ഹിരോഷിമ നാഗാസാക്കി ഒരു തിരിഞ്ഞുനോട്ടം.അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.hiroshima nagasaki

  Рет қаралды 51,611

ABC Malayalam News

ABC Malayalam News

Күн бұрын

#hiroshima #nagasaki #abcmalayalam #advocatejayashankar #jayashankarview #jayashankarlatest
ഹിരോഷിമ നാഗാസാക്കി ഒരു തിരിഞ്ഞുനോട്ടം.
അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 137
@trnair100
@trnair100 4 жыл бұрын
ചരിത്രം അവതരിപ്പിക്കുന്ന ആളുകൾ വക്കീലിനെ കണ്ടുപഠിക്കുക..... ഇത്രയും മനോഹരമായി ചരിത്രം പഠിപ്പിക്കുന്ന അധ്യാപകൻ ഉണ്ടെങ്കിൽ ചരിത്ര പഠനം ഏറ്റവും സുഖമുള്ള വിഷയം ആയി മാറും.
@stephenfrancis1312
@stephenfrancis1312 4 жыл бұрын
That's true
@praveenkrishnanthekkethil7993
@praveenkrishnanthekkethil7993 4 жыл бұрын
Humbly request to ABC Malayalam for uploading more these kind of historic and informative talks rather than some dirty politics in Kerala.. Thank you for this knowledge.
@mullanpazham
@mullanpazham 4 жыл бұрын
ചൈനയിലും മലേഷ്യയിലും ഇൻ ഡോനേഷ്യയിലും ഫിലിപൈൻസിലും ജപ്പാൻകാർ നടത്തിയ അതിക്രൂരമായ നരനായാട്ടിലൂടെ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾക്ക്‌ കൂടി പ്രണാമം അർപ്പിക്കേണ്ടതായിരുന്നു വക്കീൽ സാറെ.........
@ivlog1562
@ivlog1562 4 жыл бұрын
വകീൽ സാർ അത് മറന്നു
@oldagemedia4264
@oldagemedia4264 4 жыл бұрын
കൊറിയയിലും
@jayakrishnanb9661
@jayakrishnanb9661 4 жыл бұрын
One correction: Atom bomb code named Little Boy was dropped on Hiroshima. The one dropped on Nagasaki was code named Fat Man.
@adithyanv2023
@adithyanv2023 4 жыл бұрын
ഇപ്പോൾ ലോകത്തിൽ ഏറ്റവും ഊഷ്മളമായ സ്നേഹബന്ധം നിലനിർത്തുന്ന രണ്ടുരാജ്യങ്ങളാണ് അമേരിക്കയും ജപ്പാനും. ഏറ്റവും കൂടുതൽ നോബൽ Prize കിട്ടിയ കുഞ്ഞൻ രാജ്യമാണ് ജപ്പാൻ (കൂടെ ഇസ്രയേലും ഉണ്ട്.)
@habeeburahman9528
@habeeburahman9528 4 жыл бұрын
Hats off about your knowledge 👍👍👍
@jkvr2906
@jkvr2906 4 жыл бұрын
Etre manoharamaya....avatharanam aanu vakkeellee......❤❤
@uthaman2296
@uthaman2296 4 жыл бұрын
ജപ്പാൻ ക്രൂരതകൾ വളരെ വലുതായിരുന്നു .എത്ര ലക്ഷം ജനങ്ങളെ കൊന്നൊടുക്കി എന്നത് ചിന്തിക്കുവാൻ തന്നെ ഭയം തോന്നുന്നു
@libinkakariyil8276
@libinkakariyil8276 3 жыл бұрын
നല്ല അവതരണം സത്യസന്ധമായ അറിവുകൾ
@renjithpr2082
@renjithpr2082 4 жыл бұрын
ISRO case kuudi parayaamo Sir.. karyangal ariyuvan vendiyanu..
@aswathyachu7618
@aswathyachu7618 4 жыл бұрын
Njn eggane oru vdo kku vendii waitingil aarunnu hiroshimaye kurichu kuduthal ariyan vendi nalla vdo😍😍😘
@prasanthkk8656
@prasanthkk8656 4 жыл бұрын
Great sir great ഈ വിഷയത്തിൽ ഇത്ര നല്ല വിശകലനം ശരിക്കിഷ്ടപ്പെട്ടു 🌷🌷
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
വളരെ വിജ്ഞാന പ്രദം. കേണൽ mc അർതേർ ആയിരുന്നു ജപ്പാൻ എതിരെ യുദ്ധം നയിച്ച ആൾ അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങൾ ആണ് us ന് മേൽകൈ നേടി കൊടുത്തത്, ജപ്പാന്റെ സേനതലവൻ സഞ്ചാരിച്ചിരുന്ന വിമാനം വെടി us നാവിക കപ്പലിൽ നിന്നുള്ള വെടി ഏറ്റാണ് തകർന്നു അദ്ദേഹം കൊല്ലപ്പെട്ടത്. പേൾ ഹാർബർ ആക്രമണം നടക്കുന്നതിനു മുൻപ് തന്നെ us ഉം സഖ്യ കക്ഷികൾക്കു വൻ തോതിൽ ആയുധ സഹായം നൽകുന്നുണ്ടായിരുന്നു പ്രത്യകിച് റഷ്യക്ക് ആ സഹായം കൂടി കിട്ടിയത് കൊണ്ടാണ് റഷ്യ ജർമൻ സേനയെ തുരത്തിയത്, ആണവ ആക്രമണം ലോകം കണ്ട ഏറ്റവും വലിയ ക്രൂരത ആയിരുന്നു, പക്ഷെ us ന്റെ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചു ഇല്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യം ജപ്പാന്റെ അധീനത്തിൽ ആയേനെ ഏതാണ്ട് ആസം അതിർത്തിയിൽ വരെ അവരെതിയിരുന്നു ബ്രിട്ടീഷ് ഇന്ത്യ സൈന്യതെ അവർ പിറകോട്ടു അടിച്ചു, ജപ്പാൻന്റെ യഥാർത്ഥ ലക്ഷ്യം നേതാജിക് അഞ്ജതം ആയിരുന്നു, ലോകം കണ്ട ഏറ്റവും കൊടും ക്രൂരത ആയിരുന്നു അവർ ചൈന ഇൻഡോണേഷ്യ എന്നി രാജ്യങ്ങളിൽ നടത്തിയത്, അധിനിവേഷം നടത്തിയ രാജ്യത് നടത്തിയ പീഡനങ്ങൾ ലോകത്തെ നടുക്കി, അതിലും എത്രെയോ ഭേദം ആയിരുന്നു ബ്രിട്ടൻ
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 4 жыл бұрын
Very very historically informative posting. Expecting more such postings.
@yourstruly1234
@yourstruly1234 4 жыл бұрын
Actually, Japan had never lost a war in their entire history before the second world War.. Even the great Mongol empire couldn't conquer the Japan.. This led to the over confidence that whey are invincible..
@mrmk9971
@mrmk9971 4 жыл бұрын
സുഭാഷ് ചന്ദ്രബോസിന്റെയും ഗുംനാമി ബാബയുടെയും ഒരു വീഡിയോ ചെയ്യാമോ
@ar1273
@ar1273 4 жыл бұрын
sir...new education policy...ye kurich oru video cheyyamo....
@mahinbabu3106
@mahinbabu3106 4 жыл бұрын
നന്ദി സർ ഈ ചരിത്ര വിവരണത്തിന്
@monykp4652
@monykp4652 4 жыл бұрын
യുദ്ധം എല്ലാവരെയും തോൽപ്പിക്കുന്നു... സമാധാനം എല്ലാവരെയും വിജയിപ്പിക്കുന്നു....
@aswathyachu7618
@aswathyachu7618 4 жыл бұрын
Sir eniyumm eggane ullaa knowledge njagalilekku pagarnnu nalkkanamm
@SUMESH-s3g
@SUMESH-s3g 4 жыл бұрын
നന്ദി സർ.
@sajunambiar5664
@sajunambiar5664 4 жыл бұрын
Salute sir for your indepth insights
@antonykj1838
@antonykj1838 4 жыл бұрын
ഗംബിര അവദരണം കാര്യങ്ങൾ വളരെ വ്യക്തം 👍
@sivanchalavara
@sivanchalavara 4 жыл бұрын
Amazing work; Big fan👌👌
@svt6392
@svt6392 4 жыл бұрын
Sir, a very good comment, unbiased explanation of fact.
@sandeepmenon30
@sandeepmenon30 4 жыл бұрын
Thanks a lot Sir🙏🙏🙏
@rajeevanps853
@rajeevanps853 4 жыл бұрын
സർ, "പുഴയുടെ വിരിമാറിലേക്കാണ് അയാൾ തോട്ടയെറിഞ്ഞത്, പൊങ്ങിത്തെറിച്ച വെള്ളത്തിനൊപ്പം മത്സ്യങ്ങളും ചിന്നിച്ചിതറി, കടവത്തെത്തിയ അയാൾ ഹിരോഷിമയും നാഗസാക്കിയും എനിക്കായ് കാണിച്ചു തന്നു ".
@unnipv4057
@unnipv4057 4 жыл бұрын
Valarea nalla arivukal thanks
@c.karthikeyanpillai9957
@c.karthikeyanpillai9957 4 жыл бұрын
Very well ssid👍
@jomonpk4145
@jomonpk4145 4 жыл бұрын
നന്ദി സാർ.. 👍👍👍
@-Linto-
@-Linto- 4 жыл бұрын
Sir, thank you very much for this interesting facts
@adithyanv2023
@adithyanv2023 4 жыл бұрын
CBSE 12 ക്ലാസ്സിൽ ഇംഗ്ലീഷ് പുസ്തകത്തിൽ ജപ്പാൻ - അമേരിക്ക ലോകമഹായുദ്ധം പ്രമേയമാക്കുന്ന നല്ലൊരു കഥയുണ്ട്. അമേരിക്കൻ സേന നായകനും ഒരു ജാപ്പനീസ് ഡോക്ടറുമാണ് അതിൽ കഥാപാത്രങ്ങൾ. ആർക്കും (ജപ്പാനും അമേരിക്കക്കും അടക്കം) ഇഷ്ടപ്പെടും ആ കഥ. എല്ലാവരും അത് വായിക്കുക.
@jonesmoses7844
@jonesmoses7844 4 жыл бұрын
Wher to search , name ?
@jojogeorge6267
@jojogeorge6267 4 жыл бұрын
I think “The Enemy” by Pearl S Buck ?
@mycard5029
@mycard5029 4 жыл бұрын
Thank you
@dileepmathew7684
@dileepmathew7684 4 жыл бұрын
Very informative..... superb.....
@surendranperothel6784
@surendranperothel6784 4 жыл бұрын
Sir, great information... Thanks.....
@jayakrishnan2989
@jayakrishnan2989 4 жыл бұрын
Perfect 👌👌 way
@Eternity94794
@Eternity94794 4 жыл бұрын
Please teach these types of Historical accounts . It will be good to the people.
@chackochanchacko6723
@chackochanchacko6723 4 жыл бұрын
Little boy' was name of bomb dropped in Hiroshima and ' Fatman' was the name of bomb dropped in Nagasaki
@pushpajan
@pushpajan 4 жыл бұрын
Sir, informative.
@varghesekurian5040
@varghesekurian5040 4 жыл бұрын
Historic information appreciated tha nk u
@thomasjoy6061
@thomasjoy6061 4 жыл бұрын
Highly informative
@gopakumargnair6960
@gopakumargnair6960 4 жыл бұрын
Vary good additional information
@riyascp6333
@riyascp6333 4 жыл бұрын
World trade center ആക്രമണത്തെ പറ്റിയും ഇറാഖ് യുദ്ധത്തെ പറ്റിയും വീഡിയോ ചെയ്യുമോ
@eldhosejacob4065
@eldhosejacob4065 4 жыл бұрын
Can you please do a video about Shah Bano case and it's after affect ????
@sunilbabu1085
@sunilbabu1085 4 жыл бұрын
Thanks for the information
@sajujoseph9836
@sajujoseph9836 4 жыл бұрын
വക്കീലെ ഒരു കാര്യം പറഞ്ഞില്ല അമേരിക്കയുടെ തന്ത്രപ്രധാനമായ ഒരു നാവികതാവളമായിരുന്ന പേ ഹാർബർ അക്രമിച്ച് 24 മണിക്കൂറിനു ശേഷമാണ് ജപ്പാൻ യുദ്ധം പ്രക്യാപിക്കുന്നത് അപ്രതീക്ഷിതമായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വലിയ നഷ്ടമാണുണ്ടായത് അതിൻ്റെ പ്രതികാരമായാണ് അമേരിക്ക ബോബ് വർഷിച്ചതും യുദ്ധത്തിൻ്റെ എല്ലാ കുറ്റങ്ങളും ജപ്പാൻ്റെ മേൽ വന്നതും '
@savoolpaul7603
@savoolpaul7603 4 жыл бұрын
Little boy was dropped on Hiroshima. Fatman was dropped on Nagasakki. B 29 Bombers (Carrying atom bomb) was flying at very High altitudes . Please avoid mistakes.
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🎉🙏❤️
@paddylandtours
@paddylandtours 4 жыл бұрын
Good speach 🙏
@kanjinkattu
@kanjinkattu 4 жыл бұрын
Great
@muhammadthwahir3587
@muhammadthwahir3587 3 жыл бұрын
Today Aug 6😭
@legendarybeast7401
@legendarybeast7401 4 жыл бұрын
സുഭാഷ് ചന്ദ്രബോസ്.
@AlexAlex-xz7zt
@AlexAlex-xz7zt 4 жыл бұрын
Great words
@adarsh9122
@adarsh9122 4 жыл бұрын
EIA DRAFT ഇനേ പറ്റി ഒരു വീഡിയോ ചെയ്യാമോ
@jomyjoseph7
@jomyjoseph7 4 жыл бұрын
ഹരാകിരി അല്ല.... ' സെപ്പുകു (seppuku). ജാപ്പനീസ് സാമുറായി മാർ നടത്തുന്ന ritualistic suicide നു പറയുന്ന പേര് സെപ്പുകു എന്നാണ്.
@Suryasach984
@Suryasach984 4 жыл бұрын
Some times Seppuku also refered to as Harakiri
@anilbhasi
@anilbhasi 4 жыл бұрын
In Japanese, the more formal seppuku, a Chinese on'yomi reading, is typically used in writing, while harakiri, a native kun'yomi reading, is used in speech. ... So hara-kiri is a spoken term, but only to commoners and seppuku a written term, but spoken amongst higher classes for the same act.
@prabhakarankk3443
@prabhakarankk3443 4 жыл бұрын
മനുഷ്യന്റെ മനസ്സിലെ ദുഷിപ്പുകളാണ് യുദ്ധകാരണം. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികൾ ബലിയാടാവുന്നു.
@martinjyjy4389
@martinjyjy4389 4 жыл бұрын
ചരിത്രം വിജയം ഇവയുടെ വിധി ഡിവൈൻ ഡയറക്ടഡ് ആണ്. നമ്മൾക്ക് അല്പം അഭിപ്രായങ്ങൾ പറയാം അടുത്ത യുദ്ധചരിത്രം വരേ.പിന്നെ നാവുകൾക്കും വിലങ്ങ് ഉണ്ടാവും. ഇന്നു വിലങ്ങ് ഇല്ലങ്കിലും മുകളിൽ പ്രലോഭനത്തിന്റെ ഒരുവാൾ കാണാൻ കഴിയുന്നുണ്ടോ?അറീയുക നാം സ്വതന്ത്രരല്ല;നീതി ബോധമള്ളരും!!
@theeternalstudent6582
@theeternalstudent6582 4 жыл бұрын
Also Hawaii was not a US state until 1959. It was only an occupied island and the US was looking for an opportunity to enter the WWII with the attack serving as a desired curse.
@joisonjoseph3330
@joisonjoseph3330 4 жыл бұрын
There is a web series in Amazon prime 'the man in the high castle' it explains the same about Avatharam in japanese army...
@amalanoob9782
@amalanoob9782 4 жыл бұрын
Berlin Wall ne Patti oru vdo idumooo
@svt6392
@svt6392 4 жыл бұрын
Sir, ഒന്ന്കൂടി പറഞ്ഞോട്ടെ , താങ്കൾ ഈ വിഷയത്തിൽ ഒരു ഉറച്ച തീരുമാനത്തിലെത്തയില്ല, ഒരു judgement നടത്തിയില്ല, രണ്ടു പക്ഷത്തെയും കാര്യങ്ങൾ വിശദീകരിച്ചു അത്രതന്നെ. ഉറങ്ങിക്കിടന്ന മഹാ ശക്തിയായ അമേരിക്കയെ, പേൾ ഹാർബർ ആക്രമണത്തിലൂടെ യുദ്ധത്തിലേക്ക് വലിച്ചു വീഴ്തിയ ജപ്പാൻ തന്നയാണ് കുറ്റക്കാർ. അമേരിക്ക യുദ്ധത്തിലക്ക് ഇടപെട്ടെത് നമ്മുടെയൊക്കെ ഭാഗ്യമാണ്, അല്ലെങ്കിൽ, വംശമേധാവിത്വ വെറി പൂണ്ട ഹിറ്റ്ലറുടെ ജർമ്മനി ഈ ലോകം മുഴുവൻ കീഴടക്കുമായിരുന്നു. ആദ്യം ആധുനിക സംസ്കാരത്തിന്റെയും മാനവിയുടെയും ഉറവിടമായ യൂറോപ്പിനെയും,.പിന്നെ ആഫ്രിക്കയെയും , അതിനുശേഷം അവരുടെ സഖ്യ കക്ഷിയായ ജപ്പാനുൾപ്പെടുന്ന ഏഷ്യയെയും , അവസാനം അമേരിക്കയെയും തന്നെ കീഴടക്കി ലോകത്ത് കിരാത ഭരണം നടത്തുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിന് ജപ്പാന്റെ ക്രൂരപ്രവർത്തിയോട് നമ്മൾ നന്ദി പറയണം, അത്രയേ ഉദ്ദേശിച്ചുള്ളു. പിന്നെ ഒന്നു രണ്ടുകാര്യങ്ങൾ കൂടി പറഞ്ഞോട്ടെ, യൂറോപ്പിലെ തന്നെ ഒരു പക്ഷെ ലോകത്തിലെ തന്നെ ധാരാളം ചിന്തകരും സാഹിത്യകാരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞരും മാനവിക ചിന്തയും ഉടലെടുത്ത (യൂറോപ്പ് മൊത്തവും അങ്ങനെ തന്നെ) രാജ്യമാണ് ജർമ്മനി. ആ രാജ്യത്തെ ഉന്നതപ്രബുദ്ധതയുള്ള ജനങ്ങളെ ആര്യവംശ മേധാവിത്വം പറഞ്ഞും ജൂത വിരോധം പറഞ്ഞും വിദ്വേഷം വളർത്തി അധ:പതിപ്പിക്കാൻ പ്രഭാഷണമികവും വാക്ചാതുരിയുമുള്ള ഹിറ്റ്ലർക്ക് കഴിഞ്ഞു. അങ്ങനെ ലോകത്ത് എവിടെയും സംഭവിയ്ക്കാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ സമുഹവും ജാതിയുടെയും വർണ്ണത്തിന്റെയും മതവെറിയുടെയും പേരിൽ രോഷം കൊള്ളാതെ എല്ലാവരെയും ഉൾക്കൊന്ന ഒരു ഉന്നതമായ ജനാധിപത്യ ബോധം ഉള്ളവരായിരിക്കണം. നേരെമറിച്ച് , അമേരിക്ക പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളോടെ തന്നെ യൂറോപ്പിന്റെ ആകെ മൊത്തം സംസ്കാരം ഉൾക്കൊണ്ടും ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങളെ സ്വാംശീകരിച്ചും ജനാധിപത്യപരമായും അക്ഷീണം പരിശ്രമിച്ചും സൂപ്പർ പവറായി നിലനിന്നും കൊണ്ട് ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അതിന് നമ്മൾ നമ്മൾ നന്ദി പറയേണ്ടത് അവിടത്തെ ആദ്യകാലനേതാക്കളോടും ഭരണഘടനാ നിർമാതാക്കളോടുമാണ്. അമേരിക്കൻ ഭരണഘടന അധികമൊന്നും തിരുത്തപ്പെട്ടിട്ടില്ല. ഇന്ന് ട്രംപിനെപ്പോലുള്ള നേതാക്കൾ വന്നപ്പോൾ ചില അപഭ്രംശങ്ങളൊക്കെയുണ്ടായിട്ടുണ്ട്. എന്നാലും വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. കൂടൂതലൊക്കെ ഇനിയും പറയാനുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും പറയാം.
@jayapalanarun22
@jayapalanarun22 4 жыл бұрын
Japan conquered Andaman Islands and even attacked Madras Harbor by naval ships. A shell is lying near Chennai Fort (Secretariat) even now.
@Vpr2255
@Vpr2255 3 жыл бұрын
Kohima is known as East Stalingrad , Indian Army did big loss for them
@pratheeshkp8489
@pratheeshkp8489 4 жыл бұрын
എന്നാൽ പിന്നെ ആദ്യം തന്നെ ടോകിയോയിൽ ആറ്റം ബോംബ് ഇട്ടാൽ പോരായിരുന്നോ... ഇതിന് കാരണക്കാർ ആയവർ അവിടെ ആയിരുന്നല്ലോ... ഒരു ബോമ്പിങ്ങിൽ അവർ കീഴടങ്ങി കൊടുത്തേനെ... ഇത്രയും നിരപരാധികൾ മരിക്കില്ലയിരുന്നു...
@bibinvijayan9469
@bibinvijayan9469 4 жыл бұрын
Engilu ennum adagatha prathikaram america yod japan nu ndayana
@Vpr2255
@Vpr2255 3 жыл бұрын
@@bibinvijayan9469 ഒലത്തിയേനെ
@sreekumarg7376
@sreekumarg7376 4 жыл бұрын
ഇത് ഒരു പുതിയ അറിവാണ്, ഞാൻ മനസിലാക്കി വച്ചിരുന്നത് ജപ്പാൻ ഒരു യൂറോപ്യൻ രാജ്യം അല്ലാതിരുന്നത് കൊണ്ടാണ് ജപ്പാനിൽ ബോംബ് ഇട്ടത് എന്നാണ്. ഇറ്റലിയിലോ ജെർമനിയിലോ ബോംബ് ഇട്ടാൽ അത് മറ്റു യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കും.
@bibinvijayan9469
@bibinvijayan9469 4 жыл бұрын
Religion karanam anu japanil matharam bomb itta evanmaru. Rome il etha bomb idatha
@atk7027
@atk7027 4 жыл бұрын
രണ്ടു കഴുതകൾ......... ജർമ്മനിയു ഇറ്റലിയു വേഗം പരാജയപ്പെട്ടു..... ജപ്പാൻ തോറ്റു കൊടുക്കാൻ സമ്മതിച്ചില്ല...... ഇവിടെ യൂറോപ് , മതം വിഷയം അല്ല..............
@AtkareemAt
@AtkareemAt Ай бұрын
കൃസ്ത്യരാജ്യങ്ങളിൽ ബോംമ്പിട്ടില്ല ഹിന്ദു രാജ്യമായ ജപ്പാനിൽ ബോംമ്പിടുകയും ജപ്പാനെ കൈവശത്തിലാക്കുകയും ചെയ്തു - ജർമനിയെ ആക്രമിക്കുന്നതിനു മുമ്പ് ഇറാനെ ആക്രമിച്ച് അമേരിക്കയും റഷ്യയും പങ്കിട്ടെടുത്തത് ഇറാനികളുടെ ആകെ മൊത്തം സമ്പാദ്യങ്ങളും ധാന്യങ്ങളുമായിരുന്നു - ആ ഊർജമാണ് ഹിറ്റ്ലർക്കെതിരെ ആഞ്ഞടിക്കാൻ സഹായകമായത് - ജപ്പാനിൽ നിന്നും ഇറാനിൽ നിന്നും ജർമനിയിൽ നിന്നും കൊള്ളയടിച്ചാണ് അമേരിക്ക സമ്പന്നമായത് =
@PintosVlog
@PintosVlog 4 жыл бұрын
Even after Japan losts its Naval power and offensive power,but they had a great defensive power.
@user-yh3gf5jx3e
@user-yh3gf5jx3e 4 жыл бұрын
Chinayilum , Koreayilum mattu ASEAN rajyangalilum nadathiya kruratha koodi parayanamayirunnu. Japan ettavum krurathayulla rajyamayirunnu.
@davidezra0
@davidezra0 4 жыл бұрын
Battle of Midway 😘😘😘
@rajeshcn9944
@rajeshcn9944 4 жыл бұрын
Nice
@sunojsunu6507
@sunojsunu6507 4 жыл бұрын
👍👌
@ashersurendran
@ashersurendran 4 жыл бұрын
I am first😁😁
@ashlinash2185
@ashlinash2185 3 жыл бұрын
ഹിരോഷിമയിലും പിണറായി ഉണ്ടല്ലോ.... അതാണ്‌ ഒരു അശോസം 🤣🤣🤣എന്താലെ
@sujanair4738
@sujanair4738 4 жыл бұрын
Pandu kashtappettu History padicha kaalath ee vakkeel air nte videos undarunnenkil ethra nannayirunnu. Kadha kelkkum pole kettirikkam ..Marakkukem illa..:)
@abhijithks1329
@abhijithks1329 4 жыл бұрын
Sir , one india one pension
@viveksg
@viveksg 4 жыл бұрын
US had planned to use it. They had marked some cities like Hiroshima, Nagasaki etc for it. They never attacked these cities prior to bombing. Of course, they gave a strong warning of utmost destruction. History aside, Japan and US became good friends after that - same with Germany. But there is another dark side to this war, which is not mentioned anywhere. Lakhs of Japanese-American people living in US were moved to camps with pathetic conditions and they were held captive throughout the war. It was almost equal to German concentration camps. I knew about this dark side when I visited the museum in Washington DC. I saw a series of photographs. It was so cruel. They did it because they thought that these people will turn against US. And of course, majority of Americans hated Japanese in those years.
@unnipv4057
@unnipv4057 4 жыл бұрын
Very nic
@Oberoy248
@Oberoy248 4 жыл бұрын
9:37 🤣
@akhilmathewk7016
@akhilmathewk7016 4 жыл бұрын
❤️👌
@georgeabraham5672
@georgeabraham5672 4 жыл бұрын
The Japanese Emperor was mostly kept in the dark. The advisors were real culprits
@AniA-bg8ef
@AniA-bg8ef 4 жыл бұрын
They well deserved for that..what they did to neighboring countries was very cruel and sad... lucky that the rail they build not reached India..
@mayilvahanamvlogs1100
@mayilvahanamvlogs1100 4 жыл бұрын
ജപ്പാൻ
@thomascp7066
@thomascp7066 4 жыл бұрын
പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@athulmti
@athulmti 4 жыл бұрын
Little encyclopedia
@svt6392
@svt6392 4 жыл бұрын
Sir, then the PM of Jappan is TOJO, he suicide later.
@sreenathgopinathan4002
@sreenathgopinathan4002 4 жыл бұрын
Tojo was hanged to death after military trial by International Military Tribunal for the Far East (IMTFE), also known as the Tokyo Trials or the Tokyo War Crimes Tribunal
@JC-xv6ym
@JC-xv6ym Жыл бұрын
07:40
@SimpleLife-sn1gy
@SimpleLife-sn1gy 4 жыл бұрын
അപ്പോൾ മൂന്നാം മഹായുദ്ധം ഉണ്ടായലോ ഭൂമിയെഉണ്ടാകില്ല
@vishnump9776
@vishnump9776 4 жыл бұрын
Idakkku pinarayi patttye eathelom paranjayirunnnno 🧐
@jamsheerkavungal
@jamsheerkavungal 4 жыл бұрын
വടക്ക് കിഴക്ക് ഏഷ്യ അല്ലെ 🤔😉
@dileepmathew7684
@dileepmathew7684 4 жыл бұрын
Ee video dislike cheythavan mare sammathikkanam....ivanokke swantham thanthede peru chodichalum dislike adikkunna vargama.
@pradeepsanthanaseelan383
@pradeepsanthanaseelan383 4 жыл бұрын
Second
@lalupllalupl3763
@lalupllalupl3763 4 жыл бұрын
താങ്കൾ പറഞ്ഞത് വളച്ചൊടിച്ച ചരിത്രമാണ്. അമേരിക്കയെ വെള്ളപൂശി കൊണ്ടുള്ള ചരിത്രം. ജപ്പാൻ കീഴടങ്ങാൻ തയ്യാറായ തിനുശേഷമാണ് അമേരിക്ക ബോംബ് വർഷിച്ചത്എന്ന് ഞാൻ വായിച്ചിട്ടുണ്ട്. പുതിയ ലോകക്രമത്തിൽ അമേരിക്കൻ മേധാവിത്വം ഉണ്ടാക്കുന്നതിനു വേണ്ടി ചെയ്ത ക്രൂരത. അവർ എന്ത് ആഗ്രഹിച്ചുവോ അത് നടപ്പിലാക്കുകയും ചെയ്തു.
@starewilsyn7899
@starewilsyn7899 4 жыл бұрын
താങ്കൾ one ഇന്ത്യ one പെൻഷൻ എന്നതിനെ പറ്റി ഒരു വീഡിയോ ഇറക്കുക. അല്ലാതെ ചീഞ്ഞു നാറിയ രാഷ്ട്രീയത്തെ പറ്റി പറയാതെ. One india one pention ഇതല്ലേ ഇന്ന് നാടിന് ആവശ്യം.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.