങ്ങിയതാണ് ഇന്നത്തെ പന്തളം കോയിക്കൽ സ്ഥലം . മണ്ണടി ദൂരെ ആയതിനാൽ പന്തളം കോയിക്കൽ മണ്ണടി ഭഗവതിയെ കുടിയിരുത്തി . കൊട്ടാരത്തിൽ പോയാൽ മണ്ണടി അമ്പലം കാണാം . തമ്പുരാൻ കുടുംബ അമ്പലം ആയ ശബരിമല ക്ഷേത്രത്തിൽ പരദേവത ആയ മണ്ണടി ഭഗവതിയെ പ്രതിഷ്ഠിച്ചു . പിന്നേ അയ്യപ്പൻ പന്തളം രാജാവ് എടുത്തു വളത്തിയതാണ് . വെറും . അയ്യപ്പന്റെ ജാതി കുലം ഇതൊന്നും ഇവിടെ പ്രസക്തിയില്ല . അതൊക്കെ തിരയുന്നത് ശുദ്ധ വിവരക്കേട് ആണ് .
@praveengrgopalakrishnan5954
@praveengrgopalakrishnan5954 28 күн бұрын
Correct
@praveengrgopalakrishnan5954
@praveengrgopalakrishnan5954 28 күн бұрын
Ayyappante kudumba devatha aanu maalikapurathamma
@Uvs11113
@Uvs11113 Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@santhoshkumarss9295
@santhoshkumarss9295 Ай бұрын
അറിവും സൂപ്പർ... അവതരിപ്പിക്കുന്നവർ... സൂപ്പറോ സൂപ്പർ 🙏🙏🙏
@sindhurajeev2257
@sindhurajeev2257 24 күн бұрын
അനുഭവം ആണ് അവർ പറയുന്നത്
@anirudhangopinathan7527
@anirudhangopinathan7527 Ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏❤️❤️❤️
@ajithakumaritk1724
@ajithakumaritk1724 Ай бұрын
സുശീല ഗോപാലൻ ചീരപ്പൻ ചിറകുടുംബം നന്നെയാണ്.അത് തീയ കുടുംബമല്ല. ഈഴവ കുടു:ബം തന്നെയാണ്. എൻ്റെ അച്ഛൻ്റെ കുഞ്ഞമ്മയുടെ മകൻ് ( Late and retired additional Secretary Govt Secretariate ) ഭാര്യ വഴി ചീരപ്പൻ ചിറകുടു:ബവും സുശീലാ ഗോപാലനുമായും അടുത്ത ബന്ധമുള്ള ഈഴവർ ആണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഈഴവരും തിയ്യരും ഒന്നല്ലേ...? 🙄
@mohgopan1132
@mohgopan1132 Ай бұрын
ചിലർക്ക് ലാഭം ഒന്നായിരിക്കുന്ന ത്. മറ്റ് ചിലർക്ക് ര ണ്ടായിരിക്കുന്നത്. സൗകര്യം പോലെ എടുക്കാം. 😊
@jayasooryaps9986
@jayasooryaps9986 26 күн бұрын
​@@PAPPUMON-mn1usഅങ്ങനെയും പറയാറ് ഉണ്ട് അങ്ങനെ അല്ലെന്നു പറയാറ് ഉണ്ട്
@madhavr2255
@madhavr2255 8 күн бұрын
ഈഴവയർ അല്ല അവർണ ആ കാലത്ത് കളരി പഠിപ്പിക്കാൻ പറ്റില്ല . കുലത്തൊഴിൽ അതല്ല
@PAPPUMON-mn1us
@PAPPUMON-mn1us 8 күн бұрын
@@madhavr2255 എടൊ ഈ കളരി എന്ന കല തന്നെ പൂർണതയിൽ എത്തിച്ചത് ഈ അവർണർ അല്ലെടോ ?
@rajuvv1880
@rajuvv1880 18 күн бұрын
ഗണപതി മിത്താണെന്ന് പറഞ്ഞവരെ മറക്കരുത്
@sunitak.b.9172
@sunitak.b.9172 2 күн бұрын
നല്ല അവതരണം സൂപ്പർ 👍👍👍🙏🙏🙏🙏 thanks god 👍👍👍🙏🙏
@jineshkandan1981
@jineshkandan1981 25 күн бұрын
മൊത്തമായി പറഞ്ഞാൽ രാഷ്ട്രീയപാർട്ടികൾ അയ്യപ്പസ്വാമിയെ ഒന്നും അല്ലാതാക്കി അതാണ്‌ വാസ്തവം സ്വാമി ഇന്നും അവിടെ ഉണ്ട് 🙏🏿
@ratnamanisuresh5745
@ratnamanisuresh5745 Ай бұрын
ഈ കമെൻറ്കൾ വായിച്ചു വന്നപ്പോൾ മനസ്സിലാത് ജാതീയതിൽ ഞാനാണ് കേമൻ, ഞാനാണ് കേമൻ എന്ന് ഓരോരുത്തരും പറയാതെ പറയുന്നു ഓരോന്നും അറിയാൻ ശ്രമിക്കുക. നമ്മിൽ ആരും വലിയവൻ അല്ല. നമ്മൾ ഓരോരുത്തരും ഇന്ന ജാതിയിൽ ജനിക്കാനോ ജീവിക്കാനോ സ്വയം തിരഞ്ഞു എടുക്കുന്നത് അല്ല. എല്ലാത്തിനും മുകളിൽ ഒരു പ്രപഞ്ച ശക്തി ഉണ്ട്. ആ തിരിച്ചറിവ് എങ്കിലും......... ആരും ജന്മം കൊണ്ട് അല്ല കർമം കൊണ്ടാണ് ശ്രെയഷ്ടർ ആകുന്നത്. അതെങ്കിലും മനസ്സിലാക്കൂ. ഓരോ ജനന സർട്ടിഫിക്കറ്റിലും ജാതിയും മതവും എഴുതാത്ത ഒരു കോളം ഉണ്ടെങ്കിൽ തന്നെ ഹിന്ദു സമുദായത്തിലെ ഈ തമ്മിലടി തീരും ആയിരുന്നു.
@I_am_renneesh
@I_am_renneesh 18 күн бұрын
Swamye sharanamayyappa വിശ്വാസികളും ആവിശ്വാസികളും എനിക്ക് ഒരു പോലെയാണ് ശ്രീ നാരായണൻ ആ തത്വവും അയ്യപ്പൻ സഹോദരങ്ങളെ പഠിപ്പിക്കുന്നു 🙏
@TheKunhiraman
@TheKunhiraman Ай бұрын
വളരെ ശരിയാണ് താങ്കൾ ചർച്ച ചെയ്തത്...
@vadakkankazhchakal
@vadakkankazhchakal 5 күн бұрын
ആർക്കും തെളിവ് കൊടുക്കണ്ട.. ആരെയും വിശ്വസിപ്പിക്കേണ്ട ആവശ്യം നമുക്ക് ഇല്ല 🙏
@seethanadhan4896
@seethanadhan4896 Ай бұрын
സ്വാമി ശരണം
@ajithakumaritk1724
@ajithakumaritk1724 Ай бұрын
പൂഴി വിതറിയാൽ കണ്ണ് കാണാതാവും അതാണ് അഭ്യാസം🎉😊
@bijuswamykal
@bijuswamykal Ай бұрын
കണ്ണിൽ മണ്ണ് വാരി ഏറിയും എന്ന് പച്ച മലയാളം അത് മതി 😂
@nishansns6594
@nishansns6594 Ай бұрын
അയ്യപ്പന് ആയോധന കല പഠിക്കാൻ ഈഴവ കുടുംബം കൊള്ളാം. അയ്യപ്പന് പൂജനടത്താൻ ബ്രാഹ്മണനേ പാടു 'ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ബ്രാഹ്മണനാകുന്നത് എന്നാരും അംഗീകരിക്കാൻ തയ്യാറല്ലല്ലോ?
@easwaran1968
@easwaran1968 Ай бұрын
സുനിൽ, രാമചന്ദ്രൻ സർ,ടി.ജി, എല്ലാവരും സ്വന്തം കുടുംബക്കാരായി അനുഭവപ്പെടുന്നു.ഒരു ദിവസം കണ്ടില്ലെങ്കിൽ മനസ്സിന് വലിയ പ്രയാസമാണ്❤
@sathidevinair2569
@sathidevinair2569 Ай бұрын
പുതിയ അറിവ്കൾ.പറഞ്ഞ്.തന്ന തി ന് നന്ദി
@anoopgpilla6063
@anoopgpilla6063 Ай бұрын
അയ്യപ്പസ്വാമി ഇവിടെ ജീവിച്ചിരുന്ന കാലത്ത് ഈ ബ്രഹ്മാണ്ടത്തിൽ പോലും ഇല്ലാതിരുന്ന ഇസ്‌ലാമിൽ നിന്ന് വാവർ എന്ന സുഹൃത്ത് എങ്ങിനെ വന്നു എന്നൊരു ചർച്ച നടത്തുമോ sir....
@SajidKk-du3sr
@SajidKk-du3sr 6 күн бұрын
Athu islam undakiya idea anu😂
@jayakumarsopanam7767
@jayakumarsopanam7767 19 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏
@asacolic
@asacolic Ай бұрын
ഇതെല്ലാം ശരി ആയിരിക്കാം, പക്ഷേ ഇന്നുള്ള മാളിക പുറത്തമ്മ പ്രതിഷ്ഠ മധുര മീനാക്ഷി യുടേതാണ് അയ്യപ്പന്റെ അമ്മയുടെ സ്ഥാനം ആണ്
@girees1977
@girees1977 Ай бұрын
പൂഴി കടകൻ എന്ന് പറഞ്ഞാൽ പൂഴി വാരി എറിയൽ അല്ല. കണ്ണ് എത്തുന്നതിനു മുന്നേ മെയ് എത്തുക എന്ന അടവാണ് പൂഴി കടകൻ. ഈ അടവ് എടുക്കുന്ന സമയത്ത് ആ സ്ഥലത്ത് പൂഴി ഉണ്ടെങ്കിൽ ഈ അടവ് പ്രയോഗിക്കുന്ന ആളിന്റെ വേഗത കൊണ്ട് പൂഴി ആകാശത്തേക്ക് പറക്കും. അതുകൊണ്ടാണ് പൂഴി കടകൻ എന്ന് ഈ വിദ്യയെ പറയുന്നത്. മറ്റൊരു കാര്യം കൂടി പറയാം പൂഴി ഇല്ലാത്ത സ്ഥലത്താണ് പന്തളം കൊട്ടാരം നിൽക്കുന്നത്. അപ്പോൾ പൂഴി വാരിയെറിയലാണ് ഈ വിദ്യ എങ്കിൽ അയ്യപ്പൻ ചാക്കിൽ പൂഴി കെട്ടി നടക്കേണ്ടി വരും..
@shr1293
@shr1293 Ай бұрын
പന്തളം കൊട്ടാരം നിൽക്കുന്നിടത്തല്ല ചിരപ്പൻചിറ കളരി ഉള്ളത് അലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് അടുത്ത് മുഹമ്മയിലാണ് കളരി ഉള്ളത് പന്തളം കൊട്ടാരം പത്തനംതിട്ടജില്ലയിൽ പന്തളത്താണ് .
@girees1977
@girees1977 Ай бұрын
@@shr1293 ഞാൻ മുഹമ്മയിൽ കെജി കവലയ്ക്കടുത്ത് താമസിച്ച ആൾ ആണ് ABVHS ൽ നാല് വർഷം പഠിച്ചിട്ടുണ്ട്.ഞാൻ ഉദ്ദേശിച്ചത് മുഹമ്മയിൽ പൂഴി പ്രദേശം ആണ് പന്തളം പൂഴി പ്രദേശം അല്ല. അയ്യപ്പൻ ജീവിച്ച സ്ഥലത്ത് പൂഴി വാരി എറിഞ്ഞു രക്ഷപെടാൻ പറ്റില്ല. പൂഴി കടകൻ പൂഴി പരിചയിൽ വാരി എറിയൽ അല്ല.
@manjusathyan1
@manjusathyan1 Ай бұрын
😂
@CymaticsIk
@CymaticsIk Ай бұрын
@@girees1977 7am arivu movieil surya nte stunt
@sreedharanthayath
@sreedharanthayath Ай бұрын
പമ്പയിലെ നദിക്കരയിൽ ഇഷ്ടം പോലെ പൂഴി ഉണ്ടല്ലൊ.
@sreemalappuram
@sreemalappuram 17 күн бұрын
ജാതി എന്ന കോമാളിത്തം എത്രയും പെട്ടെന്നു തന്നെ ഉപേക്ഷിച്ചാൽ അത്രയും വേഗം ഹിന്ദുമതം നന്നായിവരും. ജന്മം കൊണ്ടല്ല കർമംകൊണ്ടാണ് എന്നൊക്കെ പറഞ്ഞും അതിനെ ന്യായീകരിക്കേണ്ടതില്ല. ഇന്ന് ധാരാളം intercaste വിവാഹങ്ങൾ നടക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കുക. അങ്ങിനെ അതില്ലാതായിക്കൊള്ളും. പലജാതിക്കാർ ഒന്നിച്ചുണ്ണാത്ത കാലം ഉണ്ടായിരുന്നു എന്നത് ഇന്ന് അവിശ്വസനീയമായി തോന്നുന്നു. എത്ര പെട്ടെന്നാണ് അതിൽ മാറ്റം വന്നത്. അതുപോലെ നമ്മൾ വിചാരിച്ചാൽ നിഷ്പ്രയാസം ജാതി ഒന്ന ഒരു സംഗതി ഇല്ലാതാവും. ചില നേതാക്കന്മാർ ജാതി സെൻസസ് എന്ന് നാഴികക്ക് നാല്പതു വട്ടം ജപിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കുക. അവർക്ക് മാത്രമാണ് ഇതിന്റെ ആവശ്യമുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാലം മുന്നോട്ട് പോവുമ്പോൾ ജാതിയും മതവും കടങ്കഥകളായി മാറും. അതിന് നൂറു വർമോ അതല്ല ആയിരം വർഷമെടുത്താലും ശരി. കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു പോയി. ഇനിയും കോടിക്കണക്കിനു വർഷങ്ങൾ വരാനുണ്ട്. അതിൽ ആയിരമോ അയ്യായിരമോ വർഷങ്ങൾ ഒന്നുമല്ലല്ലോ.
@anithakottappuramappu7377
@anithakottappuramappu7377 25 күн бұрын
എൻ്റെ അപ്പൂപ്പൻ പറഞ്ഞത് അയ്യപ്പൻ പണ്ട് വന്നിരുന്ന സ്ഥലം ആണ് പാറങ്ങ നാട്ടുമല. ചങനാശ്ശേരി താലൂകകിൽ. മാടപ്പളളി ഇ.പ്പോൾ goodshepherd സ്കൂൾ thengana ഇരിക്കൂന്ന. സ്ഥലം ങ്ങങ്ങളുടെ ചെറുപ്പ കാലത്തു 1979. കാലത്തു വിളക്ക് വയ്ക്കുമായിരുന്നു അയ്യപ്പശ്വാമി അവിടെ കളരി നടത്തിയിരുന്നു എന്നു പറഞ്ഞുകെട്ടിട്ടുണ്ട്
@sathidevinair2569
@sathidevinair2569 Ай бұрын
ABC. ചാനലിനു.നന്ദി
@rajarajeswaryg8985
@rajarajeswaryg8985 Ай бұрын
നന്നായിരിക്കുന്നു.
@thankappanv.m7051
@thankappanv.m7051 Ай бұрын
ABC മലയാളത്തിന് പുതിയ അറിവുകൾ നൽകുന്നതിൽ നന്ദി അറിയിക്കുന്നു. ഒപ്പം ദേവസ്വം ബോർഡ് അമ്പലത്തിലെ വരുമാനം എന്ദു ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?. മദ്രസഅധ്യാപകരെ കുറിച്ച് ചെയ്ത വീഡിയോ തെറ്റിദ്ധാരണകൾ അകറ്റാൻ സാധിച്ചു
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
തന്ത്രിമാരിൽ അഗ്രഗണ്യനായ ബ്രഹ്മശ്രീ ശ്രീധരൻ തന്ത്രികൾ ആരായിരുന്നു.....👈🏻👈🏻☺️👌🏻
@mahendranmahendran7066
@mahendranmahendran7066 Ай бұрын
He is from ezhava community and he lived in parur in ernakulam district.
@premjipanikkar490
@premjipanikkar490 16 күн бұрын
സുനിൽ, നല്ല ഒരു ഇൻഫർമേഷൻ വീഡിയോ, കാർന്നൊരു ആളു കൊള്ളാം കേട്ടോ. 🙏🙏🙏🙏
@rajasreekv7604
@rajasreekv7604 Ай бұрын
Great information ramachandran sir and Sunil sir 😊
@sajeevck5539
@sajeevck5539 7 күн бұрын
ഞാനും ഒരു അയ്യപ്പ വിശ്വാസിയാണ് എന്നിരുന്നാലും ഒരു സംശയം ശുദ്ദ വേജിറ്ററിയാൻ കുടുബം എങ്ങനെ വനത്തിൽ വേട്ടക് പോയി ഞാൻ ഏകദേശം നാൽപത്തഞ്ചു വർഷങ്ങൾക് മുൻപ് ഈ പന്തളം രാജ കുടുമ്പത്തിൽ പെയിന്റിംഗ് ജോലിക് പോവുകയുണ്ടായി അവിടെ എത്തിയപ്പോൾ അവർ എന്റെ ജാതി ചോദിക്കുകയുണ്ടയി ഈഴവൻ എന്നു പറഞ്ഞതും അവർ എന്നേ അവിടെ ജോലി ചെയ്യാൻ അനുവദിച്ചില്ല അതിനാൽ ഒരു നായർ ആയ കോണ്ട്രകറ്റർ അവിടുത്തെ ജോലി നമുക്ക് വേണ്ട എന്നുപറഞ് ഞങ്ങൾതിരിച്ചു പൊന്നു അതിനാൽ വേട്ടകഥ ഞാൻ വിശ്വസിക്കില്ല
@aravindannair8093
@aravindannair8093 Ай бұрын
Super. New real facts. Thanks Sirs. ❤ Swamy Ayyappan and Malikapurathamma. Pranamam
@sreekumarkartha8816
@sreekumarkartha8816 Ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏽
@naseembanu8652
@naseembanu8652 Ай бұрын
Very exclusive news
@vijayambikakn2553
@vijayambikakn2553 15 күн бұрын
പുതിയ അറിവുകൾ. നന്ദി 🙏🏼
@ramyapp4268
@ramyapp4268 Ай бұрын
ശ്രീ ബുദ്ധഭഗവാനാണ് പിന്നീട് അയ്യപ്പനായി മാറിയത്. അതുകൊണ്ടാണ് പണ്ടുകാലത്ത് ബ്രാഹ്മണര്‍ ശബരിമല ദര്‍ശനം നടത്താതിരുന്നത്. ഭുദ്ധരൂപത്തിലുള്ള പ്രതിഷ്ടയാണ് ഇപ്പോഴും ശബരിമലയില്‍. അതുകൊണ്ടാണ് ബുദ്ധ രീതിയനുസരിച്ച് "ശരണം" വിളിക്കുന്നത്‌. ഹിന്ദു വിശ്വാസത്തില്‍ "ശരണം വിളി" ഇല്ല. "അയ്യന്‍" എന്നാണ് ബുദ്ധഭിക്ഷുക്കളെ വിളിക്കുന്നത്‌. ആ അയ്യനാണ് അയ്യപ്പന്‍ ആയത്. കഥയുടെ അടിസ്ഥാനത്തില്‍ പന്തളം കൊട്ടാരക്കാര്‍ പതിയെ ശബരിമല അവരുടെ വരുതിയിലാക്കി. ഇപ്പോള്‍ ബ്രാഹ്മണ പൂജയും തുടങ്ങി. ശബരിമലയ്ക്ക് തീയിട്ടത് ആരാണെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്
@SJ-zo3lz
@SJ-zo3lz Ай бұрын
Abrahamic മതങ്ങളെപ്പോലെ മറ്റ് മതങ്ങളെ ദ്രോഹിച്ച് ഇല്ലാതാക്കി വന്നതാണ് ഹിന്ദു/ വേദാന്തമതം എന്ന് സ്ഥാപിക്കാനുള്ള കള്ളക്കഥ !
@madhumvmadhumvmv613
@madhumvmadhumvmv613 Ай бұрын
ഞാൻ ജോലിസ്ഥലത്താണ് അല്ലെങ്കിൽ ഇതിനുത്തരം ഞാൻ തന്നേനെ ശ്രീ ബുദ്ധനെയും അദ്ദേഹത്തിൻ്റെ പരിവാര ഗുണ അളേയും കുറിച്ച് നല്ലതിനെക്കാൾ ഒരുപാട് ഉണ്ട് തിന്മയായ കാര്യങ്ങൾ ദുർമന്ത്രവാദം അടക്കം അത്തരം കാര്യങ്ങൾ ഞങ്ങൾ അറിയാൻ വിദ്യാസാഗർ ഗുരു മൂർത്തിയെ പോലുള്ള ഗുരുക്കന്മാരും ഉണ്ട്
@ramyapp4268
@ramyapp4268 Ай бұрын
@@madhumvmadhumvmv613 ശ്രീ ബുദ്ധന്‍ ദുര്‍മന്ത്രവാദം നടത്തുന്ന ആളാണ്ണെ ന്നാണോ ഇപ്പോള്‍ പറഞ്ഞുവരുന്നത് ?
@prakkulmapillai
@prakkulmapillai Ай бұрын
ബുദ്ധനും മുൻപ് ശാസ്താ സങ്കൽപം ഉണ്ട് . ആ സങ്കല്പങ്ങളിലെ ഗോത്ര ദൈവം ആകാം അയ്യപ്പൻ . പിന്നീട് ബുദ്ധമതം പ്രചരിച്ചപ്പോൾ പല ആചാരങ്ങളും കടമെടുത്തിട്ടയുണ്ടാകാം . ഒരു പക്ഷേ ശബരിമല തന്നെ ജെന ബുദ്ധ കേന്ദ്രം ആയി തീർക്കപ്പെടാം . പിന്നീട് ശങ്കരാചാര്യർ ഹിന്ദുമതം ക്രോഡീകരിച്ചപ്പോൾ വൈദികമതം ആചാരങ്ങൾ എന്നിവ ശബരിമലയിലും വന്നു . കേരളത്തിന്റെ പുരാതന ചരിത്രം നോക്കിയാൽ കാടു വഴിയാണ് കൂടുതൽ അധിനിവേശം . അപ്പോൾ നിബിഢവനത്തിൽ സംരക്ഷണത്തിന് സിദ്ധന്മാർ ശാസ്താ പ്രതിഷ്ട നടത്തുന്നത് പതിവായിരുന്നു. വില്ലാളിവീരൻ എന്ന സങ്കല്പം വേട്ടക്ക് ഒരു മകൻ എംനെ സങ്കല്പം ഏതൊക്കെ ആദിമ ഗോത്രം സംസ്കാരം ആണ് , പിന്നീട് രാജവംശങ്ങൾ നിലവിൽ വന്നപ്പോൾ ബ്ര്ഹമാണ പൂജ തുടങ്ങി . നിങ്ങള്ക്ക് അറിയാമോ ശബരിമലയിൽ ആദിവാസി പൂജ ഉണ്ടായിരുന്നു . നിൽക്കുന്ന വിഗ്രഹത്തിൽ തേൻ അഭിഷേകം ആയിരുന്നു . വിഗ്രഹങ്ങൾ മാറി മാറി ഇപ്പോൾ പട്ടബന്ധ വീരാസനം ആണ് . അത് ഇരിക്കുന്ന നിലയിൽ ആണ് . മൃഗബലി ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേൾക്കുന്നു . ഇതൊക്കെ ആദിമ ഗോത്ര സംസ്കാരം ആയിരുന്നു . പിന്നീട് പന്തളത്തു ഒരു ബാലൻ സിദ്ധൻ ആയപ്പോൾ . അത് ശാസ്താ അവതാരം എന്ന് സ്വാഭാവികമായി ജനം കരുതി. പന്തളം രാജവംശം നിലവിൽ വന്നിട്ട് അതികം കാലം ഒന്നും ആയിട്ടില്ല . അവിടെ ഒരു കഴിവുള്ള ബാലൻ വന്നപ്പോൾ അത് ശാസ്താവെന്നു വിശ്വസിച്ചു .
@vmcmalayalam
@vmcmalayalam 13 күн бұрын
💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚
@sureshchandran
@sureshchandran Ай бұрын
1.ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും മാളികപ്പുറത്തമ്മയും ആയി ബന്ധപ്പെടുത്തി നിരവധി കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട് . അതിൽ വൃശ്ചിക മാസത്തിൽ കന്നി അയ്യപ്പൻ വരാത്തത് കൊണ്ട് അയ്യപ്പനും മാളികപ്പുറത്തമ്മയുമായുള്ള വിവാഹ ഉടമ്പടി തെറ്റിയെന്നും ഇല്ലന്നും ഉള്ള വാസ്ത വിരുദ്ധമായ ചർച്ചകളും, കഥകളുമാണ് അപൂര്‍വമായെങ്കിലും ചിലര്‍ ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ മാളികപ്പുറത്തമ്മക്ക് അയ്യപ്പന്റെ അമ്മയുടെ സ്ഥാനമാണെന്നും, മാളികപ്പുറത്തമ്മയായി കുടികൊള്ളുന്നത് പന്തളം രാജാവിന്റെ കുലദേവതയായ മധുര മീനാക്ഷി ആണെന്നും, ശരം കുത്തിയിലേക്കുള്ള എഴുന്നള്ളത്ത് അയ്യപ്പന്റെ എഴുന്നള്ളത്താണെന്നതും അറിയാതെ ആചാരത്തെ കുറിച്ചു വാ തോരാതെ പറയുന്നവരും.... ആചാരലംഘനത്തിനു മിഥ്യാ ധാരണകൾ കൊണ്ട് കുട പിടിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതാണ്. ശരം കുത്തിയിലേക്കുള്ള എഴുന്നള്ളത്തിനെ കുറിച്ച് കൂടുതൽ ആയി താഴെ വിവരിക്കുന്നു:- കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത ഒരു കാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട് . അപ്രകാരം കന്നി സ്വാമിമാർ എത്തിയതിന് തെളിവാണ് ശരം കുത്തിയിൽ കാണുന്ന ശരക്കോലുകൾ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കിൽ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള സർവ്വാബദ്ധം മനഃപൂർവ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട് . അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകൾ കണ്ട് ഖിന്നയായി വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവർഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാൾ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt Ай бұрын
നിങ്ങൾ പറഞ്ഞതാണ് വാസ്തവം. ഈ രാമചന്ദ്രൻ പഴയ സഗാവ് ആയിരുന്നല്ലോ. കെട്ടിചമക്കൽ കൂടെപ്പിറപ്പും.
@babutk6103
@babutk6103 Ай бұрын
അങ്ങ് പറഞ്ഞതാണ് യാഥാർഥ്യം. ഇങ്ങനെതന്നെയാണ് അവിടുത്തെ ആചാര അനുഷ്ടാനങ്ങളും. ഇ ചടങ്ങുകൾ ചെയ്യുന്നത് "രധീഷ്‌ അയ്യപ്പ കുറുപ്പ്" എന്ന സ്വാമിയാണ്. ഇദ്ദേഹം മനോരമ ചാനലിന് കൊടുത്ത അഭിമുഖത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. You tub ൽ "രധീഷ്‌ അയ്യപ്പ കുറുപ്പ്" എന്ന് അടിച്ചു കൊടുത്താൽ നേരിട്ട് കേൾക്കാം.
@Angel33669
@Angel33669 Ай бұрын
തെളിവ് ഒന്നും ഇല്ലല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. അയ്യപ്പൻറെ അച്ഛൻ ഇതാണ്, അമ്മ ഇതാണ്, ഉപേക്ഷിച്ചു, കാത്തിരിക്കണം എന്ന് പറഞ്ഞു എന്നതൊക്കെ ആളുകൾ പറയുന്നതല്ലേ. യോഗികൾ, സിദ്ധന്മാർ, സന്യാസിമാർ അവധൂതർ എല്ലാം സമാധി ആകാറുണ്ട്. അവർ അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും. ആ സ്ഥലത്തിനും ശക്തി ഉണ്ടാകും. പക്ഷേ അവരെ ആരും ദൈവമായി ആരാധിയ്ക്കാറില്ല. ആരാധിയ്ക്കാൻ അവർ സമ്മതിയ്ക്കുകയും ഇല്ല. അയ്യപ്പൻ കല്യാണത്തിന് സമ്മതിച്ചു എന്നൊക്കെ പറയുന്നതിന് തെളിവൊന്നും ഇല്ലല്ലോ. ഒരുപാട് കഥകളുണ്ടായി വരുന്നു. ബുദ്ധനാണ് എന്നൊക്കെ കുറെ പേർ. ഇങ്ങനെ ഓരോ കഥകൾ വരും. വിശ്വാസത്തിൽ ഇടപെടുക എന്ന ലക്ഷ്യത്തിൽ. സംഭവിച്ചു കൊണ്ടേയിരിക്കുന്നു, ഇന്ത്യ മുഴുവൻ. ABC അത്തരം ലക്ഷ്യവുമായി ഇറങ്ങിയതാണ് എന്ന അഭിപ്രായം എനിയ്ക്കില്ല, എന്നാലും.
@suluc2913
@suluc2913 Ай бұрын
Thanks, sunil sir, Ramachandran sir. Thanks for ur knowledge channel 👍👍👍👍👍👍👍👍👍
@co-operativeassosiates9967
@co-operativeassosiates9967 15 күн бұрын
എൻ്റെ അയ്യപ്പാ ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നത് എന്തിനെന്നാൽ ഈ ജന്മം എൻ്റെ പൊന്നയ്യൻ്റെ ഭക്തനായിരിക്കാൻ തന്ന ആ വരത്തിനാണ്. സ്വാമിയേ ശരണമയ്യപ്പാ......
@kannanbabu3292
@kannanbabu3292 Ай бұрын
Fantastic
@jayachandranchandran1589
@jayachandranchandran1589 Ай бұрын
ഇതൊക്കെ സത്യം ആണെങ്കിൽ സഷാൽ അയ്യപ്പൻ എന്തു കൊണ്ട് ഇതിനു ഒരു പരിഹാരം കാണുന്നില്ല അയ്യപ്പനെ സംബന്ധിച്ച് നിസ്സാരം ആയ കാര്യം അല്ലെ.
@radhav.a8422
@radhav.a8422 17 күн бұрын
ഭഗവാനേ🙏🏾
@anathakrishnan9700
@anathakrishnan9700 Ай бұрын
Super 🎉❤😊
@Nandakumar_ck
@Nandakumar_ck 19 күн бұрын
സ്വാമിയേ ശരണമയ്യപ്പാ കുറച്ച് അയ്യപ്പഭക്തൻമാരായ പഴയ മുതു മുത്തച്ഛൻമാർ അതേപോലെതന്നെ പുനർജനിച്ച് വന്നാൽ അത്ഭുതപ്പെടു० ശബരിമലയിലേക്കുള്ളവഴികൾഇങ്ങനെഅല്ലായിരുന്നുകാട് വെട്ടിതെളിയിച്ച് ഓലക്കൊടിചൂട്ടു०, മുളപ്പന്തവുകയ്യിൽകരുതി കയറണമായിരുന്നു , ക്ഷേത്രവും, ആചാരവു० വൃതവു० ഇങ്ങനെഅല്ലായിരുന്നു കഠിനമായിരുന്നു, കല്ലുമുള്ളു०കാല്ക് മെത്തയായിരുന്നു . കഥകളു०ഇങ്ങനെ അല്ലായിരുന്നുഎന്ന്. സ്വാമിയേശരണമയ്യപ്പ
@pooratam6284
@pooratam6284 Ай бұрын
വളരെ വിചിത്രമായി തോനുന്നു എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്
@hareesh0123
@hareesh0123 Ай бұрын
ചരിത്രം വിചിത്രം തന്നെയാണ് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്തെങ്കിലും വിശ്വസിക്കുന്നതിന് മുന്പേ അതിനെക്കുറിച് പഠിക്കാത്തതിന്റെ കുഴപ്പം ആണ്.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നിന്റെ dp എന്ത് അടിസ്ഥാനത്തിൽ ആണ്... 😆
@rijulovarmenianairi6129
@rijulovarmenianairi6129 21 күн бұрын
Armenian christians who left india still keep nairi as surname...why?
@sureshbtasb4060
@sureshbtasb4060 Ай бұрын
SWAMIYE SARANAMAYAPPA .
@Davagiripanjab-he8it
@Davagiripanjab-he8it Ай бұрын
Abc channel big salute sir this case in pandalsm family make problem dava giri Naga panjab
@kannanpvasanthykutty8274
@kannanpvasanthykutty8274 Ай бұрын
സ്വാമി യേ ശരണമയ്യപ്പ ❤❤❤
@ramaswamycs2675
@ramaswamycs2675 9 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ
@cksudarsan
@cksudarsan Ай бұрын
ഈ വിഷയത്തിൽ 5 വർഷം പഠനം നടത്തി ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. കോഴിക്കോട്ടുള്ള വേദ ബുക്സ് ആണ് അത് പ്രസിദ്ധീകരിച്ചത്. 10000 ൽ അധികം കോപ്പികൾ 2 പതിപ്പായി അവർ ഇറക്കി. ഞാൻ മനസ്സിലാക്കിയതിൽനിന്ന് ചില വേറിട്ട കാര്യങ്ങൾ രാമചന്ദ്രൻ സാർ പറയുന്നു. 100 ൽ അധികം ഗുരുസ്വാമിമാരെ ഞാൻ ആ പുസ്തകം എഴുതാൻ വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
@zooroful
@zooroful Ай бұрын
Book name
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
പുസ്തകത്തിൻ്റെ പേര് പറയൂ.....🙏🏻
@kumarvr1695
@kumarvr1695 Ай бұрын
പുസ്തകം ഏതെന്ന് പറഞ്ഞില്ല.
@bijlikumar123
@bijlikumar123 Ай бұрын
അയ്യപ്പനും ലളിതയും തമ്മിൽ ലൗ ആയോ ???
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
സാഹചര്യങ്ങൾ അവരെ അനുവദിച്ചില്ല......
@rejeeshkp5467
@rejeeshkp5467 Ай бұрын
ഇത്രയും അധി കം അറിയാൻ പറ്റി അയ്യപ്പ സ്വാമിയെ കുറിച്ചും ചീരപ്പൻചിറ യെ കുറിച്ചും
@prajithk123
@prajithk123 Ай бұрын
Swami Saranam ❤
@manojv3852
@manojv3852 Ай бұрын
Swami Saranam
@rejaneeshtr639
@rejaneeshtr639 Ай бұрын
You guys are really good keep it up
@akhilraj8551
@akhilraj8551 Ай бұрын
ശരണം അയ്യപ്പാ
@radhankrishnan8692
@radhankrishnan8692 Ай бұрын
Valuable information thanks
@SunilKumar-nd1bn
@SunilKumar-nd1bn 10 күн бұрын
സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏 സ്വാമി ശരണം 🙏🙏🙏
@SheetuKrish
@SheetuKrish 28 күн бұрын
Nalla arivukal nanni
@jayakumarp4024
@jayakumarp4024 7 күн бұрын
ലളിത തമിഴിൽ അഭിനയിച്ചിട്ടുണ്ട്. " ഉന്നൈ കൺ തേടുത് " എന്ന ഗാനത്തിൽ. പുതിയ കേരള ചരിത്രം എഴുതാൻ പിടിച്ചു ഇരുത്തിയിരിക്കുന്നത്. അയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇരുമ്പ് കണ്ടു പിടിച്ചിട്ടില്ലല്ലോ വാൾ ഉണ്ടാക്കാൻ.
@omanaramankutty3432
@omanaramankutty3432 28 күн бұрын
അതു കലക്കി
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 Ай бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
@shilavijayan8754
@shilavijayan8754 Ай бұрын
സ്വാമി ശരണം.... 🎉🎉🎉
@babythilakan8811
@babythilakan8811 25 күн бұрын
കർമ്മം ത്തെ അടിസ്ഥാനം ആക്കി യാണ് ജാതി നിർണയം 🌹❤
@Kalalayam9119
@Kalalayam9119 17 күн бұрын
പൊന്ന് ചേട്ടാ കമ്മ്യൂണിസ്റ്റ് കാരെ അത്രയ്ക്ക് അങ്ങ് തരം താഴ്തല്ലേ യഥാർഥ കമ്മ്യൂണിസം ദൈവങ്ങൾക്ക് തുല്യം തന്നെയാണ് അങ്ങനെ നോക്കുക ആണെങ്കിൽ അധ്യത്തെ കമ്മ്യൂണിസ്റ്റ് കാരൻ നമ്മുടെ ക്രിസ്തു അല്ലേ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം ( പിണറായിയുടെ കൊണയലും വെച്ച് കമ്മ്യൂണിസ്റ്റ് കാരേ ഉപമിക്കരുത് നല്ല പുഴുത്ത പച്ച തെറി പറയും എന്ന് ബോണി പറയാൻ പറഞ്ഞു)
@RajyasnehiUm
@RajyasnehiUm Күн бұрын
അയ്യപ്പനും മണികണ്ഠനും രണ്ടും രണ്ടാണ്👆... അയ്യപ്പൻ വിവാഹം കഴിച്ചിരുന്നു പുഷ്കല പൂർണിമ എന്ന രണ്ടു ഭാര്യമാരും ഉണ്ട് അയ്യപ്പന്റെ അവതാരമാണ് മണികണ്ഠൻ സ്വാമി. അത് പലർക്കും അറിയില്ല അത്രയേ ഉള്ളൂ 🙏
@user-nz3yt1sx5y
@user-nz3yt1sx5y Ай бұрын
❤🙏
@pooratam6284
@pooratam6284 Ай бұрын
കുരുടൻ ആനയെ കണ്ടതുപോലെ ആയല്ലോ കാര്യങ്ങൾ , വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ടല്ലോ തത്വമസി എന്ന് അതുമാത്രം നന്നായി മനസ്സിലാക്കിയാൽ ഒരുപക്ഷേ നന്നാവും
@lavon278
@lavon278 Ай бұрын
ശ്വാനൻ ആണല്ലേ 😂
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നീ മെഴുക്കു നിർത്തി പോ.. 😆
@narayanannairravindranath4843
@narayanannairravindranath4843 Ай бұрын
Awesome story on Lord Ayyappa !
@AnilKumar-j9u
@AnilKumar-j9u 45 минут бұрын
വിഷ്ണുവിലും ശിവനിലും ഉണ്ടായതാണ് അയ്യപ്പൻ എന്ന് പുരാണത്തിൽ പറയുന്നു വിഷ്ണുവും, ശിവനും ആണാണ് വിഷ്ണു മോഹിനി രൂപം പൂണ്ട് തുടയിൽ നിന്നുണ്ടായതാണ് അയ്യപ്പൻ എന്ന് പുരാണങ്ങളിൽ പറയുന്നു. അതുവച്ചു നോക്കുമ്പോൾ ഇതു തമ്മിൽ എന്തു ബന്ധം? അച്ചപ്പൻ്റെ മാതാവ് ആരാണ്? പിതാവ് ആരാണ് ? പുരാണം വിശ്വസിയ്ക്കണോ ഇവർ പറയുന്നത് ശരിയാണോ? അറിയാവുന്നവർ മറുപടി തരിക.
@ramanmp6707
@ramanmp6707 20 күн бұрын
വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധം ഒന്ന് പറയുമോ
@RamyaN-kt8dm
@RamyaN-kt8dm 29 күн бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏💎💙
@padmanabhannair2786
@padmanabhannair2786 Ай бұрын
🙏🙏🙏
@rajamnair9472
@rajamnair9472 18 күн бұрын
Sir enganeyulla oru charitram jhan kettittilla. Enikke eppol 67 year old. And ente kudumbam pandalam aduthane. 2nd ningal parayunna ezhava ennu parayunnath zree narayanaguruvane ennu kettirunnu. Athinu munpe ezavar engane vannu.pls give the answer.
@Angel33669
@Angel33669 Ай бұрын
കാലന്തരത്തിൽ അല്ല. വിദേശികൾ വന്നപ്പോൾ തമ്മിൽ അടിയിപ്പിയ്ക്കാൻ ചെയ്ത് വെച്ചതാണ്.
@bahuleyanayyode474
@bahuleyanayyode474 Ай бұрын
🙏സ്വാമിയേ ശരണമയ്യപ്പാ🙏
@lisymolviveen3075
@lisymolviveen3075 27 күн бұрын
👍👏❤
@chandrabose4623
@chandrabose4623 Ай бұрын
🙏
@rameshsabitha6559
@rameshsabitha6559 Ай бұрын
❤❤❤
@sunitak.b.9172
@sunitak.b.9172 2 күн бұрын
👍👍👍
@vinodKumar-rf7yn
@vinodKumar-rf7yn Ай бұрын
ആദ്യം അയ്യപ്പന്റെ പ്രായം എത്രയായിരുന്നു എന്ന് മനസ്സിലാക്കണം അയ്യപ്പൻ ശബരിമലയിലേക്ക് തപസിരിക്കാൻ പോകുമ്പോൾ 13,14ഉള്ള ബാലനായിരുന്നു അയ്യപ്പൻ ആ പ്രായത്തിൽ അന്നത്തെ കാലത്തുള്ള പെൺകുട്ടികൾ അതും ഒരു രാജകുമാരനോട് വിവാഹ അഭ്യർത്ഥന നടത്തി എന്നത് അവിശ്വസനീയമാണ് ശബരിമലയിൽ അവർ വെടി വഴിപാട് നടത്തിയിട്ടുണ്ടായിരിക്കാം അവരുടെ വീട് കണ്ടാലും പന്തളം കൊട്ടാരത്തിന്റെ പഴക്കം ഒന്നും തോന്നിക്കില്ല
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
Kunju+ aattu (puzha)+ Kara A place in Kerala Ernakulam.. (Means a child GOT from the River Bank)... After SABARIMALA VERDICT no peace ✌️ in Kerala True or False ❓
@bijuswamykal
@bijuswamykal Ай бұрын
രാമചന്ദ്രൻ താങ്കൾ ഒരു ഈഴവൻ ആണെന്ന് ഈ എപ്പിസോഡ് പറഞ്ഞു വെക്കുന്നു.
@sukumarankumar8088
@sukumarankumar8088 Ай бұрын
ഇന്നും ശബരി എന്ന സ്ത്രീയുടെ പേരിൽ ശബരിമല അയ്യപ്പൻ മല എന്ന് പറയുന്നില്ല കാരണം എന്ത്
@sabarimalanewstv
@sabarimalanewstv Ай бұрын
ശബരി എന്ന യുവതി തപസ്സിരുന്ന മലയാണ് ശബരിമല.
@sureshbabu2876
@sureshbabu2876 5 күн бұрын
കാരണം ശബരി തപസ്സിരുന്ന മല.... അതിന് ശേഷം ആണ് അയ്യപ്പ സ്വാമി അവിടെ പോകുന്നത്....
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 8 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Was Ravana Real? Was This His Palace? | Sigiriya Lion Rock | EP #12
32:33
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН