യുദ്ധവിമാനങ്ങൾ കുറയുന്നത്, പേടിക്കണ്ട കാരണം, നമ്മുടെ മിസൈൽ ഫോഴ്സ് വളരെ സ്ട്രോങ്ങ് ആണ്
@divinewind631319 минут бұрын
Precison strike cheyyan nalla Airforce venam.
@sajan55552 сағат бұрын
AK ആന്റണി ഇരുന്നപ്പോൾ ഒരു വിമാനം പോലും വാങ്ങിയില്ല ആകെ ഒരു വിമാനവഹിനിക്ക് അന്ന്. കീൽ ഇട്ടു. INS വിക്രാന്ത്.
@chitranpv7405Сағат бұрын
Paranaari netha Makane tolpich ?
@balakrishnan4338Сағат бұрын
Nammude bhadanmarepolum. Avaganicha vidwanayirunnu A K Antony
@vethal_vethСағат бұрын
മാപ്പിള മാർ (അച്ചായന്മാർ ) പണ്ടേ പിശുക്കൻ മാർ ആണ്....,, അഴിമതി ആരോപണം പേടിച്ചു ഒന്നും മേടിച്ചില്ല കാശു മുടക്കിയെങ്കിൽ അല്ലെ അഴിമതി ആരോപിക്കൂ..... അത് കൊണ്ട് പണ്ട് ഉണ്ടതും പാളയിൽ കഴിച്ചതും പോകട്ടെ ... എയർ ഫോഴ്സ് നെ ദിനീകരിക്കുകജും ശക്തി പ്പെടുത്തുകയും വേണം.......
ഇതെല്ലാം മോദി ഗവൺമെന്റ് കണക്കിലെടുത്തിരിക്കും. പബ്ലിക് ഡൊമൈനിൽ എല്ലാം കാണിച്ചോളണം എന്നില്ല. പത്ത് കൊല്ലത്തിൽ എന്തൊക്കെ ചെയ്ത് കാണും. വിഷമിക്കേണ്ട കാര്യം ഇല്ല.
@vinodkumarpadmanabha8034Сағат бұрын
സേനയില്ലാതെ എന്തു രാഷ്ട്രം? സേന എപ്പോഴും സജ്ജമായിരിക്കാൻ എല്ലാ സൗകര്യങ്ങളും വേണം. ദുർഭരണക്കാരെ വിശ്വസിച്ച് ഭാരതം പുറകിൽ നിന്ന് ഒന്നാമതായി 😢 എച് എ എൽ, കൊച്ചി ഷിപ്യാർഡ് എന്നിവ വേഗത്തിൽ മുന്നേറുന്നല്ലൊ. ഇതിനുള്ള പണം എവിടെ നിന്ന്? അതേ, ഇതുവരെ നമ്മുടെ ധനം അടിച്ചു മാറ്റുകയായിരുന്നു, കേരളത്തിൽ അറിയില്ലെ? നല്ല ഭരണം ഉണ്ടെങ്കിലെ ഉണ്ണികൾ ഐശ്വര്യത്തോടെ വളരുള്ളൂ, അവർക്കായി നല്ല തീരുമാനങ്ങളെടുക്കേണ്ടത് നമ്മുടെ കർത്തവ്യം, ചിന്തിക്കുക, ഓം 🔥❤️☠️😫👻👹😂
എത്രയും പെട്ടന്ന് കണ്ട് പിടിക്കാൻ ഉള്ള പ്രചോതനം ഉണ്ടാവട്ടെ
@iai12 сағат бұрын
ഒരു മാർഗം ഉള്ളൂ Israel ലിനെ india ജീവൻ കൊടുത്തും നമ്മൾ ഇന്ത്യ കാര് സംരക്ഷിക്കണം എന്നൽ മാത്രം ഇന്ത്യ ജനഥയുടെ ബുദ്ധി യും ഇസ്രായേൽ ല് ചേർന്ന് അതി നവീന fighter jet നിർമ്മിക്കാൻ പറ്റും
@SasidaranKn-fz4vg2 сағат бұрын
ഭാരതത്തിൻ്റെ പ്രതിരോധ ബഡ്ജറ്റ് ഇന്നുള്ളതിൻ്റെ എത്ര കണ്ട് ഉയർത്തണോ അത്രകണ്ട് ഉയർത്തി നമ്മുടെ ജവാൻമാരുടേയും രാജ്യത്തിൻ്റെയും സുരക്ഷ ഉറപ്പുവരുത്തണം . യാതൊരമാന്തവും പാടില്ല.
@Jo-qp6mwМинут бұрын
🙏🙏🙏
@prasadvarghese302312 секунд бұрын
നമുക്ക് എങ്ങനെ എങ്കിലും 200വിമാനം ഉടൻ വാങ്ങണം
@sreenadhs802Сағат бұрын
ആറാട് മുണ്ടൻ ആന്റണി 10 വർഷം നശിപ്പിച്ചു
@aadibharatiya2285Сағат бұрын
1.6 ലക്ഷം കോടി രൂപയുടെ ഭാരതത്തിൻ്റെ പുതിയ കരാറിന് വേണ്ടി അമേരിക്കയുടെയും യൂറോപ്പിൻ്റെയുo യുദ്ധ വിമാന കമ്പനികളും ഭാരതത്തിന് മുമ്പിൽ ക്യൂ നിൽക്കുകയാണ്..
@divinewind631318 минут бұрын
Appo HAL nu entha pani
@Chris-21022 сағат бұрын
യുദ്ധവിമാനങ്ങൾ കുറവുള്ളതുകൊണ്ട് കുഴപ്പമില്ല, അതിനും വേണ്ടി നമുക്ക് അജ്ഞാതർ❤ ഉണ്ടല്ലോ, "നൂറ് യുദ്ധവിമാനങ്ങൾക്ക്, ഒരു അജ്ഞാൻ" അതാണ് കണക്ക്
@sajan55552 сағат бұрын
ഏറ്റവും നല്ല പൊട്ടൻ അവാർഡ് നിനക്ക്..😂
@akpakp369Сағат бұрын
The Indian Air Force (IAF) is ranked third in the world for air power, according to the 2022 Global Air Powers Ranking published by the World Directory of Modern Military Aircraft (WDMMA). The IAF's ranking was based on the True Value Rating (TvR) scoring formula, which considers factors like defense capacity, attack power, and modernization. The IAF's ranking was above the Japanese Air Self-Defense Force, the Israeli Air Force, and the French Air and Space Force. The United States Air Force (USAF) was ranked highest. The IAF has a fleet of over 2,296 aircraft, including 606 fighter jets, and a powerful helicopter fleet. The IAF is also developing indigenous programs, such as the Light Combat Aircraft (LCA)-Mk 2 and the Advanced Medium Combat Aircraft (AMCA) 🤗
@divinewind631315 минут бұрын
Why IAF keeps helicopters. Look at all major armies, the combat transport helicopters are under Army control because they are the primary users of this type of aircraft.
@sarunshri2 сағат бұрын
😊
@thomasjoseph183241 минут бұрын
അത് എന്തോണിയുടെ കാലത്താണ്
@srijitnair5549Сағат бұрын
യുദ്ധ സാമഗ്രികൾ വാങ്ങി വെച്ചിട്ടെന്താ കാര്യം, ശത്രുക്കളുടെ നേരെ ഉപയോഗിക്കാൻ ധൈര്യം വേണം
@akhilkm13732 сағат бұрын
തേജസ് വിമാനം 4.5 എന്ന് പറയുമെങ്കിലും 3 പോലുമില്ലെന്നുള്ളതാണ് യാഥാർഥ്യം. അമേരിക്കയിൽനിന്നു പഴേ ജെറ്റ് എഞ്ചിന്‍ മേടിച്ചു തട്ടിക്കൂട്ടി എടുത്തതാണ് തേജസ്. HAL എന്ന കമ്പനി നമ്മുടെ KSRTC പോലെയാണ്. HAL പിരിച്ചുവിട്ടിട്ട് TATA പോലെ ഏതേലും പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുന്നതാണ് നല്ലത്
@rgsandeepСағат бұрын
എവിടെ നിന്നു് കിട്ടി ഈ വിവരം..?
@akhilkm1373Сағат бұрын
@rgsandeep ഇത് പബ്ലിക് ഡാറ്റ ആണ്. ആർക്കുവേണേലും തപ്പിയെടുക്കാം
@sasidharank7349Сағат бұрын
ഭയങ്കര അറിവാണല്ലോ
@lallumsd2377Сағат бұрын
Capsule anelloo
@satishbabu9679Сағат бұрын
വളരെ ശരിയാണ്...
@paulosenellattu564333 минут бұрын
മോദിയെ ഒരിക്കലും കുറ്റം പറയരുത് കേട്ടോ
@sadasivanp77321 минут бұрын
മോഡിയെ എന്തു കോപ്പാടാ കുറ്റം പറയാൻ ഉള്ളത് നാറി?
@renjithpk57432 сағат бұрын
യൂറോ fighter തൈഫോൺ 👍🏻👍🏻👍🏻👍🏻👍🏻
@newsnapkinСағат бұрын
Ennitt athinte maintainance cost ninte thantha undakki vecha cash edth kodko ?? Mig mirage sukhoi dharalam mathi Low maintainance cost Hal backi nokkum Avante ammede or euro fighter
@rajeshnair8593Сағат бұрын
👍
@Prajapathi-zw9cjСағат бұрын
രാജ്യസ്നേഹി ഭരിക്കുമ്പോൾ ഇങ്ങനൊന്നും പറയല്ലെ
@Jo-qp6mw3 минут бұрын
ഇവിടെ ഓരെ സമയം പല സ്ഥലങ്ങളിൽ ഒന്നിച്ചു അടിക്കാൻ പറ്റുന്ന പല ഐറ്റംസും നമ്മക്കുണ്ട്... തല പൊക്കി പണിഞ്ഞാൽ കിട്ടും.... ഇന്ത്യ യുടെ ഫോഴ്സ് പോരാ എന്ന് ചിന്തിച്ചു വരുന്നവർ അറിയത്തു പോലും ഇല്ലാ.... അതിന് മുന്നേ എത്തേണ്ട ഇടത്ത് എത്തും... അമ്മാതിരി ഐറ്റംസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.. ഇന്ത്യ സ്വന്തമായി
@idlebrain407314 минут бұрын
2016 ഇൽ എങ്കിലും indigenous കാവേരി engine ഇന്റെ co-development തുടങ്ങണമാരുന്നു... Metallurgy ആരുന്നു engine development issue. അന്നേ തുടങ്ങിയിരുന്നു എങ്കിൽ മിനിമം next 2 years ഇൽ heart of jets നമുക്ക് ശരി ആയേനെ. BJP ഗവണ്മെന്റ് ഇനും ഈ തൊഴച്ചിലിൽ പങ്കുണ്ട്.
@podipooram20242 сағат бұрын
👍🏻
@sasidharannair16292 сағат бұрын
ABC Pls Don't use the word *ഞെട്ടുക* മടുത്തു.
@privateye552 сағат бұрын
😂😂😂
@balakrishnan4338Сағат бұрын
100 % Right
@Shajan70c57 минут бұрын
ഇന്ത്യ വിരുദ്ധ നിലപാടുള്ളവരെയും , ഭീകരന്മാരെയും ഒക്കെ തീർക്കാൻ തല്ക്കാലം ലോറൻസ് ബിഷ്നോയ് മതി.😊
@acpremkumar701Сағат бұрын
കാന്താരി എന്തിനാണ് അധികം ? ഇന്ന് യുദ്ധവിമാനങ്ങൾ ഒരുപാട് വാങ്ങിക്കൂട്ടിയിട്ട് വലിയ കാര്യമില്ല ! ഇന്ന് മിസയിൽ യുഗമാണ്, ബ്രെമോസ് കൃത്യതയോടെ ലക്ഷ്യം തകർക്കാൻ ശേഷിയുള്ളതാണ് . പിന്നെ ഡ്രോണുകൾ ആണ് യുദ്ധം നിയന്ത്രിക്കുന്നത് !!!
@divinewind631317 минут бұрын
Precision strike cheyan airforce thanne venam.
@alosciouspj791557 минут бұрын
ഫ്രാൻസിന്റെ കൈയിൽ നിന്നും റഫൽ വാങ്ങി ഇസ്രെയേൽ ടെക്നോളജി ഉപയോഗിച്ച് മിസൈൽ ഘടിപ്പിക്കുക തകർക്കും എല്ലാത്തിനെയും
@johnabraham6382 сағат бұрын
Drones are the present force.
@mohand1193Сағат бұрын
Asamsakal❤❤❤🎉🎉🎉
@lucyvarghese2122Сағат бұрын
പോരാഴികകൾ public ആക്കിയാൽ ആരെങ്കിലും ഒറ്റുകില്ലേ?
@ramadasantn7482Сағат бұрын
India should have a sole fighter aircraft developing and manufacturing yard in North where the battle front is near and one passenger aircraft developing and manufacture party at south.Present is suitable for small private aircraft and helicopter needs of defence as well as civil.
@rintosamuel-nw8gd33 минут бұрын
Aayudham undathu kondalla athu avashyanusaranam upayokkikan alle nokkendathu
@RajanRajanmadhavanpillaiСағат бұрын
മൊത്തം മത തീവ്രവാദികളേയുo തീർത്ത് ലോകം ശാന്തമാവണം തന്നെ😍😍😄😄
@saj44kannur2 сағат бұрын
F22 raptor 5th generation US airforce nu dedicated aanu.vere oru rajyathinum sale cheyyan allowed alla.
@anadck977Сағат бұрын
☘️🎉🎉🎉🎉🎉☘️
@iai12 сағат бұрын
Mig 21 nu speed കുറവ് 13 upgrade ullu എന്നൽ f35 ്ന് 38 upgrade ഉണ്ട് സ്പീഡ് മൊബിലിറ്റി എല്ലാം സൂപ്പർ
To ABC Channel :- എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ ഒരാളുടെ ആവശ്യമുണ്ടോ ??
@michaellawrence23122 сағат бұрын
Rafile deal area undakiye ....... Vila kooti vangiyathu Ara wat was the first deal badai parayale ennu para sire
@saj44kannur2 сағат бұрын
Who dominates the air& space will dominate the 21st century.
@subhashcn1410Сағат бұрын
Thanks to A K Anthony & UPI tenure of 8 years
@loveindia83722 сағат бұрын
ഇതിൽ കൂടുതൽ ജനങ്ങൾ ക്കു അറിയാം, ഈ pottn😅
@DhanakumariK36 минут бұрын
Don't ascribed
@thankappanpk9281Сағат бұрын
Let us not talk about IAF
@peethambaranm7258Сағат бұрын
നമ്മൾ പുതിയ വിമാനങ്ങൾ വാങ്ങാൻ ഉള്ള പരിപാടി യിൽ ആണ്.. കഴിയാവുന്ന തിൻറ്റെ.. മേക്സിമം വേഗത്തിൽ... പിന്നെ നമ്മൾ പ്രധാനമായും ചെയ്യേണ്ടത്.. നമ്മുടെ.. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള ആയുധ നിർമ്മാണ ശാലകൾ പ്രൈവറ്റ് വൽക്കരിക്കണം..സുരക്ഷാ മുൻനിർത്തി പരമാവധി കയ്യിൽ വെക്കാവുന്ന ഷെയറുകൾ മാത്രം കയ്യിൽ വെക്കു ക..
@newsnapkinСағат бұрын
😂😂😂😂 adani kk ezhuthi kkodukkanam athale oru ith
@peethambaranm725813 минут бұрын
@newsnapkin അതെ അദാനി ക്ക് മാത്രം അല്ല.. അംബാനി,റ്റാറ്റ, ബിർള്ള,എൽ എൻ ഡി..മുൻനിര കംബനികൾക്ക് എല്ലാം കൂടി വീതിച്ചു നൽകണം.. ഒരു പത്ത് വർഷം കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാവുന്നത് കാണാൻ കഴിയും... പിന്നെ അദാനി എന്നൊക്കെ നിലവിളിക്കുന്നനിങ്ങളോട്.. രാവിലെ എഴുന്നേറ്റതുമുതൽ കിടക്കുന്ന ത് വരെ ഉള്ള സമയത്ത് നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ.. സർക്കാർ ആണോ..പ്രൈവറ്റ് ആണോ എന്ന്.. ഒന്ന് നോക്കുക..അപ്പോൾ.. സംഗതി ഏകദേശം ഒന്ന് കത്താൻ സാധ്യത ഉണ്ട്.
@chitranpv7405Сағат бұрын
Droner pullum Ayyudham IAF big mightier
@devadaththuravoor1392Сағат бұрын
നിങ്ങൾ ഈ ചർച്ച ആർക്ക് വേണ്ടി ചെയ്യുന്നു.....? നിങ്ങൾ ഇങ്ങനെ പറഞ്ഞത് കൊണ്ട് ഭാരതത്തിന് എന്ത് നേട്ടം....... ?
@sasidharannair221950 минут бұрын
A K Antony, the inert defence minister, afraid of spending money, Manmohan singh, the dumb prime minister in office but not in power and Sonia gandi , the beneficiary of the game,not in office but in power were all responsible.
@sajith126Сағат бұрын
ജിതിൻ ജേക്കബ് എഴുതിയ കാര്യങ്ങൾ ഭംഗി ആയി അവതരിപ്പിച്ചു 👌🏻
@saj44kannur2 сағат бұрын
Rome had a great army Britain had a great navy USA has the biggest airforce
@virattv3947Сағат бұрын
കോൺഗ്രസ്കാരന്ന് മോഷണം ഒന്നാമ്രാജ്യം അത് ആരെങ്കിലും കൊണ്ടു പോകട്ടെ
@kingsworls871755 минут бұрын
Ivan India rajyathinte sapam
@johnson.george168Сағат бұрын
മോഡി വന്നിട്ട് പത്ത് വർഷം കഴിഞ്ഞു.. ഇപ്പോഴും പഴയ ഗവർമൻറിനെ കുറ്റം പറഞ്ഞിട്ട് എൻത് കാര്യം??? പതിനഞ്ച് വർഷം കഴിഞ്ഞാലും നിങ്ങൾ പഴി പറഞോൻട് ഇരിക്കും....
@PambadiRajanСағат бұрын
Poda poda You are supporting your Ittalian madamma.😡😡 It was your Methan Nehru who gifted China an area equal to Tamil Nadu. Still why you are going to criticise MODIJI AND India.?
@johnson.george168Сағат бұрын
@PambadiRajan എടാ ഞാൻ പറഞ്ഞതിന് നീ മറുപടി പറ... എനിക്ക് മദാമ്മയും വേണ്ട, പിണറായയും .. പത്ത് വർഷം തുടർചയായി ഭരിച്ചു ഇപ്പോൽ ഭരിച്ചു കൊണ്ടിരിക്കുന്നു.. അതിന് മുമ്പ് ആറ് വർഷത്തോളം ഭരിച്ചു.. മൊത്തം പതിനാറ് പതിനേഴ് വർഷം ആയി എന്നിട്ടൂം കുറ്റം പറയുന്നു... മദാമ്മ, പപ്പു, പിണറായി ഇവനൊക്കെ ഫ്രാഡ് തന്നെ എൻത് കൊണ്ട് കയ്യാമം വച്ച് അകത്ത് ഇടുനില...????? എല്ലാം കള്ളൻമാർ...
@sonysebastian8088Сағат бұрын
10വർഷമായല്ലോ ഭരണം തുടങ്ങിയിട്ട്. എന്നിട്ട് എന്താ ഇങ്ങനെ? തള്ളിനുമാത്രം കുറവില്ല
@nirmalab91282 сағат бұрын
fake news
@126HF2 сағат бұрын
Not correct 😂Indian Air force is strongly positioned at present.
@nijojossephСағат бұрын
മിത്രം അനിൽ അംബാനി എത്ര എണ്ണം ഉണ്ടാക്കി?
@nachikethus37 минут бұрын
അനിൽ അംബാനി വിമനമല്ല അതിനു ഉപയോഗിക്കുന്ന fixtures and fastners ആണ് ഉണ്ടാക്കുന്നത്. ഇനി അനിൽ അംബാനി റാഫേൽ ഉണ്ടാക്കിയാലും നല്ലത്...ഇൻഡ്യയിൽ ഇന്ത്യക്ക് വേണ്ടി....ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാത്തവർ ആണ് കുറ്റം പറയുന്നത്
@siddharthskumar295746 минут бұрын
എത്ര നന്നായിട്ടാണ് മോദിയെയും ബിജെപിയെയും ഈ ചാനൽ വെളുപ്പിച്ചെടുക്കുന്നത്.. മോദി വന്നശേഷം ചൈനയുടെ അതിർത്തിയിൽ റോഡുകൾ പണിഞ്ഞു എന്നൊക്കെ ഘോരഘോരം ഇരുന്നു വാദിക്കുന്നുണ്ട്.. ഇതേ മോദി ഭരിക്കുന്ന സമയത്ത് തന്നെയാണല്ലോ ചൈന അതിർത്തി കൈയേറി ഇന്ത്യയുടെ പ്രദേശത്തേക്ക് കയറിയത്.. അതൊക്കെ നൈസായിട്ട് ഇവന്മാർ മുക്കുകയും ചെയ്യുന്നുണ്ട്.. കൊള്ളാം വെളുപ്പിക്കൽ നടക്കട്ടെ...!
@renusiji888932 минут бұрын
Modiji.jaihind.jai.barath.❤❤❤
@DevasiaElukunnel2 сағат бұрын
എന്തിനാ ചേട്ടാ കുറവുണ്ടെങ്കിൽ. അത് രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് നോക്കിക്കൊള്ളും നിങ്ങളെന്തിനാ ഇതെല്ലാം ബാക്കിയുള്ളവരെ അറിയിക്കുന്നു ഇന്ത്യ വിരുദ്ധർക്ക് ചിരിക്കാൻ ഉള്ള വകുപ്പല്ലേ നിങ്ങളായിട്ടുണ്ടാക്കുന്ന ത്
@rajendrannair68042 сағат бұрын
ഇത്ര വലിയ കാര്യങ്ങൾ ചിന്തിച്ചു നിങ്ങൾ എന്തിനാ വെറുതെ തല പുകയ്ക്കുന്നത്?എന്തിനാ വാസവദത്ത,സരിത, സ്വപ്ന, മഗ്‌ദലന മറിയം, വാസവ ദത്ത എന്നിവരെ കാമശാസ്ത്രം പഠിപ്പിക്കാൻ നോക്കുന്നത്? അത്രയ്ക്ക് ബാലിശമാണ് നിങ്ങളുടെ ചർച്ച.,