അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിക്കാൻ CPIM; N N കൃഷ്ണദാസ് വീട്ടിലെത്തി | Palakkad

  Рет қаралды 20,975

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 64
@Nahan-zv2fe
@Nahan-zv2fe 4 сағат бұрын
കൃഷ്ണദാസ് വന്നിരിക്കുന്നത് ഭയപ്പെടുത്താനാണ്, ഷുക്കൂർക്ക നിങ്ങൾ ഇനി CPM ൽ നിൽക്കരുത് നിന്നാൽ മറ്റൊരു കാരണമുണ്ടാക്കി നിങ്ങളെ വെട്ടും, നിങ്ങൾ അൻവറിനെ ബന്ധപ്പെടൂ നിങ്ങൾ ഇപ്പോൾ CPM വിടണം
@muhammedshafikshafik7796
@muhammedshafikshafik7796 5 сағат бұрын
pv ❤❤❤ പറഞ്ഞത് എത്ര സത്യമെന്ന് ദിവസം തോറും തെളിയുന്നു
@സാദാരണക്കാരൻ-123
@സാദാരണക്കാരൻ-123 5 сағат бұрын
അൻവർ പറഞ്ഞത് 100% സത്യമാണ് ❤
@MusthafaVkd-hd4si
@MusthafaVkd-hd4si 4 сағат бұрын
അദ്ദേഹം പിന്മാറി. സുക്കൂർ ക്ക. പിൻ മാറരുത് ❤❤❤❤❤
@muhammedshafikshafik7796
@muhammedshafikshafik7796 5 сағат бұрын
DMK ❤❤❤❤❤ ഒപ്പം നിൽക്കൂ... പൊതു ജന പാർട്ടി
@critic7408
@critic7408 5 сағат бұрын
വരത്തന്മാർക്കേ ഈ പാർട്ടിയിൽ സ്ഥാനമുള്ളൂ. സഖാവ് ഷുക്കൂർക്കയ്ക്കൊപ്പം.
@nasarkottopadam3513
@nasarkottopadam3513 4 сағат бұрын
CPM പാലക്കാട് ജില്ലാ കമ്മറ്റി BJP യുടെ ആലയിലേക്ക്
@vijayrs242
@vijayrs242 4 сағат бұрын
സരിൻ വന്നു ഐശ്വര്യം തുടങ്ങി 😂
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 4 сағат бұрын
മാൻഡ്രേക്ക്😅😅😅😅
@SASIMSSASI
@SASIMSSASI 3 сағат бұрын
നല്ല ഒരു പ്രവത്തകൻ പോയി
@SASIMSSASI
@SASIMSSASI 3 сағат бұрын
6:18
@sherif1819
@sherif1819 4 сағат бұрын
പണി തരാൻ ഇപ്പുറത്തും ആളുണ്ടെന്ന് മനസിലായില്ലേ 😂
@aliashraf4663
@aliashraf4663 4 сағат бұрын
അബ്ദുൽഷുക്കൂർ ദുരൂഹ അന്തർധാര തേടിപ്പോകുന്നതിന് പകരം അടിയന്തരമായി അൻവർ MLAയെ സന്ദർശിച്ച് അടിമത്തത്തിൽ നിന്ന് മോചിതനാകൂ ❤
@Safri4
@Safri4 2 сағат бұрын
പേടിച്ചു ക്യാമറ മാറ്റി 🤣🤣🤣🤣നട്ടെല്ല് വേണം റിപ്പോർട്ടർക്ക് 🤷‍♀️
@cltbandsimphonyorchestra9273
@cltbandsimphonyorchestra9273 3 сағат бұрын
. ഷുക്കു റിനോട് പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ തിരാവുന്ന പ്രശ്നമോള്ളു
@azwaalfalah
@azwaalfalah 5 сағат бұрын
Welcom..to..DMK.🖤🖤🖤🖤♥️♥️♥️♥️
@shajip.p9474
@shajip.p9474 5 сағат бұрын
എന്തിന് മുങ്ങി ചാകാനോ 🤭🤭🤭
@azwaalfalah
@azwaalfalah 5 сағат бұрын
@@shajip.p9474 adimagalk.mojanam.kittum🤣🤣🤣
@SureshKumar-jr9gw
@SureshKumar-jr9gw 4 сағат бұрын
പടലപ്പിണക്കങ്ങളിൽ നാണംകെട്ടു നിൽക്കുന്ന കോൺഗ്രസ്സുകാരും അവരെ താങ്ങുന്ന മാപ്രകളും കാണിക്കുന്ന ഉത്സാഹം നോക്കൂ. എങ്ങിനെയെങ്കിലും വ്യാജനെ പൊക്കിയെടുക്കാനുള്ള ഒരു തത്രപ്പാടേ ....😅
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 4 сағат бұрын
ഇവിടെയും എന്തൊരു ക്യാപ്സ്യൂൾ 💊💊💊 കേൾക്കാൻ സുഖമുള്ള രോദനം
@SASIMSSASI
@SASIMSSASI 3 сағат бұрын
വീണ്ടും ഒരു cpim അടിമ
@shafeeektv8928
@shafeeektv8928 3 сағат бұрын
നല്ല സഖാവെ നിങ്ങൾ വാനോളം ഉയരും 🚩🚩🚩🚩 ലാൽ സലാം
@shajins08
@shajins08 3 сағат бұрын
സിദ്ധാർത്തൻ വിചാരിച്ചിട്ട് ഒന്നും നടന്നിട്ടില്ല.. എന്ത് കുത്തിത്തിരുപ്പാണ് ... സ്മൃതി? ഉളുപ്പ് ഉണ്ടോ 🙏
@noushadali5554
@noushadali5554 3 сағат бұрын
അൻവറിനെ വിട്ടപ്പോഴേ പാർട്ടിക്ക് തിരിച്ചടി തൊടത്തി ഇലക്ഷനിൽ പ്രതിഫലിക്കും
@ShukkoorPsy
@ShukkoorPsy 4 сағат бұрын
ഇതൊന്നും മായി ഒരു ബന്ധം ഇല്ലാത്ത ഒരു സുകൂർ😂😅😊
@sulaimankooliyodan4707
@sulaimankooliyodan4707 4 сағат бұрын
പഴുത്ത പ്ലാവില്ല വീണപ്പോൾ പച്ചയില ചിരിച്ചിരുന്നുവത്രെ
@enlightnedsoul4124
@enlightnedsoul4124 4 сағат бұрын
ബിജെപി 🧡 ജയിക്കും.
@hamsakutty5876
@hamsakutty5876 4 сағат бұрын
👌👍💪👍💪👌🇮🇳🇮🇳🇮🇳🇮🇳
@MusthafaVkd-hd4si
@MusthafaVkd-hd4si 4 сағат бұрын
ഈ. ഗതി യാണ് പൊന്നാനിയിൽ. ടി എം. സിദ്ദിഖ്‌. നേരിട്ടത്.
@AjithKumar-lt3rn
@AjithKumar-lt3rn 5 сағат бұрын
ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പറഞ്ഞത് എൻ.എൻ.കൃഷ്ണദാസ് ആയതു കൊണ്ട് കുഴപ്പമില്ല, സുരേഷ് ഗോപി ആയിരുന്നെങ്കിൽ കാണാമായിരുന്നു.
@dtf2903
@dtf2903 4 сағат бұрын
അപ്പോൾ പൂരം കലക്കി കോവി ഒരു വാണമാണെന്നല്ലേ നീ പറഞ്ഞു വരുന്നത്
@Democracy369
@Democracy369 4 сағат бұрын
Welcome 🎉🎉🎉🎉
@azeezvp7081
@azeezvp7081 4 сағат бұрын
നിന്റെ ഫോട്ടോ എന്തിനാ കൃഷ്ണദാസേ...
@lijinrajan1454
@lijinrajan1454 5 сағат бұрын
വീട് കണ്ടാൽ അറിയാം കമ്മ്യൂണിസ്റ്റ് ആണെന്ന്
@mohdfiroz5420
@mohdfiroz5420 4 сағат бұрын
വിക്കറ്റ് NO 😂😂 ബിജെപി യുടെ ഡീൽ അറിഞ്ഞു കാണും
@FarooqueVkpadi
@FarooqueVkpadi 4 сағат бұрын
ജീവൻ ഭീഷണി തിരിച്ചു പാർട്ടിയിലേക്ക് പൊയ്ക്കോ
@sanjukp2953
@sanjukp2953 4 сағат бұрын
ഭീഷണി ഉറപ്പാണ്
@sameershameer984
@sameershameer984 4 сағат бұрын
പഴയ type വീട്.😢. ഒന്നും അങ്ങോട്ട് ശരിയ്യാവുന്നില്ലല്ലോ?
@jinshadKabeer-k2d
@jinshadKabeer-k2d 4 сағат бұрын
Shukoor oru thimigalam aanu.
@alicec8084
@alicec8084 5 сағат бұрын
😂
@pscbasicscurrentaffairs5441
@pscbasicscurrentaffairs5441 Сағат бұрын
.
@MuhammadKa-m4v
@MuhammadKa-m4v 4 сағат бұрын
ന്യൂന പാഷാകാരൻ
@SahalPp-k3t
@SahalPp-k3t 4 сағат бұрын
എടോമപ്രകളെ ഇന്നലെ കൊണ്ഗ്രെസ്സിന്റെ നേതാവ് ബിജെപി യിലേക്ക് പോയത് നിങ്ങൾ അറിയുമോ......
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 4 сағат бұрын
അയ്യോ അത് നേതാവല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഒരു കിളവൻ പറയുന്നത് എന്താണെന്ന് പോലും അറിയാത്ത ഒരു വയസ്സൻ
@lijinazhikkodan1323
@lijinazhikkodan1323 4 сағат бұрын
Bucketumayi wait cheyyunna kurey aalkar😂
@girishkumar8540
@girishkumar8540 4 сағат бұрын
Absolutely correct and most of the party leaders are behaving like a tiger
@aboobackerpk8406
@aboobackerpk8406 5 сағат бұрын
Anwar chayidad nalla our kahreya M p sazi mudandahm nahyam Parayoum kahth kallanmahrude Pahrtil jangal outirachapedunn Cpm kallanmahrude pahrtti jangal Areyounnund🫵
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 3 сағат бұрын
കോൺഗ്രസ്‌ അതോ ഗതി
@Wonderthunder123
@Wonderthunder123 4 сағат бұрын
ആരാണാവോ ഷുക്കൂർ ഒന്ന് പോയിനെടാ തമാശ പറയാതെ... ചെന്നിത്തല പറഞ്ഞ ഉസ്മാൻ നെ പോലെ ആണോ 😂
@pscbasicscurrentaffairs5441
@pscbasicscurrentaffairs5441 Сағат бұрын
.
CAN YOU DO THIS ?
00:23
STORROR
Рет қаралды 32 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 20 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 32 МЛН