റബ്ബർ പുകപ്പുര ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം |Budget Rubber smoke house| construction + working|

  Рет қаралды 79,287

Praveen Tech

Praveen Tech

Күн бұрын

ചിലവ് കുറഞ്ഞ റബ്ബർ പുകപ്പുരയുടെ നിർമ്മാണവും പ്രവർത്തനവും ആണ് ഈ വീഡിയോയിൽ ഉള്ളത്.
In this video we are going to explain the construction and working of budget rubber smoke house.
#rubbersmokehouse #rubbersheetsmoking #naturalrubber
Final product | rubber sheet after smoke 👇
drive.google.c...

Пікірлер: 137
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Final product | Rubber sheet after smoke 👇 drive.google.com/folderview?id=1-6VpLOsQBsT88eZ2rTc1AG8bKVVIhtiV
@Mrlaijumathew
@Mrlaijumathew 2 жыл бұрын
തീ ഒരിക്കലും അടിയിൽ കത്തിക്കരുത് ഇത് ഷീറ്റിന് കുമിള ഉണ്ടാക്കും. 'ഇവിടെ ചെയ്യേണ്ടത് 'വീപ്പയുടെ മുമ്പിലായി അൽപ്പം നീക്കി അടുപ്പ് ഉണ്ടാക്കുക .. ഇതിൽ നിന്നും വരുന്ന പുക ഒരു ചാലു വഴി (അടച്ചചാല്) വീപ്പയുടെ അടിയിലേട് ചാല് വഴി പുക വിടു കാ.. അപ്പോൾ വീപ്പ ചൂടാവുകയില്ല വീപ്പക്കകത്ത് പുക കിട്ടുകയും :ചെയ്യും ' അടുപ്പ് വീപ്പയുടെ പുറത്ത് ആക്കുക -
@aneeshpulikkal5754
@aneeshpulikkal5754 Ай бұрын
ഇതെന്നും ശരിയാവത്തില്ല
@sathyankk5608
@sathyankk5608 3 жыл бұрын
വളരെ നല്ലൊരു ആശയം, ചെറുകിട കർഷകർക്ക് നന്നായി ഉപകാരപ്പെടും.
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you
@toolscity7527
@toolscity7527 2 жыл бұрын
കൊള്ളാം dabara ഷീറ്റ് സ്മോക്ക് ചെയ്യുന്നത് അടിപൊളിയായിട്ടുണ്ട്
@anilkumarcp5454
@anilkumarcp5454 3 жыл бұрын
മറുപടിക്ക് നന്ദി നല്ല വിവരണം
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you 🙏
@ajeshva8662
@ajeshva8662 2 жыл бұрын
ഈ വീപ്പയുടെ മുകളിൽ ഒരു പകുതി മുറിച്ചെടുത്തു വെച്ചാൽ 32 ഷീറ്റ് ഉണങ്ങാൻ പറ്റും
@anugrahjalamana1928
@anugrahjalamana1928 3 жыл бұрын
ശിഷ്യാ തകർത്തു, All the best for your channel
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you🙏 ശിഷ്യാ ♥️❤️😘😍
@ilets1485
@ilets1485 3 жыл бұрын
Oru old steel almirah kondu easy aayi puka pura ondakam
@DAILYRUBBERPRICES
@DAILYRUBBERPRICES 3 жыл бұрын
Sir please tell me how to drying the raw rubber scrap by smoke
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Sir, it is mentioned in the video. Isn't smoked scrap rubber the same price as non-smoked scrap rubber? Sunlight is enough
@anilkumarcp5454
@anilkumarcp5454 3 жыл бұрын
ഇന്നത്തെ ഷീറ്റ് 4 ആയിവരണമെങ്കിൽ എത്ര ദിവസം ആകും എത്ര പുക കൊടുക്കണം ഒരു ദിവസം .ഒരു പുക എന്നു പറയുന്നത് എത്ര സമയമാണ് ആകെ ചിലവായ വിറക് എത്ര കിലോ വരും 10ഷീറ്റിന് മറുപടി പ്രതീക്ഷിക്കുന്നു
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ഒരു പുക എന്നത് നമ്മൾ ഒരു പ്രാവശ്യം വിറകു സെറ്റ് ചെയ്തു അത് മുഴുവൻ കത്തി തീരുന്ന സമയത്തിനുള്ളിൽ കിട്ടുന്ന പുക ആണ് ഉദ്ദേശിച്ചത്. ഉച്ചവരെ ഒരു വശവും ഉച്ചക്കുശേഷം മറ്റേ വശവും പുകക്കണം അങ്ങനെ 2 ദിവസം പുകച്ചതാണ് വിഡിയോയിൽ ഉള്ളത്. ഓരോ വിറകും പുകഞ്ഞു കത്തി തീരുന്ന duration ഓരോ രീതിയിൽ ആയിരിക്കും അതുകൊണ്ട് എത്ര കിലോ എന്നത് ഒരിക്കലും കണക്കുകൂട്ടാൻ കഴിയില്ല. ഞാൻ ഉപയോഗിക്കുന്നത് big size ഇൽ ഉള്ള കഷ്ണം വിറകുകൾ, റബ്ബറിന്റെ ഉണങ്ങിയ കമ്പുകൾ, ചകിരി,തൊണ്ട്, കരിയില, മടല് എന്നിവ ആണ്. #ചില വിറകുകൾ രാവിലെ സെറ്റ് ആക്കി കത്തിച്ചാൽ ഉച്ചവരെ നിന്ന് പുകഞ്ഞു കത്തും #ചില വിറകുകൾ ഓരോ മണിക്കൂറിലും ഒന്ന് ഇളക്കി കൊടുത്തു ഓരോ ചകിരി തൊണ്ട്, ചുള്ളിൽ കൂടി ഇട്ട് കൊടുക്കേണ്ടി വരും വിറകാണ് പ്രധാനം
@shalaspshaji425
@shalaspshaji425 2 жыл бұрын
@@PraveenTechMalayalam thanks ചേട്ടാ
@dr.aparnasayuraarogyam7079
@dr.aparnasayuraarogyam7079 3 жыл бұрын
Valare nannayittind. Useful tip. Proud of u
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
🙏👏👏😊
@arathiss5428
@arathiss5428 3 ай бұрын
Njan use cheythu. Better option anu.. But sheetil kumilakal varunnu.. Distance und.. Ennittum varunnu... Kumila vanna sheet koduthal grade sheet rate kitumo? Entha oru solution?
@PraveenTechMalayalam
@PraveenTechMalayalam 3 ай бұрын
@@arathiss5428 ചൂട് ഒരു പരിധിയിൽ കൂടരുത്. എനിക്ക് ഗ്രേഡ് വില കിട്ടുന്നുണ്ട്
@arathiss5428
@arathiss5428 3 ай бұрын
@@PraveenTechMalayalam ok..
@arathiss5428
@arathiss5428 3 ай бұрын
​@@PraveenTechMalayalam puka kooduthal kittan ayt vere ethokke materials pukaykkan ayit use cheyyam??
@budharajck2094
@budharajck2094 3 жыл бұрын
ചെറുകിട റബ്ബർ കർഷകർക്ക് ഗുണകരം..
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
തീർച്ചയായും 👍
@ajaikrishnan1810
@ajaikrishnan1810 2 жыл бұрын
Bro engana orenam enik vtil set chyanam yenu und..
@JohnThomas-et3jv
@JohnThomas-et3jv Жыл бұрын
Goodidea
@adarshrajendran212
@adarshrajendran212 3 жыл бұрын
Thanks a lot .Nyn nale undakkum et
@SureshkumarB-pk3qu
@SureshkumarB-pk3qu 6 ай бұрын
Nalla orukariam good
@achyutrabha5135
@achyutrabha5135 2 жыл бұрын
Excellent video. Thank you ☺️
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
You’re welcome 😊
@jobied2579
@jobied2579 3 жыл бұрын
അടിയിൽ തി കൊടുത്താൽ ഷിറ്റ് പൊള്ളി കുമളകൾ വരുന്നത് കണ്ടു അറക്കപ്പൊടി ഇട് പുകച്ചാൽ നല്ലതാണോ
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
അതും ചെയ്യാം. കുമിളകൾ വരുന്നത് ഒഴുവാക്കാൻ - ചെറിയ തീ കൊടുക്കുക - ഷീറ്റും തീയും തമ്മിലുള്ള distance കൂട്ടുക - കറക്റ്റ് ടൈമിൽ ഷീറ്റ് rotate ചെയുക
@jayeshdv3312
@jayeshdv3312 2 жыл бұрын
Super sir tq so much sir good information
@MuhammedAli-bs1us
@MuhammedAli-bs1us 3 жыл бұрын
Verum ottupal unakkan valla ideaum chathu kanikkan pattumoo.
@najmajunais2033
@najmajunais2033 2 жыл бұрын
കൊള്ളാം good idea
@abuhamdapanavoor9117
@abuhamdapanavoor9117 3 жыл бұрын
റബ്ബർ വില എന്നും അറിയാനുള്ള ആപ്പ് ഏതാ ഒന്ന് പറഞ്ഞ് തരുമോ
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
App കുറെ ഉണ്ട് പക്ഷെ ഒന്നും recommend ചെയ്യാൻ കഴിയില്ല. rubber board, ministry of commerce & industry, govt of india യുടെ ഒഫീഷ്യൽ വെബ്സൈറ്റ് google ചെയ്താൽ കറക്റ്റ് പ്രൈസ് കിട്ടും.
@thomaspaul2828
@thomaspaul2828 3 жыл бұрын
Rubber growers App
@ajeshva8662
@ajeshva8662 2 жыл бұрын
റബ്ബർ കടക്കാരുടെ അടുത്ത് ഒരു ആപ് ഉണ്ട് 1500 ഒരു കൊല്ലത്തേക്ക് വേൾഡ്. കൊച്ചി. ഹോൾസൈൽ എല്ലാം അറിയാൻ പറ്റും
@devasiapm3972
@devasiapm3972 Жыл бұрын
Idea is good....
@umadevi8156
@umadevi8156 2 жыл бұрын
Super ayittundu
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
🙏
@MathewCc-ws9zs
@MathewCc-ws9zs Жыл бұрын
Good ideas
@sheejac6287
@sheejac6287 3 жыл бұрын
Sheet adichu kazhukiya udane pukakkano? Ado veyilil unakkiyittano pukakkendath?
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
വെള്ളം മുഴുവൻ പോയിട്ട് വേണം പുകകൊടുക്കാൻ. വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ ഷീറ്റിൽ പുക പിടിക്കാൻ കുറേ സമയം എടുക്കും. വെയിലത്തു ഇടേണ്ട ആവശ്യം ഇല്ല. Pure വൈറ്റ് കളർ മാറി ലൈറ്റ് yellow കളർ ആയിട്ടു പുക കൊടുത്താൽ പെട്ടന്ന് ഷീറ്റ് പുക absorb ചെയ്യും.
@sheejac6287
@sheejac6287 3 жыл бұрын
@@PraveenTechMalayalam Thank you
@akhiljohn907
@akhiljohn907 2 жыл бұрын
Tnkq 😍
@sanalmvijayan6196
@sanalmvijayan6196 3 жыл бұрын
Side ill hole ittaal Randu step aayi idan pattille bro?
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
നിലവിൽ ഉള്ള ഡ്രെമ്മിൽ അൾട്രഷൻ ചെയുന്നത് safe അല്ല. കാരണം radius കുറവായത് കൊണ്ട് volume കുറവാണല്ലോ. Heavy temperature ആണ്. നിലവിൽ ഉള്ള ഡ്രെമ്മിന്റെ മുകളിൽ ഒരു half വലുപ്പത്തിൽ ഉള്ള ഡ്രെമ്മ് സെറ്റ് ചെയ്താൽ അതിലും നമുക്ക് ഷീറ്റ് ഇടാൻ പറ്റും.
@edwinraj1202
@edwinraj1202 2 жыл бұрын
How many times should we put fire
@nassimudeensharafudeen8866
@nassimudeensharafudeen8866 2 жыл бұрын
Thank you for your efforts
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
Thank you brother 🙏
@greenhousemedia2097
@greenhousemedia2097 10 ай бұрын
👍സൂപ്പർ
@samkutty819
@samkutty819 3 жыл бұрын
Kurachu sthalamulla veetuvalappil (4 cent) cheythal neighbours prasnamakumo. Smoke prasnamullathano. Athramathram puka varumo
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
അതൊരു പ്രശ്നം ആണ്. വലിയ പുക ഒന്നും ഉണ്ടാവില്ല. But കാറ്റിന്റെ directions മാറുന്ന പോലെ ഇരിക്കും സ്മോക്കിന്റെ കാര്യങ്ങൾ.
@padmakumarsuni5565
@padmakumarsuni5565 2 жыл бұрын
ചേട്ട റബ്ബർ എത്ര മണിക്കുർ ഇടണം ഞാൻ ഒരണം ശരിയാക്കി പക്ഷേ കറക്കുന്നില്ല ചേട്ടൻ കാണിച്ച രീതിയിൽ ആണ് ഇതിന്ന് ടൈം ഉണ്ടൊ തിരിച്ചും മറിച്ചും ഇടണൊ
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
മണിക്കൂറിന്റെ കണക്ക് അല്ല ചേട്ടാ. നമ്മൾ കൊടുക്കുന്ന സ്മോക്കിന്റെ ക്വാളിറ്റി പോലെ ഇരിക്കും. കമന്റുകൾ ഒന്ന് നോക്കുമോ മുൻപ് വിശദമായി പറഞ്ഞിട്ടുണ്ട്
@pushpadasank5841
@pushpadasank5841 3 жыл бұрын
Superb
@manojkumar-yf5is
@manojkumar-yf5is 3 жыл бұрын
Sheet നു എത്ര പുക ഇടണം നല്ല കളർ കിട്ടാൻ
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
2 days + (depends up on smoke quality) (Each day minimum 8 hours)
@jinsirii.i186
@jinsirii.i186 Жыл бұрын
nice idea for small collectors, simple and low cost, also valuable answers gave to the comments thank you
@sajimthampi5753
@sajimthampi5753 2 жыл бұрын
Good technic
@devarshi814
@devarshi814 3 жыл бұрын
ചേട്ടാ, പുകച്ചില്ലെങ്കിൽ വില കുറയുമോ...സൂര്യപ്രകാശത്തിൽ ഉണക്കി എടുത്താൽ മതിയോ..
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
റബ്ബർഷീറ്റ് പല ഗ്രേഡ് രൂപത്തിൽ തരം തിരിച്ചിട്ടുണ്ട് അതിൽ ഏറ്റവും കൂടിയ ഗ്രേഡ് എന്നുപറയുന്നത് സ്‌മോക്ക് ചെയ്ത ഷീറ്റ് ആണ്. വില കൂടുതൽ കിട്ടുന്നത് സ്‌മോക്ക് ചെയ്ത ഷീറ്റിന് ആയിരിക്കും.
@devarshi814
@devarshi814 3 жыл бұрын
@@PraveenTechMalayalam എത്ര വ്യത്യാസം വരും...
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
@@devarshi814 rs 10 per kg (പത്തുരുപയിൽ കൂടാം ചിലപ്പോൾ കുറയാം )
@muhammadrafeek8866
@muhammadrafeek8866 Жыл бұрын
മഴപെയ്താൽ എന്ത്ചെയ്യും
@samklazar8995
@samklazar8995 Жыл бұрын
വീപ്പിക്ക് പകരം കിണർ ഉറ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് നല്ലത്.
@chackopaul9210
@chackopaul9210 3 жыл бұрын
Drum തുരുമ്പ് പിടിക്കുക ഇല്ലേ എത്ര നാള്‍ കിട്ടും?
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ഒരു വർഷത്തിന് മുകളിൽ എന്തായാലും കിട്ടും. പിന്നെ നമ്മൾ നോക്കുന്ന പോലെ ഇരിക്കും.
@vaigasnair9507
@vaigasnair9507 3 жыл бұрын
നമ്മൾ ഇങ്ങനെ ആണ് ചെയ്യുന്നത് പക്ഷെ ഷീറ്റ് പൊള്ളൽ വിഴുന്നു. ഇനി എന്താ ചെയ്യണ്ടേ. പൊള്ളൽ വീണ ഷീറ്റ് എങ്ങനെ പൊള്ളൽ മാറ്റം
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ചെറിയ കുമിളകൾ പോലെ ഉള്ള പൊള്ളൽ ആണെങ്കിൽ അത് ആസിഡ് മിക്സിങ് /ഷീറ്റ് അടിക്കുന്ന പ്രശ്നം ആണ്. അത് ഷീറ്റ് ഗ്രേഡിന്റെ കളർ ആകുമ്പോൾ വലിയ പ്രശ്നം ഒന്നും ഇല്ലല്ലോ. ഷീറ്റ് ഒന്ന് കഴുകിയ ശേഷം പുകച്ചു നോക്ക്
@vaigasnair9507
@vaigasnair9507 3 жыл бұрын
@@PraveenTechMalayalam ഷീറ്റ് കഴുകിയാണ് ഇടുന്നത് പക്ഷെ ബാരൽ ചൂട് പിടിക്കുന്നത് കൊണ്ട് ആണോ ഷീറ്റിൽ കുമിളകൾ വരുന്നത് എന്ന് ഒരു സംശയം ഉണ്ട് endakilum pradividhi ഉണ്ടോ ഇനി ഇ കുമിളകൾ ഷീറ്റിൽ നിന്നും മാറാൻ end chaiyanam..
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
@@vaigasnair9507 അടുപ്പും ഷീറ്റും തമ്മിലുള്ള distance കുറവാണോ.radius തീരെകുറഞ്ഞ drum ആണോ. എനിക്ക് ഈ ഒരു പ്രശ്നം ഇതുവരെ വന്നിട്ടില്ല. വിഡിയോയിൽ നിന്നും വ്യത്യസ്ത ഡിസൈൻ ആണോ സ്‌മോക്ക് ഹൗസ് നു ഉള്ളത്
@kolabroh
@kolabroh 3 жыл бұрын
Smoke cheyyan കരീല upayogikkamo
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ഉപയോഗിക്കാം
@edwinraj1202
@edwinraj1202 2 жыл бұрын
How many hours should be heated
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
Approximate 2+ days * 6+ hours / day * [ *Depends upon smoke quality ]
@shibulal5268
@shibulal5268 2 жыл бұрын
എത്ര ടൈം പുക കൊടുക്കണം
@PraveenTechMalayalam
@PraveenTechMalayalam Жыл бұрын
Please read previous comments
@TheAfzzz
@TheAfzzz 3 жыл бұрын
Ath Pwolichhhh!!!
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you bro
@tomysbabu9444
@tomysbabu9444 3 жыл бұрын
Bro njagalku daily vettukayanekil 20 sheet kooduthal kittum, njagalu normal sheet undakune veyilathu ittu , ethu pole pokuayil ittumbol athra pravishyam ittananm, pine acid mixing onnu paranju tharamo , acid cherukkumbol sheet otti pidikunnu,
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Bro..വലിയ ഡ്രെമ്മ് ആണെങ്കിൽ മാക്സിമം ഷീറ്റ് കൊള്ളും. എനിക്ക് 2 ദിവസം പുക കൊണ്ടാൽ തന്നെ നല്ല കളർ കിട്ടുന്നുണ്ട്. Half day one സൈഡ്, half day another side rotate ചെയ്യണം. ഞാൻ ഗോൾഡൻ ടച്ച്‌ ആസിഡ് ആണ് ഉപയോഗിക്കുന്നത്. 60ml acid dilute in to one litter water. 2 litter റബ്ബർ പാൽ + one ലിറ്റർ water + 60 ml diluted acid ആണ് ഞാൻ ഉപയോഗിക്കുന്നത്. ##പാലിന്റെ structure അനുസരിച് ഇതിനു മാറ്റം വരാം
@tomysbabu9444
@tomysbabu9444 3 жыл бұрын
Bro contact number tharamo
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
@@tomysbabu9444 Dm in instagram instagram.com/praveen_vlogz_
@remeshr894
@remeshr894 3 жыл бұрын
സൂപ്പർ
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you 🙏
@mohammedsaleemsha9847
@mohammedsaleemsha9847 3 жыл бұрын
കൊള്ളാം പുള്ളേേ... പുകക്കാന്‍ എന്താ ചേര്‍ത്തത്
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ചകിരിത്തൊണ്ട്, വിറക് കഷ്ണം, ചിരട്ട, കരിയില, മടല്, പറമ്പിൽ ലഭ്യമായ എല്ലാം ഉപയോഗിക്കം.
@arathyjayan9080
@arathyjayan9080 3 жыл бұрын
Thanks brother🤝
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
🙏 👍
@ajeshva8662
@ajeshva8662 2 жыл бұрын
പുക അടുപ്പ് ഉള്ളവർക്ക് പുക കുഴലിന്റെ മുകളിൽ ഡ്രം വെച്ചാൽ മതി
@greenhousemedia2097
@greenhousemedia2097 10 ай бұрын
😂വളരെ സിമ്പിൾ
@ShihabPaduvil
@ShihabPaduvil Жыл бұрын
എത്ര പുക കൊടുക്കണം ഇതിൽ
@PraveenTechMalayalam
@PraveenTechMalayalam Жыл бұрын
പുകയുടെ ക്വാളിറ്റി അനുസരിച്ചിരിക്കും. 2 ദിവസം മിനിമം വേണം
@jijinls9219
@jijinls9219 3 жыл бұрын
Ethara time pokayikanam One time
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Oru divasam 8 manikoor puka koduthal athrayum nallathu. Duration koodunnathanusarich sheet edak check cheyanam. Puka aanu vendathu over fire paadilla.
@ctechask2960
@ctechask2960 2 жыл бұрын
👍👍👍👍
@pradeeps7459
@pradeeps7459 3 жыл бұрын
Randu pravashym pukaittal sheet Urangi kittumo
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
ഒരു ദിവസം മിനിമം 8 മണിക്കൂർ എങ്കിലും പുക കൊടുത്താൽ 2 ദിവസം കൊണ്ട് വിഡിയോയിൽ കണ്ടപോലെ ഗ്രേഡ് ഷീറ്റ് കിട്ടും. Half day ആകുമ്പോൾ ഷീറ്റ് rotate ചെയുന്നത് നല്ലതാണ്. നല്ല രീതിയിൽ പുക കൊടുത്തില്ലെങ്കിൽ 2 days എന്നത് കൂടിക്കൊണ്ടിരിക്കും.
@jintoaugustine1810
@jintoaugustine1810 3 жыл бұрын
Good. 👌🙂
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you 🙏
@rameez_ep
@rameez_ep 2 жыл бұрын
ഡ്രമ്മിന് ഓട്ട കുത്തുന്നത് എന്ത് കൊണ്ടാണ് ?
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
Concrete ആണി പ്ലെയർ വെച്ച് പിടിച്ച് ചുറ്റിക കൊണ്ട് അടിക്കാം, കൂർത്ത കുത്തുളി , ഇലക്ട്രിക് ഡ്രിൽ എന്നിവ കൊണ്ടും ചെയ്യാം.
@indlive672
@indlive672 3 жыл бұрын
ഇരുമ്പ് ആയത്കൊണ്ട് റബർ ഉരുകി പോകുന്ന സാധ്യത കൂടുതൽ ആണ്...അത് മാത്രമല്ല ഇരുമ്പിന്റെ ചൂട് കൊണ്ട് റബർ ഷീറ്റിൽ കുമള വന്നു വീർക്കും..ആ ഷീറ്റ് വില കിട്ടില്ല...ചില കടക്കാർ ഒറ്റുപാൽ വിലയിലെ ഇങ്ങനെ ഉള്ളത് എടുക്കു..... നിങ്ങൾ കാണിച്ച പുകച്ച ഷീറ്റിൽ ചൂട് കൂടുതൽ തട്ടിയതായി തോന്നുന്നുണ്ട്.. ചുടുകട്ട ആണ് വേണ്ടത്..കാരണം ഇത് മണ്ണ് ആണ്...തീയിൽ ചുട്ടെടുത്തതും..അതുകൊണ്ട് ചൂട് താങ്ങും.. റബർ പുകപുരയ്‌ക്ക് തൊടുപുഴ rabland കാരുടെ ആണ് ഏറ്റവും നല്ലത്..ഞാൻ 600 ഷീറ്റിന്റെ ഉപയോഗിച്ചു അനുഭവിച്ച ആളാണ്...
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
വളരെ ചിലവ് കുറഞ്ഞ ഒരു സംവിധാനം ആയതുകൊണ്ട് നെഗറ്റീവ് പറയാനാണെങ്കിൽ ഒരുപാട് ഉണ്ടാവും. 1)- ഇത് ഒരിക്കലും 600 ഉം 1000 ഉം ഷീറ്റ് ഉള്ളവരെ ഉദ്ദേശിച്ചല്ല, 10 നു താഴെ ഷീറ്റ് കിട്ടുന്ന ചെറുകിട കർഷകർക്ക് വേണ്ടി ഉള്ളതാണ് (അവർക്ക് ഒരിക്കലും 50 k ഉം 100 k ഉം കൊടുത്ത് സ്‌മോക്ക് ഹൗസ് ഉണ്ടാക്കാൻ കഴിയില്ലല്ലോ ) 2)- ആദ്യം ഒരു 40 ഷീറ്റ് ഓളം ഞാൻ സ്‌മോക്ക് ചെയ്ത് കടയിൽ കൊണ്ടുപോയി ഗ്രേഡിന്റെ വിലക്കു വിറ്റിട്ടാണ് ഞാൻ ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. (വിഡിയോയിൽ കാണുന്ന ഷീറ്റിനെ താരതമ്യം ചെയ്യണ്ട അത് വീഡിയോ ഷൂട്ട്‌ ചെയ്തപ്പോൾ ഉള്ളതാണ്, അതല്ലല്ലോ ഫൈനൽ പ്രോഡക്റ്റ് ) 3) - ഈ ഒരു സംവിധാനം ഉപയോഗിച്ച് ഗ്രേഡ് ഷീറ്റിന്റെ വില കിട്ടുന്ന ഒരുപാട് പേരെ പേർസണൽ ആയി അറിയാം 4) -മൈന്റെനൻസ് എന്ന ഒരു സംഭവം ഉണ്ട്, അത് നല്ല രീതിയിൽ ശ്രദിച്ചാൽ ഫൈനൽ പ്രോഡക്റ്റ് നല്ലതായിരിക്കും. അല്ലെങ്കിൽ 2k ത്തിന്റേതായാലും 100 k ത്തിന്റെ ആയാലും കണക്കാണ് 5)- ഞാൻ ഈ സീസണിൽ ഒരു 40000 രൂപക്ക് ഗ്രേഡ് ഷീറ്റ് വിറ്റ ആളാണ് (വിഡിയോയിൽ കാണുന്ന സ്‌മോക്ക് ഹൌസ് ഉപയോഗിച്ച്, insta ലിങ്കിൽ മെസ്സേജ് അയച്ചാൽ ഞാൻ ബില്ല് അയച്ചുതരാം ) 6)-കൈയിൽ പൈസ ഉള്ളവർ വിലകൂടിയ രീതിയിൽ ഉള്ള സ്‌മോക്ക് ഹൗസ് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തവർക്ക് വിഡിയോയിൽ കാണുന്ന പോലെ ഉണ്ടാകാവുന്നതുമാണ്.
@Mrlaijumathew
@Mrlaijumathew 2 жыл бұрын
തീ ഒരിക്കലും അടിയിൽ കത്തിക്കരുത് ഇത് ഷീറ്റിന് കുമിള ഉണ്ടാക്കും. 'ഇവിടെ ചെയ്യേണ്ടത് 'വീപ്പയുടെ മുമ്പിലായി അൽപ്പം നീക്കി അടുപ്പ് ഉണ്ടാക്കുക .. ഇതിൽ നിന്നും വരുന്ന പുക ഒരു ചാലു വഴി (അടച്ചചാല്) വീപ്പയുടെ അടിയിലേട് ചാല് വഴി പുക വിടു കാ.. അപ്പോൾ വീപ്പ ചൂടാവുകയില്ല വീപ്പക്കകത്ത് പുക കിട്ടുകയും :ചെയ്യും ' അടുപ്പ് വീപ്പയുടെ പുറത്ത് ആക്കുക -
@ajeshva8662
@ajeshva8662 2 жыл бұрын
ലേറ്റ് പുക ഒരു ടയർ കഷ്ണം ഇട്ട് നോക്കു 2ചകിരി മാത്രം പൊള്ളുന്നില്ല ഞാൻ നോക്കി
@kunalroy5349
@kunalroy5349 3 жыл бұрын
How many hour we have to fire
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
20 hours for RSS 4 grade. Hours depends up on smoke quality
@sajusamuel8850
@sajusamuel8850 2 жыл бұрын
1 smoke എന്നു പറയുന്നത് എത്ര ടൈം ആണ് ... 4 smoke കൊടുത്തു എന്നു പറഞ്ഞത് മനസ്സിലായില്ല
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
മിനിമം 3 ദിവസം കൊടുക്കണം. ഒരു ദിവസം 8 മണിക്കൂർ എങ്കിലും സ്‌മോക്ക് കൊടുക്കണം. ഷീറ്റ് വാഷ് ചെയ്ത് വെള്ളം പോയശേഷം പെട്ടന്ന് തന്നെ സ്‌മോക്ക് ചെയ്താൽ 2ദിവസം കൊണ്ട് സെറ്റ് ആകും.. Daily ഷീറ്റ് rotation ചെയ്യണം. * കറക്റ്റ് സ്‌മോക്ക് കൊടുത്താൽ മാത്രം.
@vijayannairt9138
@vijayannairt9138 2 жыл бұрын
എത്ര സമയം പുകയ്ക്കണം
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
രണ്ടു ദിവസത്തിൽ കൂടുതൽ വേണം. Depends upon smoke quality
@fayismannarkkad675
@fayismannarkkad675 3 жыл бұрын
പുകയിൽ ഇട്ട ശേഷം ഷീറ്റ് വാഷ് ചെയ്യണോ?
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
No.ഷീറ്റ് അടിച്ച ശേഷം അപ്പോൾ തന്നെ കഴുകണം. വൈറ്റ് കളർ പോയി ഒരു ലൈറ്റ് yello കളർ വന്നിട്ട് പുകയിൽ ഇടുന്നതാണ് നല്ലത്
@fayismannarkkad675
@fayismannarkkad675 3 жыл бұрын
@@PraveenTechMalayalam Very thanks👍
@ancymathew9056
@ancymathew9056 3 жыл бұрын
👍
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
🙏
@udayasreehouse8638
@udayasreehouse8638 3 жыл бұрын
😍
@vishnuvs9244
@vishnuvs9244 3 жыл бұрын
❤👍👍👍👍
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
🙏👍
@1971musthafa
@1971musthafa 3 жыл бұрын
60 കല്ല് മേടിച്ച് പടു ത്ത് ഉണ്ടാകിയാൽ 100ഷീറ്റ് വരെ ഇടാം പത്ത് ഷീറ്റിന് പുക കൊടുത്താൽ ഒക്കില്ല
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
തീർച്ചയായും, നമ്മുടെ ആവശ്യത്തിന് അനുസരിച് നിർമ്മാണത്തിൽ മാറ്റങ്ങൾ വരുത്താം. വലുതായാലും ചെറുതായാലും ഉപയോഗിക്കുന്ന ടെക്നോളജി മാറാതെ നോക്കിയാൽ മതി. വിഡിയോയിൽ ഉള്ളത് എന്റെ requirement നു വേണ്ടി ഡിസൈൻ ചെയ്തതാണ്. ഷീറ്റ് സ്‌മോക്ക് ചെയ്ത് ഗ്രേഡിന്റെ വില കിട്ടിയതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.
@sulaimanparancheri5505
@sulaimanparancheri5505 2 жыл бұрын
ഇത് അധികകാലം നിൽക്കില്ല കാരണം തുരുമ്പ് വന്ന് നശിക്കും
@PraveenTechMalayalam
@PraveenTechMalayalam 2 жыл бұрын
ആണോ ചേട്ടാ. പിന്നെ 1000 രൂപ ഇൻവെസ്റ്റ്‌ ചെയ്ത് ഉണ്ടാക്കുന്ന ഒരു സെറ്റപ്പ് മുല്ലപെരിയാർ ഡാം പോലെ നിൽക്കുമോ. 2 വർഷം ആയി എന്റെ നശിച്ചിട്ടില്ല. നശിക്കുമ്പോൾ എത്ര കൊല്ലം നിൽക്കും എന്ന് കറക്റ്റ് പറഞ്ഞേക്കാം.
@babuk23
@babuk23 2 жыл бұрын
Nabare sand me
@gijovarghese4745
@gijovarghese4745 3 жыл бұрын
Super number tharamo
@ShebinlalIT
@ShebinlalIT 3 жыл бұрын
Wow super
@OP-le1rj
@OP-le1rj 3 жыл бұрын
Very good
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
Thank you
@subeeshtherambilsuvarnnan6278
@subeeshtherambilsuvarnnan6278 3 жыл бұрын
👍👍👍👍
@PraveenTechMalayalam
@PraveenTechMalayalam 3 жыл бұрын
🙏
@fadwascreationandteaching5735
@fadwascreationandteaching5735 3 жыл бұрын
👍👍👍👍
How to build a smokehouse (full video)
18:42
Garden Design
Рет қаралды 151 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 78 МЛН
RUBBER SHEET SMOKE TIME 💨🔥| Rubber smoke | sheet smoke #youtubevideo
7:53
Korak Bommer Exploring • 10k viewers • 2 house ago
Рет қаралды 2,1 М.
(Part-16)An expert rubber tapper in Kerala making grade sheet
26:42
Rubber tapping with Joykutty
Рет қаралды 86 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.