ശബരിമല അയ്യപ്പനും പ്രണവമല അയ്യപ്പനും ലക്ഷ്മികുട്ടിയെന്ന അമ്മിണികുട്ടിയും

  Рет қаралды 12,498

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

Пікірлер: 288
@sygalpb276
@sygalpb276 Күн бұрын
ഈ മാനോരോഗിയെ എത്രയുംവേഗം ഏതങ്കിലും മാനസികാശുപത്രിയിൽ എത്തിക്കുക. ഇയാളുടെ മാനസികനില ശരിയല്ല. പക, വീദ്വേഷം, മനോവിഭ്രാന്തി എന്നിവയെല്ലാം സംസാരത്തിൽ പ്രകടനമാണ്. ഒരു സൈ ക്കാട്രിസ്റ്റു വിചാരിച്ചാൽ കുറെയൊക്കെ മാറ്റിയെടുക്കാൻ സാധിക്കും.ആധുനിക വൈദ്യശാസ്ത്രം അതിനു പര്യാപ്തമാണ്. ചില കോംപ്ലക്സ്കൾ ഇതിന് ഹേതുവാകാറുണ്ട്.കേൾവിക്കാർ ധരിക്കുന്നത് ഇയാൾ എന്തോ ആപ്തവാക്യങ്ങൾ ഉരുവിടുകയാണെന്ന് .ഓർക്കുക എല്ലാക്കാലവും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കുകയില്ല.
@Devadidevan
@Devadidevan Күн бұрын
പല സൈക്കാട്രിസ്റ്റുകളും നേരെ നടക്കുന്നത് ഗുരുനാഥൻ്റെ അടുത്ത് ആവാഹ പൂജ ചെയ്തതിന് ശേഷമാണ് മണ്ടാ
@Prakashrnair-ll8xp
@Prakashrnair-ll8xp 5 сағат бұрын
ജനം കഴുത
@varijakshancholayil1234
@varijakshancholayil1234 15 сағат бұрын
പ്രണവ മലയിൽ ഉള്ള ശിവക്ഷേത്രത്തിൽ കുടുംബ പൂജ കഴിക്കുന്നതിനു വേണ്ടി ചീട്ട് ആക്കിയ ശേഷം ലഭിച്ച തട്ടിൽ പഴയ ചന്ദനത്തിരി പാക്കറ്റുകളും മറ്റ് പഴയ ദ്രവ്യങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. എനിക്ക് മുമ്പ് വന്ന ഭക്തന്മാർ കഴിപ്പിച്ച പൂജ ദ്രവ്യമാണ് അത് എന്നാണ് എൻറെ അനുഭവം. നിർമ്മാല്യ വസ്തുക്കളാണ് എനിക്ക് പൂജാ ദ്രവ്യമായി ലഭിച്ചത്. ക്ഷേത്ര സങ്കേതം എന്നതിലുപരി ഒരു ബിസിനസ് കേന്ദ്രമായാണ് എനിക്ക് ഫീൽ ചെയ്തത്
@manumohansankar111
@manumohansankar111 10 сағат бұрын
orupadu karyangal parayunnu ethokke manasilakki jeevitham rakshapedam 100%m
@vijucvvijucv7497
@vijucvvijucv7497 2 күн бұрын
അയ്യപ്പ ചരിതം ശരിയായ രീതിയിൽ പറഞ്ഞു തന്നതിന് ഗുരുനാഥന് നന്ദി, അമ്മിണി കുട്ടിയെ പോലുള്ളവർ ഇനിയും സംവാദത്തിന് വരട്ടെ, സത്യം എല്ലാവരും തിരിച്ചറിയട്ടെ, അമ്മിണി കുട്ടി ഓർത്തോ നീ ഒരാളെ കൊണ്ട് വന്ന് സംവാദത്തിന് വന്നാൽ 1000പേർ പ്രണവ മലയിൽ എത്തും. നിനക്ക് സൽ ബുദ്ധി ഉണ്ടാവാൻ പ്രാത്ഥിക്കുന്നു നന്ദി 🙏
@raghu1186
@raghu1186 2 күн бұрын
ശ്രീനാരായണ ഗുരു ഭദ്ര കളിയെ സ്തുതിച്ചു ശ്രീഭദ്ര കാളി അഷ്ടകം എന്ന കൃതി എഴുതിയിട്ടുണ്ട്.. ഭദ്രകാളിയെ അല്ല മൃഗ ബലി കൊടുക്കുന്നതിനെ ആണ് വിലക്കിയത്
@sreejabijumon8674
@sreejabijumon8674 2 күн бұрын
കാഞ്ഞിരപ്പള്ളിയിൽ ഈ മണ്ഡലകാലത്ത് 41 ദിവസംഎന്നും SNDP നടത്തിവന്നിരുന്ന ഭജനയിൽ നാഗത്തിൻ്റെയും ഭദ്രകാളിയുടെയും പാട്ട് പാടാൻ പറ്റില്ലെന്ന് പറഞ്ഞല്ലോ സഹോദരാ
@RamachandranP-q3q
@RamachandranP-q3q 2 күн бұрын
അത് നിങ്ങളെ പോലെ വല്ല കമ്മികളും ആവും ​@@sreejabijumon8674
@ratheesh4you
@ratheesh4you 2 күн бұрын
@@sreejabijumon8674 That’s is because their ignorance…. What else we can say
@sumeshbalan8600
@sumeshbalan8600 2 күн бұрын
ആഹാ😂 പണ്ഡിതനാണെന്ന് തോന്നുന്നു🤣🤣🤣 കേറി ചെല്ല്.. എന്നിട്ട് മാങ്ങീട്ട് വാ
@mithincharu4024
@mithincharu4024 2 күн бұрын
ഇവൻ പറയുന്നത് കേട്ട് തലയിൽ നെല്ലിക്കാത്തളം വെക്കണം​@@sreejabijumon8674
@msomarajan9979
@msomarajan9979 2 күн бұрын
അയ്യപ്പ ചരിത്രം അറിയാവുന്ന ആളാണ് ഉടായിപ്പിൻ്റെ ആശാൻ ആണ് ഇയ്യാൾക്ക് കാശ് ഉണ്ടാക്കിയ ഒവാവച്ചിരുന്നു എങ്കിൽ അതേ ഈ വക ആർക്കും മുളയില്ല ഈ തരം താഴ്ന്ന രീതിയിൽ സംസാരിക്കാൻ തനിക്ക് അവകാശം ഗുദേവൻ 4 -ാം ക്ലാസ് വരെ വിദ്യാഭ്യാസം ഉള്ളു എന്ന് പറയുന്നു ശരിയാണോ എന്നു തെളിയിച്ചു തരണം അല്ലാത്ത പക്ഷം തൻ്റെ കയാഗ്യത തെളിക്കും
@jaganjeevan9627
@jaganjeevan9627 2 күн бұрын
അയ്യോ.... അലിഗഡ് സർവകലാശാലയിൽ മൂന്ന് PHD ഉള്ള ആളാണ് നാണു ആശാൻ എന്ന് SNDP പണ്ഡിതർ ആരെങ്കിലും തള്ളിയാൽ അത് ദൈവ വചനം ആയേനെ....... PHD കളുടെ മാലപ്പടക്കം തീർത്ത സാക്ഷാൽ Dr. BR അംബേദ്കർ ഉം... DR. പല്പുവിനെയും ഒന്ന് പഠിക്ക് ആദ്യം........ അപ്പൊ വയൽവാരത്തെ മണലിൽ എഴുത്തു പഠിപ്പിക്കുന്ന ഒരു നാണു ആശാനേ അറിയാനും... സ്വാമി വിവേകന്ദൻ DR. പല്പുവിനും കുമാരനാശനും കൊടുത്ത ഉപദേശം,,, നാണു ആശാനിൽ എത്തിയത് എങ്ങനെ എന്നും അറിയാൻ കഴിയും....
@sreebhaskar2861
@sreebhaskar2861 2 күн бұрын
തങ്ങൾ ഇത്രയും വലിയ കഴിവ് ഉണ്ടെങ്കിൽ താങ്കളുടെ കുട്ടിക്ക് അടച്ച fee തട്ടിപ്പ് ആയതു എന്തുകൊണ്ട് മുൻ കുട്ടി അറിഞ്ഞില്ല
@presennakumarvg501
@presennakumarvg501 2 күн бұрын
അതിനൊന്നും മറുപടിയില്ല കുരുവിന് . കുരുവിന് സ്പീഡ് പൂജ ,46000 ൻ്റെ പാൽപായസം .......... കോപ്പ് .
@shyjup9453
@shyjup9453 2 күн бұрын
ഇതു വരെ വിശ്വസിച്ചിരുന്ന വലിയ മണ്ടത്തരങ്ങളിൽ നിന്നു ജനങ്ങളെ നല്ല പാതയിലേക്ക് കൈ പിടിച്ചു കൊണ്ട് മുമ്പോട്ട് പോകുന്ന സുഭാഷ് സാറിനും പേരമംഗലത്ത് 27 ദേവതകൾക്കും നന്ദി പറയുന്നു
@ട്രാവലിംഗ്
@ട്രാവലിംഗ് Күн бұрын
തേങ്ങ കള്ള തന്ത്രി
@krsudheesh-m4l
@krsudheesh-m4l 2 күн бұрын
ഇന്ന് ഒരു പുതിയ മന്ത്രം സമർപ്പിക്കുന്നു. ഓം മുടക്ക് ദേവായ ഗ്രഹരണം ഓം നടേശ ദേവായ ഗ്രഹരണം ഓം മഞ്ഞ പടയായ ഗ്രഹരണം ഓം അമ്മിണി കുട്ടിയായ ഗ്രഹണം
@sumeshbalan8600
@sumeshbalan8600 2 күн бұрын
😂😂😂
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 күн бұрын
​@@sumeshbalan8600 hii Gurunadha
@sanjaymanakadan5369
@sanjaymanakadan5369 2 күн бұрын
ഏതൊരു കാര്യത്തിനും പൈസ പൈസ, ജന നന്മ ആണ് താങ്കളുടെ ഉദ്ദേശമെങ്കിൽ പാവങ്ങളെ ഒരു സമയം തീരുമാനിച്ചു അവർക്കായി പൂജകൾ നടത്തികൊടുത്തൂടെ. എല്ലാത്തിനും പതിനായിരങ്ങളും ലക്ഷങ്ങളും വാങ്ങുന്ന ഈ പണിക്ക് ബിസ്സിനെസ്സ് എ എന്നുപറയും.
@sreejabijumon8674
@sreejabijumon8674 2 күн бұрын
ചെയ്യുന്നതിൻ്റെ കൂലി വാങ്ങുന്നുണ്ടെങ്കിൽ അതേപോലെ തന്നെ ജാതിമതഭേദമെന്യേ സഹായിക്കുന്നുമുണ്ട് നമുക്കേ കോടിക്കണക്കിന് വരുമാനമുള്ള ക്ഷേത്രങ്ങളുണ്ട് ഒരു കക്കൂസിനുപോലും ഒരാൾക്കും ഉപകാരം ഉണ്ടായിട്ടില്ലല്ലോ ഉണ്ടോ?
@jaganjeevan9627
@jaganjeevan9627 2 күн бұрын
കുട്ടികളെ ഉണ്ടാക്കിയത് താൻ.... പഠിച്ചത് അവർ... ജോലി(തൊഴിൽ )നേടിയതും അവർ...... പക്ഷെ നിന്റെ കാര്യങ്ങളൊക്കെ അവർ നോക്കണം...... പറയുന്ന ന്യായം.... ഞാൻ പഠിപ്പിച്ചില്ലേ.... ഞാൻ വലുതാക്കിയില്ലേ... വയസാം കാലത്ത് എന്നെ നോക്കണ്ടേ......... ലാഭവും സ്വാർത്ഥതയും കൂടപ്പിറപ്പാണ്.......മരണം വരെ നിനക്ക് ജീവിക്കാനുള്ളത്കൂടി കണ്ടെത്തുമ്പോൾ ഈ ചിന്ത മാറിക്കൊള്ളും... അങ്ങനെ രക്ഷപ്പെടുത്തി തരാം എന്ന് തന്നെ ആണ് ഗുരുനാഥൻ പറയുന്നത്......... കുടുംബം ഒന്നടങ്കം
@GireeshKS-tb9bg
@GireeshKS-tb9bg 2 күн бұрын
👍100%
@Meethal-v2n
@Meethal-v2n 2 күн бұрын
ദൈവീക വഴിയിലൂടെ ഗുരുനാഥൻ ഉണ്ടാക്കുന്ന പൈസ ദൈവീക വഴിയിലൂടെ അത് തിരിച്ച് കൊടുക്കുന്നുണ്ട് സ്വന്തം അധ്വാനത്തിലൂടെ തന്നെ യാണ് 27 ദേവതകളെ അവിടെ പ്രതിഷ്ടിച്ചതും ജാതി മത ഭേദമന്യേ ആർക്ക് വേണമെങ്കിലും ആ ക്ഷേത്രത്തിൽ ചെല്ലാം ഒരു ഗതിയും പരഗതിയും ഇല്ലാത്തവനും എല്ലാ ദേവതകൾക്കും 108 പ്രതിക്ഷണം വയ്ക്കാം അവിടെ ഒരു പട്ടിണിയും കിടക്കേണ്ട അവിടെ പോയവർക്ക് അറിയാം
@regeeshvp8181
@regeeshvp8181 Күн бұрын
നിങ്ങൾ ഒരു ജോലി ചെയ്തു അത് കൂലിയോ ശമ്പളമോ മേടിക്കാതെ ജനങ്ങളെ സേവിച്ചൂടെ. 😊
@ajeeshpa176
@ajeeshpa176 2 күн бұрын
അയിത്തം ജാതിയത ആൾ ദൈവം ഇതിനെതിരെ പോരാടുന്ന നമ്മുടെ ഗുരുനാഥൻ. 👍🏻 എല്ലാം എലാവരും പറയും പക്ഷെ അത് കൺ മുന്നിൽ നടപ്പാക്കി കാണിച്ചു തന്നത് K V സുഭാഷ് തന്ത്രി ഗുരുനാഥൻ ആണ് 🙏🙏🙏
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd Күн бұрын
ഇയ്യാളെ കേന്ദ്രം വിശതമാമി ഒന്ന് പരിശോധിക്കണം
@rejeeshr4874
@rejeeshr4874 Күн бұрын
ഇത്രയും നല്ല മറുപടി കൊടുത്ത സുഭാഷ് സർ ഒരുപാടു നന്ദി
@murugadasm1280
@murugadasm1280 2 күн бұрын
ഗുരുനാഥനും 27 അത്ഭുത ദേവതകൾക്കും നമസ്കാരം 🙏🙏🥰🥰
@reghunathkurup6754
@reghunathkurup6754 2 күн бұрын
എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏
@sibyks5312
@sibyks5312 Күн бұрын
നമസ്കാരം ഗുരുനാഥ് അമ്മിണിക്കുട്ടിക്ക് തക്കതായ മറുപടി കൊടുത്തു നന്ദി
@soumyakm5897
@soumyakm5897 2 күн бұрын
ഗുരുനാഥാ നമസ്കാരം 🙏 ആത്മീയ വഴിയിലെ വിപ്ലവകാരി എന്നും അങ്ങേക്ക് ഇതിനു കഴിയട്ടെ 🥰🥰
@KrishnaKumarMk-wk7oe
@KrishnaKumarMk-wk7oe Күн бұрын
Sir kurachuvkalam kazhiyubol janathinu manassilGum guru vinepatti,
@SindhuCk-r6z
@SindhuCk-r6z 2 күн бұрын
നന്ദി നമസ്കാരം ഗുരോ 🙏🙏🙏 പേരമംഗലം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയരുന്നത് കാണുമ്പോൾ ഇവർക്കൊന്നും സഹിക്കുന്നില്ല. ഇനിയും ഇതുപോലുള്ള കൃമികൾ കഥകളുമായി വരും. അതുകൊണ്ടൊന്നും ഞങ്ങൾ പേരമംഗലത്തപ്പന്റെ ഭക്തർ നിങ്ങളുടെയൊന്നും വലയിൽ വീഴില്ല കേട്ടോ.
@JitheshJithu-cj7mn
@JitheshJithu-cj7mn Күн бұрын
🙏 അമ്മിണിക്കുട്ടിക്കും അവരുടെ പിറകിലുള്ള പണ്ഡിതർ എന്ന് സ്വയം പറയുന്നവർക്കും ഗംഭീര മറുപടി . ഗുരുനാഥന് നന്ദി 🙏🙏🙏
@sathyamevajayathe7378
@sathyamevajayathe7378 2 күн бұрын
ഗുരുനാഥന് നമസ്കാരം, മറുപടി വളരെ നന്നായിട്ടുണ്ട്🙏🙏🙏
@sasikumardamodaran7954
@sasikumardamodaran7954 2 күн бұрын
ജീവിതം തേടുന്നവർ പേരാമംഗലത്ത് വരൂ ജീവിതം വിജയിപ്പിക്കുക. നന്ദി സർ ഇത്തരം അറിവുകൾ പറഞ്ഞുതന്നതിന്.
@rajamanirajamani2554
@rajamanirajamani2554 Күн бұрын
ഈ ലക്ഷം മുടക്കി പുജ ചെയ്യാൻ പൈസ്സ വേണ്ടേ
@regeeshvp8181
@regeeshvp8181 Күн бұрын
ഗുരുനാഥൻ ഒരുക്കിയ പ്രണവമലയെന്ന ദേവലോകത്ത് എത്തി ജീവിതംരക്ഷപെട്ടവരാണ് ഇന്ന് അവിടെ വന്നു ആയില്യത്തിന് വരുന്ന പതിനായിരങ്ങൾ അമ്മിണികുട്ടിയും ശശിയണ്ണനും പേരമംഗലത്തേക്ക് ഒന്ന് വന്നു കാണണം എന്നിട്ട് അവരോട് ചോദിച്ചു നോക്കുക ഭഗവാന്മാരുടെ ശക്തി ചൈതന്യം എന്താണെന്ന് അവർ പറഞ്ഞു തരും ഭഗവാന്റെ ഉഗ്രപവറിനെ പറ്റി 🥰🥰🥰🥰🥰🥰🥰🥰🥰
@Vinodarya1988
@Vinodarya1988 2 күн бұрын
അയ്യപ്പന്റെ ചരിത്രം പറഞ്ഞു തന്നതിന് സാറിന് നന്ദി 🙏🙏🙏
@rajamanirajamani2554
@rajamanirajamani2554 Күн бұрын
സർ കുറെ അറിയാത്ത കാര്യം അറിഞ്ഞു. പിന്നെ ഈ മഞ്ഞ പ്പട. എന്ന് പറയുന്ന വാക്ക് തെറ്റി
@sreebhaskar2861
@sreebhaskar2861 2 күн бұрын
ഒരു അശോകൻ വിചാരിച്ചാൽ കൊല്ലത്തുള്ള ഇഴവരെ ഒതുക്കാൻ കഴിയും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ
@regeeshvp8181
@regeeshvp8181 Күн бұрын
ഈഴവരെ രക്ഷിക്കാൻ ആണ് നമ്മുടെ ഗുരുനാഥൻറെ പ്രയത്നം അപ്പുക്കുട്ടാ 😊
@sreebhaskar2861
@sreebhaskar2861 Күн бұрын
@regeeshvp8181 ആയിരങ്ങൾ ലക്ഷങ്ങൾ വാങ്ങി ആണോ ഇഴവരെ രക്ഷിക്കുന്നത്.. ഇയാളുടെ വിഡ്ഢിത്തം കേൾക്കുന്നില്ലേ ശബരിമയേക്കാൾ ആളുകൾ പ്രണവ മലയിൽ വരും പോലും ഒരിക്കലും നടക്കാത്ത കാര്യം അതിന് ഒന്നല്ല ആയിരം സുഭാഷ് വന്നാലും നടക്കില്ല... ഞാൻ izhavaഅല്ല പക്ഷെ നാരായണ ഗുരുവിനെ ഗുരു അയി കാണുന്ന ഒരു വ്യക്തി ആണ്.. നാരായണ ഗുരുവുവിനെ ഇഴവർ ഒരിക്കലും ഫോളോ ചെയ്യുന്നുമില്ല.. അതാണ് ഇഴവരുടെ കുഴപ്പം നാരായണ ഗുരു ഇഴവർക്ക് ഒരു ട്രേഡ് mark മാത്രം
@shyjamani8494
@shyjamani8494 Күн бұрын
അമ്മിണികുട്ട്യേ വയറു നിറഞ്ഞുല്യേ 😂
@Meethal-v2n
@Meethal-v2n 2 күн бұрын
അത്മീയ വഴിയിലൂടെ പുതിയ വിപ്ലവം നടത്തുന്ന ഗുരുനാഥന് നമസ്കാരം
@himaclothfashions3841
@himaclothfashions3841 2 күн бұрын
പൂജ ആണോ ആത്മീയം.. നല്ല വിവരം
@Meethal-v2n
@Meethal-v2n 2 күн бұрын
​@@himaclothfashions3841കുറെ മഞ്ഞകളെ അങ്ങ് വെളുപ്പിക്കാൻ തീരുമാനിച്ചു
@anu2621
@anu2621 Күн бұрын
അഹംകാരത്തിന് കൈയ്യും കാലും വച്ചവൻ നീ അയ്യപ്പന് കോലിൽ പണിഞ്ഞോ അവിടെ സ്ത്രീകളെ കയറ്റിക്കോ എന്നാൻ നീ അയ്യപ്പന് ചീറ്റിപോകുമോ എന്ന് ചോദിച്ച ചോദൃത്തിൽ തന്നെ ഉണ്ട് നീ എത്തര കാരൻ ആണെന്ന് 😂
@RamachandranP-q3q
@RamachandranP-q3q 2 күн бұрын
ആട് പാമ്പേ പുനം തേടുപാമ്പേ? ഗുരുദേവന്റെ കുണ്ഡലിനി പട്ടാണിത്. തിങ്കളും കൊന്നയും ചൂടുമീശൻ പാദ പല്ലവം ചേർന്ന് നിന്നടുപാമ്പേ. നിങ്ങളുടെ ക്ഷേത്രത്തിൽ മഹാദേവൻ ഉണ്ടെന്നല്ലേ പറഞ്ഞത്. ഈ ഗുരുദേവൻ സർപ്പ കാവ് വെട്ടാൻ പറഞ്ഞു എന്നാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ കാരണം ഒരുപാട് മഞ്ഞക്കിളികൾ നേരെ ആവും. അവർക്ക് ഗുരുവിനെ പഠിക്കാതെ പറ്റില്ല. കള്ളും കുടിച്ചു കയ്യും വിട്ടാടി നടന്നവർ ഒക്കെ നിങ്ങളുടെ അടുത്ത് വന്ന് ശിവനെ പൂജിക്കും. അപ്പോൾ അവർ ഈ മഹാദേവൻ അല്ലെ ഗുരു പറഞ്ഞ മഹാദേവൻ എന്ന് മനസിലാക്കും. നിങ്ങളിലൂടെ അവർ ഗുരുവിലേക്കു തന്നെ എത്തും
@sumeshbalan8600
@sumeshbalan8600 2 күн бұрын
ശരിയാണ്.. ജനങ്ങൾ സത്യമായ ഗുരുത്വത്തിലേക്ക് എത്തും. നാരായണഗുരുവിന്റെ കാൽച്ചുവട്ടിലെ മഞ്ഞക്കിളികൾ പ്പോലും വെളിച്ചത്തിലേക്കു വരും
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 күн бұрын
​@sumeshbalan8600 hi Gurunadha
@regeeshvp8181
@regeeshvp8181 Күн бұрын
നിന്റെ മഞ്ഞ ഗുരുവിന്റെ കുണ്ഡലിനി ആട് പാമ്പേ കേട്ടിട്ട് മഞ്ഞകൾ മൊത്തം കുടിച് റോഡിൽ കിടന്നു ആട് പാമ്പേ കളിക്കുകയാണ് നടേശാ ദൈവത്തിന് സന്തോഷമായി കാണും 😂
@sathyamevajayathe7378
@sathyamevajayathe7378 2 күн бұрын
നമസ്കാരം ഗുരുനാഥന് മറുപടി നന്നായിട്ടുണ്ട്🙏🙏🙏
@krishnank6249
@krishnank6249 5 сағат бұрын
ലക്ഷ്മീ കാനത്തിനൊപ്പം ഗുരുവാണു ശരി
@RamachandranP-q3q
@RamachandranP-q3q 2 күн бұрын
പണ്ടുകാലത്തു പെണ്ണുങ്ങൾ തുണി ഉടുക്കരുത് എന്ന് ഏതു ഗ്രന്ഥത്തിലാണ് നിങ്ങൾ വായിച്ചത്?
@Thathwamasi18
@Thathwamasi18 2 күн бұрын
ഇയാള് തനി തട്ടിപ്പു വീരൻ 😂
@sumeshbalan8600
@sumeshbalan8600 2 күн бұрын
ചരിത്രം പഠിക്ക് പണ്ഡിതശ്രേഷ്ഠാ...🙏 കഷ്ടം
@RamachandranP-q3q
@RamachandranP-q3q 2 күн бұрын
@@sumeshbalan8600 ഉത്തരം ഇല്ലങ്കിൽ കൊഞ്ഞണം കുത്താം. വിവര ദോഷികൾക്ക്
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 күн бұрын
​@@sumeshbalan8600hi Gurunadha
@himaclothfashions3841
@himaclothfashions3841 2 күн бұрын
​@@sumeshbalan8600പണ്ട് കാലത്തും തന്ത്രി കൃത്യമായും ഈ സമുദായത്തിൽ തന്നെ ആയിരുന്നോ ജനനം.. ഒരു ആത്മഞാനവും ഇല്ലാതെ......
@madhavanmadhavan2705
@madhavanmadhavan2705 20 сағат бұрын
തോളിൽ കൂടി ആ വലിയ നൂൽ എന്തിനാണ് ഗുരുനാഥൻ അണിയുന്നത് ?? വലിയ കയർ പോലെ ഉള്ള സാധനം ?? പാരമ്പര്യക്കാർ അല്ലെ ഇത് ചെയ്യുന്നത് ? കോണാൻ കളഞ്ഞ പോലെ, അത് കൂടി കളയേണ്ടതല്ലേ ??
@downer143
@downer143 Күн бұрын
Why this marketing campaign? What for these advertisements? A spiritual place should be above such controversies.
@omdasos1893
@omdasos1893 19 сағат бұрын
നമസ്കാരം സുഭാഷ് സാർ.... 🙏
@gireeshe.kbalusserysds
@gireeshe.kbalusserysds 2 күн бұрын
ഗുരുനാഥൻ ചെയ്യുന്ന ആ വാഹന പൂജയെ വെല്ലാൻ കഴിയുന്ന ഒരു പൂജ ഈ ലോകത്ത് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ജീവിത ദുരിതങ്ങളുമായി ഒരു നിവൃത്തിയുമില്ലാതെ അലയുന്ന മനുഷ്യരാശിക്ക് ജീവിതം തിരിച്ചു കൊടുക്കാൻ കഴിയുന്ന ഒരു അസാമാന്യ പൂജയാണ് ഇത്. ഇതിന്റെ ഗുണഫലങ്ങൾ അനുഭവിച്ച മനുഷ്യർ ഒരിക്കലും ഗുരുനാഥനെയോ ഗുരുനാഥൻ സൃഷ്ടിച്ചദേവസന്നിധിയോ വിട്ട് ഒരിക്കലും പോവില്ല എന്നുള്ളതു ഉറപ്പാണ്. ഇനിയും സംശയിച്ചു മടിച്ചു നിൽക്കാതെ എല്ലാവരും പ്രണവ് മല എന്ന ദേവലോകത്ത് എത്തിച്ചേരാൻ ശ്രമിക്കുക എന്നുള്ളതാണ് ഉത്തമം
@hariviswaleela3050
@hariviswaleela3050 2 күн бұрын
ഇദ്ദേഹം പണ്ഡിതാണ്. പറയുന്നതിൽ ആരും ചിരിക്കരുത്,, ബഹുമാനം കിട്ടാൻ വേണ്ടി സർ എന്ന പേര് മാറ്റിയ ഒരു മണ്ടനെ അറിയാം,, ഇദ്ദേഹം അതുക്കും മേലെ
@sumeshbalan8600
@sumeshbalan8600 2 күн бұрын
നീയൊക്കെ ചിരിച്ച് മരിക്കും.. കഴുത കാഷ്ടം കണ്ടാലും പല്ലിളിയോണ്ടിരിക്കുമെന്നൊരു പഴയ കഥയുണ്ട്.. കേട്ടിട്ടുണ്ടാ..? കഷ്ടം !
@downer143
@downer143 Күн бұрын
arochakam... Prose in the form of songs is Keerthanam for him. At least use a shawl when shooting videos instead of sitting bare chested. The whole thing looks ugly.
@shobiremesh7406
@shobiremesh7406 2 күн бұрын
എന്നാലും ഇവൻ കകൗമുദി ചാലലുകാർഇവനെ വളർത്തി വലുതാക്കി നമ്മൾ തന്നെ ഇവനെ വളർത്തി ഇനി എവിടെ വരെ വോകുമെന്ന് നോക്കാം
@sumeshbalan8600
@sumeshbalan8600 2 күн бұрын
പൊളിയുന്നുണ്ടല്ലോ🤣🤣🤣
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 күн бұрын
Hii Gurunadha...​@@sumeshbalan8600
@regeeshvp8181
@regeeshvp8181 Күн бұрын
ഗുരു ദൈവത്തിന്റെ പിന്നാലെ പോയി നശിച്ചു നാറാണകല്ല് പിടിച്ച ഈഴവ സമൂഹത്തെ രക്ഷപെടുത്താൻ ഈശ്വര നിയോഗമായി വന്ന രക്ഷകനാണ് നമ്മുടെ ഗുരുനാഥൻ 😊.
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Күн бұрын
@regeeshvp8181 hii Gurunadha
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Күн бұрын
@@regeeshvp8181 Hii രക്ഷകാ...
@sureshp3415
@sureshp3415 2 күн бұрын
Valare manoharam Manasinu kulirmayekum gaanam
@navaneethvenugopal5951
@navaneethvenugopal5951 4 сағат бұрын
I cant tolerate the poorly written lyrics and singing..rest all his marketing gimmicks..let him continue
@ananthuretnakaran1396
@ananthuretnakaran1396 2 күн бұрын
Thank you sir 🙏🙏🙏
@Devadidevan
@Devadidevan Күн бұрын
അമ്മിണിക്കുട്ടി സുഭാഷ് തന്ത്രി ഗുരുനാഥൻ്റെ യുട്യൂബ് തുടങ്ങിയ കാലം മുതൽ ഉള്ള വീഡിയോ മുഴുവനും കാണ് അപ്പൊ മനസിലാകും അദ്ദേഹം ആരാണ് എന്ന്.
@suprakasamadithyarenjish-v6522
@suprakasamadithyarenjish-v6522 Күн бұрын
തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayeshJayanthan
@JayeshJayanthan 2 күн бұрын
സ്വന്തം വിശ്വസത്തെ സ്വയം പ്രാവർത്തികമാക്കുക മറ്റുള്ളവരിലേക്കു അടിച്ചേൽപ്പിക്കാതിരിക്കുക
@Thusharam5865
@Thusharam5865 2 күн бұрын
ഈ കള്ളൻ പുറത്തിറങ്ങിയും പ്രഭാഷണം തുടങ്ങിയോ?
@ambikarathi6380
@ambikarathi6380 2 күн бұрын
നിനക്ക് ജത്മം നല്കിയ 2 എണ്ണം കള്ള വർഗ്ഗമായതില്ലേ? പിന്നെ നിനക്ക് ആവഴിയെല്ലേ തിരിയൂ ? ലോകമെമ്പാടും ഞങ്ങളുടെ ഗുരുനാഥൻപ്രഭാഷണം നടത്തുന്നത് നിന്നെ പോലുള്ള കള്ള വർഗത്തിനെല്ല!സൂക്ഷിച്ച് കളിക്കട്ടാടി തസ്കര സന്തതി !
@msomarajan9979
@msomarajan9979 2 күн бұрын
മഞ്ഞ പടയെ പേടിക്കുന്ന തെന്താ സൂഭാഷ് തന്ത്ര എന്ന് സ്വയം പറയുന്നു. വായിന്ന് തുപ്പൽ തെറിക്കുന്നു നാറി നിർത്തടാ ഉടായിപ്പ് ഈഴവര് അവിടെ വരുന്നില്ല ഞാൻ പറയാം എല്ലാ ഈഴവരും ഉടായിപ്പ്ത (ന്തി സുഭാഷിൻ്റെ അടുക്കൽ പോകണം തന്ത്രിയുടെ ചരടിൽ പിടിക്കണം മഞ്ഞ പട്ടുടുക്കണ്ടാ വേണം പോകാൻ തന്ത്രിക്ക് 'മഞ്ഞ: പേടിയ ''അതു കൊണ്ട് പ്രണവമലയിൽ ഒരു തവണ നമ്മൾക്കെല്ലാർക്കും ഒന്നു പോകണം. ഈഴവർ മഞ്ഞപ്പട ഞങ്ങൾക്ക് അഭിമാനം തന്നെയണെടോ ചെറ്റതന്ത്രി
@Thathwamasi18
@Thathwamasi18 2 күн бұрын
ഇയാൾക്കു ഭ്രാന്ത്ആയതാണ് 😂😂😂
@regeeshvp8181
@regeeshvp8181 Күн бұрын
നിന്റെ അച്ഛന് അയക്കേണ്ട മെസ്സേജ് യൂട്യൂബിൽ ആണ് വന്നിരിക്കുന്നത് ശ്രദ്ധിക്കൂ അംബാനെ 😂
@balachandrankj3787
@balachandrankj3787 2 күн бұрын
നന്ദി നന്ദി നമസ്കാരം🙏🙏🙏
@sreeram5665
@sreeram5665 2 күн бұрын
ഇത്രയും നല്ല അറിവുകൾ കിട്ടിയാലുമത് നമ്മുടെ ജീവിതത്തിലേക്ക് പ്രയോജനപ്പെടുത്താൻ ഈശ്വരാനുഗ്രഹം കൂടി ഉണ്ടാവണം. അതിനു വേണ്ടി അമ്മിണിക്കുട്ടി പ്രാർധിക്കട്ടെ ആദ്യം.
@shobiremesh7406
@shobiremesh7406 2 күн бұрын
എടാ നീ പറ്റിച്ച് പറ്റിച്ച് എവിടെ വരെ പോകും
@baijuparakkal8283
@baijuparakkal8283 2 күн бұрын
നമസ്കാരം Sir പേരാമംഗലത്തപ്പാ ശരണം ഭഗവാനെ🙏🙏🙏🙏🙏🙏🙏
@Silvi2020
@Silvi2020 2 күн бұрын
പേരമഗലാത്തപ്പാ ശരണം.. Gurunatha നമസ്തേ 🙏💞
@SanthoshKumar-ps
@SanthoshKumar-ps 2 күн бұрын
അയ്യപ്പന്റെ ചരിത്രത്തെ കുറിച്ച് പറഞ്ഞു തന്ന് ഗുരുനാഥൻ നമസ്ക്കാരം
@shajim.rshaji5361
@shajim.rshaji5361 2 күн бұрын
Gst എത്ര യാണ് ഇയാൾ അടക്കുന്നത്
@jaganjeevan9627
@jaganjeevan9627 2 күн бұрын
ഇന്ത്യയിൽ....... 18% വും 28% ഉണ്ട് തിരുമേനി....... ഭാഗവത സ്പത്ഹത്തിനും... സ്വർണപ്രശ്‌നത്തിനും ഒക്കെ കിട്ടുന്ന "ബ്രഹ്മണദാന" ത്തിൽ നിന്ന് തിരുമേനി... എന്ത്..മൈദ മാവ് ആണാവോ അടക്കുന്നത്...... എടാ.... ഊളെ...... നീയൊക്കെ ചൊറിയാൻ നോക്കി വിവാദം മാത്രം ഉള്ള ഒരു ക്ഷേത്രത്തിനെ നിയമവും അധികാരികളും കോടതിയും തൊടുന്നില്ലെങ്കിൽ...... അത് മനസിലാക്കാൻ കഴിവില്ലെങ്കിൽ....... തിന്നുന്നത് വെള്ള കളറിലുള്ളതാണോ.... അതോ... "മഞ്ഞ " കളറിലുള്ളതാണോ എന്ന് ഉറപ്പിക്ക്
@subashsubu1273
@subashsubu1273 Күн бұрын
❤️❤️❤️🙏🙏🙏
@praveenkm6738
@praveenkm6738 2 күн бұрын
🙏🏻🙏🏻🙏🏻 അയ്യനേ ശരണം അയ്യപ്പാ ശരണം🙏🏻🙏🏻🙏🏻
@akmanakkalmanakkal4944
@akmanakkalmanakkal4944 2 күн бұрын
അങ്ങയുടെ ഭാഷ വളരെ മികച്ചതും, നിലവാരം ഉള്ളതും ആണ്
@remabaipp1927
@remabaipp1927 12 сағат бұрын
നീയും ആളെ പട്ടിക്കുന്നല്ലേ
@suchithramani813
@suchithramani813 2 күн бұрын
നമസ്കാരം ഗുരുനാഥ 🙏അങ്ങ് പറയുന്ന സത്യങ്ങൾ ഒന്നും ഇവർക്ക് ദഹിക്കുന്നില്ല. തെറ്റ് കണ്ട് പിടിക്കാൻ നടക്കുകയാണിവർ.
@KrishnaKumar-wr5jm
@KrishnaKumar-wr5jm 2 күн бұрын
സത്യം പറഞ്ഞാൽ അങ്ങയുടെ പിന്നാലെ വന്നാലേ ജീവിതം രക്ഷപ്പെടുള്ളുന്നു ആ സത്യം ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല സാറിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാവും 🙏🙏🙏🙏
@sarithak4561
@sarithak4561 2 күн бұрын
അമ്മിണി കുട്ടിയ്ക്ക് ഇത് എല്ലാം പുതിയ അറിവുകൾ ആയിരിക്കും.😂😂😂അമ്മിണികുട്ടിക്ക് ആള് മാറിപ്പോയി 😂😂😂 .പ്രണവമല ദേവതകളുടെ പവർ അറിയണമെങ്കിൽ ഒന്ന് വന്നോളൂ.... രക്ഷപ്പെട്ട് പോകാം 😂😂😂
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd Күн бұрын
മഞ്ഞ ഇളകിയാൽ നീ ഇവിടന്ന് ഓടേണ്ട വരും
@DEEPUNANDHANAM
@DEEPUNANDHANAM 2 күн бұрын
ഇയാളെ ഗുരുനാഥൻ എന്ന് വിളിക്കുന്നവർ ചതിയിൽ പെട്ടിരിക്കുന്നു
@remeshkumar3708
@remeshkumar3708 2 күн бұрын
പാവം ഹിന്ദുക്കൾ, എല്ലാവരും പറ്റിക്കുന്നു,
@RadhakrishnanKG-y5y
@RadhakrishnanKG-y5y 2 күн бұрын
ഗുരുനാഥന്റെ ഈ വിഡിയോയിൽ കൂടി അമ്മിണി കുട്ടിക്ക് അയ്യപ്പനെ കുറിച്ചുള്ള അറിവുകൾ കിട്ടിയിട്ടുണ്ടാവും...ഇതിൽ നിന്ന് പണി വരാൻ പോകുന്നത് അമ്മിണി കുട്ടിക്ക് തന്നെയാണ്... ഇനി മുതൽ ഗ്രാഫ് താഴോട്ട് പോരുന്നത് കാണാം
@himaclothfashions3841
@himaclothfashions3841 2 күн бұрын
തന്ത്രി... താങ്കൾക്കു മുൻ ജൻമ്ങ്ങൾ അറിയാമോ?പണ്ട് വസ്ത്രം ധരിക്കാൻ പാടില്ലാത്ത അനുഭവം താങ്കൾക്കുണ്ടോ. അപ്പോൾ പണ്ടേ തന്നെ കൃത്യമായി ഈ ജാതിയിൽ തന്നെ ആണോ ജനിച്ചിരുന്നത്??? ഗുരുദേവൻ ഈ വിഡ്ഢിത്തം പറഞ്ഞിട്ടില്ല.. ഗദ്യ പ്രാർത്ഥന പഠിക്കു ജ്ഞാനികൾ ആകു.😂😂😂
@sumeshbalan8600
@sumeshbalan8600 2 күн бұрын
മുൻജന്മമറിഞ്ഞിട്ട് പുറകോട്ട് പോയിട്ട് എന്ത് മലത്താനാ..? ഞങ്ങൾ ഇന്നത്തെ തലമുറ പുറകോട്ടല്ല മുൻപിലേക്കാണ് സഞ്ചരിക്കുന്നത്.. ജീവിത വഴിയിൽ മുന്നേറാനാണ് ഞങ്ങൾക്ക് ഇഷ്ടം
@himaclothfashions3841
@himaclothfashions3841 2 күн бұрын
പണ്ടത്തെ കാര്യങ്ങൾ പറഞ്ഞത് തന്ത്രിയാണല്ലോ? ഗുരു പഠിപ്പിച്ചത് അദ്വൈതം ആണ് ഏതായാലും ഈ ഗുരു നിന്ദ വളരെ മോശം ആണ്
@regeeshvp8181
@regeeshvp8181 Күн бұрын
മാറുമറയ്ക്കൽ സമരം എന്ന് കേട്ടിട്ടുണ്ടോ 😂അതിന് സ്കൂളിൽ പോവണം 😂ശിവഗിരി മുത്തന്റെ ആസനം മണപ്പിച്ചു നീ അവിടെ തന്നെ നിന്നോ നാറി 😂
@AmminiC-z4p
@AmminiC-z4p Күн бұрын
🌹🌹🌹🌹❤️❤️❤️❤️
@dilpdilp5455
@dilpdilp5455 Күн бұрын
🙏🙏🙏🙏🙏
@MaheshMahesh-mz2sh
@MaheshMahesh-mz2sh 2 күн бұрын
🙏🙏🙏
@sureshmk3094
@sureshmk3094 2 күн бұрын
സാറിന്റെ അടുത്തുനിന്നു കിട്ടിയിട്ടും പ്രണവമലയിലെ ഭക്തരെ കണ്ടിട്ടും അമ്മിണിക്കുട്ടി പഠിക്കുന്നില്ല കഷ്ടം
@rkkurupvm5953
@rkkurupvm5953 2 күн бұрын
നമസ്കാരം സാർ🙏🙏🙏
@DEEPUNANDHANAM
@DEEPUNANDHANAM 2 күн бұрын
തരികിട
@sasikumarsadanandan1782
@sasikumarsadanandan1782 2 күн бұрын
Guru faking tanthri
@ponnantk394
@ponnantk394 2 күн бұрын
പ്രിയ. ഗുരുനാഥനും. പേരമംഗലത്തപ്പനും. മറ്റു. 26.ദേവതകൾക്കും. നമസ്ക്കാരം.അമ്മിണിക്കുട്ടിക്കുള്ള. മറുപടി. പൊതുജനങ്ങൾക്ക്. മൊത്തം. ഗുണകരമാകുമെന്ന്. കരുതുന്നു. നമസ്കാരം.
@sreedharanthiruvullakkavup8569
@sreedharanthiruvullakkavup8569 2 күн бұрын
എന്താടോ നാരായണ ഗുരുദേവൻ എന്ന് പറഞ്ഞാൽ
@midhunmohan1089
@midhunmohan1089 2 күн бұрын
ലക്ഷ്മിക്കുട്ടി.. കേരളത്തെ വിളക്ക് വയ്ക്കാൻ പഠിപ്പിച്ച ആളാണ്....
@madhavanmadhavan2705
@madhavanmadhavan2705 2 күн бұрын
ഗുരുനാഥ അയ്യപ്പൻറെ മൂലമന്ത്രം ഗുരുനാഥൻ പറഞ്ഞതല്ല എന്ന് ചിലർ പറയുന്നു. അതുപോലെ വാഹനം ആനയല്ല എന്നും പറയുന്നല്ലോ. സംശയം തീർത്തു തരാമോ ?
@jaganjeevan9627
@jaganjeevan9627 2 күн бұрын
ആരാടാ... ആ ചിലർ... ഇല്ലെത്തെ... കുട്ട്യാ...
@madhavanmadhavan2705
@madhavanmadhavan2705 20 сағат бұрын
@@jaganjeevan9627 ആനയല്ല വാഹനം എന്നാണ് പലരും പറയുന്നത്.
@himaclothfashions3841
@himaclothfashions3841 2 күн бұрын
തന്ത്രി... നിങ്ങൾ ഗുരുവിനെ വിമർശിക്കുന്നു... കൊള്ളാം വൈദിക മഡം എന്നു പേര് വരുവാൻ ഉള്ള കാരണം തന്ത്രിക്കറിയാമോ??? ഈ വൈദിക മഠത്തിൽ പ്രാർത്ഥിച്ചു നിന്നപ്പോൾ എനിക്കും എന്റെ സഹോദരനും ഉണ്ടായ അനുഭവം പറയാം തന്ത്രി... ദിവ്യ ഗന്ധവും കാറ്റും ഞങ്ങളെ പൊതിഞ്ഞു.. എല്ലാം പ്രവചിക്കുന്ന താങ്കൾ എന്തു പറയുന്നു. പിന്നെ ശിവഗിരിയിൽ പോകുന്നത് ധനം ഉണ്ടാകാനല്ല ആത്മ ഞ്ജിജ്ഞാസ തീർക്കാനും, മനഃശാന്തിക്കും ആണ്... അറിവ് (അഥവാ ബോധം )ആണ് ആത്മാവ് അതു ഓംകാരം ആണ്.. അതു ജനന മരണങ്ങൾ ഇല്ലാത്ത ആദി മഹാസ് ആണ്... ആനന്ദമാണ്. അഞ്ചുതെങ് ഞാനെസ്വരം സക്ഷേത്രത്തിലെ ശുദ്ധ ജല കിണർ അത് ആരാണ് തന്ത്രി സൃഷ്ട്ടിച്ചത്??? താങ്കൾക്കു സാധിക്കുമോ? പോയി പരീസ്ക്ഷിക്കാമല്ലോ suhurthe😮
@Meethal-v2n
@Meethal-v2n 2 күн бұрын
ശിവഗിരി മുത്തൻ എങ്ങനയാ മരിച്ചത് എന്ന് അറിയാമോ ? ആ സമയത്തുള്ള ദിവ്യ ഗന്ധമാണോ ഉദ്ദേശിച്ചത്😂
@ratheesh4you
@ratheesh4you 2 күн бұрын
@@Meethal-v2nGurudevan death cause was his illnesses
@sumeshbalan8600
@sumeshbalan8600 2 күн бұрын
ദിവ്യഗന്ധം പരക്കും..😂 ഉദര രോഗം (വയറിളക്കം) പിടിപ്പെട്ടാ നാരായണ ഗുരു യമലോകത്തേക്ക് വണ്ടി വിട്ടത്🤣🤣🤣 അപ്പോൾ ഉറപ്പായും നിങ്ങളുടെ ദിവ്യ ഗന്ധം പരക്കും !
@sumeshbalan8600
@sumeshbalan8600 2 күн бұрын
പിന്നെ തന്നെ പോലുള്ള വിഢികൾ ധനം മോഹിച്ചില്ലെങ്കിലും തലപ്പത്തു ള്ളവർ പണചാക്കുകളാ.. അതു വല്ലതും അറിയാമോ മഞ്ഞദിവ്യ ഗന്ധമേ😂
@ratheesh4you
@ratheesh4you 2 күн бұрын
@@sumeshbalan8600 Very sad Sumesh …!!!
@GauravKrishna-i3t
@GauravKrishna-i3t 2 күн бұрын
നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijim2476
@vijim2476 2 күн бұрын
ഈ അമ്മിണിക്കുട്ടിയോട് ഒന്ന് ചോദിച്ചോട്ടെ ഈ ശ്രീനാരായണഗുരു ഏത് ഭഗവാന്റെ അവതാരമാണ്? മഹാദേവന്റെയോ മഹാവിഷ്ണുവിന്റെയോ. അയ്യപ്പനും സുബ്രഹ്മണ്യനും ഭദ്രകാളിയും എല്ലാം മഹാദേവന്റെയും മഹാവിഷ്ണുവിന്റെയും അവതാരങ്ങൾ ആണ്. എന്നാൽ ഞങ്ങളുടെ ഗുരുനാഥൻ പച്ചയായ മനുഷ്യനാണ്. അദ്ദേഹം പ്രണവമല എന്ന ദേവലോകം ജനനന്മക്കായിട്ടാണ് പടുത്തുയർത്തിയത്. അവിടുത്തെ ദേവതകൾക്ക് ചൈതന്യം നൽകിയത് ജീവനും പ്രാണനും നൽകിയാണ്. അവിടുത്തെ ദേവതകളുടെ പിതാവാണ് ഗുരുനാഥൻ. വിളിച്ചാൽ വിളിപ്പുറത്തെത്തും അവിടെ വാഴുന്ന ദേവതകൾ. അമ്മിണി സൂക്ഷിച്ചോളൂട്ടോ. പണിയാകും ട്ടൊ... അമ്മിണിക്കുട്ടി പ്രണവമലയിൽ വന്നു പേരമംഗലത്തപ്പനോടും അവിടുത്തെ ദേവതകളോടും മാപ്പ് പറഞ്ഞോളൂ . ഞങ്ങളുടെ സാറിനെ കുതന്ത്രി എന്നു പറഞ്ഞ ആ നാവുപോലും ചിലപ്പോൾ ചലിക്കില്ല. ഓർത്തോളൂ
@subivijayan935
@subivijayan935 2 күн бұрын
This mother's and daughter money is swaha.
@Peacock1010
@Peacock1010 2 күн бұрын
അമ്മിണിക്കുട്ടി.യഥാർത്ഥ ചരിത്രം എന്താണെന്ന് പഠിക്കു.... കഥയറിയാതെ ആട്ടം കളിക്കാതെ അമ്മിണി കൂട്ടി......... എല്ലാം അരച്ച്കലക്കി കുടിച്ച ആളാണ്..... ഞങ്ങളെ ഗുരുനാഥൻ അദ്ദേഹത്തെ വെല്ലുവിളിക്കാൻ അല്പമെങ്കിലും ബോധം വിവരംഒക്കെ വേണം...... പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@ManuM-y7l
@ManuM-y7l 2 күн бұрын
പറി ഒന്ന് പോടെ
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Күн бұрын
ശ്രീനാരായണ ഗുരു ഒരു പൂജയും ചെയ്തല്ല ഒന്നു ചെയ്തിരുന്നത്
@lalgigopi1500
@lalgigopi1500 2 күн бұрын
തിരു പേരാം മംഗലത്തപ്പൻ ശരണം അയ്യപ്പൻ്റചരിത്രം വിശദമായി പറഞ്ഞ് തന്നതിന്
@Shijosh-k1e
@Shijosh-k1e 2 күн бұрын
Namaskaram sir❤❤❤
@SreejaJoseph-q4x
@SreejaJoseph-q4x 2 күн бұрын
Super sir ❤❤❤❤❤❤
@damodarannambiar5303
@damodarannambiar5303 9 сағат бұрын
Oru udayippe thandri enne thonnunnu, paisa, paisa arthipandaram urakkathilum Paisa 108 havana uruvidunnu 😡😜
@arunsakthi5633
@arunsakthi5633 2 күн бұрын
Swami 🙏
@DineeshAyyappan
@DineeshAyyappan 2 күн бұрын
🙏🙏🙏💯
@jishashaji5661
@jishashaji5661 2 күн бұрын
𝔾𝕦𝕣𝕦𝕟𝕒𝕕𝕙𝕒🥰🥰🥰
@LathakomalanLathakomalan
@LathakomalanLathakomalan Күн бұрын
Thanikku naanamilledaaa
@aneeshs.s3987
@aneeshs.s3987 2 күн бұрын
പേരമംഗലത്തപ്പൻ ശരണം
@Sureshchingavanam
@Sureshchingavanam 2 күн бұрын
ഗുരുനാഥൻ പറയുന്ന സത്യങ്ങൾ സമൂഹത്തിൽ പടർത്താൻ വേണ്ടിയാണ് ചരിത്രം പഠിക്കാത്ത ഞമ്മിണികുട്ടിയെ പോലുള്ളവരെ ഈശ്വേരൻ എത്തിക്കുന്നത് ഇവർ കാരണം ഗുരുനാഥന്റെയും പേരമംഗലത്തപ്പന്റെയും മഹത്വം ലോകം തിരിച്ചറിയും
@kingstargaming4767
@kingstargaming4767 2 күн бұрын
നമസ്കാരം സർ
@sheebaob298
@sheebaob298 2 күн бұрын
Namaskaram gurunatha ❤🙏
@lathikasathyanath2985
@lathikasathyanath2985 Күн бұрын
ജ്യോതിഷത്തിലെ കാണപ്പുറങളിലൂടെ എല്ലാത്തിനും മറുപടി കൊടുത്തതിനു നന്ദി നന്ദി നന്ദി 🙏🏾
@SANGEETHMANNARKKAD
@SANGEETHMANNARKKAD 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@balakrishnanbala627
@balakrishnanbala627 2 күн бұрын
Namaskaram gurunatha. Vadakara
@arunk3788
@arunk3788 2 күн бұрын
❤🙏🏻❤
@manojkappadanmanojkappadan4222
@manojkappadanmanojkappadan4222 2 күн бұрын
Namaskaram.sir
കളികൾ എന്താകും? | T G MOHANDAS |
19:55
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
29
21:08
K V SUBHASH THANTHRI
Рет қаралды 531
നാരായണീയർ ഇത് കാണാതെ പോകരുത്
2:10:02
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН