ശബരിമലയും ലൗജിഹാദും: ശ്രീജിത്ത് പണിക്കര്‍ പറയുന്നു | Interview with Sreejith Panicker - Part 2

  Рет қаралды 162,072

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 534
@Anoopmohan88
@Anoopmohan88 3 жыл бұрын
ശ്രീജിത്ത് പണിക്കർ ചാനൽ ചർച്ചകളിൽ വന്നതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രോദനം മാത്രമാണ് കേൾക്കാനുള്ളത്.
@vsomarajanpillai6261
@vsomarajanpillai6261 3 жыл бұрын
ശ്രീജിത്ത് പണിക്കരെപ്പോലെ ശ്രീജിത്ത് പണിക്കർ മാത്രം congrats
@sasidharanpn249
@sasidharanpn249 3 жыл бұрын
ആകാം
@sheejadinesan
@sheejadinesan 3 жыл бұрын
കൃത്യമായ, മാന്യമായ നിരീക്ഷണം.. ഒരു വാക്ക് പോലും അധിക പറ്റില്ല... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു 👏👏👏👏🙏🙏🙏
@jfryteg
@jfryteg 3 жыл бұрын
പക്കാ സങ്കി ആണ് ഇവൻ പക്ഷെ തുറന്നു സമ്മതിക്കില്ല
@reghupk7277
@reghupk7277 3 жыл бұрын
@@jfryteg നിങ്ങൾക്കെങ്ങിനെ മനസ്സിലായി ,പാന്റ് ഇട്ടിട്ട് പോലും നിങ്ങൾക്കത് മനസ്സിലായെങ്കിൽ നിങ്ങ പുലിയല്ല പുപ്പുലി
@anoopchandranful
@anoopchandranful 3 жыл бұрын
സാജൻ സാറിനു അഭിനന്ദനം , അങ്ങയുടെ ഇഇഇ പ്രോഗ്രാം മുടങ്ങാതെ കാണാറുണ്ട് .
@shibukuriakose8957
@shibukuriakose8957 3 жыл бұрын
കാപട്യത്തെ തുറന്നു കാട്ടുന്ന ശ്രീജിത്തിനെപ്പോലെ 10 പേരെങ്കിലും കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ....
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
Shajan Scaria know the difference of Real Lord the God and Idol Worship of Man and Made Religions on earth.
@jayaprakashgopinathan3990
@jayaprakashgopinathan3990 3 жыл бұрын
Kai adikaam ee cherupakanu👌
@ravinair6887
@ravinair6887 3 жыл бұрын
@@enjoyfullife-naturalminimu6534 All are idol Worshippers... In churches idols of Jesus, Cross, Mary and many saints... 5 times prayer is done facing Macca where there is idol😂
@തൃശ്ശൂർക്കാരൻ-ബ8വ
@തൃശ്ശൂർക്കാരൻ-ബ8വ 3 жыл бұрын
ചാണകം
@Maheshem88
@Maheshem88 3 жыл бұрын
@@തൃശ്ശൂർക്കാരൻ-ബ8വ എന്ന് ഒരു പാവം കുണ്ടന്‍
@sk6182
@sk6182 3 жыл бұрын
സാജൻ ചേട്ടനും ശ്രീജിത്തും നടത്തുന്ന മാന്യ മായ ചർച്ച
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
Shajan Scaria know the difference of Real Lord the God and Idol Worship of Man and Made Religions on earth.
@Oberoy248
@Oberoy248 3 жыл бұрын
@@enjoyfullife-naturalminimu6534 lol 'Idol Worship'... I guess u want to kill or convert all pagans in this world
@godsowncountry2958
@godsowncountry2958 3 жыл бұрын
ഏതൊരു വിഷയമായാലും അതിനെ പറ്റി വേണ്ട രീതിയിൽ പഠിച്ച് മാന്യമായ രീതിയിൽ വിമർശിക്കുന്ന നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.🙏
@sasidharanpn249
@sasidharanpn249 3 жыл бұрын
Yes
@sumeshs366
@sumeshs366 3 жыл бұрын
യെസ് mam🙏👍
@zinsarakamal8625
@zinsarakamal8625 3 жыл бұрын
Q
@shyammenon8240
@shyammenon8240 3 жыл бұрын
Very true
@pkmshankar6489
@pkmshankar6489 3 жыл бұрын
ഒലക്ക നമ്മുടെ നാട് ഇത്രയും കുട്ടി ചോറ്‌ ആക്കിയത് ldf udf അല്ലെ... Udf means മുസ്ലിം ലീഗ്‌
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ഇത്രമാത്രം മര്യാദക്ക് സംവാദകനെ കണ്ടിട്ടില്ല , അറിവിന്റെയും വിവരണത്തിന്റെയും പാരാവാരം ! നന്ദി🌹🌹
@anilkumarak5388
@anilkumarak5388 3 жыл бұрын
Sreejith’s views are very realistic, meaningful and logical. The vibrant youngsters of Kerala should join him and come out openly to oppose the dirty politicians and throw them out of the power. Many Malayalees will agree with Sreejith’s views.
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
Shajan Scaria know the difference of Real Lord the God and Idol Worship of Man and Made Religions on earth.
@thrinethran2885
@thrinethran2885 3 жыл бұрын
He possesses the essential faculties of logic, intellectual rigour and objectivity which Indians generally and Malayalees especially, who vainly argue at all kinds of fora, have dispensed with.
@anupa1090
@anupa1090 3 жыл бұрын
❤️✔️💯
@pam4840
@pam4840 3 жыл бұрын
@@enjoyfullife-naturalminimu6534 so Christianity is not man made poda chirippikkatha. Hindus are not Hippocrates at least to accept it
@susheelarajan4877
@susheelarajan4877 3 жыл бұрын
Nagalde naadinte abimaanamanu sreejith. Love you mone.
@harikrishnanuk
@harikrishnanuk 3 жыл бұрын
Was Waiting for part 2... Sreejith is an intelligent personality and not corrupted.... Keralam needs such people
@vigeshkozhikode2545
@vigeshkozhikode2545 3 жыл бұрын
ഒരുപാട് നേരം കേട്ടിരിക്കാൻ തോന്നുന്നു അഭിനന്ദനങ്ങൾ സാജൻ സാർ ശ്രീജിത്ത് പണിക്കർ
@pmp7771
@pmp7771 3 жыл бұрын
ശ്രീജിത്ത്‌. അങ്ങ് മലയാളികൾ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മികച്ച വാഗ്മിയാണ്. അങ്ങ് ചർച്ചയിൽ ഉണ്ടെങ്കിൽ വലിയ മാനം ഉണ്ട്. അങ്ങയുടെ വാക്കുകളെ പലരും ഭയപ്പെടുന്നു. ചിലർ നടത്തി വരാറുള്ള പ്രവർത്തിയെ ശ്രീജിത്ത്‌ ഭയത്തോടെ കാണുന്നില്ല എങ്കിലും എന്നെ പോലെ ഉള്ളവർ ആശങ്കയിൽ ആണ്.
@karunakaranpoduval8252
@karunakaranpoduval8252 3 жыл бұрын
ശരിയായ വിലയിരുത്തൽ. അഭിനന്ദന ങ്ങൾ
@jijijohn1665
@jijijohn1665 3 жыл бұрын
I like Sreejith. Well Spoken. Great ideology 🙏
@abisuren1669
@abisuren1669 3 жыл бұрын
ശ്രീജിത്ത് നെ പകരക്കാരൻ ശ്രീജിത്ത് തന്നെ.എൻസൈക്ലോപീഡിയ ,,,,എല്ലാ കാര്യത്തിലും ,,,ധരിപ്പിക്കാനും ,,അപാരം തന്നെ.ഓൾ ദി best.
@sasidharanpn249
@sasidharanpn249 3 жыл бұрын
അതേ
@purushothamankani3655
@purushothamankani3655 3 жыл бұрын
Sreejith .. you are absolutely a great man ..
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
Sreejith Paniker - Good Vision Sreejith Paniker - Good Mission Sreejith Paniker - Good Knowledge Person like Sreejith Paniker is asset for INDIA ..Wonder why Modi jee called him for a meeting... Thank you Saajan Sir ..good interview and really worth for the subscribers...
@pradeepbharatiya7777
@pradeepbharatiya7777 3 жыл бұрын
ശ്രീജിത്ത്‌ ജി.....🔥🔥👍👍💓💓🌹🌹🌹
@sujithkumar2521
@sujithkumar2521 3 жыл бұрын
ശ്രീജിത്തിനെ കൊണ്ട് വന്ന് ഇങ്ങനെ ഒരു അഭിമുഖം ചെയ്ത സാജൻ സാറിന് അഭിനന്ദനങ്ങൾ 🙏
@menonradhakrishnanparakkat2184
@menonradhakrishnanparakkat2184 3 жыл бұрын
A very very good and informative discussion by two respected intellectual individuals.
@vivekvp4076
@vivekvp4076 3 жыл бұрын
He is cut and clear in his points and a have a vast knowledge in almost all the topics he gets ☺️
@bijukumar211
@bijukumar211 3 жыл бұрын
ഷാജൻ ചേട്ടാ സൂപ്പർ വീഡിയോ ശ്രീജിത്ത്‌ ചേട്ടാ അടിപൊളി സൂപ്പർ പൊളിച്ചു ഒന്നും പറയാനില്ല ജയ്
@sureshnair2712
@sureshnair2712 3 жыл бұрын
Sreejith panicker Appreciated man Excellent personality Actually kerala need you Please go on 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
Shajan Scaria know the difference of Real Lord the God and Idol Worship of Man and Made Religions on earth.
@rajapalamittam5521
@rajapalamittam5521 3 жыл бұрын
@@enjoyfullife-naturalminimu6534 True.
@sureshnair2712
@sureshnair2712 3 жыл бұрын
And one more thing mr:oru malayali. Please don't try to teach us. If we are sanghi there is no doubt you are a dam jihadee. Of course you are a jihadee. Now get lost. Thanks
@multitechartelectronicsand5450
@multitechartelectronicsand5450 3 жыл бұрын
Super interview...
@praveenparameswaran9005
@praveenparameswaran9005 3 жыл бұрын
കാര്യങ്ങൾ പഠിച്ച് വിലയിരുത്തുന്ന, മാന്യനായ അറിവുള്ള യുവാവ്, ഷാജൻ സാറിന് ചേരും
@sasidharanpn249
@sasidharanpn249 3 жыл бұрын
Yes
@lathaacharya3982
@lathaacharya3982 3 жыл бұрын
Athukkum melei
@unnikrishnanvcunni
@unnikrishnanvcunni 3 жыл бұрын
ശ്രീജിത് ഒരു ഡിക്ഷണറിയാണ്, താങ്കൾ താങ്കൾക്ക് തോന്നുന്നത് ധൈര്യപൂർവ്വം പറയുന്ന ഒരു ജീനിയസ്സാണ്.ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും നാവാതെ ഗർജ്ജിക്കുന്ന താങ്കൾക്കും താങ്കളെ ജനങ്ങളുടെ മുന്നിലവതരിപ്പിച്ച ഷാജൻ സക്കറിയക്കും എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ.
@behonest1463
@behonest1463 3 жыл бұрын
ഡിക്ഷണറി എന്നല്ല ,എൻസൈക്ലോപീഡിയ എന്ന് പറയുന്നതാണ് ഉചിതം
@unnikrishnanvcunni
@unnikrishnanvcunni 3 жыл бұрын
@@behonest1463 ഓ.കെ.എന്റെ ചെറിയ ബുദ്ധി കൊണ്ട് പറഞ്ഞതാണ് പൊറുക്കുക.വെറും എസ് എസ് എൽ സി ക്കാരന്റെ ബുദ്ധിയായത് കൊണ്ട് പറ്റിയ താവാം
@behonest1463
@behonest1463 3 жыл бұрын
@@unnikrishnanvcunni സുഹൃത്തെ ക്ഷമിക്കണം .. കളിയാക്കിയതല്ല ... അങ്ങനെ പറയുന്നതാണ് ഉചിതം എന്ന് പറഞ്ഞെന്നേയുള്ളൂ ... hurt ആയെങ്കിൽ സോറി ..
@jayantheruvath9316
@jayantheruvath9316 3 жыл бұрын
ശ്രീജിത്ത് പണിക്കർ ഫാൻസ്
@SurajRajIND
@SurajRajIND 3 жыл бұрын
Watched both episodes without missing a single word of Sreejith. Great interview by Sajan Bro
@sivakmr483
@sivakmr483 3 жыл бұрын
29 മിനിട്ടുള്ള ഈ video വെറും 5 മിനിറ്റ് ആയിട്ടേ ഫീൽ ചെയ്തോളു എന്നതോന്നൽ ഉണ്ടായി ... കാര്യങ്ങൾ അറിയാവുന്നവർ സംസാരിക്കുന്നത് കേട്ടാൽ അറിയാതെ കേട്ടിരുന്നു പോകും
@neosokretes
@neosokretes 3 жыл бұрын
Sreejith is the most sought-after debater and political observer in Mallu channels. His impeccable communication skills, laser sharp logical arguments, and without being part of any political ideology make him different from others. It was a fun to watch the way he smashed Dr. Motta of 24-channel! 👏🏽
@marytc8273
@marytc8273 3 жыл бұрын
Dr.Arun is a talented person . each and every person has got their own body features,you too surely have some undesirable features, so when you criticise.do so in a.decent way
@neosokretes
@neosokretes 3 жыл бұрын
@@marytc8273 Yes, Chechi I really appreciate your concern, I would henceforth call him, “ഡോ. മുടിചൂടാമന്നൻ” ! ☺️
@Mallu_portfolio
@Mallu_portfolio 3 жыл бұрын
@@neosokretes 😂😂
@bhagawadgeethaswasrayamand9796
@bhagawadgeethaswasrayamand9796 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@snsism503
@snsism503 3 жыл бұрын
One of the most brilliant man in Kerala. Mr. Sreejith Panicker. Big Fan !! You give him a topic and he can speak and speak very logically !!
@aksuraj29
@aksuraj29 3 жыл бұрын
ലവ് ജിഹാദിന് തെളിവില്ല. പക്ഷെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒക്കെ എത്തിയത് ഗൂഗിൾ മാപ്പിൽ വഴി തെറ്റിയാണ്. ആർക്കും തർക്കമില്ല. മക്കൾ നഷ്ടപെട്ടവർ കുറച്ചു നെഞ്ചത്ത്അടിയും നിലവിളിയും നടത്തും അയല്പക്കവും സമൂഹവും സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും അവരെ ഒറ്റപെടുത്തും നാണക്കേട് ഭയന്ന് കേസിനും വഴക്കിനും ഒന്നും പോകാതെ മക്കളെ ശപിച്ചും കരഞ്ഞും അവരങ്ങനെ ജീവിച്ചു തീർക്കും. ഒരു കഥയോ കവിതയോ സിനിമായോ ഒന്നും അവരെ പറ്റി ഉണ്ടാവില്ല. പക്ഷെ ഗൂഗിൾ മാപ്പിനെ വെള്ള പൂശുന്ന തരത്തിൽ ഇവയെല്ലാം ഉണ്ടാവുകയും ചെയ്യും. എല്ലാം മനസ്സിലായിട്ടും പൊട്ടൻ മാരെ പോലെ പിന്നയും ജനങ്ങൾ. ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാൻ അടുത്ത അവസരവും കാത്ത് വീണ്ടും.
@തൃശ്ശൂർക്കാരൻ-ബ8വ
@തൃശ്ശൂർക്കാരൻ-ബ8വ 3 жыл бұрын
ചാണകം
@aksuraj29
@aksuraj29 3 жыл бұрын
@@തൃശ്ശൂർക്കാരൻ-ബ8വ ഏത് കള്ളപ്പേരിൽ വന്നാലും നിലാവ് കണ്ടാൽ അറിയാതെ ഊരിയിട്ട് പോകും ചെന്നായകൾ.
@gapps2611
@gapps2611 3 жыл бұрын
@@തൃശ്ശൂർക്കാരൻ-ബ8വ എത്ര നാൾ സങ്കി ചാണകം എന്നൊക്കെ പറഞ്ഞു ഒതുക്കാൻ നോക്കും... സങ്കികൾ അല്ലാത്തവരും ഇവിടെ ഉണ്ട്
@prasannanprasannan8483
@prasannanprasannan8483 3 жыл бұрын
@@തൃശ്ശൂർക്കാരൻ-ബ8വ നീ പോയി മുഹമ്മദ്‌ പറഞ്ഞപോലെ വിശുദ്ധ യുദ്ധം (ചെകുത്താനു മാത്രം ഇഷ്ടപ്പെടുന്ന, ചെകുത്താന്റെ അള്ളാക്ക് മാത്രം ഇഷ്ട പ്പെടുന്ന എല്ലാ ദുർ പ്രവൃത്തികളും )ചെയ്യൂ. ഉദാ. Ak47 ഉപയോഗിക്കാം, ബോംബ് വെച്ച് കെട്ടി നന്മയുള്ള ദൈവം സൃഷ്ടിച്ച നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊല്ലുക, അങ്ങനെ മുഹമ്മദിനെ അനുസരിക്കുക
@gokultr1133
@gokultr1133 3 жыл бұрын
Very well..said...
@anilmlml8791
@anilmlml8791 3 жыл бұрын
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുന്ന ഒരു നിയമം കൊണ്ടുവന്നാല്‍ ബിജെപി ക്ക് ശരിക്കും ഒരു മേല്‍കൈ ലഭിക്കും.
@mohamedshareef2013
@mohamedshareef2013 3 жыл бұрын
എന്തിനാ ഈ വിഷയം തെരുവിലിട്ടു ബിജെപി വെറും രാഷ്ട്രീയംകളിച്ചത്. കോടതിവിധി വന്ന ഉടനെ ഈവിഷയം കേന്ദ്രസർക്കാരിനെ ആ ആചാര്യരും കോൺഗ്രസ് യുഡിഎഫും ആവശ്യപെട്ടിട്ടും മോദിഭരണം മുഖംതിരിച്ചു. ഇനി എന്ത് .. യുഡിഎഫ് ഭരണംവന്നാലവർ എന്നും ഈ വിഷയത്തിലവരുടെത് ആത്മാർത്ഥ സമീപനമാണ്. ആഭരണകൂടമെങ്കിൽ വീണ്ടും കോടതി കയറേണ്ടിവരില്ല അശാന്തി വരുത്താതെ പരിഹാരമാക്കു മായിരുന്നു
@aneeshjagadevan5139
@aneeshjagadevan5139 3 жыл бұрын
ശബരിമലയിൽ അങ്ങനെ ഒരു തീരുമാനം എടുത്തിരിന്നേങ്കിൽ മുത്തലാഖിലെ കോടതി വിധി നടപ്പാക്കാൻ centrel govt: പ്രതിക്കൂട്ടിൽ ആയെനെ. എല്ലാത്തിനും ഒരു കാരണമുണ്ട് അനിയ .
@mohamedshareef2013
@mohamedshareef2013 3 жыл бұрын
@@aneeshjagadevan5139 കോടതി വിധിഇച്ഛാനുസരണം മറികടക്കാൻ പലതിലും ഇടപെടുന്ന കേന്ദ്രം ശബരിമല വിഷയം അതേ ഗൗരവത്തോടെ കാണാതിരുന്നത് ഏകസിവിലിയൻ നിയമത്തിന് അനുകൂല സാഹചര്യമുണ്ടാക്കുക എന്നലക്ഷ്യം കൂടിമുന്നിലുള്ള കാരണമാണ്. Rss കോടതിയിലൂടെ യുവതി പ്രവേശനാനുമതിക്കായ് ഹരജിയും ഇടപെടലുമായ് കൂടിയാണ് കോടതി ഇങ്ങിനെ ഒരുവിധിക്ക് സത്യത്തിൽ കാരണം. ഇവിടെ വിഷയം ഈവിഷയത്തിൽ മാത്രംകോടതിയിലൂടെ മാത്രം അത് പരിഹാരം എന്ന തീരുമാനം കൈകൊണ്ട് ഒരു ഓർഡിനൻസിന് വിസമ്മതിച്ച മോദിസർക്കാരിന്റ സമീപനം. ശേഷം കപടവാചാലത വോട്ട് തട്ടാനൊരു ഭക്തിനാടകങ്ങൾ. ഇതാണ് ബിജെപി
@aneeshjagadevan5139
@aneeshjagadevan5139 3 жыл бұрын
@@mohamedshareef2013 സുഹൃത്തേ ഞാൻ മുത്തലാഖിൽ മാത്രം പറഞ്ഞ് നിർത്തി എന്നെ ഉള്ളു.കേന്ദ്രം മുത്തലാഖിൽ അടക്കം സുപ്രിം കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്. യൂണിഫോം സിവിൽ കോഡിലും, ജനസംഖ്യ നിയന്ത്രണ ബില്ലിലും ഇത് തന്നെയാണ് നടക്കാനിരിക്കുന്നതും. ഇപ്പോൾ ശബരിമല വിഷയത്തിൽ ഒർഡിനൻസ് കൊണ്ട് വന്നാൽ പിന്നിട് അത് ഈ വക കാര്യങ്ങളിൽ ബുദ്ധിമുട്ടാകും. തന്നെയുമല്ല ഇത്രയും ജന രോഷത്തെ അവഗണിച്ച് ഒരു സർക്കാരിനും അവിടെ സ്ത്രീകളെ കയറ്റാൻ കഴിയില്ല .CPM കഴിഞ്ഞ മണ്ഡലകാലത്ത് ചെയ്തത് ഈ മണ്ഡലകാലത്ത് ചെയ്യഞ്ഞത് എന്ത് കൊണ്ടാണ് എന്ന് നമ്മുക്കറിയാം. ഇതിൽ വിജയൻ്റെ മരുമകൻ്റെയും തീവ്ര ഇസ്ലാമിക സംഘടനകളുടെ സ്വാധീനവും വ്യക്തമാണ് (ഇതിൽ മാത്രമല്ല LDF ഭരണത്തിൽ വന്ന മുഴുവൻ ഹിന്ദു വിരുദ്ധ നിലപാടുകളും). മറ്റൊരു കാരണം ഈ വിഷയത്തോടെ ഹിന്ദു വോട്ടുകളുടെ ഒരു പരിധി വരെയുള്ള ഏകീകരണം ബി ജെ പിയിലേക്ക് ഉണ്ടാകും .പക്ഷേ CPM ൻ്റെ അടിസ്ഥാന ഹിന്ദു വോട്ടുകൾ ഉറച്ചതാണ് എന്ന വിശ്വാസം അവർക്കുണ്ടായി. അതു കൊണ്ട് cong ലേ ഹിന്ദു വോട്ടുകൾ ബി ജെ പിയിലേക്ക് പോവുകയും (വളരെ കുറച്ച് LDF ഹിന്ദു വോട്ടുകളും) .ന്യൂനപക്ഷങ്ങളെ കൂടെ നിറുത്തുകയും ചെയ്താൽ തങ്ങൾ ഭദ്രമാകും എന്ന അധി ബുദ്ധിയും ഇതിനു പിന്നിൽ ഉണ്ട്. ഇങനെ ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ കോൺഗ്രസ് ദുർബലമാകും നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് 10-ൽ താഴെ സീറ്റുകൾ വർദ്ധിപ്പിക്കാം എന്നല്ലാതെ ഭരണത്തിൽ വരാൻ കഴിയില്ല. ഈ സ്ട്രറ്റജി എത്രത്തോളം ഫലം ചെയ്യും CPM ന് ഗുണം ചെയ്യും എന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. BJP നില മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല. ഇത്രയും അഴുമതിയിൽ കുളിച്ച ഒര് സർക്കാരിന് തുടർ ഭരണം ഉണ്ടായാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഇതിൽ പേടിക്കെണ്ട ഒരു കാര്യം കോൺഗ്രസാണ് തളരുന്നത് എങ്കിൽ ഹിന്ദുക്കളിൽ 70 ശതമാനത്തിന് മുകളിൽ ഹിന്ദുക്കൾ നിലവിലെ സാഹചര്യത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ബിജെപിയിലേക്ക് പോകും. SDPI പോലുള്ള തീവ്ര വർഗ്ഗിയ പാർട്ടികൾ വോട്ടു ബാങ്കുകൾ രൂപികരിക്കുകയും ഒവൈസിയെ പോലുള്ളവർക്ക് കേരളത്തിൽ നിലയുറപ്പിക്കാനും കഴിഞ്ഞാൽ CPM ൻ്റെ പെട്ടിയിലും ആണി അടിക്കും. എല്ലാത്തിൻ്റെയും പരിണിത ഫലമായി കേരളം വിഭജിപ്പിച്ച് മലബാർ മറ്റൊരു കാശ്മീരം താഴെ മറ്റൊരു ഗുജറാത്തും രൂപികരിക്കപ്പെടും .എല്ലാത്തിനും 15 to 20 വർഷത്തിൻ്റെ കാലതാമസമേ ഉള്ളു. ഈ നിയമസഭ ഇലക്ഷൻ കഴിയുമ്പോൾ അത് എത്രത്തോളം വേഗം സംഭവിക്കും എന്ന് മനസ്സിലാകും.എനിക്ക് വിയോജിപ്പുള്ളത് ശബരിമല കേസ് കൊടുത്തത് രണ്ട് കൂട്ടരാണ് ഒന്ന് യംഗ് ലോയെഴ്സ് അസോസിയേഷൻ മറ്റൊന്ന് ഒരു മുസ്ലിം വ്യക്തിയും. പിന്നിട് കക്ഷി ചേർന്നവരെ കുറിച്ച് അറിയില്ല. യങ് ലോയെഴ്സ് അസോസിയേഷൻ ഈ കേസ്മായി മുന്നോട്ട് വന്നത് സ്ത്രീ സമത്വം ഇല്ല എന്ന വാദവുമായിട്ടാണ്.ഇവർക്കും RSട മായി ഉള്ള ഒരെ ഒരു ബന്ധം ഇതിലെ ഒരു അഭിഭാഷകയെ വിവാഹം കഴിച്ചു എന്നതാണ് .അതും കേസ് കൊടുത്തു ആറ് വർഷങ്ങൾക്ക് ശേഷം (2011-ലോ 2012 ലോ ആണെന്ന് തോന്നുന്നു).2016 ൽ വന്ന CPM GovT: അഫിഡവിറ്റ് മാറ്റി നൽകുന്നത് വരെ കേരളത്തിലെ ഹിന്ദുക്കൾ പോലും ഈ കേസിനെ കാര്യമായി എടുത്തില്ല: എന്നതും ഇവിടെ പോലും ഇത് ചർച്ച ചെയ്യപ്പെട്ടില്ല എന്നതുമാണ് വസ്തുത. Rss ബന്ധമാരോപിക്കുന്ന സ്ത്രീ വിവാഹത്തിന് മുൻപ് നൽകിയ പരാതി പിന്നിട് അവർ പിൻമാറിയ ഒരു പരാതി എങ്ങനെയാണ് സുഹൃത്തേ Rss ൻ്റ ക്രെഡിറ്റിൽ വരുന്നത്. ജയ് ഹിന്ദ്
@mohamedshareef2013
@mohamedshareef2013 3 жыл бұрын
@@aneeshjagadevan5139 സുപ്രീംകോടതി മുത്വലാക്ക് നിരോധനം നടപ്പിലാക്കിയ ശേഷം ചില നിയമവ്യവസ്ഥ അതിൽ ചേർത്തു വീണ്ടും അത് നടപ്പിലാക്കൽ നടത്തി രാഷ്ട്രീയം കളിച്ചതാണല്ലോ
@PLRCIVIC
@PLRCIVIC 3 жыл бұрын
ശ്രീജിത്ത് ലൗജിഹാദ് നെ പറ്റി പറഞ്ഞത്👏👏
@varghesethekettath7959
@varghesethekettath7959 3 жыл бұрын
It's a very sensible and thoughtful comment regarding each vote be given to BJP , wd make CPM be in an advantageous position for the continuous governance. Therefore, in spite of all the weaknesses in the State Congress, they shd be given a massive mandate in the upcoming state assembly elections in order to prevent " this haughty , incorrigible and ruthless politician( present CM) from occupying the post again. Hats off to Mr Sreejith Panicker for his extra ordinary brilliance and impeccable credentials as also wishing all the luck and success to M/s Shajan Scaria, " crime " Nandakumar, k m shajahan and Adv. Jaishankar for their relentless fight against the dictatorship of the above politician!
@proudtobeanindian1397
@proudtobeanindian1397 3 жыл бұрын
Mr sreejith you are absolutely right. Thanks a lot
@1969R
@1969R 3 жыл бұрын
വളരെ നല്ല ചർച്ച ....keep it up👍 ശബരിമല വിഷയത്തി ൽ ഈ സർക്കാരിനെ ഒരു തരത്തിലും വിശ്വസിക്കാൻ പറ്റില്ല....
@Vimalkumar74771
@Vimalkumar74771 3 жыл бұрын
കൃത്യമായ വിലയിരുത്തൽ...
@claravj8779
@claravj8779 3 жыл бұрын
എല്ലാ കാര്യങ്ങളും മുൻവിധി കൂടാതെ, പഠിച്ചു പരമാവധി ശരിയായ രീതിയിൽ മറ്റുള്ളവർക്ക് മനസിലാക്കികൊടുക്കാൻ, കഴിവുള്ള ഒരു നല്ല ചെറുപ്പക്കാരൻ. ബിജെപി യും അതു തന്നെ അല്ലേ ചെയ്യുന്നത്? അവർ നല്ലതു പ്രാവർത്തികമാക്കാൻ ശ്രെമിക്കുന്നു, അതെന്തേ ആരും മനസ്സിൽ ആക്കാത്തതു? 🙏
@vsharikrishnan1618
@vsharikrishnan1618 3 жыл бұрын
സിവിൽ സർവീസ് ലോ ,കോളേജ്‌,ഊണി വേഴ്‌സിറ്റി അധ്യാപകനായോ പോയി സ്വയം ഷണ്ഡീകരിച്ചു ജീവിക്കാതെ സ്വന്തം വഴി സ്വയം തെരെഞ്ഞെടുത്ത ത്തതാണ് mr പണിക്കരുടെ വിജയം
@gouriss2831
@gouriss2831 3 жыл бұрын
😍😍😍
@anugrahasuresh3412
@anugrahasuresh3412 3 жыл бұрын
ശ്രീജിത്ത്‌ പണിക്കർ ഉള്ള ചർച്ച മാത്രമേ ഞാൻ കാണു
@mscstudiosarath8811
@mscstudiosarath8811 3 жыл бұрын
Same pitch
@t.hussain6278
@t.hussain6278 3 жыл бұрын
Excellent personality
@sheebamathew5680
@sheebamathew5680 3 жыл бұрын
Sreejith panicker well said🙏🙏🙏
@kmlkml6048
@kmlkml6048 3 жыл бұрын
Two of my favorites in conversation..
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 3 жыл бұрын
Good statement 🇮🇳🇮🇳🇮🇳
@govindankelunair1081
@govindankelunair1081 Жыл бұрын
ശ്രീജിത്ത്‌ പണിക്കർ സാർ വളരെ വിശദമായി വിലയിരുത്തി. അഭിനന്ദനങ്ങൾ 🙏
@bharathasabdam3586
@bharathasabdam3586 3 жыл бұрын
കാര്യങ്ങൾ ഇഴകീറി പരിശോധനനടത്തി തീരുമാനങ്ങൾ വള്ളി പുള്ളി വ്യതിചലിക്കാതെ പറയുന്ന വ്യക്തി അതാണ് ശ്രീജിത്ത് പണിക്കർ
@jayaprakash1310
@jayaprakash1310 3 жыл бұрын
നല്ല വ്യക്തി, നല്ല വ്യക്തിത്വം, നല്ല നിലപാടുകൾ... ശ്രീജിത്
@sudhapk1997
@sudhapk1997 3 жыл бұрын
Well spoken👍👍👍👍👍
@narayanannamboothiri9397
@narayanannamboothiri9397 3 жыл бұрын
എനിക്ക് വളരെയേറെ ഇഷ്ടമുള്ള ചാനലാണിത്. പ്രത്യേകിച്ച് സാജൻ സാറിന്റെ law points ൽ ഉള്ള അറിവ് അദ്ദേഹം പകർന്നു തരുന്നത് വളരെ പ്രയോജനകരമാണ്.
@kusumdamodaran197
@kusumdamodaran197 2 жыл бұрын
ശ്രീജിത്ത്‌ പണിക്കരെ ഒരുപാട് ഇഷ്ടം. നല്ല വിവരവും വിനയവും ഉള്ള വ്യക്തി 👌👌
@Koukri336
@Koukri336 3 жыл бұрын
ചർച്ചകൾ ഇങ്ങനെ ആയിരിക്കണം ,മാന്യമായി ഒരു രാഷ്ട്രീയ പാർട്ടി കളുടെയും പക്ഷം ചേരാതെ വ്യെക്തമായി അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു സംവദിക്കുന്ന തുറന്ന സഭ .
@sreedharanpraman9647
@sreedharanpraman9647 3 жыл бұрын
You are so brilliant sreej
@sajeevkumar2315
@sajeevkumar2315 3 жыл бұрын
Congrats Shajan sir, very good interview, Sree jith is rocking
@theindianhuman7124
@theindianhuman7124 3 жыл бұрын
Sreejith sir unbeatable personality person 🇮🇳🔥🌹🌈🌈🌈🌈🥰🥰🥰💕💕💕shajan sir Thank you so much...for this video &conversation
@mayampuliyara1485
@mayampuliyara1485 3 жыл бұрын
ചേട്ടൻ സൂപ്പർ 💞💞
@gopalanpradeep64
@gopalanpradeep64 3 жыл бұрын
very good conversation! thanks both of you
@sunilkk4505
@sunilkk4505 2 жыл бұрын
Sajan, ശ്രീജിത്ത്, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@RajeshKumar-ry4on
@RajeshKumar-ry4on 3 жыл бұрын
Shajan sir, marunadan is the best channel. I stopped seeing asianet and manorama., but need full news coverage on daily basis. Kindly do that.
@rajeevck388
@rajeevck388 3 жыл бұрын
60 വർഷം കൊണ്ട് LDF ഉം UDF ഉം കൂടി ഉണ്ടാക്കിയ പൊതു കടം ഒന്നര ലക്ഷം കോടി കഴിഞ്ഞ ന്നാലരവർഷം കൊണ്ട് 3 ലക്ഷം കോടി പിണറായി ആക്കി ഇനി കോൺഗ്രസിനെ കയറ്റിയാൽ. അതേ ചുവട് പിടിച്ച് കടം ആറ് കോടി ആക്കും എടുത്ത് കാണിക്കാൻ. പിണറായിയുടെ മാതൃക ഉണ്ട് ഈ തവണ E(ശീദരനെ മുഖ്യമന്ത്രി ആക്കിയില്ല. എങ്കിൽ. കേരളം രണ്ട് പേരും കൂടി കട്ട് മുടിക്കും
@kunhimohamed228
@kunhimohamed228 3 жыл бұрын
എന്ന് പൊതുമേഘലാ സ്ഥാപനങ്ങൾ വിൽക്കുക . പെട്രോളിയം ഉൽപ്പന്നങ്ങളുടെ കൊള്ള നികുതി . ഇതാണ് NDA സാമ്പത്തിക പോളിസി
@Saramathai85
@Saramathai85 3 жыл бұрын
എന്നു പെട്രോളിന് 50 രൂപയും പാചക വതകത്തിന് 350 roopayum കൊടുക്കുന്ന ബിജെപി kkaran.ഒരു പേടിയും ഇല്ലാതെ എന്ത് വിലയും കൂട്ട്ടമല്ലോ.എംപി മരെ medikkanulla ക്യാഷ് corporate kalu kodutholumallo.
@thomasraju5442
@thomasraju5442 3 жыл бұрын
Love this. 👍
@mvmv2413
@mvmv2413 3 жыл бұрын
ചിലരങ്ങനെയാണ്.... ഏതാണ്ട് പുണ്യ ജന്മങ്ങൾ. അവരറിയാതെ അവർക്കു വന്നുവീഴും ഉചിതനാമം. അത്തരം ഒരു പുണ്യജന്മമാണ് അറിഞ്ഞിടത്തോളം സാക്ഷാൽ Dr. ഈ ശ്രീധരൻ! ശ്രീ എന്നത് ശോഭയേറിയ ഏകാക്ഷരം മലയാളത്തിനു. കൂടുതൽ അറിഞ്ഞപ്പോൾ ഇതാ മറ്റൊരു യുവാവ് ശ്രീ വഴിയിൽ! സ്ഫുടം സ്വച്ഛം കൃത്യം വാക്കുകൾ. To the point. അയ്യപ്പൻറെ അയൽക്കാരൻ എന്നത് അപാരഭൂഷണം, മതേതര വഴിയിൽ. ശ്രീജിത്ത് പണിക്കർക് നിലപാടിലും യാത്രയിലും വിജയാശംസകൾ. ചില്ലറ തമസ്സകറ്റിയതിനു മറുനാടനും നന്ദി. m വര്ഗീസ്.
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 3 жыл бұрын
ഇലക്ഷൻ അടുത്തപ്പോൾ ഛീ പി എമ്മിന് കയച്ചിട്ട് ഇറക്കാനും വയ്യ...മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നപോലെയായി ശബരിമല വിഷയം.
@p.c.sreekumar3786
@p.c.sreekumar3786 3 жыл бұрын
നമസ്‌കാരം
@ashokkumare3407
@ashokkumare3407 3 жыл бұрын
വിഷയം ഏതു തന്നെയായാലും അതിമനോഹരമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിനുള്ള ശ്രീജിത്തിൻ്റെ മിടുക്ക് പ്രശംസനീയമാണ്. അതുപോലെതന്നെ, അധികാരഹുങ്കിൻ്റെയും മറ്റു പലതിൻ്റെയും പിൻബലത്തിൽ കൊല കൊമ്പന്മാർ എന്ന് സ്വയം അഹങ്കരിക്കുന്ന വമ്പൻമാരുമായി കൊമ്പുകോർക്കുന്നതിനുള്ള നെഞ്ചുറപ്പും ശ്ളാഘനീയം....
@Artemis201
@Artemis201 3 жыл бұрын
ലവ് ജിഹാദ് സംഭവിച്ച ഒരു കുടുംബം ആണ് എന്റേത്...പുറത്തു പറയാൻ പറ്റാത്തത് കൊണ്ട് പറയുന്നില്ല..ഇത് കേരളത്തിൽ ശക്തമാണ്.
@JK-xy7ci
@JK-xy7ci 3 жыл бұрын
എന്താണ് ബ്രോ സംഭഹവിച്ചത്? പേരും സ്ഥലവുമൊന്നും വെളിപ്പെടുത്താണ്ട, ചെറുതായി ഒന്ന് വിശദീകരിക്കാമോ?
@silvereyes000
@silvereyes000 3 жыл бұрын
Yes. No details required. Can you briefly explain
@hareeshkumarur3981
@hareeshkumarur3981 3 жыл бұрын
ലവ് ജിഹാദ് സത്യമാണ്. ഞാൻ ഈ വിഷയത്തില് ആധികാരികമായി ഒരു പഠനം നടത്തി. അതിന്റെ ആധാരത്തിൽ എനിക് വ്യക്തമായത് ലവ് ജിഹാദ് എന്നത് നൂറു ശതമാനം സത്യമാണ് എന്നതാണ്
@vmdreamworld6286
@vmdreamworld6286 3 жыл бұрын
അടുത്ത കാലത്തു കണ്ട ഒരു നല്ല മനുഷ്യൻ..... വക്തമായി പഠിച്ചു സംസാരിക്കുന്നു...
@ramyarshu
@ramyarshu Жыл бұрын
Decent conversation 👌 👏
@sujithkumar2521
@sujithkumar2521 3 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് ബ്രോ, hats of you 👌👌👌🙏🙏
@AnupKumar-eo2kt
@AnupKumar-eo2kt 3 жыл бұрын
ശബരിമല എന്ന് കേട്ടാൽ നോത്ഥാന നേതാക്കൾ ഇപ്പോൾ മുള്ളും... കേരളത്തിന്റെ ഭക്തിയുടെ യുടെയും വിശ്വാസത്തിന്റെയും പരമോന്നതിയിൽ നിൽക്കുന്ന ശബരിമലയിൽ ഇനി തൊട്ടു കളിച്ചാൽ പൊള്ളും എന്ന് മനസ്സിലായി... ശ്രീജിത്ത്... നിഷ്പക്ഷവും സത്യസന്ധവും ജനപ്രിയവുമായ വിലയിരുത്തൽ🙏🙏🙏❤️❤️❤️❤️❤️
@SureshKumar-or1nu
@SureshKumar-or1nu 3 жыл бұрын
Healthy discussion / Chat...
@ajit9253
@ajit9253 3 жыл бұрын
ഓഹ്ഹ്.....തെങ്ങാ ഉടക്ക് ഷാജാ... ബാക്കി ഭാഗങ്ങൾ കൂടി വേഗം റിലീസ് ചെയ്യ്... ചെന്നിത്തലയെ പോലെ daily ഓരോ തെളിവ് വെച്ച് ഇറക്കി കളിക്കാതെ... awaiting the 3rd part..
@ribuadoor7552
@ribuadoor7552 3 жыл бұрын
നല്ല ഇൻറിർവ്യൂ.. ചോദ്യം ചോദിക്കുവാ.. ഉത്തരം കേൾക്കുക.. അല്ലാതെ ചൊറിയാൻ നിൽക്കുന്നില്ല..
@susangeorge6983
@susangeorge6983 3 жыл бұрын
Very well said abt sabarimala. Clear n clean.
@kochitraveller8652
@kochitraveller8652 3 жыл бұрын
Sreejith panicker 🔥👌
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
നമ്മുടെ ഹിന്ദു പെൺകുട്ടികളെ ജീവിതത്തിന്റെ സർവ്വ മേഖലയിലും കെണിയിൽ പെടുത്താനായി ഇസ്ലാമിക ചെറുപ്പക്കാർ വലവിരിച്ചു ചതിക്കെണിയിൽ പെടുത്താൻ വേണ്ടി, അതുവഴി അന്യമത പെൺവിഭാഗത്തെ അടർത്തിയെടുത്തു പ്രണയ കുരുക്കിൽ പെടുത്തി ഇസ്ലാമിലോട്ടു മതം മാറ്റി ഇസ്ലാമിക ജനപ്പെരുപ്പം സാധ്യമാക്കി ഇസ്ലാമിക നാട് തുടർന്നു ഇസ്ലാമിക ഇന്ത്യാ ഒടുവിൽ ഇസ്ലാമിക ലോകം എന്ന അത്യധികം ആപൽകരമായ ഒരു ചതിക്കെണിയുടെ സാഹചര്യത്തിൽ ആണ്‌ ഇന്നു നമ്മുടെ നാടും രാജ്യവും സർവോപരി ലോകവും. എങ്ങിനെയാണ് ഇസ്ലാം ഈ ലോകത്തു ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗം ആയി വളർന്നത് അതെല്ലാം തന്നെ ആധാർമ്മികവും അന്യായവും ആയ മാർഗത്തിലൂടെ രക്തച്ചൊരിച്ചിലും വെട്ടിപ്പിടിക്കലും അധിനുവേശവും നടത്തിയല്ലേ. ആ മതം തന്നെ തീർത്തും മാനവിക വിരുദ്ധവും പൈശാചികവും ആണ്‌. ഇസ്ലാം ഒഴികെ മറ്റൊന്നിനെയും അംഗീകരിക്കയോ അനുവർത്തിക്കുവാനോ സാധ്യമാക്കാത്ത തികച്ചും പൈശാചികത നിറഞ്ഞ വിശ്വാസം. ഇസ്ലാമിക പെൺവിഭാഗത്തെ കെട്ടിപൊതിഞ്ഞു സേഫ് ആക്കി (അന്യമത പുരുഷന്മാരുടെ കണ്ണിൽ പെടാതിരിക്കാനും കൂടാതെ ഇസ്ലാമിക പുരുഷന്മാർക് അന്യമത പെണ്ണിൽ പർദ്ധയില്ലാതെ അകരസൗഷ്ടവം കൂടുതൽ ആകർഷിക്കാനും വേണ്ടിയുള്ള കുബുദ്ധി )ഉള്ള അജണ്ടയിലൂടെ ഇവർ നീങ്ങുന്നു. അതേസമയം ഇസ്ലാമിലെ ഒരു പെണ്ണുപോലും പുറത്തുപോകാതിരിക്കാൻ അതിതീവ്രമായ ഇസ്ലാമിക ശാസ്നകളും അവരിൽ അടിച്ചേൽപ്പിക്കുന്നു. എന്നിട്ട് സമുദായം ഇസ്ലാമിക ചെറുപ്പക്കാരെ ഹിന്ദു പെൺകുട്ടികളുടെ മേലെ അഴിച്ചു വിടുന്നു. പാവം നമ്മുടെ പെൺകുട്ടികൾ ആവട്ടെ അവരുടെ കപട സ്നേഹം മാത്രമേ കാണുന്നുള്ളൂ. യഥാർത്ഥത്തിൽ അവരുടെ വെറും കമമോഹവും മത അജണ്ട പൂർത്തികരണത്തെക്കുറിച്ചൊന്നും പെൺകുട്ടികൾക്കു അറിയില്ല. ഇങ്ങിനെ പ്രണയക്കെണിയിൽ പെടുത്തി പതിനായിരക്കണക്കിന് നമ്മുടെ പെൺവിഭാഗത്തെ അടിച്ചെടുത്തു ഇസ്ലാമിൽ വരവ് വച്ചു. നേരെ മറിച്ചു അന്യമത ചെറുപ്പക്കാരൻ എങ്ങാൻ ഒരു മുസ്ലിം പെണ്ണിനെ അപൂർവമായി പ്രണയിച്ചിപോയെങ്കിൽ കാണാം ഇസ്ലാമിന്റെ ഹാലിളക്കം. അവർ ഈ ചെറുപ്പക്കാരനെ ഒന്നുകിൽ മർദിച്ചു മൃതപ്രയനാക്കും അല്ലേൽ തീർത്തുകളയും അതുമല്ലെങ്കിൽ അവന്റെ തിരോധാനം ആയിരിക്കും നമ്മൾ കേൾക്കുക. അത് ഇസ്ലാം നൽകുന്ന ഭീഷണി ആണ്‌ ഇനി മറ്റൊരു അന്യവിഭാഗ ചെറുപ്പക്കാരനും മുസ്ലിം പെണ്ണിനെ പ്രേമിക്കാതിരിക്കാൻ വേണ്ടി. ഇതാണോ നമ്മുടെ നാട്ടിലെ കൊട്ടിഘോഷിക്കുന്ന മതേതരത്വം. അത് ഹിന്ദുവിന്റെ മാത്രം ബാധ്യതയും ഉത്തരവാദിത്വവുമാണ്..
@karunakarankp3736
@karunakarankp3736 3 жыл бұрын
അയ്യപ്പൻ സംഭവമാണ്, കണ്ടില്ലെങ്കിലും വിശ്വസിക്കാം. ഗാന്ധിജി യെ നമ്മൾ കണ്ടിട്ടില്ല, എങ്കിലും ഉണ്ടായിരുന്നു എന്നു വിശ്വദിക്കുന്നില്ലേ.
@mockzzmedia2560
@mockzzmedia2560 3 жыл бұрын
Ennu vechu gandhiji illa enu parayan patumo ? Gandhiji daivam alla oru freedom fighter anu. Dont compare him with god
@Miscxpres
@Miscxpres 3 жыл бұрын
അത് ഓരോ വ്യക്തിയുടെയും വീക്ഷണം പോലെ ഇരിക്കും , അല്ലെങ്കിൽ അവർ ജനിച്ചു വളർന്ന സാഹചര്യങ്ങൾക്കനുരിച്ചിരിക്കും ...ഒരു വിദേശി ഇവിടെ വന്നു , അവരുടെ കാതിൽ അയ്യപ്പൻ സംഭവമാണ് അല്ലെങ്കിൽ മറ്റു ദൈവങ്ങൾ സംഭവമാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...അവര് ജീവിച്ച സാഹചര്യം വേറെയാണ്......വിശ്വസിക്കുന്നവർ അവർക്കു ഇഷ്ടമുള്ളത് വിശ്വസിക്കട്ടെ..ishttamulla ഭക്ഷണം ബീഫ് or പോർക്ക് etc ഏതു വേണെമെങ്കിലും കഴിക്കട്ടെ...അല്ലാതെ ഞാൻ വിശ്വസിക്കുന്നത് കൊണ്ട് നീയും വിശ്വസിക്കണം അല്ലെങ്കിൽ ഞാൻ കഴിക്കാത്തത് കൊണ്ട് നീയും കഴിക്കരുത് എന്ന ചിന്ത മാറിയാൽ മതി..
@rabeenpk742
@rabeenpk742 3 жыл бұрын
വിശ്വാസത്തോട് അനാദരവില്ല... but ഗാന്ധി ജീവിച്ചിരുന്നത് ചരിത്രത്തിൽ recorded aആണ്.... പിന്നെ ഇന്ന് ജീവിച്ചിരിക്കുന്ന 90-100 വയസ്സുള്ളവരോട് ചോദിച്ചാലും മതിയാവും
@sajeevmbege53mb26
@sajeevmbege53mb26 2 жыл бұрын
ബിഗ് സല്യൂട്ട്
@ഹരിപ്പാടൻസ്
@ഹരിപ്പാടൻസ് 3 жыл бұрын
This is like a dream come true experience to me. Good to know more about Mr. Sreejith. Love to hear more about him. Dear Mr. Sajan, can you also bring Adv. Jayasankar to this platform. That will be like icing on the cake. Please do.
@sanub4830
@sanub4830 2 жыл бұрын
Jayashanker unde. Aa link share chaythal youtbe remove cheyum. Athlone jayasanker marundan enu type cheyathal mathi.
@nandakumarmp6944
@nandakumarmp6944 3 жыл бұрын
Well said, your assumptions are correct.
@raveendranraveendran2104
@raveendranraveendran2104 3 жыл бұрын
👍
@reghupk7277
@reghupk7277 3 жыл бұрын
ഷാജൻ സർ, ഈ ഇന്റർവ്യൂ കുറച്ച് കൂടി മുൻപേ വേണ്ടിയിരുന്നു എന്ന് തോന്നിപോകുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും എല്ലാ വിധ നന്മകളും നേരുന്നു
@KrishnaKumar-nv9vy
@KrishnaKumar-nv9vy 3 жыл бұрын
Samiye Sharanam Ayyappa
@sunileyyani
@sunileyyani 3 жыл бұрын
Great 👍🏼
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
Good discussion
@kgbalakrishnan1021
@kgbalakrishnan1021 3 жыл бұрын
Great 🙏🙏🙏. Congrats Mr. Shajan. I wholeheartedly respect you and love you Mr. Sreejith.
@kaybeyam
@kaybeyam 3 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള വിശകലനം ചെയ്ത ഒരു ചർച്ച
@deepakdeepak.k16
@deepakdeepak.k16 3 жыл бұрын
നമിച്ചു പണിക്കരേട്ടാ, തികച്ചും പക്വതയാർന്ന നിരീക്ഷണങ്ങൾ..... അഭിനന്ദനങ്ങൾ
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 3 жыл бұрын
സത്യം തുറന്നു പറയാൻ തന്റേടം കാണിക്കുന്ന ശ്രീജിത്ത് പണിക്കർക്കും മറുനാടൻ ഷാജൻ സക്കറിയക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️🙏🙏👍👍❤️
@muhammedamanapm8603
@muhammedamanapm8603 3 жыл бұрын
Nan nireekshakan aanu...njan satyam maatrame parayoo.....kanakku kayilundu...pakshe ee linkilulla vaartha aarenkilum vayichaal athu ente thettu alla..kalla jihadi...kammi...kongi...sudapikale.🤣🤣🤣www.newindianexpress.com/states/kerala/2021/apr/02/at-47-hinduism-biggest-gainer-in-religious-conversion-in-kerala-2284660.html
@general_pinochet
@general_pinochet 3 жыл бұрын
ശബരിമല പ്രക്ഷോഭ സമയത്ത് ഉമ്മൻചാണ്ടി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല, വിശ്വാസികൾക്ക് വേണ്ടി തെരുവിൽ പോരാടിയത് ബിജെപിയുടെയും, സംഘ പരിവാറിൻ്റെയും ചുണ കുട്ടികളും അമ്മമാരും ആണ് 🚩🚩🚩🚩
@surajis6092
@surajis6092 3 жыл бұрын
ശ്രീജിത്തിനെ പോലെ അറിവുള്ളവർ വേണം നമ്മെ നയിക്കാൻ..
@binumathew8143
@binumathew8143 3 жыл бұрын
Voice of new generation
@മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു
@മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു 3 жыл бұрын
8:48 അത് കൊണ്ട് മാത്രമല്ല കേരളത്തിലെ "ഹിന്ദു" പാർട്ടി സിപിഎം /സിപിഐ ആണ് അവരുടെ കോർ വോട്ടുകാരുടെ ഇടയിൽ മത വിശ്വാസം ഒരു പരുധിക്ക് അപുറം വളരുന്നത് അവരെ ഭയപ്പെടുത്തുന്നു അവരുടെ വോട്ടുകൾ ബിജെപിക്ക് പോകുമോ എന്ന്, അതുകൊണ്ട് ശബരിമല ആയാലും മറ്റ് എന്ത് ഹൈന്ദവ വിശ്വാസം ആയാലും അതൊന്നം വലിയ കാര്യമില്ല എന്ന് തെളിയിക്കാൻ അവർ ശ്രമിക്കും ശ്രമിച്ചു കൊണ്ടേ ഇരിക്കും , വേണ്ടി വന്നാൽ ജാതീയത കത്തിച്ചു വരെ ഭിന്നിപ്പിച്ചു നിർത്താൻ നോക്കും , ശബരിമല വിവാദ സമയത്ത് അത്തരം വിക്രിയകൾ കണ്ടതാണ് പകരം മാർക്സിസം എന്ന മതം കൂട്ടികളർത്തി സ്ഥാപിച്ചു ,അത് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും മതത്തിൻ്റെ പേരിൽ ചാവാൻ ഉള്ളത് പാർട്ടിയുടെ പേരിൽ ആക്കി പരിണമിച്ചു അത്രേയുള്ളൂ . ബാകി ന്യൂനപക്ഷ വോട്ടുകൾ അവർക്ക് ബോണസ് മാത്രം ആണ് കിട്ടിയാൽ കൊള്ളാം അതുങ്കൊണ്ട് പ്രീണന നയം ആയിരിക്കും എടുക്കുന്നത് അല്ലാതെ പ്രത്യേകിച്ച് സ്നേഹം ഉള്ളത് കൊണ്ട് ഒന്നും അല്ല 20:25 താത്വികമായ അവലോകനത്തിൽ പ്രഥമദൃഷ്ട്യാ ക്രിസ്ത്യാനികളിലെ വരേണ്യ വർഗ്ഗം അതിൽ കുറച്ചു പേര് സോഷ്യൽ മീഡിയിയയിലും പുറത്ത് ലേഖനങ്ങൾ ഇറക്കിയും അവരുടെ മതമേൽദ്യക്ഷ്മരുടെ അടക്കം support കാണണം ,കാട്ടി കൂട്ടുന്ന വിക്രിയകൾ മാത്രം ആണെന്ന് കാണാം താഴെ തട്ടിൽ യാതൊരു സ്വാധീനവും കാണാൻ സാധ്യത ഇല്ല അതും ഇ അടുത്ത കാലത്ത് പൊങ്ങി വരാൻ കാരണം ലൗ ജിഹാദ് അലെങ്കിൽ ഹാഗിയ സോഫിയ എന്നത് ഒന്നുമല്ല അതിനെകാൾ ഉപരി അവരുടെ hegemony തകരുന്നു എന്ന തോന്നലും മാപിളമാരു സാമ്പത്തിക സാമൂഹിക ശക്തിയായ വിഭാഗം ആയി മാറുന്നു എന്ന ഭീതിയിൽ നിന്ന് കൂടി ഉള്ളത് ആണ് അല്ലാതെ വിശ്വാസപരമായി സെമിറ്റിക് ഗുണം കൊണ്ട് തമ്മിൽ തൊഴുത്തിൽ കുത്ത് എന്നും ഉണ്ടെങ്കിൽ പോലും , രാജ്യത്തിന് പുറത്തു കൊല്ലും കൊലയും ആണെങ്കിലും , കേരളത്തിൽ /ഇന്ത്യയിൽ ഇത്രയുനാൾ അവർ തമ്മിൽ ഹിന്ദു വിഭാഗങ്ങളെ എങ്ങനെ പിച്ചിയെടുക്കാം എന്നതിൽ ആയരുന്ന് മൽസരം അപോ അതും കണ്ടു വെറുതെ പനികുന്നു സിപിഎം ബിജെപികാർ മുന്നോക്ക സംവരണ വിഷയം വരെ പോക്കികൊണ്ട് വന്നു ഇതേ ആൾകാർ ലീഗ് എതിർത്തു എന്നും പറഞ്ഞു പക്ഷേ അതിനു ലീഗിന്റെ കൂടെ നിന്നു സപ്പോര്ട്ട് കൊടുത്ത ലത്തീൻകാരെ മറന്നു ,പലതട്ടിൽ കിടക്കുന്ന കൂട്ടങ്ങൾ തന്നയാണ് ഇവടത്തേ ക്രിസ്ത്യാനികൾ ജാതീയമായും വംശീയമായ വിശ്വാസപരമായ വേർത്തിരുവുകളിൽ അതിൽ വലതുപക്ഷ consolidation മാത്രം ആണ് അവർ ഒന്നിച്ചു നിന്നിട്ടുളത് നിൽക്കാൻ കഴിയുകയുള്ളൂ അലെങ്കിൽ ഭിന്നിച്ചു പോകും അതിൽ നിന്നുളള ഗുണം കൂടുതലും സിപിഎമ്മിന് തന്നെയാണ് പക്ഷേ മപിളമാരെ ഒതുക്കാൻ എന്ന ധാരണ ആസ്ഥാനത്ത് തന്നെ ആയിരിക്കും കാരണം ഇതേ മന്ത്രിസഭയിലെ വിവേചനം ഉണ്ടു എന്നു പറഞ്ഞാണ് ഈ വിഭാഗങ്ങൾ ബഹളം വെക്കുന്നതും ഇനി ബിജെപിക്ക് ഇതിലെ അതിന്യൂനപക്ഷമായ ആയ വരേണ്യ വർഗ്ഗം വോട്ടുകൊടുത്താൽ പോലും മറ്റ് വിഭാഗങ്ങൾ പ്രത്യേകിച്ച് തീവ്ര പെന്തിക്കോസ്തു പോലത്തെ സംഘങ്ങൾ മുസ്ലിംസ്ൻറെ കൂടെ ചേർന്നാലും അവർക്ക് അടിപൊട്ടികുന്ന ബിജെപികാരുടെ കൂടെ വരില്ല അത് അവർ പല വീഡിയോകളിൽ തന്നെ വ്യക്തമാക്കി കഴിഞ്ഞതായി കാണാം , എല്ലാ ഇലക്ഷൻ പോലെ 10% -20% പ്രത്യേക ചായ്‌വ് ഇല്ലാത്ത വോട്ടുകൾ തന്നെ ഇ ഇലക്ഷനും ജയ പരാജയം നിർണയിക്കും
@radhakrishnanjayachandran2111
@radhakrishnanjayachandran2111 3 жыл бұрын
ബുദ്ധിമാനായ പണിക്കരും കോൺഗ്രസ് ദാസനായ ഷാജനുo വിചാരിക്കുമ്പോലെ, ബിജെപിക്കനുകൂലമായ വോട്ടുകൾ ഒരിക്കലുo തിരിച്ചുപോകില്ലെന്നു മാത്രമല്ല; കൂടുതൽ വോട്ടുകൾ സമാഹരിക്കപ്പെടുകയുo ചെയ്യും. കാരണം ഹൈന്ദവർക്കിത് നിലനില്പിനായുള്ള നിർണ്ണായക അവസരമാണ്. രാഹുലിന്റെ നിർദ്ദേശമനുസരിച്ച് നിശ്ശബ്ദരായ കോൺഗ്രസിനെ എങ്ങനെയാണു ശബരിമല ഭക്തർ വിശ്വസിക്കുക?!! ജനസംഖ്യ വിസ്ഫോടനത്തിന്റെയും മാറി മാറി വന്ന സർക്കാരുകളുടെ പ്രീണന നയങ്ങളെയും ആരും മറന്നുവെന്നു കരുതരുത്.
@JK-xy7ci
@JK-xy7ci 3 жыл бұрын
അങ്ങനെ ആവട്ടെ എന്ന് വിശ്വസിക്കുന്നു, പക്ഷെ ഒരു ആവറേജ് ഹിന്ദു കുടുംബാങ്ഗം , esspessially കൂലിപ്പണിക്കും ചെറുകിട ജോലിക്കൊക്കെ പോകുന്ന സാദാരണ വീട്ടുകാരും പഴയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒക്കെ ഇങ്ങനെയൊക്കെ ചിന്ദിക്കുവോ?
@radhakrishnanjayachandran2111
@radhakrishnanjayachandran2111 3 жыл бұрын
@@JK-xy7ci അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുക, പ്രാഗത്ഭ്യം കുറഞ്ഞവരെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക.
@muhsinasathar
@muhsinasathar 3 жыл бұрын
നല്ല വിലയിരുത്തൽ..... സൂപ്പർ...
@abbeeapen4162
@abbeeapen4162 3 жыл бұрын
A Genius🙏🙏🙏
@rajeshmariyil3194
@rajeshmariyil3194 3 жыл бұрын
അടിപൊളി
@ManojKumar-nh8gw
@ManojKumar-nh8gw 3 жыл бұрын
Well Said...
@sreekumarampanattu4431
@sreekumarampanattu4431 3 жыл бұрын
Well explained...
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48