ഒരുപാട് അറിവ് പറഞ്ഞു തന്ന ചേട്ടന് ഒരു ബിഗ് താങ്ക്സ്
@abdurahmanmachingalmanu31533 жыл бұрын
നല്ല അവതരണം👍👍
@sahayathrikan...85153 жыл бұрын
വളരെ ഉപകാരപ്രദമായ വീഢിയൊ ''ടാപ്പിംഗ് ചേട്ടനും അണിയറക്കാർക്കും നന്ദി
@danidenny87683 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്🙂🙂🙂🙂
@sajinicentries31903 жыл бұрын
Paappa polichu super 😍😍😍😍
@umeshau64653 жыл бұрын
👍👍👍
@rdstudioentertainment66883 жыл бұрын
👏👏👏👌
@sivasankarannagalassery30493 жыл бұрын
ചേട്ടാ. ആ കത്തിയുടെ പേര് പറഞ്ഞുകൊടുക്കണ്ടേ. മിച്ചിഗോ ലഡ്ജ് 🌹
@SureshKumar-qp7cz5 ай бұрын
ഇതെവിടെയാണ് സ്ഥലം ' ജില്ല
@sainudheenpalakkal12 жыл бұрын
നാല് പട്ടയാണ് കരിമ്പട്ട, ദൃഡപ്പട്ട, മൃദുപ്പട്ട (പാൽ പട്ട), തണ്ണിപ്പട്ട അതു കഴിഞ്ഞാൽ പിന്നെ മരമാണ്
@intradsl2 жыл бұрын
comment വായിച്ചപ്പോൾ ആണ് മനസ്സിലായത് ഇതൊന്നും കണ്ടിട്ടില്ലാത്ത ആൾക്കാർ ഇത്രയും ഉണ്ടെന്നു. പാലായിൽ ജനിച്ചതുകൊണ്ടു ഞങ്ങളിതൊക്കെ ചെറുപ്പം മുതലേ കാണുന്നതും ചെയ്യുന്നതും ആണ്.
@xeroxfflive3 жыл бұрын
Hlo
@myworldml91463 жыл бұрын
Hi
@vipulp94043 жыл бұрын
Super
@appakkutty273 жыл бұрын
good presentation
@sneharose82743 жыл бұрын
❤❤🙂
@ashikraj.daagneyashik96103 жыл бұрын
170 rubber ethra sheet kittum. Please reply.
@myworldml91463 жыл бұрын
Seasonil 22 ennam(16kg) Out of seasonil 12ennam
@ashikraj.daagneyashik96103 жыл бұрын
@@myworldml9146 thanks.
@HerdiNataChanel2 жыл бұрын
Pisau getah nya unik
@Friendly_Talkies3 жыл бұрын
Adipoli ❤️
@a.k76412 жыл бұрын
എനിക്ക് 200 മരം ടാപ് ചെയ്യാൻ 2.30 മണിക്കൂർ വേണം റൈൻ കോട്ട് ഇട്ടതാണെഗിൽ 3 മണിക്കൂർ ചുരുങ്ങിയത് വേണം
@ഗഫൂർക്കദോസ്ത്ഗഫൂർക്ക3 жыл бұрын
👌👌👌
@shanavasm92862 жыл бұрын
ഇരട്ടി ജോലിയാണ് ചെയ്യുന്നത്. ജോലിഭാരം ഒരുപാട് കുറച്ച് ചെയ്യാവുന്നതാണ്.
@SanthoshMavila-tb1de11 ай бұрын
പറയുന്ന കാര്യങ്ങൾ തെറ്റാ. ഒട്ടുപാൽ ചില്ലിൽ നിന്ന് മുകളിലോട്ട് പറിച്ചെടുക്കണം. അല്ലാത്തപക്ഷം ചില്ലെളുക്കുവാനും അത് ശരീരത്തിൽ കൊള്ളുവാനും സാധ്യത ഉണ്ട്. മറ്റൊന്ന് റബ്ബറിന് 5 ഘടന ഉണ്ട്. 1 കരി തൊലി 2 ദൃഢ പട്ട 3 മൃദു പട്ട 4. ഭവകല. 5. തടി മരം..
@joseabraham29513 ай бұрын
ചേട്ടാ, തൊഴിലാളി കൾ ഇല്ല, പണി ഭയങ്കര നഷ്ടം ആയതിനാൽ റബ്ബർ ന്റെ പണി നിറുത്തി... Pineapple കൃഷി ക്ക് പാട്ടത്തിന് കൊടുത്തു... ഇപ്പോൾ കൊതുകിന്റെ ശല്യം ഇല്ല, നാറ്റം ഇല്ല. എന്താ സുഖം 😊😊😊😊😊
@jibinpvarghese3142 жыл бұрын
റബ്ബർ മാർക്കിങ് വീഡിയോ ഇടാമോ, പിന്നെ ആസിഡ് മിക്സിങ് ഡീറ്റൈൽ ആയിട്ട്
@shanavasm92862 жыл бұрын
ആസിഡ് മിക്സ് വളരെ പ്രധാനമാണ്. Pure ആസിഡ് (86% ആസിഡ്) 400 ML 10 Lവെള്ളത്തിൽ യോജിപ്പിക്കാം. അതിൽ നിന്നും 50 ML ആണ് 600gmഉള്ള ഒരു ഷീറ്റിന് വേണ്ടത്. എന്നാൽ കളർ ആസിഡ് ഈ ക്വാളിറ്റി കിട്ടില്ല.
വിരൽ വെച്ച് ചെയ്താൽ തള്ള വിരൽ പൊള്ളും ചെറിയ കമ്പും കഷ്ണം വെച്ച് തോണ്ടി എടുത്താൽ നന്നാവും
@VishnuVishnu-c4b Жыл бұрын
ഇത്രയും 2 ബക്കറ്റ്, കപ്പ് 2 പാൽ എടുക്കുമ്പോ ബാക്കറ്റ് എടുക്കുന്നതിൽ കുഴപ്പമില്ല ഷീറ്റ് അടിക്കുമ്പോ വീണ്ടും ബക്കട്ടിലേക്ക് മാറ്റി അത് ഉറ കൂട്ടാൻ വേറെ 2 കപ്പ് ഇത് മൊത്തം ജോലി ഭാരം കൂട്ടും നേരിട്ട് ഡിഷ് ലേക്ക് ഒഴിക്കുക അതിലേക്ക് തന്നെ വെള്ളം ആസിഡ് ചേർത്ത് ഇളക്കുക ഇത്രയേ വേണ്ടു അതിനു വേണ്ടി വേറെ ബുക്കറ്റ് വേണ്ട ജോലി ഭാരം കുറച്ചു എടുക്കു അവസാനം ഇതൊക്കെ നമ്മൾ കഴുകി വെക്കണ്ടേ