രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത എല്ലാ സൈനീകർക്കും അഭിവാദ്യങ്ങൾ 🙏🙏🙏
@karthiayaninambiar26374 жыл бұрын
ശ്രീമതി ഇന്ദിരാഗാന്ധിക്കും രാഷ്ട്രത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ച സൈനികർക്കും ആദരാഞ്ജലികൾ! 🙏🙏🙏 ഭാരത് മാതാ കീ ജയ്!
@sureshkumart.s7744 жыл бұрын
ചരിത്രം പഠിക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു ചെറിയ ഗുളിക. ഗംഭീര അവതരണം.
@RK-xp9oy3 жыл бұрын
💊😀
@jayarajvirat18vm884 жыл бұрын
🦁ഇന്ത്യ യുടെ ഐയൻ ലേഡി ഇന്ദിരാ ഗാന്ധി 💪💪💪💪വീര മൃത്യു വരിച്ച എല്ലാം സൈനികർക്കും ആദരാഞ്ജലികൾ 🌹🌹🌹ഇ ചരിത്രം പറഞ്ഞു തന്ന ജയശങ്കർ സാർ ഒരുപാട് നന്ദി 🙏🙏🙏
@basheerpk20034 жыл бұрын
പള്ളിക്കൂടത്തില്‍ പോവാത്ത എനിക്ക് ഇന്ന് കേരള ഇന്ത്യ ലോക ചരിത്രം അറിയാം കാരണം പ്രധാനം ഈ ചാനലും വക്കീല്‍ മാഷും തന്നെ അഭിവാദ്യങ്ങള്‍
@lepetitprince2188 Жыл бұрын
❤️
@rahuls53574 жыл бұрын
Indira gandhi💪✌💪💪
@oldagemedia42644 жыл бұрын
Iron lady
@sreeharisreekumar79944 жыл бұрын
വളരെ വിശദമായി വിവരിച്ചു തന്നതിന് നന്ദി 👍
@prasannamv71044 жыл бұрын
ഇത്തരം ചരിത്ര വസ്തുതകൾ പുതു തലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തിൽ ലളിതമായും സത്യസന്ധമായും മനോഹരമായും ഈ ചരിത്രം അവതരിപ്പിക്കാൻ ഒരു രാളേ ഇന്നുള്ളു എന്നാണ് തോന്നുന്നത്. നന്ദി.
@kenasthomas18724 жыл бұрын
Good presentation.. really informative.. thank you Sir..
@tknprasad4 жыл бұрын
സാർ, സർ ഇതിൽ വിട്ട് പോയ ഒരു വളരെ പ്രധാന കാര്യം ഉണ്ട്. ഇന്ന് നമ്മുടെ രാജ്യ സുരക്ഷ ഉപദേഷ്ട കൻ ആയ ശ്രീ അജിത് ഡോവൽ ന്റേ വളരെ സാഹസികമായ പ്രവർത്തനം കൂടി ഇല്ലാതെ ഇരുന്നു എങ്കിൽ ഇന്ത്യൻ പട്ടാളത്തിന് ഒരു പക്ഷേ 100 ഇൽ കൂടുതൽ സൈന്യത്തെ കൂടി നഷ്ട പെടുമായിരുന്നു. അദ്ദേഹം പാകിസ്ഥാൻ ചാരൻ ആയ മുസ്ലിം വേഷ ധാരിയായി അവരുടെ ഒപ്പം കൂടി പല നിർദേശങ്ങളും ജീവൻ പണയം വെച്ചു ചോർത്തി എടുത്തു എന്ന് മാത്രം അല്ല സിഖ് തീവ്രവാദികൾക്ക് വേണ്ടി അവരുടെ വിശ്വാസം ആർജിച്ച് കൊണ്ട് പോയി വെച്ച ഒറ്റ ബോംബ് പോലും പൊട്ടില്ല എന്ന് ഉറപ്പും വരുത്തിയിരുന്നു. അല്ലെങ്കിൽ ഇന്ത്യൻ പട്ടാളം കയറുന്ന വഴിയിൽ ഒത്തിരി ബോംബ് കണ്ടെടുത് തിരുന്നു. 82 to 2002 ഞാൻ സൈന്യത്തിൽ സേവനം ചെയ്തിരുന്നു
@jayashrisr58544 жыл бұрын
New informtion
@sujithsantosh31014 жыл бұрын
Ohhh sir.........ajith doval aano sherikkum vishwasikkn pattunilla ,great information jai hind
@vishnumilan77024 жыл бұрын
Yes വളരെ ശെരിയാണ്
@pramodejoy62554 жыл бұрын
Wrong. Ajith Doval was not present in Blue Star Operation. He was there in Black Thunder which happened in Rajiv Gandhi's time.
@5858100100584 жыл бұрын
Wrong .... He was there in Operation Black Thunder is the name given to two operations that took place in India in the late 1980s to flush out remaining Kharku Sikh militants from the Golden Temple using 'Black Cat' commandos of the National Security Guards Like Operation Blue Star, these attacks were on Kharku Sikhs who were based in the Golden Temple in Amritsar, Punjab.
@georgeabraham56724 жыл бұрын
Big Salute to General Brar. Great personality. Also General Vaidya who was assassinated in his house in Pune. Interesting fact is that General Brar joined the Army on 6th June 1967 got most of his promotions on 6th June over the years. Sure the day is special for him
@govindm99844 жыл бұрын
സുബൈദാർ രാമൻ രവി, പ്രണാമം
@pmhktkl47344 жыл бұрын
നല്ല വിവരണം ഇഷ്ടം സർ ❣️
@francismathew31514 жыл бұрын
I was looking for this topic.. thanks a lot Sir for this video.. very well explained 👌👌👌
@kkvijayan42013 жыл бұрын
I always interested hear Sri Jayashanker view thorough which ican update my General knowledge. Many many thanks for his view.
@ajmalputhucode55844 жыл бұрын
ഇന്ദിരാ ഗാന്ധി💙💪
@reetashivraj6764 жыл бұрын
Sir very informative session. Please throw light on issues like this.
@mukundank32033 жыл бұрын
Well said.Detailed the incidents and happenings clearly.Congrats
@sreenivasanpallikkara66924 жыл бұрын
കൃത്യവും, വ്യക്തവുമായ അവതരണം
@geojoyjames31154 жыл бұрын
Thank you sir
@Sujithkj074 жыл бұрын
Good information👍
@nikkuthomasabraham37844 жыл бұрын
Very informative
@jabirjabir28454 жыл бұрын
True ,.. Clear.... Good demo, valuable.. Thank you Sir.
@vishnuprasad26854 жыл бұрын
Thankyou Sir!! Very informative !!👍
@cherianmathew9114 жыл бұрын
VERY good information Thank you Jayashanker
@ulahannanantony79614 жыл бұрын
Tears coming from my eyes at the end of your talk.
@johnmathew80534 жыл бұрын
Very fact of the matter narration... thanks
@miguelgael66134 жыл бұрын
അറിവിന്റെ നിറകുടം. ❤️
@manikarthyayani96724 жыл бұрын
താങ്ക് യൂ sir
@jayaprakashkamathhosdurg91444 жыл бұрын
Good historical posting. Expecting more such postings.
@charusworld67704 жыл бұрын
Thank You Sir
@vas010074 жыл бұрын
nothing 2 say , as usual well said 👌👏
@dinasanmm66334 жыл бұрын
Educational speech
@samsimon23993 жыл бұрын
Well presented
@santhusanthusanthu67404 жыл бұрын
നന്ദി. ജയശങ്കർ സാർ... എത്ര നന്നായി വിശദീകരിച്ച് തന്നതിന്🙏👍
@ahmeddubai77094 жыл бұрын
Great
@remeshnarayan27324 жыл бұрын
ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.
@ajivarghese60024 жыл бұрын
Super presentation. Super
@jishnuram38244 жыл бұрын
Operation blue Star⭐ well explained ever.
@kpregith3 жыл бұрын
അകാലിദളിനെ ഒതുക്കുവാൻ ഇന്ദിരതന്നെയാണ് ഭിന്ദ്രൻ വാലയെ വളർത്തിയത് എന്നത് ചരിത്രം .
@rahulravi884 жыл бұрын
Sir thanks for the video. This type of videos are very informative
@canpromiddleeast23904 жыл бұрын
Well narrated sir
@tknprasad4 жыл бұрын
സുവർണ ക്ഷേത്രം ഒരു തടാകത്തിന്റെ നടുക്ക് ആണ്. ചുറ്റും അതുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ
@dilip38384 жыл бұрын
Excellent presentation.more like this is expecting instead of political satires....
@rekhachandran4624 жыл бұрын
Very good history Sir. You are 98percentage correct .
@dileepmathew76844 жыл бұрын
Very nice
@ignatiusdavid73974 жыл бұрын
Very touching history.
@AbdulJaleel-ey2es4 жыл бұрын
Jai Hind. Stay safe. Stop COVID-19.
@sumeshps62594 жыл бұрын
ഇന്ത്യ കു പുറത്ത് ഇന്നും ചെറിയ തോതിൽ khalistan അനുകൂലികൾ ഉണ്ട് . കുറച്ചു വർഷങ്ങൾ കു മുൻപ് caneda ഇൽ നിന്ന് വന്ന സിഖ് വംശജൻ ആയ khalistan അനുകൂലി ആയ ഒരു മന്ത്രി വന്നപ്പോൾ ഇവിടുത്തെ മന്ത്രി മാർ ആരും സ്വീകരിക്കാൻ പോയില്ല .. caneda പ്രെസിഡെന്റ് കുടുംബം ആയി വന്നപ്പോളും ബാക്കി രാജ്യങ്ങൾ ലെ പ്രെസിഡെന്റ് നു കൊടുക്കുന്ന പരിഗണ ഇന്ത്യ കൊടുത്തില്ല ..
@paramesweranpillai4924 Жыл бұрын
സാഹ ചര്യങ്ങൾക്ക് അനുസരിച്ചു മുന്നോട്ടു പോകാനേ ഭരണ കർത്തകൾക്ക് പറ്റൂ.
@replyreply28364 жыл бұрын
INC യുടെ ചില മുതിർന്ന നേതാക്കൾ ഖാലിസ്ഥാൻ നേതാക്കളെ ബഹുമാനിക്കുകയും അവരുമായി രഹസ്യ ചർച്ച നടത്തുന്നതുമായ (Stills) യൂട്യൂബിൽ കണ്ടതായി ഈ അവസരത്തിൽ ഓർക്കുന്നു
@alex.KL013 жыл бұрын
കോണ്‍ക്രസ് ഒരു അവിയല്‍ പാര്‍ട്ടിയല്ലേ,RSS പ്രചാരകരായ് എത്രയോ കോണ്‍ക്രസ് കാരുണ്ടായിരുന്നു. പട്ടേലെക്കെ നല്ല ഒന്നാംതരം പരിവാര്‍ ഭക്തനായിരുന്നു..
@rohannair2184 жыл бұрын
ഇത്തരം ചരിത്ര വസ്തുതകൾ പുതു തലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്😍
@rpoovadan93544 жыл бұрын
എല്ലാവർക്കും ആദരാഞ്ജലികൾ. പ്രണാമം. 🙏🙏
@wilsonkuriakose75344 жыл бұрын
Indiraji was a true stalwart. I have to Indira Musium in Delhi. There displayed a saree with Bullet wounds and her blood and Rajiv Gandhi's shoes and blood stained dress. Truelly, a mother and a son who gave there lives and blood for the country. If I ever meet God on this earth, I will pray to see Indiraji again for sure. Because, had she been lived her full life, this country would have been a different level country. Great admiration and love for you Indirajiiiiii..... India miss you ever since your departure....Jai Hind.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sangeetap15114 жыл бұрын
Indira Gandhi and Nehru or the family in general were and remains power hungry. Inspite of Congress being the ruling party in most parts of India including centre she couldn't stand the growth of Akali Dal in Punjab. To curb that she shielded and flourished Bindranwala and she opened the gates for mass destruction. Her one selfish motive almost took us to a new country Khalisthan. Not only did it creat a rift between Hindus and Sikhs in Punjab , after her demise culminated to Hindu Sikh riots which also was started by Congress. So basically Congress as such are power hungry group headed by power hungry dynasty. The group and dynasty has amassed wealth which were previously looted first by Muslim invaders followed by the British. Modi era has tried to bring about a change. Sincerely praying that lives long to take India back to its glorious days when India was called Sone ki chidiya or the golden bird.
@wilsonkuriakose75344 жыл бұрын
@@sangeetap1511 So basically Modi is power hungry hah??? Kollam adipoli va pokam...
@sangeetap15114 жыл бұрын
@@wilsonkuriakose7534 I don't know how you came with this interpretation. But I am sure the country is in safe hands of Mr. Narendra Modi. May he live long to take us back to the past glory. Sure we all should go together that way and why not.
@wilsonkuriakose75344 жыл бұрын
@@sangeetap1511 the same way that you took reach a conclusion abt Kerala CM. And abt safety you are talking, it's for certain people
@sangeetap15114 жыл бұрын
@@wilsonkuriakose7534See I support him and believe in sabka saath sabka vikaas. I have never seen in the past six seven years the PM going against anyone or doing anything for personal gains. Also I have to believe that people in Gujarat gave him a go signal and he continued there as CM only becoz a big chunk of the state favoured him inspite of big allegations. Also the Sreekrishna commission if I am correct which looked into the Gujarat riots and which was set up by UPA cleared him. So I believe our PM can bring about that change. Also if he is proud then it is also true that this is the land of Hindus. If not here where do we go... So I don't believe he has bias of favouritism for a certain community. We should also remember that he single handedly through personal interaction with the Indians earned his first prime ministership. So people's man he continues to be he has proved time and again. About our CM he came in through the popularity of Achumaman and now is also continuing what he had been notoriously popular for.
@pranavo99uvp173 жыл бұрын
ഇന്ദിര🔥🔥❤
@mr.chattanooga8474 жыл бұрын
Vakeel Sir, I am not nitpicking, just out of curiosity, ഒരു ചെറിയ സംശയം, D-day എന്നതിലെ D എന്ന അക്ഷരത്തിനു Day എന്ന് തന്നെ അല്ലെ ഫുൾഫോം? Disembarkation day എന്നത് കറക്റ്റ് ആണോ? ജൂൺ 6 , 1944 നു മുൻപുള്ള ദിനങ്ങളെ D- എന്നും അതിനു ശേഷമുള്ള ദിനങ്ങളെ D+1, D+2 എന്നും വിളിച്ചു എന്നാണ് അറിവ്. തെറ്റെങ്കിൽ ക്ഷമിക്കുക.
@gopakumarkannankara38594 жыл бұрын
പിന്നീട് വന്ന പോലീസ് മേധാവി KPS Gillൻറ്റെ സംഭാവനകൾ പറയാതെ പോയി......
@ajithkeerthi69914 жыл бұрын
Yes
@viveksg4 жыл бұрын
Yes.. It was KPS Gill and the then CM (who was assassinated later) who completely stopped Sikh terrorism in India.
@sankarkrishnan4073 жыл бұрын
പുകയിട്ടാൽ മതിയായിരുന്നു. പക്ഷെ വിഷപ്പുകയായിരിക്കണം. അങ്ങനെയാണെങ്കിൽ സുവർണ ക്ഷേത്രത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു.
@artech17144 жыл бұрын
പുതിയ താരോദയം ഇന്നലെ നടന്നു. 1. രാവിലെ പേര് മാറ്റുന്നു. റെഹാൻ വദ്ര എന്നത് റെഹാൻ ഗന്ധി എന്നാക്കി 2. അമ്മാവനെ പോലെ അല്ല കീറിയ കുർത്തക്ക് പകരം കയ്യില്ലാത്ത ബനിയൻ 3. ജീന്സിനു പകരം പാലക്കര നിക്കർ 4. പിന്നെ പഴയപോലെ ഒരു കുടിൽ, ഒന്നുരണ്ടു ചെളി പറ്റിയ പിള്ളേർ, പട്ടിണി ഉള്ള കുടുംബം,അവരോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, ഫോട്ടോയും വീഡിയോ യും എല്ലാപത്ര -ചാനലുകളും കൊണ്ടാടുന്നു. ഗാന്ധികുടുംബത്തിന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്നു. ... ഭാവി പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ
@karlosefernades39174 жыл бұрын
orikkalum nadakkatha swapnam
@thomas.maryland69024 жыл бұрын
തോറ്റു തുന്നം പാടിയിട്ടും അവരെ വിടാൻ തയ്യാറല്ല അല്ലേ?
@lemeaxmathew58784 жыл бұрын
Please post similar posts to educate us. Thanks again
@prasu14004 жыл бұрын
Sir, This video is very Much Informative. I was searching for this topic from a while ago. Thank you sir. Have a Request: Can you please post similar video related to Rajiv Gandhi Assassination. The Root cause behind that
@rekhachandran4624 жыл бұрын
Very good done by our great PM Indhraghandi
@josejoseph36544 жыл бұрын
നമ്മൾ പാക്കിസ്ഥാൻ പഞ്ചാബ് തിരിച്ചു പിടിക്കണം
@aromalunni15163 жыл бұрын
ഇന്ദിരാഗാന്ധി ക്കും വീര മർത്യു വരിച്ച സൈനികർക്കും ഒരു ബിഗ് സലൂട്ട്,
@pr8594 жыл бұрын
ബ്ലുസ്റ്റാർ ഓപ്പറേഷൻ നു നേതൃത്വം കൊടുത്തതിൽ അജിത് കുമാർ ഡോവൽ ണ്ടല്ലോ
@renjithpr20824 жыл бұрын
Isro case ne patty Sir oru video cheyyumo?? karyangal ariyathathu kondaanu??
@sundaramsundaram84094 жыл бұрын
50 വർഷമായി കേരളത്തിൽ ജീവിക്കുന്ന എനിക്ക് ഇൗ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വളരെ അധികം നന്ദി പറയുന്നു വക്കിൽ സറെ.
@thampi63244 жыл бұрын
As advocate mentioned Bhindrawale had support of IG for political gains. He was fostered by IG which went against her.
@sanjeevanchodathil69704 жыл бұрын
🥰👏😁
@jayaprakashkamathhosdurg91444 жыл бұрын
Jai Indira Gandhi.
@abcdjunctionl74394 жыл бұрын
മഹാത്മാ ഗാന്ധിയെയും, ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും പോലെ ഉള്ള രാജ്യസ്നേഹികൾ സ്വന്തം ജീവൻ ബലി കഴിച്ചു സംരക്ഷിച്ച മതനിരപേക്ഷ ഭാരതം നമ്മുടെ സ്വന്തം മോദിജിയുടെയും അമിട്ജീയുടെയും കൈകളിൽ സുഭദ്രമാണല്ലോ എന്നോർക്കുമ്പോളാണ് സമാധാനം. മുജ്ജൻമസുകൃതം എന്നല്ലാതെ എന്ത് പറയാൻ 😉😊😄🤣
@royparekkatt9005 Жыл бұрын
ഗോപാലകൃഷ്ണക്കൈമൾ, കോശിക്കുഞ്ഞ്, സോമപ്പൻപിള്ള ....... അങ്ങനെ വീരചരമമടഞ്ഞ മലയാളികൾ 😔😔😔
@ivishnukn4 жыл бұрын
Correction : The general who joined Bhindrawale was Gen Shahbeg Singh not Dilbaug Singh
@oldagemedia42644 жыл бұрын
വീഡിയോ ഇടയ്ക്ക് നിർത്തി Wikipedia യിൽ ഓരോന്നും സെർച്ച് ചെയ്ത് കാണുന്നത് ഞാൻ മാത്രം ആയിരിക്കും..
@replyreply28364 жыл бұрын
അതിൽ ചില ഭാഗങ്ങൾ ആർക്കും എഡിറ്റ് ചെയ്യാം .....!! ആർക്കും അതിൽ പേജ് create ചെയ്യാം ....(അതിൽ ഇല്ലാത്ത ടൈറ്റിൽ ആണെങ്കിൽ ) എല്ലാം 100% ഉം സത്യമാകണമെന്നില്ല ആയിക്കൂടെന്നുമില്ല ..?
@oldagemedia42644 жыл бұрын
@@replyreply2836 wikipedia യിൽ ആരാണെന്ന് അറിയാൻ മാത്രം നോക്കുന്നതാ
@@lamdastr അതേ , അവരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ......./ ശ്രദ്ധയിൽപെട്ടാൽ ... ആർക്കും എഡിറ്റ് ചെയാം ...... എഡിറ്റിന്റെ ഹിസ്റ്ററി യും ആര്ക്കും വായിക്കാം പക്ഷെ അത് എഡിറ്റ് ചെയ്യാനാകില്ല. ആർക്കും പുതിയ പേജും പുതിയ വിവരവും create ചെയ്യാം
@druv0074 жыл бұрын
Oru cinema kanda feel
@abubackersulaiman32114 жыл бұрын
ഇന്ദിരാഗാന്ധി മരിക്കുമ്പോൾ അജയ് മാക്കന് 20 വയസ്സ് ആണ്... അയാൾ അന്ന് ഇതിൽ പങ്കെടുത്തു എന്നത് സത്യമാണോ..?
@lisanezhuvathra79904 жыл бұрын
വിദ്യാർത്ഥി നേതാവ് ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്
@prasanths23864 жыл бұрын
അവന്റെ ഒരു 'ഇത്'നോക്കുമ്പോള്‍ ഇപ്പോഴും ഒരു മരമാക്കാന്‍ തന്നെ!
@sivakrishna1337 Жыл бұрын
583 ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു..... 😔
@adeepanwar98443 жыл бұрын
Lieutenant-General Kuldeep Singh Brar, 78, was attacked as he walked with his wife in central London in 2012.
@sajeevkumar45034 жыл бұрын
വക്കീൽ സാറേ,വിഗ്യാനപ്രതം
@rekhachandran4624 жыл бұрын
Jarnail Singh was from Taran Taran Dist of PB. Armed Tank entered. Akal Thakat was organisation made by Bindranwala. Office of KLF was upper stair of Harminder Sahib.
@rahulrs56864 жыл бұрын
History teacher be like 👍
@villageCraftFoodmediavcfm20213 жыл бұрын
സിക്ക് തീവ്രവാദം വീണ്ടും തലപൊക്കുകയും ആണെന്ന് നിസ്സംശയം പറയാം കാരണം കാർഷിക സമരത്തിന് പിന്തുണയുമായി വന്നെത്തും evrthane
@syamalaradhakrishnan8024 жыл бұрын
ഈ ഭിദ്രൻവാലയെ വളർത്തിയത് ഇന്ദിരാഗാന്ധി എന്ന് അന്ന് പറയാറുണ്ടായിരുന്നു
@raj-tm2lh4 жыл бұрын
The language used by Indian military during operation bluestar was in malayalam.
@rekhachandran4624 жыл бұрын
Sir. Sikisim is integral part of Hinduism. Jarnalil Singh Bindranwala claimed for seperate religion. Not Maj Gen Dilbagsingh. Correct is Subaha Singh who court-martial ied from Army for corruption.
@sasikumarn57864 жыл бұрын
HARMANDIR SAHIB.
@tdraj833 жыл бұрын
Name of Jarnail singh Bindranwale's milatary commander was Shahbeg singh. Also ajay Maken was a teen at the time of Delhi riots. Those charged were HKL Bhagat, Jagadish Tytler, Sajjan kumar, etc... Vakile too many factual errors in this video.
@wizardofb94344 жыл бұрын
This is only one version of the story. I can't agree.
@oldagemedia42644 жыл бұрын
What is the other version. Can you share any link of other version. Curious to know.
@jaiku994 жыл бұрын
I have followed these events very keenly in my youth. My uncle was an army officer who took part in the operation. This version is about as accurate as you can get. Don’t come up with some conspiracy theory nonsense if you don’t know the facts
@wizardofb94344 жыл бұрын
@@jaiku99 Army officers who participated in the operation will always try to justify the attack on Golden Temple. Quite natural. Santh Jarnail Singh even campaigned for the Congress party during elections. This Khalistan faction was created by Indira Gandhi to divide people in Punjab. I know more facts than told by a few biased army men.
@jaiku994 жыл бұрын
Wizard of B . I thought we were talking about facts presented by Adv Jayshankar and he did not contradict any of what you are saying. The Congress did support Bhindrenwhala initially but later got out of hand. Nobody denies that. Also Army officers don’t have to justify any political action. They just follow orders which is their duty. I think you are confusing facts and opinions
@wizardofb94344 жыл бұрын
@@jaiku99 Exactly. That's my point. Things got out of hand. Why ? Mrs.Gandhi's political agenda. Attack of the Golden Temple is one of the darkest events in our history, which could be avoided. I'm talking about the wrong done by political leaders and not accusing our great army men. If army officers don't have to justify their action, why Gen.Brar wrote a book about the operation ? At least to convince Sikh community.
@user-eu7yj9ly4h4 жыл бұрын
ഇന്ദിര എടുത്ത പോലെത്തെ ശക്തമായ തീരുമാനങ്ങൾ മോദിക്ക് ഒരിക്കലും എടുക്കാൻ കഴിയില്ല... ആകെ എടുത്തത് നോട്ട് നിരോധനം അതാണെകിൽ 8 നിലക്ക് പൊട്ടി..പിന്നെ ഉള്ളത് കുറെ തള്ളുകൾ മാത്രം.മോദിക്ക് മുൻപ് മോദിയെ പോലെത്തെ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഇണ്ടാവില്ലായിരുന്നു.. ഇന്ന് വിൽക്കുന്ന പൊതുമേഖലാ ഉദാഹരണം.
@Devdks4 жыл бұрын
Summary: Indira Gandhi congress politics can be compared as USA who promoted extremist groups against Soviet Union. But in the end the extremists groups went out of control like rabid dogs who ended up biting their master. Unfortunate that our brave soldiers lost lives due to petty politics played by Indira Gandhi who created the breeding grounds for these extremist groups.
@akashkrishna4089 Жыл бұрын
Undakiyathu congress pani kittiyathu pavam indraji kku,adhikaar mohathinte peril kore aalukal marichu😢
@ptvarghese23284 жыл бұрын
Ptvarghese
@mrgowda2414 жыл бұрын
Pakshe Ajith Dovalinte pang enthahu.
@13Humanbeing4 жыл бұрын
ഈ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനെ പുച്ഛിക്കുന്നത് ആരാ ഇപ്പോൾ? സ്വന്തം ജീവനെ പേടിച്ച് മാപ്പെഴുതിക്കൊടുത്ത് തടിയൂരിയ ഭീരു സവർക്കറുടെ അനുയായികൾ ! എന്താ, ല്ലേ?
50 വർഷം ജയിലിൽ കിടന്ന സവർക്കർ മാപ്പെഴുതാനാണെങ്കിൽ ആയ കാലത്തു എഴുതിയേനെ . കുറെ പേരെ ജയിലിൽ നിന്ന് വിട്ട കൂട്ടത്തിൽ സവർകർ ഉൾപെട്ടു. ചരിത്രം അങ്ങനെയും പറയുന്നു.
സ്വന്തം താൽപര്യം സംരക്ഷിക്കുക എന്നതിൽ കവിഞ്ഞ് ഒരു രാഷ്ട്രീയം ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നില്ല; താൽക്കാലിക ലാഭത്തിനുവേണ്ടിയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടിയും വളഞ്ഞ വഴികളും കുറുക്കുവഴികളും സ്വീകരിക്കുക അവരുടെ ശൈലി ആയിരുന്നു. ചെറുതും വലുതുമായ പല രാഷ്ട്രീയ പാർട്ടികളും ഇന്ത്യയിൽ ഉണ്ടെങ്കിൽ പോലും അവരുടെ പാർട്ടിയായ കോൺഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് ഇത്രമേൽ വിലകൽപ്പിക്കാത്ത ഒരു പാർട്ടി ഉണ്ടെന്ന് തോന്നുന്നില്ല, ഇന്നും; തിരുവനന്തപുരത്ത് അവരുടെ പാർട്ടിക്കാർ ഏറ്റവുമൊടുവിൽ കാണിച്ച പ്രവർത്തന ശൈലി തന്നെ അവരുടെ പാർട്ടി എവിടെ എത്തിനിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം.
@sonimgeorge3284 жыл бұрын
Exactly. സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര ഗവണ്മെന്റ് ആണെങ്കിൽ അവയെയെല്ലാം നിർല്ലജ്ജം അട്ടിമറിക്കുക എന്നുള്ളത് ഇന്ദിര ഗാന്ധി യുടെ സ്ഥിരം പരിപാടി യായിരുന്നു,. 1983ഇൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന NT ramarao വിനെ അട്ടിമറിച്ചു N ഭാസ്കരറാവു വിനെ മുഖ്യമന്ത്രി യായി അവരോധിച്ചു, ആന്ധ്രയിൽ. പക്ഷെ നിയമസഭ യിൽ ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ നാണം കെട്ടു ഇറങ്ങി പോകേണ്ടി വന്നു ആവർഷം തന്നെ ജമ്മു കാശ്മീരിൽ ഫാറൂഖ് അബ്ദുള്ള യെ അട്ടിമറിച്ചു ജിഎം ഷാ യെ മുഖ്യമന്ത്രി യായി അവരോധിച്ചു കർണാടക യിൽ രാമകൃഷ്ണ ഹെഗ്‌ഡെ യെ അട്ടിമറിക്കാനുള്ള കരുക്കൾ നീക്കി പക്ഷെ വിജയിച്ചില്ല പഞ്ചാബിലും ജനങ്ങൾ തെരഞ്ഞെടുത്ത ഗവണ്മെന്റ് നെ പിരിച്ചുവിട്ടു ജനാധിപത്യ ത്തെ കശാപ്പ് ചെയ്യുന്നതിൽ ഇന്ദിര ഗാന്ധി എന്നും മുന്നിൽ തന്നെ യായിരുന്നു
@abcdjunctionl74394 жыл бұрын
സ്വന്തം താൽപ്പര്യങ്ങൾക്ക് ഒട്ടും പ്രാധാന്യം നൽകാത്ത , ഇന്ത്യയിലുടനീളം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എം എൽ എ മാരെ ചാക്കിട്ട് പിടിച്ച് കുതിരക്കച്ചവടം നടത്തി അധികാരം പിടിച്ചെടുക്കാൻ ഒട്ടും താൽപര്യം കാണിക്കാത്ത നല്ലൊരു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആണ് ഇപ്പോൾ ഇന്ത്യാമഹാരാജ്യം ഭരിക്കുന്നത്, മുജ്ജൻമസുകൃതം എന്നല്ലാതെ എന്ത് പറയാൻ 😉😊😄
@harishkiran36634 жыл бұрын
One of the best things happened to India! She would have destroyed Indian economy thoroughly. We should be greatful to all the Sikhs for their sacrifice.
@hebrew804 жыл бұрын
Yes . Now we have a great economy and number 1 developed country .
@nvrlm10954 жыл бұрын
ഇന്ദിര ഫിറോസ് നടത്തിയ 19 മാസത്തെ അടിയന്തരാവസ്‌ഥ വിശദമായി വീഡിയോ ചെയ്യൂ
@nvrlm10954 жыл бұрын
@lok sakthi Yes... exactly... and don't know y people call her iron lady
@vijeeshnaranath47924 жыл бұрын
panjathu sathyam. vittu poyathu bindranvalaye valarthiyathum elactionil upayogichathum indira thanneyayirunnu annath. appozhatheyum pole votenu vendi india virudare valarthunna congres
@josekuruvilla75524 жыл бұрын
ഇന്ദിര ഗാന്ധി ഇതിൽ രാഷ്ട്രീയം കളിച്ചിട്ടില്ലേ? ബാങ്ക് ദേശസാൽക്കരണം പോലും ഇലക്ഷന് മുമ്പ് നടപ്പാക്കിയ ആളല്ലേ ഇന്ദിര. ചുരുങ്ങിയ ഇടപെടൽ കൊണ്ട് തീര്കാവായിരുന്ന കാര്യം ആയിരുന്നു. K P S Gill athu പിന്നീട് കാണിച്ചു തന്നതല്ലേ. സുവർണ ക്ഷേത്രത്തിൽ പട്ടാളം കയറിയ വഴിക്കും അതിന്റെ ബാകി പാട്രമായിട് ഉണ്ടായ ഡൽഹി കലാപം വഴിക്കും രാജ്യത്തിന്റെ ഐക്യത്തിന് അഖണ്ഡതയ്ക്കും ഉണ്ടായ തീർത്താൽ തീരാത്ത മുറിവ് ഇന്ദിരയുടെ ചെയ്തി തന്നെ അല്ലേ. അതുകൊണ്ടല്ലേ കോണ്ഗ്രസ് പാര്ലമെന്റ് സിഖുകാരോട് ക്ഷമാപണം നടത്തണമെന്ന് പറയുന്നത്.
@thomas.maryland69024 жыл бұрын
ഏതിനും ഒരു വഴി തുറന്നാൽ പിന്നെ കാര്യം എളുപ്പമാകും. ഗിൽ ചെയ്തതും അറിയാം , അന്ന് ഭീന്ദ്രൻ വാല ഇല്ലായിരുന്നു. ഇപ്പോൽ ബീ ജെ പി യും ഇതുതന്നെ പറയുന്നു, ഇത്രയും കാലം കോൺഗ്രസ് ഭരിച്ചിട്ട് എന്തു ചെയ്തു എന്ന്.