മലയാരന്മാരുടെ കയ്യിൽ നിന്നും ക്ഷേത്രം തട്ടിയെടുക്കാൻ സവർണ ഹിന്ദുക്കളുടെ നീച പ്രവൃത്തി. പൊത്തിനുള്ളിൽ താമസിച്ചിരുന്നത് വെറും ഭക്തൻ സന്യാസി ആയിരുന്നില്ല അമ്പലത്തിലെ പൂജാരി ആയിരുന്നു. അമ്പലം കത്തിച്ചു സാക്ഷിയെയും കൊന്നു തെളിവുകൾ ഇല്ലാതാക്കി. എന്നിട്ട് ഓരോ കെട്ടുകഥകൾ ആളുകളേ തെറ്റിദ്ധരിപ്പിക്കാൻ
@Akshaypanther2 жыл бұрын
Yes you are right
@Youdontknowme444-r3s Жыл бұрын
Communists kar ale
@BalaKrishnan-ns6bs3 жыл бұрын
എന്തായാലും ഇതിന്റെ പിന്നിൽ ഉള്ള ഹീന കരങ്ങൾ പണ്ടാരം അടങ്ങി ചത്തുപോയി കാണും. ഉറപ്പു. ഇനി ആരെങ്കിലും ജീവിച്ചു വരുന്നുണ്ടെങ്കിൽ അവരുടെ ഗതിയും വ്യത്യസ്തമാകില്ല ഉറപ്പാണ്.
@cvjoseukken82593 жыл бұрын
You are correct.
@gopalanadithyan92262 жыл бұрын
ഒരു ക്ഷേത്രം കത്തിച്ചു. കേസ് മില്ല പോലീസ് ഇല്ല, കോടതിയുംമില്ല എന്ത് ഭയാനകമായ അവസ്ഥ.. എന്തായാലും അയ്യപ്പൻ വിടാൻ ഭാവമില്ല. അയ്യപ്പൻ നേരിട്ട് നീതി നടപ്പാക്കുകയാണ് കുറ്റവാളികളുടെ 7 തലമുറയെ നശിപ്പിക്കും. ഇപ്പോൾ രണ്ടു പേർക്ക് വധ ശിക്ഷയും ഒരാൾക്ക് ജീവ പര്യന്തം ജയിൽ. പോരെ
@RajeshKumar-li9kw2 жыл бұрын
കേശവമേനോൻ നല്ല വ്യക്തി.... നല്ല റിപ്പോർട്ട്.... അന്നും ഇന്നും ക്രൈംബ്രാഞ്ച്..... സർക്കാരിനെ സഹായിക്കാൻ
ഒരിക്കലും മനപ്പൂർവ്വം നശിപ്പിക്കാൻ വിവരമുള്ള ആരും ചെയ്യില്ല.. കാരണം അതീവ ശക്തമായ മൂലമന്ത്രത്താൽ പ്രതിഷ്ടിച്ചതും.. പൂജാകാലയളവിൽ പലവിധത്തിലുള്ള ശക്തമായ മന്ത്രങ്ങളും പൂജകളും ചെയ്യുന്ന(പഞ്ചാലന്കാര ക്രിയ).. ചെയ്യുന്ന വിഗ്രഹത്തിനോ, ക്ഷേത്രത്തിനോ ക്ഷതം വരുത്തിയാൽ അതു ചെയ്യുന്നവനും അതിനു കൂട്ടുനിൽക്കുന്നവർക്കും അതിരൂക്ഷമായ തിരിച്ചടി കിട്ടിയിരിക്കും..അതിനുള്ള തെളിവ് അന്വേഷിച്ചാൽ ഒരുപക്ഷേ കിട്ടും... ഒരു സ്വാഭാവിക തീപിടുത്തമായി കണക്കാക്കാം.. ശക്തമായ തീപിടുത്തത്തിൽ ഏതു കൃഷ്ണ ശിലയും പാളികളായി പൊട്ടും...അവിശ്വസനീയമാണ് നിങ്ങളുടെ റിപ്പോർട്ട്.. ഈ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനേ ഈ റിപ്പോർട്ട് ഉപകരിക്കൂ... ലൈക്കു കിട്ടാൻ വേറേ ഒന്നും കിട്ടിയില്ല.. അല്ലേ... സ്വാമിയേയ് ശരണമയ്യപ്പാ...🙏
@cheerbai443 жыл бұрын
ശബരിമല കത്തിച്ചു. ആര്, അവരെ ആരു സംരക്ഷിച്ചു.? എന്തിനു വേണ്ടി. സ്വയം ചോദിക്കേണ്ടതാണ്.
@kl02pramodvlog282 жыл бұрын
എന്റെ അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏
@VivekYadav-zo8hw3 жыл бұрын
🙏🙏🙏 long live Hinduism 🙏🙏🙏
@Srimuruga-n7vАй бұрын
Ohm Sri swamiye saranam ayyappa
@RajeshKumar-li9kw2 жыл бұрын
നായാട്ടിനു പോയ ക്രിസ്ത്യാനികൾ
@vijayalakshmit93063 жыл бұрын
ജയ് സൂരൃ എന്ന അഡ്വ കേറ്റ് കോടതി വിധി മുഴുവൻ വായിച്ചു കേൾപ്പിച്ചതാണല്ലോ ഒരു ചാനലിൽ. അവസാനം പ്രതിയെ ഒരു മനോരോഗിയാക്കി യത് കോടതിയാണോ ജനങ്ങളാണോ.
@raveendranc.s35292 жыл бұрын
കേരളത്തിലെഇതരമത ഇന്ത്യൻ കുത്തകവൃവസായികൾ കൾക്ക് പങ്കു്
@rajeevshanthi93543 жыл бұрын
ആരാണ് .എന്ന്. ജനത്തിന്. .അറിയാം
@aadish27493 жыл бұрын
💯💯
@RajeshKumar-li9kw2 жыл бұрын
ഹിന്ദുസമുദായം ഇതു മനസിലാക്കണം കോൺഗ്രസും കമ്മ്യൂണിസ്റ്റും.... ഇവർ തന്നെയാണ് ഉത്തരവാദികൾ.... കാൻസർ രോഗികളുടെ എണ്ണം കൂടും... സർക്കാരിൽ ദൈവ കോപമാണ്
@RajeshKumar-li9kw2 жыл бұрын
ഇവനൊന്നും ഒരിക്കലും ഗുണം പിടിക്കില്ല....
@saljithc85492 жыл бұрын
🙏🙏🙏🙏
@RajeshKumar-li9kw2 жыл бұрын
ഈ കഥയിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്ന് സംശയം
@jithinn111 ай бұрын
പണ്ട് ആരെങ്കിലും വിവരക്കേട് കാണിച്ചു എന്ന് വച്ചു ഇന്നും അത് പൊക്കി പിടിച്ചു കൊണ്ട് നടക്കാമോ.
@gopalanadithyan92266 күн бұрын
Vivrakedo .panakozhuupinte hunku allathentha.
@afraudful3 жыл бұрын
കേരളത്തിലെ നിലവിലുള്ള മതേതര സാമൂഹിക പശ്ചാത്തലം തുടർന്നാൽ പലർക്കും തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കഴിയില്ല. കൂടുതൽ അംഗബലമുള്ള മതത്തിനെ രക്ഷിക്കുന്നു എന്ന് വരുത്തി തീർത്താൽ പണി എളുപ്പമായി. ന്യൂനപക്ഷം വേണ്ട. അതിന് വേണ്ടി തമ്മിലടിയും വേണ്ട. ഏതു മതമായാലും എല്ലാവരെയും സംരക്ഷിക്കണം. 21 ആം നൂറ്റാണ്ടിലെ, മത ജാതി വെറി കേറാത്ത, എല്ലാവരെയും പരസ്പരം ബഹുമാനിക്കുന്ന മാവേലിയുടെ നാട് നീണാൾ വാഴട്ടെ...
@conscons57763 жыл бұрын
TATVAM ASI..(..THOU ART THAT..) chandokya upanishad..
@rajappanm.k41322 жыл бұрын
Who was the bastered political leader and cocuss team behind the sabarimala temple 🔥fire.
അന്ന് ഭരണകൂടം പൂഴ്ത്തി വച്ചെങ്കിൽ എന്നതാ തീ വച്ചവർ തമ്മിൽ തള്ളി വെടി വച്ചു ചതല്ലോ
@hariharakumard43272 жыл бұрын
മീൻ പിടിയ്ക്കുന്നവർ മീൻ തിന്നുന്നവനെ തല്ലി. നല്ല കഥ. വിശ്വസിക്കാൻ കുറേ പൊട്ടന്മാരും. അവർ മീൻ പിടിച്ചു കൊണ്ടിരുന്നു, എന്നതിനു പകരം ശരണം വിളിച്ചുകൊണ്ടിരുന്നു; എന്നെങ്കിലും പറയാമായിരുന്നു.
@harivison72122 жыл бұрын
അത് നിലക്കൽ സമരം നടത്തിയ പോപ്പ്ഒക്കെ ആയിരിക്കും അത് ആണ് ഭരണ കാര് വഴി തിരിച്ചു വിട്ടു വിട്ടു പോയത്.
@samarth40543 жыл бұрын
പഴയത് വിടൂ...ബില്ല് എവിടെ ? അതിനും ആരെങ്കിലും തടസ്സം ഉണ്ടോ ??? ഇനിയും നാറും.. ദില്ലിയിൽ നാറിയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. വേണമെങ്കിൽ ചെയ്യാം..
@RajeshKumar-li9kw2 жыл бұрын
Sann
@manhuman58932 жыл бұрын
ഒരു വായിന്നു രണ്ടു വർത്തമാനം എന്നപോലെ ആണല്ലേ നിങ്ങടെ വാർത്ത, ആര് എപ്പോ എന്നത്
@rajeendranmampatta2415 Жыл бұрын
Idodiki kodutha congress netakalude pithakale smarikunnu
@RajeshKumar-li9kw2 жыл бұрын
കള്ളം പച്ച കള്ളം
@Bjtkochi3 жыл бұрын
മകര ജ്യോതി എന്ന തട്ടിപ്പിനെ തുറന്നു കാട്ടി നിരവധി ചാനലുകൾ സത്യം പുറത്തു വിട്ടുകൊണ്ടിരിക്കുന്നു.നിങ്ങൾ ആ തട്ടിപ്പിനെ കുറിച്ചു എന്തുപറയുന്നു?
@Sibikuttan253 жыл бұрын
ബഹു:കേരള ഹൈക്കോടതി മകരവിളക്കിനെ സംബന്ധിച്ചു വിധിപ്രസ്താവിച്ചിട്ടുള്ളതും ദേവസ്വം നടത്തുന്ന കർപ്പൂരാഴി ആണെന്ന് സത്യവാങ്മൂലം നല്കിയിട്ടുള്ളതും ആണ്.
@vinodsnair28903 жыл бұрын
ജെയിംസ് നിന്റെ ദൈവം ഫുൾ തട്ടിപ്പ് അല്ലെ. അയാൾ എന്നാണ് ദൈവം ആയത്. നിങ്ങളുടെ ബൈബിളിലിലെ കഥ ഞാൻ ചോദിക്കട്ടെ. 😂
Ivan chilappo sudappi aayirikum namale thammil adipikan
@Samyakindialife3 жыл бұрын
പൗരാണിക അസീവാഹമതത്തിന്റെ ബോധിസത്വ സിദ്ധ ബൗദ്ധ ക്ഷേത്രം ആണ് ശബരിമല , അതിനേ തകർത്തു ബ്രാഹ്മണരുടെ കയ്യിൽ ആക്കുക എന്നതാണ് പേർഷ്യൻ ഹൈന്ദവ ബ്രാഹ്മണരുടെ ഉദ്ദേശം അവരുടെ മതം ആയ zoroastrianism ഇവിടെ പ്രചാരണം നടത്തുക എന്നതാണ് ബ്രാഹ്മണരുടെ ഉദേശിച്ചത് അതിനായി ബ്രാഹ്മണർ ശൂദ്രന്മാരെ ഉപയോഗിച്ച് ചെയ്യിപ്പിച്ചു
@akashk34683 жыл бұрын
Max Muller അടിക്റ്റ്സ് എത്തിയോ .. 😏 ഇതൊക്കെ നുണക്കഥകൾ എന്ന് ആളുകൾക്ക് നേരത്തെ ബോധ്യമായതാ . പുതിയത് വല്ലതും ഇറക്ക് ! പിന്നെ video യിൽ പറയുന്ന സംഭവം നടന്നത് 1951 ആണ്. എന്ന് കേരളത്തിൽ ഉണ്ടായിരുന്ന Zoroastrian ആരെന്ന് ഒന്നു പറഞ്ഞാലും .. 🤡😏
@Jay-pr8fm3 жыл бұрын
@@akashk3468 👌🙏
@Samyakindialife3 жыл бұрын
@@akashk3468 പേർഷ്യൻ ബ്രാഹ്മണർ ഇന്ത്യയിൽ 600 A.D.തൊട്ടേ ഉണ്ട് , പിന്നെ zoroastrianism പ്രചാരണം നടത്തൽ വലിയ പാടൊന്നുമില്ല , സ്വദേശിയരുടെ മതക്ഷേത്രങ്ങൾ കയ്യടക്കുക.
@Sibikuttan253 жыл бұрын
ഇപ്പോൾ ഇറാനിലും തുർക്കിയിലും ഭരണം നടത്തുന്നതും ബ്രഹ്മണന്മാർ ആയിരിക്കും