ഇന്ദിരയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 65,609

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 214
@pvvarughese6455
@pvvarughese6455 Жыл бұрын
Well explained Sir. ഈ സമയങ്ങളിൽ 1969 മുതൽ 2011വരെയും ഡൽഹിയിൽ ആയിരുന്നു എങ്കിലും ഇത്ര വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത ഇപ്പോഴാണ് 🙏
@mathewkj1379
@mathewkj1379 Жыл бұрын
ജയശങ്കർ വക്കീലിന് അപാര ചരിത്ര ബോധം!!!🙏 സിപിഎം ൽ ഒരുത്തനെങ്കിലും ചരിത്രം അറിയുമോ?? എന്നാലോ വക്കീലിനെ തെറി വിളിക്കും സിപിഎം.
@girijanair348
@girijanair348 Жыл бұрын
Jaya Shankar Vakkeel Kerala University’s first rank holder in History. ( Ranks are hard to get those days, not kike now)😂 Pinne CPM inu theri allathe entha ullathu, athu thanne avarude nila nilppu.🤣🤣🤣
@ADOLESCENCE-ys9cq
@ADOLESCENCE-ys9cq Жыл бұрын
That steel is using Bajaj v bikes 🏍🤔
@sonyvarghese473
@sonyvarghese473 Жыл бұрын
ഞങ്ങളുടെ നാട്ടുകാരനായ ആരാധ്യനായ ജയശങ്കർ വക്കിലിന്റെ ചരിത്രബോധവും, അപാരമായ ഓർമ്മശക്തിയും എടുത്ത പറയത്തക്ക കാര്യങ്ങളാണ്
@sunilkp70
@sunilkp70 Жыл бұрын
ഞാൻ അന്ന് മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയ HS ൽ 9ആം ക്ലാസ്സിൽ പഠിക്കുന്നു. അന്ന് ഉച്ചക്ക് ക്ലാസ്സ്‌ വിട്ടു. ഞാൻ അന്ന് വൈപ്പിൻ മുതൽ വീട് വരെ (എളംകുന്നപുഴ - 7 Kms) നടന്നു.
@sasidharannadar1517
@sasidharannadar1517 Жыл бұрын
അതേ,, നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ചു ഞാനും ചിന്തിച്ചു.. ഇന്ദിരയ്ക്കു പറ്റിയ അമളി സംഘപുത്രർ തിരിച്ചറിയുമെന്നു കരുതാം.. എങ്കിലും അമിത്ഷായോടടുക്കുന്ന വിജയനെ കാണുമ്പോൾ, വേവലാതി വരുന്നു....
@malayalikerala6035
@malayalikerala6035 Жыл бұрын
എനിക്കും നല്ല ഓർമ്മ ഉണ്ട്, ഞാൻ അന്ന് മുംബൈയിൽ ആയിരുന്നു, അന്നുവരെ കാണാത്ത ഒരു മുംബൈ അന്ന് കണ്ടു. ട്രെയിൻ ബസ് എല്ലാം നിന്നു. പത്രം കിട്ടാനില്ല രാവിലത്തെ പത്രം വൈകുന്നേരം ആണ് കിട്ടിയിരുന്നത്.
@sujithkumar8681
@sujithkumar8681 Жыл бұрын
Amazing explanation Sir, Salute 🎉🎉🎉
@jacobpanicker9439
@jacobpanicker9439 Жыл бұрын
ധീര വനിത... മരണം എല്ലാവർക്കും ഓരോ തരത്തിലുണ്ട്..... അവരിലും, മകന്നിലും, ദൈവ നിശ്ചയം നടന്നു.. 👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳, നാടിനുവേണ്ടി എന്നത് അഭിമാനം തരുന്നു.................🌹🌹🌹🌹
@unnikrishna9761
@unnikrishna9761 Жыл бұрын
ശാസ്ത്രിയുടെ മരണമോ ....?
@almahaful
@almahaful 6 ай бұрын
ഇദ്ദേഹം മലയാളികൾക്ക് ഒരു മുതൽക്കൂട്ടാണ്. പൊതു സ്വത്ത്..
@rajeevanm4033
@rajeevanm4033 Жыл бұрын
ഇന്ത്യയുടെ അഭിമാനമാണ് ഇന്ദിരാജി . അടിയന്തരാവസ്ഥ സാധാരണക്കാരെ സംബന്ധിച്ചെടു ത്തോളം അനുഗ്രഹമായിരുന്നു. കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പ് കാരെയും രാജ്യദ്രോഹികളെയും ജയിലിലടച്ചത് അക്കാലത്താണ്. ചില അതിക്രമങ്ങൾ നടന്നിരുന്നു. അതിനേക്കാൾ അതിക്രമങ്ങൾ ഇന്നു നടക്കുന്നുണ്ട്. വ്യാജ പ്രചരണങ്ങൾ അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. പക്ഷെ തെറ്റ് മനസ്സിലാക്കിയ ഇന്ത്യൻ ജനത വർദ്ധിച്ച ഭൂരിപക്ഷത്തിൽ അവരെ വീണ്ടും പ്രധാനമന്ത്രിയാക്കി. ഇന്ത്യക്ക് വേണ്ടി ജീവത്യാഗ o ചെയ്ത പ്രിയപ്പെട്ട ഇന്ദിരാജിക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു.🌹
@abeninan4017
@abeninan4017 Жыл бұрын
In kerala congress won 20 out of 21 parliament seats and 111 assembly seats after emergency.
@bjosephthodukayil7756
@bjosephthodukayil7756 Жыл бұрын
Thanks for refreshing my memory of those years. I had been working in Mumbai at that time and been reading these incidents in detail in Times of India daily.🙏🏼
@viswanathanpalakkal-vm8xi
@viswanathanpalakkal-vm8xi Жыл бұрын
ഇന്ദിരാജിക്കു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
@saralamareth8779
@saralamareth8779 Жыл бұрын
Excellent knowledge of politics .A man of great wisdom 🌹
@vaishakhiganesh.c6360
@vaishakhiganesh.c6360 Жыл бұрын
സെയിൽസ്സിംഗ് സുവർണക്ഷേത്രത്തിന്റെ വാതിൽപ്പടിയിലിരുന്നു ചെരുപ്പ് /ഷൂസ് വൃത്തിയാക്കിയ കാര്യം പരാമർശിച്ചിട്ടില്ല.
@stock7764
@stock7764 Жыл бұрын
വക്കീലിൻ്റെ ഓർമ ശക്തിയെ നമിക്കുന്നു,,അവസാനം ചോദിച്ച ചോദ്യം ഇന്നും പ്രസക്തം..
@harikumarsivankutty3155
@harikumarsivankutty3155 Жыл бұрын
Jayasankarsir Super
@bijunchacko9588
@bijunchacko9588 Жыл бұрын
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം എനിക്ക് തൃക്കാകര മുതൽ എരമല്ലുർ വരെ പഴയ തോപ്പുംപടി പാലത്തിലൂടെ കാൽ നട യാത്ര ചെയ്യേണ്ടി വന്ന സംഭവബഹുലമായ കാരൃം ഓർമ്മവരുന്നു
@santhicl7362
@santhicl7362 Жыл бұрын
Well explained, every episode is knowledgeable 👌👌🙏🏼🙏🏼
@drkvenu
@drkvenu Жыл бұрын
പഞ്ചാബിൽ കാണിച്ച ശുഷ്‌കാന്തി പാകിസ്ഥാനിന്റെ കാര്യത്തിൽ നെഹ്റു കാണിച്ചില്ലല്ലോ....
@sulaimahmad6685
@sulaimahmad6685 Жыл бұрын
അത് നെഹ്‌റുവിന്റെ കയ്യിൽ നിൽക്കുന്നതല്ലല്ലോ... ബ്രിട്ടീഷ് ക്യാബിനറ്റ് തീരുമാനം..
@rajeshkumarkpillai4142
@rajeshkumarkpillai4142 Жыл бұрын
എന്തിനും ഏതിനും നെഹ്‌റുനെ കുറ്റംപറയുന്ന സംഘികൾക്ക് ഒരിക്കലും ആ മനുഷ്യനൊപ്പം എത്താൻ കഴിയില്ലല്ലോ.
@krishnankuttykrishnan9817
@krishnankuttykrishnan9817 Жыл бұрын
ഇന്ത്യയെ ഇന്ത്യയാക്കിയ ഇന്ദിര 🇮🇳🙏
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
അത്രക്ക് വേണോ 🤭
@ravisankar8992
@ravisankar8992 Жыл бұрын
ഒരു എസ്സ് ഐ ക്ഷേത്രത്തിനുള്ളിൽ വെടിയേറ്റു മരിച്ചു. അന്നു തന്നെ ഇടപെടേണ്ടതായിരുന്നു എന്ന് മൊറാർജി ദേശായി പറഞ്ഞത് ഓർമ്മയുണ്ട്.
@sunderrajan9951
@sunderrajan9951 Жыл бұрын
I remember, Indian cricket team was playing in a foreign country on that day. I was listening to the running commentary in transistor radio. The commentary was stopped in between and the announcement was " an attempt has been made on the life of Prime minister Indira Gandhi "
@asokarajannair6149
@asokarajannair6149 Жыл бұрын
നന്ദി. ഓർമ്മകൾ മരിക്കുന്നില്ല.
@binsadtk3436
@binsadtk3436 Жыл бұрын
ഇവിടെ ഗാന്ധി വധം പോലും ഗൂഢാലോചന നടത്തിയവരെ യും റിവോൾവർ എങ്ങനെ കിട്ടി എന്ന് പോലും ഇത് വരെ കിട്ടാത്ത ചോദ്യം ആണ്
@jayashrisr5854
@jayashrisr5854 Жыл бұрын
Strange coincidence!...Jayasankar's experience as well as that preist's advice.Sometimes such things happen.I am a fan of Indira Gandhi. Adaranjalikal 🌹🌹🌹🌹 Advocate's narration feels as if I am reading a very interesting short story . 🙏🙏🙏
@srikumarns4308
@srikumarns4308 Жыл бұрын
ഇസ്രായേളുമായി സമാധാനക്കാരർ ഉണ്ടാക്കിയതിനാണ് അൻവർ സാദത്തിന് ജീവൻ പോയത്,,, ഇന്ന് അതെ ഇസ്രായേളുമായി പല അറബി രാജ്യങ്ങളും കരാർ ഉണ്ടാക്കുന്നു.
@ramks3282
@ramks3282 Жыл бұрын
ന്നാലും മ്മടെ ച്യാച്യാ നേറു ഒരു ഫയങ്ങരൻ തന്നെയാ....!! ഓൻ സിക്കുകാർക്കു ഒരു പ്രത്യേക രാജ്യം കൊടുക്കാൻ വിസമ്മതിച്ചു പക്ഷെ മുസ്ലിംകൾക്കു രാഷ്ട്രവും, കശ്മീരിൽ പ്രത്യേക പദവിയും, പണ്ഡിറ്റുകളെ ഓടിച്ചുവിടുവാനുള്ള അധികാരവും ഒക്കെ കൊടുത്തു. വിറ്റോ പദവി ചൈനക്കു സമ്മാനിച്ചു. ഒരുപാടു സ്ഥലവും അവന്മാർക്കു വിട്ടുകൊടുത്തു....!! എന്താ ല്ലേ....!!
@ramashpd2752
@ramashpd2752 Жыл бұрын
സൂപ്പർ സർ 🌹🌹🌹🌹🙏👌
@sman6372
@sman6372 Жыл бұрын
നന്ദി വകീലെ ... സ്മരിച്ചതിന്. രാഷ്ട്രീയ അന്ധത കാരണം ഉള്ള വെറുപ്പ് ഈ രാജ്യത്ത് എത്ര ഉണ്ടെന്നതിന് തക്ക തെളിവല്ലേ സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാർ പണം ചെയ്ത അവരുടെ പേര് ഒന്ന് പരാമർശിക്കു ക പോലും ചെയ്യാതെ ചിലർ സംസാരം ഉപ സംഹരിച്ചത്.
@Mm-lj7xr
@Mm-lj7xr Жыл бұрын
ചില തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും രാജ്യത്തിന് നഷ്ടങ്ങൾ വരാതെ ഇന്ത്യയെ സ്വയംപര്യാപ്തയാക്കിയ ഒരേ ഒരു പ്രധാനമന്ത്രി. ഉരുക്കു വനിത. പ്രണാമം
@anilthambi1511
@anilthambi1511 Жыл бұрын
ചില തെറ്റോ ? അങ്ങനെ നിസാര തെറ്റാണോ പറ്റിയട്ടുള്ളത്
@bhat3159
@bhat3159 Жыл бұрын
അന്ധ ഭക്തൻ. ഇന്ത്യയെ ഈ പരുവത്തിൽ ആവാൻ കാരണം തന്നെ നെഹ്‌റു മുതൽ ഇങ്ങോട്ടുയുള്ള കോൺഗ്രസ്‌ ഭരണമാണ്. ഭൂരിപക്ഷമെന്നും ന്യുനപക്ഷ മെന്നും ജനങ്ങളെ വിഭചിച്ചു ഭരിച്ചു എറണാകുളം പരുവത്തിലാക്കി
@vijayank9320
@vijayank9320 Жыл бұрын
Nonsense
@vijayank9320
@vijayank9320 Жыл бұрын
Facisist with emergency period .
@george-mathew
@george-mathew Жыл бұрын
Fan boy/girl
@Jupesh-d9m
@Jupesh-d9m Жыл бұрын
ഇന്ദിര ഗാന്ധി ഇന്ത്യയുടെ ഉരുക്ക് വനിത 🔥🔥👍
@tradegq8014
@tradegq8014 Жыл бұрын
ഇതിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തിൽ 15000 സിഖ് കാർ കൊല്ലപ്പെട്ടു റെക്കോർഡ് പ്രകാരം അത്രേം ഇല്ല അതിനെ പറ്റി ഒരു വീഡിയോ ചെയ്യണം
@MG-my5bj
@MG-my5bj Жыл бұрын
Thank you sir for the excellent informative video…. Thank u
@Nagarajan-cd7ky
@Nagarajan-cd7ky 15 күн бұрын
Excellent ❤
@youallareawesomekids.titus1481
@youallareawesomekids.titus1481 Жыл бұрын
Thank you sir,
@nishanthvt2969
@nishanthvt2969 Жыл бұрын
Thank you Jay Shankar Sir...
@Sunil-ne8mx
@Sunil-ne8mx Жыл бұрын
The iron lady of India! Pranamam.
@josephjohnkoreth4546
@josephjohnkoreth4546 Жыл бұрын
Same things happened in 1993 Bombay bomb blast case only few people were arrested remaining allowed to move Scot free .The bomb blast case got screwed because of involvement of Congress MP actor family.
@dileepmathew7684
@dileepmathew7684 Жыл бұрын
A lady with strength, strong decision and a role model for many womens🔥🔥🔥🔥
@josephjohnkoreth4546
@josephjohnkoreth4546 Жыл бұрын
Julious Riberio was the DGP who handled the situation after wards and brought Punjab to normalcy.
@historyfromarchivestolimel8662
@historyfromarchivestolimel8662 Жыл бұрын
KPS Gill was responsible for normalcy in Punjab. He is affectionately called Butcher of Punjab by Sikhs
@mariammababu9732
@mariammababu9732 Жыл бұрын
Super presentation sir.
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Vakkeele 👏👏💐💐
@viswanathan2743
@viswanathan2743 Жыл бұрын
Hat's off Mr Jayasankar, well said.
@wizardofb9434
@wizardofb9434 Жыл бұрын
This is the true version of incidents which lead to Indira Gandhi's assassination. Narration was superb.The real mistake was Indira Gandhi's policy of dividing true Indian patriots.Even now Sikh people respect Sant Jernail Singh Bhindranwale. He was a scholar and a devout Sikh Brahmachari .But the true nature of Sikhs is , they are warriors. She should have been cautious while playing with Sikh extremists.....
@padmanabhantk6827
@padmanabhantk6827 Жыл бұрын
Vakkeele, Concluding observation is thought provoking 🙏🙏🙏🙏
@georgethomas1773
@georgethomas1773 Жыл бұрын
Your narration 👍
@CongressFansKerala
@CongressFansKerala Жыл бұрын
ഇന്ദിരയുടെ ഇന്ത്യ 💙
@avjayaraj9485
@avjayaraj9485 Жыл бұрын
അയൽവാസിയെ കൊല്ലാൻ പാമ്പിനെ തുറന്നുവിട്ട്, ആ പാമ്പിൻ്റെ കടിയേറ്റു മരിച്ച ആളും രക്തസാക്ഷിയാകുമോ?
@syamsundarmk6670
@syamsundarmk6670 Жыл бұрын
Please explain the bank robbery occurred by a telephone call from pmo office at new Delhi at that time
@ajayvs07
@ajayvs07 Жыл бұрын
Watch valatha katha
@kuttappanKarthavu
@kuttappanKarthavu Жыл бұрын
2:42 sanjayan ? Are you mentioning about malaylam writer , he died in 1940s
@jayasankara2906
@jayasankara2906 Жыл бұрын
Slip of tongue. I meant VKN
@rajappanraman1454
@rajappanraman1454 Жыл бұрын
Very good
@josephmanuel2148
@josephmanuel2148 Жыл бұрын
ഇന്ദിരാഗാന്ധിയെ പോലെ ശക്ത അയ ഒരു പ്രധാന മന്ത്രി ഇൻഡിയി ൽ..ഉടയിടില..
@govindnram8556
@govindnram8556 Жыл бұрын
പ്രണാമം🙏🙏🙏
@skariapothen3066
@skariapothen3066 Жыл бұрын
In many other countries ,in such a situation, just because the security guards were sikhs, there would have been special monitoring of the contacts and communications of those guards, and if such procedures were in place in India their plans would have been picked up way before they had any chance to carry them out.
@Renjith-8026
@Renjith-8026 Жыл бұрын
ഇന്ത്യയുടെ ഉരുക്കു വനിത.. 🔥🔥🔥
@rajeevnair7133
@rajeevnair7133 Жыл бұрын
Well explained,, sir
@renjanpai4256
@renjanpai4256 Жыл бұрын
ആ സമയം ഞാനും U C College degree വിദൃാർഥി ആയിരുന്നു. 20- കീ മീ ദുരത്തുളള വീട്ടിലെത്താൻ വളരെ പ്രയാസപ്പെട്ടു . (പഠിച്ചത് കണക്കായതിനാൽ വക്കീലായില്ല .)
@abeninan4017
@abeninan4017 Жыл бұрын
Yeah, Congress immediately declared harthal. People who were traveling long distance were stuck in many places.
@renjanpai4256
@renjanpai4256 Жыл бұрын
@@abeninan4017 true, remember the in famous Sikh massacre in Delhi. Sachin Pilat was prosecuted for that killing
@aprajanrajan186
@aprajanrajan186 Жыл бұрын
മണിആശാൻ പറയുന്ന കൊലചെയ്ഥ കണകുപോലെ തെറ്റാതെ പറയുന്നു ഭയങ്കരം ഓർമശക്തി
@girijanair348
@girijanair348 Жыл бұрын
A very detailed analysis, good presentation as usual. Athinte edayil “ chevi kadiyanmar” kollam.😀
@rajeshkumarkpillai4142
@rajeshkumarkpillai4142 Жыл бұрын
Very good presentation. Adv. has helped in refreshing the memory.
@ramakrishnank.p7136
@ramakrishnank.p7136 Жыл бұрын
സജ്ഞയൻ എന്നേപേരിൽ M R Nair അല്ലാതെ വേറെ സാഹിത്യകാരൻ ഉണ്ടന്കിൽ അറയീന്നവർ comment ഇടു
@vrindaprabha7675
@vrindaprabha7675 Жыл бұрын
ചുരുക്കി പറഞ്ഞാൽ ഇന്ദിര വിതച്ചത് ഇന്ദിര കൊയ്‌തുയെന്നുമാത്രം തൻകുഴിച്ച കുഴിയിൽ താൻ തന്നെ എന്നതുപോലെ
@mathewputhumana3044
@mathewputhumana3044 Жыл бұрын
Learn lessons from these incidents
@bindu3663
@bindu3663 Жыл бұрын
ആ സാർ കരിനാക്കൻ ആയിരുന്നോ????
@68asurajmanmadhan32
@68asurajmanmadhan32 Жыл бұрын
ഇന്ദിരാ ഗാന്ധി യുടെ വില ഇന്ന് അറിയുന്നു
@somucs6061
@somucs6061 Жыл бұрын
അവരിലും ശക്തർ ആയവർ ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്‌ കൊങ്ങി
@pasil92
@pasil92 Жыл бұрын
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ അജിത് ഡോവേലിന്റെ പങ്കിനെ പറ്റി ഒരു കഥ കേട്ടിട്ടുണ്ട്, വക്കീൽ അതേപറ്റി ഒന്നും പറഞ്ഞില്ല
@govindm9984
@govindm9984 Жыл бұрын
രാജൻ ഗുരുക്കളുടെ നാക്ക്... എന്റെ പൊന്നോ 😂😂🙏🙏
@bjk5983
@bjk5983 Жыл бұрын
Fascism,nepotism എന്നാൽ എന്ത് എന്ന് ജനാധിപത്യ ഇന്ത്യയെ പരിചയപെടുത്തിയ ക്രൂരയായ പ്രധാനമന്ത്രി
@manmadakumar7686
@manmadakumar7686 Жыл бұрын
ഭിന്ദ്രനെ വഷളാക്കിയതിന്റെ ദോഷം.
@Alex-5x3d
@Alex-5x3d Жыл бұрын
സർ ഈ ഓപ്പറേറ്റിനിൽ അജിത് ഡോവൽ ന്റെ പങ്ക് ഒന്നും പറയുന്നില്ലല്ലോ.. പേരു പോലും പരാമർശിച്ചു കണ്ടില്ല...
@kalkki9789
@kalkki9789 Жыл бұрын
ഇത് കേരളം ആണ് എന്ന് വീമ്പു പറച്ചിലും വിഘടന വാദമാണ്
@Shibili313
@Shibili313 Жыл бұрын
ഇന്ത്യയിൽ വിഘടന വാദം ഏറ്റവും കുറവുള്ള ഒരേ ഒരു state കേരളo ആണ്
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
NOT KERALAM... KORALAM.
@raveendranathmauvungal1909
@raveendranathmauvungal1909 Жыл бұрын
വക്കീൽ സാർ എല്ലാം വ്യക്തമായി പറഞ്ഞു തന്നു. പുതിയ തലമുറക്ക് ഇതൊന്നും അറിയില്ല. വായനാ ശീല മില്ലാത്ത ഇന്നത്തെ സമൂഹത്തിന് അങ്ങയുടെ ഈ ക്ലാസ് ഏറെ ഉപകാരപ്പെടും. നന്ദി സാർ.
@haransnair2683
@haransnair2683 Жыл бұрын
അംഗ രക്ഷകരുടെ കൈകളാൽ വീരാംഗന വരവേറ്റ മരണം...........
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜
@KK-hf5yc
@KK-hf5yc 9 ай бұрын
One and only strong Prime minister of India was Srimati Indiraji !!
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗💗💗💗
@miraclewisdom4992
@miraclewisdom4992 Жыл бұрын
Rajan ഗുരുക്കൾ സാറിൻ്റെ നാക്ക്... 😜😂
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 Жыл бұрын
വല്ലാത്ത നാക്ക്.
@sushamamn9794
@sushamamn9794 Жыл бұрын
ശ്രീ മതി ഇന്ദിരാ ഗാന്ധി യുടെ അനേക ലക്ഷ്യങ്ങളിൽ ഒന്ന് ICDS
@pratheeshlp6185
@pratheeshlp6185 Жыл бұрын
💚💚💚💚💚💚💚
@bijumoolakadayil221
@bijumoolakadayil221 Жыл бұрын
Sadvand singh Rammanohar loahia hospittalil Ayirunnu
@sulaiman65
@sulaiman65 Жыл бұрын
സുവർണ ക്ഷേത്രത്തിൽ ഒരു മ്യൂസിയം ഉണ്ട്.അതിൽ കുറെ രക്തസാക്ഷി കളുടെ ഝായാചിത്രം വെച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ ഇന്ദിര ഗാന്ധിയെ കൊന്നവരുടെ പടവും സൂക്ഷിച്ചിട്ടുണ്ട്.
@nickblue11
@nickblue11 Жыл бұрын
ഇന്ദിരാഗാന്ധിയെ കാല്പനികമാക്കുന്ന എല്ലാ ആളുകളും മറക്കരുത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട ദിനങ്ങൾ - 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ
@abeninan4017
@abeninan4017 Жыл бұрын
For the ordinary people of India the emergency rule was a blessing. No black market, no strikes, no corruption everything runs on time.
@lillyvalappil5671
@lillyvalappil5671 Жыл бұрын
@@abeninan4017 What you said is true ko... Previous years of 75-76 running of schools was pathetic... Every other day strikes, without even knowing the reason...no classes, no teaching, no studying.... Morning at 10 schools start, but within an hour or so 'samarakkar' come and no more teaching/studying...children go back home soon... I can very well remember in 1975-76 there was a drastic change, a revival in the atmosphere, very peacefull n regular classes and no 'samaram' at all..
@nickblue11
@nickblue11 Жыл бұрын
Rajan case, forced sterilisation by Sanjay Gandhi, illegal detection of political leaders including CPM leader like VS, forced demolition of slum in Delhi - If life is good for you then it doesn’t matter I guess 😢
@sman6372
@sman6372 Жыл бұрын
ആ ഇരുണ്ട കാലത്ത് നടന്നു എന്ന് പറയുന്ന പലതും അടിയന്തരാവസ്ഥ എന്ന ഒരു അവസ്ഥ ഇല്ലാതെ തന്നെ പിൽകാലത്ത് നടന്നില്ല എന്ന് പറയാമോ?
@AnoopD2013
@AnoopD2013 Жыл бұрын
@@abeninan4017 ചുമ്മാ മണ്ടത്തരം പറയാതെ സാറേ ............ കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടായില്ല എന്നെ ഒള്ളൂ , വടക്കേ ഇന്ത്യ മുഴുവൻ സാധാരണക്കാരന് നേരെ നടന്ന അതിക്രമം കൊണ്ട് ആണ് അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ദിര താഴെ പോയത് !!
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
ഉരുക്കു വനിത 🙏🙏🙏പ്രണാമം.. ഇന്ന് രാവിലെ അശോക് ഗെയ്ലോട്ട് നെ യാണ് കണികണ്ടത്.. മനോരമയിൽ ഫുൾ പേജ് ad.. കേരളത്തിൽ എന്തിനാണാവോ രാജസ്ഥാൻ പരസ്യം 🙆‍♂️🙆‍♂️.. PM കസേരക്കാണോ
@nickblue11
@nickblue11 Жыл бұрын
Becoz election is coming 🤭 Congress losing rajasthan
@vkarthikeyan5239
@vkarthikeyan5239 Жыл бұрын
Not only in Manorama. All leading Malayalam dailies it is a repeating technique. To get favourism from Medias CPM also doing the same technique in Kerala also some of their prominent leader is getting good commission from Medias. We expect some explanation from Satheesan in this regard.
@arunchemparathy199
@arunchemparathy199 Жыл бұрын
അപ്പോള് അവര് വിതച്ചതാണ് കൊയ്തത്.
@eejssimon
@eejssimon Жыл бұрын
Iron lady
@shebaabraham687
@shebaabraham687 Жыл бұрын
അധികാരം മതിയായിരുന്നു ഇന്ദിരാഗാന്ധിക്ക് പണത്തോട് ആർത്തി ഇല്ലായിരുന്നു പണം കണ്ടുവളർന്നതുകൊണ്ട്
@pka816
@pka816 Жыл бұрын
എൻെറ വക്കീലേ, വെടിയേറ്റത് 9.15 am ന് അല്ലേ. അപ്പോൾ ക്ളാസിലായിരുന്നോ. അന്നെല്ലാം ക്ളാസ് തുടങുന്നത് 9.30 am ന് അല്ലേ.
@valsalanair9932
@valsalanair9932 Жыл бұрын
Iron lady ayirunnu.
@g-nmedia4824
@g-nmedia4824 Жыл бұрын
ബേ അന്ത് സിംഗ് ആണ്
@mgaravindakshannair5862
@mgaravindakshannair5862 Жыл бұрын
Very good presentation
@IndShabal
@IndShabal Жыл бұрын
2:30 ശ്രീ സഞ്ജയൻ 80കളിൽ ജീവിച്ചിരുന്നെന്നോ...???!! വക്കീലിന് തെറ്റിയെന്ന് തോന്നുന്നു... 🙄🙄
@IndShabal
@IndShabal Жыл бұрын
@Jishnu B R വരവ് വച്ചു.. നന്ദി!!! 🙏
@drunnicheruvathoor9746
@drunnicheruvathoor9746 Жыл бұрын
Sanjayan means Sanjaya Gandhi,son of Indira Gandhi.
@IndShabal
@IndShabal Жыл бұрын
@@drunnicheruvathoor9746 അതല്ല... 2:30 ശ്രദ്ധിക്കൂ....
@abbeyaugustin
@abbeyaugustin Жыл бұрын
What about Khalistan movement?
@SureshKumar-jt5kt
@SureshKumar-jt5kt Жыл бұрын
1971ൽ ബഠഗളാദേശ് യുദ്ധം സമയത്ത് അമേരിക്കൻ എഴാം കപ്പൽ പട വന്നപ്പോൾ സോവിയറ്റ് യൂണിയന്റെ സഹായം തേടി യുദ്ധം നടത്താൻ പിന്നെ ഇൻദിരാ ഗാന്ധി ക്ക് ജയ് വിളിച്ചവർ, പിന്നീട് അമേരിക്കൻ ചേരിയിൽ പോയി സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ തകർക്കാൻ വേണ്ടി ഇൻദിരാ ഗാന്ധി യെ എതിർത്തു.1980വരെ ഇൻദിരയേ സപ്പോർട്ട് ചെയ്ത് cpi തനി സ്വഭാവം കാണീച്ചൂ സപ്പോർട്ട് പിൻവലിച്ചു.സോവിയറ്റ് യൂണിയനെ ഹിറ്റ്ലറുടെ പട്ടാളം ആക്രമിച്ചു എന്ന് പറഞ്ഞു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിർത്തു കമ്മ്യൂണിസ്റ്റ് ആയവർ,അതേ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ക് വേണ്ടി യുദ്ധം ചെയ്യാൻ തുടങ്ങിയപ്പോൾ , സോവിയറ്റ് യൂണിയന്റെ സഹായി ആയി ഇൻദിരാ ഗാന്ധി ക്ക് എതിരെ.അവർ ഭരണം നടത്തുന്നതിന് വേണ്ടി ഇൻദിരാ ഗാന്ധി യെ സപ്പോർട്ട് ചെയ്ത് സോവിയറ്റ് യൂണിയന്റെ സമ്മേളനത്തിൽ പങ്കെടുത്തു സിപിഐ കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് വിശ്വസിച്ച് അച്ചുത മേനോൻ സർക്കാരിന്റെ ഭരണം നടത്തി.അവർ തന്നെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ക് വേണ്ടി യുദ്ധം ചെയ്യാൻ തുടങ്ങിയപ്പോൾ പിൻതുണ പിൻവലിച്ചു ഇൻദിരാ ഗാന്ധി യെ ഒതുക്കി കോൺഗ്രസിന്റെ എംകെ ആൻ്റണി ഇവരുടെ കൂടെ നായനാർ മന്ത്രിസഭയിൽ ഇപ്പോൽ അനുസ്മരണം സംഘടിപ്പിച്ചു മുന്നിൽ.....
@AnoopD2013
@AnoopD2013 Жыл бұрын
ഖാലിസ്ഥാൻ തീവ്രവാദത്തിന്റെ വേരറുത്ത കെ പി എസ് ഗിലിനെ ഓർക്കാഞ്ഞത് മോശമായി പോയി !!
@naseemkaniyath5510
@naseemkaniyath5510 Жыл бұрын
ഈ ഓർമശക്തി ഒക്കെ വച്ച് ഒരു പുസ്തകം എഴുതിക്കൂടെ....
@akhilm9976
@akhilm9976 Жыл бұрын
ഇന്ദിരാഗാന്ധി
@josephjohnkoreth4546
@josephjohnkoreth4546 Жыл бұрын
At that time transistor radio bombs were common.
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
കുറവുകൾ ഒക്കെ ഒരുപാടുണ്ടായിരുന്നു ഇന്ദിരാഗാന്ധിക്ക് പക്ഷേ അവർ ശക്തിയായ ഒരു സ്ത്രീയായിരുന്നു ഒരു പ്രധാനമന്ത്രിയായിരുന്നു
@vishnur3781
@vishnur3781 Жыл бұрын
Kerala must become a separate country
@unnivijay2472
@unnivijay2472 Жыл бұрын
Congress ☕☕☕
@jmatthew4313
@jmatthew4313 Жыл бұрын
'What does it matter if the doors of my house are left wide open when I lay bleeding g to death.. ' - Indira Gandhi
@drkvenu
@drkvenu Жыл бұрын
സഞ്ജയനായിരിക്കില്ല, VKN ആയിരിക്കും.?
@jayasankara2906
@jayasankara2906 Жыл бұрын
അതെ.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Expected Ending?
00:45
ISSEI / いっせい
Рет қаралды 8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН