പടച്ചോൻ ആരോഗ്യമുള്ള ആയുസ്സ് ആ സ്വാമിക്ക് കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു..
@supercyclone75346 күн бұрын
സ്വാമിശരണം 🙏
@SharadhaGopi-y1s6 күн бұрын
സ്വാമി ശരണം🙏
@umeshshenoy50516 күн бұрын
ദേഹബലം താ... പാദ ബലം താ... സ്വാമിയേ അയ്യപ്പോ🙏🙏🙏 കലിയുഗവരദനെ ശരണമയ്യപ്പ 💕💕💕🌳🌳🌳🌳🏹🏹🏹🌾🌾🌾🌴🌴🌴🕉️🕉️🕉️🕉️🏔️🏔️🏔️🏔️🏔️⛰️⛰️⛰️
@sathieshchandran78566 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ. ആരോഗ്യമായി ജീവിക്കുന്ന പലർക്കും പറ്റില്ല എന്ന് പറയുന്ന കാലത്ത്, നടന്നു, അതും എരുമേലി വഴി , ശരിക്കും ഒരു പ്രജോധനം തന്നെ. നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യാൻ ഇറങ്ങിയാൽ ബാക്കി ദൈവം നോക്കിക്കോളും എന്നതിന് ഒരു തെളിവാണിത്. സ്വാമിയേ ശരമയ്യപ്പാ.