അഭയ കേസും മലയാളി സമൂഹവും |Sr Abhaya - MN Karassery

  Рет қаралды 17,153

MN Karassery

MN Karassery

Күн бұрын

Пікірлер: 144
@RadhakrishnanPR
@RadhakrishnanPR 4 жыл бұрын
അപ്രിയ സത്യങ്ങൾ അനായാസമായും സരളമായും അവതരിപ്പിക്കുന്ന മാഷുടെ ഈ ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
@nisharageesh2901
@nisharageesh2901 4 жыл бұрын
സാറിന്റെ അഭിപ്രായങ്ങളോട് ഞാനും പൂർണമായും യോജിക്കുന്നു.
@abdulkanirawther8626
@abdulkanirawther8626 4 жыл бұрын
സത്യം ജയിച്ചു മതം തോറ്റു
@abdulkanirawther8626
@abdulkanirawther8626 4 жыл бұрын
സത്യം ജയിച്ചു മതം തോറ്റു
@1963munni
@1963munni 4 жыл бұрын
kzbin.info/www/bejne/pWLUg6CalN9nrtE
@josekurian516
@josekurian516 4 жыл бұрын
മറിയകുട്ടി കൊലക്കേസിൽ ഫാദർ ബെനഡിക്ട് ഓണംകുളത്തിനു കിട്ടിയ നീതിയെ പറ്റി രണ്ടു വാക്ക് സംസാരിക്കാമോ?ആ കേസിൽ സ്തുതി കൊടുക്കണ്ടവരുടെ ലിസ്റ്റും പറയാമോ?
@mohamedkp2564
@mohamedkp2564 4 жыл бұрын
മതങ്ങൾ എല്ലാം മാഫിയകളാണ്. എല്ലാം നിർഭയം സംസാരിച്ച മാഷിന് ആയിരമായിരം അഭിനന്ദനങ്ങൾ
@somanathanraju847
@somanathanraju847 4 жыл бұрын
You are right
@ssb5274
@ssb5274 4 жыл бұрын
Yes... very much true...There is no സത്യം in these religious organization s...
@shawpk4959
@shawpk4959 4 жыл бұрын
ജോയ്‌മോൻ, വർഗ്ഗീസ് പി.തോമസ്, അടയ്ക്കാ രാജു... എല്ലാവർക്കും സ്തുതിയായിരിക്കുന്നു. കേരളപൗരാവലിയുടെ ഒരു സ്വീകരണം ഏർപ്പെടുത്താനെങ്കിലും കഴിയണ്ടേ...
@sathyajyothi8351
@sathyajyothi8351 4 жыл бұрын
കാരശ്ശേരിമാഷേ അസ്സലായി അവതരണം.👍പലരീതികളിൽ കാര്യങ്ങൾ പറഞ്ഞിട്ടും കാര്യം മനസ്സിലാകാത്തവർക്ക് ഇതൊരു നല്ല ഒറ്റമൂലിയാണ്.❤️🌹
@1963munni
@1963munni 4 жыл бұрын
kzbin.info/www/bejne/pWLUg6CalN9nrtE
@btvnarayananthekkedath77
@btvnarayananthekkedath77 4 жыл бұрын
ഒരു അസ്വാഭാവിക മരണം അന്വേഷിക്കപ്പെടുമ്പോൾ മരണത്തിന് മുമ്പ് അയാൾ എവിടെയൊക്കെ ഉണ്ടായിരുന്നു, ആരൊക്കെയായി ബന്ധപ്പെട്ടിരുന്നു എന്നൊക്കെ നിർബ്ബന്ധമായും അന്വേഷിക്കേണ്ടതാണ്. എന്നാൽ സത്താംസിങ്ങ് കേസിൽ അമൃതാനന്ദമയി മഠത്തിൽ അന്വേഷിക്കുകയോ സത്താംസിങ്ങിനെ മർദ്ദിക്കുന്നതിന് ദൃക്സാക്ഷി ആയ അമൃതാനന്ദമയിയെ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. അധികാരികൾക്ക് അത്തരക്കാരെ ഭയമാണെന്നതിന് വേറെ തെളിവ് വേണോ?
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Sudhaamoneye thodaan andikurappulla aarum ippozhilla iniyottu undaakaanum pokunnilla
@abdulmajeedkalathil7688
@abdulmajeedkalathil7688 4 жыл бұрын
ചില കേസിന്റെ വിധി കാണുമ്പോൾ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിക്കും ,മറ്റു ചില കേസിന്റെ വിധി കാണുമ്പോൾ വിശ്വാസമൊക്കെ നശിക്കും. ഇതാണ് യഥാർത്ഥത്തിൽ അവസ്ഥ.
@1963munni
@1963munni 4 жыл бұрын
Really? kzbin.info/www/bejne/pWLUg6CalN9nrtE
@josephparuthical6478
@josephparuthical6478 4 жыл бұрын
Excellent Sir ,thank you
@murshiintracell9589
@murshiintracell9589 4 жыл бұрын
ഏത് മതമായാലും കൊള്ള സഘടനയായാലും സത്യം മറച്ചു വെക്കാൻ ശ്രമിച്ചാൽ അത് ഒരു നാൾ മറ നീക്കി പുറത്തുവരും മാഷേ.
@arunpc8789
@arunpc8789 4 жыл бұрын
എല്ലാവർക്കും തുല്യ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന പണ്ടുകാലത്ത് മനുഷ്യനെ ഒരു കുടക്കിഴിൽ കൊണ്ടുവരാൻ മതത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് അതിന്റെ ആവശ്യം തീരെ ഇല്ല, ഇന്നെല്ലാവർക്കും തുല്യവിദ്യാഭ്യാസതിനുള്ള അവകാശം ജന്മനാ ലഭിക്കുന്നുണ്ട്. ഇന്ന് മതം ആളുകൾക്ക് ചികിൽസിച്ചാൽ മാറ്റാൻ പറ്റാത്ത ലഹരി മാത്രമാണ്. ഇന്ന് നാം സത്യത്തിനും നല്ല മൂല്യങ്ങൾക്കും വേണ്ടിയാണ് ഒരു കുടക്കീഴിൽ അണിനിരക്കേണ്ടത്, അല്ലെങ്കിൽ നാളെ ഇന്ത്യയും ഇന്നത്തെ യൂറോപ്യൻസിനെ പോലെ മനുഷ്യനെക്കാളേറെ മൃഗങ്ങളെ സ്നേഹിക്കുന്ന ഒരു ജനവിഭാഗങ്ങളായി ഭാവിയിൽ മാറേണ്ടിവരും.
@junabr930
@junabr930 4 жыл бұрын
ഇനിയെങ്കിലും ഒരു പെണ്ണും ആണും ഈ നശിച്ച സ്ഥലത്തേക്ക് പോകാതിരിക്കട്ടെ
@chellyputhukodan872
@chellyputhukodan872 4 жыл бұрын
നമ്മുടെ നാട്, വാസ്തവത്തിൽ പിന്തിരിപ്പന്മാരുടേയും അരാജകത്തിൻ്റെയും അസ്സാന്മാർഗ്ഗത്തിൻ്റെയും സാംസ്കാരിക ശൂന്യതയുടേയും, കുതികാൽ വെട്ടുകുരുടേയം നാടായി പുരോഗമിച്ചിരിക്കുന്നു. പണം കൊണ്ട് ഏതു ചെറ്റത്തരവും മൂടിവെകാമെന്ന് അഭയ കൊലക്കേസ്സ് പോലുള്ള സംഭവങ്ങൾ തെളിയിച്ചിരിക്കുന്നു. പാവങ്ങളോട് കരുണ കാണിക്കുവാനും അവരെ ചേർത്തു പിടിക്കുവാനും, വിങ്ങുന്ന മനസ്സുകൾക്ക് ആശ്വാസമേകുവാനും സ്വന്തം ജീവിതം കൊണ്ടു സമൂഹത്തെ ബോധ്യപ്പെടു ത്തിയ യേശുദേവൻ്റെ ആശയങ്ങളെ നിലനിർത്തേണ്ട നാട്,ഫ്രാങ്കോ മുളയ്ക്കലിൻ്റെ നാടായി പരിണമിച്ചിരിക്കുന്നു,, | ആദ്ധ്യാത്മികയുടെ കണ്ണുകൾക്ക് കാമവെറിയുടെ തിളക്കം. എന്നിട്ട് അതിനെ ന്യായീകരിക്കുവാൻ കുറെ കുഞ്ഞാടുകളും. തന്നെ കുരിശിൽ കേറ്റിയവർക്ക്‌ മാപ്പു നൽകേണമേ പിതാവെ, അവർ ചെയ്തത് എന്താണെന്ന് അവർ അറിയുന്നില്ല (' മാപ്പ വർക്കരുളേണെമ ൽ പിതാവേ.., അവർ ചെയ്വതെന്തെന്നവരറിവീലല്ലാ' - എൻ.ഗോപാലപിള്ളയുടെ കുരിശിൽ എന്ന കവിത ഓർത്തു പോയി ) എന്ന് കുരിശ്ശിൽ രക്തം വാർന്നു പിടയുമ്പോഴും ആ മഹാനുഭാവൻ ദൈവത്തോട് അപേക്ഷിക്കുന്നു !
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 4 жыл бұрын
മാഷെ അപ്പീലിൽ പോവുന്നത് വെറുതെയാവില്ല, വിധി മാറി വരും എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്, ക്രിസ്ത്യൻ സഭകളുടെ പിന്തുണ ബി ജെ പി ക്ക് നൽകുന്നത് വെറുതെയല്ല, ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടു തന്നെ യാ
@ravinair2753
@ravinair2753 4 жыл бұрын
ഇതു നിഷ്കങ്കനായ ഒരു ആരാഷ്റ്റീയവാദിയുടെ അഭിപ്രായം.സിബിഐ യെ വെള്ളപൂശുകയും സമൂഹത്തിന്റെ മുൻപിൽ പോക്കആണും വിശ്വസിത വർധിപ്പിക്കാനും ഉള്ള ഒരു കുൽസിത ശ്രമം ആയിക്കൂട് ന്നില്ല ഈ കളി.
@rajeshkj1183
@rajeshkj1183 4 жыл бұрын
Excellent anaysis as usual from Karassery mash...💐💐👏👏🌹🌹👌👌🙏🙏👍👍
@anwarsadikh9904
@anwarsadikh9904 4 жыл бұрын
രാഷ്ട്രീയ താൽപര്യം ഇല്ലാത്തത് കൊണ്ട് തെളിഞ്ഞതാണെന്നും പറയാമോ
@mathaivarghese6993
@mathaivarghese6993 4 жыл бұрын
No more girls should go to convent as a nun.
@broadband4016
@broadband4016 4 жыл бұрын
Why can't sabha appoint males for serving preists?
@g7shyam266
@g7shyam266 4 жыл бұрын
Vargeesle Thomasinte peril oru award konduvaranam sir
@kesavanm1189
@kesavanm1189 4 жыл бұрын
സത്യത്തിൻ്റെ അദൃശ്യകരങ്ങളടെ പ്രവർത്തനം അനവരതം തുടക്കം മുതലെ ഈ കേസിൽ പ്രവർത്തിച്ചതായി കാണാം. ആ അദൃശ്യ ബോധമാണ് ഈശ്വരൻ. ആ അദൃശ്യ ശക്തിയെ ആരാധിക്കേണ്ടതില്ല , മറിച്ച് നാം മൂല്യങ്ങൾക്ക് അനുസരിച്ച് ജീവിച്ചാൽ മതിയെന്നല്ലേ ഈ കേസിലൂടെ ഈശ്വരനെന്ന അദൃശ്യ ശക്തി നമ്മോട് പറയാതെ പറയാതെ പറയുന്നത്.
@ahmedkutty761
@ahmedkutty761 4 жыл бұрын
മതങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ അനുസരിക്കുമ്പോളാണ് , അതിനെ മറികടക്കാൻ വേണ്ടി വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് . ഇവിടെ പരസ്പരം, ഒരു സ്ത്രീയും പുരുഷനും അവരുടെ സമ്മതത്തോടെ ബയോളജിക്കലായി എന്തേങ്കിലും പ്രവർത്തികൾ ചെയ്യുന്നതിൽ ആർക്കാണ് കുഴപ്പം . പക്ഷേ ഇവിടെ ഒരാളുടെ ജീവനാണ് ഈ കൂട്ടർ ഇല്ലാതെ ആക്കിയത് . അതും പോരാഞ്ഞ് അത് ചൂണ്ടിക്കാട്ടിയവർക്ക് കൊടിയ പീഡനങ്ങളും.
@bsraju99
@bsraju99 4 жыл бұрын
🙏🙏🙏
@Safar1967
@Safar1967 4 жыл бұрын
സത്നാം സിംഗിന്റെ മരണവും സിബിഐ അന്വേഷിക്കണം.
@aboobackerkk5827
@aboobackerkk5827 4 жыл бұрын
മാഷേ വളരെ പ്രദാന പെട്ട വിഷയം തന്നെ സന്തോഷം..... !
@chandrababud8790
@chandrababud8790 4 жыл бұрын
പ്രിയ കാരശ്ശേരി മാഷേ....ഈ കേസിനും മാടത്തരുവിയുടെയും കുറിച്ചി ജോളിയുടെയും കുണ്ടറ മേരിക്കുട്ടിയുടെയും കൊട്ടിയൂരിന്റെയും ഗതി വരാതിരിക്കട്ടെ 🤔🤔🤔നമ്മുടെ ആനന്ദത്തിന് അപ്പോഴേ അർത്ഥമുണ്ടാവൂ... അഭിനന്ദനങ്ങൾ മാഷേ...🙏🙏🙏
@marykuttyjoseph7549
@marykuttyjoseph7549 4 жыл бұрын
Congratulations and salute to all those who stood up for justice and truth,God bless you all
@ejazulhaq1952
@ejazulhaq1952 4 жыл бұрын
വളരെ നല്ല മനസ്സിന് സുഖം കിട്ടുന്ന വിശകലനം. 👍🌹
@sreelalparankimamthodi834
@sreelalparankimamthodi834 4 жыл бұрын
മാഷേ , ന്യായം അന്യായം , ധർമം അധർമം , കയറ്റം ഇറക്കം , പകൽ രാത്രി , ആണ് പെണ്ണ്, പക്ചേങ്കില് കാലം മാറി , പല കരങ്ങളിൽ വ്യവഹരിക്കപെട്ട നിയമങ്ങൾ യദാർത്ഥത്തിൽ വ്യഭിചരിക്കപ്പെടുകയാണുണ്ടായത്. വേലി തന്നെ വിളവ് തിന്നപ്പോൾ. സത്യത്തിനും അസത്യത്തിനുമിടയിൽ അർധസത്യങ്ങളുണ്ടായി. കാവലാളായ 3rd & 4th എസ്റ്റേറ്റ് ദല്ലാളൻമാരുടേതായപ്പോൾ , ആണും പെണ്ണും കെട്ട അസംഖ്യം ലിംഗങ്ങളുണ്ടായി .
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 4 жыл бұрын
പാവപ്പെട്ടവന് എപ്പോഴും നീതി ബോധമുണ്ട്.
@kunchappanbudhiman9412
@kunchappanbudhiman9412 4 жыл бұрын
കേന്ദ്രത്തിൽ മദാമ്മ ഗണ്ടിയുടെ ഭരണം ആയിരുന്നെങ്കിൽ ഇപ്പോഴും ഈ കേസ് തെളിയുമായിരുന്നില്ല.
@jainjanarius6545
@jainjanarius6545 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@abdulmacheri
@abdulmacheri 4 жыл бұрын
വർഗീസിൻ്റെ നിഷ്ഠൂര കൊലക്കുത്തരവാദികളായ പൊലീസുദ്യോഗസ്ഥർ വിധി വരുമ്പോഴേക്ക് മരിച്ചു പോയി. കൊലക്കുള്ള ശിക്ഷ ലഭിക്കുന്നതിനു പകരം പ്രതിഫലമായി ഉയർന്ന സ്ഥാനമാനങ്ങളായിരിക്കാം അവർക്ക് ലഭിച്ചിരിക്കുക. അതാണ് മാഷെ കാര്യം, എല്ലാറ്റിൻ്റെയും അന്തിമ വിധി ദൈവത്തിൽ നിന്ന് മാത്രമെ പ്രതീക്ഷിക്കാൻ പറ്റൂ!
@josephkurien2562
@josephkurien2562 4 жыл бұрын
കാരശ്ശേരി സാറിന്റെ ധീരമായ നിലപാടിന് നന്ദി. ഇത്തരം മൂല്യശോഷണം സംഭവിച്ച ക്രൈസ്തവ പുരോഹിതന്മാർ ഇബിലീസുകളുടെ പ്രതിപുരുഷന്മാരായി തീർന്നല്ലോ
@sarahsheila38
@sarahsheila38 4 жыл бұрын
Superb update
@hhhj6631
@hhhj6631 4 жыл бұрын
Action of Adakka Raju shows that humanity is still alive inspite of people like father Thomas and Sefi etc. We should certainly include story of Adakka Raju,zvarghesr v Thomas ,Joe mon etc in text book in genl studies in lower classes.
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@somanathanraju847
@somanathanraju847 4 жыл бұрын
Salute you
@sarahsheila38
@sarahsheila38 4 жыл бұрын
Atleast we can be happy that there are a handful of honest truthful people in our country.
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
credt ജോമോനുതന്നെ. വര്‍ഗീസ് സാറിന്‍െ ജോലി പോയി. സര്‍കാറിനു ലക്ഷങ്ങളുടെ നഷ്ടം . നഷ്ടപരിഹാരം അവരെ സംരക്ഷിച്ചവരില്‍നിന്ന് ഈടാക്കി കൊടുക്കണം. മിക്കയിടത്തും ഇതൂതന്നെയാ നടക്കുന്നത്.ശനിയാഴ്ച അച്ചന്‍ ഹെഡ്മാഷും കനൃ(( ?)ടീച്ചര്‍ സുന്ദരിയും കൂടും.ഇത് അബദ്ധത്തില്‍ കണ്ടുപോയ കുട്ടിയെ സ്കൂളില്‍ എല്ലാ ടീച്ചര്‍മാരും ബഹിഷ്കരിച്ചു.... ആനിവേഴ്സറിക്ക് രാത്രി കനൃകമാരെ ഉഫയോഗിക്കാന്‍ സഭ കൂട്ടത്തോടെ വിട്ടുകൊടുക്കുന്നതു കാണാം.സ്കൂളിന് വലിയ പേരാണ്.ധാര്‍മ്മികതയില്ലാത്ത ഇവരുടെ സ്കൂളില്‍ മക്കളെ ചേര്‍ക്കാന്‍ വരി നില്‍ക്കുന്ന രക്ഷിതാക്കള്‍.... എന്നെ പഠിപ്പിച്ചവര് കനൃാസ്ത്രീകള്‍ മിക്കവരും‍ നല്ലവരായിരുന്നു.മക്കളെ പഠിപ്പിച്ചവര്‍ വൃഭിചാരവും വര്‍ഗീയതയും. .അടുത്ത തലമുറയെ സര്‍കാര്‍ സ്കൂളില്‍ അയക്കാം
@josephvarghese6728
@josephvarghese6728 4 жыл бұрын
Good speech
@mathaivarghese6993
@mathaivarghese6993 4 жыл бұрын
If a girl don’t have money to study do not to convent but go a poor home
@സത്യംസൗഖ്യം
@സത്യംസൗഖ്യം 4 жыл бұрын
C B I എന്നും പരാജയം ആണ് bt ഇത് പൊളിച്ചു
@jayaprasannan88
@jayaprasannan88 4 жыл бұрын
👏👍
@vishupramod
@vishupramod 4 жыл бұрын
❤️
@hariharanb2560
@hariharanb2560 4 жыл бұрын
ജയന്ദ്ര സരസ്വതിയും , ജയലളിതയുടെ പ്രവൃത്തിയും ഇത്തരുണത്തിൽ സാമ്യപ്പെടുത്തിയത് ശരിയല്ല.
@philipvarghese1358
@philipvarghese1358 4 жыл бұрын
👍👍👍👍👍
@christophersambab7940
@christophersambab7940 4 жыл бұрын
👍
@anishkuttankoduppunna9721
@anishkuttankoduppunna9721 4 жыл бұрын
Great.great...great....great
@philiposeputhenparampil69
@philiposeputhenparampil69 4 жыл бұрын
Mr. കാരശ്ശേരി, സ്തുതിക്കേണ്ടത് സാക്ഷാൽ ദൈവത്തെയാണ്. ദൈമാണ് ഈ സംഭവത്തിലെ സത്യം വെളിപ്പെടുത്തിയത്. അതിന് ദൈവം ചിലരെ ഉപയോഗിച്ചുവെന്നുള്ളതാണ് വസ്തുത. അപ്പോൾ ദൈവമാണ് എല്ലാ മഹത്വത്തിനും യോഗ്യൻ. ദൈവം ഉപയോഗിച്ച ആ സത്യതൽപ്പരരായ മനുഷ്യരെ നാം അനുമോദിക്കേണ്ടതാവശ്യമാണ്. അവർക്ക് എന്റെ എല്ലാ ആശംസകളും നേർന്നുകൊണ്ട് നിർത്തുന്നു. നന്ദി.
@rajesh55077
@rajesh55077 4 жыл бұрын
Philipose Puthen Parambil, അതെ അഭയയെ തലക്കടിച്ച് കിണറ്റിലിടാനും ചിലരെ നിയോഗിച്ച ദൈവത്തിന് സ്തുതി എന്നു കൂടെ പറയൂ
@mathewgeorge3954
@mathewgeorge3954 4 жыл бұрын
ദൈവം തന്നെയാണ് ഈ സത്യം പറയാൻ രാജുവിനെ പ്രേരിപ്പിച്ചത്.
@alexvarghese2826
@alexvarghese2826 4 жыл бұрын
Jomonum varghese sir Ivar 2 perum otta appane Pirannavaraane.Hats off.
@princexavier7737
@princexavier7737 4 жыл бұрын
മേൽക്കോടതിയിൽ നിന്ന് വ്യത്യസ്ത വിധി വരുമെന്ന് ഉൾവിളി കൊള്ളാം.... നിങ്ങളെയൊക്കെ പിന്തുടരുന്നവർ ഹാ കഷ്ടം
@psyzaak-
@psyzaak- 4 жыл бұрын
Love you sir 🌹
@vasanthalakshmip.v9627
@vasanthalakshmip.v9627 4 жыл бұрын
It is necessarily a requirement sir
@ssb5274
@ssb5274 4 жыл бұрын
നല്ല speech..sir...very inspiring.... അതിലും 25 സഭ lovers dislike അടിച്ചു 😀... സത്യത്തിനും നീതിക്കും വേണ്ടി നിൽക്കാൻ വയ്യാത്ത കുറെ ആൾക്കാർ...
@razakpang
@razakpang 4 жыл бұрын
@sindhuarappattu1718
@sindhuarappattu1718 4 жыл бұрын
ഇതു മലയാളി സമൂഹത്തിന്ടെ മാത്രമല്ല പരിഷ്കൃത മനുഷ്യന്ടെ മനുഷ്യത്വമില്ലാമയുടെയും സംകുചിതമായ സഭാവിശ്വാസഞളുടെയും ചരിത്രമാണ്. സമാനമായ ഉദാഹരണഞള് എല്ലാ മതവിശ്വാസഞളിലുമുണ്ട്.
@sivadasanck7927
@sivadasanck7927 4 жыл бұрын
അടക്കാ രാജുവിൻ്റെ കാലിൽ സഭ വീഴട്ടെ
@1963munni
@1963munni 4 жыл бұрын
kzbin.info/www/bejne/pWLUg6CalN9nrtE
@sreenii5445
@sreenii5445 4 жыл бұрын
This verdict will not stand higher judicial scrutiny. Even if people may accept this as truth without proper evidence the convicts will go free.
@shyam7535
@shyam7535 4 жыл бұрын
അഭയ കേസിനെ കുറിച്ച് ഞാനെടുത്ത ഡോക്യുഫിക്ഷനെ കുറിച്ച് കാരശ്ശേരി മാഷ് ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടിട്ടുണ്ട് അതിപ്പോൾ നന്ദിയോടെ സ്മരിക്കുന്നു
@anilnizar5967
@anilnizar5967 4 жыл бұрын
കേസ് അട്ടിമറിക്കാൻ നോക്കിയ ആ പോലീസുകാരനെക്കൂടി പറയാമായിരുന്നു മാഷേ അയാളും ശിക്ഷ അർഹിക്കുന്നില്ലേ?
@aliaspv3248
@aliaspv3248 4 жыл бұрын
ദയവായി ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടു നില്ക്കരുത്
@Keralite77_
@Keralite77_ 4 жыл бұрын
Delayed Justice is Denied Justice.. ഇത്രയും കാലം കഴിഞ്ഞാണെങ്കിലും സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ അതിനു കാരണമായത് ജോമോൻ പുത്തൻപുരയ്ക്കൽ പോലുള്ളവർ പുറകേ പോയതുകൊണ്ടാണ്.. ഇതുപോലെ എത്രയോ കേസുകൾ. അതിന്റെയൊന്നും പുറകേ നടക്കാൻ ആരുമില്ല.. ഉണ്ടെങ്കിൽ അവർ സ്വാധീനിക്കപ്പെടുന്നു.സർക്കാരിന് മാത്രമല്ല, നിഷ്പക്ഷമായി കേസ് അന്വേഷിക്കാനും പെട്ടെന്ന് നീതി ലഭിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കണം.. പോലീസുകാർക്ക് രാഷ്ട്രീയ സ്വാധീനമില്ലാതെ പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കണം.
@ahmedkutty761
@ahmedkutty761 4 жыл бұрын
വളരെ ശരിയാണ് . തെറ്റ് ചെയ്തവർക്ക് യാതൊരു പീഡനവും സംഭവിക്കുന്നില്ല , അത് ചൂണ്ടിക്കാണിക്കുന്നവർക്കാണ് പീഡനങ്ങൾ അനുംഭവിക്കേണ്ടി വരുന്നത് .
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Ente mashey ee case Supreemcourt Division bench um ithey vidhithanneyvarum daivathinte kaiyopund ee vidhiku.oru maattavumilla sathyam.
@bhaskaranperamanagalam173
@bhaskaranperamanagalam173 4 жыл бұрын
മാഷേ, അഭയ കേസിൽ ഈ വിധിയെ കുറച്ച് പേര് ഒഴികെ എല്ലാരും മാനിക്കുന്നു.. ഈ സ്പീച്ചിൽ ബാലൻസ് ചെയ്യും വിധം സത്ത്നാം സിങ്ങിനെ വെറുതെ വലിച്ചിഴച്ചു.. അമൃതതാന്തമയിയുടെ ഒരു ഫങ്ക്ഷൻ നടക്കുന്നതിനിടയിൽ, അള്ളാഹു അക്ബർ എന്നു ഓളി ഇട്ടുകൊണ്ട് ഒരാൾ സ്റ്റേജിൽ ഓടികയറി. അയ്യാളെ സെക്യൂരിറ്റിയും, ഭക്തരും കൂടി പിടിച്ചു പോലീസിന് കൈമാറി. സ്റ്റേഷനിൽ വെച്ച് പോലീസ് ഭേദ്യം ചെയ്തിട്ടുണ്ടാകാം ആളുടെ കഥ കഴിഞ്ഞു.. ഇതിൽ അമൃതാനന്ദ മയിക് ഒരു റോളും ഇല്ല.. വെറുതെ ജനങ്ങളെ താങ്കൾ തെറ്റിദ്ധരിപ്പിക്കരുത്.
@btvnarayananthekkedath77
@btvnarayananthekkedath77 4 жыл бұрын
എന്തുകൊണ്ട് അങ്ങനെ സംഭവം നടന്നിട്ടും അവിടെ പോലീസ് എത്തിയില്ല, അവിടെ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തില്ല?
@drbalakrishnanp7490
@drbalakrishnanp7490 4 жыл бұрын
What about ice creem case the truth will reveal
@chinnammachinnammakurian4473
@chinnammachinnammakurian4473 4 жыл бұрын
അല്ല മാഷേ ഈ കള്ളൻ രാജുവിന് ഒരു ദേശീയ അവാർഡ് കൊടുത്താലോ?
@vedajayan9338
@vedajayan9338 4 жыл бұрын
വളരെ നന്നായിരിക്കുന്നു
@sivadasvp1743
@sivadasvp1743 4 жыл бұрын
Good. But forget Mr. Nanda Kumar.
@roselyalex9853
@roselyalex9853 4 жыл бұрын
സാർ പറഞ്ഞതു ശരിയാണ് . ക്രിസ്ത്യാനികൾ സ്വയം അടിമത്വം അനുഭവിക്കുന്നവരാണ്
@stephenmathew9932
@stephenmathew9932 3 жыл бұрын
മാഷ്, ജസ്റ്റിസ് ഹേമയുടെ ഒക്കെ വിധി പഠിക്കുക. ഏതായാലും എനിക്ക് തോന്നുന്നത് മാഷും ഒരട്ടയെ തിന്നു എന്ന്.
@akheeshkm8969
@akheeshkm8969 4 жыл бұрын
Kaathirikkukayayirunnu
@jamaluddinkunju6896
@jamaluddinkunju6896 4 жыл бұрын
പ്രിയപ്പെട്ട മാഷേ , ............................... എന്റെ പേര് എ.ജമാലുദ്ദീൻ കുഞ്ഞ് . സാറിന്റെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കുന്ന ഒരാള് ഞാൻ . മാഷേക്കാൾ ഒരു വയസ്സ് മൂപ്പ് എനിക്കുണ്ട്. അഭയകേസിലെ വിധി വന്നപ്പോൾ ഫേസ്ബുക്കിൽ ഞാനൊരു Post ഇട്ടു . അടയ്ക്കാ രാജുവിനെ നീതി മാനായ രാജു എന്ന് വിളിക്കണമെന്ന് ആഭിപ്രായപ്പെട്ടു. മാത്രമല്ല കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന രാജു പ്രലോഭനങ്ങൾക്ക് വഴങ്ങാതെ നീതിയുടെ പിന്നിൽ ഉറച്ചു നിന്നു . പ്രലോഭനങ്ങൾക്ക് വഴങ്ങിയിരുന്നെങ്കിൽ രാജുവിന് ഇന്ന് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി കഴി മായിരുന്നു. ആകയാൽ രാജുവിന്റെ കുടുംബം സർക്കാരും നല്ലവരായ നാട്ടുകാരും ഏറ്റെടുക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ആരും പ്രതികരിച് കണ്ടില്ല. അനാവശ്യമായി സർക്കാർ എത്രയോ പണം ഖജനാവിൽ നിന്നും ചെലവഴിക്കുന്നു. വോട്ടുബാങ്ക് ഭയന്ന് സർക്കാർ നീതി കാട്ടില്ല. സാറിന്റെ അഭിപ്രായം തുറന്നു പറയണം. സാറിന്റെ ഈ വീഡിയോയിൽ ഏറിയ സമയവും രാജുവിന് വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളതു്. നിർത്തട്ടെ
@shajimonabraham1039
@shajimonabraham1039 4 жыл бұрын
സത്യം തീരുമാനിക്കുന്നത് കാരാശേരി മാഷാണ്. അല്ലേ?
@joyjohn4788
@joyjohn4788 4 жыл бұрын
New jen media is doing good job
@ktmichael6279
@ktmichael6279 4 жыл бұрын
It is horrible to watch the narco analysis that the lady is narrating the factious story and the poor unconscious victim and the victim repeat it. It is edited in so many places. My friend if you go through the same process, the outcome is that you are going to be guilty. They have to file a case against the narco analysis technician for framing the case. It is very cruel, this kind of investigation, it is not admissible in any court of law in the world.
@abeeshpurushothaman6111
@abeeshpurushothaman6111 4 жыл бұрын
Sathyam lokathile ettavoum valiya Sheri.sathyam nenalvaazhatte.
@1963munni
@1963munni 4 жыл бұрын
kzbin.info/www/bejne/pWLUg6CalN9nrtE
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
മനസാക്ഷിയുടെ കോടതിയിൽ തെറ്റു ചെയ്തു എന്നവർക്കറിയാം എന്നാൽ അവരുടെ സഭക്ക് നാണക്കേട് അതാണ്‌ ഇത് തെളിയരുത് എന്നവർ തീരുമാനിച്ചത്
@ummerptkvk8310
@ummerptkvk8310 4 жыл бұрын
നീതിയുടെ താക്കോൽ കള്ളൻ്റെ കൈകളിൽ വിചിത്ര ലോകം,
@g7shyam266
@g7shyam266 4 жыл бұрын
Inganeyulla alkkarundenkil samooham nannakum
@lukhmanhakkeem8861
@lukhmanhakkeem8861 4 жыл бұрын
അതേ അതേ, മറ്റൊന്ന് പള്ളീലച്ചന് ഇരട്ട ജീവപര്യന്തം ശിക്ഷ, ഇപ്പൊ വയസ്സ് 71.ജീവപര്യന്തം എന്ന് പറഞ്ഞാൽ ജീവിതാവസാനം വരെ എന്ന് സുപ്രീം കോർട്ട് അസാഗ്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്, പക്ഷെ 12 വർഷം കഴിഞ്ഞാൽ വിടുതൽ ചെയ്യാൻ എന്തോ ഒരു നറുക്കെടുപ്പിനെ കുറിച്ച് പറയാറുണ്ട്, അതേ തായാലും ഇനി 24 വർഷം ജയിലിൽ കിടന്നാൽ 95 വയസ്സ് -നമ്മുടെ V S ന്റെ ഇപ്പോഴത്തെ വയസ്സ്, പള്ളീലമ്മയ്ക്കു ഇപ്പൊ 57 വയസ്സ്, ഒരു ജീവ പര്യന്തം തടവ് ആണ്‌ ശിക്ഷ, ഏറ്റവും ചുരുങ്ങിയത് 12 വർഷം തടവ് കഴിഞ്ഞു നറുക്കെടുപ്പിൽ എങ്ങനെ യെങ്കിലും പുറത്തിറങ്ങി യാൽ 69 വയസ്സ്. ഇപ്പോഴത്തെ നമ്മുടെ അജിതെച്ചി യുടെ വയസ്സ്, ഈ പ്രായത്തിലെ സൽകർമങ്ങൾ നിയമ പരമായി, മത പരമായി തന്നെ ചെയ്യേണ്ടുന്ന രണ്ടു മത വിശ്വാസികളെയും, സാമൂഹിക നിയമ ങ്ങൾ ഒരളവു വരെ കർമത്തിൽ നിർവഹിച്ചു പോരുന്ന രണ്ടു bouthika വാദികളെയും താരതമ്യം ചെയ്തപ്പോൾ തോന്നിയ ഒരു ചിന്ത,
@vijayakumarikandathilkumar6590
@vijayakumarikandathilkumar6590 4 жыл бұрын
Money. Beauty. Good job.
@ntk1824
@ntk1824 4 жыл бұрын
ഈരാജ്യത്ത്ഇത്രയൊക്കെകാലംകൊണ്ട്ഇത്രയൊക്കെനീതിയെപ്രതീക്ഷിക്കേണ്ടതുള്ളു
@hashimvt9785
@hashimvt9785 4 жыл бұрын
ജഡ്ജിക്ക് നന്നി പറഞ്ഞദ് കൊടാധിയ ലക്ഷിയമാവാതിരിക്കട്ടെ.
@sasikumar1268
@sasikumar1268 4 жыл бұрын
Sir; there is yet another case pending for many years; suppressed by another religion the CPM! you may know that case The SNC Lavalin !!!!
@omanapr7034
@omanapr7034 4 жыл бұрын
Religion is our main curse
@sharawther6753
@sharawther6753 4 жыл бұрын
Sir ne pole ulla muthirnnna var puthiya thalamurakk model aayi theeratte
@shibuvpshibuvp1043
@shibuvpshibuvp1043 4 жыл бұрын
ELLATHINUM KARANAM AZHIMITHI AKRAMA RASHTRIYAM
@tharunsmith
@tharunsmith 4 жыл бұрын
28 kollathinu shesham ulla vidhi. Vidiyillathathinu samam alle.Veruthe kittiyathallallo. Abaya yude sahodarane sthuthikannam.
@joyjohn4788
@joyjohn4788 4 жыл бұрын
Karunamayanaya kallan
@muhamedkutty9572
@muhamedkutty9572 4 жыл бұрын
SathyathinteyumNeetiyuteyumYodhakkalanuAvellamKarasseriMashinnuAvivadyangalLalsalam
@tomkondoor6709
@tomkondoor6709 4 жыл бұрын
don't conclude based on many lies and baseless arguments
@josephilip4964
@josephilip4964 3 жыл бұрын
കഷ്ടം....
@muhammedsalih1176
@muhammedsalih1176 4 жыл бұрын
Don't blame any faith, we don't protect culprits,some of them blame leftist and rightist, but the center with S, pilla follow the suit,political parties also do the same,
@aliaspv3248
@aliaspv3248 4 жыл бұрын
സത്യവിരുദ്ധമായി സംസാരിക്കാതിരിക്കുക!
@qwertyuiop-oy3tx
@qwertyuiop-oy3tx 4 жыл бұрын
MADHRASSAYUM PRAKRUTHI VIRUDHDHA PEEDANANGALUM ENNA VISHAYATHIL THAANKAL EE JANMATHIL SAMSAARIKKUMO? NAAZHIKAKKU 40 VATTAM QURAN UDHDHARIKKUNNA , HINDU CHRISTIAN MATHANGALKKU NERE OLINHUM THELINHUM VISHAM CHEETTUNNA " SANDHEHAVAADHI " PRAVAACHAKANTE 6 VAYASSU KALYAANAVUM MARUMAKALE OOKKIYATHUM 11 PURATHARINHA KALYAANAVUM 100 KANAKKINU ATIMA BALAALSANGAVUM YUDHDHATHIL BHARATHAAVU MARICHA DHIVASAM THANNE VIDHAVAYE PEEDIPPICHATHUM ENNAANU THANKAL ABHIPRAAYAM PARAYUKA. GOOGLE IL KAAPATYATHINTE SYNONYM KAARASSERI ENNU VARUNNA KAALAM VIDHOORAMALLA.
@rajeshmannar500
@rajeshmannar500 4 жыл бұрын
മുസ്ലിം സമൂഹത്തിൽ സ്ത്രീകളെ ലൈനഗീകവസ്തുവായി മാത്രമാണ് കാണുന്നത്. (ജാമിത ടീച്ചർ ന്റെ ലേറ്റസ്റ്റ് വീഡിയോ കാണുക) പക്ഷേ ഈ ളോഹ ഇട്ട പള്ളീലചനമാരും കന്യാസ്ത്രീകളും നല്ലൊരു ശതമാനം നിഷ്ഠൂര ജീവികൾ തന്നെ. നല്ലൊരു ശതമാനം ഇതുപോലുള്ള കൃത്യങ്ങള്ക്ക് കൂട്ട് നിലക്കുകയും മൌന സമ്മതം നലകുകയും ചെയ്യുന്നു. റോമ മതവും , അറേബ്യൻ ഇസ്ലാം മതവും കേരളത്തിൽ വന്നതിന്റെ പരിണിത ഫലം. ഇത് രണ്ടും മറ്റൊരു സംസ്കാരങ്ങള്ക്ക് ചേരുന്നതല്ല . ലൈനഗീകത എന്ന ഊതി വീരപ്പിച്ചാ ഒരു ബലൂൺ മനുഷ്യനിലുണ്ടെന്നും അതെങ്ങനെ കര്യക്ഷേമമായി ഉപയോഗിക്കണം എന്നും എങ്ങും പടിപ്പിക്കുന്നില്ല.
@johnyplamattam2635
@johnyplamattam2635 4 жыл бұрын
Satham purathe varum
@issaccalicut1731
@issaccalicut1731 4 жыл бұрын
ചേകനൂരിന്റെ സ്തുതി ആർ ക്കാന്ന് മാഷേ.
@gafoorpukkunan.karuvarakun2314
@gafoorpukkunan.karuvarakun2314 4 жыл бұрын
karasheri.yadartiymvilichuparayaruth.hahaha.ellamparamasatiyam.Pag.ruh.ksa.
@viswakumarr
@viswakumarr 4 жыл бұрын
❤️
@raheemek1441
@raheemek1441 2 жыл бұрын
കകകകകകകകകകകഖഖഖഖഖഖഖഖഖഖഖഖഗഗഗഗഗഗഗഗഗഗഗഗഗഘഘഘഘഘഘഘഘഘഞഞഞഞഞഞഞഞഝഝഝഝഝഝഝചചചചചചചചചചചചച
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН