അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട്‌

  Рет қаралды 51,190

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 854
@kuttipala.6777
@kuttipala.6777 19 сағат бұрын
മുഹീൻ അലി തങ്ങളെ ലീഗ് ഓഫീസിൽ നിന്നും തെറി വിളിച്ചപ്പോൾ സമദേ നിൻ്റെയൊക്കെ പാണക്കാട് സ്നേഹം എവിടെയായിരുന്നു.
@abuthahirkarulayi1862
@abuthahirkarulayi1862 18 сағат бұрын
അത് ലീഗുകാരനായതോണ്ട് ഒന്നും പറയാൻ പറ്റില്ല
@rashidfalily7862
@rashidfalily7862 18 сағат бұрын
അപ്പോൾ ടിയാൻ ഫുട്ബോൾ അനൗൺസ്മെൻറിന് പോയതായിരുന്നു
@sharafudheenkv6015
@sharafudheenkv6015 17 сағат бұрын
ഒന്ന് പോടാ ലീഗ് അന്ന് തന്നെ അയാളെ പുറത്തു ഇട്ടു വിഡ്ഢി
@raheemvp
@raheemvp 16 сағат бұрын
ലീഗ് വിരോധികളായ ചില സമസ്തക്കാരുടെയും kt ജലീലിനെ പോലെയുള്ള അല്പന്മാരുടെയും കെണിയിൽ വീണു പോയി മുഈൻ അലി തങ്ങൾ പെട്ടുപോയി ആവേശത്തിൽ ആദ്യം തന്നെ സമൂഹമധ്യത്തിൽ വിളിച്ചു പറഞ്ഞതാണ് തുടക്കം അത് പിന്നീട് തങ്ങൾ തന്നെ വ്യക്തമാക്കിയില്ലേ
@SuperMedia786
@SuperMedia786 16 сағат бұрын
ഞാൻ ഷമസ്ട്ട 😢
@Kaderiya
@Kaderiya 8 сағат бұрын
ജിഫ്രി തങ്ങൾക്ക് അള്ളാഹു ദീർഘായുസ്സുള്ള ആരോഗ്യം നൽകട്ടെ ****ആമീൻ****
@shihabp-yw7mc
@shihabp-yw7mc 6 сағат бұрын
Aameen
@aburazan8785
@aburazan8785 21 сағат бұрын
സമദേ അനക്ക് നല്ലത് രാഷ്ട്രീയം ആണ്...
@soofimm8274
@soofimm8274 20 сағат бұрын
രണ്ടു വർഗീയ പത്രത്തിൽ കാട്ടിക്കൂട്ടിയത് നിങ്ങൾ കണ്ടോ
@azeezpt7596
@azeezpt7596 20 сағат бұрын
...Chanthrikayilum Undaayallo...Athu Kandilla Alle.​@@soofimm8274
@riyastpgroup
@riyastpgroup 20 сағат бұрын
നല്ല അദബുള്ള സഖാവ്
@mujeebctech
@mujeebctech 18 сағат бұрын
ഉമറിനോട് പറയാം
@chipdu1832
@chipdu1832 17 сағат бұрын
അയാൾക്ക് ഇഷ്ടമുള്ളത് അയാൾ ചെയ്യട്ടെടോ
@AliK-b4b
@AliK-b4b 21 сағат бұрын
ഖാളിയാവാൻ അറിവ് വേണ്ട എന്ന് സമർത്ഥിക്കാനും താങ്കൾ പച്ചക്കള്ളം പ്രസംഗിച്ചില്ലെ
@mujeebbava5941
@mujeebbava5941 20 сағат бұрын
ആദ്യം സമസ്തയുടെ തീരുമാനം നിങ്ങൾ അഗികരിക്ക്..... CIC യെ സമസ്ത തള്ളിയപ്പോൾ... നിങ്ങൾ... എന്ത് കൊണ്ട് അംഗികരിച്ചില്ല
@rashidfalily7862
@rashidfalily7862 18 сағат бұрын
ഷാജി പറഞ്ഞതും, പീച്ച് മണ്ണിൽ സലാം പറഞ്ഞതും സമദ് കേട്ടിട്ടേയില്ല
@MahaboobPokkaveedan
@MahaboobPokkaveedan 8 сағат бұрын
ആദ്യം അദ്ദേഹം പറയുന്നത് ക്ഷമയോടുകൂടെ മുഴുവൻ കേൾക്കുക അപ്പോൾ താങ്കൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം താങ്കൾക്ക് ബോധ്യമാകും
@msdgamer9377
@msdgamer9377 16 сағат бұрын
സമസത ആലിമീങ്ങൾക്ക് പൂക്കോട്ടർ ക്ലാസ്സ് എടക്കണ്ട.
@saifudheensaifu8703
@saifudheensaifu8703 13 сағат бұрын
സമസ്ത യെ ഒരു വിദേനയും യോജിക്കുന്നില്ല , എന്നാൽ സമസ്ത ബിന്നിപ്പ് ഒരിക്കൽ യോജിപ്പില്ല , സമസ്ത പേരിൽ തന്നെ നടത്തമായിരുന്നു .
@saifudheensaifu8703
@saifudheensaifu8703 13 сағат бұрын
ഇബ്‌ലീസ് ഭയങ്കരം തന്നെ . ഞങ്ങളെ ബിന്നിപ്പിച്ചത് മസാലയുടെ സുകൂൺ കൊണ്ടാണ് , സമസ്ത യിലെ ബിന്നിപ്പ് ?
@ekmsaeed4306
@ekmsaeed4306 21 сағат бұрын
സമസ്ത പ്രവർത്തകർക്ക് ഇയാളുടെ കൂലി പ്രസംഗം ആവിശ്യം ഇല്ല
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അന്നെ പോലുള്ള മൂന്നാഫികുകളുടെ ഉപദേശം സമസ്തക്ക് ആവശ്യം ഇല്ല.
@SuhailAthioly
@SuhailAthioly 21 сағат бұрын
സഖാക്കൾക്ക് എന്ന് പറ സമസ്ത പ്രവർത്തകർക്ക് അല്ല സഖാക്കൾക്ക്
@mujeebctech
@mujeebctech 18 сағат бұрын
എന്ന സഖാവ്
@IbrahimMattathvalappil
@IbrahimMattathvalappil 16 сағат бұрын
അരിവാൾ സുന്നിക്കാരുടെ കൂലി എഴുത്തുകളും ആവശ്യമില്ല
@kpjaleeljaleel2610
@kpjaleeljaleel2610 12 сағат бұрын
എന്നാൽ പിന്നെ ഓൾറെഡി അരിവാൾ സുന്നി ഇവിടെ ഇണ്ടല്ലോ
@Srambikkal-ei2qf
@Srambikkal-ei2qf 21 сағат бұрын
ചുരുക്കത്തിൽ ദീൻ അല്ല വലുത് ലീഗ് ആണ്.... അതിന് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ നമ്മൾ തയ്യാറാണ്.., എന്ന് പൂക്കോട്ടൂർ
@abdullaknr
@abdullaknr 21 сағат бұрын
എടൊ സമസ്ത ലീഗിന് ഭരിക്കണ്ട ദീൻ പറഞ്ഞു പേടിപ്പിക്കേണ്ട ലീഗ് ഉണ്ടങ്കിലേ സമസ്ത ഉള്ളു. ലീഗിൽ എല്ലാവരും ഉണ്ടാവും വെറും ചമ്മച്ച മാത്രം അല്ല അത് മനസ്സിൽ ആക്കുക kathhy സഗാവേ mindaathirikko
@hasanhassan7360
@hasanhassan7360 20 сағат бұрын
@@Srambikkal-ei2qf വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി മുടി ക്യാപ്‌സുൽ മായി 🤔
@roshu5622
@roshu5622 15 сағат бұрын
ലീഗ് തന്നെയാടോ സമസ്ത. ലീഗിലെ 99.99 ശതമാനവും സമസ്തക്കാരാണ്.
@jptalks7841
@jptalks7841 20 сағат бұрын
പത്രങ്ങൾ എത്ര പേജുo കൊടുക്കും കാരണം ഭിന്നത എന്നത് അവർക്ക് ഹരമാണ് നമ്മൾ അതിന് അവസരം കൊടുക്കാതിരിക്കുക
@SakeerPattanthodu
@SakeerPattanthodu 21 сағат бұрын
രാഷ്ട്രീയ കാർക്ക് അടിമകച്ചവടം ചെയ്യാത്ത കാന്തപുരം ആണ് ഹീറോ 🔥🔥🔥🔥w
@soofimm8274
@soofimm8274 20 сағат бұрын
അതേ മുക്കം പൈസയോ 😂😂😂😂
@shefeeqarakkal553
@shefeeqarakkal553 20 сағат бұрын
അതെ കണ്ണൂരുള്ള സാത്താറിന്റെ കിഡ്‌നി ഡയാലിസിസ് ഒന്നും രണ്ടും ചെയ്യണ്ടാ എന്ന് പറഞ്ഞു അസുഖം മാറ്റിയില്ലേ എന്താല്ലേ ഞമ്മൾ ബുദ്ധി യില്ലാത്തവരായത് കൊണ്ട് അതെല്ലാം വിശ്വസിച്ചു ഇന്നാലും ആരായിരിക്കും ആ കണ്ണൂരുള്ള സത്താർ. ആ കണ്ണൂർ ഉള്ള സത്താർ എന്ന് പറഞ്ഞാൽ നമ്മൾ അള്ളാഹു തന്ന ബുദ്ധി ഉപയോഗപ്പെടുത്താത്തവരല്ലേ കണ്ണൂർ ഇവിടെയുള്ള സത്താർ ആണ് എന്ന് നമ്മൾ ചോദിക്കില്ലല്ലോ. ഇതാ ഒരുത്തൻ മുത്ത്‌ നബിയെ സ്വപ്നം കണ്ടു എന്നും 3ഏക്കർ സ്ഥലം വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞു ഒരുത്തൻ. നമ്മുടെ ഒക്കെ അവസ്ഥയെ 😊
@afsuk7
@afsuk7 20 сағат бұрын
😂😂😂
@muneerasthana3676
@muneerasthana3676 20 сағат бұрын
Salafi salaminu shirkucheyyunna thangalaanu nedavu😂 virodabasam ninte pera vahabisam
@hasanhassan7360
@hasanhassan7360 20 сағат бұрын
@@SakeerPattanthoduഎന്നിട്ട് ഇപ്പോൾ ലീഗിന്റെ കൂടെ ആണല്ലോ 🤔
@sayyidmahboob7393
@sayyidmahboob7393 8 сағат бұрын
അള്ളാ ഇനി സമസ്തയിൽ ഭിന്നിപ്പും ഇല്ലാതെ ഖിയാമം നാൾ വരെ നിലനിർത്തണേ അള്ളാ. ആമീൻ
@rashidfalily7862
@rashidfalily7862 18 сағат бұрын
മസ് ലഹത്ത് ചർച്ച നടക്കുമ്പോൾ അല്ലേ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും കോഡിനേറ്റർ ആയത്........ സമദ് എന്തുകൊണ്ട് അത് കാണുന്നില്ല
@AbdulNazarptb
@AbdulNazarptb 22 сағат бұрын
സ്ഥാനം കിട്ടാതിരിക്കുമ്പോൾ വേദികൾ നഷ്ടപ്പെട്ടപ്പോൾ ഇതൊക്കെ ചെയ്യേണ്ടിവരും
@SuhailAthioly
@SuhailAthioly 21 сағат бұрын
ജിഫ്രി തങ്ങളെ കടത്തിവെട്ടി ഞാനാണെന്ന് വലിയ പ്രസിഡണ്ട് എന്ന് പറഞ്ഞ് നടക്കുന്ന സഖാവ് ഉമർ ഫൈസി സമസ്തയിൽ നിന്നും പുറത്താക്കുക സമസ്തയെ രക്ഷിക്കുക⚠️⚠️⚠️⚠️⚠️
@Hhhhjujuu
@Hhhhjujuu 20 сағат бұрын
ഒരു സ്ഥാനവും ഇദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടില്ല... SYS സംസ്ഥാന സെക്രട്ടറി, SMF സംസ്ഥാന വർക്കിങ് സെക്രട്ടറി,വിദ്യാഭ്യാസ ബോർഡ് മെമ്പർ, തുടങ്ങി നിരവധി സ്ഥാനങ്ങൾ ഇപ്പോളും വഹിക്കുന്നുണ്ട്. വേദികൾക്കും കുറവില്ല... പിന്നെ shajara സംഘടനാ ഭ്രാന്തന്മാരുടെ വേദി ഇല്ലാത്തത് നഷ്ടമല്ല,
@hasanhassan7360
@hasanhassan7360 20 сағат бұрын
@@AbdulNazarptb കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഫിത്ന ഉണ്ടാകുന്നവരുടെ സ്റ്റേജ്ഉം സ്ഥാനവും പാരമ്പര്യ സമസ്ത നേതാക്കൾ ക്ക്‌ ആവശ്യം ഇല്ല 👍
@muhammadzaheenkk6181
@muhammadzaheenkk6181 6 сағат бұрын
അത് പോരാ എന്ന് തോന്നുമ്പോൾ പിന്നെ എന്ത് ചെയ്യാനാ അംബാനിടത്ത് കാശില്ലാട്ടാണോ പിന്നെയും പിന്നെയും കാശ് വേണം എന്നുള്ള ആർത്തി അല്ലേ
@udl24x7online8
@udl24x7online8 21 сағат бұрын
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️
@rifatyping
@rifatyping 19 сағат бұрын
സമസ്തയുടെ തീരുമാനം അല്ലെ സമദേ വാഫി വിഷയം ..അത് നിങ്ങൾ അംഗീകരിച്ചോ...നുണ പറയല്ലേ
@habeebmuhsin1876
@habeebmuhsin1876 17 сағат бұрын
അള്ളാഹു ആരോഗ്യത്തോട്ടുള്ളദീർഘായുസ്സ് നൽകട്ടെ ആമീൻ
@HappyLife-qi5mh
@HappyLife-qi5mh 17 сағат бұрын
എന്തിനാ ടോ ഇനിയും കുത്തി തിരിപ്പ് ഉണ്ടാക്കാനോ?
@joona7655
@joona7655 19 сағат бұрын
എന്തിനാ പൂ കോട്ടൂർ sir ഈ ഫിത്നക്ക്‌ കൂട്ടു കൂടുന്നു നിങ്ങളോട് ഒക്കെ ഒരു സ്നേഹം ഉണ്ട്‌ അത് കളയരുത്
@mujeebctech
@mujeebctech 18 сағат бұрын
നിൻറെ സ്നേഹം ഇനി വേണ്ട
@sanufinukv7775
@sanufinukv7775 18 сағат бұрын
ഇത് ഫിത് ന അല്ല കൃത്യമായ ഇടപെടൽ ഇതാണ് സമസ്തയുടെ നയം
@JunaisbqvVgd
@JunaisbqvVgd 17 сағат бұрын
​@@sanufinukv7775അപ്പോൾ ഉമർ ഫൈസി ദീൻ പറഞ്ഞതിനെ അംഗീകരിക്കാൻ എന്താ കഴിയാത്തത് ......
@IbrahimMattathvalappil
@IbrahimMattathvalappil 15 сағат бұрын
​@@JunaisbqvVgdഎന്താണ് ആ ദീൻ പറഞ്ഞത് ഒന്ന് പറയാമോ
@kpjaleeljaleel2610
@kpjaleeljaleel2610 12 сағат бұрын
അങ്ങനെ ശംസുൽ ഉലമക്കതിരെ ദീൻ പോരാഞ്ഞിട്ട് ആണല്ലോ അരിവാൾ സുന്നികൾ undayath
@ummarkt441
@ummarkt441 21 сағат бұрын
രാഷ്ട്രീയത്തിൻറെ പിന്നാലെ സമസ്തപോകുന്ന നിർത്തിയാൽസമസ്തനന്നാവുകയുള്ളൂ
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അത് ഇജ് തീരുമാനിക്കേണ്ട തീരുമാനിക്കാൻ അവിടെ ആളുണ്ട്.
@SuhailAthioly
@SuhailAthioly 21 сағат бұрын
ജിഫ്രി തങ്ങളെ കടത്തിവെട്ടി ഞാനാണെന്ന് വലിയ പ്രസിഡണ്ട് എന്ന് പറഞ്ഞ് നടക്കുന്ന സഖാവ് ഉമർ ഫൈസി സമസ്തയിൽ നിന്നും പുറത്താക്കുക സമസ്തയെ രക്ഷിക്കുക⚠️⚠️⚠️⚠️⚠️
@adrumujeeb6839
@adrumujeeb6839 20 сағат бұрын
ന്നാ പിന്നെ ജ് തീരുമാനിച്ചോ​@@mustafakamalgalaxy
@pcarahman9320
@pcarahman9320 20 сағат бұрын
ആരാണ് ആള് ? നീയും സമദുമാണോ ?​@@mustafakamalgalaxy
@Shajakhan-s6
@Shajakhan-s6 20 сағат бұрын
ദയവുചെയ്ത് പരസ്പരം തമ്മിൽ തല്ലി സംഘികൾക്ക് നമ്മൾ വളം വെച്ചു കൊടുക്കരുത് സഹോദരന്മാരെ.
@ekmsaeed4306
@ekmsaeed4306 21 сағат бұрын
ജിഫ്രി തങ്ങൾ അത്രയും ബുന്ദി മുട്ട് സഹിക്കുന്നുണ്ട്
@pmbava6101
@pmbava6101 6 сағат бұрын
എല്ലാത്തിനും മറുപടി ഉണ്ട്. കൃത്യം വ്യക്തം! അബ്ദു സമദ് പൂക്കോട്ടൂർ ഉസ്താദ് 💚👍
@SakeerPattanthodu
@SakeerPattanthodu 20 сағат бұрын
ആദർഷത്തിൽഉറച്ച പാവം സമസ്തകാര് ഇവരെ പേടിച്ചു ഇനി വായ തുറക്കാൻ പറ്റില്ല 😂😂😂
@AliK-b4b
@AliK-b4b 21 сағат бұрын
മണ്ണാർക്കാട് വന്ന് പ്രസംഗിച്ച ശേഷം തന്നെയല്ലെ നിങ്ങൾ നളന്ദയിൽ യോഗം വെച്ചത് അത് പ്രസംഗിച്ചതിന് എതിരല്ലെ
@nishad786nishad8
@nishad786nishad8 19 сағат бұрын
കാന്തപുരം ഉസ്താദ് ❤
@yasirtm293
@yasirtm293 20 сағат бұрын
Crystal clear👍👍
@TheHibath
@TheHibath 20 сағат бұрын
AP ഉസ്താതിന്റെ പിന്നിൽ ആണ് ഇസ്സത്ത് 💪🏻💪🏻
@abdulaseesahammedkutty7581
@abdulaseesahammedkutty7581 19 сағат бұрын
സമസ്തയെ പിളർത്തി മഹാനാണെന്ന് നടിക്കുന്ന വർഗ്ഗം
@TheHibath
@TheHibath 17 сағат бұрын
@@abdulaseesahammedkutty7581 നടിക്കുക അല്ല മഹാനാണ്
@auroryish9609
@auroryish9609 15 сағат бұрын
A P ഉസ്താദിൻ്റെ മുന്നിൽ എന്താണ്?
@Musaffahports
@Musaffahports 15 сағат бұрын
അല്ലാഹുവെ, സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് നല്ല പരിഹാരം കാണിക്കുകയും അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിനെ ശക്തിപ്പെടുത്തുകയും ചെയ്യണമെ റബ്ബെ 🤲🏼 എന്ന് ഒരു jih പ്രവർത്തകൻ
@KVSClasses-j5d
@KVSClasses-j5d 20 сағат бұрын
തനി രാഷ്രീയക്കാരൻ... ഇവന് മുസ്ലിം ലീഗുകാർ നല്ല ക്യാഷ് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു
@abdulkadher3525
@abdulkadher3525 16 сағат бұрын
എന്ന് ഒരു ഏപ്പിക്കാരൻ
@IbrahimMattathvalappil
@IbrahimMattathvalappil 16 сағат бұрын
ഞങ്ങൾ ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെ പൗരന്മാർ ആണ് അതുകൊണ്ട് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട് എന്നാൽ ചിലർ ഞങ്ങൾ മാർകിസ്റ്റ് കരല്ല എന്ന് പുറമെ പറയുകയും അവർക്ക് കഞ്ഞി വച്ചുകൊടുക്കുകയും ചെയ്യുന്നവർ ആവുമ്പോൾ അവരെ സമൂഹത്തിന്റെ മുന്നിൽ എടുത്ത് പറയും അല്ലങ്കിൽ അവർ ആ പണി നിർത്തട്ടെ ഈ രണ്ടു തോന്നിയിലും കാലിടുന്ന പരിപാടി ആർജ്ജവത്തോടെ പറയട്ടെ ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാർ ആന്നെന്നു അത് പറ്റില്ല അല്ലെ ഇയാൾ കൃത്യമായി പറയുന്നുണ്ട് അയാൾ ലീഗ് ക്കാരൻ ആണെന്ന് അതിലെന്താ കുഴപ്പം ചകാക്കൾക്ക് ഭിന്നിപ്പിക്കാനെ അറിയൂ ഒരുമിപ്പിക്കാൻ അറിയില്ല അല്ലെ
@suhailap7484
@suhailap7484 15 сағат бұрын
​@@abdulkadher3525മൂരി അത് കണ്ടു പിടിച്ചല്ലോ
@hasanhassan7360
@hasanhassan7360 15 сағат бұрын
@@KVSClasses-j5d വന്നല്ലോ സഗാക്കൾക് ഒളിവിൽ ഉണ്ടായ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന അലവലാതി ക്യാപ്‌സുൽ മായി 🤔
@nisartherambil97
@nisartherambil97 19 сағат бұрын
സമദ് സാഹിബ്‌ 👍🥰💚
@mohammedmusthafak6281
@mohammedmusthafak6281 21 сағат бұрын
സമസ്ത രാഷ്ട്രീയത്തിൽ കൂടരുതെ. വോട്ട് അവർക്ക് ഇഷ്ട്ടമുള്ളവർക്ക് ചെയ്യുക .എന്നാൽ ഒരു പ്രശ്നവും ഇല്ല. അല്ലാതെ കുറെ ന്യായീകരിച്ചിട്ട് കാര്യമില്ല.
@udl24x7online8
@udl24x7online8 21 сағат бұрын
അവർ എന്ന് പറഞ്ഞാൽ ആയാണ് സമദെ?? സമസ്തയുടെ നിലപാട് പറയാൻ താങ്കൾ ആരാണ് സമദേ???
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അത് ചോദിക്കാൻ മുനാഫിക്കും മതം ഇല്ലാത്തവനും കൂടി ആയ നിന്നെ പോലുള്ള ഇബ്‌ലീസിന് എന്താ അവകാശം?
@sirajudheenpp5091
@sirajudheenpp5091 22 сағат бұрын
ഇയാളെയൊക്കെ പുറത്താക്കിയാൽ തീരാവുന്നതെയുള്ളൂ, ...
@hasanhassan7360
@hasanhassan7360 21 сағат бұрын
ഇയാളെ അല്ല പുറത്ത് ആക്കേണ്ട ത് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഒരുങ്ങി പുറപ്പെട്ട സജറ കുലം കുത്തി കളെ ആണ് പുതിയ തലമുറക്ക് അറിയില്ലെങ്കിലും സമസ്ത യും ലീഗും തമ്മിൽ പൊക്കിൾ കൊടി ബന്ധം ആണ് അത് തകർക്കാൻ കുറച്ചു ആളുകൾ ശ്രമിച്ചാൽ നടക്കില്ല 👍
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അന്നെ പോലുള്ള ഇബ്‌ലീസിന്റെ ഉപദേശം സമസ്തക്ക് ആവശ്യം ഇല്ല.
@TheHibath
@TheHibath 20 сағат бұрын
ഇയാൾ ലീഗുകാരനോ, സമസ്ത കാരനോ
@TheHibath
@TheHibath 20 сағат бұрын
​@@mustafakamalgalaxy ഇതാണ് നിങ്ങളുടെ കുഴപ്പം
@IbrahimMattathvalappil
@IbrahimMattathvalappil 15 сағат бұрын
ഏതായാലും സമസ്തയിലേക്ക് നിരീശ്വരവാത ആശയം കുത്തിക്കയറ്റാൻ നോക്കുന്നവർ സമസ്ത തടയുക തന്നെ ചെയ്യും
@hussainpaloli5507
@hussainpaloli5507 17 сағат бұрын
കൺവെൺഷൻ എന്തിനാണ് പത്ര'ത്തിലുo പരസ്യം കെടുത്തു നോട്ടീസ് അടിച്ചു ആളില്ലാതായപ്പോൾ കൺവെൻഷൻ ആക്കി
@muheebrahman-3117
@muheebrahman-3117 21 сағат бұрын
ചുരുക്കത്തിൽ സമസ്ത ലീഗിന്റെ വാലായി തുടരണം... എന്ന്. പൂക്കോട്ടൂർ സാഹിബ്‌. ഒപ്പ്,
@mujeebctech
@mujeebctech 18 сағат бұрын
അങ്ങനെയാണോ സമസ്ത പറഞ്ഞത്
@sidheequesha2403
@sidheequesha2403 19 сағат бұрын
എന്തിട്ടു നിങ്ങള് പുതിയ സംഘടനയുണ്ടാക്കി😀😀 വല്ലാത്ത സമസ്ത സ്നേഹം..
@ashrafmk-vu5xt
@ashrafmk-vu5xt 17 сағат бұрын
പാണക്കാട് മോയിനാലി ശിഹാബ് തങ്ങളെ മുടി എന്ന് വിളിച്ചപ്പോൾ നീ എവിടെയായിരുന്നു സമദ് 😡
@SidheequePgdi
@SidheequePgdi 21 сағат бұрын
സമസ്തയുടെ കാര്യങ്ങൾ പറയാൻ താങ്കളെ ആരാണ് ഏൽപ്പിച്ചത് ഇങ്ങനെ കോഴിക്കോട് പരിപാടി വെക്കാൻ താങ്കളോട് ഏത് ഏത് സമസ്തയുടെ പിന്തുണയാണുള്ളത്
@karumbilk2947
@karumbilk2947 19 сағат бұрын
സലാമ് ജിഫ്രി തങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ നീ എന്ത് മിണ്ടിയില്ല സമദേ
@Shajakhan-s6
@Shajakhan-s6 20 сағат бұрын
ഇസ്ലാം മാർഗ്ഗവുമായി ബന്ധപ്പെട്ട കാര്യങ്ങൽ ദയവുചെയ്ത് രാഷ്ട്രീയ വൽക്കരിക്കാതിരിക്കുക .
@sidhhiku.k
@sidhhiku.k 21 сағат бұрын
. സഹിബേ സലാമ് ഷാജി ഇവരെ ആദ്യം നേരക്ക് നന്നാക്ക്
@abdurahmantp876
@abdurahmantp876 16 сағат бұрын
സലാമും ശാജിയു സമസ്ത മെമ്പർ മാരാണോ അവരെ പുറത്താക്കാൻ
@hasanhassan7360
@hasanhassan7360 15 сағат бұрын
@@sidhhiku.k അവര് നേരെ ആണ് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഒരുങ്ങുന്ന സജറ കളെ നേരെ ആകാൻ മുത്തു തങ്ങളുടെ ആത്യം ഉപദേശിക്കൂ 🤔
@VMBAZAR
@VMBAZAR 19 сағат бұрын
മുമ്പ് ഇദ്ദേഹം പറഞ്ഞ എല്ലാ വിഷയങ്ങൾക്കും ഇദ്ദേഹം തന്നെ ഇയാൾക്ക് മറുപടി പറയുകയാണോ😂😂
@muhammedsabithvp786
@muhammedsabithvp786 18 сағат бұрын
We stand with samastha❤jifri thangal❤
@ThesT-cl3lx
@ThesT-cl3lx 21 сағат бұрын
പരിശുദ്ധ റസൂൽ പ്രിയ സുഹൃത്ത് പ്രവാചകന്മാർ കഴിഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ സ്ഥാനമുള്ള അബൂബക്കർ സിദ്ദീഖ് തങ്ങളെ കൊച്ചാക്കി പറഞ്ഞ കെഎം ഷാജി ക്കെതിരെ പൂക്കോട്ടൂർ സാഹിബ് എന്തെങ്കിലും പറയുമെന്ന് കരുത്താമേ .. പ്രതീക്ഷിക്കാമോ
@muneerasthana3676
@muneerasthana3676 20 сағат бұрын
Adima yenthu parayaan
@anwarsadath-s9h
@anwarsadath-s9h 20 сағат бұрын
സലാമിനെ പുറത്താക്കാൻ ലീഗിനോട് പറയാത്ത ഇയാൾ സമസ്‌ത സ്നേഹം കാണിക്കുമ്പോഴേ അറിയാം ലീഗ് തൊഴിലാളി ആണെന്ന്
@chipdu1832
@chipdu1832 17 сағат бұрын
സലാമിനെതിരെ നടത്തിയ സംയുക്ത പ്രസ്താവനയിൽ പൂക്കോട്ടൂരുമുണ്ടല്ലോ
@abdurahmantp876
@abdurahmantp876 16 сағат бұрын
ലീഗ് മുസ്ലിം കളുടെ പൊതു പ്ലാറ്റ് ഫോം ആണ്.അത് നശിപ്പിക്കാൻ ഒരുങ്ങുന്ന ശജരാ c p m കാർ എല്ലിൻ കഷ്ണം കണ്ട് ചാടുകയാണോ.സലാമിനെ നിങ്ങള്ക് ഒന്നും ചെയ്യാൻ കഴിയില്ല.സമദ് അയാളുടെ നിലപാട് പറഞ്ഞു.
@hasanc7610
@hasanc7610 17 сағат бұрын
നമ്മുടെ മഹല്ലുകൾ ബിദ്അത്തുകാർ പിടിച്ചെടുക്കുമോ എന്ന പേടിയാണ് സുഹ്റ്ത്തേ മുഹ്യിദ്ധീൻ പള്ളിയും പാളയം പള്ളിയും അവരുടെ മുന്നിലുണ്ട് അല്ലാതെ അവർ ലീഗ് കാർ അല്ലാഞ്ഞിട്ടല്ല ലീഗിൽ വഹാബീ സ്വാധീനം വർദ്ധിക്കുന്നു സലാം ഒരു ഉദാഹരണം സ്വാദിലി തങ്ങളും മുനവ്വർ മോനും അതിൽ പെട്ടു പോകുമോ എന്ന ഭയം ഈ പേടി ജി ഫിരി തങക്കും MT ഉസ്താദിനും ഒക്കെ ഉണ്ട് പക്ഷെ എന്ത് ചെയ്യും
@majeedmajeedkty4926
@majeedmajeedkty4926 21 сағат бұрын
നല്ല രാഷ്ട്രീയ നേതാവാണ് മൂപ്പർ
@hasanhassan7360
@hasanhassan7360 19 сағат бұрын
അല്ലാതെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന മുടി കുട്ടിയല്ല അതിനു ശ്രമിക്കുന്ന സജറ യും അല്ല 👍
@SakeerPattanthodu
@SakeerPattanthodu 21 сағат бұрын
ജിഫ്രിതങ്ങളില്ലാത്ത യോഗമോ 🙄🙄🙄
@mohamedkuttyp2796
@mohamedkuttyp2796 20 сағат бұрын
പടിയടച്ച് പിണ്ഡം വെക്കണമെന്ന് പറഞ്ഞതും നേതാക്കന്മാരുടെ ആശീർവാദത്തോടെയും അറിവോടും കൂടിയായിരുന്നുവോ സമദ് മാഷേ
@musthafanp8127
@musthafanp8127 16 сағат бұрын
ലീഗ് ന് വോട്ട് ചെയ്താൽ അംഗമായാൽ സ്വർഗം കിട്ടും എന്ന് പറയുന്നത് ശരിയോ,,,?തള്ളിപ്പറയുമോ,,,? മുൻപുള്ള തങ്ങൻമാരെ പോലെയല്ല സാദിക്കലി തങ്ങൾ,,, സ്ത്രീകളുമായി ചേർന്ന് നിൽക്കൽ ഫോട്ടോയെടുക്കൽ സമസ്തക്ക് ചേർന്ന തോ,,,? എന്തേ അതൊന്നും ശരിയല്ലെന്ന് പറയാത്തത് മാഷേ,,,?
@nizampulikkoor8228
@nizampulikkoor8228 20 сағат бұрын
ആദ്യം smf ലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി നടന്നില്ല പിന്നീട് ഖാളി ഫൌണ്ടേഷൻ അതും വലിയ ക്ലച്ച് പിടിച്ചില്ല ഇപ്പോൾ പുതിയ അടവ് 😀 സമസ്ത ആദർശ വേദി 😀 നിങ്ങളെ കൂട്ടത്തിൽ കുറച്ച് ഹാജിക്കമാരും കിളവന്മാരുമാണ്. യുവാക്കൾ ഇല്ല അത് കൊണ്ട് skssf നെ എങ്ങനെ ഒതുക്കാം എന്നാണ് ശ്രമിക്കുന്നത് കാരണം മറ്റു സംവിധാനമെല്ലാം നിങ്ങളുടെ വരുതിയിലാണല്ലോ. Skssf നെ നിങ്ങളുടെ താല്പര്യത്തിന് കിട്ടുന്നില്ല അതിന്റെ ഒരു കുശുമ്പാണ് സമദിനും ടീമിനും
@abdurahmanthacharakavil6640
@abdurahmanthacharakavil6640 7 сағат бұрын
ലീഗ് നേതാക്കൾ വാഫിസിലബസിന് വാശി പിടിച്ച് കലഹം ഉണ്ടാക്കിയില്ലേ?
@Fyz-l5b
@Fyz-l5b 18 сағат бұрын
സാദിക്ക് അതിന്റെതലപ്പത്ത് ഉണ്ടാവില്ല എന്ന പ്രസംഗം കേട്ടിരുന്നു അതിനെക്കുറിച് രണ്ട് വാക്ക് പറയാമോ? ഇപ്പൊ തലപ്പത്ത് ഉണ്ടോ ഇല്ലയോ?
@aneeseranthodi2331
@aneeseranthodi2331 19 сағат бұрын
സമദ് സാഹിബ്‌ നെ പോലുള്ളവരിലാണ് ഇനി ഞങ്ങളുടെ പ്രദീക്ഷ, ഈ തല്പര കക്ഷികൾ ക്കെതിരെ ആധികാരികമായി നേരിടാൻ, സമസ്തയുടെ ലീഗ് ബന്ധം ഊട്ടി ഉറപ്പിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ഇതിനോട് കൂടെ ചേർത്ത് പറയേണ്ട മറ്റൊന്ന് pma സലാമിനെ പോലുള്ള വിശോസപരമായ കാര്യങ്ങൾ പരസ്യമായി പറയുന്നവരെ ലീഗ്അകറ്റി നിറുത്താൻ തയ്യാറാവണം സർവ്വ സമ്മതരായ നേതാക്കൾ ഉണ്ടല്ലോ ഒരുപാട് 💚
@mahshooquemahshooque6535
@mahshooquemahshooque6535 18 сағат бұрын
ഒലക്ക
@abuthahirkarulayi1862
@abuthahirkarulayi1862 18 сағат бұрын
അവസരവാദി സമദോ 😂😂😂😂😂
@trendvideos1741
@trendvideos1741 20 сағат бұрын
ch ത്വയ്യിബ് ഫൈസിയും ഓണമ്പള്ളി മുഹമ്മദ് ഫൈസിയും ഈ കുറുവ സംഘത്തിൽ പ്പെട്ടുപോയല്ലൊ , മുമ്പേ ഓണമ്പള്ളി മിണ്ടാതിരിക്കുന്നത് വെറുതെയല്ല
@SaleemK-q1i
@SaleemK-q1i 9 сағат бұрын
AP ഉസ്താദ്❤
@fathimanajiya7044
@fathimanajiya7044 16 сағат бұрын
പച്ച നുണ.. ആളില്ലാത്തപ്പം കോൺഫ്രൻസ് ആക്കി 🤣🤣. ഇ കണ്ട പ്രചാരങ്ങളൊക്കെ നടത്തിട്ട് 🤣🤣🤣🤣
@muhammedpengat7301
@muhammedpengat7301 19 сағат бұрын
എന്റെ പൂകോട്ടൂർ sr താങ്കളുടെ തൊലി കാട്ടി സമ്മതിച്ചു
@satyinsrpc7410
@satyinsrpc7410 12 сағат бұрын
ഈ കുഴപ്പത്തിന് യഥാർത്ഥ കാരണക്കാരൻ പാണക്കാട് തങ്ങൾ ആണ് അദ്ദേഹത്തിന് ഈ കുഴപ്പത്തിനു കടിഞ്ഞാൺ ഇടമായിരുന്നു
@KTIrfan-q8x
@KTIrfan-q8x 20 сағат бұрын
നിങ്ങൾ പറയുന്നുണ്ട് അടിത്തട്ടിലുള്ളവർ പ്രതികരിക്കേണ്ട ന്ന്... നിങ്ങൾക്കും ന്നാ പ്രേതികരിക്കാതിരുന്നൂടെ
@TheHibath
@TheHibath 20 сағат бұрын
അന്ന് ap ഉസ്താദ് പറഞ്ഞത് ഇപ്പോൾ ആണ് ഇവർക്ക് തിരിയുന്നത്. അന്ന് ap ഉസ്താദ് അതു ചെയ്തില്ലെങ്കിൽ ഇന്ന് സമസ്ത രാഷ്ട്രീയക്കാരുടെ അടിമ ആയേനെ ഉസ്താദ് അന്ന് അനുഭവിച്ച വേദനയുടെ ഫലമാണ് ഈ ഇസ്സത് ഉസ്താദ് പൂജ്യത്തിൽ നിന്ന് ഒരു പുരുഷയുസ്സ് മുഴുവനും നൽകി ഉണ്ടാക്കിയ മർകസ്, യതീം ഖാന,ഹൈസ്കൂൾ, മദ്രസകൾ, പള്ളികൾ, പബ്ലിക് സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, സ്വാന്തനം,ദാറുൽ ഖൈർ,സാദത്ത് ഭവനം, knowledge city, മസ്ജിദുൽ ഫുതൂഹ്, കേരളയാത്ര, കേരളയാത്ര 2, മറ്റു സംസ്ഥാനങ്ങളിൽ പള്ളി, മദ്രസ്സ, പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം, മാനവ സഞ്ചാരം, ആദർശ മുഖമുഖം, sys സമ്മേളനം 2024 ഡിസംബർ 27-28-29,..... തുടർന്നു പോകുന്നു സഹോദര സമസ്ത വളർച്ച മുരടിച്ചു പോകുന്നു കാരണം രാഷ്ട്രീയ ക്കാരുടെ കൈ തലയ്ക്കു വെച് കിടക്കുന്നത് കൊണ്ടാണ് ഇനിയെങ്കിലും മാരി ചിന്ദിക്കു
@Berlin-cj5ly
@Berlin-cj5ly 20 сағат бұрын
സമസ്ത ന്റെ കൂടെ അവിടെ ത്തെ തലയെടുപ്പുള്ള പണ്ഡിതൻ മാർ നേതാക്കൾ അവരുടെ നിർദേശങ്ങൾ ഉപദേശങ്ങൾ ഒക്കെ അനുസരിച്ചു മുന്നോട്ട് പോവുക ഏതെങ്കിലും കുത്തി തിരിപ്പ് നടത്തുന്നവരെ ഒറ്റ പെടുത്തുക 🥰
@thoufeeqKolakkad
@thoufeeqKolakkad 11 сағат бұрын
ഇന്ധ്യൻ മുസ്ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളെ വളരെ വ്യക്തതയോടെ സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കുന്ന, മനസ്സിലാക്കി കൊടുക്കുന്ന ഒരു പണ്ഡിതനാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ. സംഘടനാ പരമായി അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോട് കുറേ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ വാക്കുകൾ സാകൂതം ശ്രദ്ധിക്കാറുണ്ട്. പൌരത്വ നിയമം, ഏക സിവിൽ കോഡ് തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ ഏതു സാധാരണക്കാരനും കാര്യങ്ങൾ മനസ്സിലാക്കാവുന്ന തരത്തിലാണ്.
@anwarsadath-s9h
@anwarsadath-s9h 20 сағат бұрын
ഇത് കേള്ക്കുന്ന എല്ലാവര്ക്കും അറിയാം പുള്ളി ലീഗിന് വേണ്ടി സംസാരിക്കുന്ന ആളാണ് അല്ലാതെ സമസ്തയോടുള്ള സ്നേഹമൊന്നും അല്ല.. കാന്തപുരത്തിനെതിരെ പറയാൻ മാത്രം ഇയാൾ വാ തുറക്കാറുള്ളൂ... കാന്തപുരം ആയിരുന്നു ശരി.... ലീഗ് തനി സ്വഭാവം കാണിച്ചു തുടങ്ങിയിരിക്കുന്നു ഭിന്നിപ്പിക്കൽ ... സയ്യിദുൽ ഉലമക്ക് ശക്തി പകരുക.. സമസ്തക്കൊപ്പം
@riyaspaikkadi-od2ig
@riyaspaikkadi-od2ig 21 сағат бұрын
Super..speach
@Abdussalam-gl4pv
@Abdussalam-gl4pv 21 сағат бұрын
മുതവല്ലിയെ ഖാളിയാക്കി അതിനെ പറ്റിയും പറ
@MohammedSafeer-l8t
@MohammedSafeer-l8t 20 сағат бұрын
😂
@subairmahmood3530
@subairmahmood3530 20 сағат бұрын
1989ന് ശേഷം സമസ്തക്ക് വേണ്ടി വളരെ അധികം പ്രവറ്ത്തിച്ച ബിദ്ഈകള്ക്കെതിരെ ശക്തിയായി പ്രവറ്ത്തിച്ച മഹാനായ വ്യക്തി സമദ് പൂക്കോട്ടൂറ്. അല്ലാഹു ആഫിയത്ത് നല്കട്ടെ. ആമീൻ.
@muneerasthana3676
@muneerasthana3676 20 сағат бұрын
Chiripikalle😂😂
@majeedmajeedkty4926
@majeedmajeedkty4926 21 сағат бұрын
ഇയാളെ വിശ്വാസിക്കാൻ പ്രയാസം ഉണ്ട്
@saleemceekey8875
@saleemceekey8875 21 сағат бұрын
നീ വിശ്യസിക്കേണ്ട അയാൾ സമസ്തയുടെ നിലപാട് തന്നെയാണ് പറയുന്നേ CPM ന്റെതല
@abdulsamadtk7271
@abdulsamadtk7271 3 сағат бұрын
സമസ്തയും അതിന്റെ ആദർശങ്ങളെയും നിരന്തരം വിമർശിക്കുന്ന അല്ലെങ്കിൽ നിരന്തരം പ്രതിരോധത്തിൽ ആക്കുന്ന മുസ്ലിം ലീഗിന്റെ തോന്നിവാസങ്ങളെക്കുറിച്ച് പൂക്കോട്ടൂരൻ സാഹിബ് കമ മിണ്ടിയിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
@abdulmajeedkabdulla3823
@abdulmajeedkabdulla3823 11 сағат бұрын
പത്രങ്ങൾ (മനോരമ)പ്രാധാന്യത്തോടെവിഘടിതരുടെ വാർത്ത കൊടുത്തു സന്തോഷമായി വിഘടിതർ
@kamarudheenkc6843
@kamarudheenkc6843 21 сағат бұрын
സാഹിബിനെ വിഷമിപ്പിക്കുന്ന ഒന്നും ചോദിക്കാതിരിക്കാൻ ഒന്നാം ക്ലാസുകാരൻ ശരിക്കും ശ്രദ്ധിച്ചു.
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അന്നെ പോലുള്ള ഇബ്‌ലീസുകൾക്ക് പൊള്ളുന്നുണ്ട് അല്ലേ 😂
@mashamsu8106
@mashamsu8106 9 сағат бұрын
ലീഗ് നയ സംരക്ഷണ സമിതി ഉണ്ടാക്കിയാലോ പൂക്കോട്ടൂർ... ലീഗിലെ ചില തലകളുടെ പ്രവർത്തനങ്ങൾ സമസ്തയുടെ പ്രവർത്തകൻമാർക്ക് വേദനയാകുന്നുണ്ടെ....
@saifudheensaifu8703
@saifudheensaifu8703 14 сағат бұрын
മറ്റൊരു വേതി ആവശ്യമിലായിരുന്നു , എല്ലാ സമസ്തയുടെ പേരിൽ തന്നെ മതിയായിരുന്നു .
@zanhaNoushad-pk5ew
@zanhaNoushad-pk5ew 21 сағат бұрын
മീഡിയവൺ😂തൽ കാലം ആഘോഷിക്ക് പുറത്താക്കും സമസ്തയിൽ നിന്ന് പൂക്കോട്ടൂരിനെ😅
@hasanhassan7360
@hasanhassan7360 20 сағат бұрын
അതിനു മോൻ ഒരു സമസ്ത ഉണ്ടാകേണ്ടി വരും പാരമ്പര്യ സമസ്ത യുടെ നില പാടിൽ ഉറച്ചു നിൽക്കുന്ന വിക്തി യും അത് ഫോളോ ചെയുന്നത് ആളും ആണ് സമദ് പൂക്കൂട്ടർ 👍
@Shareef-wk8ow
@Shareef-wk8ow 20 сағат бұрын
സലാം പറഞ്ഞതോ
@MuhammadJamaludheenkp
@MuhammadJamaludheenkp 20 сағат бұрын
അവർ പാഠം പഠിച്ചു, അല്ലാതെ അവർ പഠിപ്പിക്കുകയല്ല
@abdulnoushad4035
@abdulnoushad4035 19 сағат бұрын
ലീഗ് ആ സമയത്തു സംരക്ഷിച്ചെങ്കിൽ സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിന് അല്ല വോട്ടിന് ആണ്.അത് പോലെ cpm ap വിഭാഗത്തെ സഹായിച്ചതും വോട്ടിന്..രാഷ്ട്രീയക്കാരോട് സമദൂരം മതി..ജിഫ്രി തങ്ങളുടെ നേതൃത്വം മഹത്തരം..
@mujeebctech
@mujeebctech 18 сағат бұрын
വോട്ട് വേണമെങ്കിൽ ലീഗിന് നിഷ്പക്ഷമായി നിന്നാൽ പോരായിരുന്നോ
@muhammedkoya-vq6cl
@muhammedkoya-vq6cl 21 сағат бұрын
മതവും രാഷ്ട്രീയവും രണ്ടായി കാണണം. കാരണം രാഷ്ട്രീയത്തിൽ മതത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ. ഉദാഹരണം കൈകൂലി വാങ്ങുകയോ ബാങ്കിലേക്ക് മത്സരിക്കുകയോ ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കേണ്ടി വരും.
@sharafupalakundan5559
@sharafupalakundan5559 12 сағат бұрын
സുന്നികളിലെ ഏറ്റവും വലിയ പയുക്കുത്ത് അത് ഈ സമദാണ്
@Sulthan-r2i
@Sulthan-r2i 18 сағат бұрын
സമസ്തയുടെ കാര്യം പറയാൻ ഈ വെറും ഹിന്ദി മാഷ് ആയ ഇയാൾ ആരാണ്... 89.ൽ കാന്തപുരം അന്ന് ഇറങ്ങി വന്നത് കൊണ്ടു ഇന്ന് സുന്നികൾക് സ്വന്തമായി ഒരു പ്ലാറ്റുഫോം ഉണ്ട്
@aboobacker2370
@aboobacker2370 20 сағат бұрын
സമസ്തയും ലീഗും മാർക്കിസ്റ്റും ഇതു മൂന്നും മൂന്ന് തന്നെയാണ് സമസ്തയും ലീഗും ഒന്നല്ല സമസ്തയും CPM ഒന്നല്ല ലിഗും CPM ഒന്നല്ല ലീഗിനും CPM നും ആവശ്യം വോട്ട് തന്നെയാണ് ഞ്യായികരിച്ച് നന്നായി വിയർക്കുന്നു
@hasanhassan7360
@hasanhassan7360 19 сағат бұрын
@@aboobacker2370കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ ഒരു കണ്ടെത്തൽ 🤔
@shareefk9014
@shareefk9014 17 сағат бұрын
​@@hasanhassan7360🎉 aano kuttiy Kodukunnathu
@MarakkarIp
@MarakkarIp 14 сағат бұрын
സമസ്തയും, ലീഗും വേറെ സംഘടനയാണെങ്കിലും, പരസ്പരം ബന്ധമുള്ള സമസ്തയുടെ ഭൂരിഭാഗവും അണികളും ലീഗ് കാരുമാണ് അവരാണ് മഹല്ല് നയിക്കുന്നവർ, അവരാണ് പിളർപ്പുണ്ടായപ്പോൾ ജീവനും, സ്വത്തിനും കാവൽ നിന്നവർ, മറുപക്ഷം അന്നത്തെ മാർക്കിസ്റ്റ് ഗവൺമെന്റ് അവരോട് പടപൊരുതിയത് ലീഗ്കാരായ സമസ്തക്കാരാണ്
@MarakkarIp
@MarakkarIp 14 сағат бұрын
സമദ് സാഹിബ്👍🏻
@aboobacker2370
@aboobacker2370 13 сағат бұрын
@@hasanhassan7360 ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് വിളിക്കുക നീട്ടിവിളിക്കുക ഡാഷ് വേണ്ടപോലെ പൂരിപ്പിച്ചിട്ട് വിളിക്കുക സമസ്ത എന്നത് 1926വരക്കൽ തങ്ങളും മറ്റു ആലിമീങ്ങളും വഹ്ഹാബികളെ ചെറുക്കാനും അവരെ സമുദായത്തിൽ നിന്നും ഒറ്റപെടുത്താനും രൂപീകരിച്ച സംഘടനയാണ് അന്ന് ഇന്ന് കാണുന്ന ലീഗോ സി പി എമ്മോ ഇന്തിര കോൺഗ്രസോ ഒരു രാഷ്ട്രീയ പാർട്ടിയും ജന്മം കൊണ്ടിട്ടില്ല അത് കൊണ്ട് സമസ്ത ഇവരുടെ ആരുടെ തലോടലേറ്റോ തിട്ടൂരത്തിന് വഴങ്ങിയോ വളർന്നതുമല്ല അത് കൊണ്ട് തന്നെ സമസ്ത ഇന്നും വേറെ തന്നെ നിൽക്കുന്നു 1947 ന് ശേഷം വഹ്ഹാബികളുടെ നിലനിൽപ്പിന്ന് ഒരു രാഷ്ട്രീയ കക്ഷിയായി രൂപാന്തരപെടലാണ് നല്ലത് എന്ന ദുഷ്ചിന്തയിൽ നിന്ന് രൂപപെട്ട ലീഗും വഹ്ഹാബിസത്തിൻ്റെ അടിവേരറുക്കൻ 20 കൊല്ലം മുന്നേ രൂപികരിച്ച സമസ്തയും ഒന്നാകുന്നത് എങ്ങിനെ ആ സമസ്തയെ ഓഹരി ചെയ്യുന്നതും വീതം വെക്കാതെ സ്വന്തം ചൊൽ പടിക്ക് നിറുത്താനും ഏത് രാഷ്ട്രീയക്കാർ തീരുമാനിച്ചാലും അത് സമസ്തയെ ശക്തിപെടുത്താനോ അല്ലെങ്കിൽ സമസ്തയോടുള്ള സ്നേഹം കൊണ്ടോ അല്ല കേവലം വോട്ടിന് വേണ്ടി തന്നെയാണ്
@Muhammed_Shanid_Kavumbadi
@Muhammed_Shanid_Kavumbadi 20 сағат бұрын
ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയിലൂടെ സമസ്തയെ ഹൈജാക്ക് ചെയ്യാൻ വഹാബി ലോബി കിണഞ്ഞു ശ്രമിച്ച പ്രതിസന്ധി ഘട്ടത്തിൽ 1989 മാർച്ച്‌ ആദ്യവാരം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ സമ്പൂർണ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിക്കപ്പെട്ടതിനാൽ ഇ കെ വിഭാഗത്തിൽ ഇന്ന് കാണുന്ന ചക്കളത്തിപ്പോരിൽ നിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയും കീഴ് ഘടകങ്ങളും രക്ഷപെട്ടു.
@adrumujeeb6839
@adrumujeeb6839 20 сағат бұрын
കോമഡിയാണോ .......... ചിരിപ്പിക്കല്ലെ
@MasterCraft-g8l
@MasterCraft-g8l 21 сағат бұрын
നിൽക്കുന്ന സ്ഥലത്ത് തന്നെ നിൽക്കട്ടെ എന്ന് കരുതി മദ് റസകളും പള്ളികളും സമസ്തയിൽ നിന്ന് പോകാത്തത് സമസ്തയുടെ ഗുണം കൊണ്ടല്ല . പണമുണ്ടാക്കാൻ മാത്രമുള്ളതാണ് സമസ്തയുടെ വിദ്യഭ്യാസ രീതി തന്നെ .
@rohijali4591
@rohijali4591 15 сағат бұрын
ഇപ്പോൾ പ്രഭാഷണത്തിന് വിളിക്കിണില്ല😢😢
@നിലാവ്-ള3ണ
@നിലാവ്-ള3ണ 21 сағат бұрын
സുന്നത്ത് ജമാ അത്ത് തകർക്കാൻ അന്ന് കിണഞ്ഞ് ശ്രമിച്ചു ഇപ്പോൾ തിരിഞ്ഞ് കൊത്തു ന്നോ😢
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
മുനാഫിക് കൂറ്റം ആയ ചുണ്ണത് സമ്പത്തു ജമാഹത്ത് അല്ലേ കാന്ത അബോക്കരെ 😂
@hasanhassan7360
@hasanhassan7360 20 сағат бұрын
എന്ന് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിച്ചു കൊഴുത ത് കണ്ട് പുതിയ ടീം ശ്രമിക്കുന്നു അല്ലാ തെ എന്ത് സുന്നത് എന്ത് ജമാ അ ത്ത് 😄😄
@hjtgg2487
@hjtgg2487 21 сағат бұрын
ഈ സജ്രങ്ങൾ ഏറ്റവും നല്ല കാട്ടുകള്ളൻ ആണ് സമസ്ത ഇപ്പോൾ ഫിത്ന സമസ്ത യാണ് കാറ്റുകാളമാർ
@sadathap136
@sadathap136 10 сағат бұрын
സമദേ ഇജി ഇത് രണ്ടാക്കും എന്നിട്ടെ നീ അടങ്ങൂ
@abdulshukoor2394
@abdulshukoor2394 8 сағат бұрын
പൂക്കോട്ടൂരെ ആന്തരികം ബാഹരികം ഒക്കെ ആയിക്കോട്ടെ പക്ഷെ ദീൻ വേറെ തൻ്റെ വഹാബി പ്രേമം വേറെ 😂
@പുതുപ്പാടിക്കാരൻ-ട4ണ
@പുതുപ്പാടിക്കാരൻ-ട4ണ 19 сағат бұрын
കാലം കണക്കുചോദിക്കാതെ കടന്നുപോവില്ല സായിബേ....
@moideenkdj8171
@moideenkdj8171 17 сағат бұрын
പൂക്കോട്ടൂര് പോലോത്ത വർക്ക് രാഷ്ട്രീയമാണ് നല്ലത് സമസ്തയിൽ നിന്ന് വിട്ടു നിന്നാൽ വളരെ നല്ലതാണ്
@PerinthalmannaLive-i6m
@PerinthalmannaLive-i6m 16 сағат бұрын
Cpim ൻ്റെ ഇന്നിങ്‌സ് തീരുന്നത് വരെ ഉള്ളൂ ഗതകാലത്ത് മുസ്ലിം കൈരളി കണ്ടിട്ടില്ലാത്ത ഈ പിളർവാത കളരി. മഹാദല്ലാഹ്
@rifatyping
@rifatyping 19 сағат бұрын
സമദിന്റെ ഓന്ത് ആദർശം
@muhammedalipc3774
@muhammedalipc3774 19 сағат бұрын
നിങ്ങൾ കാപട്യം കാണിക്കാതെ ഒരു നിലപാടിൽ ഉറച്ചു നിൽക്കൂ സമദ്ക്കാ..... 😁
@sinmacho6988
@sinmacho6988 17 сағат бұрын
ജിഫ്രി തങ്ങളെ ലീഗിലെ ചിലർ അപമാനിച്ചപ്പോൾ പൊങ്ങാത്ത നാവ്.. കൂലി പ്രസംഗം നടത്തുന്നു 😄😄😄🙏🏻
@MuhammadFaizy-hi2nq
@MuhammadFaizy-hi2nq 21 сағат бұрын
ഇയാളാണ് യഥാർത്ഥ ഫിത്ന കാരൻ
@moideenkombath7180
@moideenkombath7180 17 сағат бұрын
പ്രിയപ്പെട്ട സമദ് സാഹിബേ കല്ലെവെച്ച പച്ച നുണ പറയല്ലേ!!
@Almohd-o1p
@Almohd-o1p 21 сағат бұрын
ഇയാൾക്ക് രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട്!!!!
@വൈറൽ
@വൈറൽ 21 сағат бұрын
ഇവൻ സ്റ്റേജ് കിട്ടാൻ എന്തും തോന്നിയാസവും പറയും
@mustafakamalgalaxy
@mustafakamalgalaxy 21 сағат бұрын
അന്നെ പോലുള്ള കള്ള മുനാഫികിനു അങ്ങനെ തോന്നൂ 😄
@sanufinukv7775
@sanufinukv7775 18 сағат бұрын
സ്റ്റേജ് ഷോ നടത്തുന്നയാളല്ല പൂക്കോട്ടൂർ
@I---student-of-knowledge---I
@I---student-of-knowledge---I 21 сағат бұрын
രാഷ്ട്രീയ ബന്ധം എത്ര നല്ലതല്ല. ഏത് പാർട്ടിയും നമ്മുടെ ഇസ്ലാമും അത് പറഞ്ഞു തരുന്ന സമസ്തയും കഴിച്ച് മാത്രമേ എടുക്കാവൂ.ഇവിടെ പൂക്കോട്ടൂർ സമസ്തയുടെ മുൻപേ ലീഗിനോട് കൂർ കാണിക്കുന്നു.ഒരു കാര്യം പറയട്ടെ പണ്ടത്തെ ലീഗ് എല്ലാ ഇപ്പോൾ.നമ്മുടെ ആദർശം എന്തിന് ഒരു പാർട്ടിയെ ഭയപ്പെട്ട് മാറ്റണം.ശംസുൽ ഉലമ ഉണ്ടേൽ ഇതിനെ ഒന്നും സമസ്തയിൽ വച്ച് പൊറുപ്പിക്കില്ല.അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന പ്രസ്താവന അവർ ഇത് വരെ പിൻവലിച്ചില്ല.അതാണ് ഇന്നത്തെ ലീഗ്.പണ്ടത്തെ ലീഗ് അതല്ലായിരുന്നു.അത് കൊണ്ട് ഇസ്‌ലാമിന് മേലെ അത്തരം പാർട്ടി കണക്ക് പറയരുത്
@abdulazeez6388
@abdulazeez6388 20 сағат бұрын
അല്ലാഹുവിനോട് മാത്രം പോരാ സിഎംനോടും പ്രാർത്ഥിക്കുമ്പോൾ മാത്രമേ ഇസ്ലാമാകൂ അല്ലെ കുറാഫീ
@shafeeque.mshafeeque9045
@shafeeque.mshafeeque9045 5 сағат бұрын
1000തവണ ഉറക്കെ വിളിച്ചു പറയാം AP ഉസ്താദ്ആണ് ശരി
@Noufalkaripoor
@Noufalkaripoor 21 сағат бұрын
ഞാനും മറ്റ് നാലു പ്രമുഖരും 😂😂😂
@iam-ry7fv
@iam-ry7fv 15 сағат бұрын
സംവിധാനമാണ് എന്നത് ശരി പ്രസ്ഥാനമാണ് എന്നത് മനസ്സിലായില്ല
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 12 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 9 МЛН