എന്റമ്മോ ഈ ചാനൽ ഉള്ളത് കൊണ്ട് നെറ്റ് ഉപയോഗിക്കാത്ത ഞാൻ വീണ്ടും വീണ്ടും പാക്ക് ചെയുവാ അഭിനന്ദനങ്ങൾ 🙏🙏🙏🙏
@NorthTravancoreMirror2 ай бұрын
Video quality 144 ആക്കി set ചെയ്യൂ അധികം ഡാറ്റാ ആവില്ല അപ്പൊൾ, ഡാറ്റാ saver on ആക്കിക്കൊ
@VeenaPratheesh2 ай бұрын
@@NorthTravancoreMirror അതെങ്ങനെ ചെയ്യും. വീഡിയോ ക്വാളിറ്റി 🤔
@sunrendrankundoorramanpill795815 күн бұрын
കാലം അങ്ങനെയാണ് -- നന്മ വൈകിയാണെങ്കിലും രക്ന്നംങ്ങൾ പോലെ താനേ... പൊന്തിവന്ന് വെളിപ്പെടും... 😔... 🙏 🇮🇳... 🚩.... 🇮🇳... 🚩... 🇮🇳
@GangadharanKalarikkal2 ай бұрын
ജെഗ്ദ് ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ ഈ വിഷയം ആയിരകണക്കിന് പ്രഭാഷണങ്ങളിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നെപോലുള്ളവർ പ്രചരിപ്പിക്കുന്നു പക്ഷെ സഖാക്കൾ കൂട്ടത്തോടെ മലക്കു പോകാൻ തുടങ്ങിയതോടെ എല്ലാം മാറിമറഞ്ഞു ഏതായാലും abc ക് ബിഗ് സലൂട്ട് ❤❤❤
@mohandastc-xy8gz2 ай бұрын
ഇങ്ങനെയുള്ള പണ്ഡിതൻമാരുമായുള്ള സത്സംഗം ഇനിയും തുടരുക
@dharmikvew2 ай бұрын
ചെങ്കോട്ട്കോണം സത്യാനന്ദസരസ്വതി സ്വാമികൾ പറഞ്ഞിട്ടുണ്ട്. അവിടെ മുസ്ലിം സമുദായത്തിന്റെ ആരും ശബരിമലയിലില്ല. വാവർ എന്നൊരു സംഗതി തന്നെയില്ല. ഹിന്ദുക്കളുടെ പണം പിടുങ്ങാൻ ഉണ്ടാക്കിയ ഒരു തട്ടിപ്പ് മാത്രം. സർവ്വ ക്ഷേത്ര പരിസരത്തും ഹിന്ദുക്കൾ 100 രൂപ മുടക്കിയാൽ 60 രൂപയോളം പിടുങ്ങുന്നവർ അഹിന്ദുക്കൾ ആണെന്നതാണവസ്‌ഥ. അത് കൊണ്ട് തന്നെയാണ് ഹിന്ദുക്കൾ ഗതി പിടിക്കാത്തതും. ഒരു രൂപ പോലും സ്വയം നശിക്കാൻ ചിലവ് ചെയ്യരുത്.
@salammuhammed728615 күн бұрын
അയ്യപ്പൻ ഉണ്ടോ
@dharmikvew15 күн бұрын
@salammuhammed7286ഒരു 100 കൊല്ലം കഴിഞ്ഞാൽ ഇന്നുള്ള ആരുമില്ല.ധർമ്മം എന്നൊന്നുണ്ട് അത് നശിച്ചാൽ പിന്നെ ബാക്കിയൊന്നും കാണില്ല. മനുഷ്യർ ഉള്ള കാലത്തോളം അധർമ്മം നശിപ്പിക്കാൻ അവതാരങ്ങൾ ഉണ്ടായികൊണ്ടിരിക്കും.
@vinayakan44872 ай бұрын
അതാണ് ശരി വാപുരനാണ്
@saraswathigopakumar72312 ай бұрын
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാളികപ്പുറത്തു ഉണ്ടായിരുന്ന വാപുര ക്ഷേത്രത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, 1945 കുറുമാളൂർ നാരായണ പിള്ള രചിച്ച " ശ്രീ ഭൂത നാഥാ സർവ്വം " എന്ന ഗ്രന്ഥത്തിൽ പതിനെട്ടാം പടിക്കു താഴെയുള്ള വാപുര ക്ഷേത്രത്തിൽ തൊഴുതു എന്ന് പറഞ്ഞിട്ടുണ്ട്, ദേവസ്വം ബോർഡ് പ്രസിദ്ധികരിച്ച ശബരിമല ചരിത്രത്തിൽ കൃത്യമായി വാപുരനെ പറ്റി പറഞ്ഞിട്ടുണ്ട്, ചരിത്രകാരൻ MG വിനോദ് രചിച്ച ശബരിമല സർവ്വസ്വം എന്ന പുസ്തകത്തിൽ കൃത്യമായി വാപുരനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇസ്ലാം വരുന്നതിനു മുൻപ് ഉണ്ടായ മണികണ്ഠൻ, ശബരിമല.. അപ്പോൾ എങ്ങനെ വാവർ.. അത് വാപുരാൻ ഒരു സേനനി ആയിരുന്നു മണികണ്ഠന്റെ. ക്ഷേത്രം അഗ്നിക്ക് ഇരയായി വീണ്ടും ക്ഷേത്രം ഉണ്ടായപ്പോൾ ആണ് ഇത്. നിലക്കൽ പോലെ ആയിരിക്കും
@lailakumaripr34422 ай бұрын
namak vavere matti vapuran akkalo elle
@mayalakshmy510215 күн бұрын
@@lailakumaripr3442തീർച്ചയായും. കാരണം വാവർ എന്ന മുസ്ലിം ഏതായാലും ഇന്ത്യയിൽ മുസ്ലിംസ് വന്നതിന് ശേഷമല്ലേ ഉണ്ടാകൂ.ശബരിമല അതിലൊക്കെ എത്രയോ വർഷം മുമ്പുള്ളതാണ്
@sreemurugan9 күн бұрын
എന്നാണ് ഇസ്ലാം കേരളത്തിൽ വന്നത്
@velayuthanvelayuthen3142 ай бұрын
😢 ശശിഭൂഷൻ സാർ ഒരു ജീനിയസ് ആണ്
@tsgopalakrishnan2 ай бұрын
വളെരയധികം അറിവ് പകർന്നതിന് നന്ദി.. ഇതിനെകുറിച്ച് കൂടുതൽ അറിവ് പകരുമല്ലോ.
@dersanramesan23845 күн бұрын
Really enjoying this conversation Thanks ❤
@asuranbro2 ай бұрын
ഹിസ്റ്റോറിയൻസിനെ ഇതുപോലെ ചർച്ചക്ക് കൊണ്ട് വരണം
@venugopalan77352 ай бұрын
Sir Valuble
@akgirisababu79022 ай бұрын
Sir u will right about this ♥️ Or vila nilam rewrit onother way 👍👍
@mridulam45442 ай бұрын
Rigveda 2.103.12 श्यावो ऽअश्विनावतः स्कन्दः | क्षेत्रे अस्मिन्न दिव्यः क्षेत्रपः || अन्यः क्षेत्रप्र ऽअन्यः पृथिव्याम् | अन्यो विश्वस्य पतिर भुवनस्य || ലോകത്തെ ഏറ്റവും പഴക്കം ചെന്ന വാങ്മയമാണല്ലോ ഋഗ്വേദം. അത് ഏതായാലും അലെക്സാൻഡറിനു മുമ്പാണല്ലോ. അതിൽ സ്കന്ദ: എന്ന പദപ്രയോഗം ശ്രദ്ധിക്കുക. ഭാരതീയ ആദ്ധ്യാത്മിക ചരിത്രം മനസ്സിലാക്കിയാൽ ചരിത്രകാരന്മാർ കാലഗണനാ നിലപാടുകൾ മാറ്റാൻ തയ്യാറാകും!
@vishnuraghavan36642 ай бұрын
ABC ചാനലിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
@drgopinathanm11 күн бұрын
Excellent very comprehensive Presentation. Hats off! Sasibhushan/ Ramachandran sirs.
@dineshsk85292 ай бұрын
Very informative ❤
@SrikumarMenon-tf4hh2 ай бұрын
Ayyappa is mentioned in jain canonical texts and in their Aagams and sutras. The present day rituals and culture perfectly corresponds with jainism. This is prior to their 24 th Thirthankara mahaveer swami.
@narayanankuttypk2974Ай бұрын
സത്യം പറഞ്ഞാൽ ആർക്കും ഒന്നിനും വ്യക്തതയില്ല. സ്വന്തം സംശയങ്ങൾ വാക്കുകളിലൂടെ പറഞ്ഞ് പരത്തി ലക്ഷ്യമില്ലാതെ പോകുന്ന തോണികൾ . ചുരുക്കത്തിൽ ഇതിനൊന്നും ഉത്തരം തേടാതിരിക്കുന്നതാണ് നല്ലത്. ചോദ്യങ്ങളും എന്തോ ആവശ്യം മുൻനിർത്തിയുള്ള സംശയങ്ങൾ മാത്രം
@mohennarayen71582 ай бұрын
Grateful sir,...👏👏👏💗🌹
@lethamohanachandran33522 ай бұрын
Thank you sir
@SureshBabu-bq8kt2 ай бұрын
വളരെ നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
@rajeevankp952Ай бұрын
Great 👍🌹
@asuranbro2 ай бұрын
വളരെ നല്ല ചർച്ച 🙏
@jayanarayananp80122 ай бұрын
ഹായ് എന്താ സുഖം. Intellectual debate. 👍
@SugandhiMadhavan-jl7eo2 ай бұрын
Thank u sir
@AbdulVahab-c6f7 күн бұрын
മലയാറായമ്മാർ പറഞ്ഞിട്ടുണ്ട് അവിടെ ദിവസംബോഡിലെ ആൾക്കാരുടെ വീട്ടിലെ സ്ത്രീകൾ കേറിയിട്ടുണ്ടെന്നു
@rajeevp.g30922 ай бұрын
VERY GOOD 👍👍👍 EXPLANATION
@madhurl72 ай бұрын
Informative narration
@bachelorlife97292 ай бұрын
പെട്ടെന്ന് തീർന്നുപോയി. അദ്ദേഹത്തിന്റെ കൂടുതൽ videos തരുമോ please
@arathihits748010 күн бұрын
അപ്പൊ പന്തളം കൊട്ടാരത്തിൽ എടുത്തു വളർത്തിയ അയ്യപ്പൻ ഇതല്ലേ പന്തളം കൊട്ടാരവും രാജാഭരണവും എത്രയോ വർഷങ്ങൾക്കിപ്പുറമല്ലേ
@sundaramidam2 ай бұрын
Interesting 👌🙏
@aswinaswi742419 күн бұрын
അയ്യപ്പൻ എന്നത് ശാസ്താവിൻ്റെ അവതാരം ആണ് ✅
@Vin-n1x2 ай бұрын
1)രേവന്തായ മഹാശാസ്ത്രേ ഗോപത്രെ ചാ പ്രഭവേ തദാ, ദീപത്രേ ചൈവ പ്രശാസ്‌ത്രേ ച ഷണ്മന്ത്രാ സർവ്വ സാധക 2) ശാസ്താ ഭാവങ്ങളിൽ ഒന്ന്, രേവന്ത ശാസ്താ. മന്ത്രം :ഓം രേവന്തായ നമഃ ഇങ്ങനെ എത്ര എത്ര സൂചനകൾ മന്ത്രങ്ങളിൽ. ആളെ ഏത്രയൊക്കെ മാറ്റിയാലും മന്ത്രങ്ങളിൽ ഒക്കെ ഇപ്പോഴും മാറാതെ കിടക്കുകയാണ്. ഇന്ന് ശനിയാഴ്ച ആയിട്ട് സന്തോഷിക്കാൻ ഒരു വീഡിയോ തന്നതിൽ ശശിഭൂഷൻ സാറിനും ABC ടീമിനും നന്ദി 🙏🙏🙏
@sunrendrankundoorramanpill795815 күн бұрын
ഹിന്ദു കുറച്ചുകാലം ജന്തുവായ് കഴിച്ചുകൂട്ടിയതിന്റെ -- പ്രാണഭയം വരെ..... ഒഴിഞ്ഞു പോകാവുന്ന ഒരു കാലം എത്തിയെന്നുതോന്നുന്നു 😔😔😔.... 🚩.... 🇮🇳 എന്റെ സംസ്കാരവും, പാരമ്പര്യവും, രാജ്യവും എന്റെ അഭിമാനം.. 🕉️...🚩... 🇮🇳
@ananths7629Ай бұрын
Beautiful
@samarth40542 ай бұрын
രണ്ടാളും സാധകരല്ല.അതാണ് ബ്രാഹ്മണ തുടങ്ങിയ വാക്കുകൾ വരുന്നത്
@Pkjayan-c3b2 ай бұрын
വാവരല്ല, വെറും വാവയാണ്. തിരുവിതാംകൂറിലെ പൊതു പേരാണ് വാവ കാട്ടുകുതിര നാടകത്തിലെ നായകൻ വാവരാണല്ലോ
@Syes-c3n2 ай бұрын
രാജാവ് സ്വർണ്ണം മോഷ്ടിച്ചില്ല എന്ന് കുറച്ചു വർഷം മുൻപ് ശശി പറഞ്ഞിരുന്നു..... ഇപ്പോൾ ശശി U turn അടിച്ചു
@sudarsanansivadasan17452 ай бұрын
Ayinu….?
@jayapillaivs7158Ай бұрын
❤🙏
@natarajGG2 ай бұрын
😍😍
@shylajapillai7508Ай бұрын
അയ്യപ്പ ഭാഗവതത്തിൽ കൃത്യമായി വാപുരൻ എന്ന സേനാനായകനെ കുറിച്ച് പറയുന്നുണ്ട്.
@vijaykalarickal8431Ай бұрын
👏👏👏👏👏
@KrishnadevMАй бұрын
Dear sir, please bring an interview with Capt Ajit Vadakayil
@dr.p.k.jayakumari.77482 ай бұрын
👌
@ajithgdjdhfhhywcv24422 ай бұрын
🙏
@santhoshpk6762 ай бұрын
1709 ലും 1790 ലും പന്തളം രാജകുടുംബം വാവർ ഫാമിലിക്ക് കൊടുത്തതും, അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടതെളിവായി കോടതിയിൽ കൊടുത്തതുമായ ചെമ്പഴന്നൂർ പട്ടയങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. അതും വ്യാജമാണെന്ന് ഈ വീഡിയോയി ശശിഭൂഷൺ സർ പറഞ്ഞു കണ്ടു. എന്താണ് ഇതിൻ്റെ സത്യാവസ്ഥ എന്ന് അയ്യപ്പഭക്തർ അറിയട്ടെ. സത്യം വെളിച്ചത്ത് വരട്ടെ.
@sunrendrankundoorramanpill795815 күн бұрын
അതെ... 🤔 ഈ ചേമ്പും തെളിയട്ടെ... 😜 ഇപ്പോൾ തന്നെ വാവര് പൊളിഞ്ഞകഥയാണ് 🤔 രാഷ്ട്രീയ വാവർ ഇന്നും നിലനിൽക്കുന്നു വെന്ന്മാത്രം -- വകതിരിവില്ലാതെ 😩😩
@sreemurugan9 күн бұрын
എവിടെയാണ് ഈ വിഡിയോയിൽ പറയുന്നത് ഒന്ന് പോയിൻ്റ് ചെയ്യുമോ
@gopalapillai98102 ай бұрын
🙏🙏🙏👌👌👌👌
@ranjithpillai5703 күн бұрын
2024 ലും കൊടും കാടായിരിക്കുന്ന ശബരിമലയിൽ ഇത്രെയും വർഷങ്ങൾക്കുമുൻപ് എങ്ങനെ ബുദ്ധർ വന്നു ഹിന്ദുവും
@bejoytnairАй бұрын
1920 ൽ Publish ചെയ്ത അയ്യപ്പ ചരിതം കിളിപ്പാട്ടിൽ വാപുരനെ പറ്റി പറയുന്നു.
@jitheshchandran31812 ай бұрын
മുഴുവൻ കേൾക്കുക , ഇടക്ക് വെച്ച് കേട്ടാൽ ഇത് യുക്തിക്ക് നിരക്കാത്തത് എന്ന് തോന്നും.
@vinayak63092 ай бұрын
രണ്ട്പേരും പത്മശ്രീ awardന് അർഹർ . കേരളത്തിലെ sanghaparivar ഇവരെ പരിഗണിക്കണം
അടിയന്തിരമായി കഴിയുന്നത്ര ഷെയർ ചെയ്തേ പറ്റൂ!!!!ഹിന്ദു ഇനിയും തിരിച്ചു വരട്ടെ!!!!
@rajeevvaidyamadham2 ай бұрын
ഏക ദൈവ വിശ്വാസവും അദ്വൈതവും ഒന്നല്ല തോന്നുന്നു. ഏക ദൈവം ദ്വൈതം തന്നെ അല്ലെ
@srijitnair55492 ай бұрын
അയ്യപ്പസ്വാമിയുടെ കാലത്ത് ഇവറ്റ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ
@sunilpg908916 күн бұрын
രേവന്ത സൂര്യ പുത്രൻ ആണ് ചരിത്രം പറയുന്നു അപ്പോൾ ഹരി ഹര പുത്രൻ എങ്ങനെ കണക്ട് ആവും
@sreejishp31952 ай бұрын
അയ്യപ്പൻ 2000 വർഷം ,ഒരു ചോദ്യം മുസ്ലിം ഭാരതത്തിൽ വനിട്ട് എത്രനാൾ
@Aboobacker-ir4ne16 күн бұрын
ആദ്യമായി അയ്യപ്പനെ ആരാധിച്ചിരുന്നത് പാവപ്പെട്ട കാട്ടുവാസികൾ ആയിരുന്നു എന്ന് കേൾക്കുന്നു. പിന്നീട് സവർണ്ണ ശക്തികൾ അവരെ അവിടെ നിന്ന് തുരുത്തി അത് പിടിച്ചടക്കിയത് ആണെന്ന് കേൾക്കുന്നു ശരിയാണോ?
@cricket_1022 ай бұрын
👍👍👍👍
@CymaticsIk2 ай бұрын
ജീവിക്കുന്ന തെളിവുകൾ ഇന്നും ഒണ്ടല്ലോ ആചാരങ്ങളും അനുഷ്ട്ടനങ്ങളും ആയി
@mohandastc-xy8gz2 ай бұрын
ദയവായി ശശിഭൂഷൺ സാറിനെ പോലെയുള്ള പണ്ഡിതൻമാരുടെ പ്രഭാഷണം ഉൾപ്പെടുത്തുക.
@babukizhakkayil16112 ай бұрын
😢😮❤
@vishnuvm99682 ай бұрын
Sir,please talk about Malayarayar's claim about the possession of Sabarimala
@ajaypb4072 ай бұрын
😊
@user-fv6vb1vv5e2 ай бұрын
K. V. സുഭാഷ് തന്ത്രി ഇക്കാര്യം പറഞ്ഞിട്ടുണ്ട്
@KVenuKumarАй бұрын
ഇസ്ലാം 1500 വർഷമേ ആയിട്ടുള്ളു 2000 വർഷമായ അയ്യപ്പൻ്റെ കൂടെ എങ്ങിനെ മുസ്ലിം ഹിന്ദു ഇപ്പോളും പറ്റിക്കപ്പെടുന്നു
@SureshM-ti2yf7 күн бұрын
Ayyappan 14 age Ayappol Jeeva samadhiyayi
@satheesh81achu43Ай бұрын
Complete ആയില്ലല്ലോ...പെട്ടന്ന് നിർത്തി😢
@kanillal2 ай бұрын
Sasi bhushan sir is great
@sreenarayanram519416 күн бұрын
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ pure vegetarian വേർഷൻ ആണ് അയ്യപ്പൻ എന്ന തമിളൻമാരുറെ അയ്യനാർ എന്ന സങ്കൽപ്പത്തെയും അങ്ങനെ മലയാള ബ്രാഹ്മണ വൾക്കരിച്ചു അയ്യപ്പൻ കഥയിൽ നിന്നും ബാബരേ മാറ്റി ചിന്തിച്ചാൽ പഴയ കാല മുത്തപ്പൻ കഥയിൽ എത്തുന്ന പോലേ മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
@vijayanc.p56062 ай бұрын
Allaa ithokke ippol aano idheham ariyunnathu, engane, valla velipaadum eeyide untaayo? Illa enkil eee oru public platform-nu venti kaathirikkuka aayirunno?
@aviaki2 ай бұрын
Basic for all is sanatana, "Hinduism" only thing is for personal benefits people introduced their ideas and hijacked/modified to their requirements.
@maya_lokam_2 ай бұрын
ശാസ്താവിന്റെ പൂജയിലെ ച്ഛന്ദസ്.. രേവന്ത ഋഷി, ഗായത്രി ചന്ദ: ശാസ്താദേവതാ
@satheesankrishnan48312 ай бұрын
വാ പൂരൻ എന്ന അസുരൻ ആയിരിക്കണം
@vinodalppara65962 ай бұрын
എസ്, ദ്രാവിഡ അസുരൻ😂😂😂
@rmk254972 ай бұрын
@@vinodalppara6596ദ്രാവിഡ അസുരനോ അതെന്ത് സാധനം
@rajeevpr581Ай бұрын
എരുമേലിയിൽ പോകുമ്പോൾ അവിടെ ക്യാഷ് ഇടാതെ ഇരുന്നാൽ മതി
@sunrendrankundoorramanpill795815 күн бұрын
വസ്തുത യല്ലാത്തതിനെ എന്തിന് വണങ്ങി ബഹുമാനിക്കണം.. ⁉️ അവനവനെ സ്വയം തിരസ്‌ക്കരിക്കും പോലെയല്ലേ... 😩😩😩
@manojms37812 ай бұрын
😮🤔🤔
@RamaKrishnan-ml3mt2 ай бұрын
Thirumoolar from Kashmir, introduced Bhairava tradition to Tamilakam- there Bhairava became vairavar, and subsequently Vavar- pls don't create confusion among the public!!!
@madhusudanakuruppadmanabha27022 ай бұрын
എവിഡൻസ്?
@kavirajan37352 ай бұрын
In Sanskrit dictionary sastha means Buddha
@thiruveesham-pg8bg2 ай бұрын
Sastha means teacher
@samarth40542 ай бұрын
സാരമില്ല ഇക്കാ..
@girishradhakrishnan1022Ай бұрын
No. It means, lord, master, and in some contexts, teacher. It is a generic term like "swamy". We know where your "information" is coming from. There is a decades-old movement to manufacture a history of Buddhist and Jain temples being destroyed and converted to Hindu temples. The sub-text to this is that therefore we have no right to talk of Hindu temples being destroyed by you-know-who. A lot of "proofs" have been created to support this theory, most of which don't stand up to even basic scrutiny. However, fabricating etymology in this manner just will not work. Sorry.😀
@sathyadasraman1361Ай бұрын
ചില സത്യങ്ങൾ ചിലർക്ക് പൊള്ളുന്നുണ്ടോ?
@sunrendrankundoorramanpill795815 күн бұрын
വസ്തുതകൾ ചിലർക്കെങ്കിലും പൊള്ളാനുള്ളതാണ്.. 🤔. പൊള്ളണം... 😩 അതാണ് ചരിത്രം... 😔😔
@Ravi-qi3dj2 ай бұрын
ഏകം സത് വിപ്രാ ബഹുധാ വദന്തി...
@hariprasad.pplathanathu53252 ай бұрын
എരുമേലി വാവരു പള്ളിയിൽ ഹിന്ദുവിനെ കയറ്റുന്നില്ല!!!!അവർ പ്രദക്ഷിണം ചെയ്യുകയും വേണം!!!!!
@padmanabhankapoorthodi97582 ай бұрын
പൈസയും ഇടുന്നു..... അത് തീർത്തടകർ നിർത്തണം....
@Asarafalidiinullavan2 ай бұрын
ഈ വീഡിയോയിൽ 7.34 സെക്കൻഡ് മുതൽ ശശിഭൂഷൻ സാർ പറയുന്ന വിഷയത്തിൽ ഒരു വിയോജിപ്പുണ്ട്. ചിലപ്പോൾ എൻറെ അറിവില്ലായ്മ കൊണ്ടായിരിക്കാം അങ്ങ് പറയുന്നത് ബുദ്ധമതം ഹിന്ദുമതത്തിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് പറയുന്നുണ്ട്. അതെങ്ങനെയാണ് സാധ്യമാവുക?
@imraniqbal74472 ай бұрын
ശ്രീബുദ്ധന്‍ ഹിന്ദു മതക്കാരന്‍ ആയിരുന്നു, ഹിന്ദു ബൌദ്ധ ക്ഷേത്രങ്ങള്‍ പല തവണ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത് പതിവായിരുന്നു. വാദ പ്രതിവാദങ്ങളിലെ ജയ പരാജയങ്ങള്‍ അനുസരിച്ചാണ് പണ്ട് ബുദ്ധ/ജൈന/ഹിന്ദു മതങ്ങളിലേക്ക് ജനങ്ങള്‍ മാറിയിരുന്നത്. ക്ഷേത്രങ്ങളുടെ ഉടമസ്ഥത വിജയിക്കുന്ന മതങ്ങള്‍ ഏറ്റെടുക്കും പരാജയപ്പെടുമ്പോള്‍ തിരികെ നല്‍കും.
@Asarafalidiinullavan2 ай бұрын
ഇമ്രാൻ ഇഖ്ബാൽ നിങ്ങൾ ഈ പറഞ്ഞത് തന്നെ തെറ്റാണ് ഹിന്ദു പോലും മതമല്ല എന്ന് സുപ്രീംകോടതി പോലും വ്യക്തമായി 1995ൽ ജഡ്ജി ശർമയുടെ വിധിയും രണ്ടായിരത്തി പതിമൂന്നിൽ താക്കൂർ സാറിൻറെ 13 അംഗ വിധിയും വ്യക്തമായി പറഞ്ഞിരിക്കുന്നു ഹിന്ദു ഒരു മതമല്ല എന്ന് പിന്നെ എങ്ങനെയാണ് നിങ്ങൾ ഹിന്ദു മതം എന്ന് പറയുന്നത്?
@imraniqbal74472 ай бұрын
@@Asarafalidiinullavan ശരിയാണ് ബുദ്ധ മതത്തിന്‍റെ അമ്മ എന്ന് പറയാം.
@achuthankuttymenon49962 ай бұрын
ഏക ദൈവ വിശ്വാസം എന്നൊന്ന് ഉണ്ടായിരുന്നില്ല ഓരോ ഗോത്രത്തിനും ഓരോ ദൈവമായിരുന്നു. ഇന്നത്തെ പോലെ സംഘടിത മതം ( organized religion) ഉണ്ടായിരുന്നില്ല. പിന്നെ എല്ലാം ഒരു വിശ്വാസം.
@Asarafalidiinullavan2 ай бұрын
@@achuthankuttymenon4996അച്യുതൻ കുട്ടി മേനോൻ സിറും എൻറെ ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത്. ഈ വീഡിയോയിൽ Dr സാർ പര്യുന്നു ഹിന്ദു മതത്തിൽ നിന്നും ആണ് ബുദ മതം കടം ആചരങ്ങൾ കടം എടുത്തത് എന്ന് . ഹിന്ദു മതം ആണോ? എൻറെ അറിവിൽ ഹിന്ദു സംസ്കാരത്തിൻ്റെ ഉളളിൽ ഒരുപാട് മതങ്ങൾ ഉണ്ട് എന്നൽ ഹിന്ദു എന്നത് സംസ്ക്കാരം ആണ്. മോക്ഷം എന്ന ലക്ഷ്യത്തിന് ആര് ശ്രമിക്കുന്നുവോ അവരെ പറയുന്ന പേരാണ് ഹിന്ദു. മറ്റുള്ള എബ്രഹാമിന് മതങ്ങൾക്ക് അങ്ങനെ ഒരു സങ്കൽപം ഇല്ല. പിന്നെയെങ്ങനെയാണ് ഹിന്ദുമതം ആകുന്നത്?
@rnp51572 ай бұрын
അയ്+അപ്പൻ അയ് അഞ്ച് ഇന്ദ്രിയങ്ങൾ അതിൻറെ അപ്പൻ.
@anilps55132 ай бұрын
അയ്യൻ = മഹാവിഷ്ണു, അപ്പൻ = ശിവൻ.
@Qtscfi2 ай бұрын
മാളികപ്പുറത്ത് അമ്മയുടെ തറവാടായ ചീരപ്പൻ ചിറയെ കുറിച്ച് ഒന്നും പറഞ്ഞില്ല. മല അരയ സമുദായ അവകാശങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@sajeevankunjupennu34Ай бұрын
ഇത് വാവർ തന്നെയാണ് 'വാപരൻ അല്ല അത് RSS കാർ ആക്കിയതാണ്.
@aswinaswi742419 күн бұрын
മുസ്ലിം എങ്ങനെ അയ്യപ്പനുമായി ബന്ധം വരും 🤣
@mayalakshmy510215 күн бұрын
മുസ്ലിം ഉണ്ടായിട്ട് ഇത്രയും കുറച്ചു കാലമേ ആയിട്ടുള്ളൂ. ശബരിമല അതിനേക്കാൾ എത്രയോ വർഷം മുമ്പുണ്ടായതാണ്. മത സൗഹാർദ്ദം കാണിക്കാൻ വേണ്ടി ഒരു വാവരെ ഉണ്ടാക്കി യാഥാർഥ്യം ആയിരുന്ന വാപുരനെ മറവിയിലേക്ക് തള്ളി
revanthan sastha surya kala chernna upa paddhathi aanu moola sastha kramam alla
@princealex22242 ай бұрын
Muruk ennathu Tamil
@kavirajan37352 ай бұрын
Sastha and ayyappa are different. Sastha is Buddha
@rajsundareswaran642 ай бұрын
Sastha is not Budha but Dattatreya. Dattatreya is sastha.
@Syes-c3n2 ай бұрын
രേവന്ത...... പുതിയ കണ്ടുപിടുത്തം ആണ്.
@rajeevvaidyamadham2 ай бұрын
അല്ല
@vishnuramnair74982 ай бұрын
alla tantric study cheyunnavarkku ariyam krithyama dhyanam mantram und aaruda proudavegam pravachitha pavanam enna dhyanam aanu
@ajayaghoshsivaram58592 ай бұрын
Foolishness..
@paavan812 ай бұрын
എന്ത്/ഏത് അസംബന്ധവും ചരിത്രമാക്കുന്ന പ്രക്രിയയ്ക്ക് ഇതുപോലുള്ള സർവവിദ്യാവിദ്വന്മാനികൾ കൂട്ടുനില്ക്കുകയോ അവരെ വിലയ്ക്കെടുക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. പ്രാദേശികവും ഗോത്രജനതയുടേതുമായ ഏതു സങ്കല്പത്തെയും ദേശീയമായ ഏതെങ്കിലും പാരമ്പര്യത്തോടു കൂട്ടിക്കെട്ടാനുള്ള നിഷ്കളങ്കവും ഋജുവും എന്നു തോന്നിക്കുന്ന ഇവരുടെ കൗടില്യം എത്രമാത്രം അപകടകരമാണെന്ന് ലളിതബുദ്ധികളായ കേൾവിക്കാരും വായനക്കാരും തിരിച്ചറിയുന്നില്ല!
@jalinrio67772 ай бұрын
ദൈവം പല പുരോ ഹിതൻമാർക്കും തോന്നിയ ഹാല്യൂസി നേഷൻ മാത്രം. ആണ്.
ഒന്നിനും യാതൊരു തെളിവിന്റെയും പിൻബലമില്ലാതെ, എനിക്ക് തോന്നുന്നത്, അല്ലെങ്കിൽ അങ്ങനെയാവാം, അങ്ങനെ ആയിരുന്നിരിക്കാം എന്നൊക്കെ ശശിഭൂഷൺ സാറ് പറഞ്ഞാൽ, എല്ലാം അങ്ങനെയാണെന്ന് വിശ്വസിക്കണോ ??
@musthafaanvarypazhayannur28142 ай бұрын
ആർക്കുവേണം വാവരെ : നിങ്ങൾ ഹിന്ദുക്കൾ തന്നെ എടുത്തോളൂ. മാലയിട്ട ഹൈന്ദവ സഹോദരർ മുസ്ലിംകളെ വാവർ സാമിയേ എന്നാണ് സംബോധിക്കാർ' അയ്യപ്പൻ വിളക്കുത്സവത്തിൻ്റെ അന്ത്യത്തിൽ ബാങ്ക് വിളിക്കുന്നത് കൗതുകത്തോടെ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഇതൊക്കെ എങ്ങനെയുണ്ടായി? ഏകദൈവ വിശ്വാസത്തിൻ്റെ വിളംബരവും നിസ്കാരമാക്കുന്ന വിജയ മാർഗത്തിലേക്കുള്ള ക്ഷണവുമാണ് ബാങ്ക് ' ഏതായാലും ബഹുദൈവാരാധനയുമായി മുസ്ലിംകളെ ബന്ധിപ്പിക്കാനുള്ള കണ്ണിയായി വാവരെ സൃഷ്ടിച്ചത് ഏതോ ഹൈന്ദവ ചരിത്രകാരൻ്റെ ബുദ്ധിയാണെന്ന് ഗ്രഹിക്കാം.
@anilps55132 ай бұрын
വിവരമുള്ളവർ സംസാരിക്കുന്ന സ്ഥലമാണ്.
@CymaticsIk2 ай бұрын
കുത്തിത്തിരുപ്പു ആശയകുഴപ്പങ്ങളും ഉണ്ടാക്കാതെ.. വിശ്ശ്വാസങ്ങളെ വിശ്വാസങ്ങൾ ആയി വിട്ടൂടെ.. ഇതിപ്പോ paan india ആകാൻ ഉള്ള കച്ചവടം അല്ലെ... സത്യമേവ ജയതേ 🙏
@syamrs58772 ай бұрын
ഈ പറയുന്നതൊന്നും ശരിയല്ല അയ്യപ്പൻ ഒരു അബ്രാഹ്മണിക്ക് ഈശ്വര സങ്കൽപമാണ്. അയ്യപ്പൻ എന്ന പേര് തന്നെ ഒരു പുരാണങ്ങളിലൊ, 200 വർഷം മുമ്പുള്ള ഒരു സവർണനൊ ഇല്ല. അയ്യപ്പൻ ഒരു ഗോത്ര ദൈവം മാത്രമാണ്.
Kashmir North Arcot Unbelievable. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം ഒരു പണിക്കാരന്റെ സഹായത്തോടെ അന്നത്തെ ഒരു " രായാവ് " ഒരുപാട് മോഷണം നടത്തി. ഒരു പാവം ബ്രാഹ്മണ അന്തേവാസി ഇതൊക്കെ കണ്ടു............. ഭഗവാൻ ബ്രാഹ്മണ നായി വന്നു. കോടതി ഇടപെട്ടു..... M. G. Sashi ഭൂഷണം അന്ന് മോഷണം നടന്നില്ല എന്ന് പറഞ്ഞു. അത് പച്ച കള്ളം ആയിരുന്നു. ഇയാൾ നിക്ഷിപ്ത താല്പര്യത്തിന്റെ വ്യക്താവ് ആണ്. നിഷ്പക്ഷത ഇല്ല. മറുവശത്ത്..,..,,. എല്ലാം ത്യജിച്ച... സന്യാസിയോ, അവധൂതനോ എന്ന് കൃത്യമായി പറയാൻ ആവാത്ത സർവ്വ സംഗ പരിത്യാഗി ആയ വൈദിക ബ്രാഹ്മണനായ് ഭഗവാൻ തന്നെ നേരിട്ട് വന്നു...... മോഷ്ടാവ് ആരെന്ന് എല്ലാവർക്കും ബോധ്യം ആയി. ആരും മോഷ്ടാവിന്റ പേര് പറഞ്ഞില്ല. എന്നാൽ എല്ലാവർക്കും അറിയാം ആരായിരുന്നു ആ വ്യക്തി എന്ന്.. അന്നത്തെ Chief minister അത് കൃത്യമായി പറഞ്ഞു. ഇതെല്ലാം സാധിച്ചത് ശ്രീ Soundar Rajan എന്നൊരു retired IPS officer ജീവൻ പണയം വെച്ച് legal battle നടത്തിയത് കൊണ്ടാണ്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണ എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏