ഡബ്ബിങ് കൗതുകങ്ങൾ | Actors Dubbed for Other Actors | Part 4 | Puthooram

  Рет қаралды 162,690

Puthooram Channel

Puthooram Channel

Күн бұрын

Пікірлер: 110
@puthooramchannel
@puthooramchannel 7 ай бұрын
ഒരു തിരുത്തുണ്ട് : അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിൽ ഡബ്ബ് ചെയ്തത് നടി മഞ്ജിമ മോഹൻ അല്ല, ഡബ്ബിങ് ആര്ടിസ്റ് ആയ മഞ്ജിമ മോഹൻ ആണ്. ഒരുത്തീ (അപർണ നായർ ), രാധേ ശ്യാം (മലയാളം-പൂജ ഹെഗ്‌ഡെ) (മലയാളം-ശ്രിയ ശരൺ ) തുടങി നിരവധി ചിത്രങ്ങളിലും സീരിയലുകളും ഡബ്ബ് ചെയ്തിട്ടുണ്ട്. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു ❤
@Golden-wings337
@Golden-wings337 7 ай бұрын
മല്ലികയുടെ രണ്ടുതരം ശബ്ദം... ❤
@Aparna_Remesan
@Aparna_Remesan 7 ай бұрын
വിയറ്റ്നാം കോളനിയിലേ റാവുത്തറിന് ശബ്ദം നൽകിയത് NF വർഗീസ് ആണ്.കരുമാടി കുട്ടനിൽ സുരേഷ് ക്യഷ്ണക്ക് സായകുമാർ🤗🔥
@ansarmohammed5091
@ansarmohammed5091 6 ай бұрын
സൗദി വെള്ളക്ക ഒട്ടും മാച്ചിംഗ് അല്ല പൗളി വിൽസൺ ൻ്റെ ശബ്ദം
@bemots3056
@bemots3056 7 ай бұрын
ജോമോൾ, ശ്രിന്ധ എന്നിവർടെ ഡബ്ബിംഗ് ആ താരങ്ങൾക്ക് ചേർന്നതായി തോന്നിയിയില്ല
@SamandSiamenon
@SamandSiamenon Ай бұрын
Jomol ok ayilla
@mentozer5821
@mentozer5821 6 ай бұрын
ഇതിലെ ഏകദേശം എല്ലാം എനിക്ക് പുതിയ അറിവുകൾ ആയിരുന്നു ❤️
@sreejithms2679
@sreejithms2679 7 ай бұрын
ഞാൻ ഒരു ഡബ്ബിങ് ഭ്രാന്തനാണ്, ഞാൻ ഏറെ ആരാധിക്കുന്ന dubbing ആർട്ടിസ്റ് ആണ് ആനന്ദവല്ലി. ഒരു സിനിമയിൽ തന്നെ ഒന്നിൽ കൂടുതൽ കഥാപാത്രങ്ങൾക്ക്, കഥാപാത്രങ്ങളുടെ പ്രായമനുസരിച്ചു ഡബ്ബ് ചെയ്യാൻ ആനന്ദവല്ലിയെപ്പോലെ മറ്റാരും ഇല്ല. സാന്ത്വനം എന്ന സിനിമയിൽ രേഖക്കും ബാംഗ്ലൂർ ഭാരതിക്കും, 1921 എന്ന സിനിമയിൽ ഉർവശിക്കും സീമക്കും, ഭരതം സിനിമയിൽ ഉർവശിക്കും ലക്ഷ്മിക്കും, കമലദളം സിനിമയിൽ മൂന്ന് പേർക്ക് ( പാർവതി, ശാന്തകുമാരി, ബിന്ദു പണിക്കർ ), ബന്ധുക്കൾ ശത്രുക്കൾ സിനിമയിൽ 2 പേർക്ക്, ഭാര്യ സിനിമയിൽ അഞ്ചു പേർക്ക്, അങ്ങനെ എത്ര എത്ര സിനിമകൾ
@sri7614
@sri7614 7 ай бұрын
Same here...a big fan of Anandavalli mam..her sound was perfect.
@puthooramchannel
@puthooramchannel 7 ай бұрын
@user-ru2ug2jd6w അല്ല. ഭരതത്തിൽ ഉർവ്വശിയ്ക്കും ലക്ഷമിയ്ക്കും ഡബ്ബ് ചെയ്തത് ആനന്ദവല്ലിയാണ്.
@santhoshramachandran9994
@santhoshramachandran9994 4 ай бұрын
ഒരു സിനിമയിൽ 6 സ്ത്രീ കഥാപാത്രങ്ങൾക്ക് വരെ ശ്രീമതി ആനന്ദവല്ലി ഡബ്ബ് ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്...
@AbbasPeechani
@AbbasPeechani 7 ай бұрын
കീരികാടൻ ജോസിന് ജയറാമേട്ടൻ സൂപ്പർ ആയിട്ട് ഡബ്ബ് ചെയ്തിട്ടുണ്ട്
@mentozer5821
@mentozer5821 6 ай бұрын
Athe👌
@filimia
@filimia 6 ай бұрын
Yes
@muhsinaali261
@muhsinaali261 6 ай бұрын
അനിയത്തിപ്രാവ് എന്ന മൂവിയിൽ കുഞ്ചാക്കോ ബോബൻ ശബ്ദം നൽകിയത് ഗായകൻ കൃഷ്ണചന്ദ്രൻ ആണ്
@abhinav.b999
@abhinav.b999 7 ай бұрын
നവംബറിന്റെ നഷ്ടം എന്നാ സിനിമയിൽ പ്രതാപ് പോത്തന് പദ്മാരാജൻ ആണ് dubb ചെയ്തിരിക്കുന്നത്
@AnupTomsAlex
@AnupTomsAlex 5 ай бұрын
Super trivia.. Especially Mallika Sukumaran both times..
@rajeshsivaraman3161
@rajeshsivaraman3161 7 ай бұрын
April 18 shobhana -kottayam santha Mukham.pooja batra -Revathi Kandukonden.Tabu-Revathi Thalapathy.Shobhana-Suhasini
@dukemax8994
@dukemax8994 6 ай бұрын
Revathy for Sridevi- Devaragam
@abrahamjoy4161
@abrahamjoy4161 6 ай бұрын
4:42 eee sound kettal Google assistant inte sound pole thonunnu 😅
@rukzanasfabulousworld2972
@rukzanasfabulousworld2972 7 ай бұрын
Mallika sukumaran pazhayasound anganayrnno😮(avalude ravukal)
@muhammadshafeeq32
@muhammadshafeeq32 7 ай бұрын
സൗദി വെള്ളക്ക യിൽ മോശം ഡബ്ബിങ് മാച്ചിങ് ഇല്ല
@saviojijojoseph2392
@saviojijojoseph2392 6 ай бұрын
State award കിട്ടിയിരുന്നു പൗളി വിത്സന് 😮
@muhammadshafeeq32
@muhammadshafeeq32 6 ай бұрын
@@saviojijojoseph2392 അറിയാം അവാർഡ് ജൂറികൾ യാതൊരു സെൻസും ഇല്ലാത്തവരാണെന്നു തെളിയിച്ചു ഇതിലൂടെ 🤣
@dipuparackal7611
@dipuparackal7611 Ай бұрын
അതല്ല. പൗളി വിൽസൺ ൻ്റേ ശബ്ദം identical ആണ്. അത് മറ്റൊരാൾക്ക് കേട്ടാൽ നമുക്ക് അരോചകം ആകും. അത് അവർക്ക് മാത്രമേ ചേരൂ..
@lalnallath
@lalnallath 6 ай бұрын
Good video...subscribed...interesting watch...
@mr_wanderlust_7215
@mr_wanderlust_7215 4 ай бұрын
Soudhi vellakka _ Srindha correct dubbing... artist ൻ്റെ മുഖഭാവവും , അഭിനയവും ഡബ്ബിംഗ് കൊണ്ട് correct match 🙌🏻👌🏻 സുഖമോ ദേവിയില് _ ഞാൻ ഇന്ന് വരെയും അത് ശങ്കറിൻ്റെ വോയ്സ് ആണെന്ന് ആണ് വിചാരിച്ചത് 😁
@jinojustin2588
@jinojustin2588 7 ай бұрын
Peter voice super ( Anoop menon ❤❤❤❤)
@Ramyaviju
@Ramyaviju Ай бұрын
Kaathal cinemayile jomolude sound jothykakku ottum cherunnilla.
@deepthidileep9834
@deepthidileep9834 7 ай бұрын
Devaragham movie യിൽ aravind swami ക്ക് ആരാണ് dub ചെയ്തത് എന്നറിയുമോ?
@rekhakrishnan3065
@rekhakrishnan3065 7 ай бұрын
Kumarakam reghunath..
@sskkvatakara5828
@sskkvatakara5828 4 ай бұрын
Shammitilakan Naykakku ravatu
@ratheeshchandran4849
@ratheeshchandran4849 7 ай бұрын
Aniyathippravu - Chackocchanu dubb cheithathu nadanum singerum famous actress Vanitha Krishnante husbandumaya Krishnachandran aanu!
@SouragNair
@SouragNair 5 ай бұрын
Jayaram attan voice 🔥🔥in kanalkettu
@sskkvatakara5828
@sskkvatakara5828 4 ай бұрын
Kankattu. Lalualex
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Ай бұрын
ജയറാമേട്ടൻ 🔥👍🏻
@harigovindhsreekumar950
@harigovindhsreekumar950 7 ай бұрын
11:40 Foreshadowing 💯
@naveenchandrasekhar
@naveenchandrasekhar 7 ай бұрын
entha?
@harigovindhsreekumar950
@harigovindhsreekumar950 7 ай бұрын
​@@naveenchandrasekharSorry. Timestamp error 😅
@haripriyach6744
@haripriyach6744 7 ай бұрын
Nikhilavimal -adithi(padavettu)❤
@Ani-gi1pf
@Ani-gi1pf 7 ай бұрын
Enikku manasilaavathath, ee dub cheythavaroke nadi nadanmar thanne allee enna pinne avarkku thanne abinaykkayrunnillee🤷‍♂️🤷‍♂️😆😆😁😁
@basclouds1912
@basclouds1912 7 ай бұрын
😂😂😂😂😂 ശരിയാലെ
@Ani-gi1pf
@Ani-gi1pf 7 ай бұрын
@@basclouds1912 ...😁😁👍👍
@shaayishahira
@shaayishahira 5 ай бұрын
Oro charectornu Oro actors match avilla..
@Madahav344
@Madahav344 3 ай бұрын
സ്ഥിരം ഡമ്പിംഗ് ആർട്ടിസ്റ്റുകളുടെ ശബദ്ധം മടുപ്പുളവാക്കും
@meerabinuraj9058
@meerabinuraj9058 7 ай бұрын
ഞാൻ ഗന്ധർവ്വൻ സിനിമയിലെ നിതീഷ് ഭരദ്വാജിന് ശബ്ദം നൽകിയത് G R നന്ദകുമാർ സാർ ആണ് ❤
@jinnummahajjumma
@jinnummahajjumma 6 ай бұрын
അതുപോലെ ആ സിനിമയിലെ ദേവലോകത്തുനിന്നുള്ള ആ ശബ്ദം നരേന്ദ്ര പ്രസാദ് സാർ ആയിരുന്നു
@ajaidwaraka6254
@ajaidwaraka6254 7 ай бұрын
പടവെട്ടു എന്ന പടത്തിൽ നായിക അതിഥി ബാലന് വേണ്ടി ഡബ്ബ് ചെയ്തത് നടി നിഖില വിമൽ ആണ്
@Simbaleo832
@Simbaleo832 7 ай бұрын
Riya saira dubbed for kannamma and anna rajan in ayyapanum koshyum
@abhishekmenon2281
@abhishekmenon2281 7 ай бұрын
Venu nagavally for shanker in abhimanyu. Sudheesh for Jayasurya in kerala house udan vilpanakk.
@praveen8017
@praveen8017 7 ай бұрын
Super 👌
@wannabefit
@wannabefit 7 ай бұрын
Pouly wilson in saudi vellakka oru wrong choice aayi poi. Aa sound kelkkumbol actress ne kaal kooduthal pouly chechi thelinj nilkunnu.
@saviojijojoseph2392
@saviojijojoseph2392 6 ай бұрын
ആ വർഷത്തെ best dubbing state award പുള്ളിക്കാരിക്ക് ആയിരുന്നു 😜
@thancythanu1913
@thancythanu1913 6 ай бұрын
Sshivada ❤
@shilpanair2604
@shilpanair2604 6 ай бұрын
and aravind swamy dubbed for srk in uyire
@PrasanthVS-g4j
@PrasanthVS-g4j 5 ай бұрын
അതിൽ പാർവതി ബാബുവിന്റെ വോയിസ്‌ കേട്ടിട്ട് ഭാമയുടെ സൗണ്ട് പോലെ തോന്നിയിരുന്നു സിനിമ കണ്ടപ്പോൾ ഞാൻ കരുതിയിരുന്നത് ഭാമയുടെ വോയിസ്‌ ആണെന്ന് ആയിരുന്നു 😂
@SimplyMe-m3w
@SimplyMe-m3w 4 ай бұрын
Jayaram 🔥
@jenharjennu2258
@jenharjennu2258 7 ай бұрын
പൂവിനു പുതിയ poothennal സിനിമയിൽ സുരേഷ് ഗോപിക്ക് dub ചെയ്തത് ആരാണ്
@jayarajcg2053
@jayarajcg2053 7 ай бұрын
Venu nagavalli
@jeniles7394
@jeniles7394 7 ай бұрын
Biju menon santhosh shivn vendi dub cheyithitundu
@ronykthomas3430
@ronykthomas3430 7 ай бұрын
മകരമഞ്ഞു
@abinlal9478
@abinlal9478 7 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് actress manjima mohan അല്ല, അത് വേറെ manjima mohan ആണ് 😀
@susminsuresh8040
@susminsuresh8040 5 ай бұрын
Christopherill Vinay Rainte voice dub cheythathu araa?
@shafeequekuzhippuram2693
@shafeequekuzhippuram2693 7 ай бұрын
വിയറ്റ്നാം കോളനി എന്ന സിനിമയിൽ രാവുത്തരിന് ശബ്ദം നൽകിയത് നടൻ NF വർഗീസ് ആയിരിന്നു.
@jinojustin2588
@jinojustin2588 7 ай бұрын
I am a big fan of Vijay menon ❤❤❤
@SharathLal
@SharathLal 6 ай бұрын
Ratheeshinu nannayi joyikkunnu balachandramenonte voice
@shaibirashik
@shaibirashik 6 ай бұрын
Ayyappanu koshiyum movie gowri nanda voice dubbist"Riya saira"
@sskkvatakara5828
@sskkvatakara5828 4 ай бұрын
Kpselalita -sharada
@sabithmon9975
@sabithmon9975 7 ай бұрын
റിയ സൈറ
@itsmylife9631
@itsmylife9631 6 ай бұрын
Malika+ seema and jyothika+jomol bad match
@ManuMani-ef8jj
@ManuMani-ef8jj 7 ай бұрын
Agaathan cinimayil sathyaraajinu saaykumaar ok pakshe Englishil parayunath dub cheithirikkunath mattoraal aanu sathyaraajinu randuper aanu dub cheithirikkunath
@SharathLal
@SharathLal 6 ай бұрын
Mammootty kku Sreenivasan dubbu cheyye…ntha ithu
@femdreaeth8661
@femdreaeth8661 5 ай бұрын
Dubbing choices went wrong with in saudi vellakkae
@muhammadshafeeq32
@muhammadshafeeq32 7 ай бұрын
ഒരു മുത്തശ്ശി കഥയിൽ ത്യാഗരാജനു ശ്രീനിവാസൻ ഡബ്ബ് ചെയ്തത്
@akshara8291
@akshara8291 7 ай бұрын
@sandeeplalettan2745
@sandeeplalettan2745 6 ай бұрын
ഇതൊക്കെ സിനിമ കണ്ടപ്പോൾ എന്താ മനസ്സിലാകാഞ്ഞത്?
@shibuibrahim4755
@shibuibrahim4755 6 ай бұрын
💐
@SreeLakshmi-s1d
@SreeLakshmi-s1d 5 ай бұрын
Parvathy 🤍
@shradha8509
@shradha8509 7 ай бұрын
Mizhi randilum and sadhananthande samayam kavya madhavan praveena anu dub
@anufernandez7
@anufernandez7 6 ай бұрын
Who dubbed for Gauri Nandha ?
@prejithm4988
@prejithm4988 4 ай бұрын
Seemaku swantham dub cheythoode
@suvinaxo
@suvinaxo 7 ай бұрын
മാസ്റ്റേഴ്സ് മൂവിയിൽ M. ശശിക്കുമാറാന് ആരാണ് ഡബ്ബ് ചെയ്തിരിക്കുന്നത്?
@ManuSKUMAR-xg3ki
@ManuSKUMAR-xg3ki 7 ай бұрын
Sudheesh alee
@lijokoshythomas8737
@lijokoshythomas8737 7 ай бұрын
Actor Sudheesh
@ajeshm9280
@ajeshm9280 6 ай бұрын
Boys jenelia dubbing voice kanika
@puthooramchannel
@puthooramchannel 6 ай бұрын
No. Kaniha dubbed for Genilia in Sachein.
@vishakr8475
@vishakr8475 3 ай бұрын
Genelia - kanniha
@sarikabinu2272
@sarikabinu2272 5 ай бұрын
ജോമോൾ ക്കു ഒരു അവാർഡ് പ്രതീക്ഷിക്കുന്നു...
@KRISHNAMOORTHY-ld1yp
@KRISHNAMOORTHY-ld1yp 3 ай бұрын
Pattanathil bhotham sinimele manthrikanu sai Kumar chetanano dub cheythathu
@MultiSudhy
@MultiSudhy 7 ай бұрын
riya saira
@muhammedalthaf563
@muhammedalthaf563 5 ай бұрын
പൗളി വത്സൻ പൗളി വിത്സൻ അല്ല
@arunjoseph1720
@arunjoseph1720 5 ай бұрын
Bangalore days .. shijo Varghese who is dubbed
@canreviewanything3641
@canreviewanything3641 7 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പൈറേറ്റഡ് കോപ്പി സീൻ കാണിച്ചത് മോശമല്ലേ.......?
@bosom_buddy
@bosom_buddy 7 ай бұрын
Valare mosham
@rajeshmenon7398
@rajeshmenon7398 6 ай бұрын
ഷോർട്ട് ഫിലിം എടുത്ത് പരിചയം ഉള്ള,അല്ലെങ്കിൽ താല്പര്യമുള്ള സുഹൃത്തുക്കളെ ആവശ്യമുണ്ട്. ബന്ധപ്പെടുക. .ഏഴ്, ഒമ്പതു, പുജ്യം, ഏഴ്, രണ്ടു.,അഞ്ചു, നാല്, പൂജ്യം, അഞ്ചു, രണ്ട് 🎉
@alexusha2329
@alexusha2329 7 ай бұрын
Njsttiyilla
@SouragNair
@SouragNair 5 ай бұрын
Parvathi Babu nala over aayith undh
@sajansajanbenjaman6125
@sajansajanbenjaman6125 7 ай бұрын
Sureshgopikku.dubb.cheyithathu.aranu
@Ren_-zl3dt
@Ren_-zl3dt 6 ай бұрын
സുരേഷ് ഗോപിക്ക് ആദ്യകാലത്ത് ശബ്ദം നൽകിയിരുന്നത് ചന്ദ്രമോഹൻ എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്....അദ്ദേഹം തന്നെയായിരുന്നു ശങ്കറിനും ശബ്ദം നൽകിയിരുന്നത്.....
@Kalipaanl
@Kalipaanl 7 ай бұрын
പാർവതി ബാബു നടിയും ഒന്നു അല്ല
@ajaidwaraka6254
@ajaidwaraka6254 7 ай бұрын
പാർവതി ബാബു സൗബിൻ നായകനായ അയൽ വാശി എന്ന പടത്തിലെ പ്രധാന കഥാപാത്രമാണ്.
@puthooramchannel
@puthooramchannel 7 ай бұрын
അയൽവാശി, ലിറ്റിൽ ഹാർട്സ്, Nimrod (Upcoming ) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
@Ani-gi1pf
@Ani-gi1pf 7 ай бұрын
Valare correct😆😆👍👍👏👏
@Triangle_brothers
@Triangle_brothers 7 ай бұрын
ഒരു എലയ്ക്ക പ്രണയം എന്ന ആൽബം സോങ്ങിലും ആ കുട്ടിയല്ലേ അഭിനയിച്ചത്
@prabhub9449
@prabhub9449 7 ай бұрын
ഞൊട്ടും
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН