Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
@araheem5165 ай бұрын
ഞാൻ നിങ്ങൾക് ഒരു മെയിൽ അയച്ചിരുന്നു !!!
@kadheejakadheeja1026 Жыл бұрын
സ്ത്രീകളെ കുറിച്ച് ഇത്രയും മനസ്സിലാക്കിയ ഒരാൾ ഉണ്ടെങ്കിൽ എല്ലാവിധ അഭിനന്ദനങ്ങളും നിങ്ങൾക്ക് 👍🏽
@ummusalmssalms4473 Жыл бұрын
Supper
@sheebajoseph2982 Жыл бұрын
നല്ല ക്ലാസ്സ്
@azi929 Жыл бұрын
സൂപ്പർ
@dilukunjimon3075 Жыл бұрын
You are 👍👍
@dilukunjimon3075 Жыл бұрын
Super
@muhammedmuzammil7062 Жыл бұрын
നന്ദിയുണ്ട് സ്ത്രീകൾക്ക് വേണ്ടി അവരുടെ മനസറിഞ്ഞു സംസാരിച്ച താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲.
@faseelarasheed1555 Жыл бұрын
Aaméen
@Nazeem_6621 Жыл бұрын
What Nandi? This Dr. is misleading people. Embrace your masculinity and stop watching kanneer serials.
@fousyfiroze9693 Жыл бұрын
@@habeebrahman2165 ❤
@sarathchandran3512 Жыл бұрын
മാനവരിൽ മഹോന്നതെന്റെ ഒരു അവസ്ഥ 🤣
@ahsaneyas192 Жыл бұрын
ആമീൻ
@saifudeenp6131 Жыл бұрын
എടുത്തു ചാട്ട കാരായ ഭർത്താക്കന്മാക് ഇത്രയും നല്ല അറിവ് പകർന്നു നൽകിയ താങ്കൾക് താങ്ക്സ്.വിവാഹ ജീവിതത്തിലേക് കടക്കുന്ന യുവ തലമുറയ്ക്ക് ഇത് വളരെ ആവശ്യം ഉള്ളതും വിലപ്പെട്ടതും ആയ അറിവാണ്.. ❤
@jasnamanaf1316 Жыл бұрын
അല്ലഹു സാർ നു ആരോഗ്യം ആയുസ്സ് തരട്ടെ. ഇതു പോലെ നല്ല കാര്യം മനുഷ്യൻ നിൽ ethiku👍👏👏
@jafarjafar7372 Жыл бұрын
വീണ്ടും കിട്ടി ജീവിതത്തിന്റെ സമാധാനം നഷ്ട്ടപെട്ട പലരും കുഴപ്പം ഇല്ലാ ത്ത പോലെ അഭിനയിക്കുകയാണ് ☺️കാരണം ഏതായാലും പെട്ടു, 😄, but ഇതു പോലുള്ള നല്ല ക്ലാസുകൾ മറ്റുള്ളവർക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും 👍thank ഉ dr വളരെ നന്നായി
@blackdaliya4079 Жыл бұрын
അവർക്ക് പറയാൻ പറ്റില്ലല്ലോ പെട്ടു എന്ന് 😂😂
@mallikasait9686 Жыл бұрын
❤❤❤
@niflac.v2087 Жыл бұрын
Super
@Ayeshasiddiqa1786 Жыл бұрын
വളരെയധികം ഹൃദയസ്പർശിയായ അർത്ഥവത്തായ വാക്കുകൾ.. ഇത് മനസ്സിലാക്കി ജീവിക്കുന്നവർ രക്ഷപ്പെട്ടു... അല്ലാഹു എല്ലാർക്കും മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് കൊടുക്കട്ടെ ആമീൻ
@fathimalathif7602 Жыл бұрын
Aameen
@Kaka-ni5ce Жыл бұрын
ആമീൻ 🤲🤲🤲🤲
@kabeerkabeer4384 Жыл бұрын
Aameen
@moomisabir4769 Жыл бұрын
Ameen
@ahsaneyas192 Жыл бұрын
ആമീൻ
@Rashida-r3p Жыл бұрын
പ്രേണയം എന്ന് പറയുന്നത് വെറും അഭിനയമാണ് എല്ലാം കൊണ്ടും ജീവിതം മുന്നോട്ട് പോകുമ്പോൾ 40 വയസിൽ എൻ്റെ ഭർത്താവിന് മറ്റ്റൊരളെ തേടണം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു സ്നേഹം കൊണ്ട് നമ്മൾ മൂടിയിട്ടും അത് വെറും മടുപ്പയ് മാറിയത് കൊണ്ടകുമല്ലോ അങ്ങനെ തോന്നിയത് dr ഈ വിഷയം പറഞ്ഞപ്പോൾ എൻ്റെ ജീവിതം ഓർമവന്നു എന്നും ഞൻ അദ്ദേഹത്തെ സ്നേഹിക്കുന്നു
@Destiny971 Жыл бұрын
Love your self more than anything!
@Funnyartvideo Жыл бұрын
Ide avastha palarkumund😢
@KhairuK-f3i3 ай бұрын
Pavam
@sameera.t9260 Жыл бұрын
എന്റെ ഇക്ക എപ്പോഴും പറയും ഒന്ന് കെട്ടി തന്നെ മനുഷ്യൻ എടെ ങ്ങേ റായി എന്നിട്ടല്ലേ രണ്ടാമതൊന്ന് 😂 മരണം വരെ എന്റെ ഇക്കാന്റെ പാത്തു ഞാൻ തന്നെ 😍😍
@amiyamusfira Жыл бұрын
ഇൻ ഷാ അല്ലാഹ്
@888------ Жыл бұрын
ഇജ്ജ് വേറെ ഒരു കളി കളിച്ചു നോക്ക്😂ഒരു രസം അല്ലേ😂❤
@karoly365 Жыл бұрын
keep it up😜
@baxzzzi Жыл бұрын
മാഷാ അള്ള നിങ്ങൾക്കും കുടുംബ ത്തിനും അള്ളാഹു ഹൈറും ബർ ക്കത്തും നൽകട്ടെ
@NaseeraNasi-fc4zl Жыл бұрын
ആമീൻ
@miraban181 Жыл бұрын
നല്ലൊരു talk.. ഇന്ന് പക്ഷെ രണ്ട് കെട്ടുന്നവർ കുറവാണ്.. പകരം extra marital relationship ആണ് കൂടുതൽ. അതാവുബോൾ responsibility ഇല്ലാതെ ജീവിതം അടിച്ചുപൊളിക്കാം. ഇണയോടുള്ള ആത്മാർഥത കുറഞ്ഞ് വരുന്നു.. പകരം മറ്റുള്ളവരിൽ സുഖം കണ്ടെത്തുന്നു അവർക്ക് വേണ്ടി സമയവും കണ്ടെത്തുന്നു.
@Nazeem_6621 Жыл бұрын
Actually this doctor doesn't make any sense! On one hand he acknowledges the hormonal impulses of healthy men and on the other hand he hasn't offered any real solutions. In his expert opinion, should men suppress their desires and live a life of discontentment with his wife? Or should castrate himself or take medication to lower his masculinity? Or should he engage in causal hookups or watch porn and masturbate which are major sins in Islam? Instead all he has done is extrapolate a character from a malayalam kanneer serial and named her poor Pathu and tried to play an emotional card. While he admits that healthy men especially in these times find it difficult to be be content with one wife which may lead to him becoming emotionally distant from her, he hasn't offered the Islamic alternative which is the perfect solution. It's in the best interests of women that Islam permits polygamy.
@shebushabana6556 Жыл бұрын
Crct...
@Musicsoul1989 Жыл бұрын
Correct
@aydin12368 Жыл бұрын
Yes correct
@aishamohamed9060 Жыл бұрын
Crct
@askarasku194 Жыл бұрын
നാം വളരുമ്പോൾ കൂടെ അവളെയും വളർത്തണം 👍 good information 💖
@sameera.t9260 Жыл бұрын
Crct ❤
@ChristinaS-bv9bu Жыл бұрын
ഇന്ന് ഏപ്രിൽ ഒന്ന്. ലോക വിഡ്ഢി ദിനമായ് ആഘോഷിക്കുന്ന ഈ ദിവസം ഏറ്റവും മഹത്തായ സന്ദേശം ....ഇതുവരെ ആരും ഇത്ര ഗംഭീരമായ നർമ്മം കലർത്തി വിവാഹത്തിന്റെ അന്തസ്സിനെ വർണ്ണിച്ചിട്ടില്ല. ബിഗ് സല്യൂട്ട്. നല്ലൊരു സാഹിത്യകാരന്റെയും കഥാകൃത്തിന്റെയും വാസനയുള്ള വളരെ മഹത്തായ വ്യക്തിത്വവും നിങ്ങളിൽ കാണാന് കഴിഞ്ഞു. ✝️
@ambilibabu.karulai536 Жыл бұрын
ഫാത്തു 😍👌അതാണ് ശരി. ഞാനും ദേഷ്യം പിടിക്കുമ്പോൾ രണ്ടു കെട്ടും എന്നൊക്കെ പറയാറുണ്ട് 😍പക്ഷെ എന്റെ ഭാര്യ അതല്ലാതെ ചിന്തിക്കാൻ പോലും സാധിക്കില്ല ❤️🥰👌ഡോക്ടർ പൊളിച്ചു നല്ല topic 👌👌
@Noisy-silence Жыл бұрын
രണ്ടാമത് കെട്ടണം എന്ന് പറഞ്ഞപ്പോൾ "രണ്ടോ മൂന്നോ നാലോ കെട്ടിക്കോ, എന്റെ കെട്യോന് ഒരൊറ്റ ഭാര്യയേ ഉള്ളൂ, അത് ഞാൻ ആണ്... നിങ്ങൾ തന്നെ എന്റെ ഭർത്താവ് ആവണം എന്ന് എനിക്ക് യാതൊരു നിർബന്ധവും ഇല്ല" എന്ന് പറഞ്ഞ് ബൈ ബൈ പറഞ്ഞതാ ഞാൻ.... (നമ്മളോടാ കളി ).... ഒടുക്കം പിടി വിടാതെ പിന്നാലെ കൂടിയപ്പോൾ മേലാൽ ഈ വർത്താനം പറഞ്ഞാൽ അന്ന് തീരും എല്ലാം എന്ന കണക്കിൽ അതൊരു ഒത്തുതീർപ്പിൽ എത്തി..... ജീവിതം വെച്ച് കളിക്കാൻ നോക്കുമ്പോൾ കളി കളത്തിൽ ഇറങ്ങി തന്നെ കളിക്കാൻ പഠിക്കണം 😊
Ma sha Allah.. amazing 👏👏💐💐👍👍👍adipolii.. super duper.. awesome.. no words of appreciation would be enough 💐💐💐 that was an eye opener message for men, Alhamdulillah, jazak Allah khair
@soultalks7250 Жыл бұрын
I Accidentally clicked on this video, but i should tell you, i couldn't skip, heard whatever you said, it was superb👍
@seenabinu9151 Жыл бұрын
എന്റെ ഡോക്ടറെ രണ്ട് പെണ്ണ് ആഗ്രഹിക്കുന്ന ആണുങ്ങൾക്ക് ഇതിലും നല്ല മെസ്സേജ് നൽകാനില്ല. God bless u doctor
@raihanarasheed8028 Жыл бұрын
നാം വളരുമ്പോൾ അവരെയും കൂടെ ഉയർത്തിക്കൊണ്ട് പോകണം. അല്ലാതെ പകരക്കാരെ കണ്ടെത്തുകയല്ല വേണ്ടത്
@blackdaliya4079 Жыл бұрын
❤❤❤🔥
@Nechuss Жыл бұрын
Dr ഈ വിഡിയോയിൽ പറഞ്ഞ പാത്തുവിനെ പോലെ ഭർത്താവ് ഉയരത്തിൽ എത്തുമ്പോൾ ഭാര്യമാരെയും അവർ ഉയർയത്ട്ടെ അതൊരു plus point ആണ് ഇതിൽ ഡോക്ടറുടെ വാക്ക് 👍💯
@habeebanazarpc2951 Жыл бұрын
അല്ലാഹുനിങ്ങെളെ അനുഗ്രഹിക്കട്ടെ 🤲🤲
@shareefshareef1211 Жыл бұрын
റസൂലിൻ്റെ സുന്നത്തിനെ മനസ്സിലാക്കി വേണമായിരുന്നു. റബ്ബിൻ്റെ കലാമിനെയും. അറിവ് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാം പക്ഷെ നമ്മളുടെ തറ പൊളിഞ്ഞിട്ടാവരുതെന്ന ബോധത്തോടെ ആവണം ആരാണോ നമ്മോട് കൂടുതൽ ഭാര്യമാരെ സ്വീകരിക്കാൻ പറഞ്ഞത് ആ ശക്തി പഠിപ്പിച്ച രീതിയിലായിരിക്കണം ചിന്തയും കർമ്മവും
@johnsonpodiyan6191Ай бұрын
You are opposite to Quran and Mohammed teachings
@rinuxaesh63 Жыл бұрын
Exceptionally great video... superb presentation 💯
@rajanithampirajani5331 Жыл бұрын
സാറിന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി എന്താ പറയുക നന്ദി നന്ദി ഒരുപാട് 🥰
@SaeedMadayithody Жыл бұрын
Very true Sir… appreciated your valuable message to the society.. Don’t compare your wife with any other. She is one and only for you ….
@shanaashir5754 Жыл бұрын
You are well said sir, സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ട്. പാരിപ്പറക്കാൻ അവരുടെ ചിറകുകളെ അപകീർത്തി പെടുത്തുന്ന ഓരോ കൈകൾക്കും ഇദ് നല്ലൊരു message ആണ്. എല്ലാ സ്ത്രീകൾക്കും അവരുടേതായ കഴിവുകളെ സ്വയതമാക്കാൻ സാഹചര്യങ്ങൾ ഒരു പ്രശനമാകുന്നദ് പലപ്പോഴും കുട്ടികൾക്കും തന്റെ പ്രിയപ്പെട്ടവനും വേണ്ടി ജീവിതം ഉഴിഞ്ഞിടുമ്പോഴാണ്. അധ് മനസ്സിലാക്കാനും പ്രവർത്തികമാക്കാനും കഴിയാത്ത എത്രയോ പേർക്ക് അങ്ങയുടെ ഈ messsage ഉൾകൊള്ളാൻ കഴിയട്ടെ 👍
@suhailasuhaila6592 Жыл бұрын
Correct 💯
@saleena.c.vsaleena3073 Жыл бұрын
Excellent video omar 👍🏻☺️
@jery3110 Жыл бұрын
സാറെ, ഇത് തിരിച്ചും ഉണ്ട്... അവർ എനിക് രണ്ട് കെട്ടണം എന്നു direct പറയില്ല.. പക്ഷെ, എനിക് വിവരം വക്കുന്നതിന് മുൻപ് എന്റെ വീട്ടുകാർ എന്നെ നിങ്ങളുടെ തലയിൽ കയറ്റി വച്ചതാ..അന്ന് തുടങ്ങി എന്റെ അധോഗതി എന്നു പറഞ്ഞു കൊണ്ടിരിക്കൂന്നവരും ഉണ്ട്...
@@user-nv8jg9wt1w ചിരിച്ചോണ്ടിരുന്നോ..ഇതൊക്കെ daily കേൾക്കുന്ന ഞങടെ അവസ്ഥ
@user-nv8jg9wt1w Жыл бұрын
@@jery3110 wife node para neeyanente baghyamnn apo aval aaa parachilangu nirthum
@ashwinnirakkoottu6292 Жыл бұрын
Paathunte വീഡിയോ എല്ലാവർക്കും ഒരു പാഠമാണ്. ആരെയും വിഷമിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു . good 😊
@muneesmunees3157 Жыл бұрын
Only 13.55 minutes video 😍 Outstanding performance
@alikkuttyalikkutty9298 Жыл бұрын
വീഡിയോ സൂപ്പർ. ചില ആണുങ്ങൾ ഒരു കല്യാണം കഴിച്ചാൽ പിന്നെ എത്ര കെട്ടാൻ പറഞ്ഞാലും സമ്മതിക്കില്ല. ചുടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാണല്ലോ
@soujathpp413 Жыл бұрын
most contemporary issue and it's solution in current marital life.. you said it ❤️❤️
@mymic69392 Жыл бұрын
ഉള്ളതിൽ തൃപ്തിപ്പെടാത്തവൻ ഒരിക്കലും എവിടെയും തൃപ്തിപ്പെടില്ല. ഉള്ള ഒരുവളിൽ ആനന്ദം കണ്ടെത്തണം ഉള്ള ഒരുവനിൽ അല്ലെങ്കിൽ ഒരുവളിൽ ഉണ്ടാകുന്ന സുഖത്തിലും ദുഃഖത്തിലും പങ്കാളി ആകുന്നതാണ് യഥാർത്ഥ സന്തോഷകരമായ ജീവിതം ❤❤❤
@mohdashraf4118 Жыл бұрын
❤❤❤❤❤❤❤❤❤❤
@blackdaliya4079 Жыл бұрын
❤❤❤❤❤❤🔥
@ashdvp Жыл бұрын
This pathu story relates with your previous subject 'Elevates your spouse'
@AbdussalamOmar Жыл бұрын
Yes 👍
@AneesaMtp20 күн бұрын
ഒക്കെ ശരി തന്നെ. നിങ്ങൾ പറഞ്ഞത് 100%ശരി. പക്ഷെ സാഹചര്യം മനുഷ്യനെ മാറ്റും എന്നതാ സത്യം.
@achooz5836 Жыл бұрын
രണ്ടാമത്തെ ഭാര്യ അയാളെ സ്നേഹിച്ചിരുന്നു എങ്കിൽ അയാൾ പാതുവിനെ ഒരിക്കലും ഓർക്കുക പോലും ഇല്ലായിരുന്നു....😢😢😢
@aboothufail8802 Жыл бұрын
വീട് ഭാര്യയുടെ പേരിൽ എഴുതിക്കൊടുത്ത, ആ മണ്ടത്തരം ചെയ്യാൻ പാടില്ലായിരുന്നു.
@nafirahman6275 Жыл бұрын
ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചിറക്കിവിട്ടിട്ട് മറ്റൊരു പെണ്ണ് അയാളെ സ്നേഹിക്കുകയോ? എല്ലാറ്റിനും മുകളിൽ ഒരു നീതിമനായ ഒരു ശക്തിയുണ്ട്
@Nazeem_6621 Жыл бұрын
@@nafirahman6275 വെറുതെ ഓരോന്ന് പറയാതെ. ബഹുഭാര്യത്വം അനുവദനീയം തന്നെയാണ്. അത് ഭാര്യക്ക് ഇഷ്ടമല്ലെങ്കിൽ അവർക്ക് വിവാഹമോചനം തേടാം.
@ahamedyasin294 Жыл бұрын
@@Nazeem_6621 രണ്ട് കേട്ടുന്നെങ്കിൽ രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കണം നീതി പാലിക്കണം
@Nazeem_6621 Жыл бұрын
@@ahamedyasin294 തീർച്ചയായും
@hajaraadookatil7254 Жыл бұрын
Congrats sir, you said it❤ Alhamdulillah...with the grace of Almighty....l realized this earlier....I did my best for my on development....Now I could align with my hubby .. Alhamdulillah .
@skyland0 Жыл бұрын
പാർട്ണർ ഒരുമിച്ച് വളരുക ... ഇത് ഭാര്യക്കും applicable ആണ്.... കാരണം വിവാഹ ശേഷം ഭാര്യയെ നല്ല നിലയിൽ പഠിപ്പിച്ച് ജോലി കിട്ടിയപ്പോൾ husband പോരാ എന്നു പറഞ്ഞു divorce ആയി പോയ ആളുകളെ എനിക്കറിയാം... അപ്പോൾ വളരുമ്പോൾ രണ്ട് പേരും വളരണം... 👍👍👍👍
@@shibilin6972That's why women shouldn't work and Islam requires them to stay at home
@paathuimmukorambha6914 Жыл бұрын
@@shibilin6972ന്റെ വീട്ടിലുമുണ്ടയിട്ടുന്ദ്
@mohammedijas7058 Жыл бұрын
സ്വന്തം ഭാര്യയെ സ്റ്റാറ്റസ് കാണിക്കാൻ ആണുങ്ങളുടെ മുൻപിൽ പ്രദർശിപ്പിച് നടക്കേണ്ട ഒരു വസ്തു അല്ല. സ്നേഹിച്ചവരെയും വിശ്വസിച്ചവരെയും ചതിക്കുന്നവരോടൊന്നും ഒരിക്കലും കോംപ്രമേഴ്‌സ് ചെയ്യരുത്
എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണിത്. എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരെയും ഭാര്യമാർ ഭർത്താക്കന്മാരെയും മനസ്സിലാക്കി ജീവിക്കട്ടെ. Thanx dr sir
@zubalixmuhammadali9661 Жыл бұрын
Great message thank you so much DR.
@farisorbit6461 Жыл бұрын
Good message❤
@monbabu-zm7np Жыл бұрын
വല്ലാത്തൊരു വീഡിയോ ആയിപ്പോയി ഇത്. എനിക്ക് 48 വയസ്സായി ഞാൻ ഒരുപാട് കാലമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമായിരുന്നു ഇത്.. പക്ഷേ ഇതോടെ ഞാൻ ആ ചിന്ത നിർത്തി.. എനിക്ക് എന്റെ പാത്തു മതി. മറ്റേത് അപകടമാണ്..
@gaanembasheer9595 Жыл бұрын
You are very correct Marriage is all about adjustment of two minds😢
@jujujuju4947 Жыл бұрын
No, Adjustment അല്ല, വിവാഹം ഒരു sacrifice ആണ്. നമ്മൾ സ്വയം ത്യാഗം ചെയ്യണം. ത്യാഗം ചെയ്യാൻ പറ്റാത്തവർ വിവാഹം കഴിക്കരുത്.
@@Nothingisimpossible-h5j വിവാഹം കഴിക്കുന്നവർ പരസ്പരം ത്യാഗം സഹിക്കാൻ കൂടി തയ്യാറാവണം. Adjustment??? എന്ന വാക്ക് ശരിയല്ല.
@jujujuju4947 Жыл бұрын
@@Nothingisimpossible-h5j വിവാഹിതർ ആവുന്ന രണ്ട് പേരും. സ്ത്രീ മാത്രം ആണെന്ന് ഞാൻ പറഞ്ഞോ?? ത്യാഗം സഹിക്കുക പരസ്പര മനസ്സിലാക്കുക അങ്ങനെ ഉള്ളവർക്ക് പറഞ്ഞതാണ് വിവാഹം. അഡ്ജസ്റ്റ്മെന്റ് എന്നത് ഒരിക്കലും ഇവിടെ പ്രസക്തി ഇല്ലാത്ത പദം ആണ്
@kaverisajan5637 Жыл бұрын
Very well said ! Hats off to you Doctor . You are the Best !
@rajanithampirajani5331 Жыл бұрын
കുത്തുപാള എടുക്കണം രണ്ടു കല്യാണം കഴിക്കുന്നവർ എല്ലാം 👍
@timeworld2640 Жыл бұрын
ഇവിടെ ഒന്ന് തന്നെ കിട്ടാൻ ഇല്ല അപ്പോൾ ആണ് രണ്ട് 🤣🤣🤣
@Jay-t6k6z Жыл бұрын
Cash ullavan alle 2 kettunnathh
@SignShineSquad Жыл бұрын
@@timeworld2640 കറക്റ്റ്👍 ഒന്ന് തന്നെ കിട്ടുന്നില്ല 😂😂😂😂
@SR-zy2by Жыл бұрын
അതെ അങ്ങനെ ചിന്തിക്കുന്നവർ പോലും മുടിഞ്ഞു പണ്ടാരടങ്ങട്ടെ
@sumayyanaser6743 Жыл бұрын
Appo basheer bashi yoo ayalo
@hsnnhs2678 Жыл бұрын
Ingal yendokke parannalum...ippo youtube il trending aya oru channel nte main highligh thanne second marrige....aaa😆..adhinte veiws oke kananam...
@lulumol6951 Жыл бұрын
മാഷാ അല്ലാഹ് നല്ല ക്ലാസ് ഞങ്ങളെ ഇക്കാക്ക് ഞങ്ങൾ രണ്ട് ഭാര്യമാരും 4 മക്കളുമാണ്. അൽഹംദുലില്ലാഹ് നല്ല നിലയിൽ മുന്നോട്ട് പോവുന്നുണ്ട്.. നാളെ ജന്നാത്തിലും ഇതേ പോലെ ഒരുമിക്കണമെന്നാണ് പ്രാർത്തന - ഇൻശാ അല്ലാഹ്.
@888------ Жыл бұрын
ഹായ് ഒരുമിച്ച് കളി😂സൂപർ തമ്മിൽ നക്കാം 😂😂4ഇക്കാ മാരെ വച്ച് ചെയ്യിക്കു നിർത്താതെ 5മണിക്കൂർ കഴിയുമ്പോൾ ഒരു വരവ് വരും ഇത്താ😂❤❤അതാണ് സുബർക്കാം
@abdullaskabdu2582 Жыл бұрын
@@888------ എന്തോന്നടെ, ഒരിത്തിരി ഉളുപ്പ് 🥶
@888------ Жыл бұрын
@@abdullaskabdu2582 അവർക്ക് ചെയ്യാം പിന്നെയാ
@jishmap5242 Жыл бұрын
😂
@MuhammadSaleem-xo2iq Жыл бұрын
Jazak Allahu khair sir for sharing it … may Allah bless u good health, wealth and Long happy life ❤
@haseenasalim6504 Жыл бұрын
അർത്ഥവത്തായ വാക്കുകൾ...സൂപ്പർ ....
@140nachu Жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞു തന്ന bro.. 👍🏻👍🏻
@sulthanmuhammed9290 Жыл бұрын
ഒന്ന് കൊണ്ട് നടക്കാൻ പെടുന്ന പാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് നമ്മൾ എല്ലാം ഒന്ന് കെട്ടി നോക്കട്ടെ എന്നിട്ട് ബാക്കി അഭിപ്രായം പറയാം
@asmak6679 Жыл бұрын
ബഷീർ ബഷി 😊
@Fathiyoutube708 Жыл бұрын
ഇവരുടേത് പണം മാത്രം, അതിന് എന്തും ചെയുന്ന ആണും പെണ്ണും
@rahmathcakes7483 Жыл бұрын
പാവം സു
@shamzkps6065 Жыл бұрын
Amazing words ever🥺 All men must want hear……
@muhammadrafeeq2187 Жыл бұрын
ഈ കാലഘട്ടത്തിലേക്ക് വേണ്ട ഏറ്റവും മികച്ച ഒരു മെസ്സേജ് ആണ് ഇത് പലരും മനസ്സിലാക്കാതെ പോകുന്നതാണ് യാഥാർത്ഥ്യം
@AliAli-tj8wm Жыл бұрын
Valuable message 👍thankyou sir👏👏👏👏
@KhanzaAlaudeen7 ай бұрын
Kannunirayicha oru video kannuthurapicha oru vdeo randum ith tanneyanu..streeye manasilakiyathnu doctorkk allahu nanmagal teratte..Ella purushanmarum ingana allenglum. Chilare kurich orthupoy..avar ith kelkatte ennu agrahichupovukayaan..eettavum correct thangalude umma parnja aa vakkannu.." rand kettiyavan orikkalum nannay jeevichittilla.."❤❤❤its true..
@shabnamizyanmiziyan1064 Жыл бұрын
ബഷീർ ബഷി 😄😄🥰
@nafirahman6275 Жыл бұрын
പാവം su
@bettymathew2722 Жыл бұрын
Very very good message for todays society. Thsnk you sir 🙏.
@Zaina-m3h Жыл бұрын
ഇതാണ് മുത്തുനബി പറഞ്ഞത് നീ ധരിക്കുമ്പോൾ നിന്റെ ഇണയെയും ധരിപ്പിക്കുക നീ കഴിക്കുമ്പോൾ അവളെയും കഴിപ്പിക്കുക 😊
@suharaharis3014 Жыл бұрын
Pathu......💪💪💪😄old is gold
@TRS.2023 Жыл бұрын
വിദ്യാഭ്യാസ പരമായും ജോലിയിലും ഒക്കെ ഭർത്താവ് ഉയർന്നു വരുമ്പോൾ തീർച്ചയായും ഭാര്യക്ക് അവിടെ അഭിമാനം ആണ്, അതോടൊപ്പം തന്നെ കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ അടുക്കളയിൽ തന്നെ തളച്ചിടാതെ അവർക്കും തുടർ പഠനത്തിനും മറ്റും അവസരം ഒരുക്കി തന്റെ ഒപ്പം ഡെവലപ്പ് ആക്കി കൊണ്ട് വരുന്ന ഭർത്താക്കന്മാർ ഉണ്ട്, അങ്ങനെ യുള്ള ആണുങ്ങൾ ഉണ്ടാവട്ടെ 👍
@jayathomas6799 Жыл бұрын
very true .exellent speach .god bless you sir
@saleenaalungal3274 Жыл бұрын
Extra marital relationship koodi varunna oru society aanu ipozhullath.. Athine kurichulla nalloru video cheyyumennu pradeekshikkunnu..
@jipsabeegam.a.r8888 Жыл бұрын
സത്യം. വളരെ അത്യാവശ്യമാണ്
@asminaasmi73602 ай бұрын
ഞാൻ പത്തു അല്ല 2 മത്തെ ഓളാണ് പക്ഷെ ഞാൻ ഡോക്ടർ പറഞ്ഞ പോലെ ഉള്ള ആളല്ല ഇങ്ങനെയും ചിലർ ഉണ്ട്‌ഡോക്ടർ ഈ ലോകത്തു സ്നേഹം നിറയെ ഉള്ള അവഗണന മാത്രം കിട്ടുന്നവരും
@mashoodmashood2721Ай бұрын
നാട്
@shahzafazil25 Жыл бұрын
Addicted ur videos😍👍
@AbdussalamOmar Жыл бұрын
Thank you so much 😀
@fathimalathif7602 Жыл бұрын
Njaanum🙌🏻
@zalika6557 Жыл бұрын
Me also
@haseenabasheer2873 Жыл бұрын
👍👍👍👍👍👍👍
@shennusvlog9468 Жыл бұрын
Njanum
@raseenamuhammed3421 Жыл бұрын
An excellent message dr...... 👍
@junaidvp3192 Жыл бұрын
Great message 🙏🏻
@daisyrose-kp4rb Жыл бұрын
This is very true. I have seen men who married more than one. All are complaining and unhappy😂
@saleelazeez2478 Жыл бұрын
Masha allah, നല്ല talk sir, നല്ല solution, പടച്ചവൻ താങ്കളെ anugrahikkatte
@abdurahmankv273 Жыл бұрын
Dr: തിരെഞ്ഞടുത്ത വിഷയം പൊതു അറിവിലേക്ക് ഉപകാരപ്പെടട്ടെ! ഈ വിഷയത്തെ കുറിച്ചു നന്നായി ഉപദേശിക്കുന്നതിനാൽ ഞാനും പങ്കെടുക്കുന്നു. ഒരിക്കലും രണ്ടാമതൊരു കല്യാണം നമ്മുടെ കൂട്ടുകുടുംബം അറിയാതെ ചെയ്യരുത്, പാവപ്പെട്ട കുടുംബത്തിൽ നിന്ന് ചെയ്യരുത്, സംസ്ക്കാരം കുറഞ്ഞ കുടുംബത്തിൽ നിന്നും കല്യാണം കഴിക്കരുത്, അതികമാളുകൾക്കും പുതികെട്ടുകാണും
@familytimes9553 Жыл бұрын
Topic അടിപൊളി speech👍 Sex &life ഇത് രണ്ടും നല്ല രീതിയിൽ പോകുക എന്നതും life ലെ പ്രദാന വിഷയം ആണ്,പുരുഷ്യന്ന് എപ്പോളും ആരോഗ്യപരമായ sex ആണ് ഇഷ്ട്ടം, എത്ര ആരോഗ്യമുള്ള പെണ്ണ് ആണേലും ഇതിന്ന് കഴിക്കാറില്ല എന്നതാണ് വാസ്തവം. അതോടെ പുരുഷന്ന് ആ പെണ്ണിൽ മടുപ്പ് വരുന്നു വേറെ കെട്ടാൻ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ ചെയ്യേണ്ടത് പെണ്ണിന് time കൊടുക്കുകയും, പെണ്ണിനെ മനസ്സിലാക്കുകയും ചെയ്യണം എന്നതാണ് 😊
@sameenava Жыл бұрын
Valare sathyam aya kaaryamaanu. Enth kaaryathilaayaalum pennu ngalk oru time kodukkuka
@fathimaaslam5364 Жыл бұрын
skip cheyyade kanunna ore oru channel 👍👍
@drsanidabaudh6461 Жыл бұрын
Your words and messages about life and relationships are very true
@subairp4172 Жыл бұрын
അപ്പോൾ നമ്മുടെ മുത്തിന്റെ മാതൃക അപ്രായോഗികമാണ്
@fatwimanasrin5784 Жыл бұрын
കണ്ണ് നിറഞ്ഞു പോയി Sir ❤❤❤
@ramlahussain723 Жыл бұрын
😢😢😢
@sulubabu1308 Жыл бұрын
Serikum
@magicpalm3556 Жыл бұрын
Tanku..sir.. ഈ വിഷയം അത്യാവശ്യം ആയിരുന്നു... വളരെ കുറച്ച് സമയം കൊണ്ട് ഭംഗിയായി .. പുയ്യാപ്ല കുപ്പായം തുന്നിയാലോന്ന് സ്വപനം കണ്ടവർക്ക് ചിന്തിക്കാൻ സാർ അവസരം കൊടുത്തു... പക്ഷേ ഇപ്പോ കെട്ടുന്ന പതിവില്ലല്ലോ.. മറ്റൊരുത്തൻ്റെ ഭാര്യയാവാം.. കൂടെ ജോലി ചെയ്യുന്നവരാവാം... യാദൃശ്ചികമായി പരിചയപ്പെട്ടവളാവാം... അവരോട് സംസാരിക്കാനും .. ഗിഫ്റ്റ് കൊടുക്കാനും എങ്ങനെങ്കിലും ഒരു യാത്ര പോവാനും ഒരു ചാൻസ് ഉണ്ടാക്കുക ഒരാൾക്ക് ഇതുപോലുള്ള റിലേഷൻ ഒന്നിൽ കൂടുതൽ ഉണ്ടാവാം മറ്റൊരു വ ളു ടെ ഭർത്താവാണെന്നോ .. മറ്റൊരുത്തൻ്റെ ഭാര്യയാണേന്നോ ഇവർ ഓർക്കില്ല .. അവസാനം എല്ലാം കഴിഞ്ഞ് തിരിച്ചു വരുന്നത് ഒന്നിനും കൊള്ളാത്ത ഭാര്യയുടെ അടുത്തേക്ക്... ഒന്നോർക്കുന്നത് നല്ലതാ... ഇതേ മുഖം മൂടി അണിഞ്ഞ് നിൽക്കാൻ ഒന്നിനും കൊള്ളാത്ത ഭാര്യക്കും കഴിയും. നീ ൻ്റെ കണ്ണിൽ ഒന്നിനും കൊള്ളാത്ത ഭാര്യ മറ്റൊരുത്തൻ്റെ കണ്ണിൽ എല്ലാം തികഞ്ഞവളാവാം....
@Shafiat07 Жыл бұрын
ഭാര്യ യുടെ അല്ലങ്കിൽ ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കുക, അതിനർത്ഥം ഒരാളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി മാറ്റാള് പൂർണമായും അടിമ പെടുക എന്നല്ല, നാട്ടുകാരുടെയും വീട്ട് കാരുടെയും അഭിപ്രായങ്ങൾക്ക് അടിമ പെടാതെ പരസ്പരം ഇഷ്ടങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കുക. പിന്നെ ഉള്ളത് ആണ് വിശ്വാസ പരമായ കാര്യങ്ങൾ അതൊക്കെ വ്യക്തിയും പടച്ചോനും തമ്മിൽ മാത്രം അതിൽ ഭർത്താവോ ഭാര്യയൊ പരസ്പരം ഇടപെടേണ്ടതില്ല.
@horizoneducationckd7215 Жыл бұрын
What a wonderful speech You are really really superb
@fidhinmekatt2146 Жыл бұрын
മനസ്സിന് സന്തോഷം നൽകിയ വാക്കുകൾ താങ്കൾക്ക് നൻമ മാത്രം വരട്ടെ
@NaseeraNasi-fc4zl Жыл бұрын
ആമീൻ
@blackdaliya4079 Жыл бұрын
ആമീൻ
@AS-AS4me Жыл бұрын
Valuable speech ❤
@fayizahaneef9725 Жыл бұрын
May ALLAH bless u with long life with health & protect u always..Aameen.
@ameerpulikkalvlogs Жыл бұрын
നമ്മളെന്ന വ്യക്തി ഉണ്ടായത് സ്വന്തം ഭാര്യയായിലൂടെയാണ് ... പക്ഷേ നമ്മളെ പാത്തൂനെ നമ്മൾ വിചാരിച്ചാൽ മാറ്റിയെടുക്കാൻ പറ്റും.. അതിനു ജോലിയൊന്നും വാങ്ങിക്കൊടുക്കണമെന്നില്ല.. പതിയെ പതിയെ പാത്തു നമ്മുടെ സ്റ്റാറ്റസിലേക്കെത്തും.... ഐ love my മുത്തു (paathu)
@abdulsathar7205 Жыл бұрын
Watch sir's all video from beginning to end..because informative
@baijubasheer2010 Жыл бұрын
രണ്ടാമതൊന്നിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല ഡോക്ടറേ, ഒന്നിനെ തന്നെ സഹിക്കാൻ പെടുന്ന പാട് ഒന്ന് വേറെയാ 😅
@red-vv6pz Жыл бұрын
Pyaavam..ennal divorse chey..ennit single aayi jvk
@adiz3500 Жыл бұрын
Ayinte aavashyam illa.. Ella sthreekalude ullilium nanma und.. Ath prakadippikan ariyathathinte aan.. Nalla yathrakal cheyyuka, ningalude istam avalod parayuka..
@asiyama16502 ай бұрын
എന്റെ ഭർത്താവ് ഇങ്ങനെ ആണ് മുമ്പ് സ്നേഹം ഇണ്ടായി ഇപ്പോൾ എന്നവേണ്ട വരുന്നില്ല 😭എന്നരണ്ടാമത് കെട്ടിയത്
@shifanashabeer6426 Жыл бұрын
Mashallah ❤ loves your words 🎉🎉great sir,
@jasi25 Жыл бұрын
Very good message
@shifafathima6189 Жыл бұрын
Nammukk pazhaya pathu mathi good message 👍👍👍
@irshadarakkal4538 Жыл бұрын
Key point : Nammodoppam paathuvum valaratte👌
@888------ Жыл бұрын
പൂർ വളർന്നു ലൂസ് ആകും സിസേറിയൻ ചെയ്തില്ല എങ്കിൽ😂😂
@kidstv8201 Жыл бұрын
ഭാര്യയെ ചൊടിപ്പിക്കാൻ വേണ്ടി അവളോട് ഇങ്ങനെ പറഞ്ഞു അവൾ ഈ വീഡിയോ എനിക്ക് അയച്ചു തന്നു കണ്ടപ്പോൾ മുഴുവനായും കണ്ട് നല്ല വീഡിയോ തമാശക്കും ഇനി അവളോട് പറയുന്നില്ല 😇
@aminumummy170 Жыл бұрын
Very good speech,,,👌👌
@zuharabasheerctcl879 Жыл бұрын
Nala avatharanam super❤❤❤❤❤
@31198 Жыл бұрын
സ്വന്തം ഭാര്യയിൽ ലൈംഗികമായി തലപര്യമില്ലെങ്കിൽ തെറ്റു ചെയ്യാൻ പോകുന്നതിലും നല്ലത് വേറെ കേട്ടൽ തന്നെ നല്ലത്
@arshadfebi Жыл бұрын
ജീവിതത്തിൽ സന്തോഷം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും പണം ഉള്ളപ്പോൾ ഭർത്താവ് കൊള്ളാം ഭാര്യയുടെ ഉമ്മയാണ് പ്രശ്നം ഭാര്യ ഭർത്താവിന്റെ ചെറിയ ചെറിയ പിണക്കങ്ങളിൽ ഉമ്മ കയറി ഇടപെടും
@henna6975 Жыл бұрын
ഭാര്യക്കും ഇത് ബാധകമാണ്.
@sidrahiba7130 Жыл бұрын
Adhya baryayil thalparyam illangil vera kettunnathin pakaram avale ozhivakki kettunnath aayirikkule nallath... ആദ്യ baryayod thalparyam illathathkond alle kettin appo pinne enthina 2math kettiyathin shesham adhya baryayude koodeyum jivikkan nilkkunne.
@harissaak269 Жыл бұрын
Great SPEECH...
@austinkevinsneha7595 Жыл бұрын
Thank you sir yours valuable information....it's very heart touching ❤️❤️❤️