ഹിന്ദുവിൻ്റെ മുസ്ളിം പേടി ! | ABC MALAYALAM | ABC TALKS | 10.MAY.2024

  Рет қаралды 65,652

ABC Malayalam News

ABC Malayalam News

Ай бұрын

ഹിന്ദുവിൻ്റെ ഭയം
#hindu #muslim #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 615
@srikumarns4308
@srikumarns4308 Ай бұрын
ലെബ്നോൻ എന്ന രാജ്യത്തിന്റെ ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്.
@MaheshRaman-lfc
@MaheshRaman-lfc Ай бұрын
Very true.
@muralidharan7226
@muralidharan7226 Ай бұрын
Forget Lebannon, the United Kingdom would become a Zunnath compliant country very soon. Islam is going to be a threat go all nations
@arunsl1079
@arunsl1079 Ай бұрын
​@@MaheshRaman-lfcpismqp❤mjf🎉
@efgh869
@efgh869 23 күн бұрын
നേപ്പാളിന്റെയും ശ്രീലങ്കയുടെയും മ്യാൻമറിന്റെയും അവസ്ഥയും മുന്നിലില്ലേ...
@AnilnaadA
@AnilnaadA Ай бұрын
ഭയക്കണം......രാജ്യം നശിക്കാൻ മറ്റൊന്നും വേണ്ട....
@sathiravi
@sathiravi Ай бұрын
Athe, panni perunnapole pettu koottunnu pannikashtangal..... thalli odikkanam ..... pannikale
@bluelady.corrupted
@bluelady.corrupted Ай бұрын
ഹിന്ദുക്കളിൽ ഉറങ്ങുന്നവരെക്കാൾ ഉറക്കം നടിച്ചു കിടക്കുന്നവർ ആണ് കൂടുതൽ.... അതാണ് പ്രശ്നം
@vlog5950
@vlog5950 Ай бұрын
സാമ്പത്തികം ഉള്ള ഹിന്ദു ക്കൾ പാവപെട്ട ഹിന്ദു ക്കളെ സാമ്പത്തിക മായി സഹായിക്കുക, അതു അവർക്ക് ജീവിക്കാൻ പ്രേരണ ഏറും
@useyourbrain8621
@useyourbrain8621 Ай бұрын
ഹിന്ദുക്കൾ അങ്ങാടിയിൽ തോറ്റതിന് comment boxinodu😂
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 27 күн бұрын
Avarkku odaan ariyaam. 1921il odiyathalle ?
@fifawalo
@fifawalo 11 күн бұрын
ആരേലും നിങ്ങൾ സാറേ വിളിക്കുന്നത്😂😂😂😂 എന്തിന് പുളിഞ്ചു കാണാനില്ല എന്ന് പറഞ്ഞ് പരസ്യമുള്ള ആളല്ലേ😂😂😂😂😂
@muraly3523
@muraly3523 Ай бұрын
ജനസംഖ്യ കൂടുന്നത്, പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ ജനസംഖ്യ ,പ്രധാനപ്പെട്ട പ്രശ്നമാണ്.രാജ്യം കുട്ടിച്ചോറാവും.
@gopala3539
@gopala3539 Ай бұрын
നിങ്ങൾ എന്തു കൊണ്ടു കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നില്ല.?
@nathkazhakuttom2462
@nathkazhakuttom2462 Ай бұрын
ജനിപ്പിച്ചാൽ പോരല്ലോ വളർത്തണ്ടെ. മറ്റുള്ളവർക്ക് ജനിപ്പിച്ചാൽ മതി. വളർത്തുന്നതിനുള്ള ഐറ്റം മാത്രമല്ല ഒരു പഠന അഡ്മിഷൻ ആയാലും ജോലിക്കു സ്വാധീനം ആയാലും വിവാഹം ആയാലും ധനപരമായും ആൾബലം ആയാലും സംവരണത്തിനുപരിയായി പലയിടത്തു നിന്ന് മുസ്ലീമിനും കൃസ്ത്യാനിക്കും കിട്ടുന്നുണ്ട്. ഹിന്ദു ജനിപ്പിച്ചു മുകളിലേക്ക് നോക്കി ഇരിക്കുകയേ നിവൃത്തിയുള്ളൂ.
@muraleedharank8775
@muraleedharank8775 Ай бұрын
​@@gopala3539മത്സരിക്കരുതെ,രാജ്യം കുട്ടിച്ചോറാകും.നിങ്ങൾ അല്ല,നിങ്ങളുടെ അടുത്ത തലമുറയാകും,സഫറു ചെയ്യുക
@gopala3539
@gopala3539 Ай бұрын
​​@@nathkazhakuttom2462അത് തെറ്റായ ധാരണയാണ്. അവരുടെ കുട്ടികൾ എന്തു പണിയും ചെയ്തു ജീവിക്കും.3 കുട്ടികൾക്കു ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാൻ ഒരു പുരുഷന് സാധിക്കും. അധികാരം വോട്ടിലൂടെ ആണ്. ഭരണം മാറുമ്പോൾ മുകളിലോട്ടു നോക്കാൻ പോലും സമയം കിട്ടില്ല. കശ്മീർ മാത്രം പഠിച്ചാൽ മതി
@sajinas8622
@sajinas8622 Ай бұрын
Nammkku makkal ammolyamakanum.. ennathilalla gunathilanu karyam. nalla bahumanamulla, snehamulla, vagathiruvulla makkale anu valarthendathu.. ennathe kuttikal anu nalathe nallolu janatha akendathu.. bombpottimarikkan vendi orutharum makkale vitukodukkaruthu😢🙏
@chandranp9948
@chandranp9948 Ай бұрын
വളരെ ഹൃദയ സ്പർശി ആയാണ് T. G സംസാരിച്ചത്. എത്ര കൃത്യമായ വിശദീകരണം! ഈ മനുഷ്യൻ എവിടെയെങ്കിലും Policy Makers ഇൽ ഉണ്ടായിരിന്നുവെങ്കിൽ!
@user-iq2fn4tj7f
@user-iq2fn4tj7f Ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഞാൻ ഇപ്പൊ നട്ടിൽ ക്രിസംഗി ആണ് T.G സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ പലപ്പോഴും. ഹിന്ദു സഹോദരങ്ങളോട് പറഞ്ഞപ്പോ അവർ എന്നെ തെറി വിളിച്ചു എന്നല്ലാതെ യാതൊരു ഗുണവും ഇല്ല😢😢😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി നമ്മൾ ഇല്ലെ 🙏🙏🙏🙏
@jain114
@jain114 Ай бұрын
Sathym ,hindukkalaya janthukkalod ithonum paranjit oru karyavumillaaaaa.christyanikalanu pineyum onudi mecham
@padmakumarcr2739
@padmakumarcr2739 Ай бұрын
ഒരു വിഭാഗം ഹിന്ദുക്കൾ എന്നേ കമ്മി അടിമകൾ ആയി സാർ അവരെ നേരെയാക്കാൻ നോക്കല്ലേ ചത്തു കേട്ടാലേ അടിമ മനോഭാവം മാറൂ
@LoveEurope.
@LoveEurope. Ай бұрын
അവറ്റകളെ ഉപദേശിക്കാൻ പോകരുത് സിപിഎം അടിമകൾ ആയ ചാവേറുകൾ ആണ് അവരിൽ ഭൂരിപക്ഷം ബാക്കി ഉള്ളതെല്ലാം കുറേ ജാതി ചിന്ത കൊണ്ട് നടക്കുന്നവരും, കുറഞ്ഞ പക്ഷം ക്രൈസ്തവ ജനത ഇത് തിരിച്ചറിയണം, യൂറോപ്പിൽനിന്ന് പാലയാനം ചെയ്യേണ്ട അവസ്ഥയിൽ ആണ് നമ്മൾ ഇന്ത്യയിൽ അത് ഉണ്ടാകാതെ ഇരിക്കണം എങ്കിൽ മോദി തന്നെ തുടരണം
@midhunsurya1687
@midhunsurya1687 Ай бұрын
നല്ല അടി നെഞ്ചത്ത് കിട്ടാഞ്ഞിട്ട ചേട്ടാ പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പോ മാറി
@user-iq2fn4tj7f
@user-iq2fn4tj7f Ай бұрын
​@@midhunsurya1687ഇനി ഞാൻ ഒന്നിനും ഇല്ല വെറുതെ കണ്ടവൻ്റെ വായിൽ ഇരുക്കുന്നത് കേൾക്കുന്നത് എന്തിനാ സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് ഹിന്ദുക്കൾ അറിയുന്നില്ല 😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി🙏🙏🙏🙏 പറഞ്ഞ മനസ്സിലവത്തവർക്ക് കൊണ്ടൽ അറിയും😢😢😢😢 ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയുവാൻ ഇല്ല😢😢😢😢
@rkm6626
@rkm6626 Ай бұрын
മുസ്ലിം സമുദായത്തിൻ്റെ ജനസംഖ്യാ വർദ്ധനവ് അവഗണിക്കാവുന്നതല്ല. ഇന്ന് കേരളത്തിലെ ഹിന്ദുക്കളും മറ്റും ന്യൂനപക്ഷങ്ങളും ഏറെക്കുറെ തുല്യമായി വന്നിരിക്കുന്നു (50:50) അത് പോലെ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ വല്ലാതെ വര്ദ്ധിച്ചു decisive factor ആയി മാറി. മതാടിസ്ഥാനത്തിലുള്ള സംവരണവും ന്യൂനപക്ഷ പദവിയും എടുത്ത് കളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്ത്യ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന നയം മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഇവിടത്തെ ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്ര സര്ക്കാര് നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷം ഇന്ത്യയെ ഒരു ഇസ്ലാമിക് രാഷ്ട്രം ആക്കി മാറ്റും. ബ്രിട്ടൻ്റെ അനുഭവം പാഠം ആക്കുക
@gopala3539
@gopala3539 Ай бұрын
നിങ്ങൾ ചെയ്യാനുള്ളത് സമയത്ത് ചെയ്യാഞ്ഞിട്ടല്ലേ.
@bodhinkn3172
@bodhinkn3172 Ай бұрын
​@@gopala3539ഇപ്പോൾ നമ്മെ മനസ്സിലാക്കാൻ ഉതകുന്ന ഒരു ഗവൺമെന്റ് കേന്ദ്രത്തിൽ ഉണ്ട് അവരുടെ തുടർ ഭരണത്തിന് നമ്മൾ വോട്ട് ചെയ്യുന്നു.
@ashasreekumar8359
@ashasreekumar8359 Ай бұрын
UCC കൊണ്ടുവരണം.മോദി ജയിച്ച് പ്രധാനമന്ത്രിയായാലേ നടക്കൂ.
@bodhinkn3172
@bodhinkn3172 Ай бұрын
@@ashasreekumar8359 NRC ആണ് പ്രധാനം, പിന്നെ UCC, പിന്നെ വക്കഫ് ആക്ട്, പിന്നെ പോലീസ് ആന്റ് ജുഡീഷ്യൽ റിഫോം എല്ലാം വേണം.
@gopala3539
@gopala3539 Ай бұрын
@@ashasreekumar8359 UCC വന്നാൽ 4 കെട്ടാൻ പറ്റില്ല എന്നേയുള്ളു.. കുട്ടികൾ എത്രവേണേൽ ആകാം
@Machu778
@Machu778 Ай бұрын
TG SIR 👍👍👍 പ്രീണനം ആദ്യം അവസാനിപ്പിക്കണം
@anilkumark9708
@anilkumark9708 Ай бұрын
ടിജി സാറിന്റെ സധൈര്യം സത്യസന്ധമായിട്ട് വ്യക്തമാക്കി പറഞ്ഞുതരാൻ കഴിഞ്ഞു സാറിന് വളരെ വളരെ സന്തോഷം
@JS-Sharma
@JS-Sharma Ай бұрын
വിദേശ കമ്പനികളുടെ അഥവാ ഏജൻസികളുടെ ഹംഗർ ഇൻഡക്സ് ഹാപ്പി ഇൻഡക്സ് എന്നിവ വെച്ചുകൊണ്ട് പ്രതിപക്ഷ സർക്കാരുകൾ അടക്കം രാഷ്ട്രീയപാർട്ടികൾ തന്നെ ഇന്ത്യയെ താറടിച്ചു പറയാറില്ലെ? 3:16
@LoveEurope.
@LoveEurope. Ай бұрын
പോളണ്ട്, ഡച്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി മിക്ക രാജ്യങ്ങൾക്കും തിരിച്ചറിവ് വന്നു തുടങ്ങി ഇനിയും തിരിച്ചറിഞ്ഞിട്ടും തിരുത്താൻ മടിച്ചു നിൽക്കുന്നത് അമേരിക്കയും ബ്രിട്ടനും ആണ്, മിക്ക യൂറോപ്പ്യൻ ഭരണാധികാരികളും ഇസ്ലാമിസ്റ്റുകളെ പറ്റി പറയുന്നത് ഇന്റർനാഷണൽ വാർത്ത മാധ്യമങ്ങളിൽ കാണാം മോദി പറയുന്നത് ഒന്നും ഒന്നുമല്ല അതൊക്കെ വെച്ച് നോക്കുമ്പോൾ...ഇവിടുത്തെ മുൻനിര മാധ്യമങ്ങൾക്ക് ഒക്കെ കിട്ടുന്ന അറവി ഫണ്ടിന്റെ കൂറ് കൊണ്ട് അൽ ഖേരളത്തിലെ മണ്ടന്മാരെ പറഞ്ഞു പറ്റിക്കാൻ ഇപ്പോഴും ഇരവാദം മെഴുകുന്നു....
@sathykgsathyreji
@sathykgsathyreji Ай бұрын
അമേരിക്ക നല്ല ജാഗ്രത കാണിക്കുന്നുണ്ട് നല്ല ഒരു അടി കിട്ടി കഴിഞ്ഞതിന് ശേഷം. ബ്രിട്ടൻ ആണ് കാര്യം മനസ്സിലാകാത്തത് വലിയ താമസം മില്ലാതെ അതു മനസ്സിലാകും അവർക്ക്
@LoveEurope.
@LoveEurope. Ай бұрын
ബ്രിട്ടന്റെ കൈയിൽ കാര്യങ്ങൾ നിൽക്കും എന്ന് ഞാൻ കരുതുന്നില്ല, ലാസ്റ്റ് വീക്ക്‌ നടന്ന ഇലക്ഷന്റെ റിസൾട്ട്‌ വെച്ച് നോക്കുമ്പോൾ, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോകാൻ ആണ് സാധ്യത ​@@sathykgsathyreji
@MaheshRaman-lfc
@MaheshRaman-lfc Ай бұрын
Very dangerous fact.
@efgh869
@efgh869 24 күн бұрын
ഇവർക്കൊക്കെ തിരിച്ചറിവ് വന്നു..അവർ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്..അമേരിക്കയിൽ മറ്റൊരു വലിയ ക്രിസ്ത്യൻ പുരോഹിതൻ കൂടി ഇസ്ലാം മതം സ്വീകരിച്ചല്ലോ...
@venugopalkarakattu4046
@venugopalkarakattu4046 Ай бұрын
ഇണ്ടി മുന്നണിയും പ്രത്യേകിച്ച് കോൺഗ്രസ്സും ഈ നാടിന്റെ ശാപം. അവരുടെ ഒരു തന്ത്രവും ഇനി വിലപ്പോവില്ല. എത്രയും വേഗം ജനസംഖ്യ നിയന്ത്രണ ബില്ല് കൊണ്ടുവരുക. 👍👍ഇന്ത്യയിലുള്ള എല്ലാവർക്കും ഒരേ നിയമം മതി.......
@philipthomas4406
@philipthomas4406 Ай бұрын
Kunjugale undakuka ennethu ente maulika avakasham aado
@user-cm7tx7pw2g
@user-cm7tx7pw2g Ай бұрын
അധികമായി ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾക്ക് ഗവൺമെൻ്റ് ആനുകൂല്യങ്ങൾ വാങ്ങരുത്, അതു ഞങ്ങളുടെ കൂടേ നികുതി പണമാണ്​@@philipthomas4406
@sreesssssssssssssssssss
@sreesssssssssssssssssss Ай бұрын
never ever vote for കോൺഗ്രസ് & communist
@Girilalgangadharan
@Girilalgangadharan Ай бұрын
​@@philipthomas4406തനിക്കു കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന factory തുടങ്ങി കൂടെ?
@user-dv8pd7wh1k
@user-dv8pd7wh1k Ай бұрын
ഇപ്പോളും ഓർഗൻ ഡോനേഷനിൽ അവർ പിന്നിൽ നിൽക്കുന്നതുപോലെ. അവർ ഇപ്പോളും ജനസംഖ്യ നിയന്ത്രണത്തിലും പിന്നിൽ നില്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം......
@luckymanoj1
@luckymanoj1 Ай бұрын
കേരളത്തിലെ ലിബറൽ ചിന്താഗതിക്കാരായ എല്ലാ മുസ്ലിംസും ഈ ചർച്ച കാണണം. ഹിന്ദുവും മുസ്ലിമും ഒരിക്കലും അടിച്ചു പിരിയേണ്ടവരല്ല പരസ്പരം കൊല്ലേണ്ടവരുമല്ല. പക്ഷേ ഒരുപാട് അവിശ്വാസം അവരുടെ ഇടയിൽ ഉണ്ട്. അതൊരു വാസ്തവമാണ്. ടിജിയെ പോലെ ബുദ്ധിപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരാൾക്ക് ഒരു ചർച്ച സമൂഹത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും. ഈ മത നേതാക്കന്മാർ എന്ന് പറയുന്ന ബഹുഭൂരിപക്ഷം പേരും വിവരം കെട്ട വന്മാരാണ്.
@rajankc2991
@rajankc2991 Ай бұрын
കേരളത്തിലെ ഇടതു വലതു പക്ഷക്കാർ മത്സരിച്ചു മുസ്‌ലിം വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനു കാരണവും ഈ വിഭാഗത്തിന്റെ breeding സ്വഭാവം ആണ് ...
@efgh869
@efgh869 24 күн бұрын
മുസ്ലീങ്ങൾക്ക് വന്‍ ബ്രീഡിങ് ഉണ്ടായിട്ടും പാക്കിസ്ഥാനിൽ ഉള്ളതിനേക്കാൾ ജനങ്ങൾ ഉത്തർപ്രദേശിൽ മാത്രം ഉണ്ടല്ലോ...
@user-ft3cb8xf3o
@user-ft3cb8xf3o Ай бұрын
As a Christian this is the same reason my family and friends vote SG in Thrissur. Ippol Manipur konduvarum 😂
@asvijayakumar3700
@asvijayakumar3700 Ай бұрын
കേരളത്തിൽ പട്ടികജാതി-വർഗ സംവരണം ആവശ്യമാണ്. മറ്റുള്ളവർക്കുള്ളത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു.
@bodhinkn3172
@bodhinkn3172 Ай бұрын
എന്തിന് ജാതി മത സംവരണം? സാമ്പത്തിക അവസ്ഥ സംവരണം പോരേ?
@nsr1658
@nsr1658 Ай бұрын
Present total reservation is 74.5%
@IKEA16
@IKEA16 25 күн бұрын
സത്യമാണത് പട്ടികജാതി പട്ടിക വർഗത്തിലേക്ക് മാത്രം സംവരണം ചുരുക്കണം
@NNN-tw5xl
@NNN-tw5xl 18 күн бұрын
അവർക്കും ഒഴിവാക്കട്ടെ
@shyamjithks4113
@shyamjithks4113 Ай бұрын
മുസ്ലിം ജന സംഖ്യ കൂടുന്നത് ഭയക്കണം.. മറ്റ് മതക്കാർ അത് ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കിൽ പിന്നീട് ഒരുപാട് അനുഭവിക്കേണ്ടി വരും..
@rafikp2724
@rafikp2724 Ай бұрын
Muttakku nalla belam unddaakuka ennittu nallavannam poosuka
@sajeevanmanapurath1544
@sajeevanmanapurath1544 25 күн бұрын
ഭയ ന്നിട്ട് എന്തു കാര്യം? അമുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാൻ എന്തു ചെയ്യും?പെൺകുട്ടികളെ കിട്ടാനില്ല എന്ന ഒറ്റകാരണത്താൽ 30 നും 45 നും ഇടയ്ക്കു പ്രായമുള്ള 84 ചെറുപ്പ ക്കാരാണ് എൻ്റെ വീടിൻ്റെ ചുറ്റുവട്ടത്ത് കല്യാണം കഴിക്കാതിരിക്കുന്നത്. സ്വഭാവ ഗുണമുള്ളവർ സർക്കാർ ജോലി യുള്ളവർ കൂലിപ്പണിക്കാർ എന്നിവർ ഇത് എൻ്റെ പഞ്ചായത്തിലെ യോ, എൻ്റെ വാർഡിലെയോ കണക്കല്ല വാർഡിൻ്റെ ഒരു മൂലയിൽ മാത്രമുള്ളത്. ആർക്ക് എന്ത് ചെയ്യാൻ പറ്റും?
@efgh869
@efgh869 24 күн бұрын
നിങ്ങൾ 75% വും മുസ്ലിങ്ങളുള്ള മലപ്പുറം ജില്ലയിൽ വന്നു പത്ത് ദിവസം താമസിച്ചു മറ്റു മതസ്ഥരിൽ ഒരു സർവ്വേയും നടത്തി നോക്കൂ... ബുദ്ധിയുറക്കാത്ത പ്രായത്തിൽ ശാഖയിൽ പോയപ്പോൾ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പേടിപ്പിച്ചതാണ്..
@AnilKumar-sj1pi
@AnilKumar-sj1pi 16 күн бұрын
പന്നി പെറ്റു കൂട്ടണ പോലെ പെറ്റു കൂട്ടുക​@@rafikp2724
@pbrprasad4430
@pbrprasad4430 12 күн бұрын
ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും. ഇങ്ങനെ പോയാൽ എല്ലാവർക്കും ഒരുമിച്ച് വെള്ളം കുടിച്ചു മരിക്കാം
@ramu-mg1mw
@ramu-mg1mw Ай бұрын
നിങ്ങളുടെ വീഡിയോക്ക് തീരെ സൗണ്ട് ഇല്ല. Full volume വെച്ചിട്ടുപോലും ശെരിക്ക് കേൾക്കാൻ കഴിയുന്നില്ല, പ്ലീസ് 🙏
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
ഇങ്ങനേ പച്ചക്ക് പറയാൻ 𝕋𝔾 ക്ക്‌ മാത്രമേ കഴിയു ബിഗ് സല്യൂട്ട് 🔥
@sreelekshmi675
@sreelekshmi675 Ай бұрын
എനിക്ക് ഭയങ്കര പേടിയാണ് ഇസ്ലാമിനെ.. 😱
@Machu778
@Machu778 Ай бұрын
എന്തിന് ഭയക്കുന്നു ഭയം ഒന്നിനും പരിഹാരമല്ല
@aravindakshannarangayil4069
@aravindakshannarangayil4069 Ай бұрын
നേരിടാൻ തെയ്യാറായിക്കോ
@bhargaviamma7273
@bhargaviamma7273 Ай бұрын
എനിക്കും..... ദുർഗന്ധമുള്ള മലം തീനി യെ കാണുന്ന ഭയം.... ! ഭയങ്കരമല്ലേ?😆👿👍
@bhargaviamma7273
@bhargaviamma7273 Ай бұрын
പർദ്ദകിട്ടിയാൽ ഒളിക്കുമല്ലേ?😅😅😅😅
@lakshmanan3596
@lakshmanan3596 Ай бұрын
ഭയം വേണ്ട, ജാഗ്രത മതി 😅😅
@jayachandranr4705
@jayachandranr4705 Ай бұрын
ഇയാളെന്താ പറയുന്നേ 4% അല്ലടോ 43% ആണ്.
@sandy99797
@sandy99797 Ай бұрын
43% growth rate anu 4%anu kudiyath 9 to 14%
@srivilaskrishnan519
@srivilaskrishnan519 Ай бұрын
എത്ര ഭംഗിയായി analyse ചെയ്തു.. താങ്ക് യു TG sir
@arunkumarprabhakaran9614
@arunkumarprabhakaran9614 Ай бұрын
T. G 's answer is superb🙏
@ravikumarms4730
@ravikumarms4730 Ай бұрын
Healthy discussion. Good chemistry. Continue. Best wishes.
@thiruvathira8422
@thiruvathira8422 Ай бұрын
Eye opening discussion 👌. TG is outstanding and super questions from Mohammed mash
@Bluestar6930
@Bluestar6930 Ай бұрын
കുട്ടനാട്ടിലെ പ്രശ്‌നം വളരെ കോമഡിയാണ് 😂 പാൽപൊടിക്കും മൈദയ്ക്കും വേണ്ടി മതം മാറിയ ആളുകളാണ് ആ ഓശാരത്തിന് വേണ്ടി സ്വന്തം സംസ്കാരം വിറ്റ് തുല്യക്കാത്ത അഭിമാനികളായ അവരുടെ തന്നെ സ്വന്തം ആളുകളോട് ജാതി വിവേചനവും കാണിക്കാൻ ശ്രമിച്ചു സ്വയം അവഹേളിതരാവുന്നത് .
@bodhinkn3172
@bodhinkn3172 Ай бұрын
ഇന്ന് സാമ്പത്തിക സഹായം ആവശ്യമായ ഹിന്ദുക്കളെ സഹായിക്കാൻ പല ഹിന്ദു സംഘടനകൾ രംഗത്ത് വന്നു, എന്നാൽ അവർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്ന രീതിയിൽ വിദേശ ധനസഹായം ലഭിക്കില്ല. നമ്മുടെ നാട്ടുകാർ തന്നെ പിരിവ് നൽകണം.
@cq4544
@cq4544 Ай бұрын
നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്..ഒരു പിടി പാൽപ്പൊടിയുടെയും, മൈദയുടെയും പോലും വില ഹിന്ദു മതത്തിന് ഇല്ല എന്നല്ലേ 😂🤣
@anamika02938
@anamika02938 Ай бұрын
Correct TG
@sreesssssssssssssssssss
@sreesssssssssssssssssss Ай бұрын
ഹിന്ദുക്കൾ കൂടുതൽ ഹിന്ദുത്വവാദികൾ ആവുകക മാത്രമേ വഴി ഉള്ളു ..
@humbledimple4025
@humbledimple4025 27 күн бұрын
Every action opposite reaction
@xavior_india_0891
@xavior_india_0891 Ай бұрын
മനുഷ്യനാവണം, തുല്യത വേണം. പച്ചെങ്കില് ഞമ്മക്ക് PSC ക്ക് ഉൾപ്പെടെ എല്ലാ കാര്യത്തിലും മതാടിസ്ഥാനത്തിൽ മറ്റാർക്കും ഇല്ലാത്ത സംവരണം വേണം
@efgh869
@efgh869 24 күн бұрын
കേരളത്തിൽ മുസ്ലീങ്ങൾ 27 ശതമാനം ഉണ്ട്.. എന്നാൽ സർക്കാർ സർവീസിൽ ആകെ 10% മുസ്ലീങ്ങൾ മാത്രമേയുള്ളൂ.. അതുതന്നെ സംവരണമുണ്ടായിട്ട്..എന്നാൽ പതിനെട്ട് ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് സംവരണമില്ലാതെ തന്നെ 32%ഉണ്ടല്ലോ..പാക്കിസ്ഥാൻ പാർലമെന്റിലും നിയമസഭകളിലും സർക്കാർ ജോലികളും നാല് ശതമാനം വരുന്ന ഹിന്ദുക്കൾക്ക് അഞ്ച് ശതമാനം സംവരണം കൊടുക്കുന്നുണ്ട്...
@shanid6501
@shanid6501 26 күн бұрын
മതം ജാതി വർണം തുടങ്ങിയവ വിഷയമാക്കി എന്നും എന്നും വർഗീയത ഛർദിക്കാൻ വേണ്ടി മാത്രം കുറേ ജന്മങ്ങൾ. കഷ്ടം,
@anirudhkmenon5557
@anirudhkmenon5557 Ай бұрын
ഒരു TG ക്കു മാത്രമേ ഇത്രയും BOLD ആയി ഇക്കാര്യത്തിൽ സംസാരിക്കാൻ സാധിക്കൂ.
@jayakumarnair456
@jayakumarnair456 Ай бұрын
Wonderful. Thought provoking
@manikandakumarm.n2186
@manikandakumarm.n2186 Ай бұрын
🙏❤️TG🌹
@mohammedalipattippara7315
@mohammedalipattippara7315 Ай бұрын
ഈ ചോദ്യം ചോദിക്കുന്ന ആൾ ഒരു പാവം മുസ്ലിം 😛😛😛
@mohammedshaparappanangadi523
@mohammedshaparappanangadi523 Ай бұрын
Thanks Both of you ❤🙏
@padmajakunhipurayil6147
@padmajakunhipurayil6147 24 күн бұрын
സുന്ദരമായ വിവരണം. A big salute to you Mr T G.
@MOSCO3402
@MOSCO3402 28 күн бұрын
വിശ്വാസങ്ങൾ പരസ്പരം മനസിലാക്കാനാവും വിധമുള്ള സ്നേഹസംഭാഷണങ്ങൾ ഇനിയുമിനിയും നടക്കട്ടേ.... ആർക്കുമാർക്കും തമ്മിൽ ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤❤
@rajagopalanvv6343
@rajagopalanvv6343 Ай бұрын
Good talks welcom Tg and ahamef
@bhargaviamma7273
@bhargaviamma7273 Ай бұрын
ചൊടിക്കുന്ന - അല്ല - മലത്തിലെപുഴുവിൻ്റെ ഞൊളപ്പുതന്നെയാ.... അല്ലേ?😅😅😅😅
@AbdulRazak-gi6et
@AbdulRazak-gi6et 5 күн бұрын
ഒരേ തൂവൽപക്ഷികൾ എത്ര മനോഹരമായ ചർച്ചകളാണ് വൃക്ഷ ചില്ലകളിൽ ഇരുന്നു നടത്തുന്നത്.
@arunsunny1394
@arunsunny1394 Ай бұрын
Keralm is doomed 😢
@classicshopfitting
@classicshopfitting Ай бұрын
doomed because of chanaga sanghi
@AlienHeaven-uz8rq
@AlienHeaven-uz8rq Ай бұрын
​@@classicshopfittingyou people blame everything for Sangh parivar. But common people know what is Muslims and what is Sangh parivar. How Kerala society treat them and isolatated. I never impress on majority of Muslim community wherever they become majority, they change the social structure.
@sathyavrathannair8898
@sathyavrathannair8898 Ай бұрын
എന്തുവന്നാലും ചാണകം വിട്ടൊരു കളിയില്ല. അല്ലേ സുടൂ. വന്നുവന്ന് ഇപ്പൊ ടി ജൈവവളത്തിന്റെ ഉപയോഗം വർധിച്ചു എന്നാണ് തോന്നുന്നത്.​@@classicshopfitting
@classicshopfitting
@classicshopfitting Ай бұрын
@@AlienHeaven-uz8rq if you afraid of muslim majority,why hindus going to gulf countries for work under muslims management
@narayanannk8969
@narayanannk8969 Ай бұрын
​@@classicshopfittingപെറ്റു കൂട്ടിയാൽ ഇത്രയും പെട്ടെന്ന് ഞമ്മൻ്റെ രാജ്യം ആക്കി മാറ്റാം. നടക്കട്ടെ 😂😂😂
@vijayannair7877
@vijayannair7877 Ай бұрын
അവരിലെ കുറേ പേർ എന്തു തെമ്മാടിത്തനം കാണിച്ചാലും പിന്താങ്ങാൻ സർക്കാർ ഉള്ളതുകൊണ്ട്
@shijith1000
@shijith1000 Ай бұрын
TG സാർ , കേരളത്തിലെ സാമൂഹിക അസമത്വത്തെപ്പറ്റി ഒരു പുസ്തകം എഴുതുക. ഭാവി തലമുറകൾക്ക് അത് വായിക്കണം.
@venugopalkarakattu4046
@venugopalkarakattu4046 Ай бұрын
43% എങ്ങനെയാണ് 4% ആയത്. ഓർമ്മയില്ലാതെ സംസാരിക്കരുത്. 😄
@VSKPS80
@VSKPS80 Ай бұрын
When two gentle men open their mind it was a success and a positive message has come out.I respect both of them.
@manojpk1782
@manojpk1782 Ай бұрын
Excellent. .....very informative..... Hats off TG sir...
@raghunathanvv2459
@raghunathanvv2459 Ай бұрын
Well explained Mr TG Mohandas
@Oman01019
@Oman01019 Ай бұрын
TG wonderful analysis.
@navenradhakrishnan3839
@navenradhakrishnan3839 Ай бұрын
Good discussion....nalla discussion eppolum nallathe ane ...both are in my heart ...❤❤❤❤.
@remamenon2004
@remamenon2004 Ай бұрын
Excellent presentation by TG sir🎉
@satyagreig2390
@satyagreig2390 Ай бұрын
TG Sir വളരേ 👌👌👌👌👍👍👍❤❤❤❤👍👍👍🇮🇳🇮🇳🇮🇳🇮🇳
@happinessonlypa
@happinessonlypa 19 күн бұрын
ഹിന്ദുക്കൾ കൂടുതലുള്ള ഈ രാജ്യത്ത് അവർ കുറയുന്നത് ചിലവ് കൂടിപ്പോകും എന്ന ഭയം കൊണ്ട് കുട്ടികളെ ഇല്ലാതാക്കി എന്റെ പണം എനിക്ക് മാത്രം എന്ന ചിന്തയിൽ ജീവിച്ചു തിന്നു മുടിക്കുന്ന സ്വഭാവം കൊണ്ട് മാത്രമാണ്. ആ വൃത്തികെട്ട സ്വഭാവം ഒഴിവാക്കി നിങ്ങൾ കുട്ടികളെ വർദ്ധിപ്പിക്കു ദൈവം അതിന്റെ വഴി കാണിച്ചു തരും ഉദാഹരണം പണ്ട് ആളില്ല ഭക്ഷണമില്ല ഇന്ന് ആളു കൂടുന്നു ഭക്ഷണം കിട്ടാൻ പോലെ. എന്നാൽ സ്വന്തം കാര്യം നോക്കുന്നതിനാൽ പട്ടിണി കിടന്നാലും കൊടുക്കില്ല എന്ന മട്ടിൽ തിന്നു മുടിക്ക് ബാക്കി ആർക്കും കൊടുക്കാതെ പുറത്തെറിയുകയോ വലിച്ചെറിയുകയോ ചെയ്യുന്നു വൃത്തികെട്ട സ്വഭാവക്കാർ നാടി ന്റെ ശാപങ്ങൾ
@decodingscriptures.
@decodingscriptures. Ай бұрын
കമ്മന്റിടുന്ന ഹിന്ദുക്കളിൽ പലർക്കും ഒരു കുട്ടിയായിരിക്കും. 😂 വീറും വാശിയും മാറ്റവും സ്വന്തം വീട്ടിൽ കൊണ്ടുവരൂ, ഭാര്യമാരുടെ പാവാട ചരടിൽ തൂങ്ങി നടക്കാതെ😮😮😂
@muraleedharank8775
@muraleedharank8775 Ай бұрын
മത്സരിക്കാൻ നിൽക്കാ തിരിക്കുക,നിങ്ങൾ ക്ക് ,ജനസംഖ്യ മത്സരിച്ചു പെരുപ്പിക്കാം പക്ഷേ, മനഷ്യൻറെ നിലനിൽപ്പിനായുളള വിഭവങ്ങൾ നിങ്ങൾ ക്ക് പെരുപ്പിക്കാനാവില്ല
@muhammedmohideen7707
@muhammedmohideen7707 5 күн бұрын
TG താങ്കൾ 4 വിവാഹം കഴിച്ചാൽ ഒരു ഹിന്തുവും ചേദിക്കില്ല 😊😊 അത് കൊണ്ട് വേഗം പണി തുടങ്ങുക
@Backpfeif_E
@Backpfeif_E Ай бұрын
A brilliant conversation.
@Sach12347
@Sach12347 25 күн бұрын
What a fantastic and humane explanation by TG sir, good discussion. Please continue with this type of discussion.
@ds5400
@ds5400 Ай бұрын
Let’s be United in Faith and show our Strength in Diversity: Embracing Muslim, Hindu, and Christian Unity ❤️
@kpkunhikannan7549
@kpkunhikannan7549 Ай бұрын
ഗോവയിലെ കാര്യം പറയുമ്പോൾ TG യുടെ ശബ്ദമിടറുന്നതും കണ്ണ് നനയുന്നതും ശ്രദ്ധിച്ചോ? കാരണം TG ആമുദായ (കൊങ്ങിണി) ത്തിൽ പെട്ട ആളായത് കൊണ്ടാണത്.
@binoysebastain4908
@binoysebastain4908 Ай бұрын
ന്യൂനപക്ഷം സംസ്ഥാന അടിസ്ഥാനത്തത്തിൽ തീരുമാനിക്കണം.30% മുകളിൽ ജനസംഖ്യയായാൽ ന്യൂനപക്ഷ പദവി എടുത്തുകളയണം .
@soudaminypv3602
@soudaminypv3602 Ай бұрын
പത്തു ശതമാനത്തിൽ കൂടുതൽ ആയാൽ ന്യൂനപക്ഷ പദവി എടുത്ത് മാറ്റണം.
@SmSm-ww3cx
@SmSm-ww3cx Ай бұрын
A constructive discussion 🌹
@manojparayilparayilhouse2456
@manojparayilparayilhouse2456 Ай бұрын
ഗംഭീരം പറയാൻ വാക്കുകളില്ല🙏🙏🙏👍👍👍
@user-jw8vd6qe8c
@user-jw8vd6qe8c Ай бұрын
Kerala Vital Statistics. Out of 100 new babies Born in kerala, 44 are Mu._ slims 😮😮😮😮😮😮😮😮😮😮😮
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
ഇവിടെ ഇസ്ലാമിസ്റ്റ്കൾ തീവ്രവാദം നടത്താതെയും അവർ ഇവിടം ഇസ്ലാമിക രാജ്യമാക്കും എന്നു പറയാതിരിക്കുകയും തൊട്ടതിനും പിടിച്ചതിനും പ്രത്യേക അധികാരവും ആനുകൂല്യവും വേണമെന്ന വാശിയില്ലാതിരിക്കുകയും മറ്റുള്ളവരുമായി സഹകരിച്ച് സാഹോദര്യത്തോടു ജീവിയ്ക്കുകയും മുഗളന്മാരെ ന്യായീകരിക്കാതിരിക്കുകയും ഈ രാജ്യത്തെ എല്ലാവർക്കും ഒരുപോലെ ബാധകമായ നിയമങ്ങളെ അംഗീകരിയ്ക്കുകയും ചെയ്താൽ അവരെ ഭയക്കില്ല വെറുക്കില്ല
@humbledimple4025
@humbledimple4025 27 күн бұрын
സംഘപരിവാർ എന്നത് ഒരു മനസ്സാണ്. വെറുപ്പിന്റെ കാള കൂടമായ നികൃഷ്ട മനസ്സ്. അത് ഏതെങ്കിലും ഒന്നോ രണ്ടോ സംഘികൾ ഇല്ലാതായാൽ അവസാനിക്കുന്നതല്ല. കാണ്ഡമാൽ കലാപത്തിന് നേതൃത്വം നൽകിയത് പുറത്തു നിന്നുള്ള ബിജെപി, RSS നേതാക്കളായിരുന്നെങ്കിലും 3 രാത്രികൾ കൊണ്ട് ഒരു ജില്ലയുടെ വലിയൊരു ഭാഗം തകർത്തു നൂറിലേറെ പേരെ വംശഹത്യ നടത്തിയതും പതിനായിരത്തിലേറെ വീടുകൾ തകർത്തു ലക്ഷത്തോളം പേരെ തെരുവിലേക്ക് തള്ളി വിട്ടതും, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച ശേഷം ചുട്ടു കൊന്നതും നാട്ടുകാർ തന്നെയായായ ഹിന്ദുത്വ ഭീകരരായിരുന്നു. ഇതിന്റെ സെയിം പകർപ്പാണ് മണിപ്പൂരിൽ നടന്നത്... ബലാത്സംഗം നമ്മക്ക് ഹോബിയാണ്... ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബൽകീസ് ബാനുവിനെ ക്രൂരമായി ബലാൽസംഗം ചെയ്തു ജീവശ്ചവമാക്കിയതും അവരുടെ 3 വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ തറയിൽ അടിച്ചും കല്ല് കൊണ്ട് തല അടിച്ചു തകർത്തും കൊലപ്പെടുത്താൻ നേതൃത്വം നൽകിയതും വീട്ടിലേക്ക് പാലുമായി ദിനവും വരുന്ന സംഘി മനസ്സുള്ള യുവാവായിരുന്നു. അയാൾക്ക് RSSൽ അംഗത്വമുണ്ടോ ഇല്ലയോ എന്നതിനെക്കാൾ അയാൾക്കുണ്ടായിരുന്നത് RSS മനസ്സാണ് എന്നതാണ് ശരി. അയാളെ പോലെ, ഇല്ലാതായ ഗോപാലകൃഷ്ണനെ പോലുള്ള സംഘി മനസ്സുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരവസരത്തിനായി കാത്തിരിക്കുന്നവർ, നമ്മോട് ദിനവും പുഞ്ചിരിക്കുന്നവർ, നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, നമുക്കൊപ്പം ജോലി ചെയ്യുന്നവർ,നമ്മൾ യാത്ര ചെയ്യുന്ന ടാക്സിക്കാർ, നമ്മുടെ സൗഹൃദ വലയങ്ങളിലുള്ളവർ പോലും, അങ്ങനെ പോകുന്നു അവരുടെ നിര. അതിനാൽ സംഘിസം മരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്. മരിക്കേണ്ടത് സംഘിസം എന്ന ആശയമാണ്. അത് ഒന്നോ രണ്ടോ സംഘികൾ ചത്താൽ തീരുന്നതല്ല. 40ലക്ഷം ഹിന്ദു ഭീകരർ കേരളത്തിൽ ഉണ്ട്... അതിനാൽ ഓരോ ചുവടിലും കണ്ണും കാതും തുറന്നിരിക്കുക... ഈ സംഗീഭീകരരിൽ നിന്നും അകലം പാലിക്കുക പ്രതിരോധിക്കാൻ തയ്യാറാക്കുക
@GopikaShyalin
@GopikaShyalin 26 күн бұрын
❤❤❤ Thanks drs for making my day wonderful. Got so many compliments ❤❤❤❤🎊🎊🎊🎊🎊 😘😘😘
@aj22222
@aj22222 Ай бұрын
മേത്തൻ എല്ലാവനും കെട്ടും... എന്നിട്ടിട്ട് പെറ്റു കൂട്ടും
@lalkuriakose3174
@lalkuriakose3174 Ай бұрын
ഞമ്മൾ എവിടെയും തൃപ്തരല്ല ചൂർത്തുക്കളെ.
@sugunadas3803
@sugunadas3803 Ай бұрын
921 ഉ൦ കാശ്മീരു൦ മാറാടു൦ പൂന്തുറയു൦ മറക്കാതിരുന്നാൽ ഹൈന്ദവന് നന്നാവു൦....
@user-bl3gy7ps1u
@user-bl3gy7ps1u Ай бұрын
One of the best debates I have ever watched.
@radhakrishnant7626
@radhakrishnant7626 Ай бұрын
Mohandas sir🙏
@ganeshk6
@ganeshk6 Ай бұрын
V v correct analysis..big salute to TG sir
@azisbasic
@azisbasic 16 күн бұрын
സർ പറഞ്ഞു CAA വന്നാൽ ഒരു വിഭാഗം പോകേണ്ടി വരും എന്നത് മിഥുയാണ് പൊള്ളയാണ് എന്ന് അത് ശരിയാണ് അതുപോലെ മിഥ്യയല്ലെ ജനസംഖ്യ കടിയാൽ ഒരു വിഭാഗം പോവേണ്ടിവരും എന്നത് രണ്ട് ആശങ്കകളും വസ്തുതപരമായി മിഥ്യയല്ലെ ഈ രണ്ട് ആശകകളെയും വേർത്ിരിച്ചു' കാണണോ
@GirishGirish-cy4fy
@GirishGirish-cy4fy 9 күн бұрын
ഹിന്ദുക്കളുണരാൻ സമയമായ് ജയ് ഭാരത്
@JCN257
@JCN257 Ай бұрын
👏👏👏 very nice analysis
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sirs
@sundaramidam
@sundaramidam Ай бұрын
17:00 TG corrected so aptly and perfectly 👌👌🙏
@surendransurendran1863
@surendransurendran1863 Ай бұрын
ഏറ്റവും നല്ല പ്രഭാഷണം കേട്ടു എന്ന തോന്നൽ:
@kunhahamedpullat8150
@kunhahamedpullat8150 21 күн бұрын
ഇവർ രണ്ടാളുകളുടെയും ഹൃദയം ശുദ്ധമല്ല
@srivilaskrishnan519
@srivilaskrishnan519 Ай бұрын
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന പറഞ്ഞത് പോലെ നിങ്ങൾ എന്നെ bjp ആക്കി..
@anilkesavan456
@anilkesavan456 Ай бұрын
Good discussion.
@vrmohanan2532
@vrmohanan2532 Ай бұрын
Very very true discussion
@user-pe4el5yw5r
@user-pe4el5yw5r Ай бұрын
കുടുതൽ ഭയപെടെണ്ടത് നെ ഉറങ്ങികിടന്ന റിയാസ് മൗലവിയേ വെട്ടി കൊന്നവരെ .
@user-bs4mj8hr4b
@user-bs4mj8hr4b 25 күн бұрын
സത്യത്തിൽ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് മണ്ടന്മാരെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വന്നാൽ നിങ്ങളെ സഹായിക്കുക അടുത്തുള്ള മുസ്ലിം സഹോദരന്മാരായിരിക്കും അല്ലാതെ ഹിന്ദുക്കളായിരിക്കില്ല അവർ സ്നേഹിച്ചാൽ മതം നോക്കാറില്ല എത്രയോ ഉദാഹരണങ്ങളുണ്ട് അധികം പോവേണ്ട മലപ്പുറം നോക്കിയാൽ മതി വെറുതെ കാട് കയറേണ്ട ആദ്യം സ്വയം നന്നാകാൻ നോക്ക് എന്നിട്ട് മതി മതത്തിന്റെ പേരും പറഞ്ഞു കുറ്റപ്പെടുത്തൽ
@dlaneesh
@dlaneesh 29 күн бұрын
TG explained it very well
@ismailkunjuj7578
@ismailkunjuj7578 Ай бұрын
മണ്ടത്തര നിരീക്ഷണം
@user-ph7ii6su7d
@user-ph7ii6su7d Ай бұрын
സ്വാന്തന്ദ്ര്യ സമര കാലത്തും, സ്വാന്തന്ദ്ര്യത്തിന് ശേഷവും ഹിന്ദുവിനെ ഏറ്റവും അധികം ദ്രോഹിച്ചത് ഗാന്ധി, നെഹ്‌റു പിന്നെ കോണ്ഗ്രസ്സും
@mcsakkeer24567
@mcsakkeer24567 29 күн бұрын
Ipo modiyum
@pbrprasad4430
@pbrprasad4430 12 күн бұрын
ഹിന്ദുക്കൾക്ക് ബോധം ഇല്ലാത്തത് കൊണ്ട് ഗാന്ധിജി യേ യും നെഹ്റുവിനേയും കുറ്റം പറയുകയാണ്
@sreejishp3195
@sreejishp3195 Ай бұрын
ആര് ഭയക്കാൻ t g ഭയക്കും,ഹിന്ദുവിന് രണ്ടു മുഖം,,ആർഎസ്എസ് ്ന് മുമ്പ്,ആർഎസ്എസ് ്ന് ശേഷം,
@vijayalekshmyv5525
@vijayalekshmyv5525 Ай бұрын
Kannatachirunnaal motham iruttanu thanikku maathram.
@muhammedafsalnbr8208
@muhammedafsalnbr8208 18 күн бұрын
Kannu thurannirikkunna ningal ennitt thozhuthil kidannu pullu thinnuvaano ​@@vijayalekshmyv5525
@basheerkerala3618
@basheerkerala3618 13 күн бұрын
ഇതുപോലുള്ള വിവരമില്ലാത്തവന്മാരെ കൊണ്ടുവന്നിരുത്തി വർഗ്ഗീയമായി ആക്ഷേപിച്ചു ചർച്ച ചെയ്യുന്നത് സ്നേഹത്തോടെ , സൗഹാർദ്ദത്തോടെ കഴിഞ്ഞു പോകുന്ന സറവ്വമതസ്ഥരേയും തമ്മിലടിപ്പിക്കാനെ ഉപകരിക്കൂ, ചർച്ചകൾ, വിവേകപൂർണമാവണം, സമൂഹത്തിന് ഉപകാരപ്രദമാവണം, ഇനിയെങ്കിലും ശ്രദ്ധിക്കുക, ഇത് കേരളമാണ്, ഒരു വർഗ്ഗീയ വിഷവും ഇവിടെ വിലപ്പോവില്ല, mind it
@user-be9bs4tq8y
@user-be9bs4tq8y Ай бұрын
Very good discussion between T. G . Mohandas sir and Ahammed Mash .👍👍
@rajeshsiva6533
@rajeshsiva6533 Ай бұрын
It can be better analysed with the statistics of districtwise school admission this year
@tarzan-ef6gw
@tarzan-ef6gw 25 күн бұрын
സത്യത്തിൽ നിങ്ങൾ ഭയക്കുന്നത് ആരെയാണ് മുസ്ലിം ജനവിഭാഗത്തെയോ മുസ്ലിങ്ങൾ ആരാധിക്കുന്ന ദൈവത്തെയോ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ഇവിടെ രാത്രി പകലാക്കുന്നതും മഴ പെയ്യിക്കുന്നതും ജനനമരണങ്ങൾ നടക്കുന്നതും എല്ലാം അല്ലാഹുവിന്റെ നിയന്ത്രത്തിലും തീരുമാനത്തിലുമാണെന്ന് അവർ വിശ്വസിക്കുന്നത് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനം അതുകൊണ്ട് അവർക്ക് ആരെയും ഭയമില്ല മരണത്തിനെ പോലും അതുകൊണ്ട് നിങ്ങൾ പവർഫുൾ ഹിന്ദുവാണെങ്കിൽ നിങ്ങളുടെ ദൈവത്തിൽ വോശ്വസിക്കൂ ആ ദൈവം നിങ്ങളെ രക്ഷിക്കും എന്ന് വിശ്വസിക്കൂ അല്ലാതെ മുസ്ലിങ്ങളെ എന്തിനു പേടിക്കണം
@user-eg5vx3zf9d
@user-eg5vx3zf9d Ай бұрын
Bow down to you TG Sir, you have a gift of gab, which is unparalleled in Kerala.
@JS-Sharma
@JS-Sharma Ай бұрын
1950 മുതൽ ജാതി അധിഷ്ഠിതമായി എത്ര സെൻസസ് നടന്നിട്ടുണ്ട്? 1:48
@kareempsa9243
@kareempsa9243 3 күн бұрын
അറേബ്യൻ രാജ്യങ്ങളിൽ മറ്റ് മതസ്ഥർ എത്രയോ പേർ ജോലി ചെയ്യുന്നില്ലേ? അവർ വല്ല .വിവേചനം നേരിടുന്നുണ്ടോ?
@radhaappu1
@radhaappu1 Ай бұрын
Population control law is the solution. Everyone should only be two children.
@rajarajeswaryg8985
@rajarajeswaryg8985 Ай бұрын
Good one.
@najasivadasan3791
@najasivadasan3791 Ай бұрын
70 പതുക ളിൽ. population കുറയ് കാൻ കുടുംബസൂത്രണം കൊ ണ്ടു വന്നു. ഹിന്ദുക്കൾ ഇത് വളരെ serious ആ യി എടുത്തു. കുട്ടികൾ ര ണ്ടോ മൂന്നോ മതി. നോ ക്കിയപ്പോൾ പെണ്ണു ങ്ങൾക്കു ജോലിയ്ക്കു പോകാൻ പറ്റും , കുട്ടികളെ നന്നാ യി വളർത്താൻ കഴിയും. മാറി മാറി വരൂന്ന govt minorities ന് അനുകൂല്യങ്ങളും കൊടുത്തു. അങ്ങനെ അവർ പെറ്റു പെരുകി
@humbledimple4025
@humbledimple4025 27 күн бұрын
സംഘ്പരിവാറിന് ടിപ്പുവിനോടിത്ര ദേഷ്യം തോന്നാനുള്ള പല കാരണങ്ങളിൽ ചിലത്: (ചരിത്രപാഠം / ചേലക്കലാപം) ഹൈദര്‍ ഭരണ പരിഷ്‌കാരം നടപ്പാക്കി. ഭരണാധികാരിയുടെ ശ്രദ്ധ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചതോടെ മലബാര്‍ ആധുനിക ഭാവത്തിലേക്ക് നീങ്ങിത്തുടങ്ങി. റോഡും പാലങ്ങളും ചിറകളും, ജലസേചനത്തിന് പുതിയ സങ്കേതങ്ങളും നിലവില്‍ വന്നു. കൃഷിഭൂമി അതില്‍ അധ്വാനിക്കുന്നവര്‍ക്കും കൃഷിചെയ്ത് പച്ച പിടിപ്പിക്കുന്നവര്‍ക്കുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. ഭൂമി സര്‍വ്വേ ചെയ്ത് നികുതി പിരിവിന് റയട്ട് വരി (സര്‍ക്കാര്‍ നേരിട്ട് നികുതി പിരിക്കല്‍ ) സമ്പ്രദായം ഏര്‍പ്പെടുത്തി. ഇടത്തട്ടുകാരായ ജന്മിമാരെ പൂര്‍ണ്ണമായി ഒഴിവാക്കി. അതിനിടയ്ക്ക് ഹൈദര്‍ മരിക്കുകയും മകന്‍ ഫത്തേഹ് അലി ടിപ്പു അധികാരം ഏല്‍ക്കുകയും ചെയ്തു. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷികരണത്തോടൊപ്പം ടിപ്പു സാമൂഹ്യ പരി ഷ്‌കരണവും പ്രഖ്യാപിച്ചു. വര്‍ണ്ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയും അതിനു വേണ്ട ചേല (സാരി) സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇതിനെതിരെ നായര്‍പട രംഗത്തിറങ്ങി. ചേല ധരിച്ച സകല പെണ്ണുങ്ങളെയും വസ്ത്രാക്ഷേപം ചെയ്തു. ടിപ്പു ഇസ്‌ലാമിലേക്ക് മാര്‍ക്കം കൂട്ടാനാണ് സ്ത്രീകളെ മാറ് മറക്കാനുള്ള അവ കാശം നല്‍കിയതെന്നായിരുന്നു അവരുടെ പരാതി. അതിനെയാണ് ചരിത്രത്തില്‍ ചേലക്കലാപം എന്നു വിളിക്കുന്നത്. സാമ്പസ്ഥിക പരിഷ്‌കരണത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണവും കൂടിയായതോടെ മലബാര്‍ പ്രദേശമാകെ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. 1775 മുതല്‍ നാടിന്റെ ഉല്‍പാദന ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു. (അന്നത്തെ ലോകത്ത് ഏറ്റവും നന്നായും ശാസ്ത്രീയമായും കൃഷി ചെയ്യപ്പെട്ട രാജ്യം ടിപ്പുവിന്റേതായിരുന്നു. പ്രത്യേകിച്ച് മലബാര്‍ അക്കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഏറ്റവും സമൃദ്ധി നിറഞ്ഞ നാടും മലബാര്‍ തന്നെ (മില്ലര്‍, ഹിസ്റ്ററി ഓഫ് ഇന്ത്യാ പേജ് 392)
@akhilsudhinam
@akhilsudhinam 15 күн бұрын
​@@humbledimple4025ഇതൊക്കെ തള്ളാണ് എന്ന് കാലം തെളിയിക്കും കാരണം ടിപുവും മുഹമ്മദിനെ മാതൃക ആക്കിയവൻ ആണ് അവനിൽ നിന്ന് ഒരിക്കലും നന്മ പ്രതീക്ഷിക്കുന്നില്ല
@thiruvathira8422
@thiruvathira8422 Ай бұрын
🙏
@mohammedriyas3788
@mohammedriyas3788 26 күн бұрын
ഇസ്ലാം വളരും. അത് ദൈവികമാണ്. മുറ്റുമതങ്ങൾ പൈശാചികമാണ്. സത്യമതം വ്യാപിക്കട്ടെ! ഇന്ത്യ നിറയട്ടെ ! ഇസ്ലാം
@das5678
@das5678 4 күн бұрын
😂😂
@das5678
@das5678 4 күн бұрын
ഇന്ത്യയിൽ വരില്ല dharamathinu ചുഴി വന്നാൽ നേരിട്ട് അവതരിക്കും മനസ്സിലായോ ശ്രീകൃഷ്ണൻ 🛸
@email4socialgmail678
@email4socialgmail678 13 сағат бұрын
😂😂😂😅
@muralidharan7226
@muralidharan7226 Ай бұрын
If this interview is translated in English and send to PMO Office it would be worth
@sureshkumars494
@sureshkumars494 Ай бұрын
I haven't come across a talk like this in my life. Programs to TG. It would be nice to have an outreach program with Muslim community at all districts.
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 3 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 10 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 3 МЛН