അയ്യപ്പൻ കളരി പഠിച്ചത് ആലങ്ങാട് ആണ്... ആലുവ അടുത്ത്... ചെലപ്പോ കൊറേ സ്ഥലത്ത് പഠിച്ചു കാണും... 🤔🤔🤔
@madhusoodhanankp92105 ай бұрын
ഇത് ഭൂമിയിലെ എവിടെ ആണ് എന്നൊക്കെ പറയരുതോ?
@mohananpg98912 ай бұрын
സ്വാമി ശരണം ...ഈ വാള് ഒരു കമ്പനിയിൽ യന്ത്രത്താൽ നിർമ്മിച്ചതല്ല ..മണിചിത്രത്താഴും ... ഒരു വിശ്വകർമ്മനാൽ അവന്റെ ബുദ്ധിയുടെ ശക്തിയാണെന്നുകൂടി പ്രേക്ഷകരെ ബോധൃപ്പെടുത്തേണ്ട കടമ വീഡിയോ ചെയ്ത ആൾക്കുണ്ട്...😊
@VaishakhivishnuVishnuvijayan3 ай бұрын
😢
@gopalakrishnannair79216 ай бұрын
Ethu.ayyappan.
@sethumadhavanp11479 ай бұрын
Swamy saran
@arun1gosh7 ай бұрын
അയ്യപ്പൻ എന്നല്ല അയ്യപ്പ സ്വാമി എന്ന് പറയണം
@dhanya65911 ай бұрын
അയ്യപ്പനോ ഭഗവാൻ അയ്യപ്പൻ ആണോ എങ്കിൽ അങ്ങനെ പറ
@kanjiramdevan-tv1wu11 ай бұрын
അപ്പോൾ അയ്യപ്പൻ ജനിച്ചിട്ടു 800 വർഷമേ ആയിട്ടുള്ളു എന്നാണോ പറയുന്നത്?
@homemadetastesandtips652511 ай бұрын
പിന്നെ? 2500 വർഷം പഴക്കമുണ്ടോ? നിങ്ങൾ സിനിമാക്കഥയുമായി അയ്യപ്പന്റെ ചരിത്രം ചേർത്ത് വായിക്കരുത്. ശാസ്താവ് വേറെ, അയ്യപ്പൻ വേറെ. രണ്ടും രണ്ടാണ്.
@manchestercity8874ഈഴവ9 ай бұрын
@@homemadetastesandtips6525അയ്യപ്പനു 2500 വർഷം പഴക്കമോ 🙏🙏 പന്തളം രാജ വംശം പോലും 1200 വർഷം പഴക്കം ഉള്ളു
@murukanmurukan920811 ай бұрын
മോൺസൺ മാവുങ്കൽ ഇതുപോലെ കുറേ കാട്ടിയതാണ്.....
@jomonma148111 ай бұрын
Chumma thatippu ayyappan
@usergs-v2z11 ай бұрын
അപ്പോ അയ്യപ്പൻ പല സ്ഥലത്തും വാളും കച്ചയും വടിയും വച്ചീട്ടാണ് 800 വർഷം മുൻപ് മലകയറിയത് അയ്യപ്പാ ഉദര നിമിത്തം ഇവരൊക്കെ ചെയ്യുന്നത് പൊറുക്കു