പാഠം 17: RSS4 വേണോ RSS3 വേണോ; നിങ്ങൾ തീരുമാനിക്കൂ! ശാസ്ത്രീയമായി കറ സംസ്കരണം ചെയ്യേണ്ട വിധം!

  Рет қаралды 23,653

Rubber Tapping with Sasidharan Kannelil

Rubber Tapping with Sasidharan Kannelil

2 жыл бұрын

Пікірлер: 48
@kalambadandaison
@kalambadandaison Жыл бұрын
Sir your video to make RSS-4 grade fourth qualitywas perfect.Expected a higher grade sheet making technique.
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
I have already given a video regarding this matter , you may please watch it.
@MuhammedYazircpYazircp
@MuhammedYazircpYazircp Жыл бұрын
സാധാരണ ടാപ്പിങ് ജോലിക്കാർ വെള്ളം കുറച്ചു ഒഴിച്ച് പെട്ടന്ന് കറ ഉറക്കാറാണ് കണ്ടിട്ടുള്ളത്. അത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? കൂടുതൽ വെള്ളം ഒഴിച്ചാലും മറിച് വളരെ കുറച്ചു വെള്ളം ഒഴിച്ചാലും ഷീറ്റിന്റെ തൂക്കത്തിൽ എന്തെങ്കിലും മാറ്റം വരുമോ?
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
ആവശ്യത്തിന് വെള്ളം ചേർത്തില്ലെങ്കിൽ പാൽ ഉറയ്ക്കുമ്പോൾ പാൽക്കട്ടിക്ക് ബലം കൂടുകയും അടിച്ചെടുക്കാൻ പ്രയാസം അനുഭവപ്പെടുകയും ഉണക്കിയെടുക്കാൻ താമസം വരികയും അങ്ങനെ ഗുണനിലവാരം കുറഞ്ഞ ഷീറ്റായി മാറുകയും ചെയ്യും, തൂക്കത്തിൽ വ്യത്യാസം വരില്ല കാരണം അതിൽ അടങ്ങിയിരിക്കുന്ന റബ്ബറിന്റെ കണ്ടന്റ് ആണല്ലോ നമ്മൾ ഉണക്കിയെടുക്കുന്നത് ബാക്കിയെല്ലാം കഴുകി കളയുകയല്ലേ അതുകൊണ്ട് തൂക്കത്തിൽ വലിയ വ്യത്യാസം വരില്ല പക്ഷേ ഗുണത്തിൽ വ്യത്യാസം വരും
@ARJUNAN_OFFICIAL
@ARJUNAN_OFFICIAL Жыл бұрын
35 sheet അടിക്കാൻ ഈ രീതിയിൽ സമയം എടുക്കും അത് കൊണ്ട് ഒരുമിച്ച് ആസിഡ് ചേർക്കും
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
ഞാൻ പറഞ്ഞ രീതിയിൽ ആസിഡ് നേർപ്പിച്ചാൽ 35 അല്ല 55 ആയാലും ആസിഡും കൂടി ഒന്നിച്ചൊഴിച്ച് ഇളക്കി യോജിപ്പിച്ച് ഓരോ ട്രേയിലേക്ക് ഒഴിച്ചാലും പ്രശ്നങ്ങൾ ഒന്നുമില്ല അത് നല്ലത് തന്നെയാണ്
@kumarroja3518
@kumarroja3518 2 жыл бұрын
സാർ വളമിടുന്ന നെ പറ്റിയുള്ള വീഡിയോ ഇടാമോ
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
ഉറപ്പായും പ്രതീക്ഷിക്കാം
@anilantony702
@anilantony702 2 жыл бұрын
സർ ഞാൻ അങ്ങയുടെ channel ന്റെ ഒരു subscriber ആണ്.അങ്ങ് ഇടുന്ന എല്ലാ vedio യും ഞാൻ ശ്രദ്ധയോടെ കാണുന്നു. Truly it's very informative. Thanks for that. Kindly please put a vedio about how to make smoke house in low cost.
@anilantony702
@anilantony702 2 жыл бұрын
സർ അങ്ങ് ഇട്ട വീഡിയോയിൽ വെള്ള ആസിടാണല്ലോ കാണിച്ചത്. എന്റെ കയ്യിൽ കളർ acid ആണുള്ളത്. അത് നല്ലതാണോ
@anilantony702
@anilantony702 2 жыл бұрын
Very nice and simple presentation 👏 👍 👌 😊
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
@@anilantony702 ആസിഡ് നിറമുള്ള വസ്തുവല്ല, para nitrophenol ചേർത്ത ആസിഡ് ആയിരിക്കും . അതുകൊണ്ടായിരിക്കും താങ്കളുടെ ആസിഡിന് കളർ അനുഭവപ്പെടുന്നത്
@user-me5zs8gx7y
@user-me5zs8gx7y 9 ай бұрын
Athu cheelennanu ehukandupadiche than rubber kandittundo podanarry
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 9 ай бұрын
മിടുക്കൻ മിടുമിടുക്കൻ
@abbasporora8339
@abbasporora8339 2 жыл бұрын
D R C എങ്ങനെ അനുമാനിച്ചു ? സാർ :
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
കറ സംസ്കരണത്തിനുള്ള മൂന്നു വീഡിയോ ഇട്ടിട്ടുണ്ട് അതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് മുഴുവനായി ശ്രദ്ധിച്ചു കാണുക
@sajithkamukara7413
@sajithkamukara7413 11 ай бұрын
സാറിൻ്റെ നമ്പർ കമെൻ്റ് ചെയ്യാമോ
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 10 ай бұрын
9746951521
@jins123vlogs
@jins123vlogs Жыл бұрын
430 നല്ല മരം ആണോ?
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
നല്ല ഇനങ്ങളിൽ പെട്ട പലതിൽ ഒന്നാണ്
@ajithkmj0483
@ajithkmj0483 Жыл бұрын
ഈ രീതിയിൽ ചെയ്യുന്നവർ ഉണ്ടോ
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
താങ്കളെപ്പോലെയുള്ള അപൂർവ്വം ചിലർ ഒഴിച്ച് ബാക്കിയുള്ളവരൊക്കെ ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുന്നത്
@samjose222
@samjose222 6 ай бұрын
RSS👌
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 5 ай бұрын
☠️
@samjose222
@samjose222 5 ай бұрын
@@rubbertappingwithsasidhara1137 😂
@ajithkmj0483
@ajithkmj0483 Жыл бұрын
ഇത് time എടുക്കും
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
കൈ നനയാതെ മീൻ പിടിക്കാൻ പറ്റുമോ
@ajithkmj0483
@ajithkmj0483 Жыл бұрын
പാല് ശേകരിച്ച് റാട്ട പുരയിൽ വന്ന് വലിയ പത്ര ത്തിലേക്ക് അരിപ്പ വെച്ച് അരിക്കുക.5ലിറ്റർ കൊള്ളാവുന്ന ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് നേർപ്പിച്ചു വെച്ച ആസിഡിൽ നിന്ന് ഒരു ഔൻസ് എടുത്ത് ബക്കറ്റിൽ ഒഴിക്കുക. അതിലേക്ക് 1ലിറ്റർ വെള്ളം ഒഴിക്കുക. ഇതിലേക്ക് വീപായിൽ നിന്ന് 2ലിറ്ററിന്റെ കപ്പ് ഉപേയോഗിച്ച് പാൽ എടുക്കുക. എന്നിട്ട് ബക്കറ്റിൽ ഒഴിക്കുക. ഈ മിശ്രീതം ഡിഷ്‌ ലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിച്ച് നന്നായി ഇളക്കുക 15മിനിറ്റ് ഷീറ്റ് redy
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
@@ajithkmj0483 മിടുക്കൻ, അഞ്ചു മീറ്റിനുള്ളിൽ ഷീറ്റ് റെഡിയാക്കാനുള്ള മാർഗമുണ്ട്, വെള്ളം അല്പം പോലും ഒഴിക്കാതെ ആസിഡ് ഒഴിച്ചാൽ മതി. ഇത്തരം വിവരദോഷം പറയല്ലേ സുഹൃത്തേ
@ajithkmj0483
@ajithkmj0483 Жыл бұрын
@@rubbertappingwithsasidhara1137 ഞാൻ ഇ ഫീൽഡിൽ വന്നിട്ട് 1 വർഷം ആയിട്ട് ഒള്ളു അന്ന് തൊട്ട് ഇന്ന് വരെ ഈ രീതിയിലാണ് വെറുതെ ഒന്ന് try ചയ്തു നോക്ക്
@kgabdulmajeed6892
@kgabdulmajeed6892 2 ай бұрын
ഞാൻ 25/30/ മില്ലി ആസിഡ് 4 ലിറ്റർ വെള്ളത്തിൽ ചേർത്ത് 8.9 'ഷീറ്റിന് കണക്കാക്കി ഒന്നിച്ച് '2 ലിറ്റർ പാലും ഒരു ലിറ്റർ വെള്ളവും ' എന്ന കണക്കിന് ഒന്നിച്ച് കൂട്ടാറാണ് പതിവ്. നല്ല വേഗത്തിൽ ചെയ്യണം ഇല്ല എങ്കിൽ ചില സമയങ്ങളിൽ ബക്കറ്റിൽ ഇരുന്ന് ഉറ കൂടും.40 വർഷമായി തുടരുന്നു' 4 ഷീറ്റിൽ തന്നെയാണ് പോകാറ്. 1/2/മണിക്കൂറ് കൊണ്ട് ഷീറ്റ ടിക്കും' വൈകിയടിക്കാൻ ' വെള്ളം കൂടുതൽ ചേർക്കും.
@udayakumarmum5266
@udayakumarmum5266 Жыл бұрын
കിട്ടുന്നതോ നക്കാപ്പിച്ച
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
ഒന്നുമില്ലാത്തതിലും നല്ലതല്ലേ അൽപ്പം ഉള്ളത്
@ajithkmj0483
@ajithkmj0483 Жыл бұрын
(2:1:1)അപ്പൊ ഇതല്ലേ ഇതിന്റെ ശെരിയായ രീതി 😳
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
ഇതെന്തിന്റെ റേഷ്യോ എന്ന് മനസ്സിലായില്ലല്ലോ
@ajithkmj0483
@ajithkmj0483 Жыл бұрын
@@rubbertappingwithsasidhara1137 2ലിറ്റർ പാൽ,1ലിറ്റർ വെള്ളം, 1ഔൺസ് നേർപ്പിച്ച ആസിഡ്.
@shanavasm9286
@shanavasm9286 2 жыл бұрын
കേരളത്തിൽ എല്ലാ ഇടങ്ങളിലും അവലംഭിക്കുന്ന മെത്തേഡ് ഇതല്ല.
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
അതുകൊണ്ടാണ് എല്ലാവരും ഈ മെത്തേഡ് പിന്തുടരുവാൻ വേണ്ടി ഈ വീഡിയോ ഇട്ടത്
@sabugeorge2475
@sabugeorge2475 Жыл бұрын
60ഷിറ്റ് ഉറക്കുന്ന എന്നോടാ ഇത്
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
ഏത്
@adoorachanumelathoorachanu1565
@adoorachanumelathoorachanu1565 Жыл бұрын
സാറിന്റെ contact നമ്പർ തരുമോ
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
974695 I52 I
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
974695 I521
@binubinu.m6669
@binubinu.m6669 8 ай бұрын
ഇത് ടൈം കൂടുതൽ അല്ലെ കൂലി കുറച്ചേ കിട്ടുന്നുള്ളൂ
@VasanthakumarA-pf2zw
@VasanthakumarA-pf2zw 2 ай бұрын
Rubber ball venum chetta pls contact nampar send me
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 ай бұрын
Number
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 92 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 159 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 92 МЛН