പാകിസ്ഥാൻ @ 75!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 46,883

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 248
@rajeevjohny7947
@rajeevjohny7947 2 жыл бұрын
ഇന്ത്യയിൽ ജനിച്ചതിൽ സന്തോഷം. ഞാൻ ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നാണെങ്കിലും അവഗണന ഇന്ന് വരെ നേരിടേണ്ടി വന്നതായി ഓർക്കുന്നില്ല. എവിടെയും. എന്നും തുലിമായ അംഗീകാരം മാത്രം കിട്ടിയിട്ടുള്ളു. എന്നും സന്തോഷം.
@santhoshks5684
@santhoshks5684 2 жыл бұрын
പക്ഷെ നമ്മുടെ ന്യൂനപക്ഷങ്ങൾ ഭൂരിഭാഗത്തിനും ഇതൊന്നും വിശ്വസിക്കുന്നില്ലല്ലോ?
@rajeevjohny7947
@rajeevjohny7947 2 жыл бұрын
@@santhoshks5684 എനിക്ക് അങ്ങനെ തോന്നുന്നില്ല. എല്ലാവരും വിശ്വസിക്കുന്നു.
@shefeekk.s4988
@shefeekk.s4988 2 жыл бұрын
അവനവൻ്റെയും മറ്റുള്ളവരുടെയും മതം ജാതി വർഗ്ഗം ഇതൊന്നും നോക്കാതെ എല്ലാരും നമ്മടെ ആൾകാർ ആണ് എന്ന് ചിന്തിച്ചു പറ്റുഎങ്കിൽ നാട്ടിന് നന്മ ചെയ്യുക അതിനും പറ്റുന്നില്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് എങ്കിലും നന്മ ചെയ്തു നല്ലത് പറഞ്ഞ് കൊടുത്ത് jeevikkaa...അതിനും പറ്റുന്നില്ലെങ്കിൽ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ജീവിക്ക്യ... എത്ര കണ്ട് ശെരിയാണ് എൻ്റെ ഈ തിയറി എന്ന് എനിക്കറിയില്ല...എന്നാലും ഇത് ഇവിടെ കിടക്കട്ടെ
@Janus2024
@Janus2024 2 жыл бұрын
Minority and Majority comes only if the nation exist. Hence, we should be prepared to forgo our religion for the sake of our country.
@Jupesh-d9m
@Jupesh-d9m 2 жыл бұрын
പക്ഷെ bro ഞാൻ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്/ ഇപ്പോഴും നേരിടുന്നുണ്ട് (ഞാൻ ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ നിന്ന് ആയിട്ട് പോലും) കാരണം ഞാൻ ഇപ്പൊ ഉള്ളത് ഒരു ന്യൂനപക്ഷരായവര്‍ (Muslims) ഭൂരിപക്ഷം ആയ സ്ഥലത്ത് ആണ്... 😰
@pauljoseph2811
@pauljoseph2811 2 жыл бұрын
പറഞ്ഞത് എല്ലാം വളരെ നന്നായി. ക്ലൈമാക്സ് കലക്കി 🙏
@akhilps3328
@akhilps3328 2 жыл бұрын
നൂനാപഷം ആണെങ്കിൽ കിടന്നു കരയും ഭൂരിപക്ഷം അയാൾ വേറെ രാജ്യം വേണം, പിന്നെ അവിടെ ഉള്ള നൂനാപഷങ്ങളെ കൊന്നു കളയും വേണം, ഞമ്മൾ മാത്രം, ഞമ്മന്റെ രാജ്യത്ത് കഫറുകൾ പാടില്ല : ഇതാണ് പാകിസ്ഥാൻ
@SalimSalim-ir8rt
@SalimSalim-ir8rt 2 жыл бұрын
ആരാടാ കരയുന്നെ എവിടാ കൊല്ലുന്നേ ഇന്ന് എത്രയോപേർ ഭൂരിപക്ഷമുള്ളിടത്തു പോയി ജോലിചെയ്ത് ഞ്ഞം ഞ്ഞം അടിക്കുന്നു എന്നാൽ കൊല്ലുന്നുണ്ട് ഈ നാട്ടിൽ മനുഷ്യനെ പട്ടിയെപ്പോലെ നടുറോഡിൽ ആൾക്കൂട്ടത്തിന് മുന്നിൽ കഴുതകളായ സമൂഹം നോക്കിനിൽക്കേ ചാണകത്തിനു അത് മനസിലാകില്ല മനസ്സിലാകണമെങ്കിൽ മനുഷ്യനാകണം സങ്കിയായപ്പഴേ മനുഷ്യനല്ലതായില്ലേ പിന്നെ മനുഷ്യന്റെ കാര്യം ഇല്ല കാളകളായി അധഃപതിക്കുന്നു വെറുപ്പ്‌ വിദ്വേഷം നുണ നിർമ്മാണം 😂😂😂😂
@sachinshaju8154
@sachinshaju8154 2 жыл бұрын
ഇന്ത്യയിൽ ചോറും പാകിസ്ഥാനിൽ കൂറും ഉള്ള കുറച്ച് പേര് നമ്മുടെ ഇടയിൽ ഉണ്ട്. ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ നേരിട്ട് അനുഭവിച്ചത് ആണ്. മതം നോക്കി ആണ് അവർ സ്നേഹിക്കുന്നത്
@niyazmon5471
@niyazmon5471 2 жыл бұрын
നിന്റെ ആളുകൾ മോശം അല്ല
@rashidp3559
@rashidp3559 2 жыл бұрын
സങ്കികൾ ആവുമല്ലേ
@reghupk7277
@reghupk7277 2 жыл бұрын
@@niyazmon5471 നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കള്ളനും പുരുഷ വേശ്യയും കൊലപാതകിയുമായ ആ കാട്ടറബിയുടെ പിൻഗാമിയല്ലേ, ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
@nnn2178
@nnn2178 2 жыл бұрын
മതം നോക്കി സ്നേഹിച്ചാൽ പാകിസ്താനോട് കൂറുണ്ടാകുമോ..
@rajankm8063
@rajankm8063 2 жыл бұрын
@@niyazmon5471 അവജ്ഞയോട് കൂടി മാത്രം മറ്റുള്ളവരോട് സംസാരിക്കുന്നത് നല്ലതാണോ ?
@sajeevkumar4503
@sajeevkumar4503 2 жыл бұрын
പല കാര്യങ്ങളും അറിയില്ലായിരുന്നു....അറിവ് തന്നതിന് വക്കീൽ സാറിനു ഒരു പാട് നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു
@HariMusicZone
@HariMusicZone 2 жыл бұрын
ജയശങ്കർ സർ കേരളത്തിലെ എല്ലാ കുട്ടികൾക്കും social studies class എടുത്തിരുന്നെങ്കിൽ..! God knows how I managed to pass X std social studies 🥺
@therock5334
@therock5334 2 жыл бұрын
നിന്റെ തഥ പൈസ തരുമോ
@HariMusicZone
@HariMusicZone 2 жыл бұрын
@@therock5334 സ്വന്തം പേരും മുഖവും വെളിപ്പെടുത്താൻ നട്ടെല്ലില്ലാത്ത നീ ആദ്യം "തന്ത" എന്ന് നേരേചൊവ്വേ എഴുതാൻ പഠിച്ചിട്ട് വാ.
@girijanair348
@girijanair348 2 жыл бұрын
Satyam, kuttikal vallathum padikkumayirunnu, expert History teacher il ninnum.😀
@jeffmathews363
@jeffmathews363 2 жыл бұрын
അതോടെ യഥാർത്ഥ ചരിത്രം കുട്ടികൾ പഠിക്കും. 😄😄 പലർക്കും കുരുവും പൊട്ടും. 😄😄
@HariMusicZone
@HariMusicZone 2 жыл бұрын
@@girijanair348 of course!
@girijanair348
@girijanair348 2 жыл бұрын
Adv. Jaya Shankar Sir, you should write a book so that history students can learn something. That book should include in the Syllabus.
@Janus2024
@Janus2024 2 жыл бұрын
Oh... God. History text with half information swallowed/unknown, at least in this matter . Please don't prompt him to do that injustice.
@girijanair348
@girijanair348 2 жыл бұрын
@@Janus2024 I really don’t think so. Adv. Is the best, qualified person to do that job, if he have time. Vakkeel Sir was a rank holder from Kerala University for history. Those days, rank means rank, not like now. Can’t buy that. More than that an avid reader with extraordinary memory power.If he wants to swallow/unknown, I really think that part is not worth to learn. 😃
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
വിഭജനാകാലത്തു എല്ലാ മുസ്ലിംകളെയും അങ്ങോട്ട്‌ പറഞ്ഞുവിട്ടിരുന്നെങ്കിൽ ഇവിടെ സമാധാനം ഉണ്ടാകുമായിരുന്നു. 😜
@Shibili313
@Shibili313 2 жыл бұрын
ഇന്ത്യ സമാദാനം ഇല്ലാതിരിക്കാൻ കാരണം muslims അല്ല ഹിന്ദുക്കൾ തന്നെ ആണ്. ഇന്ത്യയിലെ രാഷ്ട് പിതാവ് രണ്ട് പ്രധാന മന്ത്രിമാർ ഇവരെ എല്ലാം കൊന്നു രാഷ്ട്രീയ അസ്ഥിരത യും അക്രമണവും ഉണ്ടാക്കിയത് ഹിന്ദുക്കൾ ആണ്.
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
@@Shibili313 അത് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ നടന്ന ബോംബ്സ്‌പോടനെ പരമ്പര നോക്കിയാൽ മതി. കോൺഗ്രസ്‌ ഭരിച്ചപ്പോൾ.... ഇപ്പോൾ അങ്ങനെ വല്ലതും ഉണ്ടൊ.? ഉണ്ടായാൽ വിവരമറിയും. പാകിസ്ഥാൻ ഉം ചൈനയും എല്ലാം നിലക്ക് നിൽക്കുന്നു. അത് ഇന്ത്യയിലെ ജനങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും വോട്ട് ചെയ്യുന്നത്. പപ്പുവാണെങ്കിലോ? 😜
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 2 жыл бұрын
ഇപ്പോ ഇവിടെ ഭയങ്കര സമാധാനമാണല്ലോ....?
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
താരതമ്യം ചെയ്യുമ്പോൾ സമാധാനം തന്നെയാണ്. No doubt. അതുകൊണ്ടാണല്ലോ ജനം വീണ്ടും വീണ്ടും വോട്ട് ചെയ്യുന്നത്.
@girishchandran2027
@girishchandran2027 2 жыл бұрын
Avanmara kondupokan Kerala teerath kurach kappalukal aa tymil pakistan vitirunu enkil inn ivanamara kondulla shalyam kuranj kitiyene
@anoopvv9025
@anoopvv9025 2 жыл бұрын
ഞമ്മന്റെ നാട്ടിൽ മതേതരത്വം വേണ്ട. പക്ഷേ ഞമ്മൾ ന്യൂനപക്ഷമായ നാട്ടിൽ മതേതരത്വം വേണം.
@nambiathan9894
@nambiathan9894 Жыл бұрын
ഞമ്മക്ക് സ്തുതിപാടാൻ കേരളത്തിലെ സാംസ്ക്കാരിക നക്കികളും രാഷ്ട്രീയക്കാരുമുണ്ടെന്ന ധൈര്യം തന്നെ
@artech1714
@artech1714 2 жыл бұрын
ഉള്ളതിൽ വെച്ചു എറ്റവും നല്ല ഭൂമി, ദാതു സമ്പന്നമായ /ഫല ഭൂയിഷ്ടമായ ഇടം ഏതാണ്ട് 30./. ഏരിയ കിട്ടിയിട്ടും, പകുതി മുസ്ലിങ്ങൾ പോലും വിശുദ്ധ രാജ്യത്ത് പോകാതെ ഇവിടെ കിടന്നത് എന്തിനായിരിക്കും.
@ceeyem7482
@ceeyem7482 2 жыл бұрын
.....ഇനി....... ഇവിടെ കിടന്നു..... മതം കളിക്കുന്നവൻമാരെ......... അവർ.....വിഹിതം വാങ്ങി... പോയ..... പാകിസ്ഥാനിലേക്ക്...... നാടുകടത്തണം..............!!!!!!!!!!!!!!!!!!!
@shaficv8337
@shaficv8337 2 жыл бұрын
മുസ്ലിങ്ങളിൽ തീവ്രവാദികൾ ഉണ്ടെന്നത് ശെരി തന്നെയാണ്, എന്ന് കരുതി ഇവിടെ ഉള്ള എല്ലാ മുസ്ലിങ്ങളും ബോംബ് പൊട്ടിച്ചു നടക്കുകയല്ല. മുസ്ലിം ആയി ജനിച്ചു എന്നതിനാൽ ഇന്ത്യയെ സ്വന്തം രാജ്യം ആയി കരുതാൻ പാടില്ല എന്നുള്ള ചിന്താഗതിയും തീവ്ര വാദം തന്നെയാണ് ...
@rashidp3559
@rashidp3559 2 жыл бұрын
Love ഇന്ത്യ
@artech1714
@artech1714 2 жыл бұрын
@@rashidp3559 വിശ്വസിക്കാൻ കഴിയില്ല
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
@@artech1714 sathyam 👍 💯
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ഇവിടെയുള്ള ചില വാൽമക്രികൾക്ക് ഇന്ത്യയെന്ന മഹാസമുദ്രത്തിൽ നീന്തി തൂടിക്കൻ സാധിക്കുന്നില്ല.അയലത്തെ പച്ചക്കുളത്തിൽ പോയി കൂത്തടനാണ് അവർക്ക് താൽപര്യം.😏😏😏😏😏😏
@navi2953
@navi2953 2 жыл бұрын
കേരളത്തിലേക്ക് നോക്കി പാകിസ്ഥാൻ കാർക്ക് സന്തോഷിക്കാൻ വകയുണ്ട്. അവിടെ സിപിഎം പാർട്ടി ഇല്ലല്ലോ?
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
😂😂😂
@girishchandran2027
@girishchandran2027 2 жыл бұрын
എന്തോരു ഓർമ ശക്തി ആണ് സാർ hatts off 👏🏻
@rajendranvp1300
@rajendranvp1300 2 жыл бұрын
അവസാന൦ പറഞ്ഞതു ആയിര൦ മാനങ്ങളുള്ള ഒരു ആപ്തവാക്യം..!! നമിക്കുന്നു🙏
@Edathara-w3h
@Edathara-w3h 2 жыл бұрын
ജീന്നായു൦, നെഹ്രുവും ഇരട്ട പെറ്റ സഹോദരങൾ ആയിരുന്നു, അവർ രണ്ടു പേരും കൂടി യാണ് വിഭജനം നടത്തിയത്, ഇതിന്നു എതിർത്തത് മഹന്മാഗന്ധിയാണ്,പിന്നെ അവരുടെ സ്വാതന്ത്ര്യം, എന്താണ് നമ്മൾ കാണുന്നത്, വല്ലതും തിന്നോണ൦, പെറ്റോണ൦, പൊട്ടി തെറിച്ചോണ൦, കൊലിവിളിച്ചോണ൦, ഇതാണ് അവരുടെ സ്വാതന്ത്ര്യം
@rashidp3559
@rashidp3559 2 жыл бұрын
നെഹ്‌റു ഹീറോ ആടാ ഹീറോ
@rudhraveena2638
@rudhraveena2638 2 жыл бұрын
@@rashidp3559 😀😀😀
@Edathara-w3h
@Edathara-w3h 2 жыл бұрын
@@rashidp3559 , സുഡാപികൾ്ക ഹീറോ ആയിരിക്കും, എനിക്കു അയാൾ ഒരു ചെറ്റ യാണ്
@josephcjose1366
@josephcjose1366 2 жыл бұрын
ബാക്കിസ്ഥാൻ.
@ajaymohan4039
@ajaymohan4039 2 жыл бұрын
Class എടുക്കാത്തത് നന്നായി.... എടുത്തിരുന്നെങ്കിൽ പിന്നെ science group ആരും എടുക്കില്ല
@Vpr2255
@Vpr2255 2 жыл бұрын
ഞാൻ പാകിസ്ഥാൻ നിൽ പോകാൻ അവസരം കിട്ടിയാൽ പോകാൻ ആഗ്രഹഹിക്കുന്ന ഒരേ ഒരു പ്രദേശം സിന്ധു നദി നഗരം 🙏
@ceeyem7482
@ceeyem7482 2 жыл бұрын
സിന്ധു..... അവിടെ ഉണ്ടെങ്കിലും........ ഞാൻ.... .......പാകിസ്ഥാനിലോട്ടു പോവാനേ.... ......... ആഗ്രഹിക്കുന്നില്ല.......!!!!!!!!!!!!!!
@mohanancg2013
@mohanancg2013 2 жыл бұрын
ഇവിടുത്തെ പാകിസ്‌താൻ പ്രേമികൾ ഇനിയെങ്കിലും വിളിക്കാൻ തയ്യാറാകൂ ' ഭാരത് മാതാ കി ജയ് ' ( മോദി കി ജയ് എന്നല്ല )
@nambiathan9894
@nambiathan9894 Жыл бұрын
Advocate Jayasanker ഒരു സംഭവം തന്നെ എല്ലാ details ഉം മറക്കാതെ പറയാനുള്ള ആ കഴിവ് അപാരം
@emmanueljoseph_
@emmanueljoseph_ 2 жыл бұрын
ഉടനെ തന്നെ ബലുജ്സ്ഥാൻ എന്ന രാജ്യം ഉണ്ടാകട്ടെ
@sajivj1996
@sajivj1996 2 жыл бұрын
അടിപൊളി 👏👏👏
@abdulahaseeb6471
@abdulahaseeb6471 Жыл бұрын
Jai hind
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
Ufff അവറ്റ വീതം വാങ്ങി പോയത് നന്നായി നല്ല തീരുമാനം ഒറ്റ കുഴപ്പമെ ഉള്ളു എല്ലാത്തിനെയും തല്ലി ഓടിച്ച് വിടണമായിരുന്നു, ഇന്ന് ഭാരതം അതിന് സഹിച്ച് കൊണ്ടിരിക്കുന്നു
@d.b.cooper337
@d.b.cooper337 2 жыл бұрын
ഇവിടെ ചെലവൻമാര് ഇന്ത്യ കൂടെ പാക്കിസ്ഥാൻ ആക്കിയാൽ കൊള്ളാം എന്ന് പറഞ്ഞു നടക്കുന്നുണ്ട്
@shajikp8941
@shajikp8941 2 жыл бұрын
നമസ്കാരം സാർ 🙏🙏🙏🙏🙏🙏
@muralidharankurup9033
@muralidharankurup9033 2 жыл бұрын
Fabulous history. To hear repeatedly. All the best sir.
@13Humanbeing
@13Humanbeing 2 жыл бұрын
ഇന്ത്യയ്ക്ക് പോരായ്മകളുണ്ട് .... പക്ഷേ..... ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ പലരും ഫാസിസം എന്ന് നിലവിളിക്കുമ്പോൾ ഓർക്കുക... ഞങ്ങൾ ഇസ്ലാമിക രാജ്യത്തെ ന്യൂനപക്ഷമായല്ലല്ലോ ജനിച്ചതെന്ന് !!
@rashidp3559
@rashidp3559 2 жыл бұрын
പാകിസ്താനെ നോക്കി നീ മുസ്ലിമിങ്ങളെ അളക്കല്ലേ
@artech1714
@artech1714 2 жыл бұрын
@@rashidp3559 പിന്നെ അഫ്‌ഘാനെ നോക്കണോ
@Tinkutalks
@Tinkutalks 2 жыл бұрын
I loved history while I was growing up but when it came to college somehow i never enjoyed it. The reason was there weren’t teachers who were so well articulated and had an in-depth knowledge like Adv Jayashankar
@kesavanrajeev1224
@kesavanrajeev1224 2 жыл бұрын
Super sir adipol bless you dear sir
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 2 жыл бұрын
Jai Shanker sir..You are Great!! I am a Great Fan of You. I used to watch all your videos..pakistan..bakistan...(zerostan)..is also Excellent!!!
@shajijoseph8752
@shajijoseph8752 2 жыл бұрын
Climax super 💕👌
@Oberoy248
@Oberoy248 2 жыл бұрын
ഇപ്പോഴത്തെ നില തുടരുകയാണ് എങ്കിൽ അടുത്ത 30 വർഷത്തിൽ പാക്കിസ്ഥാൻ ജനസംഖ്യ ഇരട്ടിയാകും എന്നാണ് പറയപ്പെടുന്നത്. അങ്ങനെ എങ്കിൽ അവിടെ ഇപ്പോൾ ഉള്ള സൗകര്യങ്ങൾ പോലും പരിമിതപ്പെടും.. സർക്കാരിന്റെ കൈയിൽ ഇതിനൊന്നും പണം ഇല്ലെങ്കിൽ പിന്നെ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ.. 30 വർഷങ്ങളിൽ പാക്കിസ്ഥാൻ വീണ്ടും ഭിന്നിച്ച് ചെറു രാജ്യങ്ങൾ ആകാനാണ് സാധ്യത.. അല്ലെങ്കിൽ ചൈന ഏറ്റെടുക്കാൻ ആണ് സാധ്യത..
@niyazmon5471
@niyazmon5471 2 жыл бұрын
ഇനിയു ഇന്ത്യ രണ്ടാകാതെ നോക്കിക്കോ 😄😄
@malavikasworld912
@malavikasworld912 2 жыл бұрын
@@niyazmon5471 അത് ഇവിടുത്തെ ആൺപിള്ളേർ നോക്കിക്കൊള്ളും... നീ വിഷമിക്കണ്ട
@artech1714
@artech1714 2 жыл бұрын
@@niyazmon5471 പാകിസ്താനെ പറഞ്ഞാൽ സഹിക്കില്ല അല്ലേ?
@rudhraveena2638
@rudhraveena2638 2 жыл бұрын
@@niyazmon5471 India is safe in the hands of RSS
@rudhraveena2638
@rudhraveena2638 2 жыл бұрын
@@niyazmon5471 varga sneham. Ambada Jinnayude kocchu galla
@Drdinkan
@Drdinkan 2 жыл бұрын
Adv ജയശങ്കർ ഉയിർ ❤
@prarthanajanani829
@prarthanajanani829 2 жыл бұрын
വക്കീലേ... ജലീലാദികള്‍ക്ക് പാക് ആണ് ഇഷ്ടം.
@ar_banddxb
@ar_banddxb 2 жыл бұрын
👏👏കലക്കീട്ടോ
@arunkumarkarlose8148
@arunkumarkarlose8148 2 жыл бұрын
ലൗ you sir
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
TV ചാനലിൽ കൂടുതൽ സമയം കളയാതെ, താങ്കൾ ഇവിടെ ഇങ്ങിനെ ചരിത്രം പറഞ്ഞു കൊണ്ടേ ഇരിക്കുക.. 🙏
@sreekumark641
@sreekumark641 2 жыл бұрын
Adv. JS, പലവിയോജിപ്പുകളും ഉണ്ട്, എങ്കിലും സത്യസന്ധമായി പറയട്ടെ, അസാധ്യമായ ചരിത്രബോധം തന്നെ.
@Vpr2255
@Vpr2255 2 жыл бұрын
Great ജിന്ന സാർ, Musthafa Atatürk ന്റെ Turkey യെ പോലെ മതേതര രാജ്യം ആണ് ആഗ്രഹിച്ചത് എന്ന് കേട്ടിട്ട് ഉണ്ട്.ആദ്യ Pakistan Parliament speech യിൽ അദ്ദേഹം പറഞ്ഞത് ആണ്, ചെറുപ്പത്തിൽ ഒരുപാട് തെറ്റിദ്ധരിച്ച വ്യക്തി 🙏
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@ഡുംകുക്കി വാവ അതേ സ്വന്തം advantage നു വേണ്ടി ഒരു രാജ്യം ഉണ്ടാക്കി. ബിയർ കുടിച്ചു, pork kk കഴിച്ചു നടന്ന team ആണ് ജിന്നാഹ്.
@artech1714
@artech1714 2 жыл бұрын
സർദാരി നല്ല മനുഷ്യൻ തന്നെ, അദ്ദേഹം ന്യൂനപക്ഷങ്ങളുടെ വോട്ട് ബഹു ഭൂരിപക്ഷം നേടുന്ന ആളാണ്
@vijayakrishnannair
@vijayakrishnannair 2 жыл бұрын
👍
@dalysaviour6971
@dalysaviour6971 2 жыл бұрын
✨👌
@____SHREE____
@____SHREE____ 2 жыл бұрын
⭐⭐⭐⭐⭐
@anilnair8546
@anilnair8546 2 жыл бұрын
Namaste
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
👍👍👍👍🌹❤🌹🙏
@jacobzachariah9197
@jacobzachariah9197 2 жыл бұрын
A brief update about Pakistan to new Indian generation.
@adwaithsnair547
@adwaithsnair547 2 жыл бұрын
മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തിനെപ്പറ്റി സംസാരിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച മീറ്റിങ്ങ് ആധാരമാക്കി ഒരു വീഡിയോ തയ്യാറാക്കു
@jayaprasanan7347
@jayaprasanan7347 2 жыл бұрын
❤️👍
@vinilkaippara1566
@vinilkaippara1566 2 жыл бұрын
അടുത്ത് അഫ്ഗാനിസ്ഥാൻ, പിന്നെ തുർക്കി ( യുറോപ്പിന്റെ രോഗി )
@manojbalakrishnannair7388
@manojbalakrishnannair7388 2 жыл бұрын
കുടുംബാധിപത്യം എന്ന് ഒന്നും പറയല്ലേ.. ഇവിടെ അത് ശരിയായ വാക്ക് അല്ല.🤭😅
@MPaul-rg9zi
@MPaul-rg9zi 2 жыл бұрын
I know some guys from baluchistan in pak. They took refuge in netherlands and hate pak the most. They told me they dont belong to pak and they cant accept being part of pak. They are considered as secondary citizens by the state and they will nver go back to pak.
@akhileshattappady9337
@akhileshattappady9337 2 жыл бұрын
അവസാനം ചിരിച്ചു പോയി സാറേ... 😀😀
@jeevanvalakathu928
@jeevanvalakathu928 2 жыл бұрын
പാക്
@SanthoshKumar-xh3pu
@SanthoshKumar-xh3pu 2 жыл бұрын
Enthoru sandesham😔
@preethap4507
@preethap4507 2 жыл бұрын
🙏🙏🙏🙏
@govind274
@govind274 2 жыл бұрын
How did Chekhov a Russian wire about “ Veena vayana “ :) just curious
@mathewjohn8696
@mathewjohn8696 2 жыл бұрын
When K. Karunakaran once said: 'Look at Afrika, there are more problems and only problems', people laughed at him. But the logic used is worth.
@josephmanuel1222
@josephmanuel1222 2 жыл бұрын
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി, പാകിസ്ഥാൻ ഹിന്ദുസ്ഥാനിൽ നിന്നും🤣🤣🤣
@mpj348
@mpj348 2 жыл бұрын
ABC malayalam female aoumd is a welcome change
@MG-my5bj
@MG-my5bj 2 жыл бұрын
Indiayil jeevikkunna nyoonapakshangal nandhi parayanam
@shravansajan
@shravansajan 2 жыл бұрын
India division -a Himalayan mistake.
@Vpr2255
@Vpr2255 2 жыл бұрын
Never, but its was not a perfect a division
@sreenathgopinathan5415
@sreenathgopinathan5415 2 жыл бұрын
creation of Pakistan was agenda of British / Americans to create a Islamic state in the northwest of India so as to defend USSR from accessing the oil wells of middle East. during 1950s, Iran was under Shah Dynasty who were against USSR and hence by creating a military state called Pakistan, the control of West over middle East was ensured. even military alliances like CENTO were formed as a result of this strategy. it is described in the book "Wells of Power" by Olaf S Caroe who was the last British governor of NWFP.
@sunishkumar5497
@sunishkumar5497 2 жыл бұрын
Pakistan now Baakkistan ?
@501soap
@501soap 2 жыл бұрын
This is an old one right. Last year he did the same
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
ഹെഹ്രുവിനും ജിന്നക്കും അധികാരം വേണമായിരുന്നു.അതിനവർ കണ്ട് പിടിച്ച സൂത്രമാണ് വിഭജനം.ഇന്ത്യൻ സ്വാതന്ത്ര്യ സമരം കണ്ട ഫ്രോഡുകളാണ് ഗാന്ധിയും നെഹ്രുവും ജിന്നയുമൊക്കെ.
@RenRK92
@RenRK92 2 жыл бұрын
നിങ്ങളുടെ general knowledge വളരെ പരിതാപകരമാണ്.
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
@@RenRK92 അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ടെ ?നെഹ്രുവിന്റെ മകൾക്കും അവളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഗാന്ധിയെന്ന പേര് എങ്ങനെ വന്നുവെന്ന് എന്‍റെ ജനറൽ നോളഡ്‌ജും മൊത്തത്തിലെ നോളേഡ്‌ജും വെച്ചിട്ടും മനസിലാകുന്നില്ല.താങ്കൾക്ക് പറഞ്ഞു തരാൻ പറ്റുമോ ?രാഹുൽ ഗാന്ധിയുടെ പേരിലെ ഗാന്ധി എങ്ങനെ വന്നെന്ന്.
@thomaskoshy5494
@thomaskoshy5494 2 жыл бұрын
Can't we ignore Pakistan and concentrate on our country.
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
We cannot ignore anyone who aspire our destrucrion....... uk
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
Mamm"ookka" യുടെ സ്വന്തം കറാച്ചി💚💚
@patricivyvincent5468
@patricivyvincent5468 2 жыл бұрын
Not hydrogen bomb by Pakistan, but by India
@Vpr2255
@Vpr2255 2 жыл бұрын
VIETNAM പോലെ 🇵🇰 Pakistan 💖 🇧🇩 Bangladesh ഒന്നിക്കും എന്ന് തോന്നുന്നു, 🚩RSS ഇന്ത്യ ആണ് അവരുടെ ശത്രു
@josepaulose5548
@josepaulose5548 2 жыл бұрын
ദൈവത്തിന്റെ മക്കൾ ( കാഫിർ ) എല്ലാം പിശാച് ( അള്ളാഹു ) ന്റെ അടിമകൾ ക് ശത്രുക്കൾ ആണ്??? മനുഷ്യ വർഗത്തേനശിപ്പിക്കാൻ പിശാച് ഉണ്ടാക്കിയ മതം????
@ananthan8951
@ananthan8951 2 жыл бұрын
സ്വപ്നം കണ്ടു കൊള്ളൂ.
@d.b.cooper337
@d.b.cooper337 2 жыл бұрын
ഉവ്വാ 😂😂😂😂😂
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Bangladesh ഭരിക്കുന്നത് നമ്മുടെ ആൾക്കാരാ.
@sureshbabu872
@sureshbabu872 2 жыл бұрын
ഒരു കാര്യം പറയാൻ വിട്ടുപോയി വക്കീൽ സാറെ pak സുപ്രീം cort ചീഫ് ജസ്റ്റിസ് ആയിരുന്ന ഇഫ്‌തീക്കർ ചൗദരി യെ മുസാറാഫ് പിരിച്ചു വിട്ടു അത് പാക്കിഥാനിൽ കോർട്ടും ഭരണകൂടവും തമ്മിലുള്ള അധികാര തർക്കത്തിൽ പോരാട്ടത്തിലൂടെ ചൗദരി വിജയിക്കുകയും മുഷറഫിനെ പുറത്താക്കുകയുമാണുണ്ടായതു ഒരു സുപ്രീം cort cheef ജസ്റ്റിസ് നെ പിരിച്ച് വിടുക ഇന്ത്യയിൽ അതിനുള്ള നടപടി ക്രമം അറിയാമല്ലോ അതാണ് ഇന്ത്യയും പാക്കും തമ്മിലുള്ള വ്യത്യാസം
@miniaji3663
@miniaji3663 2 жыл бұрын
ഇതാണ് മതം രാഷ്ട്രീയ ത്തിൽ അമിതമായി ഇടപെട്ടാൽ വരുന്ന ദോഷം. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ മത രാഷ്ട്രീയ ത്തിനു വേണ്ടി വാദിച്ചിരുന്നെങ്കിൽ നമ്മളയും ഇതേ അവസ്ഥയിൽ ആകുമായിരുന്നു. നെഹ്‌റുവിനെ പോലെ ഒരു ജനാതിപത്യ നേതാവിനെ കിട്ടിയത് ഇന്ത്യയുടെ ഭാഗ്യം
@rashidp3559
@rashidp3559 2 жыл бұрын
കറക്റ്റ്
@rudhraveena2638
@rudhraveena2638 2 жыл бұрын
Nehru 😀😀😀😭😭😭
@d.b.cooper337
@d.b.cooper337 2 жыл бұрын
ഏയ് ഇല്ല... ഇസ്രായേൽ പോലെ വളർന്നേനെ സുഡാപ്പികളുടെ ശല്യം ഇല്ലാതെ
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
ഏതു മതം ആണ് എന്നതിന് വലിയ importance ഉണ്ട്. ഇസ്രായേൽ ഒരു മത രാഷ്ട്രം ആണ്.
@maheshnambidi
@maheshnambidi Жыл бұрын
India nasikkunnu, Islamist terrorisom kondu. Indian intelligence system is failure
@sinibinui8683
@sinibinui8683 2 жыл бұрын
, 😀😀😀😀😀❤️❤️❤️🙏
@yadukrishna3010
@yadukrishna3010 2 жыл бұрын
keralathile karachi fens ethokke engne sahikkum
@abu6421
@abu6421 2 жыл бұрын
Eth matham rajam baranam thil vannalum ithokke tn.e undavu. Non religious party k venam
@arunnair51
@arunnair51 2 жыл бұрын
ചെക്കോവ് ആളു പൊളി തന്നെ
@prasannanvasudevannair7708
@prasannanvasudevannair7708 2 жыл бұрын
This should be heard thrice by Malabarees.We are lucky to be in India.
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
Pakistan ഒതുക്കി Sindh, Balochistan ആയി മൂന്നായി വിഭജിച ശേഷം kashmir വിഭജിച്ചു മാറ്റണം we MUST send all muslims in Bharat who want to impose shariath in Bharat അങ്ങോട്ട് മാറ്റണം 1947 ൽ KHANCROSS ചെയ്ത തെറ്റോ ചതിയോ ഇനി ചെയ്യരുത്
@girishchandran2027
@girishchandran2027 2 жыл бұрын
Majority ayal Pina kollangal kazhinj keralathine vibhagikan avr parayum angana oro statesum athanu avara plan Virus pole aan avanmar
@vishnupriyan5823
@vishnupriyan5823 2 жыл бұрын
He is a great historian, i want to meet and likes to conduct an interview with him
@Janus2024
@Janus2024 2 жыл бұрын
Sir You need to do more home work before making such a presentation. Pakistan celebrating their first 2 independent days on 15 th August does not find a place in your analysis. The transfer of power took place on midnight to both countries. Subsequently Pakistan changed their Independence Day to 14th August. ( I think it was is 1949 or 1950).
@sreenathgopinathan4002
@sreenathgopinathan4002 2 жыл бұрын
Sir, I remember having read in the book "Freedom at Midnight" that Lord Mountbatten went to West Pakistan and transfer of power was conducted on 14 August 1947 and then came back to Delhi for granting of Indian freedom at Midnight
@sreenathgopinathan4002
@sreenathgopinathan4002 2 жыл бұрын
However, as you mentioned , adv Jayashankar has done this video without much homework. It was the will power and capability of Lord Mountbatten which enabled the birth of new state called Pakistan . Lord Mountbatten was not a regular civil servant like previous viceroys and he was entrusted by his cousin, the king george VI himself for partition and freedom of British India. India and Pakistan celebrating the platinum jubilee of independence is biggest testimony about the greatness of Lord Mountbatten
@Janus2024
@Janus2024 2 жыл бұрын
@@sreenathgopinathan4002 True. Lord Mountbatten went to Pakistan on 14th for transfer of power at midnight so as to travel to Delhi for being part of Indian independence also
@sreenathgopinathan4002
@sreenathgopinathan4002 2 жыл бұрын
@@Janus2024 So only, Independence day of Pakistan is 14August and that of India is 15 August
@Janus2024
@Janus2024 2 жыл бұрын
@@sreenathgopinathan4002To the best of knowledge, The Indian Independence Bill came into force at the stroke of midnight on 15 th August. Then how can be Independence Day be on 14th, as the bill was not in force on 14th. Further, Pakistan themselves celebrated their couple of Independence Days on 15th August.
@ny-wg6vz
@ny-wg6vz 2 жыл бұрын
Iyal parayunnad yandaa bjp government 😄 cheyyunna budhiillatha theerumanagalayum ayimadiyeyum nammal support cheyyanam yanno
@tripspot6848
@tripspot6848 2 жыл бұрын
Bilkees ഭാനു case ഇലെ പ്രതികള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നു. അണ്ണാക്കില്‍ പിരി വീട്ടിലെങ്കി എന്തേലും പറയാന്‍ പാടില്ലാരുന്നോ. ഈ ബിജെപി ക്ക് തട്ടുകേടില്ലാത്ത selective സാധനം മാത്രം പറഞ്ഞാ പിള്ളച്ഛന്‍ തെറ്റിദ്ധരിക്ക പെട്ടാലോ?
@tripspot6848
@tripspot6848 2 жыл бұрын
@Dd Dd ഇവർക്ക് ആര്‍ക്കും നീതി കിട്ടേണ്ട എന്ന് പറഞ്ഞോ. പിന്നെ പാകിസ്താനിലെ സ്ത്രീകള്‍ ചേട്ടോ ഇവിടത്തെ ദളിത് സ്ത്രീകളുടെ അവസ്ഥ എന്താണാവോ അവർ ഹിന്ദുക്കള്‍ ആണെന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ. നീതി ഈ ലോകത്ത് എല്ലാര്‍ക്കും ഒരുപോലെയാണ് അത് എല്ലാര്‍ക്കും കിട്ടണം. അല്ലാതെ തന്നെ പോലെ ഞങ്ങൾക്ക് മതി മറ്റാര്‍ക്കും വേണ്ട എന്ന ഊളകൾക്ക് അത് മനസ്സിലാവില്ല. പിന്നെ താങ്കളും പാകിസ്താനിലെ തീവ്രവാദി കളും തമ്മില്‍ എന്ത് വത്യാസമാടോ. ആദ്യം ഞാൻ എന്താണ്‌ പറഞ്ഞത്‌ എന്ന് കൃത്യമായി മനസിലാക്ക്.
@tripspot6848
@tripspot6848 2 жыл бұрын
@Dd Dd ha ha haaa തള്ളി മറിച്ച് ഇടുമോ ചേട്ടാ ഹാ ഹാ haaa. ശെരിയാണ് ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനി ഉം എല്ലാം സന്തോഷത്തോടെ ജീവിക്കുന്നു നെഹ്രുവിന്റെ ഇന്ത്യയില്‍ ഗാന്ധിയുടെ ഇന്ത്യയില്‍ അല്ലാതെ സവര്‍ക്കറുടെയും ഗോഡ്സേടേം india ഇല്‍ അല്ല. അവരുടെ ശിഷ്യന്‍ മാരായ തീവ്രവാദികള്‍ അഴിഞ്ഞാടുന്ന അതിന് എല്ലാ പിന്തുണ കൊടുക്കുന്ന നീജൻമാർ ഭരിക്കുന്ന ഇന്ത്യ ഇല്‍ അല്ല. ഹാ ഇവിടെ സുഖം ആണെന്നോ ബാബരി മസ്ജിദ് പൊളിഞ്ഞ് വീണതാണോ? UP ഇല്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കത്തിച്ചത് ആരാണ്‌? ഗുജറാത്തില്‍ കൊന്നു തള്ളിയത് ആരെ ആണ്? ചോതിച്ച് പോയാൽ പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രേം ഒണ്ട്. Bilkees bhanu വിന് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയാമോ? അവർ പീഡിപ്പിക്കപ്പെടുബോൾ 5 മാസം ഗര്‍ഭിണിയായിരുന്നു 5 വയസ് പ്രായമുള്ള അവരുടെ കുട്ടിയെ നിലത്ത് അടിച്ച് കൊന്നു വീട്ടിലെ 14 പേരെയും കൊന്നു അതിൽ 1 ദിവസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇത് ചെയ്തവരെ ആണ് വെറുതെ വിട്ടത്. നിങ്ങളും പാകിസ്താനിലെ തീവ്രവാദി കളും തമ്മില്‍ എന്ത് വ്യത്യാസം ഉണ്ട്. തന്നോടൊക്കെ പുച്ഛമാണ് പുച്ഛം.
@tripspot6848
@tripspot6848 2 жыл бұрын
പിന്നേ ഈ comment delete ആക്കുന്ന ചാനൽ മാമനോട് താന്‍ എത്ര കളഞ്ഞാലും ഇവിടെ മറുപടി വന്നോണ്ടേ ഇരിക്കും. മാമന് ഇഷ്ടമുള്ളത് മാത്രം എഴുതാൻ പറ്റൂല മാമ.
@tripspot6848
@tripspot6848 2 жыл бұрын
@Dd Ddജിന്ന എന്നാ മുസ്ലിം ആയത് സവര്‍ക്കറും ജിന്ന ഉം ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. 2 പേരും നിരീശ്വരവാദികളാണ്. പക്ഷേ എറ്റവും വലിയ വര്‍ഗീയ വാദികളും. ഹിന്ദുവിന്റെ ഇന്ത്യയോ വലിഞ്ഞു കേറി വന്നോ ഹാ നീയൊക്കെ ഈ രാജ്യം കീഴടക്കാൻ വന്നവന് കാല്‍ നക്കി കൊടുത്ത് ഈ രാജ്യത്തെ ഒറ്റു കൊടുത്തിട്ട് ഈ രാജ്യത്തിന് വേണ്ടി പോരാടിയ വരെ വലിഞ്ഞ് കേറി വന്നവരെന്നോ. പിന്നെ ഇന്നും ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനം തുര്‍ക്കി തന്നെയാ അവിടെ എവടെ ആടോ വര്‍ഗീയത ഒരു ഹാഗിയാ സോഫിയ കാട്ടി ചുമ്മാ തള്ളാർ വരല്ലേ. പിന്നെ ഇവടെ മിഡിലീസ്റ്റ് ഉണ്ടല്ലോ നീയൊക്കെ അവിടെ പോയി ജോലി ചെയ്യുന്നില്ലേ. എന്തേ ഇന്ത്യ വേണ്ടെ. 50 തീര്‍ത്ഥാടകരെ ചുട്ടെരിച്ച സംഭവം അത് കലാപത്തിന് വേണ്ടി ചെയ്യിച്ചത് ആണെന്നും മുസ്ലിം കള്‍ക്ക് പങ്കില്ലെന്നും സുപ്രിം കോടതി തന്നെ പറഞ്ഞു പിന്നെ നീ ഒക്കെ വന്നു തള്ളിയ വിശ്വസിക്കാൻ ചാണകം അല്ല തലയിൽ. പിന്നെ പാകിസ്താന്‍ അവിടെ അമേരിക്ക യും പാകിസ്താനും ചേര്‍ന്നു നടത്തിയിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പല രേഖകളില്‍ പുറത്ത്‌ വന്നിട്ടുണ്ട്. CIA um ISI ഉം ചേര്‍ന്നു താലിബാൻ എങ്ങിനെ രൂപം കൊടുത്തു എന്ന് ചരിത്രം പഠിച്ച ആർക്കും അറിയാം. ഇന്ത്യ ഉം പാകിസ്താനും തമ്മില്‍ ഇവിടെ ഹിന്ദു തീവ്രവാദം അവിടെ മുസ്ലിം തീവ്രവാദം അത്രേ ഉള്ളു. പിന്നെ രാമ ക്ഷേത്രമോ അവിടെ അങ്ങനെ ഒന്നില്ല എന്നത് കൃത്യമായി archeological survey പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി അത് ശെരി വെയ്ക്കുകയും ചെയ്തിട്ടുണ്ട്‌. പിന്നെ മുസ്ലിം രാജ്യങ്ങളില്‍ ആഫ്രിക്കൻ രാജ്യങ്ങള്‍ ആണ് പിന്നോക്കം ഉള്ളത് അത് എന്ത് കൊണ്ടാണ് എന്ന് ആഫ്രിക്കയെ കുറിച്ച് പഠിച്ച ആർക്കും അറിയാം. അവിടുത്തെ resources cheap ആയിട്ട് അടിച്ചു മാറ്റാൻ corporates ഉം സാമ്രാജ്യത്വവും നടത്തുന്ന കളികൾ അത് എല്ലാ ആഫ്രിക്കൻ രാജ്യങ്ങളുടെയും അവസ്ഥ ഇതു തന്നെ ആണ്. പിന്നെ Central Asian രാജ്യങ്ങൾ ആയ തജ്കിസ്താൻ, kasakisthan, Azerbaijan അങ്ങനെ സമ്പന്നവും സമാധാനവും ഉള്ള എത്ര രാജ്യം പിന്നെ മിഡിലീസ്റ്റ് ലോക സന്തോഷ സൂചികയിൽ ആദ്യത്തെ 10 ഇല്‍ ഉണ്ട്. അങ്ങനെ പറഞ്ഞ്‌ പോയാല്‍ നിന്റെ കള്ളങ്ങള്‍ക്ക് ഒരു value ഉം ഇല്ല എന്ന് തലക്ക് ബുദ്ധി ഉള്ള ഏത്‌ കുഞ്ഞിനും മനസ്സിലാകും. പിന്നെ ചാണകം തിന്നും മൂത്രം കുടിച്ചും ജീവിക്കുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പാകിസ്താനിലെ തീവ്രവാദി കളും നീയും ഒരുപോലെയാ. കഷ്ടം.
@salu9480
@salu9480 2 жыл бұрын
നെഹ്രുവിനെപ്പോലെ ഒരു ധിഷണാശാലിയുടെ കൈകളിൽ എത്തിപ്പെട്ടതാണ് ഇന്ത്യ ഈ നിലയിൽ എത്തിപ്പെട്ടത്.
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
അത് കൊണ്ട് എന്താ മൂന്നു തലമുറ ഇവിടെ ഭരിച്ചില്ലേ....... uk
@rashidp3559
@rashidp3559 2 жыл бұрын
ഇന്ത്യയുടെ(ലോകത്തിന്റെ തന്നെ )ജനാധ്യപത്യത്തിന്റെ the only oneറിയൽ ഹീറോ നെഹ്‌റു
@rudhraveena2638
@rudhraveena2638 2 жыл бұрын
Nehru 😀😀😀😀
@sumadevits4972
@sumadevits4972 2 жыл бұрын
@@rudhraveena2638 അതെന്താണ് ഒരു ചിരി? മോഡി ആയാലോ
@maheshnambidi
@maheshnambidi Жыл бұрын
Gandhi thanne, islamic preenanam adyam nadappulakkiya mahan..... 😢
@Vpr2255
@Vpr2255 2 жыл бұрын
ജിന്ന പോലെ നേതാവ് ഞങ്ങൾ ദ്രാവിഡരക് ഇല്ലാതെ പോയി, അത് പോലെ, North East India കാർക്കും
@artech1714
@artech1714 2 жыл бұрын
നിങ്ങൾ ഏത് വഴിക്കാണ് ദ്രാവിഡൻ ആകുന്നത്. ദ്രാവിഡ കാലഘട്ടത്തിൽ കേരളത്തിൽ മനുഷ്യാവസം പോലും ഇല്ല. മറ്റു സൗത്ത് ഇന്ത്യക്കാർ ആണ് ദ്രാവിഡർ. മലയാളി പൂർണമായും കിടിയേറ്റക്കാർ ആണ്. അതിൽ ബംഗാളിയും ശ്രീലങ്കനും ഒക്കെ ഉണ്ട്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@artech1714 ഇവൻ മെഴുകൽ ആണ് ആര്യൻ ദ്രാവിഡൻ എന്ന് പറഞ്ഞ് കുറത്തിതിരിപ്പ് ഉണ്ടാക്കൽ , he's a muslim I think
@artech1714
@artech1714 2 жыл бұрын
@@VISHNUMOHAN-hj9sj 100./., ഇങ്ങനെ ജാതി പറഞ്ഞ് വിഘടിപ്പിച്ചു, രാജ്യം വീണ്ടും ചെറുതാക്കണം. അപ്പോൾ ഇവനൊക്കെ നോർത്ത് ഇന്ത്യൻ മുസ്ലിങ്ങളെ ആര്യൻ ആയിട്ടാണോ കാണുന്നത്. കോപ്പാണ്. ഒന്നാം number ഉടായിപ്പ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@artech1714 true, ഇവൻമാരുടെ ഉദ്ദേശത്തിന്റെ opposite ആണ് ഫലത്തിൽ 🤭day by day Hindus r uniting
@amalyadav5008
@amalyadav5008 2 жыл бұрын
Onn pode tamilan malayaliye tanne abgeekarikunilla Tamils hindhi pile tanne an malayalam ishtam alla ketio kuttaaa
@Vpr2255
@Vpr2255 2 жыл бұрын
പാകിസ്ഥാൻ & North Indians ഒരേ DNA ഉള്ള ഭാഷ സംസാരിക്കുന്ന രണ്ടു ജനത, ആര്യൻ വംശം, നമ്മൾ ദ്രാവിഡർ, South Indians ⚔️
@s9ka972
@s9ka972 2 жыл бұрын
Malayalees are not Dravidians . Most Christians , Mapila Muslims , Namboothiris , Nairs , Ezhavas are not Dravidians . Pulayas are the only Dravidian .
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@s9ka972 yes and Dravidians are dark brown skin also
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
സ്വന്തം കാര്യം പറഞ്ഞാൽ മതി ഞാൻ ഒരു ഇന്ത്യൻ ആണ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@s9ka972 Christian, muslims they're converted pulayas, dalits
@ananthan8951
@ananthan8951 2 жыл бұрын
ദ്രാവിഡം എന്നതിന് ദ്രവത്താൽ ആവൃതം എന്നർത്ഥം. ഭാരതത്തിന്റെ തെക്കു കിഴക്കൻ തീരത്തിന് മഹാഭാരത കാലത്ത് തന്നെ ഉണ്ടായിരുന്ന പ്രദേശ നാമം. വംശീയമായ സൂചന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കൊളോണിയൽ വിഭജനമുദ്ദേശിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ പാശ്ചാത്യ മിഷിനറിമാരും എഴുത്തുകാരും ഉണ്ടാക്കിയ മിഥ്യ. ആര്യ നാമവും വംശീയമല്ല. ആര്യ ശബ്ദത്തിന് ശ്രേഷ്ഠമായ മൂല്യങ്ങൾ ഉൾക്കൊണ്ട, പാരമ്പര്യം നിലനിർത്തുന്ന വ്യക്തി എന്നർത്ഥം. ആരുപുത്ര, ആര്യ ദേവ എന്നീ സംബോധനകളിലൂടെ ആണ് സാധാരണ പ്രയോഗിച്ചിരുന്നത്. ആര്യൻ ഇൻവേഷൻ തിയറി പിന്നീട് ആര്യൻ മൈഗ്രേഷൻ തിയറി ആയി. അടിസ്ഥാനമില്ലാത്ത സൈദ്ധാന്തിക സങ്കല്പം.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 117 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 117 МЛН