ശരിക്കും പ്രതി നമ്മുടെ മുന്നിൽ നിന്ന് ചിരികു നു ഉണ്ടാവും 😔😔😵💫😵💫
@SS-bu5ys7 ай бұрын
തെറ്റ് ചെയ്യാത്തവരെ ശിക്ഷിച്ചാൽ ദൈവം വിടില്ല. സത്യം സത്യം സത്യം. അവസാനം നരകിച്ചു ചാകും. 🙏🙏
@okgsa7 ай бұрын
😄
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@jasminnizar66707 ай бұрын
അമീറുൽ ഇസ്ലാം നിരപരാധി
@KunjonPk7 ай бұрын
Dna seri aayille pinne yandha
@abdulkadermaidakkar89637 ай бұрын
Orupaad nammuday chuttum mundu...
@marykuttyabraham48337 ай бұрын
ആ പയ്യൻ തെറ്റു ചെയ്തു എന്ന് എനിക്ക് വിശ്വാസം ഇല്ല 🤭🤭
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@firozvkd29557 ай бұрын
അതെന്താ..... ഇത്ര ഉറപ്പ്
@sarvavyapi94397 ай бұрын
ദീപയാണ് പ്രതി എന്ന് എല്ലാ വീഡിയോയിലും പോയി കമൻ്റിടുന്ന ഇവനെ പിടിച്ച് കുടഞ്ഞാൽ സത്യം വെളിപ്പെടും . ദീപയും ഇയാളും കൂടിയാവാം കൊന്നത് . പ്രതീക്ഷിച്ച പണം ദീപ കൊടുത്തില്ല . അതിൻ്റെ പകയായി ദീപയെ കുരുക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇയാൾ 👹
@bhairavisharma7 ай бұрын
പ്രതി കുറ്റം സമ്മതിച്ചല്ലോ ,എങ്ങനെ എന്നും ,പിന്നെ എന്താ ഇത്ര വിശ്വസ കുറവ്
@sarvavyapi94397 ай бұрын
@@bhairavisharma ഒരാളെ തല്ലി അവശനാക്കി ഭീഷണിപ്പെടുത്തി പ്രതിയാക്കി അത്ര തന്നെ . അയാൾ പ്രതിയാണെങ്കിൽ പോലീസ് ഫോൺ ചെയ്ത് വരാൻ പറയുമ്പോ വരുമോ ? ആ ഫോൺ തന്നെ കളഞ്ഞ് മുങ്ങാനല്ലേ ശ്രമിക്കൂ . ?
@manjushabiju29557 ай бұрын
ഈയാൾ നിരപരാധി ആണങ്കിൽ ശിക്ഷക്ക് വിധിയവർ ശരിക്കും നരകിച്ച് പുഴുത്ത് ചാകും😢😢😢
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@shajirothyoth5 ай бұрын
അവനെ കുടുക്കിയതായിരിക്കും..
@manjupaulose87045 ай бұрын
നമ്മൾ ആരെയും ശപിക്കരുത് athu നമ്മളിൽ വന്നുചേരും ദൈവത്തോട് പറയുക എല്ലാം കാണുന്നവൻ ഒരുവൻ മാത്രം
@HussainNa-li6uq7 ай бұрын
നിങ്ങളുടെ ഈ ചർച്ച വളരെ ഉപകാര പ്രദമാണ് ഈ കേസിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് കോടതി പോലും മുഖം തിരിച്ച സ്ഥിതിയിൽ ഇനി എന്തു ചെയ്യാൻ കഴിയും പോരത്തതിന് ഇയാൾ അന്യ സംസ്ഥാന കാരനും പ്രതിശേധിക്കാൻ പോലും ആരും വരില്ല
@fathimariyana9262 ай бұрын
Srelekha alle അന്വേഷിക്കണം
@stellarlumens47387 ай бұрын
ബംഗാളിയെ പ്രതി ആക്കിയാൽ ആരും ചോദിക്കാനും പറയാനും വരില്ല.പ്രതിയുടെ പേര് കേൾക്കുമ്പോൾ എല്ലാവരും ഹാപ്പി
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@sarvavyapi94397 ай бұрын
@@Dhaneesh.sനീയും ദീപയുടെ കൂട്ടുപ്രതി
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@Rishadkn-do6fw6 ай бұрын
പോ മൈരാ
@Roseroseeee8605 ай бұрын
@@Dhaneesh.sഅല്ല, പക്ഷെ അവർക്ക് അറിയാം ആരെന്ന്
@mohammedashraf38797 ай бұрын
ജിഷയുടെ അമ്മ എന്തോ ഒളിക്കുന്നുണ്ട്. യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം.
@vrindavanam7417 ай бұрын
True. അവരെ പിടിച്ച് മര്യാദയ്ക്ക് ചോദ്യം ചെയ്താൽ മതി
@vasudevann74427 ай бұрын
Correct
@vkarthikeyan52397 ай бұрын
Jisha's mother world fraud ആണ്
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി, 1. motive - ഭാരത് ലൈവ് സുമേഷ് അമ്മ ഇന്റർവ്യൂ part2 അവസാനഭാഗത്ത്. 2. 2016 ജൂലൈ 27 ഏഷ്യാനെറ്റ് 22.59 മിനിറ്റ് ( ദീപയുടെ അപേക്ഷ zoom ചെയ്യുക, എഴുതിയതും ഒപ്പിട്ടതും ദീപ, ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും ) 3. ബോഡി ദഹിപ്പിച്ചത് 7.30 (യൂ ട്യൂബിൽ jisha death അടിക്കുക, താഴെ സ്റ്റാഫിന്റെ മൊഴി കേൾക്കുക ഏഷ്യാനെറ്റ്, 55 minite) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്.
@superpayyans15547 ай бұрын
@@Dhaneesh.sതാങ്കൾ ദീപയുടെ hus ആണ് അല്ലേ
@RyanPark-u8w7 ай бұрын
ആ പയ്യനെ പോലീസ് കൊണ്ടുപോകുമ്പോൾ അതിൻറെ ദയനീയം മുഖം കാണുമ്പോൾ നമുക്കറിയാം ഈ പയ്യൻ ഈ തെറ്റ് ചെയ്തിട്ടില്ല എന്ന്
@Miraclesworld37 ай бұрын
എന്താണ് എന്ന് അറിയില്ല ഈ കേസ്സിനെ കുറിച്ച് കേൾക്കുബോൾ മനസിൽ എവിടെയോ ഒരു നോവ് ആണ് , ഇവിടെ ഈ പ്രതി കുറ്റക്കാരൻ അല്ല എങ്കിൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി യും ശിക്ഷിക്കപെടരുത് എന്ന നമ്മുടെ സ്വർണ്ണ നിയമ വ്യവസ്ഥ ക്ക് നല്ല ഒരു അടിയാണ്,ദൈവ കൊടതിയിൽ നീതി ലഭിക്കും എന്ന പ്രതിക്ഷയാണ് ഇപ്പോ
@bijlikumar1237 ай бұрын
എന്നാൽ എല്ലാം ദൈവത്തിന് വിട്ടുകൊടുത്താൽ പോരേ ???
@Miraclesworld37 ай бұрын
@@bijlikumar123 അതെ വിട്ടു കൊടുത്തിട്ടുണ്ട്
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@bincyshaji46947 ай бұрын
സത്യം
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@sreejith97617 ай бұрын
ഇതുപോലെയുള്ള നല്ല മനുഷ്യർ വേണം ♥️.
@girijaV-d1i7 ай бұрын
അമീർ അല്ല പ്രതി. അയാളെ ആരെങ്കിലും രക്ഷിക്കണം 🙏. സെൻകുമാർ, ബെഹ്‌റ, സന്ധ്യ, യൂണിഫോംഇട്ട ക്രിമിനലുകൾ.
@alialivp726 ай бұрын
ചെറ്റകൾ
@nasar80346 ай бұрын
Yes
@janeeshjani64845 ай бұрын
അണ്ടി ബഹറ
@seenathulfausiya73745 ай бұрын
സന്ധ്യാ മേടം അമീറുൽ ഇസ്ലാം നിരപരാധിയാണ് ഈ കേസിൽ എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@RajithaFromOdisha4 ай бұрын
Yes 👍 @@seenathulfausiya7374
@sudhapriyadarsini40277 ай бұрын
100% അമീറുൾ അല്ല പ്രതി എന്നാണ് എനിക്ക് തോന്നുന്നത്. പ്രതിയെ പിടിച്ച ശേഷം ആണ് തെളിവുകൾ എല്ലാം ഉണ്ടാക്കിയത്.
@PrakashVp-pg9qr7 ай бұрын
എനിക്കും തോന്നിയിട്ടുണ്ട്, ആർകെങ്കിലും വേണ്ടി ആണ് ആ പാവത്തിനെ ശിക്ഷിക്കുന്നത് എങ്കിൽ അനുഭവിക്കും നമ്മൾ
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@ansarini64207 ай бұрын
Correct, അന്നത്തെ news കേട്ടാൽ അറിയാം. തെളിവുകൾ ഉണ്ടാക്കിയതാണ്.
@pramodav20177 ай бұрын
പ്രതി അല്ലാത്ത ആളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിനുവേണ്ടി ശ്രമിച്ച എല്ലാവർക്കും അതിൻറെ പാപഫലം അനുഭവിക്കേണ്ടിവരും അവർക്കോ അവരുടെ തലമുറകൾക്ക് നിരന്തരമായി ദൈവം എന്ന ശക്തിയുണ്ടെങ്കിൽ അത് അനുഭവിച്ചേ തീരൂ തെറ്റുകൾ ചെയ്തു ഉദ്യോഗസ്ഥർ അനുഭവിക്കുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ ഇതിൽനിന്നെല്ലാം സമൂഹം പാഠം പഠിക്കേണ്ടതുണ്ട്
@abdulasees34977 ай бұрын
ഇവന്റെ മുഖം കാണുമ്പോൾ അവൻ കുറ്റവാളിയല്ലന്ന് തോന്നുന്നു ഒരു നിരവരാതികളും ശിക്ഷിക്ക പെടരുത്
@Indiantraveler7726 ай бұрын
ദൈവമേ യഥാർത്ഥ പ്രതിയെ നിയമത്തിനു മുന്നിൽ വരണേ
@Sathyanck-i2e7 ай бұрын
അന്ന് മുതൽ സംശയം ജനങ്ങൾ പറയുന്നു എങ്കിൽ 'വീണ്ടും അന്വേഷിക്കേണ്ടതല്ലെ?
@hariprasad.pplathanathu53257 ай бұрын
വാളയാർ... അപൂർവങ്ങളിൽ അപൂർവം അല്ല... ആർക്കും ചെയ്യാം... പ്രതിയെ വിട്ടു
@josekutty75637 ай бұрын
ഞാനൊരു ആസ്ട്രോളജിസ്റ്റ് ആണ് ഈ കൊലക്കേസിൽ യഥാർത്ഥ പ്രതി ആ റൂൾ എന്ന ഈ പയ്യൻ അല്ല ഇത് പ്രകൃതി സത്യം 100% എന്നാൽ ഈ പയ്യനെ തൂക്കി കൊന്നാൽ ഇവനാണ് പ്രതി എന്ന് പരുത്തി തീർക്കാൻ വേണ്ടി ആരെല്ലാം കളിച്ചു അതിനി ബഹറ ആയാലും ഏതു പോലീസായാലും അവന്റെയൊക്കെ കുടുംബത്തിന് അന്തഹാരപ്പെടും പാരമ്പര്യമായിട്ടാ കുടുംബം തകർക്കും ഇവന്റെ ആത്മാവ് അനുഭവിക്കുമ്പോൾ ആരും അറിയില്ല ഇതു വരാൻ പോകുന്ന സംഗതിയാണ് യഥാർത്ഥത്തിൽ ആ കുട്ടിയെ കൊന്നത് എപ്പോ പ്രതിയായിരിക്കുന്ന അ രു ഇസ്ലാമല്ല ഈയടുത്ത കാലത്ത് ഇലന്തൂർ നടന്ന രണ്ട് സ്ത്രീ നിലവിലെ നടത്തിയ ഒരു ഇസ്ലാമിന്റെ പേരുണ്ട് അവൻ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഒന്നുകൂടി അന്വേഷിക്കുക എന്തായാലും ഇപ്പോൾ ഉള്ള പ്രതി നിരപരാധിയാണ് അവനെ മലയാളത്തിൽ വിട്ടു കൊടുത്തിട്ട് പിന്നെ കിടന്നു അനുഭവിക്കരുത് അനുഭവിക്കരുത് നിങ്ങൾ വാർത്ത പ്രചരിപ്പിക്കുന്ന ആൾക്കാരും ഇതൊന്നു ശ്രദ്ധിച്ച് ചെയ്യുക സത്യസന്ധമായ ഒരു ആത്മാവ് രക്ഷപ്പെടട്ടെ വിധി ദോഷം കൊണ്ട് എത്രയോ നിരപരാധികൾ തൂക്കിയിരിക്കുന്നു അതിനു വഴിയൊരുക്കിയ പലതും ജീവിതം തകർന്നു പോയിട്ടുണ്ട്
@pramodav20177 ай бұрын
ഇതിൽ താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ് തെറ്റുകൾ ചെയ്യാത്തവരെ മരണത്തിന് വിധേയമാക്കിയാൽ അതിനു വഴിയൊരുക്കിയ അവരുടെ കുടുംബങ്ങൾ തകർന്നു തരിപ്പണമാകും ഗതികിട്ടാത്ത ആത്മാവുകൾ അവരെ വിടില്ല വിധേയമാക്കിയ അവർ പിന്നീട് പലതരത്തിലുള്ള ശല്യങ്ങൾ മൂലം കഷ്ടപ്പെട്ട് മരവിച്ചു മരിക്കുമ്പോൾ അറിയും എന്നാൽ അവരുടെ തലമുറകൾ ഇതറിയാതെ കഷ്ടപ്പെടും അതുകൊണ്ടാണ് യേശുക്രിസ്തുവിനെ തൂക്കിയപ്പോൾ ഈ ചോരയിൽ എനിക്ക് പങ്കില്ല എന്ന് പിലാത്തോസ് പറഞ്ഞത്
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@shakirakhader16166 ай бұрын
ഈയാൾ പ്രതി അല്ല എന്ന് എല്ലാവരും വിശ്വസിക്കുന്നു ഈ ഭൂമിയിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരാളും ശിക്ഷിക്കപ്പെടരുത് വെറുതെ ശിക്ഷി ച്ചാൽ അവരുടെ കുടുംബവും എല്ലാ തല മുറയും നശിച്ചു ചത്തു പോകും
ഒരു രാഷ്ട്രീയ നേതാവ് ഇ കേസിൽ ഉണ്ട് എന്നു അന്ന് ചർച്ച നടന്നിരുന്നു
@Shaluvlogs1237 ай бұрын
Udf നേതാവ് തങ്കച്ചൻ ആണ്
@thomasca30177 ай бұрын
ഈ കേസിൽ ഒരു പുനർ അന്യഷണം ആവശ്യമുണ്ട്.
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@Shaheedakunjiman123Shahe-xh2dw7 ай бұрын
Ethan iee chengayi
@suhailm30157 ай бұрын
@@Dhaneesh.s ആരാ ഈ ദീപ
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@NasiMol-f1y5 ай бұрын
തങ്കച്ചൻ
@sinisini72337 ай бұрын
ഈ കേസിൽ ഒരു പുനരന്വേഷണം വേണം. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, യഥാർത്ഥത്തിൽ പ്രതി ആരാണെന്ന് അറിയണം.
@AbcAbc-sj3jm7 ай бұрын
CBI അന്വേഷിക്കണം
@shanibrahim38566 ай бұрын
Cbi ne kond onnum cheyyaan kazhiyilla bro . Oru nanayathinte oro vishangal aan police um cbi um
@hassananas49446 ай бұрын
CBI ഇപ്പോൾ രാഷ്ട്രീയ മൊതലാളിമായുടെ ഉപകാരണമാണ്
@jayaprakashpk5337 ай бұрын
സാമൂഹ്യ മാധ്യമം ഇത്തരം യുവ രക്തങ്ങൾക്ക് ധർമ്മത്തിൻ്റെ പക്ഷത്ത് നിൽക്കാൻ പ്രചോദനം നൽകുന്നു. വ്യവസ്ഥാപിത മാധ്യമങ്ങൾ ഇവർക്കൊന്നും അവസരം നൽകില്ല. പ്രേക്ഷകർ ഇവരെ support ചെയ്യണം....
@JayakrishnanH0077 ай бұрын
കാരണം ഇതുപോലുള്ള ചാനലുകൾ പിടിച്ചുനിൽക്കാൻ വേണ്ടി നിങ്ങളെപ്പോലുള്ള ആളുകളിലേക്ക് മതവും അതിൻറെ സംബന്ധമായിട്ടുള്ള വിഷവും കുത്തി നിങ്ങൾക്ക് അത് കേറുന്ന രീതിയിൽ വിളമ്പിത്തരുന്നു അത് നിങ്ങൾ നല്ലപോലെ ഭക്ഷിക്കുന്നു.. ജയശങ്കർ സാർ ഒരു അജന്ത ഇല്ലാതെ കൃത്യം കാര്യം പറയുന്ന ആളാണ്.. പക്ഷേ ബാക്കിയുള്ളവർ, മോഹൻദാസ് ഉൾപ്പെടെ ഹിന്ദുക്കളും മുസ്ലിമും തമ്മിലുള്ള അന്തരവ് പരിഹരിക്കാൻ വേണ്ടി ഒന്നും പറയുന്നത് കാണാറില്ല.. ഹിന്ദുക്കൾ കുറെ അനുഭവിച്ചിട്ടുണ്ട് എങ്കിൽ അതിന് പകരം മുസ്ലിംസിനെ കൂടുതൽ അനുഭവിപ്പിക്കുക എന്നുള്ള തീവ്രവാദ ലൈൻ തന്നെയാണ് ഇവരൊക്കെ
@jayaprakashpk5337 ай бұрын
@@JayakrishnanH007 ചെറുപ്പക്കാരെ കുറിച്ച് പറയുമ്പോൾ അവിടെ ജയശങ്കറും മോഹൻദാസും മതവും വരുന്നതെങ്ങനെ...
@saraswathigopakumar72317 ай бұрын
ഇവർ കുറച്ച് നാൾ റിപ്പോർട്ടർ TV, മാതൃഭൂമി, മനോരമ, 24 ന്യൂസ് കണ്ട് പഠിക്കട്ടെ
@JayakrishnanH0077 ай бұрын
@@saraswathigopakumar7231ഉള്ള മാധ്യമങ്ങളിൽ ഭേദം ഏഷ്യാനെറ്റ് & 24 മാത്രമാണ്..
@JayakrishnanH0077 ай бұрын
@@jayaprakashpk533 ഞാൻ മൊത്തത്തിൽ ഈ ചാനലിനെ കുറിച്ച് തന്നെയാണ് പറഞ്ഞത്.
@valsammageorge94827 ай бұрын
ജിഷയെ കൊന്നത് ameer ആയിരുന്നേൽ അയാൾ ഒളിവിൽ പോയേനെ ആദ്യം തന്നെ. അമ്മയെ കാണാൻ പോയ അയാൾ എവിടെ എന്ന് ചോദിച്ചപ്പോൾ പൊലീസ് നോട് എവിടെയെന്നു പറയില്ലാരുന്നു. പോലീസ് വിളിച്ചപ്പോൾ ameer ഹാജരായതും അയാൾ നിരപരാധി ആയതു കൊണ്ട് തന്നെ.സർക്കാരിന് ആരെയെങ്കിലും കിട്ടണം കുറ്റം ഏൽക്കാൻ എന്നേയുള്ളു.ഉന്നതന്മാരായ ആരോ ഒക്കെ real കുറ്റവാളിയെ രക്ഷിക്കുന്നു. സാധാരണക്കാർക്ക് രക്ഷ ഇല്ലാ.
@satori3977 ай бұрын
ഇലന്തൂർ നരബലി കേസിലെ പ്രതി പെരുമ്പാവൂർ കാരനാണെന്നും അയാളാണ് ഈ കൃത്യം ചെയ്തതെന്നും ജയിൽ ശിക്ഷ അനുഭവിച്ച ഒരു പ്രതി, അയാളുടെ ശിക്ഷാ കാലയളവിൽ ഇലന്തൂർ കേസിലെ പ്രതിയുടെ പരിചയക്കാരൻ ഇയാളോട് ജയിലിൽ വെച്ച് ഇലന്തൂർ നരബലി കേസിലെ പ്രതിയാണ് ഈ കൃത്യം നടത്തിയതെന്ന് പറഞ്ഞതായി ഒരു യൂ ട്യൂബ് വീഡിയോ കണ്ടതായി ഓർക്കുന്നു.
@leena-akshai3177 ай бұрын
എന്താ ഉദ്ദേശിച്ചത് ഷാഫി ആണ് ജിഷേ കൊന്നത് എന്നാണോ 🤔
@franky41187 ай бұрын
അയാൾ നിരപരാധി ആണെങ്കിൽ ഏറ്റവും വലിയ തെറ്റാണു ചെയ്യുന്നത് പോലീസും കോടതിയും പശ്ചാത്തപിക്കേണ്ടിവരും
@Ajithkumar-g9v7 ай бұрын
തീർച്ചയായും
@PrakashVp-pg9qr7 ай бұрын
എങ്കിൽ ആ പാപം നമ്മെ വിട്ട് പോവില്ല sure
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@arifabeevi22727 ай бұрын
Etelorunetaveonde
@firozvkd29557 ай бұрын
@@Dhaneesh.s നീയാണോ പ്രതി.... എല്ലായിടത്തും കിടന്നു തൂറി മെഴുകുന്നുണ്ട്
@Me_n_around_me7 ай бұрын
നിങ്ങൾ സംസാരിക്കുന്നത് കൊലപാതകങ്ങളെ കുറിച്ചും, അതിൻ്റെ കൃമിനൽ വശങ്ങളെ കുറിച്ചും ആണല്ലോ. വിഷയത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് തമാശയും ചിരിയും ഒഴിവാക്കാം. കാരണം ഇത് ചിലപ്പോൾ കാണുന്നത് മരണപ്പെട്ട വ്യക്തിയുടെ ദു:ഖാർത്തരായ ബന്ധുക്കളും കാണുന്നുണ്ട് എന്നോർക്കുക...
@SecretworksAR7 ай бұрын
Yz crct
@sheejaceline66277 ай бұрын
Sheriya...enikkum thonni😢
@Shaheedakunjiman123Shahe-xh2dw7 ай бұрын
Correct
@arifabeevi22727 ай бұрын
Satteyamanerastteyakaranane
@_GK_krpl_7 ай бұрын
എനിക്കും ഇത് തോന്നി
@ummerva69397 ай бұрын
യഥാർത്ഥ പ്രതി ഒരു രാഷ്ട്രീയ സെലിബ്രേറ്റിയാണ്
@naseemkn58927 ай бұрын
Who.?
@Roseroseeee8605 ай бұрын
ജീഷേടെ യഥാർത്ഥ ജന്മവകാശി @@naseemkn5892
@NasiMol-f1y5 ай бұрын
പി.പി . തങ്കച്ചൻ
@User-w2t4e5 ай бұрын
@@NasiMol-f1y Yes 🙌
@User-w2t4e5 ай бұрын
True correct
@abuhaji94577 ай бұрын
എൻ്റെ സംശയം ഇതൊന്നുമല്ല ഒരു കൊലപാതകം ചെയ്ത വ്യക്തിയെ പോലീസ് വിളിചാൾ നാട്ടിൽ നിന്നും പോലീസ് സ്റ്റേഷനിൽ വരുമോ പിന്നെ വേറെ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചു മടക്കി വിട്ടു വീണ്ടും ജോലിയുടെ ആവശ്യത്ഥം നമിഴ നാട്ടിൽ പോയി കറച്ചു ദിവസം കഴിഞു വീണ്ടും അദ്ദേഹത്തെ വിളിച്ചു എവിടെയാണ് എന്ന 'ചോദിച്ചു അയാൾ ഉള്ള സ്ഥലത്തു പോയി പിടിച്ചു കൊണ്ടുവന്നു ഇടിച്ചു പരുവമാക്കി കുറ്റം സമതിപ്പിച് കൊലപാതകം ചെയ്ത വ്യക്തി ളെിവിൽ പോക്ക ഇല്ലേ
@anithakallingal47566 ай бұрын
ഇതെന്തു ലോകം ദൈവമേ... നിരപരാധികൾ ശിക്ഷിക്കപെടുന്നു.. ഈ പാപം ജന്മ ജന്മന്തരം ഈ പാപികൾ അനുഭവിക്കും. സത്യം 😔😔😔😔
@rithwicNeo7 ай бұрын
നിങ്ങൾക്ക് പോലും സത്യം പറയാൻ ഭയം ആണെങ്കിൽ പിന്നെ നാട്ടുകാർ എന്ത് പറയും . മറ്റേ mlaയുടെ പേര് പോലും പറഞ്ഞില്ല നിങൾ അറിഞ്ഞിട്ടും
@thayyibh69275 ай бұрын
സത്യം ജയിക്കട്ടെ.... 🔥🔥🔥 ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനെ ഒരു പാവത്തിനെ ബലിയാട് ആക്കി... എന്നാണ് 90% ആൾക്കാരും പറയുന്നത്... എന്തായാലും കുറ്റം ചെയ്യാത്തവനെ ശിക്ഷിച്ചാൽ കൂട്ടുനിന്നവർ കുടുംബ പരമ്പര നരകിച്ചു പുഴുത്തു ചാവും....
@thayyibh69275 ай бұрын
✌️
@AslamM-g5x7 ай бұрын
ഈ കേസിൽ യെതാർത്ഥ പ്രതികൾ രക്ഷ പെട്ടു നിരപരാധി ശിക്ഷിക്കപ്പെട്ടു പാവം ബംഗാളി ഷിഷിക്കപ്പെട്ടു പൊലിസുകാരെ സമ്മതിക്കണം
@praveenkv67467 ай бұрын
Enkil yadhartha prathi aaranu
@Dhaneesh.s7 ай бұрын
ദീപയാണോ പ്രതി ?
@venugopalkv34677 ай бұрын
ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇപ്പോഴത്തെ... ഒരു രീതി...
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@ayshaashraf96997 ай бұрын
Athee😔
@innerthoughts41157 ай бұрын
അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...
@venugopalkv34676 ай бұрын
@@innerthoughts4115 എന്ന് സുടാപ്പി...
@innerthoughts41156 ай бұрын
@@venugopalkv3467 സുഡാപ്പി തനായിരിക്കും... അതുകൊണ്ടല്ലേ കാക്കമാരെ സപ്പോർട്ട് ചെയ്യുന്നത്
@tasleematasleema28547 ай бұрын
അമീറിനെ കാണുമ്പോൾ ഇങ്ങനെ ക്രൂരത ചെയ്യുന്ന ആളെല്ലാംഎന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നു അമീറിനെ എല്ലാവരും രക്ഷപ്പെടുത്തണം ജിഷനെകൊന്നവരെ ശിക്ഷിക്കുക
@sreekala76907 ай бұрын
അന്ന് ഒരുപാടു വാർത്തകൾ കേട്ടു അയാൾ നിരപരാധി ആണെങ്ങിൽ ഈശ്വറന്റ് കോടതിയിൽ പലരും ഉത്തരം പറയേണ്ടി വരും
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@shyalajavr4975 ай бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്നത് പോലീസ് ന്റെ സ്ഥിരം പരിപാടി യാണ് നിങ്ങൾ ഈ സത്യങ്ങൾ ചർച്ച ചെയ്യാൻ കാണിച്ചതിന് നന്ദി. ഇനിയെങ്കിലും നിരപരാധി കൾ ശിക്ഷിക്കപ്പെടാൻ പാടില്ല
ഇപ്പഴായിരുന്നു ഇങ്ങനൊരു കേസെങ്കിൽ ഇതിലെ പ്രതി ഇവൻ ആയിരിക്കില്ല. അന്ന് വിജയൻ മുസ്ലിം പ്രീണനം തുടങ്ങിയിട്ടില്ല. അതുകൊണ്ട് പ്രതി അമിരുൾ ഇസ്ലാം ആയി.
@hafeelhafeel12377 ай бұрын
അപ്പൊ നിന്റെ തന്ത ആയിരുന്നല്ലോ യഥാർത്ഥ പ്രതി
@ashiqueash69507 ай бұрын
എന്തിനാണ് മൈരേ... ഇതിലൊക്കെ മതം. കുറേ നാറിയ തീട്ടങ്ങൾ.
@firozvkd29557 ай бұрын
എന്ത് പ്രീണനം ആണ് കാട്ടിയത്....... നീ എന്താ ഉദ്ദേശിക്കുന്നത്.... സങ്കികൾ വിഷം തുപ്പുന്നത് പോലേ മോഡി വെറുപ്പും വിഷവും തുപ്പുന്നപോലെ അതും ഒരു കാരണവും ഇല്ലാതെയാണ് ഈ വിഷം തുപ്പുന്നത് അത് പോലേ പിണറായി ചെയ്യാനാണോ ഉദ്ദേശിച്ചത്....... മുകൾ ചക്രവർത്തിമാരുടെ കാര്യം പറഞ്ഞിട്ടാണ് ഇ നൂറ്റാണ്ടിലെ മുസ്ലിങ്ങളെ പീടിപ്പിക്കുന്നത്
@thameemahammad78217 ай бұрын
സത്യം അത് എത്ര കാലാം കഴിഞ്ഞാലും പുറത്തു വരും
@ShajithaS-nh2gt5 ай бұрын
അമീർ നിരപരാധിയാ ണ്..... ഞാൻ പെരുമ്പാവൂർ സ്വദേശിയാണ്.... പ്രതികൾ വേറെ ആൾക്കാരാണ്....
@ShanthaU-o5c5 ай бұрын
ഒരു മനുഷ്യൻ ആരെ വിശ്വസിക്കണം. എങ്ങോട്ടാ ണ് ഈ നാടിന്റെ പോക്ക്. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു. അപരാധികൾ സുഖിച്ചു നടക്കുന്നു. നിരപധികൾ ശിക്ഷിക്കപ്പെടുമ്പോഴുള്ള അവരുടെ മാനസികവസ്ഥ ആരറിയാൻ പാവങ്ങളെ ദൈവം രക്ഷിക്കട്ടെ
@rijeshcheeku72227 ай бұрын
ഇത് ... പ്രതിയെ കണ്ടെത്തി എന്ന് പറഞ്ഞ.. അന്ന് മുതൽ ഈ കാണുന്ന ആളുകൾ എല്ലാം.. ഞാനുൾപ്പടെ എല്ലാരും.. സംശയം പറഞ്ഞിട്ടുള്ളതാണ്..... പെട്ടന്നൊരു പ്രതി....എവിടുന്നു ങ്ങനെ??? ഇതിൽ ...മറ്റൊരു നേതാവിന്റെ പേരുകൂടി പറഞ്ഞിരുന്നു... പിന്നീട് ആ പേര് അനക്കം ഇല്ലാതെ ആയി...??? ഇനിയിപ്പോ പ്രതിയെന്ന് പറയപ്പെടുന്ന അമിറുൽ ജാമ്യം. അല്ലങ്കിൽ... വെറുതെ വിട്ടു ഇതാവും നടക്കുന്നെ 😜😜നശിച്ച നാട് ....
@സത്യംസൗഖ്യം7 ай бұрын
ഇത് ഒക്കെ കോടതിയിൽ പറഞ്ഞ് അയാളുടെ ശിക്ഷ സ്റ്റേ ചെയ്യണം
@UmmerPp-bd8sd7 ай бұрын
കള്ളൻ കപ്പലിൽ തനേയാണ് ജനങ്ങൾ ശംശയിക്കുന്നുണ്ട്
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@praveenkv67467 ай бұрын
@@Dhaneesh.sAaranu Deepa
@Savanthdevadathangoutham6 ай бұрын
@@Dhaneesh.s നിങ്ങൾ ആണ് പ്രതി
@mohammedbasheer99145 ай бұрын
@@Savanthdevadathangouthamneeyanu prathi
@NasiMol-f1y5 ай бұрын
തങ്കച്ചൻ ആണ് പ്രതി
@latheef-moorkanad23587 ай бұрын
വക്കീലേ താങ്കൾ ഉപയോഗിച്ച ഉച്ചാരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നത് അറബി ഉച്ചാരണത്തിൽ വളരെ ക്ലിയർ ആയിട്ടാണ് താങ്കൾ ഉപയോഗിച്ചത് എത്ര മുസ്ലിങ്ങൾക്ക് ഇതുപോലെ തെറ്റാതെ ഉച്ചരിക്കാൻ പറ്റും പിന്നെ താങ്കൾ ഉച്ചരിച്ച ഉച്ചാരണ വളരെ ശരിയാണ് മാത്രമല്ല താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആണ് അഭിനന്ദനങ്ങൾ👍👍
@Aniz7976 ай бұрын
ഈ കേസിനെ ഈ വഴിയിലേക്ക് ആക്കിയത് ആ ഉന്നത സംഘി ഉദ്യോഗസ്ഥനാണ്..... 💯💯
@malukaruthedathhi38316 ай бұрын
ശക്തമായ സംശയം നിലവിലുണ്ട്..പ്രതി ഇയാൾ ആകാൻ ഒരു ചാൻസും ഇല്ല
@AlisterVlogf257 ай бұрын
ശെരിക്കും aaa പയ്യനെ പെടുത്തിയതാണ്. ചോറ് ഉണ്ണുന്നവന് അറിയാം aaa he is innocent
@sunilkumarp66437 ай бұрын
താക്കൾക്ക് അങ്ങിനെ തോന്നാൻ കാരാണം എന്താണ്
@rithwicNeo7 ай бұрын
2016 ലെ ഇല്ലക്ഷൻ സമയം പ്രതിയെ പോലിസ് സെറ്റ് ആക്കിവെച്ചു ഒരുമാസം കഴിഞ്ഞാണ് ഡിടൈൽസ് പുറത്തുവിട്ടത് അപ്പോഴേക്കും എൽഡിഎഫ് ജയിച്ചു അതിന് ശേഷം ആണ് എൽഡിഎഫ് സുദപ്പികളുടെ ചട്ടുകം ആയത്
@makkarmm1657 ай бұрын
@@rithwicNeoഇതിൽ സുടാപ്പി ക്ക് എന്ത്?
@makkarmm1657 ай бұрын
ചോറ് എത്ര ഉണ്ണണം അങ്ങനെ മനസ്സിലാവാൻ
@rijeshsnp1477 ай бұрын
അപ്പൊ താങ്കൾക്ക് മനസിലാവില്ല കാരണം താങ്കൾ ചോറ് തിന്നിരുന്നേൽ ഇങ്ങനെ പറയില്ല
@libinnambiar99697 ай бұрын
ചെയ്തെങ്കിൽ തെളിവ് കണ്ടെത്തണം അല്ലാതെ പോലീസ് ഉണ്ടാക്കുകയല്ല വേണ്ടത്... അത് ശരിയല്ല.. ശരിയാണെന്നു പറയുന്നത് എന്താടിസ്ഥാനത്തിലാണ്
@kaydee34077 ай бұрын
This should b reported ...these two immature juveniles are admitting they are in cimmunication with police that admit to inventing and planting evidence.. What a joke ?
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@AbdulJamal-uw1en5 ай бұрын
കൊന്നവൻ മണിയറയിൽ കണ്ടവൻ ജയിൽ അറയിൽ എന്ന് പറഞ്ഞതുപോലെയാണ് ഇവിടത്തെ നിയമം 🙏
@charleyjoseph905 ай бұрын
നിരപരാധികളുടെ ജീവിതം നശിപ്പിച്ചവർ എത്ര ഉന്നതന്മാർ ആയിരുന്നാലും അവരും അവരുടെ 7 തലമുറയും നരകിച്ചു ചാകും...
@unaisrufi46267 ай бұрын
ഞാനും ആദ്യമേ സംശയിച്ചിട്ടുണ്ട്.... ഇത് യഥാർത്ഥ പ്രതിയല്ലേ എന്ന്...
@gowdamannatarajan10927 ай бұрын
കുഞ്ഞപ്പൻ, "തങ്കച്ചൻ", പൊന്നപ്പൻ
@vrindavanam7417 ай бұрын
Yes true
@User-w2t4e7 ай бұрын
KARMA will. Haunt the family for generations if true
@Spiderman66DD7 ай бұрын
@@User-w2t4eath thanne aanu bro..jaram
@nasar80346 ай бұрын
Yes
@NasiMol-f1y5 ай бұрын
Yes
@abdullahthrissur31645 ай бұрын
കോടതിക്ക് ആവശ്യമുള്ള കാര്യം വരുമ്പോൾ കോടതി സ്വമേധയാ കേസ് എടുക്കും. ജിഷയുടെ കൊലപാതകം നടന്ന ജിഷയുടെ വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരമുള്ള ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് അരമണിക്കൂർ കൊണ്ട് അമീറുൽ ഇസ്ലാം എങ്ങനെ എത്തി എന്ന് കോടതി ആരോടും ചോദിക്കുന്നില്ല.( അഞ്ചരയ്ക്ക് കൊലപാതകം ആറുമണിക്ക് ട്രെയിൻ. ശരീരത്തിലെ രക്ത കറയുണ്ടെങ്കിൽ അത് കഴുകി കളയണം, ഡ്രസ്സ് മാറണം, 20 കിലോമീറ്റർ യാത്ര ചെയ്യണം, കൗണ്ടറിൽ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കണം ഇതെല്ലാം അരമണിക്കൂർ കൊണ്ട് ചെയ്യാൻ ഇയാൾ അത്ഭുത മനുഷ്യനോ? ) 2. അമീർ ഇസ്ലാം യാത്ര ചെയ്ത ട്രെയിൻ ടിക്കറ്റ് പോലീസുകാർ മുക്കി ( കോടതി അത് ചോദിക്കുന്നില്ല) 3. ജിഷയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച പ്രതിയുടെ സാമ്പിളുകൾ കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടു. ( അമീറുൽ ഇസ്ലാമിന്റെ വക്കീൽ പറഞ്ഞത്, അമീറുൽ ഇസ്ലാമിന്റെ ശരീരത്തിൽ നിന്ന് രണ്ട് സാമ്പിളുകൾ എടുത്ത് അതിൽ ഒന്ന് പ്രതിയുടെയും, മറ്റേത് അമീറുൽ ഇസ്ലാമിന്റെത് ആയി കണക്കാക്കി. എന്നാൽ സാമ്പിളുകൾ കോടതിയിൽ ഹാജരാക്കിയില്ല ). കോടതി അത് ആവശ്യപ്പെട്ടില്ല. 4. ജിഷയുടെ ശരീരത്തിൽ പ്രതി കടിച്ചത് എന്ന് പറയപ്പെടുന്ന മുറിപ്പാടിൽ നിന്ന് മനസ്സിലാക്കുന്നത് പ്രതിയുടെ മുൻ നിരയിലെ പല്ലുകൾ അകന്നതാണ് എന്നാണ്, എന്നാൽ അമീറുൽ ഇസ്ലാമിന്റെ പല്ലുകൾ നിരയൊത്ത പഴുതില്ലാത്തതാണ്. കോടതിക്ക് അത് ചിന്തിക്കാൻ താല്പര്യമില്ല. 5. പ്രതിയുടേതെന്ന് പറഞ്ഞ് സൂക്ഷിച്ചുവെച്ച ചെരുപ്പുകൾ 9 ഇഞ്ച് നീളമുള്ളതാണ്. അമീറുൽ ഇസ്ലാം ഉപയോഗിക്കുന്ന ചെരിപ്പിന് 7 ഇഞ്ച് നീളവും. 6. പെരുമ്പാവൂരുകാർ പറയുന്നത്, ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതിയെ കണ്ടെത്താനാകും എന്ന്, പക്ഷേ പോലീസുകാർക്ക് അതിന് താല്പര്യമില്ല കാരണം യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന് പോലീസുകാർക്ക് അറിയാം എന്നതുകൊണ്ടുതന്നെ.
@lightson51377 ай бұрын
ഇയാൾ ചാവുന്നതോടെ എല്ലാ തെളിവുകളും അവസാനിക്കും. യഥാതഥ പ്രതികൾ രക്ഷപെടുകയും ചെയ്യും.
@binduanil63337 ай бұрын
ഒരു പൊറോട്ട സുനിൽ ഓ, അങ്ങനെ ആരോയെ പറ്റി... അവിടുത്തു കാർ പറയുന്നുണ്ടായിരുന്നു.
@highvoltage-fj9zt4 ай бұрын
വളരെ അധികം നിരപരാധികളെ നമ്മുടെ പോലീസ്‌കാർ ക്രിമിനൽ ആക്കി ജയിലിൽ അടിച്ചിട്ടുണ്ട്..😢😢
@abbas98097 ай бұрын
ചില പോലീസുദ്യോഗസ്ഥർ നരകിച്ച് ചാവുന്നത് കാണുന്നില്ലേ? യതാർത്ഥ പ്രതി സുഖമായി വിലസുന്നുണ്ടാവും
@sunnyjacob65007 ай бұрын
കേരളത്തെ പിടിച്ചലച്ച ഒരു കേസ് ആയിരുന്നു നമ്പി നാരായണൻ്റെ കേസ്. കുറ്റകര മായ അവസ്ത ഉണ്ടു എന്ന തോന്നിയ രീതിയിൽ കേസ് വന്നു. അവസാനം എന്തായി. പലപ്പോഴും രാഷ്ട്രീയ കളി മനസ്സിലാക്കാൻ നമുക്ക് വിഷമം നേരിടുന്നു.
@mpalikurikkalthamarasseri35415 ай бұрын
യഥാർത്ഥ പ്രതി ഇത് വരെ സമാധാനിച്ചിട്ടുണ്ടാവും, സ്റ്റേ ചെയ്ത പ്പോൾ Tensio കൂടീട്ടുണ്ടാവും.
@mayansbudha43177 ай бұрын
അന്ന് ആ പയ്യൻ സമ്മതിച്ചതാണ് , പൈസ കിട്ടി കഴിഞ്ഞപ്പോൾ സത്യം വിളിച്ചു പറഞ്ഞു
@aryasasy6896 ай бұрын
അവനെ തല്ലി കൊല്ലാറാക്കി സമ്മതിപ്പിച്ചതാണ് പോലീസ് ( sandhya) അത് അവൻ പറയുന്നുണ്ട്. ഇപ്പോഴും അവന്റെ ബോഡി il ആ പാടുകൾ ഉണ്ട് വർഷങ്ങൾ ഇത്ര ആയിട്ടും..
@Indirathilakan7 ай бұрын
ആ പ്രതി തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ദൈവത്തിന്റെ കൈകൾ അതിൽ പ്രവർത്തിക്കും.. എന്തെങ്കിലും മിറക്കിൾ സംഭവിക്കാതിരിക്കില്ല...
@psctricks71177 ай бұрын
ശരിക്കും കുറ്റവാളിയെ കണ്ടുപിടിക്കുകഇയാൾ നിരപരാധി ആണെങ്കിൽ ആ കുറ്റബോധം നമ്മളെ വേട്ടയാടും
@panfi91667 ай бұрын
കുറ്റബോധം ഇല്ലാത്ത ഒരു വിഭാഗം പോലീസ് ജഡ്ജ് ..
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@afraparveen86757 ай бұрын
ഈ കേസ്സ് ആരെയോ രക്ഷിക്കാൻ വേണ്ടി ഇവന്റെ തലേൽ ചാർത്തി ആരായാലും കുറ്റം ചെയ്യ്യാത്തവനെ കുറ്റം ചാർത്തി പ്രതിയെ ആര് രക്ഷിക്കാൻ ശ്രമിച്ചാലും ദൈവം എന്നൊരാളെ മുന്നിൽ കണക്ക് പറയേണ്ടി വരും പണത്തിനോ മറ്റേതോ ആനുകൂല്യങ്ങൾ കിട്ടും എന്ന് കരുതി ഒരാളെ ഗ്രൂഷിച്ചാൽ ദൈവം വിടും എന്ന് കരുതെണ്ടാ.ഇവൻ കുറ്റവാളിയെങ്കിൽ ശിക്ഷിക്കണം അല്ലെ വെറുതെ വിടണം നമുക്ക് ഒരു കുടുംബം ഉണ്ട് എന്നോർത്ത് നാം ഇന്ന് ചെയ്‌യിക്കുന്ന പാവം നാളെ നമ്മുടെ മുന്നിൽ കാണപ്പെടും അതിന്റെ ഭാവിഷത്തു
@thampikumarvt43027 ай бұрын
സെൻകുമാറിന് പകരം ലോക്നാഥ് ബഹ്റ വന്നതോടു കൂടി ഇസ്ളാമിനെ അറസ്റ്റ് ചെയ്തത്.
@TaRazak-p2h7 ай бұрын
രാഷ്ട്രീയ നേതാവിന് വേണ്ടി ഒരു പ്രതിയെ ഉണ്ടാക്കിയതാണ്
@sajithe55194 ай бұрын
Shyam.....supr
@nawabkhan-xj3hu6 ай бұрын
വക്കീലന്മാരുടെ വാദം മാത്രം കേട്ട് വിധി പറയലാണോ ജഡ്ജിയുടെ ജോലി?? നിയമം പഠിച്ച ജഡ്ജിക്ക് സംശയങ്ങൾ ചോദിച്ചു വ്യക്തത വരുത്താൻ അധികാരമില്ലേ..?? നമ്മുടെ നിയമ വ്യവസ്ഥ ഇത്ര ദുർബലമാണോ..?? കഷ്ടം!
@Merabhaigoodboy7 ай бұрын
സത്യം കാലം തെളിയിക്കും അല്പം വൈകി ആണെങ്കിലും
@NasiMol-f1y5 ай бұрын
ദൈവത്തിന്റെ കോടതിയിൽ തങ്കച്ചൻ വരുന്നത് കാണാം
@sallyissac99337 ай бұрын
എനിക്കും തോന്നുന്നത് ഇയാൾ നിരാരാധിയാണെന്നാണ്😢
@AliMohammed-to2lf6 ай бұрын
Thankachan
@indiraindira35987 ай бұрын
ദൈവത്തിനൊരു കോടതിയുണ്ട് അതുറപ്പ്
@UmmerPp-bd8sd7 ай бұрын
സ്വാന്തം അമ്മ എന്തോ മറക്കാൻ നല്ല അഭിനയം
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@jithinjosepeter60856 ай бұрын
😂 mla thankachan molu avalu
@anwarn47857 ай бұрын
അമ്മാളു അമ്മ കൊലക്കേസ് ഉദാഹരണം
@AliIbrahim-wp9oe7 ай бұрын
നിങ്ങൾ ഈ വിവരങ്ങളൊക്കെ വളരെ ലാഗവത്തോടെ വെളിപ്പെടുത്തുമ്പോൾ നിരപരാതികൾ ക്രൂശിക്ക പെടുന്നു അവരുടെ കുടുംബത്തിന്റെ അത്താണി ഇല്ലാതാകുന്നു ,,,, എന്തയൊരു ഗതികെട്ട നീതിന്യായം,, ഈ വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാകണം എന്നാലേ സമൂഹം ആരോഗ്യപരമായ ജീവിതത്തിൽ ഒരു ഭയവും ഇല്ലാതെ ജീവിക്കാൻ മനുഷ്യന് കഴിയു !!!
@messyeatingchannel776 ай бұрын
പ്രതിയെ പിടിച്ച കാര്യം ഒന്നും പറയാത്തതാണ് നല്ലത് ആദ്യം പോക്കം ഉള്ള ഒരാളെ മുഖം മൂടി വെച്ച് കോണ്ട് . വന്നു അത് കഴിഞ്ഞ് അമറൂൾ ഇസ്ലാമിനെ കോണ്ട് വന്നു അയാൾക്ക് ആണെ പോക്കവും ഇല്ല , അവന് ദേഹത്ത് പാടുകൾ ഒന്നും തന്നെ ഇല്ല , പിന്നെ ഞാൻ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ഉള്ള കഴിവും ഇല്ല , ഒരു രാഷ്ട്രിയ നേതാവിന് പങ്ക് ഉണ്ട് എന്ന് ജിഷയുടെ അച്ഛൻ പറഞ്ഞു , അതിന് ശേഷം അയാളെ ഇല്ലാതെ ആക്കി
@kkgireesh43267 ай бұрын
എല്ലാ കാര്യങ്ങളിലും സംശയങ്ങൾ ബാക്കി മാത്രം പഴയ ചെറുപ്പുകൾ എവിടെ നോക്കി യാലും ധാരാളമായി കാണാൻ സാധിക്കും അതിന്റെ ഉടമയെ കണ്ടുപിടിക്കാൻപ്രയാസം
@babyk2685 ай бұрын
സത്യം ജയിക്കട്ടെ
@hibasajla61235 ай бұрын
അമ്മക് കൊല ചെയ്ത ആളെ അറിയാം പ്രത്തിയാക്കപ്പെട്ട അമീറുൽ ഇസ്‌ലാം ആ പ്രതേഷത്പോലും വന്നില്ല എന്ന് അമ്മ പറയുന്നൂ അമ്മയെ കൊല്ലും എന്ന ബീഷണി യുണ്ടെന്ന് മനസ്സിലാവുന്നു😮😮😮😮
@reejaseep85367 ай бұрын
ചിരിച്ച് ആർമാധിച്ചു പറയാൻ എങ്ങിനെ കഴിയുന്നു....
@thankolinmansas807 ай бұрын
കഷ്ടം അവന്‍ ചെയ്തില്ല എങ്കിൽ കഷ്ടം,യാഥാര്‍ത്ഥ്യം മറ്റ് ഒന്ന് ആണെങ്കില്‍ മഹാ പാപം
@zami4327 ай бұрын
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്,
@sakhirv7326 ай бұрын
മനുഷ്യരിൽ ചിലർ എത്ര ക്രൂരർ. വെറുത അല്ല സൃഷ്ടാവ് നരകം സൃഷ്ടിച്ചു വെച്ചത്. 😮😮😮
@Ayisha-i5j5 ай бұрын
അമിറുൽ ഇസ്ലാം നിര പരാതി. സത്യം പുറത്തു കൊണ്ടു വരണം
@prajithpraji78077 ай бұрын
Eatu channel nte copy adi ano endo ..
@alialivp726 ай бұрын
ബ്രോ വളരെ നല്ല ചർച്ച സത്യം പുറത്തു വരട്ടെ
@jamshidk72227 ай бұрын
സത്യം
@Hariprasad-hc2ju7 ай бұрын
Druv ratte ye Kurich Oru video tg ye kondu cheyyikkamo
@sreelekshmi6757 ай бұрын
ഞാനും ആഗ്രഹിക്കുന്നു.. അവൻ ന്യൂനപച്ച fund വാങ്ങി അങ്ങ് Germany ഇരുന്ന് വിഷം ചീറ്റുന്നു..
@NorthTravancoreMirror7 ай бұрын
Gorge Soros fund ആണ്
@georgepc52527 ай бұрын
ഏത് കേസ് ആണ് ചർച്ച.
@Commenter-e8m6 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ ഒറ്റക്ക് ഇരുന്ന് interview എടുത്താൽ പോരെ..... വെറുതെ opposite ഇരിക്കുന്നെ ആൾക് സംസാരിക്കാൻ tym കൊടുക്കു mr🤌🏼💯
@Saidalavisaidalavi-xj6ds7 ай бұрын
ഇങ്ങനെ ഒരുവനെ ഉത്തരവാദിത്വം ഏൽപിച്ചവരെ പറയണം
@RajeshR-i3yАй бұрын
Hi🙏🙏👋👋👋🙏🙏🙏🙏🙏🙏🌹🎉
@SalimKumar-nc5km7 ай бұрын
തങ്കച്ഛന്ന് ഇതുമായി എന്താണ് ബന്ധം
@vrindavanam7417 ай бұрын
ചോദ്യമാണ്
@sssmedia6787 ай бұрын
അതെ ജോമോൻ പുത്തൻ പുരയ്‌ക്കൽ മുങ്ങി.. തങ്കച്ചൻ.. അങ്ങിനെ പിണറായി മുഖ്യൻ ആയി
@NasiMol-f1y5 ай бұрын
തങ്കച്ചൻ്റ മകളാണ് ജിഷ
@muneeshmuni57587 ай бұрын
സത്യം മരിക്കില്ല
@shamsuddeen13946 ай бұрын
അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് പറഞ്ഞത് നേര്.കാരണം ഏതോ ഉന്നതനെ രക്ഷിക്കാൻ വേണ്ടി നമ്മുടെ നാട്ടുകാരനേ അല്ലാത്ത ദേശവും ഭാഷയും തിരിയാത്ത ഒരു പാവത്തിനെ പിടിച്ച് എല്ലാ കുറ്റവും തലയിൽ വെച്ച് കെട്ടി ബലിപീഠത്തിൽ കയറ്റുന്ന അപൂർവ്വ സംഭവം:........
@dominicks18605 ай бұрын
ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ വലിയ വ്യഗ്രതയാണ് ഒരു പാവം പെൺകുട്ടിയെ ക്രൂരമായി കൊന്ന വ്യക്തിയെ രക്ഷിക്കുവാനുള്ള വ്യഗ്രത നല്ലതാണ്
@muraleedharanv44807 ай бұрын
പ്രതിയുടെDNA ടെസ്റ്റ് നടത്തിയതിൽ വിദ്യാർത്ഥിനിയുടെ ദേഹത്തെ ശ്രവത്തിൽ ഉള്ളത് തന്നെ എന്നു ശാസ്ത്രീയമായി തെളിയിച്ചതായി പറയുന്നു. പിന്നെ എന്താ സംശയം
@saneeshsanu13807 ай бұрын
ഒരാളെ പ്രതിയാക്കാൻ ഏത് ടെസ്റ്റും അയാൾക്ക് പ്രതികൂലമാക്കാൻ പോലീസ് വിചാരിച്ചാൽ ഈസി ആയി പറ്റും. ശ്രീലേഖ ഐപിഎസ് ജോലി വിട്ട ശേഷം ഇക്കാര്യം തുറന്ന് പറഞ്ഞത് കേട്ടില്ലേ.
@MrJv18997 ай бұрын
സന്ധ്യ ഫ്രെയിം ചെയ്തു
@Dhaneesh.s7 ай бұрын
ദീപയാണ് പ്രതി
@RaviRaveendran.A7 ай бұрын
@@Dhaneesh.sഅതാരാ
@abdusalam73647 ай бұрын
We can believe sreeleka IPS.
@ANOKHY7724 ай бұрын
കമ്പോളത്തിൽ വിൽക്കാൻ വെച്ചിരിക്കുന്ന ഇന്ത്യൻ നിയമം പോക്കറ്റിൽ കാശ് ഉള്ള ഏത് ചെറ്റയ്ക്കും വിലക്ക് വാങ്ങാം..!! അത്രേ ഒള്ളു ഇന്ത്യ.. സംശയം ഉണ്ടോ...?? പക്ഷേ പോക്കറ്റിൽ കാശ് വേണം എന്ന് മാത്രം.
@ashrafahamedkallai85376 ай бұрын
7" കാലിനു 9"" ചെരിപ്പ് കൊണ്ട് ഉണ്ടാക്കിയ തെളിവ്
@sggallery2986 ай бұрын
അന്വേഷണത്തിലെ മെല്ലെപ്പോക്ക് സർക്കാരിന് ഇഷ്ടപ്പെടുന്നില്ല...! സെൻ കുമാറിനെ അന്വേഷണത്തിൽ നിന്നും മാറ്റുന്നു... ബെഹ്റ വരുന്നു... അന്യസംസ്ഥാനക്കാരനായചോദിക്കാനും പറയാനും ആളില്ലാത്ത ഒരു പ്രതിയെ കണ്ടുവക്കുന്നുന്നു... തെളിവുകൾ ഉണ്ടാക്കുന്നു...പ്രതിയെ അറസ്റ്റ് ചെയ്യുന്നു...എല്ലാം ശുഭം !സർക്കാരിന് ആശ്വാസം...ജനങ്ങൾക്കും ആശ്വാസം...😢 ഞാൻ തീർത്തും വിശ്വസിക്കുന്നു അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന്😢😢!