യോഗി കൈവെള്ളയിൽ ഇട്ട് അമ്മാനമാടുന്നത് ഒരു രാജ്യത്തോളം വരുന്ന സംസ്ഥാനമാണ്. ചോദ്യം ഇതാണ്: നിലവിൽ രാജ്യത്ത് ഉള്ള മറ്റ് ഏത് മുഖ്യമന്ത്രി ക്ക് ഇത് സാധിക്കും? അപ്പോൾ തന്നെ മനസ്സിലാകും അദ്ധേഹം രാജർഷി തന്നെയാണ് എന്ന്. ❤️
@sm257111 ай бұрын
🙏🙏🙏👌👌💪💪👍👍👍🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❣️❣️❣️❣️❣️❣️
@Lifedianamics10 ай бұрын
correct 10 വര്ഷമായി ഉള്ള വീക്ഷണം. ആരു ഭരിച്ചാലും വ്യത്യാസമില്ല. നമ്മുടെ കൊച്ചുമക്കളെന്കിലും നമ്മുടെ രാജ്യത്ത് ജോലിയെടുത്ത് ജീവിച്ചാല് മതിയായിരുന്നു. ഇതിനിടയില് ഇവര് പറയുന്ന GDP ക്ക് എന്തു മാനദണ്ടമാണുള്ളത്. നമ്മുടെ രാജ്യം ഒരു business hub ആക്കി മാറ്റുകയല്ലേ വേണ്ടത്. നല്ല കാലാവ്സഥയും, അടിസ്ഥാന സൗകര്യവും ദൈവം തന്നെ നമ്മുടെ രാജ്യത്തിനു നല്കിയിട്ടുണ്ട് എന്നിട്ടും GDP എന്നു പുകള്ത്തുന്നു. അതു മനസ്സിലാക്കെതെയുള്ള ഒരു youtube channel.
വളരെ ശരിയാണ്, പണ്ടൊക്കെ നമ്മൾ പാണ്ടികൾ എന്നും പറഞ്ഞു കളിയാക്കിയ തമിഴന്മാർ ധാരാളം ഉണ്ടായിരുന്നു, ഇന്നിപ്പോൾ അവരെ കാണാറില്ല,അവർ നമ്മളെക്കാൾ പുരോഗതിയിൽ ആയിട്ടുണ്ട്, സ്വയം പര്യാപ്തി നേടിയിട്ടുണ്ട്
രാജ്യ സ്നേഹികളായ ഭരണാധികാരികൾ ആണ് നമുക്ക് വേണ്ടത്. അല്ലാതെ അഴിമതിക്കാരെയല്ല. ആദ്യം എനിക്കും യോഗിയെ അത്ര മതിപ്പില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ വളരെ ആരാധിക്കുന്ന ഒരു നല്ല നേതാവായി എന്റെ മനസ്സിൽ കുടിയേറി. ഗുണ്ടകളുടെ രാജ്യമെല്ലാം തകർത്തിട്ട് ജനങ്ങൾക്ക് നന്നായി ജീവിക്കാനുള്ള വഴി തെളിച്ചില്ലേ. മറ്റുള്ള പാർട്ടിക്കാർ ഭരിച്ചപ്പോൾ ഇത് എന്തുകൊണ്ട് നടപ്പാക്കിയില്ല. അദ്ദേഹത്തിന് നല്ല ആരോഗ്യം ദൈവം കൊടുക്കുമാറാകട്ടെ. എല്ലാ നന്മകളും നേരുന്നു. 🙏❤️🌹
@JaiBharath-z6j7 ай бұрын
ഇനിയിപ്പം രാമരാജ്യം ഹുദാഹവാ 🤣🤣🤣🙃
@vpbbwip11 ай бұрын
It's a heroic adjective. "ബുൾഡോസർ ബാബാ " എന്നത് കളിയാക്കുന്നത് അല്ല. എത്രയോ ആദരവോടെ ആണ് "ബുൾഡോസർ ബാബാ " എന്ന് ഉത്തരേന്ത്യയിൽ അദ്ദേഹം അറിയപ്പെടുന്നത് !! ഒത്തിരി സാധാരണ ജനങ്ങൾ ക്ക് ആശ്വാസവുമാണ് ബാബാ. 😊
@saneeshsanu138011 ай бұрын
മോദി തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കുക എന്നതാണ് യോഗിയുടെ നിയോഗം '🙏🧡🙏
@@JaiBharath-z6j ഉസ്താദ് തരുന്നില്ലേ ആവശ്യത്തിന്.🤓
@shine130211 ай бұрын
മോദി യുഗം പോലെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു യോഗി യോഗത്തിനായി 🙏
@raveendranedassery489711 ай бұрын
കേരളത്തിൽ കഞ്ചാവ് ,മദ്യം ,പുകയില ഉൽപ്പെന്നങ്ങൾക്ക് നല്ല വില കിട്ടും..അവരുടെ നാട്ടിൽ ഇതിനൊന്നും വലിയ ആവശ്യക്കാരും ഇല്ല..ലക്ഷങ്ങൾ സമ്പധിക്കാൻ എളുപ്പവഴിയാണ് കേരളം..അതിനാണ് ഇവന്മാർ കേരളത്തിലേക്ക് വന്നും പോയും ഇരിക്കുന്നത്..പിണറായി സിപിഎം ആണ് ഇതിന്റെ പുറകിൽ..അങ്ങിനെ അവർക്ക് അഥിതി തൊഴിലാളി എന്ന പദവിയും കൊടുത്തു...
@അസുര_രാജൻ11 ай бұрын
Currect cool northindia price 20rs Kerala 100rs Chaini NI 20rs Ker 100rs Pan NI 15rs K 80rs Kanchavu NI 100rs K 500-800 rs
@pp-od2ht11 ай бұрын
Pinarayikkal chettakal aayirunnu keralathila onninum kollatha pazhaya raajaakkkaaat Verum 5halllal teams
@@user-വിഷ്ണു Amit Shah PM ആകാൻ ചാൻസ് കുറവാണ്. കാരണം ബിജെപിയുടെ തലച്ചോർ എന്ന് പറയുന്നത് അമിത് ഷാ ആണ്. പുള്ളി Back stage ൽ കളികൾ നിയന്ത്രിക്കുന്ന ആളായി തുടരും. അതുകൊണ്ട് തന്നെയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രധാനമന്ത്രി ആയപ്പോൾ അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കാതെ ദേശീയ അധ്യക്ഷനാക്കിയതും പിന്നീട് ആഭ്യന്തര മന്ത്രി ആക്കിയതും.
@alicepurackel729311 ай бұрын
nattellu ulla aalaanu yogi. next p m
@sunilsankuru924711 ай бұрын
TG Sir, Very good ❤❤❤
@PAPPUMON-mn1us11 ай бұрын
ഏറ്റവും മോശം അവസ്ഥ ബംഗാളിൽ ആണ് പരിപൂർണമായും തകർന്നു പോയി സ്റ്റേറ്റ് ... 😭😭😭😭😭
@sarithasajeev809411 ай бұрын
ഈ അവസ്ഥ വൈകാതെ കേരളത്തിൽ വരും
@pallathprem144311 ай бұрын
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഒരുകാലത്തു കൊൽക്കത്ത
@jayachandran619011 ай бұрын
@@pallathprem1443 palpaayadathil pe patti Nikki Bangal Moonji
@PAPPUMON-mn1us11 ай бұрын
@@sarithasajeev8094 വന്ന് കഴിഞ്ഞു .. ആരും ചിന്തിക്കുന്നില്ല അതിനെ കുറിച് 😭
@memoviagonever11 ай бұрын
Mamata Banerjee എന്ന കഴിവ് കെട്ട മുഖ്യമന്ത്രിയെന്നവിടെ ഭരണം തുടങ്ങിയോ അന്ന് മുതൽ കൽകട്ട നശിച്ചു തുടങ്ങി . രവീന്ദ്രനാഥ് ടാഗോറിൻ്റെയും , ശരത് ചന്ദ്ര chattopadyay പോലുള്ള വല്യ വല്യ മനുഷ്യർ ജനിച്ച classic City ആണ് caluctta . പക്ഷേ , ഇപ്പോ അവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് ആണ് , വ്യാജ ആധാർ കാർഡ് , id കാർഡുകൾ ഒക്കെ കൊടുത്ത് ആളെ കേറ്റികൊണ്ടിരിക്കുന്നു . ഇന്നവിടെ ബംഗ്ലാദേശികളുടെ കുത്ത് ഒഴുക്ക് - നാളെ കേരളത്തിൽ ഓരോ കുഞ്ഞ് കുട്ടികളുടെയും ജീവൻ സൂക്ഷിക്കുക . Be alert ⚡ Pakshe kolkata എന്ന് ബിജെപി അധീനതയിൽ വരുന്നോ , അന്ന് മുതൽ kolkata back to classic സി റ്റിയിലേക്ക് വരും ❤️🔥
@adit27j11 ай бұрын
കേരളത്തിൻ്റെ കാര്യമ... മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ല, അപ്പോഴേക്കും കേരളം മുങ്ങിപ്പോകും😢😢
@कुमार.पी11 ай бұрын
ഞമ്മളെ മര്വോൻ പിന്നെ ആരാ?
@sudheer.kkollayi757611 ай бұрын
UP അടുത്ത് തന്നെ വൺ ട്രില്ലെൻ ഇക്കോണമി ആവും/പാക്കിസ്ഥാൻ്റെ ഏക ദേശം 35 ബില്യൻ മഹാരാഷ്ട യെക്കാൾ കുറവ്
ശ്രീ TG .ഈ അടുത്തക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് പോലും കേരളത്തിൽ വരുന്നില്ല. അവർക്ക് ഇനി ഇവിടെ വരേണ്ട കാര്യമില്ല. ഇനി മുതൽ മലയാളി തമിഴ്നാട്ടിൽ മലയാളി ജോലി തേടി പോകും
100 ആളെ എടുത്താൽ രണ്ടു up ക്കാർ ഉണ്ടാവും... ഞാൻ ഇതു എല്ലാവരോടും ചോദിക്കാറുണ്ട്..! ബംഗാളി , ബംഗ്ലാദേശി ബീഹാറി അസാമി ജർഖൻഡ് ഒറീസ്സ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ജോലിക്കാർ വരുന്നത്.... അതിൽ തന്നെ 80% വും കോയകൾ തന്നെയാണ്....
@NGKannur11 ай бұрын
കേരളത്തിലെ ബാർബർ ഷോപ്പ് എല്ലാം UP /ഡൽഹി യിൽ ഉള്ള കാക്കന്മാർ ആണ് 👍
@malavikamenon446511 ай бұрын
സുഹൃത്തേ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുസ്ലിങ്ങളെ കുറ്റം പറയരുത്..... ജീവിക്കാൻ വേണ്ടി അവരുടെ നാട്ടിൽ ഗതി ഇല്ലാതെ വരുന്നവർ അല്ലേ..... വളരെ മോശമാണ്.... തീവ്രവാദപരമായ കാര്യങ്ങൾ വരുമ്പോൾ ok... വിമർശിക്കാം 👍🏼👍🏼
correct observation Thomas. Hats off to you friend😊
@Subha58611 ай бұрын
നീതിബോധമുള്ള സഹോദരൻ❤❤
@rahmant174411 ай бұрын
യോഗി ഭൂലോക ക്രിമനലാണ്
@premaa544611 ай бұрын
@@rahmant1744 ഓരോരുത്തർക്കും സ്വന്തം ഗുണങ്ങൾ, സ്വന്തം ചിന്തകള്, സ്വയം ആരaനു എന്ന തിരിച്ചറിവ് ഇതൊക്കെ ആണ് മറ്റുള്ളവരെ മനസിൽ ആക്കാനും തിരിച്ച് അറിയാനും സഹായിക്കുന്ന ഖടകങ്ങൾ. ഒരു യോഗിക്ക് മറ്റൊരു യോഗിയെ തിരിച്ചു അറിയാൻ സാധിക്കും. ഒരു കള്ളന് മറ്റൊരു കള്ളനെയും. പക്കാ ക്രിമിനല് നോക്കുമ്പോൾ മറ്റുള്ളവർ എല്ലാം criminals aanu ennu തോന്നും. മഞ്ഞ പിത്തം പിടിച്ച കണ്ണ് പോലെ. അത് നിങ്ങളുടെ കുറ്റം അല്ല സഹോദര.
@balachandranm.b388811 ай бұрын
🙏നമസ്തേ ടി ജി സർ🙏
@Sss-us9zt10 ай бұрын
എന്റെ TG സാറേ, ഞാൻ വൈകിപ്പോയി അങ്ങയുടെ ഇന്റർവ്യൂകൾ അറിയുവാൻ., അതിഗംഭീര പാണ്ഡിത്യം 🙏 മോദിജി കഴിഞ്ഞാൽ പിന്നെ, യോഗിജി മ്മ്‌ടെ മുത്താണ് ♥️♥️
@mysticguy919110 ай бұрын
സത്യം കേട്ട് ഇരുന്നുപോകും.
@harris56611 ай бұрын
അത് വലിയൊരു കാര്യമല്ല. കേരളത്തിൻടെ ഏഴ് ഇരട്ടി ജനസംഖ്യ ആണ് UP യിൽ. മലയാളികൾ ജോലി തേടി UP യിലും പോകുന്നുണ്ട്.
@KottayamDiaries11 ай бұрын
കമ്മി 😂😂😂
@alexabraham796811 ай бұрын
മലയാളികൾ പോകാത്ത സ്ഥലംങ്ങൾ ഇല്ലല്ലോ
@harris56611 ай бұрын
@@alexabraham7968 ഗുജറാത്തിൽ 20 ലക്ഷം ഏതാണ്ട് കണക്കുകൾ. UP യിൽ ഒരു ലക്ഷത്തിൽ താഴെയാണ്. കണക്കുകൾ ആണ് നോക്കേണ്ടത് . Preachers ആയി പോയ പാസ്റ്റർമാർ അവിടെ ജോലിയും സമ്പാദിച്ചു.
@gtalks278411 ай бұрын
@alexabraham7968 മറ്റു സംസ്ഥാനകാരും ചെയ്യുമ്പോൾ തനിക്കു എന്താ
@irfanss221011 ай бұрын
Malayalukalkku high salary kittunenkil(Bussiness/UPSC/High profile private job) mathrame UP pole BIMARU poor states il pokarullu😂.
@noone461711 ай бұрын
ഇത്തവണ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം കിട്ടണം 🚩🔥🚩🔥🚩
@premaa544611 ай бұрын
അദ്ദേഹത്തെ ജയിപ്പിക്കാൻ ശ്രമിക്കു. നന്നായി ഹെൽപ് ചെയ്യുന്ന സുരേഷ് നെ ജേയിപ്പിച്ചു വിടാൻ പലർക്കും താൽപര്യം ഇല്ലാ.😊😊
@rahmant174411 ай бұрын
ഒരു മൈരും കിട്ടില്ല
@validxtruth10 ай бұрын
Thrissur kittiyillenkil Central mandhri aakum ..note this
@imniekle11 ай бұрын
Tg പറയുന്നത് കേട്ടിരിക്കാൻ തന്നെ രസകരമാണ്,,informative TG❤
@mohammedthayyil25910 ай бұрын
മന്ദ ബുദ്ധികൾക്ക്
@imniekle10 ай бұрын
@@mohammedthayyil259 ആഹ് സത്യം പറയുമ്പോൾ സുടുക്കൾ ക്കു കുരു പൊട്ടും🤣🤣
🙏സാർ, ബ്രഹ്മഋഷി : രാജഋഷി എന്ന പദങ്ങൾ ഉപയോഗിച്ചത്, കൃത്യമായിരുന്നു! മോദിയെ, ഒരു രാജഋഷി ആയിട്ട് നമുക്ക് കാണാം! അതിന്റെ പിൻഗാമിയായി വേറൊരു ഋഷിയായി, യോഗിയും! 🥰🥰🥰
@meenakshidharmam15129 ай бұрын
Correct analysis.. Very correct.. 👍👍👍👍 TG. Mohandas.. എല്ലാ talk super.. 👍👍
കളിയാക്കൽ ഒന്നും അല്ല ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു...ബുൾഡോസർ ബാബ🤩🤩🤩യോഗിജി ഉയിർ
@bibinsaji947011 ай бұрын
കേരളത്തിലെ അഥിതി തൊഴിലാളികളിൽ കൂടുതലും കൃഷി ഇടങ്ങളിൽ ജാർഖണ്ഡ് സ്വാദേശികളും കെട്ടിട നിർമാണ മേഖലയിൽ ബംഗാൾ സ്വാദേശികളും ബാർബർ ഷോപ്പുകളിൽ up സോദേശികളും ആണ്... മറ്റ് പല മേഖലകളിലും പഞ്ചാബ് അസം ബീഹാർ തുടങ്ങിയ പല സംസ്ഥാനങ്ങളിൽ ഉള്ളവരും und
@Ajith-br8lq11 ай бұрын
❤❤❤TG❤❤❤🎉🎉
@seemaratheesh977411 ай бұрын
Absolutely correct
@hummmusic810310 ай бұрын
യോഗി ഭാരഥത്തിന്റെ പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ള ഏക പൗരൻ അദ്ദേഹം വരണം അനീതികണ്ടാൽ മുഖം നോക്കാതെ നടപടി അതാണ് യോഗി 🙏🏽🙏🏽🙏🏽🙏🏽
@SusilKumar-yk4ce11 ай бұрын
Yogi is rank holder in maths
@purushothamankani365511 ай бұрын
Not a mere rank holder, his university record still remains unchallenged, it is heard 😊
@rahmant174411 ай бұрын
ഭൂലോക തോൽവിയാണ് യോഗി നേരെ ചൊവ്വേ ഗുണനം പോലും അറിയില്ല ആ മൃഗത്തിന്
റോഹിൻഗ്യ ക്കാരെ വിട്ടു പോയി. പെരുമ്പാഖൂരിൽ ഇവരാണ് കൂടുതൽ. പിന്നെ നിർമല സീതാരാമൻ ഒരു സ്ത്രീ - തെക്കൻ പ്രധാനമന്ത്രിയായി പരിഗണിക്കാവുന്നതാണ്. വളരെ കഴിവുള്ള ശക്തയായ ഒരു നേതാവാണ് അവർ.
@jayaramjayaram760411 ай бұрын
Yes very true sr❤❤❤❤
@vabeeshchathoth569011 ай бұрын
യോഗി ന്റെ കഥ കേൾക്കാൻ തന്നെ എന്തു രസം 👍
@premaa544611 ай бұрын
❤❤❤❤❤❤😊😊😊
@sreevinumarutha464811 ай бұрын
Super 💯
@rajk316411 ай бұрын
Sir regularly I am watching this ABC Channel, I am learning many things, ❤TG,
@ENVDEVAN9 ай бұрын
Love your wonderful patriotism
@anilpalliyil477411 ай бұрын
TG. Sir.... ബുൾഡോസർ ആദ്യം ഉപയോഗിച്ചത് സഞ്ജയ് ഗാന്ധി അല്ലെ . ദൽഹിയിലെ ചേരികൾ ഒഴിപ്പിച്ച് മനോഹരമാക്കാൻ. അങ്ങിനെ കേട്ടിട്ടുണ്ട്.
@premaa544611 ай бұрын
ഞാനും കേട്ടിട്ടുണ്ട്. . ഡൽഹി beautification nte ഭാഗം ആയി സഞ്ജയ് ബുൾഡോസർ ഉപയോഗിച്ചതായി വാർത്ത കൽ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്.😊
@sathiviswanathvishwanath719411 ай бұрын
Ella vedioyum kanan try cheyyunnu,abudant knowledge 😊😊
@PAPPUMON-mn1us11 ай бұрын
ബംഗാളിനെക്കാളും മോശമായ അവസ്ഥയിൽ ആവും കേരളം.... ഇപ്പോൾ ആയി...
@999kpr11 ай бұрын
A lot of valuable insight into the just and equitable governance of Yogi Adityanath. Hare Krishna 🙏😊
യോഗി ji ഒന്ന് തൊട്ടു സ്കൂളിൽ നിന്ന് ഇറങ്ങുന്നത് വരെ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു നിന്ന് പുറകോട്ടു പോയിട്ടില്ല മാർക്ക് ന്റെ കാര്യത്തിൽ എന്ന് കേട്ടിട്ടുണ്ട് . ഫിസിക്സ്‌ൽ ഗോൾഡ് മെഡൽ വാങ്ങി ആണത്രേ അവസാനിപ്പിച്ചത് ..!!!!!
@sharathkumar.k162811 ай бұрын
Mathematics
@SureshTSThachamveedu-jj8jf11 ай бұрын
നമ്മുടെ ആർപ്പോ (ആർഷോ ) ചന്ത ജെറോം ( ചിന്ത ജെറോം) എന്നിവരാണ് best
Yogi ji is the fragrance of humanity...he is the right person to lead us.. feel very proud of Yogi ji
@jmahalekshmymenon930911 ай бұрын
thanks for explaining the reason behind the pathetic condition of the adivasis of Kerala, and the serious human-wild animal conflict in Kerala..🙏🙏
@Observer981210 ай бұрын
People dont realise, Yogi has dobe MsC Mathematics, has been MP at 26 yrs for many years till he became CM....has highest attendence in parliament as MP..has asked most questions...has experience of managing many schools and hospitals...he knows administration very very well and knows how to get job done.
@Suraminsar11 ай бұрын
UP ക്കാർ കേരളത്തിൽ ഇഷ്ടം പോലെ ഇവിടെ ദുബായിൽ 1000 ദിർഹം മാസ വരുമാനത്തിന് ജോലി ചെയ്യുന്ന ലേബർമറിൽ മഹാഭൂരിപക്ഷവും up ക്കാർ
@modi_army11 ай бұрын
Next Prime minister of India
@kuttyratnamkrishnan557611 ай бұрын
And cultivation scope is very high level in UP and so many scope of jobs where as very high population of Keralits are here. Very good facilities also getting
@purushothamankani365511 ай бұрын
I am unemployed.. Let me also come.. I am much interested in vegetable farming.. Plantain, tapioca cultivation.. If i come there, will i get 2 acres of land as lease for 5 yrs.. Could u pl explain the formalities thereon to achieve it..😊
@ckpnair950811 ай бұрын
Your discussions are informative sir!
@sajinas862211 ай бұрын
Keralathilum eppol vendathu oru bulldozer baba thanne anu 🙏 Yogiji❤❤
@rahmant174411 ай бұрын
എന്നിട്ട് വേണം സംഘികളുടെ വീട് പൊളിക്കാൻ
@rajeevramakamath11 ай бұрын
Very True 🎉🎉🎉
@Iamnationalistt11 ай бұрын
എന്റെ TG 😆😆 👏
@sasidharanmp388210 ай бұрын
യോഗ്യ പുറത്തേക്ക് വിടുന്ന ക്രിമിനലുകൾ പാവങ്ങൾ...കേരളത്തിൽ ആരെങ്കിലും പരോളിൽ ഇറങ്ങിയാൽ മഹാ അപരാധം
@vismiyavijayakumar32549 ай бұрын
👍👍👍👍👍👍👍
@Mail.nimishakshay11 ай бұрын
യോഗി ആദിത്യൻസ്ദ് ഖത്തേഹത്തിനെ പേരിൽ താനെ സത്യസ്സന്ധത്തുണ്ട് ❤️
@rahmant174411 ай бұрын
യോഗി ഭൂലോക വെടിവീരനും ക്രിമിനലുമാണ്
@lakshmiamma750611 ай бұрын
കോൺട്രാക്ടർ 1500 വാങ്ങുന്നുണ്ട് സർ. ഇന്ന് ഒരു 30 മിനിറ്റ് ജോലി ചെയ്ത പ്ലമ്പർ 2050 രൂപ മേടിച്ചു (കോൺട്രാക്ടർ മുഖേന )
@vijaykalarickal843111 ай бұрын
Yes..next YOGI👏💐🙏
@sandeepplazhy436811 ай бұрын
Yogiji ❤❤❤❤, TG ❤❤❤❤❤
@indian18489 ай бұрын
Kasaragod ജില്ല യിൽ ഇഷ്ടം പ്പോലെ UP കാർ തൊഴിലാളി കൾ ഉണ്ട്, ബാർബർ ശാപ് & Hotel & Home Worker Etc
@sabareesh916111 ай бұрын
After 2034 Yogi adityanath as PM .Modi as President (He will be aged by then but country will unite under him at any point of time) Himavanbiswa sarma will be home mister and Annamali will be grooming as next PM after Yogiji
@Kurama21311 ай бұрын
In between 2026-28 Modi will transfer his power to Yogi Adityanath...
@veenasibilas21306 ай бұрын
യോഗിജി 💪🏼💪🏼💪🏼
@philipkp548011 ай бұрын
എനിക്ക് ജോലി ഹോട്ടലിലാണ്. ആസാമിൽ നിന്നുമുണ്ട്. വരുന്നത് കൂടുതലും മുസ്‌ലിംകളാണ്.
@satheeshkumar602611 ай бұрын
😊യോഗിജി.💯💯👍👍😊👌🌹
@prabhakarannair646911 ай бұрын
Beautiful
@democraticjournal11 ай бұрын
😊 കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളായി യുപി കാർ ഒരുപാട് ഉണ്ട് എന്ന അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യുക
@harinedumpurathu56411 ай бұрын
ഇന്ന് ബംഗാളികൾക്കും 800 രൂപാ കൊടുക്കണ്ട ഗതികേടിലാകേരളം
@എട്ടുകാലിമമ്മൂഞ്11 ай бұрын
UP യിൽ ജീവിക്കുന്ന ഞാൻ പറയുന്നു 2029 മുതൽ യോഗിജീ PM ആവുമ്പോൾ ഹിന്ദു രാഷ്ട്രം പിറക്കും.
@vyshakhkrishnan10214 ай бұрын
Avidutha baranam agana und ??
@എട്ടുകാലിമമ്മൂഞ്4 ай бұрын
@@vyshakhkrishnan1021 നല്ല ഭരണം
@786xavier11 ай бұрын
കേരള തമിഴ്നാട് കേസ് ഡയറി എടുത്തുനോക്കി എല്ലാം മോഷണ കേസ് പ്രതികൾ up mp state യിൽ ഉള്ളവരാണ്